ശ്രീ വാസുദേവ് അദേഹത്തിന്റെ വാഹന അനുഭവം ഒരു കവിതപോലെ അവതരിപ്പിച്ചു... ഒട്ടും മുഷിപ്പിക്കാതെ കാതുകള്‍ക്ക് ഇമ്പമുള്ള വളരെ നല്ല വിവരണം . അദേഹം തന്റെ വാഹനത്തില്‍ വളരെ സംതൃപ്തൻ ആണെന്ന് ഇത് കാണുമ്പോള്‍ മനസ്സിലാകുന്നു.. ആ ജിലേബി കഴിച്ചിട്ട് ചായ കുടിച്ച താരതമ്യം അടിപൊളി... മൈലേജ് മാത്രം നോക്കി വണ്ടി വാങ്ങുന്നവര്‍ അറിയുന്നില്ല അതിനു അപ്പുറത്ത് ഇങ്ങനെ സുന്ദരമായ ഒരു ലോകം ഉണ്ടെന്ന്....
ഇന്നത്തെ എപ്പിസോഡിൽ വന്ന ആദ്യത്തെ 2 പേർക്കും ഒരേ പേര്, "ഉണ്ണികൃഷ്ണൻ". 🚘 Ventoയുമായി വന്ന ചേട്ടൻ വാഹനത്തെക്കുറിച്ച് മികച്ച ധാരണയുള്ള നല്ലൊരു വണ്ടിപ്രാന്തൻ തന്നെ🤗. അദ്ദേഹത്തിന്റെ പിതാവും വണ്ടികളുടെ കാര്യത്തിൽ ഒട്ടും മോശമല്ലെന്ന് വ്യക്തം.
എല്ലാവരു ചേടന്റ ചോദ്യത്തിനു ഉത്തരം നല്ല സന്തോഷത്തോടെയാണ് ഉത്തരം തരുന്നത് ഒരു പാട് പേർക്ക് പണ്ടിയേകുറിച്ച് നല്ല അറിവ ഉണ്ട് എന്ന് കേൾക്കുമ്പോൾ സന്തോഷം👍👍👍👍
റാപ്പിഡ് ഫയർ വളരെ അറിവുകൾ നൽകുന്ന ഒരു പ്രോഗ്രാമാണ് ഞാനിത് മുടങ്ങാതെ കാണാറുണ്ട് പക്ഷേ എനിക്ക് എല്ലാത്തിനേക്കാളും ഉപരി ഇഷ്ടപ്പെട്ടത് കുറെ ആളുകൾ സന്തോഷത്തോടും ഇഷ്ടത്തോടെ കൂടി സംസാരിക്കുന്നത് കേൾക്കുന്നു എന്നതാണ്. പൊതുവേ ഇത്തരം പബ്ലിക് മായി സംസാരിക്കുന്ന ഇൻറർവ്യൂകൾ അധികവും എന്തെങ്കിലും വിവാദ വിഷയങ്ങളോ കോമാളിത്തരമോ ആയിരിക്കും. ഇത് ഒരേസമയം അറിവും ആസ്വാദനവും നൽകുന്നു ബൈജു ചേട്ടനും നന്ദി ❤❤
ബൈക്ക് വീട്ടിൽ വെച്ചിട്ട് വന്നു ഇവിടെ ടീൻഷൻ അടിക്കുന്ന ആൾക്കാരും ഉണ്ട് ,, അദ്ദേഹത്തെ പോലെ ഒരു മാസം ലീവിൽ പോയി തിരിച്ചു വർപോൾ ,, പല പ്രാവശ്യം തിരിഞ്ഞു വണ്ടി നോക്കുന്ന പ്രാന്തൻമാരും ഉണ്ട് ,, പ്രവാസി ആയിട്ട് ,,❤️❤️❤️❤️👍
Even we had a VV Vento 1.6 TDI 2013 model, but sold it on 2018 due to continuous injector/ABS issues , now using brezza diesel , still we miss Vento 😊it's a super car ❤
Adheeham paranjathe true ann actually njnum own akkande oru 1.6 TDI same comment thanne ahh parayan olle about mileage also and a diseal engine athum athrem power thannum cheyyunnu athe oru plus point like akke better diesel engine ollathe pinne upper segment petta cruze ahh
I too drive a Skoda Rapid 1.6 Diesel (2012 January) which is the same as Vento. Hugely fun to drive car in that price range. Changed 3 fuel injectors and ABS sensors 6-7 times.
