താരപൊരി│Thara Pori│ഹോം സിനിമാ താര പരിചയം │(Nasar Karutheni)│By: Salam Kodiyathur

Поделиться
HTML-код
  • Опубликовано: 4 окт 2024
  • താരപൊരി│Thara Pori│ഹോം സിനിമാ താര പരിചയം │(Nasar Karutheni)│By: Salam Kodiyathur

Комментарии • 193

  • @muhammedshakeel9580
    @muhammedshakeel9580 3 года назад +21

    ഏറെ കാത്തിരുന്ന താരം, പണ്ട് മുതലേ ഇദ്ദേഹത്തിന്റെ അഭിനയം ശ്രദ്ധിക്കാറുണ്ടായിരുന്നു,
    Kl 10, സുഡാനി ഫ്രം നൈജീരിയ കണ്ടപ്പോൾ അഭിനയം നല്ല ഒറിജിനാലിറ്റി തോന്നി, ഇപ്പോൾ ഹലാൽ ലവ് സ്റ്റോറി യിലെ അഭിനയം സൂപ്പർ 👌👌👌👌👌👌👌
    അഭിനയത്തിൽ സ്വന്തമായുള്ള ശൈലി 👌👌👌
    കിട്ടുന്ന വേഷമൊക്ക ഏറ്റവും നന്നായി ചെയ്യുന്ന താരം 👌👌👌😄

  • @kareemmasaar
    @kareemmasaar 3 года назад +17

    ബ്രോക്കർ ആയിട്ടുള്ള അഭിനയം കലക്കി 👌👌
    ഇനിയും നല്ല കഥാപാത്രങ്ങൾ ഇയാളിൽ നിന്നും പ്രതീക്ഷിക്കുന്നു

  • @rafeeqrafeeq1196
    @rafeeqrafeeq1196 3 года назад +2

    ചെറിയ വേഷത്തിലൂടെ മനസിലിടം പിടിച്ച വലിയ കലാകാരൻ , പരിചയപ്പെടുത്തിയതിന് നന്ദി

  • @hibathullaap9794
    @hibathullaap9794 3 года назад +5

    കാണാറുണ്ട് കമന്റ് ചെയ്യാൻ മറക്കുന്നു സോറി...... നമ്മൾ പരിജയ പെടണം എന്ന് വിചാരിച്ച ആർട്ടിസ്റ്റുകളെ മുന്നിൽ നിർത്തുതി തന്നതിന്ന് താങ്ക്സ് 🌷🌷🌷

  • @റഹിംകെ.മുഹമ്മദ്

    വേറിട്ട അഭിനയശൈലി. പരേതനിലെ മൊയ്‌ദീന്റെ സംസാരശൈലിയും ആസ്വാദ്യകരമായിരുന്നു.👍

  • @mksvelliyanchery8039
    @mksvelliyanchery8039 3 года назад +2

    ഇദ്ദേഹത്തിൻ്റെ Sound Poli👍👍👍👍👍👍👍👍

  • @hameedpuzhakkattiri9894
    @hameedpuzhakkattiri9894 3 года назад +2

    നാസർ കറുത്തേനി എന്നും പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച കഥാപാത്രമാണ്‌ .പരിചയപ്പെടുത്തതിൽ സന്തോഷം.

  • @musammiltanur4424
    @musammiltanur4424 3 года назад +8

    Rahim sahib 😍😍

  • @kingcobra822
    @kingcobra822 3 года назад +2

    നാസർ ഭായ് .ചെയ്ത വേഷങ്ങൾ ചെറുതാണെങ്കിലും ഓർമ്മയിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങളായിരുന്നു.. സലാം ഭായ് പറഞ്ഞത് പോലെ ധൈര്യപൂർവ്വം കാമറക്ക് മുന്നിൽ വരണം.. best of Luck.....

  • @travelgravy8276
    @travelgravy8276 3 года назад +2

    എല്ലാവരെയും ആ പഴയ വേഷത്തിൽ ഒന്നൂടെ കൊണ്ടെരി... രണ്ടാം ഭാഗമായി 😍

  • @anwarmarutha536
    @anwarmarutha536 3 года назад +3

    ഇദ്ദേഹത്തിന്റെ sound ഒരു വെറൈറ്റി ആആണ്

  • @yoosafmangatairwell5203
    @yoosafmangatairwell5203 3 года назад +3

    ഹലാലായ അഭിനയം
    അഭിനന്ദനങ്ങൾ

  • @MRameshKumaar
    @MRameshKumaar 3 года назад +2

    Umari maashe....ngalu muthalle....

