വളരെ നല്ല സന്ദേശം നൽകുന്ന ഫിലിം. രണ്ടു തരം പിതാക്കൾ, നാട്ടിലുണ്ടായിട്ടും മക്കളെ മദ്യലഹരിയിൽ പട്ടിണിക്കിട്ടും ദ്രോഹിച്ചും കഴിയുന്ന പിതാവ് ഒരു വശത്തും കുടുംബ ഭാരം ലഹരിയാക്കി സ്വന്തം ജീവിതം ബലി അർപ്പിച്ച പിതാവിന് ഉപകരിക്കാത്ത മകൻ മറുവശത്തും. ഇവരെ കൂട്ടിയോജിപ്പിച്ച് സന്തോഷവും സമാധാനവും നിറഞ്ഞ ലോകം കാണിച്ചു നൽകുന്ന സന്ദേശം തീർച്ചയായും മാതൃകാപരമാണ്. സോഷ്യൽ മീഡിയയിൽ മറ്റുള്ളവരെ തിരഞ്ഞ് സത്വത്തിലേക്ക് മടങ്ങിയെത്തുന്നത് സോഷ്യൽ മീഡിയക്ക് ഇങ്ങിനെയും സാധ്യതയുണ്ടെന്ന് വിളിച്ചോതുന്നു. ഈ നിർമ്മാണാത്മക പ്രമേയം തീർച്ചായും സമൂഹം ഏറ്റെടുക്കും. ആശംസകളോടെ, അബ്ദുൽ റഊഫ് കൊണ്ടോട്ടി -പ്രവാസി സാമൂഹ്യ പ്രവർത്തകൻ
തുടക്കവും ഒടുക്കവും അടിപൊളിയാക്കി 💕 ന്യൂ ജെൻ സന്ദേശം 💜💛💚 രവിയേട്ടനും സിദ്ധീഖ്ക്കായും മതിമറന്നു അഭിനയിച്ചു 😍 കൊടിയത്തൂർ സിദ്ധീഖ് ക്ക, അസ്‌ലം, ഷംസു, പേരറിയാത്ത മറ്റുള്ള അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ ❤️ കൊസറാകൊള്ളിയുടെ അടുത്ത എപ്പിസോഡിന് വേണ്ടി കണ്ണും നട്ട് കാത്തിരിക്കുന്നു 🙋♂️
"പ്രവാസിയുടെ പുത്രൻ " വളരെ അർത്ഥവർത്തആയ ഒരു കഥയാണ് നമ്മോടു പറയുന്നതു. നമ്മുടെ ചുറ്റും ഒന്നും വീക്ഷിച്ചാൽ ഇതിലെ ചില കഥ പാത്രങ്ങളെ പച്ചയായ ജീവിതത്തിൽ നമുക്ക് കാണാൻ കഴിയും. സാമൂഹ്യ നന്മക്കു ഉതകുന്ന, ചെറിയ കഥയിലൂടെ യുവ ജനതയുടെ കണ്ണ് തുറപ്പിക്കാൻ ഉതകുന്ന വിധം പ്രമേയത്തെ അർത്ഥവത്താക്കിയ എല്ലാ അഭിനേതാക്കൾക്കും തിരകഥ കൃത്തിനും ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ ആശംസകൾ . 👍 👌
നല്ലൊരു സന്ദേശം നൽകുന്ന ഹ്രസ്വചിത്രം. ഒരു പാട് ഇഷ്ട്ടായി.. ഇതിൽ എനിക്കും ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം. അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ👍👍👍😍😍😍😍
മനോഹരമായ ഇതിവൃത്തം... മാതാപിതാക്കളോടുള്ള സ്നേഹബന്ധത്തിന്റെ തീവ്രത... ഏതൊരു മക്കൾക്കും മുൻപിൽ.. വളരെ മനോഹരമായി.. അവതരിപ്പിച്ചു... സൂപ്പർ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️ടീം.. കൊസറ കൊള്ളിക്കു.. അഭിനന്ദനങ്ങൾ ❤️❤️❤️