Same here. Rapid 1.6 mpi manual. What a great car. Over 20 cars owned till now in Uae and India. Rapid is in top 3. Solid vandi. Covered all states in south India. Bought new Nissan magnite automatic. But missing rapid each day. Long mileage over 17..No major repairs except Abs sensor changed. Very powerful feel when driving. Aa satisfaction onnilum kitttunnilla.
പോപ്പുലർ ഹ്യുണ്ടായിൽ നിന്നും ഉണ്ടായ ഒരു മോശം അനുഭവം കഴിഞ്ഞ വീഡീയോയിൽ (Q n A)ഒരു സബ്സ്ക്രൈബർ എഴുതി കണ്ടു....അതിൽ ബൈജു ചേട്ടന്റെ അഭിപ്രായം അറിയാൻ താല്പര്യം ഉണ്ട്
😍ബൈജു ചേട്ടാ 🙏നമസ്കാരം.18. മത്തെ rapid fire 🔥കാണുന്ന ലെ ഞാൻ.. 👍ഫുൾ സപ്പോർട്. V സ്റ്റാർ 👍😍 12:47 നല്ല വണ്ടി പ്രാന്തൻ 😍ആണല്ലോ.. Vento ചേട്ടൻ 😍👍നല്ലോണം 🤣ചിരിച്ചു 😍സൂപ്പർ ചേട്ടൻ 👍😍use full വീഡിയോ 😍👍
Hi, VW vento fuel injector issue can be resolved by mixing a diesel additive (injector cleaner) with ordinary diesel or only using active technology fuels usually found in jio-bp pumps.
Thanks for it bro but daily drive akkarilla punne daily drive illathathu kondum full tank adikarilla because nammude climate heat karanm day ill full adikkarilla long odumbozhum mukkale ehh prefer akkolum
The Volkswagen Vento is a compact sedan produced by the German automaker Volkswagen. It is also known as the Volkswagen Polo Sedan or the Volkswagen Polo Notch in some markets. The Vento was first introduced in 1992 as a sedan version of the Volkswagen Polo, and it has gone through several generations and facelifts since then. Here is a brief overview of the Volkswagen Vento's history: First Generation (1992-1999): The first-generation Vento was based on the third-generation Volkswagen Polo. It featured a boxy design and was available with various engine options, including gasoline and diesel engines. Second Generation (1999-2010): In 1999, the Vento received a major redesign. It adopted the design language of the fourth-generation Polo and featured more rounded and modern styling. It was sold in various global markets, including Europe, South America, and Asia including India. Third Generation (2010-2018): The third-generation Vento was based on the fifth-generation Polo platform. It featured a more streamlined and aerodynamic design compared to its predecessor. It received updates in terms of technology and safety features. Fourth Generation (2018-present): The current-generation Vento is based on the sixth-generation Polo. It showcases Volkswagen's latest design language and incorporates modern features and technology. The fourth-generation Vento is available with a range of engine options, including gasoline, diesel, and turbocharged variants. Throughout its history, the Volkswagen Vento has been well-received for its build quality, comfort, and driving dynamics. It has gained popularity in various markets as a practical and reliable compact sedan option.
