താരപൊരി│Thara Pori│ഹോം സിനിമാ താര പരിചയം │(Abbasali Pathappiriyam)│By: Salam Kodiyathur

Поделиться
HTML-код
  • Опубликовано: 2 окт 2024
  • താരപൊരി│Thara Pori│ഹോം സിനിമാ താര പരിചയം │(Abbasali Pathappiriyam)│By: Salam Kodiyathur
  • РазвлеченияРазвлечения

Комментарии • 252

  • @kingcobra822
    @kingcobra822 3 года назад +27

    അബ്ബാസ് ഭായ് സത്യത്തിൽ അഭിനയിക്കുകയല്ല അതിൽ ജീവിക്കുകയാണ് '.. അല്ലേലും സലാം ഭായ് കണ്ടെത്തുന്ന പ്രതിഭകളെല്ലാം ഒരു സംഭവം തന്നെയാണെന്ന് പറയാതെ വയ്യ .... All the best......

  • @jabirv8902
    @jabirv8902 3 года назад +41

    ഇദ്ദേഹം ഇത്ര സ്റ്റാൻഡേർഡ് ഉള്ള ആളാണ് എന്ന് കണ്ടപ്പോൾ അത്ഭുദം തോന്നി. Very good actor.
    Thanks 🌹🌹🌹

    • @welcome143366
      @welcome143366 12 дней назад

      Sathyam, orikkalum vijarichilla 👍

  • @muhammedraheesvk6270
    @muhammedraheesvk6270 3 года назад +17

    ആള് പുലിയാണ്.. നല്ല സംസാര ശൈലി. അഭിനയം അതുക്കും മേലെ 👌💐

  • @abc-up2lv
    @abc-up2lv 3 года назад +21

    സലാം കൊടിയത്തൂർ സാറിനെ ഒന്ന് നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്

    • @nisartv5690
      @nisartv5690 6 месяцев назад

      കോഴിക്കോട് പന്തീരാങ്കാവ് മെഹ്ഫിൽ സ്റ്റുഡിയോ യിൽ പോയാൽ കാണാൻ പറ്റും, എന്റെ അടുത്ത സ്നേഹിതൻ ആണു

    • @shahanasherin2510
      @shahanasherin2510 13 дней назад

      ​@@nisartv5690സലാം സാർ നു എത്ര മക്കൾ ആണ്

  • @almuju3602
    @almuju3602 3 года назад +12

    അബ്ബാസ്ക ഇപ്പോൾ ആണ് പ്രായം കുറഞ്ഞത് പോലെ
    ഫിഗർ മൈടേജ് ചെയ്ത് പോകുന്നത് ഗുഡ്

  • @EKS-MEDIA-383
    @EKS-MEDIA-383 3 года назад +14

    💐💐💐💐💐കാണണം എന്നാഗ്രഹിച്ചിരുന്ന കഥാപാത്രം ❤️

  • @SHVajiVlog
    @SHVajiVlog 3 года назад

    ഹബാസ് മാഷ് അഭിനയം ചമയം എല്ലാം കൊണ്ടും ഒരു മഹാൻ 🌹

  • @rashikshareefa8678
    @rashikshareefa8678 3 года назад +12

    വളരെ നാച്ചുറൽ അഭിനയം കാഴ്ച വെക്കുന്ന പ്രതിഭ. ഭയങ്കര ഇഷ്ടമാണ് ഇദ്ദേഹത്തിന്റെ സംസാരവും ശൈലിയും. അഭിനന്ദനങ്ങൾ. ഇനിയും ഒരുപാട് മികച്ച കഥാപാത്രങ്ങൾ ലഭിക്കട്ടെ. കോമഡി വേഷം 😀നന്നായിചേരും.