Good video ✌️... യൂട്യൂബിൽ എവിടേലും പ്രവാസി എന്ന് കണ്ടാൽ തന്നെ ഓപ്പൺ ചെയ്തു കാണാതെ പോകാറില്ല.. കാരണം എല്ലാം പ്രവാസികളോട് എന്നും കടപ്പാടുണ്ട്.... പ്രവാസികളെ അകറ്റി നിർത്താൻ പറ്റില്ല,നെഞ്ചോടു പിടിച്ചു വെക്കാനാണ് ഇഷ്ടം.. 😍😍
❤️❤️❤️Nalla oru സന്ദേശമാണ് ഇത് നൽകുന്നത്.നമ്മുടെ ഇടയിൽ നടക്കുന്ന സംഭവങ്ങളെ അർത്ഥവത്തായ രീതിയിൽ അവതരിപ്പിച്ചതിൽ എന്റെ വക ഒരു സല്യൂട്ട്.ആര മണിക്കൂർ വരുന്ന ഒരു ഹ്രസ്വ ചിത്രം തരുന്ന ആശയം എത്രയോ വലുത്.സമൂഹത്തിൽ ഉള്ള ഒരുപാട് കാര്യങ്ങളെ മുഖ്യധാരയിൽ എത്തിച്ച ഇതിന്റെ പ്രവർത്തകർക്ക് ❤️❤️❤️
എല്ലാ വരുടേയുംഅഭിനയംനന്നായടുണ്ട് ഇന്ന് ഒരോ കുടുംബത്തിൽ നടക്കുന്ന പ്രശ്നങ്ങൾ മാത്രമാണ് അഭിനയമാണാണങ്കിലും വളരെ നന്നായിട്ടുണ്ട് എന്റെ അയൽപക്കതെ രമ ചേച്ചി ഉമ്മ വേഷവും അഭിനയവുംവളരേ വളരേ നന്നായി ടുണ്ട്
വയസ്സാൻ കാലത്ത് ജോലിക്ക് പോകുന്ന വാപ്പ വീട്ടിൽ ഉള്ളപ്പോൾ, പെണ്ണ് കാണാൻ വരുന്നവർക്ക്, മിശ്ച്ചർ കൊടുത്തു കൊടുത്തു കെട്ടു പ്രായം കഴിഞ്ഞു നിൽക്കുന്ന ഇത്ത വീട്ടിൽ ഉള്ളപ്പോൾ, അതൊന്നും ശ്രദ്ധിക്കാതെ മറ്റുള്ളവരുടെ ജീവിതത്തെ കുറിച്ച് അന്വേഷിക്കാൻ പോകുന്ന ആ മകൻ തന്നെയാണ് യഥാർത്ഥ കഴുത. ക്‌ളൈമാക്‌സ് പൊളിച്ചു. ടിക് ടോക്ക് നിരോധിച്ച ശേഷം ഫാറൂക്കിനെ വീണ്ടും കണ്ടു. മുനീറിനും ഒരു വേഷം കൊടുക്കാമായിരുന്നു.
ഇത് ഭാഗത്തെ സ്ലാംഗ് ആണ്, കിളിച്ചുണ്ടൻ മാംബഴം എന്ന സിനിമയിൽ മുസ്ലീം സഹോദരങ്ങൾ ഏതോ കാലഘട്ടത്തിൽ ഉപയോഗിച്ച ഭാഷാ ശൈലി ഉപയോഗിച്ച് നശിപ്പിച്ചിരുന്നു, സ്ഫുടമായ സംഭാഷണം ആണ് ഉപയോഗിക്കേണ്ടത്. ഡോകൃൂമെന്റ്ട്രി കാണുന്ന എല്ലാ വിഭാഗം ആളുകൾക്കും അത് തൃപ്തിയാവും. ഇജ്ജ് , പജ്ജ് , നെജ്ജ് തുടങ്ങിയ ശൈലി ദയവ് ചൈത് ഉപയോഗിക്കാതെ ഇരിക്കൂ. അത് ഗുണം ചെയ്യും.! ചിത്രീകരണവും കഥയും സൂപ്പർ
വാപ്പാനെ അറിയാതെ പോയ മക്കളുടെ കണ്ണ് തുറപ്പിക്കുന്ന നല്ല ഒരു സന്ദേശം അടങ്ങിയ തീം . ആയുസ്സിന്റെ പകുതിയിലധികവും അറബ് രാജ്യത്ത് കഷ്ടപ്പെട്ട് ഒന്നും നേടാനാവാതെ നാട്ടിൽ തിരിച്ചെത്തിയ എന്റെ ഉപ്പാനെ നിറ കണ്ണുകളോടെ അല്ലാതെ ഓർത്ത് പോയി ഇത് കണ്ടു കഴിഞ്ഞപ്പോ .
