Part 1: കയ്യ് നിറയെ പൈസയായെന്ന വീട്ടുകാരുടെയും നാട്ടുകാരുടെയും വിചാരം😞

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Part 1: കയ്യ് നിറയെ പൈസയായെന്ന വീട്ടുകാരുടെയും നാട്ടുകാരുടെയും വിചാരം
    ഒരു പ്രവാസികുടുംബം അവധിക്ക് വന്നാൽ
    Other Contact
    Facebook: / kottayamkunjannamma
    Instagram :
    ...
    Mail Id
    Ponnuphilip1@gmail.com
    Thank you for your support 🙂♥️🙏
    Fam : 96,100
    #ponnuannamanu

Комментарии • 94

  • @geethacg2262
    @geethacg2262 Год назад +2

    നല്ല സ്വാഭാവിക അഭിനയം.... സിനിമാക്കാരൊന്നും കാണുന്നില്ലേ.. പരദൂഷണവും കുശുമ്പും ഒക്കെ എന്ത് ഭംഗിയായിട്ടാ ചെയ്യുന്നത്.. ആ മീൻകാരിയുടെ വീഡിയോ അടിപൊളി ആയിരുന്നു.

  • @surumi8654
    @surumi8654 Год назад +8

    സത്യം അങ്ങോട്ട് കൊടുക്കൽ മാത്രമേ ഉള്ളൂ ഇങ്ങോട്ട് ഒന്നും കിട്ടില്ല എന്നാലും എപ്പോഴും അങ്ങോട്ട് കൊടുത്തു കൊണ്ടിരിക്കും... വീട്ടുകാർക്ക് ബന്ധുക്കളുടെ മുന്നിൽ ആളാവാൻ വേണ്ടി ഇങ്ങനെ കൊടുത്തു കൊണ്ടിരിക്കണം...

    • @sv8394
      @sv8394 Год назад

      അവസാനം കയ്യിൽ വെല്ലോം മിച്ചം വേചേക്കണം.

    • @yesican8621
      @yesican8621 Год назад +1

      Satyam...parama satyam

    • @beegumhaseena2673
      @beegumhaseena2673 Год назад

      Nammude ellodiyunnithu micham

  • @Reeba777
    @Reeba777 Год назад +40

    Well done chechi for presenting this in funny way.
    നാട്ടില്‍ മിക്ക വീടുകളിലും നടക്കുന്നത് ആണ് 💯 പ്രത്യേകിച്ച് ഒരു മകന്‍ മാത്രം ബാക്കി പെണ്‍മക്കള്‍ ഉള്ള വീടുകളില്‍.
    ഇത് പോലെ ഉള്ള ഒരുപാട്‌ അനാവശ്യ കാര്യങ്ങൾ ഒഴിവാക്കാൻ ചിലപ്പോള്‍ നാട്ടില്‍ പോകുന്നത് തന്നെ ഒഴിവാക്കും. കൈയില്‍ പൈസ ഇല്ലാത്തതിനാല്‍ സ്വന്തം ആവശ്യങ്ങളും മാറ്റി ആരോഗ്യം കളഞ്ഞു ഒരു over time ചെയതു പണം കൊടുത്താല്‍ വിചാരിക്കുന്നത് നമുടെ കയ്യില് പൈസ ഉണ്ടായിട്ട് ആണ് ഉള്ള ബുദ്ധിമുട്ട് ഒക്കേ വിവരിച്ചത് 😏
    നമ്മളെ മനസിലാക്കാന്‍ കഴിയാത്ത അമ്മയും സഹോദരിമാരെയും പിന്നെ ഒരു അകലം (healthy way) ഇട്ട് നിർത്തുക or ഈ drama മനസ്സിലാക്കി മകന്‍ അവരോട് നയതന്ത്ര ആയി ബുദ്ധിയോടെ പെരുമാറുക അല്ലെങ്കില്‍ ആ മകന്‍ ഒരു കാലത്തും സ്വന്തം ആയി കുടുംബം ഉണ്ടാകില്ല or ആയ കാലത്ത് സ്വന്തം ആയോ അവന്റെ മക്കള്‍ക്ക് ആയി ഒന്നും കാണില്ല.
    പിന്നെ ഒരു 50 വയസ്സ് ആയി പ്രവാസി ആയി ഇതൊക്കെ അടുത്ത ചെറുപ്പക്കാരോട് പറയാം🤷‍♀️ അനുഭവ കഥകള്‍ 🤣