അയ്യോ ആ വെൻ്റോ ചേട്ടൻ ബൈജു ചേട്ടനെ സൈഡ് ആക്കി 😅😅 നല്ല അറിവ് ഉള്ള മനുഷ്യൻ ❤
Aaalkaarkku samsarikan avasaram kodukunna baiju chettan mass ❤️
Baiju chettan ക്ഷത്രിയനാണ്
Thank you Bro. Very overwhelmed 😊
vento my love...
ഒരിക്കലുമല്ല അവര് സംസാരിക്കുമ്പോൾ ബൈജു ചേട്ടൻ വിട്ടുകൊടുത്തതാണ് അവനെ അല്ലെ ഇന്റർവ്യൂ ചെയ്യുന്നത് അവർകല്ലേ മുൻഗണന കൊടുക്കേണ്ടത്
ശ്രീ വാസുദേവ് അദേഹത്തിന്റെ വാഹന അനുഭവം ഒരു കവിതപോലെ അവതരിപ്പിച്ചു...
ഒട്ടും മുഷിപ്പിക്കാതെ കാതുകള്‍ക്ക് ഇമ്പമുള്ള
വളരെ നല്ല വിവരണം .
അദേഹം തന്റെ വാഹനത്തില്‍ വളരെ സംതൃപ്തൻ ആണെന്ന് ഇത് കാണുമ്പോള്‍ മനസ്സിലാകുന്നു..
ആ ജിലേബി കഴിച്ചിട്ട് ചായ കുടിച്ച താരതമ്യം അടിപൊളി...
മൈലേജ് മാത്രം നോക്കി വണ്ടി വാങ്ങുന്നവര്‍ അറിയുന്നില്ല അതിനു അപ്പുറത്ത് ഇങ്ങനെ സുന്ദരമായ ഒരു ലോകം ഉണ്ടെന്ന്....
മൈലേജ് മാത്രം നോക്കി വണ്ടി വാങ്ങുന്നത് നിവൃത്തി കേട് കൊണ്ടാണ്. ഇഷ്ടമുണ്ടായിട്ടല്ല😢😢😢
@@Saleena2004Daily vandi odikkunnavar main aaytt mileage nokkendathullu
Allaathavar adhikav family aaytt yathra cheyyunnavaraayirikkualo
Avar safety kk munganana nalkatte
Daily use ullavarkk mileage korch munganana kodkkendivarum
Entoru abhiprayam ithaanu
Ithil oru manushyarudeyum chinthagathi angottum ingottum maaraanum sadhyathayund
Very overwhelming brooo😊
Thank you everyone.. extremely overwhelmed with the comments... Parayan vakukalillathe pagachu nilkunnu ente balyam 😅
D G ❤️❤️❤️❤️
😘😘😘😘😘😘😘❤❤❤❤❤❤❤
❤
Proud to be a 1.5 tdi owner❤. Same feeling!
Bro puppuly anuto ❤
That Vento owner really Expressed his fellings very well
Thank you Bro. Very overwhelmed 😊
@@vasudevjm 😇
ഇന്ത്യ വിട്ട് പോയിട്ടും Ford ന്റെ വാഹനങ്ങളെ ഇപ്പോഴും പ്രണയിക്കുന്ന ചേട്ടനെ ഒത്തിരി ഇഷ്ടം ❤വസുദേവ് ചേട്ടന്റെ വാഹനങ്ങളെക്കുറിച്ചുള്ള അറിവ് സൂപ്പർ 👍👍
Ford 🫡
ഇന്നത്തെ എപ്പിസോഡിൽ വന്ന ആദ്യത്തെ 2 പേർക്കും ഒരേ പേര്, "ഉണ്ണികൃഷ്ണൻ". 🚘 Ventoയുമായി വന്ന ചേട്ടൻ വാഹനത്തെക്കുറിച്ച് മികച്ച ധാരണയുള്ള നല്ലൊരു വണ്ടിപ്രാന്തൻ തന്നെ🤗. അദ്ദേഹത്തിന്റെ പിതാവും വണ്ടികളുടെ കാര്യത്തിൽ ഒട്ടും മോശമല്ലെന്ന് വ്യക്തം.