  • @nibasherin3013
    @nibasherin3013 3 года назад +30

    ഇനി എന്നാണ് ഇങ്ങനെ ഒരു ഹോം സിനിമ ചെയ്യുന്നത് പ്രതീക്ഷയോടെ കാത്തിരിക്കാം 🙏🙏♥️👍

    • @haleemahamza172
      @haleemahamza172 3 года назад +2

      ഞാനും കാത്തിരിക്കുന്നു

    • @moidunniayilakkad8888
      @moidunniayilakkad8888 7 месяцев назад

      ഒരു ടീസ്പൂൺ വീതം 3 നേരം എന്ന സിനിമയിൽ ഇറച്ചി വർജ്ജിക്കണം എന്ന് പറയുന്ന സീൻ കണ്ട് ഒരു പാട് ചിരിച്ചിട്ടുണ്ട്. ഇത്രയും സ്റ്റാൻ്റേർഡ്ഉള്ളങ്ങളാണെന്ന് പറയുകയേ ഇല്ല Good

  • @zagfaraan
    @zagfaraan 3 года назад +14

    നാട്ടിൻ പുറത്തെ നല്ല അന്തരീക്ഷം...വീഡിയോയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് പുറകിലെ ആ വയലാണ്🌄🌾

  • @റഹിംകെ.മുഹമ്മദ്

    സലാം മാഷിന്റെ ഹോംസിനിമകളുടെ ടൈറ്റിലിൽ കണ്ട് മനസ്സിൽ പതിഞ്ഞ കുറെ പേരുകളുണ്ട്.ഫൈസൽ മാവൂർ.സോമൻ കാപ്പ്.വണ്ടൂർ kc. റസാക്ക് വഴിയോരം.അബ്ബാസലി പത്തപ്പിരിയം.Etc.ആ മേക്കപ്പ് മാൻ ഇദ്ദേഹമായിരുന്നു എന്ന് ഒരിക്കലും കരുതിയില്ല. ഒപ്പം അദ്ദേഹം ഒരു അധ്യാപകനാണെന്ന അറിവും അത്ഭുതപ്പെടുത്തി. അടുത്ത താരത്തിന് വേണ്ടി ആകാംക്ഷയോടെ കത്തിരിക്കുന്നു.

    • @saleemkps3080
      @saleemkps3080 2 месяца назад

      അദ്ദേഹം നല്ല ഒരു പ്രഭാഷകൻ കൂടിയാണ് എന്ന് അറിയുകയാണെങ്കിലോ.
      ഇനിയും,വെള്ളിയാഴ്ച പള്ളിയിൽ ഖുത്ബ നടത്തുന്ന ഒരു നല്ല ഖത്വീബ് കൂടിയാണ് എന്ന കാര്യം കൂടി അറിയുമ്പോഴോ !
      ഒരു പ്രതിഭാധനൻ.

  • @haleemahamza172
    @haleemahamza172 3 года назад +2

    കാണാൻ ആഗ്രഹിക്കുന്ന ഓരോരുത്തരേയും സലാംക്ക കൊണ്ട് വരുന്നതിൽ ഒരുപാട് നന്ദിയുണ്ട് അദ്ദേഹത്തിന്റെ ഫാമിലിയെ പററിയും അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്

  • @fkworld5195
    @fkworld5195 3 года назад +1

    ഇങ്ങേരു പോളിയാണ്, very natural acting

  • @chellaparambanmedia5173
    @chellaparambanmedia5173 3 года назад +12

    സലാം കൊടിയത്തൂരിന്റെ കുടുംബത്തെയും പരിചയപ്പെടുത്തണം

  • @kareemmasaar
    @kareemmasaar 3 года назад +9

    കാണാൻ ആഗ്രഹിച്ച നടൻ ഇനിയും ഉണ്ട് കുറെ നടൻ മാർ അവരെ കൂടെ കൊണ്ടുവരൂ best of luck

  • @afsathvallikkadan5438
    @afsathvallikkadan5438 3 года назад +12

    കഥാ പാത്രം ചായ കട നടത്തുന്ന കുഞ്ഞാലിയെ ഒന്ന് പരിചയപ്പെടുത്തി തരണം 3 ശൈത്താൻ വരുന്നുണ്ട് എന്ന് പറഞ്ഞില്ലേ അത് ഒരു വീഡിയോ സിൽ ഉണ്ട്

    • @rasjk4110
      @rasjk4110 3 года назад

      അതേ... അതും വേണം.