  • @muhammedsalimvk5463
    @muhammedsalimvk5463 3 года назад +11

    നഷ്ടപരിഹാരത്തിലെ നാസർക്കയുടെ കോമഡി പൊളിച്ചു

  • @SHVajiVlog
    @SHVajiVlog 3 года назад +3

    മാഷാഅല്ലാഹ്‌ നാസർ ബായ് നല്ല തനിമയത്തോടെ ഉള്ള സംസാരം യാതൊരു ജാടയും ഇല്ലാത്ത ഒരു മനുസ്യൻ 🌹

  • @najeebkizhissery5985
    @najeebkizhissery5985 3 года назад +27

    ജിർജിറിനെ എന്താ കാണിക്കാത്തേ eagerly waiting

  • @nibasherin3013
    @nibasherin3013 3 года назад +7

    പരേതൻ തിരിച്ചു വരുന്നു സൂപ്പർ ♥️♥️♥️👍👍😍

  • @JJVELIYANCODE
    @JJVELIYANCODE 3 года назад +1

    ഹലാൽ ലവ് സ്റ്റോറി... ഒരുപക്ഷെ ഇദ്ദേഹം മാത്രമായിരിക്കും അഭിനയിക്കാതെ അഭിനയിച്ചത് ❤

  • @soudanittoor7895
    @soudanittoor7895 3 года назад +1

    Ellara kazivum poram lokathu kanichu kodutha salam Sir. Bigg ✌✌salute......

  • @rahshancalicut5628
    @rahshancalicut5628 3 года назад +2

    ഹലാൽ ലവ് സ്റ്റോറിയിൽ നായകൻ തന്നെയാണ്.... റഹീം സാഹിബ്.. Good

  • @fayizkommachi1729
    @fayizkommachi1729 3 года назад +18

    സലാംക ദയവു ചെയ്തു നമ്മളെ സുലൈമാൻ ചായ കട അദ്ദേഹത്തെ പരിചയപ്പെടുത്തു

    • @mohamediqbal9578
      @mohamediqbal9578 3 года назад +2

      എന്റെ നാട്ടുകാരൻ അദ്ദേഹം മരിച്ചിട്ടു കുറേ ആയി 😭😭

    • @ajvlogs6463
      @ajvlogs6463 3 года назад

      @@mohamediqbal9578 എങ്ങിനെയാ മരിച്ചത്?

    • @mohamediqbal9578
      @mohamediqbal9578 3 года назад +1

      @@ajvlogs6463 accident

    • @ajvlogs6463
      @ajvlogs6463 3 года назад +1

      @@mohamediqbal9578 വളാഞ്ചേരിയലെ സ്ഥലം.... ബൈക്ക് ആക്ക്സിഡൻ്റ് ആണോ?

    • @humanbeing641
      @humanbeing641 3 года назад

      മരിച്ചു പോയി... ആക്‌സിഡന്റ് ആയിരുന്നു

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 3 года назад +9

    വല്ലാത്ത സന്തോഷം, ഇയാളെ പരിചയപ്പെട്ടതിൽ, മറക്കാത്ത ഒരു രംഗമുണ്ട്, പഴയ പള്ളിക്കമ്മിറ്റി സെക്രട്ടറി അയാളെ പുകഴ്ത്തുമ്പോൾ 5 രൂപ കൊടുക്കുന്നത്- "ആ ബീഡി വാങ്ങാം" എന്ന രംഗം ഒരിക്കലും മറക്കാത്തതാണ് !

  • @sarafucherukulam
    @sarafucherukulam 3 года назад +6

    കാണാൻ ആഗ്രഹിച്ച മറ്റൊരു വ്യക്തി നന്ദി

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി 3 месяца назад

    ഹലാൽ ലൗ സ്റ്റോറി സിനിമയിൽ നാസർ കറുത്തേനി കലക്കി...നല്ല അഭിനയം...

  • @arshfasil2847
    @arshfasil2847 3 года назад +2

    ഇദ്ധേഹത്തിന് കിട്ടിയ കഥാപാത്രങ്ങളെ വിജയിപ്പിച്ചത് ഇദ്ദേഹത്തിന്റെ സംഭാഷണ ശൈലിയും ശബ്ദവുമാണ്

  • @shameeribrahim5444
    @shameeribrahim5444 3 года назад +2

    പൊരിയിൽ കാണാൻ ആഗ്രഹിച്ച വ്യക്തി 🥰🥰🥰🥰😍😍😍👌👌👌👌👌

  • @mohammedkuttym3618
    @mohammedkuttym3618 3 года назад +1

    ഈ രണ്ട് ആളുകളും അത്ഭുത മനുഷ്യന്മആരാണ്. പച്ച മനുഷ്യന്മാർ. ആർക്കും കൂട്ടുകാരാകാൻ പറ്റിയവർ. നേരിട്ട് അനുഭവിച്ചതാണ്. ജീവിതത്തിൽ അഭിനയിക്കാൻ കഴിയാത്തവർ /അഭിനന്ദനങ്ങൾ.
    നന്മകൾ നേരുന്നു....

