വളരെ നല്ല ഒരു മെസ്സേജ് ഞാൻ അവസാനം കരഞ്ഞു പോയി.. അള്ളാഹു നമ്മുടെ ഹൃദയത്തിൽ ഈമാൻ നൽകട്ടെ.... പാവം ഉസ്താദ് മാർ നിസ്തുലമായി സേവനം ചെയ്യുന്നവർ അവരുടെ അവസ്ഥ ഇത് ഒക്കെ തന്നെ ആണ് അത് വളരെ ഹൃദയഭേതകമായി അവതരിപ്പിച്ചു... അഭിനന്ദനങ്ങൾ 👌👌👌
ഒരു കല്യാണം നടക്കുന്നുണ്ടെന്നറി യുമ്പോൾ തന്നെ ആ കുടുംബ നാഥനെ നേരിട്ട് കണ്ട് കല്യാണകാര്യങ്ങൾ അന്വേഷിച്ചറിയുകയും അനിസ്ലാമിക കാര്യങ്ങളൊന്നും ഉണ്ടാകരുതെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കുകയുമാണ് നല്ല പ്രബോധന ശൈലി.ജുമുഅക്ക് ശേഷം പ്രഭാഷണത്തിലൂടെ പൊതുവായി ബോധ്യപ്പെടുത്തുകയുമാവാം.
ഇതിൽ പറഞ്ഞത് 100% ശരിയാണ് ഞങ്ങളുടെ നാട്ടിൽ പണക്കാരുടെ ഇതുതന്നെയാണ് നടക്കുന്നത് സാധാരണക്കാരുടെ വീട്ടിലും സ്കൂളിലും സ്കൂളിലേക്ക് എല്ലാ മതങ്ങളും പങ്കെടുക്കുന്ന ഒരു സ്ഥാപനം അല്ലേ ഒരു ഗാനമേള സംഘടിപ്പിച്ചാൽ അതിനും മൈക്ക് വരെ ഊരിയ സംഭവമുണ്ട് അത് വലിയ ആദർശം പറയുന്ന എസ്എസ്എഫ് കാര് ചെയ്തതാണ് അതിനുശേഷം ഡോക്ടറുടെ വീട്ടിൽ കൂടൽ നടന്നു അതിൽ ഗാനമേള ഉണ്ടായിരുന്നു അത് എതിർക്കാൻ ഒരാളെയും കണ്ടിട്ടില്ല കാരണം അയാളുടെ കയ്യിൽ കാശുണ്ട് അതേപോലെ നാട്ടിൽ അറിയപ്പെടുന്ന ഒരു വ്യക്തിത്വം അദ്ദേഹം എതിർത്തിരുന്നു എങ്കിൽ അവരുടെ പള്ളിക്കും മദ്രസയും കിട്ടുന്ന കാശ് ഇല്ലാതാവും കാശ് ആണല്ലേ എല്ലാത്തിനും മുകളിൽ
പരിപാടിയെ കുറിച്ച് നേരത്തെ അറിയാമായിരുന്നിട്ടും ഒന്ന് ഉണർത്താതെ പരിപാടി കഴിഞ്ഞതിന് ശേഷം പറഞ്ഞാൽ ഇതൊക്കെ തന്നെയാണ് അനുഭവം നേരത്തെ ഉണർത്തിയിരുന്നെങ്കിൽ ഒരു പക്ഷെ എന്തെങ്കിലും ഗുണം ഉണ്ടായേനെ
ഉസ്താദ് മാർക്ക് ചെലവ് കൊടുക്കുന്നത് Hotel ൽ വെച്ചാണ് ന്ന് പറഞ്ഞപ്പോ പെരെൽ പെണ്ണ്ങ്ങളെന്തിനാന്ന് പറഞ്ഞത് ഒട്ടും ശരിയായില്ല. കാരണം എന്റുമ്മാക്ക് തീരെ വയ്യ. നടക്കുന്നത് പോലും വാക്കർ പിടിച്ചിട്ടാണ്. പിന്നെ ഞാനുംഎന്റെ അനിയനും school ൽ പോകും ഉപ്പ കടയിലേക്കും പിന്നെ ഞങ്ങൾക്കുള്ളത് ഉണ്ടാക്കും അങ്ങനത്തെ ഭക്ഷണം ഉസ്താദ് മാർക്ക് കൊടുക്കാൻ പറ്റോ? Hotel ൽ ഏൽപ്പിക്കാൻ പാടില്ലാന് അവർ പറയും , എങ്ങനെ യാണ് ഇവർ ഇത് ഉണ്ടാക്കുന്നത് എന്ന് അവർ ചിന്തിക്കുന്നില്ല, എത്ര കണ്ണീരും ശാപവുമുണ്ടാവും, ഇങ്ങനെ കഷ്ടപ്പെടുത്തുമ്പം