  • @najeebkizhissery5985
    @najeebkizhissery5985 3 года назад +4

    കൂട്ടിലങ്ങാടി എന്ന് പറഞാൽ മഹാരാഷ്ടേൽ ഒന്നുമല്ലല്ലോ ഇന്ത്യയിൽ തന്നെയല്ലേ😂😂😂😂

  • @muhammedsayeed942
    @muhammedsayeed942 3 года назад +18

    ഞാൻ കഴിഞ്ഞ വീഡീയോയിൽ ഇയാളെ പരിജയപ്പെടുമോ എന്ന് ചോദിക്കാൻ കരുതിയിരുന്നു. ഞങ്ങൾ പരീകുട്ടി എന്നാണ് ഇയാളെ പറയാറ്.നല്ല നാച്ചുറൽ അഭിനയമാണ്.

  • @rilzcreations2554
    @rilzcreations2554 3 года назад +8

    ടെലി ഫിലിം കാണുകയാണെങ്കിൽ സലാം സാറിന്റെ ഫിലിം കാണണം സൂപ്പർ 👍💪👌

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 6 месяцев назад +2

    ബഹുമാനപ്പെട്ട
    അബ്ബാസ് അലി പത്തപ്പിരിയം വളരെ സൂപ്പർ എക്റ്റർ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അസാധ്യ കഴിവുള്ള
    ഒരു മഹാ നടൻ തന്നെയാണ് 🤲🤲🤲🤲

  • @RaeesC
    @RaeesC 3 года назад +6

    കാണാനും കൂടുതൽ അറിയാനും ആഗ്രഹിച്ച personality

  • @muhammedyousufyousufchalav3497
    @muhammedyousufyousufchalav3497 3 года назад +2

    അബ്ബാസലി പത്തപ്പിരിയത്ത് അഭിനയമല്ല അദ്ദേഹം അഭിനയിച്ച എല്ലാ സിനിമയിലും അദ്ദേഹം ജീവിച്ചു കാണിച്ചു കൊടുക്കുകയായിരുന്നു ഹിന്ദി സിനിമയിലെ നാനാ പടേക്കർ നെ പോലെ അത്രയും നാച്ചുറൽ അഭിനയം ഇദ്ദേഹത്തെ ഒരിക്കലും കൈവിടരുത് ബിഗ് സ്ക്രീനിനേക്കാൾ ഏറ്റവും നല്ലത് മിനിസ്ക്രീൻ തന്നെയാണ്

  • @binsalka6739
    @binsalka6739 3 года назад +5

    Erachiyum meenum Kure varjikkan paranju koduthadhalle

  • @kalliolli6514
    @kalliolli6514 3 года назад

    അബ്ബാസലി മാഷിന് എന്റെയും അഭിനന്ദനങ്ങൾ

  • @sarafucherukulam
    @sarafucherukulam 3 года назад +4

    ഞാൻ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ച വ്യക്തി

  • @BlackCat809l
    @BlackCat809l 3 года назад +2

    Leek beerane ariyatavarkk vendi parichayapeduthu...
    Pinne chiri beeraneyum...

  • @libasdressmakers3054
    @libasdressmakers3054 3 года назад +1

    ഖുതുബ കേട്ടു കരഞ്ഞിട്ടുണ്ട്
    ആ ആളിപ്പോ
    Enthalle

  • @URB_world
    @URB_world 3 года назад +6

    ഇപ്പോൾ ഞങ്ങളെ നിങ്ങൾ ഭ്രാന്തനാക്കി ഹുസൈൻ അളിയനെ കൊണ്ട് വരാതെ 😁😁😄

  • @muhammadsuhailac8212
    @muhammadsuhailac8212 2 года назад +1

    ഇനി വേറെയും ആളുകളെ പരിജയ പെടുത്താനുണ്ട്. സൂപ്പി,ലത്തീഫ് ബായി,അങ്ങനെ കുറച്ചു പേരെ ഉണ്ട്. ഉടനെ വേണം

  • @mediapower8470
    @mediapower8470 3 года назад +3

    ഇനിയും ഇവരെയെല്ലാം ഉള്പ്പെടുത്തി നല്ലൊരു ഹോം സിനിമ പ്രതീക്ഷിക്കുന്നു..

