ഇദ്ദേഹത്തിന്റെ അഭിനയവും ശബ്ദ ഗാംഭീര്യവും താങ്കളുടെ സിനിമകളിൽ കൂടി തന്നെയാണ് കണ്ടിട്ടുള്ളത്. കഴിവുള്ള കലാകാരൻ ആണ്. കൂടുതൽ പരിചയപ്പെടുത്തിയതിന് നന്ദി 😍👍👍🌹🌷
മലയാള സാഹിത്യ എഴുത്തുകാരൻ പി.സുരേന്ദ്രൻ സാറിന്റെ ചെറുകഥ ക്ലിപ്പുകൾ ഇദ്ദേഹം വോയ്സ് ചെയ്യാറുണ്ട്.കേട്ടാൽ കോൾമയിർ കൊള്ളും❤️ ആ വോയ്സ് ക്ലിപ്പിന്റെ തുടക്കത്തിൽ ശബ്ദാവിഷ്കരണം ബന്ന ചേന്ദമംഗല്ലൂർ എന്ന് കേട്ടപ്പോൾ ഇദ്ദേഹമായിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല...ശെരിക്കും ഞെട്ടിപ്പോയി...ഈ പ്രതിഭയെ സ്ക്രീനിൽ കൊണ്ടുവന്ന സലാം സാറിന് എല്ലാവിധ ഭാവുകങ്ങളും💕💕
വളരെ വളരെ സന്തോഷമായി ...... സലാം കൊടിയത്തൂർ സിനിമകൾ കാണുമ്പോഴൊക്കെ ആഗ്രഹിച്ചിട്ടുണ്ട് അദ്ദേഹത്തെ അറിയാൻ .....ഞാൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണ് .... മികവുറ്റ അഭിനയമാണ് കാഴ്ചവെച്ചത് ......
എനിക്ക് ഇഷ്ട പ്പെട്ട കഥാ പാത്രം.. ഒരു ടീസ്പൂൺ വീതം മൂന്നു നേരത്തിലെ... ഉപ്പ തന്നെ 🥰🥰... പിന്നെ നിങ്ങൾ എന്നെ ഭ്രാന്തൻ ആക്കി എന്ന സിനിമ യിലെ... വില്ലൻ... അസീസ് മുതലാളി 🥰🥰
തെ ടിയ വള്ളി കാലിൽ ചുറ്റി കാണാൻ ആഗ്രഹിച്ച ആളെത്തന്നെ കാണിച്ചു വളരെ സന്തോ സം. ഞാൻ അറിയുന്നത് മധു എന്നാണ് . ഇനി വരെ തൻ തിരിച വരുന്നു എന്നതിലെ കള്ള കാമുകനെ ഒന്ന് കാണണം
ഗംഭീര ആർട്ടിസ്റ്റ് ആണ് 👍 നല്ല ബാസ് ഉള്ള ശബ്ദവും 👍
ഈ നല്ല ശബ്ദത്തിന്റെ ഉടമയെയാണ് ഞങ്ങൾ കാത്തിരുന്നത്
അഭിനന്ദനങ്ങൾ സാർ
BANNA≈≈≈ വളരെ നല്ല അഭിനയവും... മറക്കാനാവാത്ത നല്ല ഒരു ശബ്ദത്തിന്റെ ഉടമയുമാണ് അദ്ദേഹം👌⭐️👌⭐️👌⭐️👌⭐️
ഇതിൽ അഭിനയിച്ച എല്ലാ താത്താമാരെയും നിർത്തി പൊരിക്കണം 🤗
ഇദ്ദേഹത്തിന്റെ അഭിനയവും ശബ്ദ ഗാംഭീര്യവും താങ്കളുടെ സിനിമകളിൽ കൂടി തന്നെയാണ് കണ്ടിട്ടുള്ളത്. കഴിവുള്ള കലാകാരൻ ആണ്. കൂടുതൽ പരിചയപ്പെടുത്തിയതിന് നന്ദി 😍👍👍🌹🌷
വളരേ. രസകരമായിരുന്നു. തുടർന്നും കാണണം. രണ്ടുപര്ക്കും. അഭിനന്ദനങ്ങൾ
ബെന്ന മാഷേയും സലാം മാഷെയും പരിജയപ്പെട്ടതിൽ സന്തോഷം. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.