നല്ല രസമായി പറഞ്ഞു...
2 പേരും കരുനാഗപ്പള്ളി ക്കാർ
@@riju.e.m.8970 😊
@@brazil4440 👍
Thank you Bro. Very overwhelmed 😊
വസുദേവൻ എന്ന വ്യക്തി ബൈജു ചേട്ടനെപ്പോലെ തന്നെ വാഹനത്തെക്കുറിച്ച് വളരെ ആഴത്തിൽ പഠിച്ചിരിക്കുന്ന ഒരു വ്യക്തിയാണ്❤️.
എനിക്കും Ford Endeavour ആയിരുന്നു ഏറ്റവും ഇഷ്ടപ്പെട്ട വാഹനം. കയ്യിൽ പൈസ ഇല്ലാത്തത് കൊണ്ടും Ford ഇന്ത്യ വിട്ട് പോയതുകൊണ്ട് ഞാൻ ആ സ്വപ്നം ഉപേക്ഷിച്ചു...
Njanum
😂😂😂
Njn oru Endeavour/Everest 2023 porthnn edthalo ennund ?
എല്ലാവരു ചേടന്റ ചോദ്യത്തിനു ഉത്തരം നല്ല സന്തോഷത്തോടെയാണ് ഉത്തരം തരുന്നത് ഒരു പാട് പേർക്ക് പണ്ടിയേകുറിച്ച് നല്ല അറിവ ഉണ്ട് എന്ന് കേൾക്കുമ്പോൾ സന്തോഷം👍👍👍👍
VENTO ആള് തകർത്തു .കൂടുതൽ കാര്യങ്ങൾ പറയാൻ ഉണ്ടായിരുന്നു ആൾക്ക്.അതിനു മുമ്പ് ബൈജുവേട്ടൻ കൂച്ചു വിലങ്ങിട്ടു.😊
ലെ NEXON.EV:എല്ലാവർക്കും എന്നെ മതി.
Thank you Bro. Very overwhelmed
Super experience 👍💓
Biju ഏട്ടാ റോഡിൽ നിന്ന് korch മാറി നിന്നിട്ട് interview ചെയ്താൽ നല്ലത് ആയിരിക്കും.
That Vento.. guy was amazing 👍🏻🫡😊👍🏻
Thank you Bro. Very overwhelmed 😊
@Vasudev J Menon
.ah..nice to see you here as well 😃🤗🌟
The way you articulated things were 👌🏻👍🏻😃
റാപ്പിഡ് ഫയർ വളരെ അറിവുകൾ നൽകുന്ന ഒരു പ്രോഗ്രാമാണ്
ഞാനിത് മുടങ്ങാതെ കാണാറുണ്ട്
പക്ഷേ എനിക്ക് എല്ലാത്തിനേക്കാളും ഉപരി ഇഷ്ടപ്പെട്ടത്
കുറെ ആളുകൾ സന്തോഷത്തോടും ഇഷ്ടത്തോടെ കൂടി സംസാരിക്കുന്നത് കേൾക്കുന്നു എന്നതാണ്.
പൊതുവേ ഇത്തരം പബ്ലിക് മായി സംസാരിക്കുന്ന ഇൻറർവ്യൂകൾ അധികവും എന്തെങ്കിലും വിവാദ വിഷയങ്ങളോ കോമാളിത്തരമോ ആയിരിക്കും.