  • @muhammadsuhailac8212
    @muhammadsuhailac8212 3 года назад +1

    കുബ്ബൂസ് ലെ ലത്തീഫ് ബായിക്ക് ഇയാളെ ശബ്ദം ആണല്ലോ

  • @shukooraroor5010
    @shukooraroor5010 3 года назад +3

    നാച്വറൽ അഭിനയം .
    നിങ്ങൾ നിൽക്കുന്ന സ്ഥലവും സൂപ്പർ നൊസ്റ്റാൾജിക് പ്ലെയ്‌സ് ❤️

  • @hameedpuzhakkattiri9894
    @hameedpuzhakkattiri9894 3 года назад +3

    താര പൊരി ഇപ്പോൾ അടിപൊളിയാണ്
    ഇനിയും എല്ലാവരെയും പരിചയപ്പെടുത്തണം

  • @ferazin227
    @ferazin227 3 года назад +4

    ഇനിയും ഹോം സിനിമകൾ പ്രതീക്ഷിക്കുന്നു

  • @basheerkp4449
    @basheerkp4449 3 года назад +3

    ഇനിയും നിരവധി താരങ്ങളെ കൊണ്ടുവരണം........

  • @skrskr5796
    @skrskr5796 Год назад +1

    ♥️ഒടുവിൽ ഉണ്ണികൃഷ്ണനെ ഓർമ്മ വരും ഇദ്ദേഹത്തിന്റെ പെർഫോമൻസ് കാണുമ്പോൾ 🌹

  • @മരുപ്പച്ചമീഡിയ

    നല്ല ഡയലോഗ് പ്രസന്റേഷൻ ആണ് അബ്ബാസലിയുടെ പ്ലസ് പോയിന്റ്..പലരുടെയും ഡയലോഗ് സമയത്തു മലബാർ സ്ലാങിനിടയിൽ അച്ചടി ഭാഷ കേറ്റി അവിയൽ പരുവമാക്കി ബോർ ആക്കും.. അതിൽ നിന്നും വ്യത്യസ്തമായി നമ്മുടെ നിത്യജീവിതത്തിൽ കാണുന്നവരുടെ മാനറിസങ്ങളും ഭാഷയും ഇങ്ങേരുടെ മാത്രം പ്രേത്യേകതയാണ്

  • @shamlacpshamlac2666
    @shamlacpshamlac2666 3 года назад

    സൂപ്പർ abinaya

  • @shabeeralishabi6819
    @shabeeralishabi6819 3 года назад +1

    നമ്മുടെ ജിർജിലിനെ ഒന്ന് പരിജയ പെടുത്തണം plz മൂപ്പര് പോളിയാണ് ഒരു രക്ഷയുമില്ല 😃

  • @ashiqueashique5739
    @ashiqueashique5739 3 года назад +1

    സൂപ്പിക്കയെ പരിചയപ്പെടുത്തോ?

  • @cafeweb1561
    @cafeweb1561 7 месяцев назад

    ikka ningalude ee home cinema undaaya aa kadha oru cinema akkikoode

  • @mubashirch4018
    @mubashirch4018 Год назад

    Superb

  • @jaleelpk4479
    @jaleelpk4479 6 месяцев назад

    സലാം സാർ.... ഇവരുടെ കുടുംബത്തെ കൂടി കാണിച്ചാൽ വലിയ ഉപകാരമായിരിക്കും

  • @aseesasees6710
    @aseesasees6710 3 года назад +1

    സലാം സാറേ ആർട്ടിസ്റ്റുകളുടെ സാലറി വിവരങ്ങളും കൂടി ഒന്ന് അറിയിച്ചാൽ കൊള്ളാമായിരുന്നു.

  • @sirajudheenpalliyali9969
    @sirajudheenpalliyali9969 3 года назад +2

    ഈ വീഡിയോ ഷൂട്ട് ചെയ്തത് എന്നാ സലാംക്കാ

  • @thalashanu1353
    @thalashanu1353 2 месяца назад

    അളിയന് ഒരു ഫ്രീ വിസയിൽ വാപ്പുട്ടികി ശബ്ദം നൽകിയത് നിങൾ ആണോ. ❤❤❤ Natural acting ❤

  • @sainudeenkoya49
    @sainudeenkoya49 3 года назад +1

    ഇരുപതു മിനുട്ടോളം താരത്തെ 'വർജിച്ച ' സലാം ഇക്കയ്ക്ക് അഭിനന്ദനം.