ഉസ്താദ് മാരെ പോലെ തന്നെ ഞങ്ങളും മനുഷ്യന്മാരാണ്. ഒരു ഉസ്താദ് മാത്രല്ല വര്ണത് 6 ആളാണ് . അവർക്ക് ഉച്ചക്കുള്ള കറി രാത്രി പറ്റൂല്ല, രാത്രി ചപ്പാത്തി വേണം, ഇങ്ങള് പറഞ്ഞി െല വീട്ടിലെ ഉണ്ടാക്കന്നത് മതീന്ന്, ഇതാ ന്നും ഞങ്ങളുടെ വീട്ടിൽ എന്നും ഉണ്ടാക്കുന്നത ല്ല
അസ്സബുറു നിസ്ഫുൽ ഈമാൻ എന്നാണ് സുഹൃത്തേ പണക്കാരനായഒരു സെക്രട്ടറിക്ക് മുന്നിൽ നിസ്സഹായനായ വിവരമില്ലാത്ത ഒരു പ്രസിഡണ്ട് എന്നാണ് ഞങ്ങൾ ഉദ്ദേശിച്ചത് അല്ലാതെ അതിൽ മറ്റൊന്നുമില്ല ഇതാണ് യാഥാർത്ഥ്യം ക്ഷമിക്കുക
ശുകൂർ മുടി സൂപ്പർ ആണ്. വല്ല വൈക്കോലും വണ്ടി ആണ്.. ഉസ്താദ് ചിലവ് അല്ല. വരവ് ആണ് 😅. ഉസ്താദ് സൂപ്പർ ആണ്. ചിരങ്ങ വേണ്ട.സഹപത് മുടി മാത്രം അല്ല ഖൽബിൽ ഇമാൻ ഉണ്ടായിരുന്നു. ജാഹിലീങ്ങൾ മുന്നിൽ വരും അത് സമൂഹത്തിൽ നാശം ആണ്. ഇപ്പോൾ സ്വന്തം മക്കൾ മാത്രം നന്നാകുക. വേറെ ഒന്നിനും പോയൽ അത് പ്രശ്നം ആകും. പണം ഉള്ളവർ രാജാവ്.
ഉസ്താദ് സൂപ്പർ, പല മഹലുകളും നടക്കുന്ന കാര്യങ്ങൾ നല്ല രീതിയിൽ അവതരിപ്പിച്ചു 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
വളരെ നല്ല ഒരു മെസ്സേജ് ഞാൻ അവസാനം കരഞ്ഞു പോയി.. അള്ളാഹു നമ്മുടെ ഹൃദയത്തിൽ ഈമാൻ നൽകട്ടെ.... പാവം ഉസ്താദ് മാർ നിസ്തുലമായി സേവനം ചെയ്യുന്നവർ അവരുടെ അവസ്ഥ ഇത് ഒക്കെ തന്നെ ആണ് അത് വളരെ ഹൃദയഭേതകമായി അവതരിപ്പിച്ചു... അഭിനന്ദനങ്ങൾ 👌👌👌
❤❤❤❤❤❤❤❤❤❤❤❤
ഒരു കല്യാണം നടക്കുന്നുണ്ടെന്നറി യുമ്പോൾ തന്നെ ആ കുടുംബ നാഥനെ നേരിട്ട് കണ്ട് കല്യാണകാര്യങ്ങൾ അന്വേഷിച്ചറിയുകയും അനിസ്ലാമിക കാര്യങ്ങളൊന്നും ഉണ്ടാകരുതെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കുകയുമാണ് നല്ല പ്രബോധന ശൈലി.ജുമുഅക്ക് ശേഷം പ്രഭാഷണത്തിലൂടെ പൊതുവായി ബോധ്യപ്പെടുത്തുകയുമാവാം.