പടച്ചോനെ ഈ വീഡിയോ കണ്ടപ്പോൾ കരച്ചിൽ നിൽക്കുന്നില്ല. എന്റെ ഉപ്പാക്ക് ഹൈറായ ജീവിതം നൽകാൻ ഞാൻ ദുഅ ചെയ്യും. Ad fathers day അല്ല. ആയുസ് നീട്ടി കൊടുക്കാൻ എന്നും കാണാനും സന്തോഷിക്കാനും ❤❤😘😘😘😘😘😘😘🌹🌹😍😍😍
Good film.congratulations
സർ, താങ്കളുടെ പ്രോത്സാഹനത്തിന്നു നന്ദി....
Nalla oru kadhe aayirunnu good work polichu😍😍 enik endhakilum chance undakil parayumo
P
Diggkg
പ്രവാസി ഷോർട്ട് ഫിലിം കാണാൻ ശ്രമിക്കുക
വളരെ നല്ല സന്ദേശം നൽകുന്ന ഫിലിം. രണ്ടു തരം പിതാക്കൾ, നാട്ടിലുണ്ടായിട്ടും മക്കളെ മദ്യലഹരിയിൽ പട്ടിണിക്കിട്ടും ദ്രോഹിച്ചും കഴിയുന്ന പിതാവ് ഒരു വശത്തും കുടുംബ ഭാരം ലഹരിയാക്കി സ്വന്തം ജീവിതം ബലി അർപ്പിച്ച പിതാവിന് ഉപകരിക്കാത്ത മകൻ മറുവശത്തും. ഇവരെ കൂട്ടിയോജിപ്പിച്ച് സന്തോഷവും സമാധാനവും നിറഞ്ഞ ലോകം കാണിച്ചു നൽകുന്ന സന്ദേശം തീർച്ചയായും മാതൃകാപരമാണ്. സോഷ്യൽ മീഡിയയിൽ മറ്റുള്ളവരെ തിരഞ്ഞ് സത്വത്തിലേക്ക് മടങ്ങിയെത്തുന്നത് സോഷ്യൽ മീഡിയക്ക് ഇങ്ങിനെയും സാധ്യതയുണ്ടെന്ന് വിളിച്ചോതുന്നു. ഈ നിർമ്മാണാത്മക പ്രമേയം തീർച്ചായും സമൂഹം ഏറ്റെടുക്കും.
ആശംസകളോടെ,
അബ്ദുൽ റഊഫ് കൊണ്ടോട്ടി
-പ്രവാസി സാമൂഹ്യ പ്രവർത്തകൻ
ചില സഹോദരങ്ങളുടെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ ആണ് ഇതൊക്കെ എന്നു പഠിപ്പിക്കുന്നു.. അഭിനന്ദനങ്ങൾ അറിയിക്കുന്നു.. പ്രവാസലോകത്തെ ഒരു പിതാവ്
Good story,, ഒരുപാട് മക്കളുടെ കണ്ണു തുറപ്പിച്ചിട്ണ്ടാവും, ഈ ചിത്രം,, good message,
തുടക്കവും ഒടുക്കവും അടിപൊളിയാക്കി 💕
ന്യൂ ജെൻ സന്ദേശം 💜💛💚
രവിയേട്ടനും സിദ്ധീഖ്ക്കായും മതിമറന്നു അഭിനയിച്ചു 😍
കൊടിയത്തൂർ സിദ്ധീഖ് ക്ക, അസ്‌ലം, ഷംസു, പേരറിയാത്ത മറ്റുള്ള അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ ❤️
കൊസറാകൊള്ളിയുടെ അടുത്ത എപ്പിസോഡിന് വേണ്ടി കണ്ണും നട്ട് കാത്തിരിക്കുന്നു 🙋♂️
*നിറഞ്ഞ കൺകളാൽ, ചുടുനിശ്വാസമാൽ, നിർവ്വചിക്കാവുന്നതിലപ്പുറം സന്ദേശവും സന്തോഷവും നേർന്ന നല്ലൊരു ഹൃസ്വകഥാവിഷ്കാരം..* *അഭിനന്ദനങ്ങൾ...*
#shihab_areekode