  • @renuka4307
    @renuka4307 Год назад +38

    എൻ്റെ അച്ഛൻ ഇങ്ങനെയാണ്.പക്ഷേ അമ്മ എൻ്റെ അങ്ങളയുടെ ഭാഗം വിട്ടു കളിക്കില്ല.എനിക്കും എൻ്റെ അങ്ങളയ്‌കും വേണ്ടി ജീവിച്ച അമ്മ.അവൻ പറയുന്നത് അമ്മയ്ക്ക് അവനോടു അണ് സ്നേഹം എന്ന്.ഞാൻ പറയും എന്നോട് ആണെന്ന്.ഇപ്പൊ അമ്മ കൂടെ ഇല്ല.58 വയസിൽ അമ്മ പോയി.ഇന്ന് 309 ദിവസം

  • @emionair5007
    @emionair5007 Год назад +27

    Chechii i think u should make this into shorts and post..so that ur subscribers will increase...i am feeling sorry for not having subscribers but having very good contents

  • @sree5813
    @sree5813 Год назад +20

    Enthoru originality ya ee chechi de abinayam🥰love u chechi ❤️iam a big fan of u🥰🥰🥰🥰😘

  • @rawstoriesbycatherine
    @rawstoriesbycatherine Год назад +5

    Ith Ente same avasthaya.. Ente amma ingane aanu.. abroad vannit oru varsham aayilla.. athinu munne avark cash kodukk ivark cash kodukk ennu paranju vili aanu .. oru paisa polum save cheyyan pattunnilla…joli edukkunnath micham.

    • @earthangel26
      @earthangel26 Год назад

      😐😐😐 inganeyum undo ammamar..sadarana anmakkaloda ingane

    • @stephythomas1924
      @stephythomas1924 Год назад +2

      ഞങ്ങളും ഇതുപോലെ എല്ലാവർക്കും കൊടുക്കുന്നത് നിർത്തി 🙄.... പൈസ മാത്രം മതി നമ്മളെ venda... ഞങ്ങൾക്ക് വേണ്ടി ഇനിയെങ്കിലും ഒന്ന് ജീവിക്കട്ടെ

    • @sv8394
      @sv8394 Год назад

      @@stephythomas1924 same അവസ്ഥ.. എല്ലാരേം കുറച്ച് ഒന്ന് അകറ്റി നിർത്തിയപ്പ ഇപ്പൊ സമാധാനം.

    • @lathakumar269
      @lathakumar269 Год назад

      Mole ippole ammaye pranju manassilakuka.daugher ayathu kond pattum.experince athu poleyane.vangunnavar pinned kandal chirikathu polumilla

    • @sv8394
      @sv8394 Год назад

      @@lathakumar269 പറഞാൽ മനസ്സിലാകുന്നവർ ആണോ നാട്ടിൽ ഇരിക്കുന്നവർ.

  • @zahrafathima8250
    @zahrafathima8250 Год назад +2

    Parayathe irikyn vayya chechide vedios ok adipoliyatto keep going🥰🥰🥰🥰

  • @thomasp.r3684
    @thomasp.r3684 Год назад +2

    പൊന്നു ചേച്ചി നല്ലത് ആണ് വീഡിയോ അടിപൊളി

  • @sreeparvathisree9242
    @sreeparvathisree9242 Год назад +2

    Waiting for Canada video... chechide videos ellam kaanarind

  • @ds5500
    @ds5500 Год назад +11

    ഇത് കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു

  • @danielmathai3968
    @danielmathai3968 Год назад +2

    ഒന്നും പറയാൻ ഇല്ല എവിടെയൊക്കെയോ എന്തൊക്കെയോ.....🤪🤪🤪🤪

  • @hafeezkasrod9282
    @hafeezkasrod9282 24 дня назад

    Yendhokke aaiyalum mon parajhadh correct eviday nilkunna varke avastha aruu school thorakan aayi avadhik povan aayyilla 😅