വളരെ പ്രസക്തമായ ഒരു "സന്ദേശം "
ഈ വീഡിയോ പൊളിച്ചു എനിക്ക് ഒരുപാട് ഇഷ്ടം ആയി
ഉസ്താദ് ഉഷാറായിട്ടോ
ബീരാൻക്ക ഇങ്ങക്ക് അഭിനന്ദനങ്ങൾ, അഭിനയം 👌👌👌👌സിനിമയിലൊക്കെ ഏതിപ്പെടാനുള്ള കഴിവുള്ള ആളാണ് 👌👌👌👌
❤
ഉസ്താദിന് ഇരിക്കട്ടെ ഇന്നത്തെ like
ഒരു ദുആ പഠിച്ചു വെക്കണം മൂല്യരെ സൗണ്ട് ഇല്ല ദുആ
ധരാളം മെസ്സേജ് കൾ ഉണ്ട് 👍👍👍👍🔥🔥
Beerankkakkane ishttamullaver like chyoo
ഇതിൽ പറഞ്ഞത് 100% ശരിയാണ് ഞങ്ങളുടെ നാട്ടിൽ പണക്കാരുടെ ഇതുതന്നെയാണ് നടക്കുന്നത് സാധാരണക്കാരുടെ വീട്ടിലും സ്കൂളിലും സ്കൂളിലേക്ക് എല്ലാ മതങ്ങളും പങ്കെടുക്കുന്ന ഒരു സ്ഥാപനം അല്ലേ ഒരു ഗാനമേള സംഘടിപ്പിച്ചാൽ അതിനും മൈക്ക് വരെ ഊരിയ സംഭവമുണ്ട് അത് വലിയ ആദർശം പറയുന്ന എസ്എസ്എഫ് കാര് ചെയ്തതാണ് അതിനുശേഷം ഡോക്ടറുടെ വീട്ടിൽ കൂടൽ നടന്നു അതിൽ ഗാനമേള ഉണ്ടായിരുന്നു അത് എതിർക്കാൻ ഒരാളെയും കണ്ടിട്ടില്ല കാരണം അയാളുടെ കയ്യിൽ കാശുണ്ട് അതേപോലെ നാട്ടിൽ അറിയപ്പെടുന്ന ഒരു വ്യക്തിത്വം അദ്ദേഹം എതിർത്തിരുന്നു എങ്കിൽ അവരുടെ പള്ളിക്കും മദ്രസയും കിട്ടുന്ന കാശ് ഇല്ലാതാവും കാശ് ആണല്ലേ എല്ലാത്തിനും മുകളിൽ
കണ്ണിൽ വെള്ളം നിറഞ്ഞു 😢ഈ വീഡിയോ യിൽ കാണിച്ചത് ശെരിക്കും ഉള്ളത് തന്നെ.
യഹ്‌യ നബി നെ യഹൂദികൾ കൊന്നു അത് സത്യം പറഞ്ഞത് കൊണ്ട് ആണ് എന്ന് ഓർക്കുക
ഗുഡ് ❤
ശെരിയാ ബീരാൻക പറഞ്ഞത്
Paste etre vangichu
ഈ പഴയ malap😍 മലയാളം കാലം മാറി
സത്യം
ഞാൻ first വീഡിയോ കാണട്ടെ 👌നല്ലൊരു msg ആണ് തന്നത്
Not only 1 but a group of dars kuttykal also
good..😢😢😢😢
Correct
Moliyanmar ജാഗ്രത വേണം
പരിപാടിയെ കുറിച്ച് നേരത്തെ അറിയാമായിരുന്നിട്ടും ഒന്ന് ഉണർത്താതെ പരിപാടി കഴിഞ്ഞതിന് ശേഷം പറഞ്ഞാൽ ഇതൊക്കെ തന്നെയാണ് അനുഭവം നേരത്തെ ഉണർത്തിയിരുന്നെങ്കിൽ ഒരു പക്ഷെ എന്തെങ്കിലും ഗുണം ഉണ്ടായേനെ
ഇതാണ് ഉസ്താദ് മാരുടെ അവസ്ഥ😢
🥰🥰🥰👍👍👍
Supear
ഇതൊക്കെയാണ് ഇന്ന് നാട്ടിൽ നടക്കുന്നത്
ഇതിൽ എല്ലാ മഹല്ലുകൽകും ഉള്ള നല്ല ഒരു മെസ്സേജ് അണ് 😢
V. Good video
V. Good video -best message
ഇത് അവസരോചിതം എല്ലായിടത്തും നടക്കുന്ന കാര്യം തന്നെ
❤👍🏻
വസ്തുത ❤
😂👍👍
എന്താ ശുക്കൂർ അന്റെ മുടി ഒന്ന് വീട്ടിക്കൂടെ ആധ്യത്തെ പോലെ മുടി ആണ് സൂപ്പർ
അത് വെപ്പ് മുടിയാണ് 😊😊
7:46 beerankka oral seriosaytt dua cheyyumbo chirikkunno😂
കണ്ണില് വെള്ളം വന്നതാണോ കണ്ണിൽ മുളകുപൊടി ഇട്ടതാണോ
ഉസ്താദ് മാർക്ക് ചെലവ് കൊടുക്കുന്നത് Hotel ൽ വെച്ചാണ് ന്ന് പറഞ്ഞപ്പോ പെരെൽ പെണ്ണ്ങ്ങളെന്തിനാന്ന് പറഞ്ഞത് ഒട്ടും ശരിയായില്ല.