പ്രവാസിയുടെ പുത്രൻ കലക്കി .... പ്രവാസി അതിലും അപ്പുറം.. അഭിനന്ദനങ്ങൾ... ആശംസകൾ 🙏
Shooting ലെ മിക്ക ഭാഗങ്ങളും മ്മെടെ കൊണ്ടോട്ടിയാണ് 😍😍😍
എന്നാ ഇത് ഷൂട്ട് ചെയ്തത്
നല്ലൊരു സിനിമ കണ്ട ഫീൽ👍👍👍🤲🤲🤲🤲 കഷ്ടപ്പെടുന്ന എല്ലാ ഉപ്പമാർക്കും സമർപ്പിക്കുന്നു
☺
"പ്രവാസിയുടെ പുത്രൻ " വളരെ അർത്ഥവർത്തആയ ഒരു കഥയാണ് നമ്മോടു പറയുന്നതു. നമ്മുടെ ചുറ്റും ഒന്നും വീക്ഷിച്ചാൽ ഇതിലെ ചില കഥ പാത്രങ്ങളെ പച്ചയായ ജീവിതത്തിൽ നമുക്ക് കാണാൻ കഴിയും. സാമൂഹ്യ നന്മക്കു ഉതകുന്ന, ചെറിയ കഥയിലൂടെ യുവ ജനതയുടെ കണ്ണ് തുറപ്പിക്കാൻ ഉതകുന്ന വിധം പ്രമേയത്തെ അർത്ഥവത്താക്കിയ എല്ലാ അഭിനേതാക്കൾക്കും തിരകഥ കൃത്തിനും ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ ആശംസകൾ .
👍 👌
നല്ലൊരു സന്ദേശം നൽകുന്ന ഹ്രസ്വചിത്രം. ഒരു പാട് ഇഷ്ട്ടായി.. ഇതിൽ എനിക്കും ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം. അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ👍👍👍😍😍😍😍
മനോഹരമായ ഇതിവൃത്തം... മാതാപിതാക്കളോടുള്ള സ്നേഹബന്ധത്തിന്റെ തീവ്രത... ഏതൊരു മക്കൾക്കും മുൻപിൽ.. വളരെ മനോഹരമായി.. അവതരിപ്പിച്ചു... സൂപ്പർ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️ടീം.. കൊസറ കൊള്ളിക്കു.. അഭിനന്ദനങ്ങൾ ❤️❤️❤️
നന്ദി, സന്തോഷം
Sooper..... വളരെ നന്നായിട്ടുണ്ട് ....All the best ❤️👍❤️👍❤️
ഒറ്റവാക്കിൽ അതിമനോഹരം 👌👌
എല്ലാവരും അവരവരുടെ വേഷങ്ങൾ ഭംഗിയാക്കി
കണ്ണു നിറഞ്ഞു ഈ short film എന്നെ പോലെ കണ്ടവർ ഉണ്ടോ. Sooooooooper
Jbkhhhjhghkj
ആദ്യമായി വളരെ നല്ല ഒരു ഷോർട്ട് film നല്ല കാലിക പ്രസക്തി യുള്ള വിഷയം തന്നെയായിരുന്നു Tnks
Thank you
ഫാറൂക്കിൻ്റെ Tik Tok അഭിനയമാണ് ഫാറൂകിനെ ഈ Teli Film ൽ എത്തിച്ചത് എന്ന് തോന്നുന്നു. എന്തായാലും തകർത്തു .
Q %ğ @@a q
സിദ്ദീഖ് ഇക്കയുടെ പേന തുമ്പിൽ നിന്നും വളരെ മനോഹരമായതും വേറിട്ട് ചിന്തിപ്പിക്കുന്നതുമായ ഒരൽപ നേരം ... ആശംസകൾ
Good video ✌️...
യൂട്യൂബിൽ എവിടേലും പ്രവാസി എന്ന് കണ്ടാൽ തന്നെ ഓപ്പൺ ചെയ്തു കാണാതെ പോകാറില്ല..
കാരണം എല്ലാം പ്രവാസികളോട് എന്നും കടപ്പാടുണ്ട്....