മലയാള സാഹിത്യ എഴുത്തുകാരൻ പി.സുരേന്ദ്രൻ സാറിന്റെ ചെറുകഥ ക്ലിപ്പുകൾ ഇദ്ദേഹം വോയ്സ് ചെയ്യാറുണ്ട്.കേട്ടാൽ കോൾമയിർ കൊള്ളും❤️
ആ വോയ്സ് ക്ലിപ്പിന്റെ തുടക്കത്തിൽ ശബ്ദാവിഷ്കരണം ബന്ന ചേന്ദമംഗല്ലൂർ എന്ന് കേട്ടപ്പോൾ ഇദ്ദേഹമായിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല...ശെരിക്കും ഞെട്ടിപ്പോയി...ഈ പ്രതിഭയെ സ്ക്രീനിൽ കൊണ്ടുവന്ന സലാം സാറിന് എല്ലാവിധ ഭാവുകങ്ങളും💕💕
ഇദ്ദേഹമാണ് ഡോക്ടർ സാക്കിർ നായിക്കിന് മലയാളത്തിൽ തർജ്ജമ കൊടുത്തത്
ശെരിക്കും????
ആണോ
Yes
Correct
ആണോ അറിയില്ലായിരുന്നു
മാഷാ അല്ലാഹ്
കാത്തിരുന്നു......
കാത്തിരുന്നു.....
അവസാനം ബന്ന സാർ എത്തി
മൂപ്പര് ബല്ലാത്തജാതി ലെവലാ 💚💚💚💚💪💪💪💪
സുഖമാണോ
@@ashkarchembra6829 സുഖം
ഒരുവിധം home സിനിമാക്കാരെല്ലാം മാഷ് മരണല്ലോ
👌 നല്ല അഭിനയം
സൂപ്പർ നന്നായിരിക്കുന്നു തകർപ്പൻ അഭിനയമായിരുന്നു all the best 👍👍👍👍♥️
മറക്കാൻ പറ്റാത്ത കഥാപാത്രങ്ങൾ ആണ് ബന്നമാഷുടെത്. 💓💓💓💕💕💕
അടിപൊളി അഭിനയമാണ് എനിയും ഇങ്ങനത്തെ സിനിമ ആവശ്യമാണ്
ഒരു ജാടയിലാത്ത സംസാരം ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു
ഹോം സിനിമ എന്ന് കേൾക്കുമ്പോൾ
മുൻ നിരയിലുള്ള മുഖമാണ് ബന്ന സാർ
എനിക്ക് വളരെ ഇഷ്ടവും
ബന്ന മാഷിനെ കാണുമ്പോൾ 2007 ൽ എന്നെ പഠിപിച്ച മലയാളം അധ്യാപകൻ റോഷൻ മാഷിനെ ഓർമ വരും
ആറ്റിട്യൂട് രണ്ടും ഒരുപോലെ
ബന്നൻ മാഷ് സലാം സാറിനെയാണല്ലോ പൊരിച്ചത്..😊 കാത്തിരുന്നു താരം....
ഞാൻ ഇത് വരെ കാത്തിരുന്ന ആൾ ആണ് ഞാൻ അന്ന് പറഞ്ഞിരുന്നു കൊണ്ടു വരാൻ ❤️❤️❤️❤️ എനിക്ക് നേരിൽ കാണണം ഒക്കെ ഉണ്ട് ഈ മാഷിനെ
ബെന്ന മാഷേ പരിജയ പെട്ടു നല്ല കഴിവുള്ള മാഷാ ബെന്ന മാഷ് അഭിനന്ദനങ്ങൾ സലാംക്ക
❤️, kure home cinemayil ideham abhinayichitundu. Nalla supporting actor.
വളരെ വളരെ സന്തോഷമായി ...... സലാം കൊടിയത്തൂർ സിനിമകൾ കാണുമ്പോഴൊക്കെ ആഗ്രഹിച്ചിട്ടുണ്ട് അദ്ദേഹത്തെ അറിയാൻ .....ഞാൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണ് .... മികവുറ്റ അഭിനയമാണ് കാഴ്ചവെച്ചത് ......