ഇത് ഒരേസമയം അറിവും ആസ്വാദനവും നൽകുന്നു
ബൈജു ചേട്ടനും നന്ദി ❤❤
ബൈക്ക് വീട്ടിൽ വെച്ചിട്ട് വന്നു ഇവിടെ ടീൻഷൻ അടിക്കുന്ന ആൾക്കാരും ഉണ്ട് ,, അദ്ദേഹത്തെ പോലെ ഒരു മാസം ലീവിൽ പോയി തിരിച്ചു വർപോൾ ,, പല പ്രാവശ്യം തിരിഞ്ഞു വണ്ടി നോക്കുന്ന പ്രാന്തൻമാരും ഉണ്ട് ,, പ്രവാസി ആയിട്ട് ,,❤️❤️❤️❤️👍
വസുദേവ് ഭായ് പൊളിച്ചു🔥🔥🔥വണ്ടിയും അദ്ദേഹത്തിന്റെ ഡ്രസ്സ് സെൻസും രണ്ടും പൊളി🔥
സന്തോഷവും സന്താപവും ഇടകലർന്ന റാപ്പിഡ് ഫയറിന് സ്വാഗതം😊
Polo GT owner ആണ്. എല്ലാം ഈ പറഞ്ഞ പോലെ തന്നെ. വെറുതെ പെട്രോൾ അടിച്ചു വണ്ടി ഓടിച്ചു നടക്കുമ്പോൾ ഉള്ള ആ ഒരു സുഖം... ❤
വണ്ടിയെ പറ്റിയുള്ള പരാതിയുo പരിഭവവും പങ്കു വെക്കാൻ പറ്റിയ ഒരു വേദി സൂപ്പർ
Thank you Bro. Very overwhelmed 😊
ആ ഫോക്സ് വാഗൺ കസ്റ്റമർ പ്രവാസി അതിഗംഭിരമായി പറഞ്ഞു.. എനിയ്ക്ക് നല്ല ഇഷ്ടായി....❤
Wolkswagan Vento owner explain his happiness 👍👍👍😍😍
Thank you Bro. Very overwhelmed 😊
Even we had a VV Vento 1.6 TDI 2013 model, but sold it on 2018 due to continuous injector/ABS issues , now using brezza diesel , still we miss Vento 😊it's a super car ❤
To the RR 310 guy... yes honda CBR 650 is truly amazing the ride comfort is amazing and the engine is butter smooth ❤❤❤
Suzuki alla TVS..
@Vishnu Pillai chey... mistake 🌟😅🤣
I typed it quickly and missed that !
Let me correct
വണ്ടിയുടെ മനസ്സ് അറിന്ന വെക്തി ❤ 17:33 this is വണ്ടി പ്രാന്തൻ.❤
Thank you Bro. Very overwhelmed 😊
RR310 😍...
ആ ബ്രോയും നല്ല vibe...
വണ്ടിയെ കുറിച്ച് കേൾക്കാൻ ഒരുപാടിഷ്ടം...😍
I too a vento tdi 1.6 owner, same feeling..same comments,ഞാനും അന്ന് mobilio and vento aanu test drive ചെയ്തേ... പറഞ്ഞത് 100% ശെരിയാണ്
Adheeham paranjathe true ann actually njnum own akkande oru 1.6 TDI same comment thanne ahh parayan olle about mileage also and a diseal engine athum athrem power thannum cheyyunnu athe oru plus point like akke better diesel engine ollathe pinne upper segment petta cruze ahh
Thank you Bro. Very overwhelmed 😊
എന്റെ കൈയിൽ same engine ഉള്ള Audi A3 ആണ്. ഓടിക്കാൻ ഉള്ള രസം വെറെ ലെവൽ ആണ്
Volkswagen ചേട്ടൻ സൂപ്പർ സംസാരം, നല്ല രസികൻ ആയ മനുഷ്യൻ
Thank you Bro. Very overwhelmed
Biju ചേട്ടന്റെ ഗുണം, എല്ലാവരെയും നന്നായി സംസാരിക്കാൻ അനുവദിക്കും, തോക്കിൽ കയറി വെടിവെക്കില്ല
ഇന്നത്തെ മികച്ച കസ്റ്റമർ ആയി ഫോക്സ്‌വാഗൺ vento കസ്റ്റമറിനെ തിരഞ്ഞെടുത്തിരിക്കുന്നു❤
Thank you Bro. Very overwhelmed
I too drive a Skoda Rapid 1.6 Diesel (2012 January) which is the same as Vento. Hugely fun to drive car in that price range. Changed 3 fuel injectors and ABS sensors 6-7 times.