പ്രവാസികളെ അകറ്റി നിർത്താൻ പറ്റില്ല,നെഞ്ചോടു പിടിച്ചു വെക്കാനാണ് ഇഷ്ടം.. 😍😍
പച്ച തൊപ്പി.. ഇങ്ങളെ ഇപ്പോ കാണലില്ലല്ലോ
❤️❤️❤️Nalla oru സന്ദേശമാണ് ഇത് നൽകുന്നത്.നമ്മുടെ ഇടയിൽ നടക്കുന്ന സംഭവങ്ങളെ അർത്ഥവത്തായ രീതിയിൽ അവതരിപ്പിച്ചതിൽ എന്റെ വക ഒരു സല്യൂട്ട്.ആര മണിക്കൂർ വരുന്ന ഒരു ഹ്രസ്വ ചിത്രം തരുന്ന ആശയം എത്രയോ വലുത്.സമൂഹത്തിൽ ഉള്ള ഒരുപാട് കാര്യങ്ങളെ മുഖ്യധാരയിൽ എത്തിച്ച ഇതിന്റെ പ്രവർത്തകർക്ക് ❤️❤️❤️
😜
സൂപ്പർ : സൂപ്പർ ... സൂപ്പർ.... എന്നല്ലാതെ "ഒന്നും പറയാനില്ല " ... അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ) ... ഇതു പോലത്തെ കഥകൾ ഇനിയും വരട്ടെ -
നിറഞ്ഞ സന്തോഷം
എല്ലാ വരുടേയുംഅഭിനയംനന്നായടുണ്ട് ഇന്ന് ഒരോ കുടുംബത്തിൽ നടക്കുന്ന പ്രശ്നങ്ങൾ മാത്രമാണ് അഭിനയമാണാണങ്കിലും വളരെ നന്നായിട്ടുണ്ട് എന്റെ അയൽപക്കതെ രമ ചേച്ചി ഉമ്മ വേഷവും അഭിനയവുംവളരേ വളരേ നന്നായി ടുണ്ട്
ഇനിയും ഇത്പോലെ നല്ല മെസ്സേജ് തരുന്ന ഷോർട് ഫിലിം ചെയ്യണേ
തീർച്ചയായും.
ടീം കൊസറാൻ കൊള്ളിയുടെ ആദ്യത്തെ കസർത്ത് ശരിക്കും കസറി. Keep it up...👌👌👌👌
Ithil kanunna noushadkkane njan ivide ente veedinaduth oru shootting settil vachu kandirunnu poyi samsarichu nalla perumattam enik orupad ishttayi vdo super ellarum nannayi act cheythu tto
നല്ലരു മെസ്സേജ്
ഗുഡ് വർക്ക് 👍👍
സാബു
Farooq.. Fans👍👍👍 nalla comedykkayi katta waiting lanu..👍👍👍
വളരെ നല്ല പടം
നല്ല മെസേജ്
ഇടക്ക് ഞാൻ അറിയാതെ കരഞ്ഞു പോയി
അവസാനം ഓവര്‍ ആക്കിയത് പോലെ
പ്രവാസിയെയും പുത്രനെയും അവതരി പ്പിച്ചതിൽ വാസ്തവമുണ്ടെങ്കിലും അബുക്ക ഒരു തെറ്റായ സന്ദേശം നൽകുന്നുണ്ട് .കള്ളു കുടിയനെ ചികിൽത്സിക്കാനും പരിവർത്തിപ്പിക്കാനും ശാസ്ത്രീയ വഴികളുണ്ടെന്ന സന്ദേശവുമായി ..ഇതിനൊരു തുടർച്ച പ്രതീക്ഷിക്കുന്നു .
നന്നായിട്ടുണ്ട് സിദ്ദിഖ് കാ.... Short filim
Farooq ngal ivide vareyoke ethiyo ikka poliyaa sapport und ttoo
Excellent work.. അടിപൊളി ❤️❤️👌👌
Thanks
All the best....
നല്ല ശ്രമം....
സംഭാഷണങ്ങൾ അല്പം കൂടി സ്വാഭാവികമാകാമായിരുന്നു...
ശ്രമിക്കുന്നതാണ്
ശരിക്കും ഉപ്പാനെ ഓർത്തു പോയി😥😥😥
Nice work, Noushu cheruvaloor ne Polichu Muthee
Pravasiyude jeevitham kanichath usharayi
വയസ്സാൻ കാലത്ത് ജോലിക്ക് പോകുന്ന വാപ്പ വീട്ടിൽ ഉള്ളപ്പോൾ,
പെണ്ണ് കാണാൻ വരുന്നവർക്ക്, മിശ്ച്ചർ കൊടുത്തു കൊടുത്തു കെട്ടു പ്രായം കഴിഞ്ഞു നിൽക്കുന്ന ഇത്ത വീട്ടിൽ ഉള്ളപ്പോൾ,
അതൊന്നും ശ്രദ്ധിക്കാതെ മറ്റുള്ളവരുടെ ജീവിതത്തെ കുറിച്ച് അന്വേഷിക്കാൻ പോകുന്ന ആ മകൻ തന്നെയാണ് യഥാർത്ഥ കഴുത.