ഫീമെയിൽ. കഥാപാത്രങ്ങളെയും പരിചയപ്പെടുത്താം
പെണ്ണെരുമ്പട്ടൽ എന്നാ ഫിലിമിൽ ഉള്ള, ഖദീസനെ പൊരിച്ചാലോ
@@RaeesC 🤣
@@mohammedeyas7544 😁😁😂😂🤪
😀😀😀
നല്ല ശബ്ദം നല്ല നടൻ👍👍👍
കാത്തിരുന്ന നിമിഷം
കാണാൻ ആഗ്രഹിച്ചിരുന്നു സൂപ്പർ നടൻ നല്ല ശബ്ദം
Natural Acting ❣️❣️
നല്ല കഴിവുള്ള കലാകാരൻ
Thanks for introducing this highly talented Artist
സലാമിന്റെ ഹോം സിനിമയിൽ
ഏറ്റം മികച്ച നടൻ.
ആണായിട്ടൊരയല്വാസിയിലെ മൂന്ന് ആണ്കുട്ടികളുടെ ഉപ്പയായ ആ കാരണോരെയും താരപൊരിയില് അടുത്ത ആഴ്ച പരിചയപ്പെടുത്തണം
ആ കാരണവരുടെ പേര് ആലിക്ക
കുറ്റിച്ചിറയിൽ താമസം
തുടക്കം തൊട്ടേ ഞാൻ ആവശ്യപ്പെട്ടിരുന്ന കലാകാരൻ
ബന്ന ചേന്ദമംഗല്ലൂർ ഇക്ക .
മാഷ് ആണെന്ന് ഇപ്പോഴാ അറിഞ്ഞത് 😘😘❤️
ചെന്ദമംഗലൂർ എത് ജില്ലയിലാ
@@mohammedeyas7544 കോഴിക്കോട്
കാത്തിരിക്കുന്ന ആളുകളെ സലാംക്ക കൊണ്ട് വന്നുകൊണ്ടേയിരിക്കുന്നു ഇനിയും പ്രതീക്ഷിക്കുന്നു സലാംക്ക സന്തോഷം
Banna mash ....chennamangalloorinte abhimaanam 👌👌 nhangalde maash😘😘
സാക്കിർ നയിക്കിന് ശബ്ദം കൊടുക്കുന്നത് ഇയാളാണ്
Athyntha 🤔
എനിക്കറിയില്ലായിന്
അടുത്ത പൊരിയിൽ ജർജീർ അളിയനെ ഒന്ന് പരിചയപ്പെടുത്തുമോ അദേഹം പൊളിയായിരുന്നു👆👆👍♥️
😅😂😂
ആ കറന്റ് വാസു അല്ലെ😝
മൂപ്പര് ഇടക്ക് ഈ കമന്റ് ബോക്സിലൊക്കെ വരാറുണ്ട്😆
@@zagfaraan അതെ😍😆
Aiwaaa
ഒത്തിരി ഇഷ്ട്ടം
ഇതൊക്കെ കാണുമ്പോ അഭിനയം അറിയാത്ത എന്നെ പ്പോലുള്ളവർ അഭിനയിക്കാനുള്ള പൂതി കുന്നോളം ഉയരുന്നത്. അതിനൊരു ലക്ക് കൂടി വേണം എന്നത് മറ്റൊരു സത്യവും !!!
മനോഹരമായ അവലോകനം
അവതരണം
ഇദ്ദേഹം നല്ലൊരു നടൻ ആണ് ഇപ്പോൾ 'ഹലാൽ ലൗ ' എന്ന സിനിമയിലും കണ്ടു... ഇനിയും ഉയരങ്ങളിൽ എത്തട്ടെ...
കാത്തിരുന്ന താരം ♥️♥️
Banna master act one home cinema with beard
orupad kathirunna vyakthi parichayappeduthiyathil orupad santhosham
താങ്കളെ ഞാൻ കാത്തിരിക്കുക യായിരുന്നു
Supper abhinayam adipoli voice
സൂപ്പർ നല്ല അഭിനയം
എനിക്ക് ഇഷ്ട പ്പെട്ട കഥാ പാത്രം.. ഒരു ടീസ്പൂൺ വീതം മൂന്നു നേരത്തിലെ... ഉപ്പ തന്നെ 🥰🥰... പിന്നെ നിങ്ങൾ എന്നെ ഭ്രാന്തൻ ആക്കി എന്ന സിനിമ യിലെ... വില്ലൻ... അസീസ് മുതലാളി 🥰🥰
Good presentation. Super👍👍
മുക്കം മഞ്ചേരി റൂട്ടിൽ യാത്ര ചെയ്യുമ്പോൾ ആഗ്രഹിച്ചിരുന്നു സലാം കൊടിയത്തൂരിനെ കാണാൻ സാധിക്കണം എന്തായാലും അള്ളാഹു കാണിച്ചു തന്നു❤❤❤
👏👏👏
തിരിച്ചു പൊരിച്ചു ലെ..😜😜👌🤩👍
Nadanmar kooduthalum masha
maranallo Nannayi
സർവകലാവല്ലഭൻ👍
Bannajiyude valarenalla shabdhamanu
സുബൈറിനെ (പരേതൻ തിരിച്ചു വരുന്നു)പൊരിക്കണം waiting
അത് റസാഖ് വഴിയോരമാണ്.
