അന്ത്രുക്ക, ആ കഥാപാത്രം ഒരിക്കലും മറക്കില്ല അത്രക്കും ഗംഭീരമായിരുന്നു,, പതിനേയാം വയസ്സിൽ, ഇത്ര ഭംഗിയായി, അന്ത്രുക്ക, യെ അവതരിപ്പിച്ച, നടൻ ഒരു സൂപ്പർ സ്റ്റാർ തെന്നെ,
ഇത് ഒരു പ്രാവശ്യം വന്നതാണ് ഷംസുദ്ദീനും സൈനുദ്ദീനും അതിലൊരാളെ കൊണ്ടുവന്നിട്ടുള്ള മറ്റൊരാളെ കൊണ്ടു വരാം എന്ന് പറഞ്ഞിരുന്നു ഇതുവരെ കണ്ടില്ല സലാം കാ, അബുവിനെ കൊണ്ടുവരുമോ
വരനെ വിൽക്കാനുണ്ട് എന്ന ഫിലിമിൽ ഹൈഡ്രോസിനെ ഇടിക്കാൻ വരുന്ന ആളെ എനിക്ക് ആദ്യമേ പിടികിട്ടിയിരുന്നു.. എനിക്ക് ഏറ്റവും അഭിനയത്തിൽ കഴിവ്ഉണ്ട് എന്നു തോന്നുന്ന കലാകാരൻ rahoof
സത്യം, പണ്ട് കൂട്ടിലങ്ങാടിയിൽ സ്റ്റേജ് നാടകം കണ്ടതിനു ശേഷം സ്റ്റേജിനു പിന്നിലേക്ക് വയസ്സൻ കാക്കാനെ കാണാൻ ചെന്ന ഞങ്ങളെല്ലാവരും ഇദ്ദേഹത്തെ കണ്ട് അത്ഭുതപ്പെട്ടിരുന്നു.
സാക്കിർ നായിക്കിന്ന് മലയാളം വോയ്സ് കൊടുക്കുന്ന ഒരു നടനുണ്ടായിരുന്നല്ലോ അയാളെ പരിചയപ്പെടുത്തിയിട്ടില്ലാലോ ? പേര് മറന്നു പോയി അദ്ദേഹം എവിടെയാണ് ഉള്ളത് അദ്ദേഹത്തെയും ഞങ്ങൾ കാത്തിരിക്കുന്നു
അന്ത്രുക്ക ഒരു സംഭവമാണ്, അന്ത്രുക്കയും ചേക്കുവും പോലെ ഇത്ര മനോഹരമായ ഒരു കോംപിനേഷൻ ഞാൻ കണ്ടിട്ടില്ല 👍❣️❣️❣️
കഴിവുള്ള കലാകാരനാണ് ഇനിയും നല്ല വേഷങ്ങൾ നൽകി രംഗത്ത് കൊണ്ടുവരണം അദ്ധേഹത്തെ.!!
അന്ത്രുക്ക, ആ കഥാപാത്രം ഒരിക്കലും മറക്കില്ല അത്രക്കും ഗംഭീരമായിരുന്നു,, പതിനേയാം വയസ്സിൽ, ഇത്ര ഭംഗിയായി, അന്ത്രുക്ക, യെ അവതരിപ്പിച്ച, നടൻ ഒരു സൂപ്പർ സ്റ്റാർ തെന്നെ,
സത്യം പറഞ്ഞാൽ ഞാൻ വിചാരിച്ചു അത് ഒരു വയസ്സായ ആള് തന്നെയാണെന്ന്. ഇദ്ദേഹംbആണെന്ന് പറഞ്ഞപ്പോൾ അത്ഭുതം തോന്നി💓🌹🔥🔥🔥💞
റഹൗ ഫ്-ഗൾഫ് കാരുടെ ഓമന കാരണവർ - ഒരു മലയാള സൂപ്പർ കലാകാരൻ
അന്ത്രുക്ക സൂപ്പർ..... ഒരു രക്ഷേം ഇല്ല.... hats off....... ഇനിയും അന്ത്രുക്ക കഥാപാത്രം വീണ്ടും വരണം. ഉടനെ വരണം.. കാത്തിരിക്കുന്നു....
അന്ത്രു ഇക്കാന്റെ ഡയലോഗ് എത്ര തവണ കേട്ടാലും മടുക്കില്ല
എത്ര കേട്ടാലും....😅
ഇതാണ് നുമ്മ പറഞ്ഞ കലാകാരൻ 😄
അദ്ഭുതം തന്നെ.ഇത്ര ചെറുപ്പക്കാരനായിരുന്നെന്ന് ആർക്കും തോന്നില്ല. Wow !
വയസ്സൻ മാർ പോലും ഇത്ര ഉഷാർഉണ്ടാവില്ല, ഒറിജിനലിനെ വെല്ലും 👌അതും 17കാരൻ (അന്നത്തെ വയസ്സ് )
Ippol 40 vayyassu
അതെ!
അന്ത്രുക്ക Super...മാശാ അല്ലാഹ് അതുല്യ കലാകാരൻ
പരേതനിലേ സുബൈർ വരട്ടേ
ഇത്ര അടിപൊളി ക്യാരക്ടര്‍ സിനിമയില്‍ പോലും ഇല്ല...