  • @shafipk2407
    @shafipk2407 3 года назад +2

    ഇപ്പളാണ് താരങ്ങളെ പരിചയപ്പെട്ടു തുടങ്ങുന്നത്.ആദ്യസിനിമയിലെ ചായക്കടക്കാരൻ സുലൈമാനെ പരിചയപ്പെടുത്തണം

    • @ktashukoor
      @ktashukoor 3 года назад

      മരിച്ചു

  • @pattalampurushu2333
    @pattalampurushu2333 3 года назад +2

    സലാം മാഷ് select ചെയ്യുന്ന എല്ലാ characters ഉം ഒന്നിനൊന്നു മെച്ചം...
    Home സിനിമ കണ്ടുതുടങ്ങിയ കാലത്തു മനസ്സിൽ തങ്ങിയ കഥാപാത്രം...

  • @SunnySingh-tu6xc
    @SunnySingh-tu6xc 3 года назад +2

    സലാംക്ക 'നാച്ചുറൽ അഭിനയമുള്ള വ്യക്തി .സുഡാനി ഫ്രം നൈജീരിയ മൂവിയിലെ മുത്തു കാക്ക super!

  • @jafarvengara1650
    @jafarvengara1650 3 года назад +4

    സലാം മാഷിന് അടിപൊളി ഷർട്ടുകൾ ഉണ്ടല്ലോ

  • @fasaluspokenfasalu7315
    @fasaluspokenfasalu7315 3 года назад +3

    Ragahavan purakkad - beeran, Hussain aliyan

  • @fasaluspokenfasalu7315
    @fasaluspokenfasalu7315 3 года назад +2

    Salam sir next Raghavan purakkad

  • @BlackCat809l
    @BlackCat809l 3 года назад +4

    Veryvery Thankyou thank you

  • @mahaboobali1969
    @mahaboobali1969 3 года назад +4

    സിനിമ യിൽ ഇയാൾ ഫേമസ് ആണ്

  • @beenapv9435
    @beenapv9435 Год назад +1

    നാസർ മാഷേ.... അടിപൊളി

  • @salmanep5745
    @salmanep5745 3 года назад +3

    بارك الله فيك وفى سعيك وتقبل الله منا ومنكم

  • @abushahas1414
    @abushahas1414 3 года назад +2

    Nasarka 😄super

  • @khurshidpmkvk3880
    @khurshidpmkvk3880 3 года назад +2

    ഞാൻ എപ്പോഴും വിചാരിച്ചിരുന്ന ഒരു കാര്യം ആണ് നാസർ കറുത്തേനിക്ക് എന്ത് കൊണ്ട് സലാം കൊടിയത്തൂർ മുഴുനീള കഥാപാത്രങ്ങൾ കൊടുത്തില്ല ഇപ്പോഴല്ലേ കാര്യം മനസിലായത്

  • @ഫിറോസ്പുതിയാടം

    കഴിഞ എപ്പിസോഡിൽ ഇദ്ധേഹത്തെ കൊണ്ടുവരണമെന്ന് പറഞിരുന്നു.ഏതായാലും സന്തോഷം

  • @firosfiros287
    @firosfiros287 3 года назад +15

    നമ്മുടെ ബാപുട്ടി എവിടെ

  • @ayrinsi6
    @ayrinsi6 3 года назад +3

    Excellent Actor
    Simple personality

  • @StarMedia_Shiby_
    @StarMedia_Shiby_ 3 года назад +3

    super

  • @safwansafu623
    @safwansafu623 3 года назад +2

    👍👍👍😍അടുത്തതിനായി കത്തിരിപ്പ് ആണ്

  • @mohamedyasar9302
    @mohamedyasar9302 3 года назад +2

    Nalla comedykarellem mashamaranallo😀👌

  • @muhammedsavadeece41
    @muhammedsavadeece41 3 года назад +1

    ഇക്ക പൊളിച്ചു

  • @basheer.t.sbasheer5896
    @basheer.t.sbasheer5896 3 года назад +1

    നാസർക ഒലക്ക കൊണ്ട് അടിക്കാൻ വരുന്ന രംഗം സൂപ്പർ

  • @ghanamsupermarket7301
    @ghanamsupermarket7301 2 года назад +1

    നല്ല നടൻ 👍

  • @likealone4263
    @likealone4263 3 года назад +21

    അടുത്തത് ബാബുട്ടി ആയിക്കോട്ടെ മ് എന്തിയെ 😀

  • @muhammedshafi5398
    @muhammedshafi5398 6 месяцев назад

    ആട് ജീവിതം സിനിമയിൽ നാസർക്ക സൂപ്പർ ആണ് ❤️❤️❤️

  • @sajeerchengarayichengarayi9202
    @sajeerchengarayichengarayi9202 3 года назад +2

    Super

  • @faisalworld2062
    @faisalworld2062 3 года назад +2

    അളിയന് ഒരു ഫ്രീ വിസ അളിയൻ ഒന്ന് പരിചയപ്പെടുത്തൂ

  • @firozmaliyakkal7647
    @firozmaliyakkal7647 3 года назад +1

    മാഷാ അല്ലാഹ്..