Super
Super actor
Iniyum nalla kadha pathrangale kittatte enn
Praarthokkunnu
അളിയനോരു ഫ്രീ വിസ ബാബുട്ടി യെ പരിചയപെടുത്തു
Banna Mash❤️❤️❤️
വോയ്സ് സൂപ്പർ 👌👌
മാഷാ അല്ലാഹ്..
ഒരു all റൗണ്ടർ ആണല്ലേ..
Ente malayalam mash. ❤️
'Halal love story' il selectedakane enn prarthichirnn. Valiya ishttam
Good സന്തോഷം
സലാംക്ക ഹുസൈൻ അളിയനെ പരിചയപ്പെടുത്തണേ...
Hussain aliyan njan neril kandituundu....his name is Raghavan purakkad
ഒരു പാട് ആഗ്രഹിച്ചിരുന്നു. പരിചയപ്പെടണമന്ന് .....
വളരെ നന്ദി .....
ചോദിക്കാനിരിക്കുകയായിരുന്നു .....
Very good 🌹🌹🌹
Ellavarum onninonnu mecham anu
നല്ലരു നടനാണ്
cinimayil iyale kandal thanne kadichu keeran thonnum
🎉
Suppar
Great man👌
👍👍👍👍👌👌👌
Banna mash abinayam poliyatto.
Annayittu orayalvasi ennadhil aaa moonnu aann makkele uppa araanu ayaal nalla abhinayam annu
സകലകലാ ഭല്ലവൻ
❤️😍
🌹🌹🌹super
Selamka nadimare porlkkafhadenda👍👍👍👍👍👍👍🇮🇳😎 olapurakkendina irumbu vadilile bariye onnu porikamo
iyak poliyaan
ഇയാളെ പറ്റി അറിയാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു 😊
പണ്ട് ഞാനും ബന്ന മാഷും കൂടി ഒരു നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്...
തെ ടിയ വള്ളി കാലിൽ ചുറ്റി കാണാൻ ആഗ്രഹിച്ച ആളെത്തന്നെ കാണിച്ചു വളരെ സന്തോ സം. ഞാൻ അറിയുന്നത് മധു എന്നാണ് . ഇനി വരെ തൻ തിരിച വരുന്നു എന്നതിലെ കള്ള കാമുകനെ ഒന്ന് കാണണം
Evide nokatte
യൂസുഫ് ഇക്കാനെ കാണുമ്പോ സങ്കടം
Thankale njan orikkal air portil kanadirunnu pakshe aduth vannu parichayappedn endo oru madiyayipoyi allengil parichayappedamayirunnu
Nalla actor aanu
നടികളെ കൂടെ ഒന്ന് പരിചയപ്പെടുത്തണം
അറിയാം നേരിട്ട് കണ്ടിട്ട് ഉണ്ട് എന്റെ ഏട്ടൻ ഫ്രണ്ട് ആണ്
👌👌👌💯💯💯🌹🌹☺️☺️
13; 17 il ulla ale jananam enennullaver adi like
👍👍
Edheehathe njan kathirikkukayayirunnu Jos prakasinte dupe
Gud
🌹🌹🌹🌹👍
നിങ്ങളെ കാത്തിരിക്കുകയായിരുന്നു
പരേതന്റെ തിരിച്ചു വരവിലേ മറ്റേ അളിയനേ പരിചയപ്പെടുത്തണം
രാഘവൻ പുറക്കാടിനെ പരിചയപ്പെടുത്തണം
👍🏼👍🏼👍🏼
ബന്ന മാഷിനെ കാണാൻ കാത്തിരിക്കുകയായിരുന്നു
ഇയാളുടെ ശബ്ധം ഉപയോഗിക്കാമായിരുന്നു,, excellent voice