  • @skandernavaznavaz3120
    @skandernavaznavaz3120 3 года назад

    Oru teaspoon ilee itheham super aan

  • @KThandilam-fl3li
    @KThandilam-fl3li 2 месяца назад

    അബ്ബാസലി എൻ്റെ ഖൽബിൽ കുടിൽ കെട്ടിപ്പാർത്ത ഒരു നടനാണ്. ചമ്മ്രവട്ടം ജംഗ്ഷനിൽ നടത്തിയ ഒരു നാടകത്തിലാണ് നേരിട്ട് കണ്ടത്.

  • @KThandilam-fl3li
    @KThandilam-fl3li 2 месяца назад

    അബ്ബാസലി എൻ്റെ ഖൽബിൽ കുടിൽ കെട്ടിപ്പാർത്ത ഒരു നടനാണ്. ചമ്മ്രവട്ടം ജംഗ്ഷനിൽ നടത്തിയ ഒരു നാടകത്തിലാണ് നേരിട്ട് കണ്ടത്.

  • @muhammadessa5501
    @muhammadessa5501 3 года назад +1

    ഗ്രഹണം കാണുന്ന ആ സീൻ ഒരിക്കലും മറക്കില്ല, അഭിനയം അല്ല ഒരിജനാലിറ്റി, യാണ്,

  • @MammoottyMammootty-r8c
    @MammoottyMammootty-r8c 6 месяцев назад

    ബ്രോക്കർ ഹൈദ്രൂസിന്റെ മകൻ മമ്മതിനെ ഒന്ന് പരിചയപ്പെടുത്തൂ👍👍

  • @jubitk9625
    @jubitk9625 3 года назад +1

    കലാകാരന്റെ കലയെ മനസിലാക്കി വളർത്തിയെടുക്കുന്ന വലിയ കലാകാരനാണ് സംവിധായകൻ. സലാം സാറിന്നും, പ്രിയപ്പെട്ട അബ്ബാസ് സാറിന്നും അഭിനന്ദനങ്ങൾ....

  • @muhamadshafeek55
    @muhamadshafeek55 2 года назад +1

    സലാം കൊടിയത്തൂർ അവരുടെ ഈ ഫിലിമിൽ അഫിനയിക്കുന്ന എല്ലാവരോടും വല്ലാത്ത ഒരു അടുപ്പമാണ് തോന്നുന്നത് ശരിക്കും അഫിനയമല്ല അവർ അതിൽ ജീവിക്കുകയാണ് ഇനിയും ഇത് പോലുള്ള ഫിലിമുകൾ പ്രതീക്ഷിക്കുന്നു

  • @saleemkps3080
    @saleemkps3080 2 месяца назад

    ഇദ്ദേഹം നല്ല ഒരു പ്രഭാഷകൻ കൂടിയാണെന്ന കാര്യം പറഞ്ഞില്ല.

  • @afsal085
    @afsal085 3 года назад +1

    വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു.... ഓരോ കഥാപാത്രങ്ങളും.... അഭിനയിക്കുകയായിരുന്നില്ല, ശരിക്കും ജീവിക്കുകയായിരുന്നു❤️❤️

  • @kavathikalam8083
    @kavathikalam8083 3 года назад +2

    സൂപിയെ കാണിക്കണം plz

  • @നീതിയോടൊപ്പം
    @നീതിയോടൊപ്പം 2 месяца назад

    സലാം സാർ നിങ്ങൾ പൊരിക്കുമ്പോൾ ആദ്യം തന്നെ അവരെ മുന്നിൽ കൊണ്ട് വരുന്നതിന്ന് മുന്നെ തന്നെ അവരുടെ പഴയ ആ ആക്റ്റിങ്ങ് കാണിച്ചതിന്ന് ശേഷം അവരെ പൊരിക്കാൻ കൊണ്ട് വരലല്ലേ നല്ലത്
    ഇത് എൻ്റെ ഒരു അഭിപ്രായമാണ് ട്ടോ😊