  • @thomasp.r3684
    @thomasp.r3684 Год назад +2

    പൊന്നു ചേച്ചി അടിപൊളി ആണ് വീഡിയോ 4:23

  • @sujasunil6087
    @sujasunil6087 Год назад +8

    അമ്മിണി യെ കണ്ടില്ല, അടുത്ത പ്രാവശ്യം കാണിക്കണേ ❤️

  • @tigymanson5736
    @tigymanson5736 Год назад +5

    Super waiting for next part

  • @thomasp.r3684
    @thomasp.r3684 Год назад +1

    പൊന്നു ചേച്ചി അടിപൊളി ആണ്

  • @snehathomas4904
    @snehathomas4904 Год назад +4

    Super adipoli

  • @junyaniju
    @junyaniju Год назад +4

    Well done 👍😊

  • @amithphilip7651
    @amithphilip7651 Год назад +4

    Appo roychennu ethilum veluthu enthoo varanirikkune

  • @aryaas2396
    @aryaas2396 Год назад +2

    Kurachu sound kooti parayaneyy chechiiii

  • @devikabiju5719
    @devikabiju5719 Год назад +1

    Tops ellam Super. Evidunna. Online anel link idane

    • @PonnuAnnamanu
      @PonnuAnnamanu  Год назад

      instagram.com/patilestore?igshid=YmMyMTA2M2Y= 😊

  • @jincyvarghesevarghese8497
    @jincyvarghesevarghese8497 Год назад +2

    Nice video Chechi 👍♥️

  • @drafrusanasny6366
    @drafrusanasny6366 Год назад +2

    waiting for part 2🥰🥰

  • @mrcruz8414
    @mrcruz8414 Год назад

    Chechi types of doctors?cheyavo

  • @user-ke6uf6gs7l
    @user-ke6uf6gs7l Год назад

    Bayankara naturality

  • @beetta.francis
    @beetta.francis Год назад +3

    Sathyam anubhava Katha

  • @nimmy9649
    @nimmy9649 Год назад +1

    Waiting for second part from Canada

  • @smithamartin3385
    @smithamartin3385 Год назад

    Next part vegam poratte waiting

  • @dp5030
    @dp5030 Год назад +11

    Ee barthavu react chyunnelum inde.. palarkum parentsnode no parayan ariyilla.. avru naatukarde munnil aalavan ingane varikori danadarmavum giftum oke aanu

    • @PonnuAnnamanu
      @PonnuAnnamanu  Год назад

      Atheee❤❤

    • @fidhazzworld6713
      @fidhazzworld6713 Год назад +3

      Sathyam ente husband avastha adha onnu thirichu parayilla chodhikunnadh kodkum undelum illenkilum

  • @jayathomas4018
    @jayathomas4018 Год назад

    Very very correct.

  • @soniaa9481
    @soniaa9481 Год назад +3

    Ammede kayil gold bangles undallo. Athil orennam kodukkamallo. 😀

    • @PonnuAnnamanu
      @PonnuAnnamanu  Год назад +1

      Athu old fashion new fashion vende kondukan 😂👍🏻

    • @bhavanamk9
      @bhavanamk9 Год назад +1

      Athu kondu poy maati vangiyal mathi. Pani kooli koduthal mathiyallo

  • @islamicfamily389
    @islamicfamily389 Год назад

    True....

  • @laliharikumar1082
    @laliharikumar1082 Год назад +1

    Superb 👌👌♥️♥️

  • @sujasunil6087
    @sujasunil6087 Год назад

    Very good. 👍

  • @geenapeter3187
    @geenapeter3187 Год назад +4

    Waiting..... Actually Canada യില് ആണൊ ഇപ്പൊൾ

    • @PonnuAnnamanu
      @PonnuAnnamanu  Год назад +7

      😂😂😂 India kk purthu poyittila ethuvare😂

  • @archanaajit8121
    @archanaajit8121 Год назад

    Enna chechi pilleru ethunne??dubbed by my husband

  • @mubiafsal1677
    @mubiafsal1677 Год назад +2

    Chechi 👍🏻👍🏻👍🏻

  • @umma_kitchen_
    @umma_kitchen_ Год назад

    ❤❤❤❤❤imm

  • @thomasjiji264
    @thomasjiji264 Год назад +2

    Sooooper

  • @anjanasiby302
    @anjanasiby302 Год назад

    Friends le jayaram 🤣🤣🤣🤣🤣🤣

  • @sini1987
    @sini1987 Год назад

    Waiting

  • @musthurahi
    @musthurahi Год назад +1

    റൗഫിന്റെ ഉണ്ടോ ഇജാസ് ഒരു

  • @anuanutj4491
    @anuanutj4491 Год назад +1

    🙏❤❤❤❤

  • @thanikkaparambildileepkuma8720

    Good

  • @dailychallenge2023
    @dailychallenge2023 Год назад

    Sound illa

  • @aadig5802
    @aadig5802 Год назад

    😘😘

  • @beenajohnson1703
    @beenajohnson1703 Год назад

    ❤❤❤❤

  • @umma_kitchen_
    @umma_kitchen_ Год назад

    ❤❤❤❤ suppar

  • @prebeshmohay1858
    @prebeshmohay1858 Год назад

    👍🏻

  • @thomasp.r3684
    @thomasp.r3684 Год назад +1

    🙏🙏🙏q

  • @mercyissac3240
    @mercyissac3240 Год назад

    Is this one man show ar a time only one face

  • @tatabybyok.73vinuraja60
    @tatabybyok.73vinuraja60 Год назад

    ഒന്നും മനസിലാകുന്നില്ല

    • @PonnuAnnamanu
      @PonnuAnnamanu  Год назад +1

      മനുഷ്യമാരുടെ ജീവിതം അങ്ങനെ പെട്ടെന്ന് മനസിലാകില്ല 😊

  • @bijiabraham7949
    @bijiabraham7949 Год назад

    Super 👍👍👍👍