അന്ത്രുക്കാനെയാണെനിക്ക് എന്നും കാണാൻ തോന്നിയിരുന്നത
അന്ധർക്ക അത് സൂപ്പറായി
ഇദ്ദേഹത്തിനാണ് നാഷണൽ അവാർഡ് കൊടുക്കേണ്ടത്
സലാംക്കാ...... ഇതിന് മുമ്പ് ഇത് മറ്റേ ചാനലിൽ ഉണ്ടായിരുന്നില്ലേ.....ഇനിയും സുബൈറിനെ പോലോത്തവരെ പ്രതീക്ഷിക്കുന്നു .....
Seri
Subair addehathinte brother aaaaanu
❤❤❤❤
അതൊന്നുമല്ല എനിക്ക് വലിയ ഒരു സംഭവമായി തോന്നിയത്.അദ്ദേഹം ഇന്ന് ഒരു സർക്കാർ ജോലിക്കാരൻ ആണെന്ന് കേൾക്കുമ്പോൾ....
Great man🔥❤️
ഇയാളെ ഒന്ന് കാണാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു.. 😅😅ലീക്ക് ബീരാൻ കഴിഞ്ഞാൽ പിന്നെ അന്ത്രു ക്ക ആണ് ടോപ്.. അടിപൊളി അഭിനയം.. നല്ല കോമഡി
ഹുസൈൻഅളിയനെ യും
ബാപ്പുട്ടി ന്ടെ അളിയനെ യും
കൊണ്ട് വരി മാഷേ
Hussain aliyan...njan neril kandituundu.....he is from Calicut......real name Raghavan purakkad
@@fasaluspokenfasalu7315 ഇപ്പോഴും പണിക്ക് പോവാറില്ലേ
@@haneefavk1160 ruclips.net/video/_XtXeYvyGFQ/видео.html
Very good
👍👍👍👍❤️❤️😃😃supper ikkaaa
അന്ത്രുക്കാനെ ഞമ്മള് നേരിൽ കണ്ട് ക്ക്ണ്. സംസാരിച്ചിരിക്കുണു...ആള് പൊളിയാ...കിടു performance. ഭാവിയുണ്ട് ... keep it up
ഇന്നത്തെ frst കമെന്റ്, like എന്റേത് aavatte
ഒരു വയസ്സന് കാക്ക അഭിനയത്തിന് വന്നതാണെന്നാണ് കരുതിയത്....യുവാവാണെന്ന് പറയാന്‍ കഴിയില്ല,
ഇത് കലക്കി 👍😍👍👍👍
Raufe supper All the best
സൂപ്പർസൂപ്പർ സൂപ്പർ 💐💐💐💐💐🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഹുസൈൻ അളിയനും സലാമുകയും തെറ്റിപിരിഞ്ഞോ
അളിയന്റെ സ്വഭാവം ഹുസൈൻ കാണിച്ചോ അളിയനെ ഉടനെ ഹാജരാക്കുക കട്ട വെയിറ്റിങ്
Hussain aliyan - njan addehathae neril kandituundu........ Raghavan purakkad
മാഷാ അല്ലാഹ്
ഇത് ഒരു വട്ടം പരിചയപ്പെട്ടതാണ്
Super polich 👏👏👏👌👌👌👍👍👍
Great actor Rauf.big salute to Salam sir.
Polichu
Very good 🌹🌹🌹
Valya aagrahamayirunnu ivare parichayappedan
Thanks
ഇവരാണ് താരം
ഇന്നും അത് മറക്കാനാവാത്ത നൊസ്റ്റാൾജിയ ആണ് പ്രത്യേകിച്ച് ഇദേഹിത്തിന്റെ...
👌🏻
എനിക് ഏറ്റവും ഇഷ്ട്ടം ഉള്ള ക്യാരക്ടർ
പുതിയത് വരുന്നില്ലേ സലാം ക
നിങ്ങളുടെ കാസ്റ്റിങ് പൊളിച്ചു
Superrrr
കാണാറുണ്ട് കമന്റ് ചെയ്യാൻ മറക്കുന്നു സോറി...... നമ്മൾ പരിജയ പെടണം എന്ന് വിചാരിച്ച ആർട്ടിസ്റ്റുകളെ മുന്നിൽ നിർത്തുതി തന്നതിന്ന് താങ്ക്സ് 🌷🌷🌷
Andruka super.
veendum good
സലാംക്ക big selut
ഇത് മുന്നേ കണ്ടത് എല്ലേ ???പുതിയത് വരട്ടേ
👍👍👍
സലാം ക്കാ നിങൾ അടിപൊളി
Andrukkaa😍😍♥️Superb Pudhiyaaa videos ille ikkaaa....??