  • @makentertains4226
    @makentertains4226 3 года назад +1

    ഇദ്ദേഹത്തിന്റെ അഭിനയം ഒരിക്കൽ കണ്ടാൽ പിന്നെ മറക്കുല.അഭിനയം super👍👍👍👍

  • @basheerkp4449
    @basheerkp4449 3 года назад +1

    സലാംക്കാ..... ചേക്കു സിദ്ധീഖ് കൊടിയത്തൂർ തന്നെയാണോ ?അല്ലെങ്കിൽ അദ്ദേഹത്തേയും കൊണ്ടുവന്ന് പരിചയപ്പെടുത്തണം .....

  • @palathingalpfor8508
    @palathingalpfor8508 3 года назад +9

    ടെലി ഫിലിമിനെ വൻവിജയമാക്കാൻ കാരണം അഭിനയിക്കാതെ ജീവിച്ചു കാണിച്ച അബ്ബാസ് മാഷ് 💪💪💪💪💪
    മൂപ്പർ ഒരു സംഭവം തന്നെ 🌹🌹🌹

  • @mideenkm9378
    @mideenkm9378 3 года назад +1

    No. Good

  • @mohammedhasain4813
    @mohammedhasain4813 3 года назад

    ഹുസ്സൈൻ അളിയനെ കണ്ടവരുണ്ടോ. Rosting കഴിഞ്ഞിട്ടുണ്ടെങ്കിൽ ലിങ്ക് തരൂ

  • @salmanulfarisct5666
    @salmanulfarisct5666 3 года назад +3

    സൂപ്പർ ഇനിയും കട്ട സപ്പോർട് ഉണ്ടാകും

  • @shamsusha3412
    @shamsusha3412 2 месяца назад

    നിങ്ങളുടെ അനുജൻ സിദ്ദിഖ് അദ്ധ്യാപകൻ ആണോ

  • @sajeerchengarayichengarayi9202
    @sajeerchengarayichengarayi9202 3 года назад +1

    വളരെ അധികം സന്തോഷം.. ഇദെ ഹത്തിന്നെ പരിജയപെടുത്തിയതിന്.: കണാൻ - ഒരു പാട് ആഗ്രഹിച്ചിരുന്നു - ഇനിയും .അബ്ബാസ്ക്കാനെ- നിങ്ങളുടെ പുതിയ ഹൊം സിനിമയിൽ കൊണ്ട് വരണം: ഇനിയുള്ള .താരങ്ങളെ പരിജയപെടുത്തുമെന്ന് പ്രതിക്ഷിക്കുന്നു. സലാമാക്കാ.നിങ്ങൾക്ക് ഒരു പാട് അഭിനന്ദൾ.👌👌👌🌹🌹🌹

  • @nishadali6038
    @nishadali6038 3 года назад +1

    ഞാൻ കഴിഞ്ഞ വീഡിയോ കണ്ടപ്പോൾ പറഞ്ഞിരുന്നു, ഇദ്ദേഹത്തെ കൊണ്ടുവരണമെന്ന് താങ്ക്യൂ സലാം കാ

  • @noushadkerala8583
    @noushadkerala8583 3 года назад

    അയ് ശരി, ഇജിന്നെ മുസ്ലിമാക്ക, എന്താ അനക്കാണ്ട് ചെല്ലിയാൽ,നല്ല എളേ പോത്തിനെ അർത്ക്കണ് കുട്ടി രായിന്റെ അവിടെ,. 😂🤣😂😂😂

  • @ASARD2024
    @ASARD2024 3 года назад +1

    ന്നാ കലിമ നിങ്ങള് ചൊല്ലിത്തരി ...
    ന്താ അനക്ക് അങ്ങട്ട് ചൊല്ല്യാല്😂

  • @mohammedkuttym3618
    @mohammedkuttym3618 3 года назад

    അബ്ബാസ് അലി ഒരു നടൻ മാത്രമല്ല ഒരു പ്രസംഗികൻ കൂടിയാണ് (qatheeb )

  • @LoudspeakerMedia
    @LoudspeakerMedia 3 года назад

    ❤️❤️❤️❤️

  • @sajithasaji7192
    @sajithasaji7192 3 года назад

    ഇത് കണ്ടപ്പോൾ ആണ് ഈ കാക്ക ഒരു അദ്ധ്യാപകൻ ആണെന്ന് മനസ്സിലായത്.നല്ല അഭിനേതാവ്.