Same here. Rapid 1.6 mpi manual. What a great car. Over 20 cars owned till now in Uae and India. Rapid is in top 3. Solid vandi. Covered all states in south India. Bought new Nissan magnite automatic. But missing rapid each day. Long mileage over 17..No major repairs except Abs sensor changed. Very powerful feel when driving. Aa satisfaction onnilum kitttunnilla.
Oru adipoli interaction with Volkswagen vento owner 💕.. thank you baiju Etta
Thank you Bro. Very overwhelmed 😊
ഈ പരിപാടി കാണാൻ ഒരു പ്രത്യേക രസം ആണ് . ബൈജു ചേട്ടാ കുറച്ച് കൂടി റിവ്യു ഉൾപെടുത്തു
ബിൽഡ് ക്വാളിറ്റിയിൽ ഹ്യൂണ്ടായ് ക് ഒപ്പം പിടിക്കാൻ...5 സ്റ്റാർ റൈയ്‌റ്റിംഗ് തകര ഷീറ്റ് ഇനിയും പലവട്ടം ജനിക്കണം...!!
അല്ലേലും vento ഉയിര് അല്ലെ 💙💙
Proud VW Vento Owner🙂❤️
Thank you Bro. Very overwhelmed 😊
വാഹന പ്രേമികളുടെ പരിപാടി 😻💓
പോപ്പുലർ ഹ്യുണ്ടായിൽ നിന്നും ഉണ്ടായ ഒരു മോശം അനുഭവം കഴിഞ്ഞ വീഡീയോയിൽ (Q n A)ഒരു സബ്സ്ക്രൈബർ എഴുതി കണ്ടു....അതിൽ ബൈജു ചേട്ടന്റെ അഭിപ്രായം അറിയാൻ താല്പര്യം ഉണ്ട്
Details chodichappol comment delete cheyth odikkalanju,comment itta chettan😁
Aa.. Vento owner poli😀❣️
Thank you Bro. Very overwhelmed 😊
എല്ലാ എപ്പിസോഡും കാണുമെങ്കിലും ചില എപ്പിസോഡ് പെൻഡിങ് വരാറുണ്ട് പക്ഷെ പെൻഡിങ് ലിസ്റ്റിൽ തന്നെ ആദ്യം "റാപ്പിട് ഫയർ"കാണാൻ മനസ്സ് വെമ്പും" ❤😍
Handling,build quality, mileage, comfort,space, reliability എല്ലാം കൊണ്ടും ford ബെസ്റ്റ് തന്നെയാണ്
vento 1.6/1.5 80kmph minimum speed ആണെങ്കിൽ 24kmpl കിട്ടും
Oh wow. Same happened with me. I went to Canada for work and came back wrapping up soon as I missed my Vento
Fvrt episode rapid fire oru rakshayumilla sirr.....adipoliii .....infullswing
Vasudev is an entertainer 👌🏻
Vento Chettan ❤ Pwoli 🔥
*vento ഓണർ കിടിലൻ മനുഷ്യൻ ഫുൾ പോസിറ്റീവ് മയം തന്നിട്ട് പോയി*
Thank you Bro. Very overwhelmed 😊
@@vasudevjm 😄👌
VOLKSWAGEN VENTO Coustomer Nte Interview Very Nice 👌👌👌 RAPID FIRE SEGMENT ADIPOLY 👍🏽👌👍🏽
Thank you Bro. Very overwhelmed 😊
വാഹനം ഓടിക്കാൻ വേണ്ടി പ്രവാസജീവിതം നിർത്തി വന്ന bro 💪
Thank you Bro. Very overwhelmed 😊
വാസുദേവ് ആള് പുലിയാണ് ❤️
Thank you Bro. Very overwhelmed 😊
Bangalore kku varumo...ee show yum aaayi😊
Tvs apache rr310 nalloru sports bike aane but service aane 😞😞😞
മറ്റുള്ളവരെ കേൾക്കാനും ഒരു നല്ല മനസ്സ് വേണം. Love you Baiju ചേട്ടാ ❤❤
Proud to be a Vento owner😎. It's my private jet.