ക്‌ളൈമാക്‌സ് പൊളിച്ചു. ടിക് ടോക്ക് നിരോധിച്ച ശേഷം ഫാറൂക്കിനെ വീണ്ടും കണ്ടു. മുനീറിനും ഒരു വേഷം കൊടുക്കാമായിരുന്നു.
പൊളി മാക്സിമം ഷെയർ ചെയ്യണം പ്ലീസ് സപ്പോർട്ട് 🥰
A very Good message from Team Kosara Kollii
സുപ്പർ വളെര നല്ല ഷോട്ട് ഫിലിം ആശംസകൾ ഷൺമുഖൻ എടപ്പാൾ
വളരേ നന്നായിട്ടുണ്ട്.കൂട്ടത്തിൽ നല്ലൊരു മെസ്സേജും.ബിച്ചയുടെ സംവിധാന മികവ് ഇതിൽ കാണുന്നു.
അതരാ ബിച്ച ?
ഫാറുകപോളിക്കിം 👍
ഞങ്ങൾ തമ്മിൽ സുല്ല് ആയി 😝😝😝😝👍👍👍
Nice film congratulations സിദ്ദിഖ്
മ്മളെ സ്വന്തം കൊണ്ടോട്ടി 😍
Adipoli nhan appolum siddikkade fan anutto😘😘😘
അപ്പോ ഒരു വീഡിയോ ഇട്ടാൽ തിരിച്ചറിവ് ഉണ്ടാകും. ഇനി ഞാനും വീഡിയോ എടുക്കാൻ പോവാണ്
സത്യം
Noushu muthe nee polichu muthe.. superb work 👌
Good message.. Motivated.. Congratulations 🌹🌹
Ethine yaanu short filim ennu bulikkendathu. Congrats team and expecting more from you...
നന്ദി
Good short film 😍
ഇത് ഭാഗത്തെ സ്ലാംഗ് ആണ്, കിളിച്ചുണ്ടൻ മാംബഴം എന്ന സിനിമയിൽ മുസ്ലീം സഹോദരങ്ങൾ ഏതോ കാലഘട്ടത്തിൽ ഉപയോഗിച്ച ഭാഷാ ശൈലി ഉപയോഗിച്ച് നശിപ്പിച്ചിരുന്നു, സ്ഫുടമായ സംഭാഷണം ആണ് ഉപയോഗിക്കേണ്ടത്. ഡോകൃൂമെന്റ്ട്രി കാണുന്ന എല്ലാ വിഭാഗം ആളുകൾക്കും അത് തൃപ്തിയാവും. ഇജ്ജ് , പജ്ജ് , നെജ്ജ് തുടങ്ങിയ ശൈലി ദയവ് ചൈത് ഉപയോഗിക്കാതെ ഇരിക്കൂ. അത് ഗുണം ചെയ്യും.!
ചിത്രീകരണവും കഥയും സൂപ്പർ
നല്ലൊരു സന്ദേശം നൽകുന്ന ഹ്രസ്വചിത്രം!
മൊത്തം കൊണ്ടോട്ടി ടൗൺ ആണല്ലോ ❤❤
വാപ്പാനെ അറിയാതെ പോയ മക്കളുടെ കണ്ണ് തുറപ്പിക്കുന്ന നല്ല ഒരു സന്ദേശം അടങ്ങിയ തീം . ആയുസ്സിന്റെ പകുതിയിലധികവും അറബ് രാജ്യത്ത് കഷ്ടപ്പെട്ട് ഒന്നും നേടാനാവാതെ നാട്ടിൽ തിരിച്ചെത്തിയ എന്റെ ഉപ്പാനെ നിറ കണ്ണുകളോടെ അല്ലാതെ ഓർത്ത് പോയി ഇത് കണ്ടു കഴിഞ്ഞപ്പോ .