  • @AdhilAramam
    @AdhilAramam 3 года назад +2

    Nice Landscape ..where is it sir ?

  • @masterpkworld2590
    @masterpkworld2590 3 года назад +1

    4:45 amusilimin ഡബ് cheidad sidiq കൊടിയത്തൂർ

  • @jaleelsaidu5830
    @jaleelsaidu5830 3 года назад +2

    നമ്മുടെ സ്വന്തം അബ്ബാസ് മാഷ്...❤️❤️❤️❤️

  • @Hert355
    @Hert355 2 месяца назад

    90 ൻ്റെ മുമ്പുള്ള ഒരു പ്രവാസ സിനിമ ചെയ്യാൻ പറ്റുമോ

  • @vinuvk7252
    @vinuvk7252 3 года назад +1

    @salam kka ..kudumba kalaham 100 divasam: 1.Ayisha
    2.Ummar koya
    3.Rasiya
    4.jameela
    5.kamaru
    6.sainudheen
    7.abdullah sahib
    8.Rukiya
    9.Akabar
    10.hydross
    11.daughter of Najeeb
    Ivare parichayapeduthi tharanam 🙏

  • @arunsnair5805
    @arunsnair5805 3 года назад

    Aliyanoru free visa-Bapooty... Pls introduce him

  • @mohammedsahil5141
    @mohammedsahil5141 3 года назад +1

    Sidhique Kodiyathur idehavum chernal nalla comedy aanu. Prthyekichu oru teaspoon veetham 3 neram enna paranja film il nalla rasam undayirunu.

  • @nattumakkalsfans2644
    @nattumakkalsfans2644 3 года назад +1

    രണ്ട്‌ സാറമ്മാർക്കും നന്മകൾ നേരുന്നു 🥰🥰

  • @machincherymohamed3573
    @machincherymohamed3573 3 года назад +1

    ഇദ്ദേഹത്തെ കാത്തിരിക്കുകയായിരുന്നു ആള് സൂപ്പറാണ്

  • @thasnihusain1914
    @thasnihusain1914 3 года назад +1

    Salaam kodiyathur nte brother aanoo sidikk kodiyathur

  • @muhammedn2044
    @muhammedn2044 3 года назад +1

    super , my classmeet abbas ali

  • @yunasbabu557
    @yunasbabu557 3 года назад

    salaam saarinte yellaa homsinimakalum onnil kooduthal kandittund yellam onninonnu mecham puthiya movikkaayi kaathirikkunnu

  • @muhammadnaseeh9710
    @muhammadnaseeh9710 3 года назад

    പുറകിലൂടെ രണ്ടു കിളികൾ പറന്നത് കണ്ടവർ ലൈക്

  • @jafferkuithal6284
    @jafferkuithal6284 3 года назад +1

    സലാം സാറെ..... താര പൊരിയിൽ സ്ത്രീ കഥാ പാത്രങ്ങളെയും പരിചയപ്പെടുത്തണം

    • @SMTVVM
      @SMTVVM 3 года назад

      മോന്യേ ........🤣🤣

  • @adhiladhil7818
    @adhiladhil7818 3 года назад +1

    ഇതെന്താ ഇപ്പോൾ ഏടായിൽ ഇട്ടൊരു അടി ♥️

  • @hudarifu1500
    @hudarifu1500 3 года назад +1

    എല്ലാവരെയും പരിജയം പെടുത്തി തരണം

  • @saleenselt2049
    @saleenselt2049 3 года назад

    അസ്‌കർ സൈദ് kk നെ കൊണ്ടുവരീം

  • @ShihabShihab-re8gq
    @ShihabShihab-re8gq 3 года назад +1

    നല്ല നാടന്‍ ഭാഷയില്‍ അഭിനയിച്ച നടൻ ലുക്കില ല കാര്യം എന്ന് തെളിയിച്ചു

  • @nibasherin3013
    @nibasherin3013 3 года назад +1

    Super abinayam Abas ali sir thnk you salam sir👍👍

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി 3 месяца назад

    അബ്ബാസലി പത്തപ്പിരിയാം കണ്ണൂരിൽ ഞങ്ങൾ അധ്യാപകർക്ക് ഒരു ക്ലാസ് എടുത്തിരുന്നു.. അധ്യാപകന്റെ എല്ലാ ഗുണങ്ങളും ഉള്ള യഥാർത്ഥ അധ്യാപകൻ... അതാണ് അദ്ദേഹം..