നല്ല ഒരു rapid fire എപ്പിസോഡ് കണ്ടതിന്റെ ഒരു മനസ്സുഖം കിട്ടി 😍😍😍
😍ബൈജു ചേട്ടാ 🙏നമസ്കാരം.18. മത്തെ rapid fire 🔥കാണുന്ന ലെ ഞാൻ.. 👍ഫുൾ സപ്പോർട്. V സ്റ്റാർ 👍😍 12:47 നല്ല വണ്ടി പ്രാന്തൻ 😍ആണല്ലോ.. Vento ചേട്ടൻ 😍👍നല്ലോണം 🤣ചിരിച്ചു 😍സൂപ്പർ ചേട്ടൻ 👍😍use full വീഡിയോ 😍👍
Thank you Bro. Very overwhelmed 😊
Vento ചേട്ടന് ഇരിക്കട്ടെ കുതിരപ്പവൻ
Adipoli manushyan Vasudev, happy motoring 🎉
Thank you Bro. Very overwhelmed 😊
@@vasudevjm ❤❤
ഞാൻ ഒരു കാർ എടുക്കാൻ ആലോചിക്കുന്നു (tata punch , grand i10 nios , suzuki swift) ഇവയിൽ ഇതാണ് എടുക്കണം എന്ന് അറിയില്ല ഒന്ന് സഹായിക്കാമോ 🥰
Ford ഇന്ത്യ വിട്ടു
ഞാനും ഇന്ത്യ വിട്ടു
This program is really informative.. Keep going🤩
Nice Presentation, he explained his experience and feelings very well🔥🔥🔥
Kurach background noise kuravulla location choose cheyamayirunu
Vento chettan sherikum vandiye eshtaledunnu enn manasilayi😁😁😁
Thank you Bro. Very overwhelmed
ഇവിടെ ഉള്ളവർ ഗൾഫിലുള്ള കറുകൾ കണ്ടു വിശമിച്ചിരിക്കുകയാ 😅
Quite informative session baiju ettan. Keep goin..
Vento car owner kiduuu, samsaram kelkan nalla rasam und, baiju chettanu pattiya company aanu
ആ വെന്റോ ചേട്ടന്റെ അതേ അവസ്ഥയാണ് പ്രവാസി ആയ എനിക്കും.
Hi, VW vento fuel injector issue can be resolved by mixing a diesel additive (injector cleaner) with ordinary diesel or only using active technology fuels usually found in jio-bp pumps.
Rapid fire orupad ishttamanu. Waiting anu oro episodinum
Vw vento ചേട്ടൻ ഒരു വണ്ടി ഭ്രാന്തൻ ആണല്ലോ, വണ്ടിയെ പറ്റി നന്നായി പഠിച്ചിട്ടുണ്ട് 🚘🚘u
Thank you Bro. Very overwhelmed 😊
@@vasudevjm engineer anno?
Yesss.. civil by trade mechanical by passion... 😅
Vento and TVs bike man has very good knowledge.... loved their views 😄.
Much love to Chetan who still loves Ford vehicles even after leaving India
Vento owner de സംസാരം അടിപൊളി 😅😅😅
Vento miss ചെയ്തപ്പോൾ ജോലി വിട്ടത് കുറച്ചു കൂടിപ്പോയി...
Happy to be part of this family ❤️
അടിപൊളി വിഡിയോ 👍👍👍💐💐💐
22:24 that timing
😂
Vasudev chettan pwolichu… !!!