17 vayassil ejjadhi Abhinayam..... He is talented maanhhh
സിദ്ധീഖ് കൊടിയത്തൂര്‍ ഒന്ന് പരിചയപ്പെടുത്തൂ
ഇത് ഒരു പ്രാവശ്യം വന്നതാണ് ഷംസുദ്ദീനും സൈനുദ്ദീനും അതിലൊരാളെ കൊണ്ടുവന്നിട്ടുള്ള മറ്റൊരാളെ കൊണ്ടു വരാം എന്ന് പറഞ്ഞിരുന്നു ഇതുവരെ കണ്ടില്ല സലാം കാ, അബുവിനെ കൊണ്ടുവരുമോ
Kure naalayi kaanan agrahicha aalu.
ചെക്കുവിനോട് മുട്ടാൻ അന്ത്രുക്കാകെ കഴിയൂ...😍❤
വരനെ വിൽക്കാനുണ്ട് എന്ന ഫിലിമിൽ ഹൈഡ്രോസിനെ ഇടിക്കാൻ വരുന്ന ആളെ എനിക്ക് ആദ്യമേ പിടികിട്ടിയിരുന്നു.. എനിക്ക് ഏറ്റവും അഭിനയത്തിൽ കഴിവ്ഉണ്ട് എന്നു തോന്നുന്ന കലാകാരൻ rahoof
Supeer 100
വേറെയാർക്കും ചെയാൻ കഴിയില്ല ഈമുത്തു ചെയ്ത ത്ര്ക്ക് ക 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💚💚💚🔥🔥💚🔥💚💚💚💚💚💚💚💚💚💚💚💚💚💚🔥🔥🔥🔥🔥🔥🔥🔥🔥🔥💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐
സുലൈമാന്റെ ചായക്കടയുടെ ലൊക്കേഷൻ എവിടെയായിരുന്നു ഒന്ന് പറയാമോ?നല്ല place...
മുമ്പ് വേറെ ചാനലിൽ വന്നത് വീണ്ടും ഇടുമ്പോൾ ആവർത്തന വിരസത തോന്നുന്നു
👌
സത്യം, പണ്ട് കൂട്ടിലങ്ങാടിയിൽ സ്റ്റേജ് നാടകം കണ്ടതിനു ശേഷം സ്റ്റേജിനു പിന്നിലേക്ക് വയസ്സൻ കാക്കാനെ കാണാൻ ചെന്ന ഞങ്ങളെല്ലാവരും ഇദ്ദേഹത്തെ കണ്ട് അത്ഭുതപ്പെട്ടിരുന്നു.
ഞാൻ വിചാരിച്ചത് ആ അന്ത്രുക്ക സിദ്ദീഖിന്റെ ഡബിള്‍ റോളില്‍ ആണെന്നാണ്
ബ്നാണല്ലേ
ഹയ് ബല്ലാത്ത ജാതി 🤭🤭🤭🤭
❤
mumb parijayapeduthirunnu
Aanayitorayalvasiyile moosakaye parijayapeduthedoa
👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍
Oho
Role model 🫡
സൂപ്പറാണ് ആന്ധ്റുക്കാ
Edkida varundalo.vidum
Sthree kathalaathrangal
അന്ത്രുക്കാക്ക് ആരാണ് ശബ്ദം നൽകിയത് സലാംക്ക
ജേർജിലിനെ കൊണ്ട് വരൂ മാഷേ
ശരീരവും ശബ്ദവും എങ്ങനെ ആ രൂപത്തിൽ ആക്കി
സലാം സാറിന്റെ മൊബൈൽനമ്പർ കുറച്ചു തമാശകൾ പരിചയപ്പെടുത്താമായിരുന്നു. അടുത്ത ടെലിഫിലിമിന് പറ്റിയേക്കാം.
E vidio idin munb aro uploaded
ഞമ്മളെ സുലൈമാൻ kondary
Addeham maranapettuuu
അസ്സലാമു അലൈകും . ഫോൺ നമ്പർ തരുമോ?
Kure kaalayittulla samshayaman andrukka originalo atho make upo, ipo clear aayi
ഇപ്പഴും ബോധ്യം വരുന്നില്ല
എങ്ങനെയാണ് 17 കാരനെ 90 കാരനാക്കിയത് ?
കഴിവുള്ള നടൻ
ശുകൂറിന്റെ ഉസ്താദിനെ കൊണ്ട് വരോ
😭
Female ille
Sammathichu
സാക്കിർ നായിക്കിന്ന്
മലയാളം വോയ്സ്
കൊടുക്കുന്ന ഒരു
നടനുണ്ടായിരുന്നല്ലോ
അയാളെ പരിചയപ്പെടുത്തിയിട്ടില്ലാലോ ?
പേര് മറന്നു പോയി
അദ്ദേഹം
എവിടെയാണ്
ഉള്ളത് അദ്ദേഹത്തെയും ഞങ്ങൾ കാത്തിരിക്കുന്നു
Hasanul banna chennamangallur
ഇയാൾ ആയിരുന്നോ അത് 🤔
Cinimayekkal better aan ningalude chika tele film
ഇതിനു ഇനി എന്തിനാ ഇനി ദീർഗയുസ്
അന്ത്രുക്ക ഇത്ര ചെറുപ്പമായ്നോ
അസ്സലാമു അലൈകും . ഫോൺ നമ്പർ തരുമോ?
9447884819
@@Homecinemadirector hi