  • @UsmanKhan-yt1wm
    @UsmanKhan-yt1wm 3 года назад +1

    അബ്ബാസ് മാഷേ, ഒരു സിമ്പിൾ സംശയം. നിങ്ങൾ ഇങ്ങനെയുള്ള വേഷങ്ങൾ അഭിനയിക്കുമ്പോൾ കുട്ടികൾ നിങ്ങളെ കളിയാക്കില്ലേ??

    • @abbasalibirarathhouse8358
      @abbasalibirarathhouse8358 3 года назад +2

      കുട്ടികൾക്ക് എന്നെ നല്ല ഇഷs മാ ണ്. സ്കൂളിന്റെ പടി കയറി ച്ചെല്ലുമ്പോൾ അവർ കാത്തു നിൽക്കുന്നുണ്ടാവും. പിന്നെ ഞങ്ങളുടെ ലോകമാണ് - കളിച്ചും ചിരിച്ചും പഠിച്ചും . കയ്യിൽ തൂങ്ങാൻ എപ്പോഴും ഒരു കൂട്ടം കൂടെയുണ്ടാകും.

    • @yoosafpulath9336
      @yoosafpulath9336 3 года назад +1

      @@abbasalibirarathhouse8358 മാഷിനെ ഒരു പ്രാവശ്യം നേരിൽ കണ്ടിട്ടുണ്ട്..പാലപ്പറ്റ രായിൻകുട്ടി ഹാജിയുടെ മകന്റെ വീടിന്റെ കേറി താമസത്തിന് ...സന്തോഷം മാഷെ ...

    • @UsmanKhan-yt1wm
      @UsmanKhan-yt1wm 3 года назад +1

      @@abbasalibirarathhouse8358 ഏതായാലും അബ്ബാസ് മാഷേ, നിങ്ങളെ ഒത്തിരി ഇഷ്ടമാണ്. നിങ്ങൾ ഒരു സ്കൂൾ മാഷ് ആണെന്ന് ഇന്ന് സലാം സാർ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. നിങ്ങൾ അഭിനയിച്ച ഒത്തിരി കഥാപാത്രങ്ങൾ വീണ്ടും വീണ്ടും ആലോചിച്ചു ചിരിക്കാറുണ്ട്. ഞങ്ങൾ കൂട്ടുകാർക്കിടയിൽ പറയാറുണ്ട്... ഒത്തിരി സ്നേഹത്തോടെ....
      ഉസ്മാൻ ഖാൻ, വയനാട്.

  • @basheerkp4449
    @basheerkp4449 3 года назад +1

    ഇയാൾ അന്നും ഇന്നും എന്നും ഒരു പോലെയാണല്ലോ?

  • @shafi3188
    @shafi3188 3 года назад

    Ningal parijayappettannanu njan janichath 😁

  • @ajmalchanthveettil
    @ajmalchanthveettil 3 года назад

    👍 👍 👍 👍 👍 👍 💕💕🌹💐💐🌹💕💕💕💕💕💕💕💕😍😍😍💝

  • @mksmedia6014
    @mksmedia6014 3 года назад

    വണ്ടൂരിലാണോ ജോലി

  • @ferazin227
    @ferazin227 3 года назад +2

    ഏറെ അറിയാൻ ആഗ്രഹിച്ച വ്യക്തി 👍

  • @nimshanam3377
    @nimshanam3377 3 года назад +1

    Moopare aa thalayattam😍

  • @firozmaliyakkal7647
    @firozmaliyakkal7647 3 года назад +5

    ഇജ്ജി ഇന്നെ ഇസ്ലാം ആക്കാ..😁