Baiju Chettante 2 seater BMW nattil ethi ❤❤❤❤...
Ennanu chetta atinte review cheyyunne...😃😍😍😍
Nice episod. 👍👍👍
This program is good. Kore informations kittum. Kore perspectives and point of views also kittum. 😊
India ക്കർടെ oru വല്ല്യ നഷ്ട്ടം തന്നെ ആണ്... ഫോർഡ് ഇന്ത്യ വിട്ടത്
🎉
baiju chetta , Kochi matram cover cheyyathe bakki citi kal koodi cover cheyyu.
Some tips for avaoiding fuel injector failure
Maintain half tank fuel always
Try 2 run the car daily to avoid abs failure..
Thanks for it bro but daily drive akkarilla punne daily drive illathathu kondum full tank adikarilla because nammude climate heat karanm day ill full adikkarilla long odumbozhum mukkale ehh prefer akkolum
Yess broo.. practicing it
The real car lover. With his blue car and blue shirt.
Vento owner deserves a separate video
Vento ചേട്ടൻ പൊളിച്ചു. 👍
Vento Bro is super & hats off to his way of commenting & his knowledge of the vehicle is remarkable👌👌👌👌👌
Ee episode nte highlight vento chettan aanu 🥰
Vahangale ishtapedunna ellavarkum upkarapedunna video
Im using 2016 skoda rapid 1.6 ..satisfied
Vasudev amazing person
വെന്റോ ചേട്ടൻ സംസാരിക്കുമ്പോൾ
ലെ ബൈജു ചേട്ടൻ : ഈശ്വരാ മൂർഖൻ പാമ്പിനെയാണല്ലോ ചവിട്ടിയത് 😅
😂😂😂
@@vasudevjm Broi 😀
The Volkswagen Vento is a compact sedan produced by the German automaker Volkswagen. It is also known as the Volkswagen Polo Sedan or the Volkswagen Polo Notch in some markets. The Vento was first introduced in 1992 as a sedan version of the Volkswagen Polo, and it has gone through several generations and facelifts since then.
Here is a brief overview of the Volkswagen Vento's history:
First Generation (1992-1999): The first-generation Vento was based on the third-generation Volkswagen Polo. It featured a boxy design and was available with various engine options, including gasoline and diesel engines.
Second Generation (1999-2010): In 1999, the Vento received a major redesign. It adopted the design language of the fourth-generation Polo and featured more rounded and modern styling. It was sold in various global markets, including Europe, South America, and Asia including India.
Third Generation (2010-2018): The third-generation Vento was based on the fifth-generation Polo platform. It featured a more streamlined and aerodynamic design compared to its predecessor. It received updates in terms of technology and safety features.
Fourth Generation (2018-present): The current-generation Vento is based on the sixth-generation Polo. It showcases Volkswagen's latest design language and incorporates modern features and technology. The fourth-generation Vento is available with a range of engine options, including gasoline, diesel, and turbocharged variants.
Throughout its history, the Volkswagen Vento has been well-received for its build quality, comfort, and driving dynamics. It has gained popularity in various markets as a practical and reliable compact sedan option.
Vento pulli oru rakshem illa adipoli samsaram
Vento വേറെ ലെവൽ 🔥🔥
Thank you Bro. Very overwhelmed
Vasudev Chettan 💥💥💥
Proud to be vw Vento owner ❤
Xuv500 customers onn chodikkamo
Baiju chettn why you always on kochi 😢😢😢😢 pls be change tho other dist 😢😢
ഫോർഡ് ഗംഭീരം , vento vasudev അതി ഗംഭീരം
0:33 അയ്യോ ആരാ ബൈജു ചേട്ടന്റെ ഫോട്ടോ എടുക്കുന്നെ... 😂
ബൈജു ചേട്ടാ പുലിമേടയിൽ ആണ് ചെന്ന് പെട്ടത് അല്ലെ 🤣🤣🤣 നീല ചേട്ടൻ 😂