ഈ ഫിലിം എന്റെ നാട്ടിൽ വച്ച് ഷൂട്ട് ചെയ്തതാണ് കൊണ്ടോട്ടി കാരിയാണ് ആന
ഞങ്ങളും
Farooq അഭിനയം ഒരു artificiality ഉണ്ട്...കോമഡി സീൻ allathondth കോമഡി expression oyivakkanm
സൂപ്പർ നന്നായി ഇനിയും തുടരുക
അടിപൊളി അടിപൊളി കണ്ണ് നിറയിച്ചു
കണ്ടൻറുള്ള വീഡിയോ... അഭിനന്ദനങ്ങൾ
നന്ദി
വളരെ നന്നായിട്ടുണ്ട് 👌👌
Good video... Congratulations...
👍👌🥰🥰🔥🔥
സത്യം ആണ് എന്നു എല്ലാവർക്കും കൊടുക്കാൻ വിധിക്കപ്പെട്ടവർ ആണ് ഞങ്ങൾ പ്രവാസികൾ ഒന്നും തിരിച്ചു കിട്ടില്ല എന്ന് അറിഞ്ഞിട്ടും 😭😞
കലക്കൻ 😍😍😍😍😍 കണ്ടു കഴിഞ്ഞപ്പോ മനസിന് ഒരു കുളിർമ 😍😍😍😍😍😍😍
സിദീഖക്കാ 🥰🥰🥰❤️❤️❤️❤️
ഞമ്മളെ കൊണ്ടോട്ടീലാണല്ലോ ❤❤
പടച്ചോനെ ഈ വീഡിയോ കണ്ടപ്പോൾ കരച്ചിൽ നിൽക്കുന്നില്ല. എന്റെ ഉപ്പാക്ക് ഹൈറായ ജീവിതം നൽകാൻ ഞാൻ ദുഅ ചെയ്യും. Ad fathers day അല്ല. ആയുസ് നീട്ടി കൊടുക്കാൻ എന്നും കാണാനും സന്തോഷിക്കാനും ❤❤😘😘😘😘😘😘😘🌹🌹😍😍😍
സന്തോഷം
ചെറുതാണെങ്കിലും സുന്ദരം
നല്ല സന്ദേശമുളള വീഡിയോ
super
👍👍spr....💐💐💐💐💐
Farooq kidu....
❤️❤️❤️❤️😍😍
Adipoli.storysuper
നമ്മുടെ ഫാറൂഖ് നെ കണ്ടു വന്നവരുണ്ടോ
😍😍Athe
@@sana-uz3hp 😊😊
Good super
Sooper. 👍👍😘👍👍
എനിക്കും നിങ്ങള്ൾക്കും ഒക്കെ ഉള്ള ഒരു മെസ്സേജ് ഉണ്ട് ഇതിൽ വീഡിയോ കാണുമ്പോയേക്കും മോശം കമന്റ് ഇട്ട് സെയർ ചെയ്യുന്ന നമ്മൾക്ക് ഒരു അറിവ് ആണ് ഇതു
സൂപ്പർ 😥😥😥🥰🥰🥰👍👍👍👍👍👍👍💐💐💐💐💐💐💐💐💐💐💐💐
Video 👏👍
ഇത് കൊണ്ടോട്ടി ആണല്ലോ
ആണല്ലൊ
Good story ellavkum oru padam avatte
നല്ല ഒരു ഫിലിം 👌👌👌
Farooq Malappuram fans
❤️❤️❤️😍😍
Super👌👍🥰😍🤩✌️
നന്നായിട്ടുണ്ട് സൂപ്പർ
😍😍
Sithiq kodiyathur fan like adi
👍
Mathiyoo
Tiktok super സ്റ്റാർ ഫാറൂഖ് 😍👍
നല്ല സന്ദേശം
സൂപ്പർ സ്ക്രിപ്റ്റ്
നന്ദി
Nalla movie. But ithil oru negetive sandesham und. Nammale nokkatha bappane thirich nokkaruth ennu. Hotelil food erpaadakki ennath oru nottam allatto. Snehikkatha bappane sneham manassilakki koduth aayirunnenkil....
ഉഷാറായിട്ടോ 👍
നമ്മുടെ കണ്ണ് നിറച്ചു
Super short filim 👍👍👍👍👍👍
സൂപ്പറായി .❤️❤️❤️❤️
നല്ല ഒരു സന്ദേശം
നല്ല മെസ്സേജ് 💓👍
Video nannayitund iee thalamurakk vendaa msg
സൂപ്പർ പൊളിച്ചു 💓💓
ഇത് നമ്മുടെ ഫാറൂഖ് അല്ലെ 🤣🤣🤣
Ye s
സൂപ്പർ സൂപ്പർ