കാരണം എന്റുമ്മാക്ക് തീരെ വയ്യ. നടക്കുന്നത് പോലും വാക്കർ പിടിച്ചിട്ടാണ്. പിന്നെ ഞാനുംഎന്റെ അനിയനും school ൽ പോകും ഉപ്പ കടയിലേക്കും പിന്നെ ഞങ്ങൾക്കുള്ളത് ഉണ്ടാക്കും അങ്ങനത്തെ ഭക്ഷണം ഉസ്താദ് മാർക്ക് കൊടുക്കാൻ പറ്റോ? Hotel ൽ ഏൽപ്പിക്കാൻ പാടില്ലാന് അവർ പറയും , എങ്ങനെ യാണ് ഇവർ ഇത് ഉണ്ടാക്കുന്നത് എന്ന് അവർ ചിന്തിക്കുന്നില്ല, എത്ര കണ്ണീരും ശാപവുമുണ്ടാവും, ഇങ്ങനെ കഷ്ടപ്പെടുത്തുമ്പം
ഉസ്താദ് മാരെ പോലെ തന്നെ ഞങ്ങളും മനുഷ്യന്മാരാണ്. ഒരു ഉസ്താദ് മാത്രല്ല വര്ണത് 6 ആളാണ് . അവർക്ക് ഉച്ചക്കുള്ള കറി രാത്രി പറ്റൂല്ല, രാത്രി ചപ്പാത്തി വേണം, ഇങ്ങള് പറഞ്ഞി െല വീട്ടിലെ ഉണ്ടാക്കന്നത് മതീന്ന്, ഇതാ ന്നും ഞങ്ങളുടെ വീട്ടിൽ എന്നും ഉണ്ടാക്കുന്നത ല്ല
എന്നാ നീ പോയി പള്ളിയിൽ ജോലി ഏൽക്ക് എന്നിട്ട് നല്ല ഉഷാർ ആയി സേവനം ചെയ്യ് 😂😂
الصبر نصف الایمان ഇങ്ങനെ ആണ് ഹദീസ്
ഉസ്താദ് 🤣🤣കണ്ടപ്പോൾ ചിരിച് പോയി
ഈ കള്ളിത്തുണിയും പച്ച ബെൽറ്റും ക്ഷീണം ബാധിച്ച നടത്തവും ഇടക്കുള്ള ചുമയും ആ ജനറേഷൻ ഒക്കെ വീണ്ടും പൊടി തട്ടി പുനജ്ജീവിപ്പിക്കാൻ കാണിക്കുന്ന മനസ്സ് 👍🏻👍🏻👍🏻
Und
പണം ഉള്ളവന്ന് എന്തും ചെയ്യാം
ഇതിലും നല്ല കല്ല്യാണങ്ങള്‍ ആയിരുന്നു. 1990-91 വര്‍ഷങ്ങളിലെ കല്ല്യാണങ്ങള്‍.
Sambavam sangalpamanengilum karyam thanneyan
ഇങ്ങനത്തെ കുറെ kammattekkar ഉണ്ട് ചില മഹല്ലേൽ
അസ്സബ്റു നഫ്സുൽ ഈ മാൻ ഇയാൾ ഏത് അറബി കോളേജിലാ പഠിച്ചത്
ഇത്ര കാലമായിട്ടും ഞാൻ കേൾക്കാത്ത ഹദീസ് ഏത് കിതാബിലാണുളളത്
ന ബീസൂന്റെ സംഭാഷണത്തിന് കുറച്ചു കൂടി റിയാലിറ്റി ആവാം
യഥാര്ഥ്യം
നല്ലൊരു മെസ്സേജ് ആണ് പിന്നെ ബീരാൻ കാക്കയുടെ വീടിൻറെ ഉള്ളിൽ ഇന്നുവരെ കാണിക്കുന്നില്ലല്ലോ
ശരി യ പൈസ ക്കാർ ക്ക് എന്തും aaka
😥
Idindy. Thudar kadayum undakkanam. Bigg saloot
അസ്സബുറു നിസ്ഫുൽ ഈമാൻ എന്നാണ് സുഹൃത്തേ പണക്കാരനായഒരു സെക്രട്ടറിക്ക് മുന്നിൽ നിസ്സഹായനായ വിവരമില്ലാത്ത ഒരു പ്രസിഡണ്ട് എന്നാണ് ഞങ്ങൾ ഉദ്ദേശിച്ചത് അല്ലാതെ അതിൽ മറ്റൊന്നുമില്ല ഇതാണ് യാഥാർത്ഥ്യം ക്ഷമിക്കുക
😢😊
നമ്മുടെ മുസ്ലിയാർ പൊളിച്ചു 😂😂സുകുർ മുടി കുറച്ചു ഓവർ 😂😂❤
കുഞ്ഞോൻ ഉസ്താദ് 😂😂😂
Pin chyoo😊
ഞങ്ങൾ സ്ഥിരം കാണാറുണ്ട് 😂😂😂😂
👍👍
ഈ മുസ്‌ലിയാർ ജനിച്ചതുമുതൽ പള്ളിയിൽ ഖത്തീബ് ആയിരുന്നു
💯👏👏👏🤣👍
ഞാൻ ഒരു മുജാഹിദ് പ്രവർത്തകൻ ആണ്, ഇതുപോലെ പ്രശ്നം ap,, ek സമസ്തയിൽ ആണ് കൂടുതൽ, മുജാഹിദ്, ജമാഹത്, തബ്ലീഗ് കുറവ് ആണ്, അവർക്ക് ആദർശം ആണ് വലുത്, പണം അല്ല
ഇദിൻ്റെഭാക്കി
ഉസ്താദ് മാരെ ഒ ഴി വ ക്കിയ വർ ഗദി ചിട്ടും ഉണ്ട്
ഇവരുടെ സ്ഥിരം പ്രേഷകറുണ്ടോ
Aa❤
ഹാ
Present sir
Nafsu alla.nisfu ane
Und
ഈ ഒതളക്ക് വേറെ പണിയില്ലെ?
ശുക്കൂർ മുടി വള ർതാണോ 😅
തല്ലിപ്പൊളി പരിപാടി
Iskoore
അസ്സ്വബ്റു നഫ്സുൽ ഈ മാൻ
ഇത്രക്ക് വിവരമുള്ള പ്രസിഡണ്ടാണ് നിങ്ങളുടെ മഹല്ലിൽ
നിസ്ഫുൾ ഈമാൻ
😂😂😂
ഹനീഫാക്ക് രാഷ്ട്രീയ നേതാവിന്റെ ലുക്ക് ഉണ്ട് 😂
ശുകൂർ മുടി സൂപ്പർ ആണ്. വല്ല വൈക്കോലും വണ്ടി ആണ്.. ഉസ്താദ് ചിലവ് അല്ല. വരവ് ആണ് 😅. ഉസ്താദ് സൂപ്പർ ആണ്. ചിരങ്ങ വേണ്ട.സഹപത് മുടി മാത്രം അല്ല ഖൽബിൽ ഇമാൻ ഉണ്ടായിരുന്നു. ജാഹിലീങ്ങൾ മുന്നിൽ വരും അത് സമൂഹത്തിൽ നാശം ആണ്. ഇപ്പോൾ സ്വന്തം മക്കൾ മാത്രം നന്നാകുക. വേറെ ഒന്നിനും പോയൽ അത് പ്രശ്നം ആകും. പണം ഉള്ളവർ രാജാവ്.
ഉണ്ട്
ദോര്ക്കുമ്പൊ ബീരാങ്കാക്ക് ചിറി വരന്ണ്ട
ക്ക
High Length Please Delete This Video
No
Length koottsnam.
പെരൊയാൽ ഉസ്ത്താദ് വണ്ണൽ വെള്ളം ക്കുടി കെട്ക്കണ്ടി വരും
👍👍👍
👍👍👍❤️❤️❤️🌹🌹🌹
ഉണ്ട്
സൂപ്പർ
❤❤
❤
👍🏻👍🏻👍🏻
❤❤
👍👍👍
❤❤❤