  • @labeebanaeem2703
    @labeebanaeem2703 3 года назад +2

    Super❤️❤️👍👍😀😀

  • @riyasn6576
    @riyasn6576 3 года назад +1

    💯👌👌👌

  • @fasaluspokenfasalu7315
    @fasaluspokenfasalu7315 3 года назад +2

    Next Ragahavan purakkad - Hussain aliyan

  • @abasasglobalvlog3324
    @abasasglobalvlog3324 3 года назад +3

    സലം സാര്‍ ഉസൈൻ അളിയനേയും അതുപോലെ കുബ്ബൂസിലെ സൂപി ,ബാപ്പുട്ടി ,അറബി അയിട്ടുള്ള അദ്ദേഹം എല്ലാവരേയും പരിചയപ്പെടുത്തണം

  • @noufalnoufal4784
    @noufalnoufal4784 3 года назад +3

    Good

  • @haridasanvadakkath9117
    @haridasanvadakkath9117 3 года назад +1

    വീസ ബ്രോക്കർ മറക്കാൻ പറ്റാത്ത കഥാപാത്രം. സ്ത്രീ കഥാപാത്രങ്ങളെയും പരിചയപ്പെടുത്താൻ അഭ്യർത്ഥിയ്ക്കുന്നു...! പറ്റുമെങ്കിൽ എല്ലാ കലാകാരന്മാരെയും, കലാകാരികളെയും കാണാൻ ആഗ്രഹിയ്ക്കുന്നു.

  • @muthusithu4971
    @muthusithu4971 3 года назад +2

    നല്ല അഭിനയം

  • @ajrkt
    @ajrkt 3 года назад +2

    👍👍👍💘

  • @manumanu1403
    @manumanu1403 3 года назад +4

    പുതിയ telefilm ഇറങ്ങുന്നുണ്ടോ..
    Salamkka

  • @shaheerbeeran6986
    @shaheerbeeran6986 3 года назад +2

    Good actor

  • @m0ideenkk438
    @m0ideenkk438 3 года назад +1

    Salamka nadimarepoikule❤️👍👍👍🇮🇳👌👌

  • @MuhammadIrfan-dw1dk
    @MuhammadIrfan-dw1dk 3 года назад +1

    Sooper hai

  • @vinuvk7252
    @vinuvk7252 3 года назад +2

    Njn Ella thara poriyilum request cheyyunnathanh,, kudumba kalahathile ummar koya ye parichayappeduthu pls🙏

  • @malabarsparkmedia2224
    @malabarsparkmedia2224 3 года назад +2

    👏👏👏👌

  • @immalabari3722
    @immalabari3722 3 года назад +1

    മരം എത്ര വളർന്നാലും വേര് മണ്ണിനടിയിലാണല്ലോ👍

  • @mgaravindakshannair5862
    @mgaravindakshannair5862 3 года назад +1

    Thanks for the introduction of this talented actor

  • @masterpkworld2590
    @masterpkworld2590 3 года назад +4

    E yal yatavum പോളി നഷ്ട പരിഹാരം

  • @shabeeraliali7943
    @shabeeraliali7943 3 года назад +4

    Ok ok... ഇപ്പോഴും കൊണ്ടുവരേണ്ട ആളെ കൊണ്ടുവന്നിട്ടില്ല.. പരെധൻ തിരിച്ചു വരുന്നു എന്നതിലെ ഹുസൈൻ അളിയൻ എന്ന കഥാപാത്ര ത്തെ... അയാൾ ഓളം വരില്ല.. ഇപ്പോൾ വരുന്ന ചെറിയ ചെറിയ കഥാപാത്രങ്ങൾ

    • @Toptimamedia
      @Toptimamedia 3 года назад +1

      പരേതൻ തിരിച്ചു വരുന്നു എന്നതിലെ ഹുസൈൻ അളിയൻ എവിടെ സലാംകാ ?

  • @yusafcvm513
    @yusafcvm513 3 года назад +1

    🌹🌹🌹🌹🌹👍👍👍👍 നല്ല ഒരു നടൻ ❤️❤️❤️

  • @FAIZARTkerala
    @FAIZARTkerala 3 года назад +2

    Great Artist...🤝🤝🤝😍😍😍🥰🥰🥰🥰

  • @true2393
    @true2393 3 года назад +3

    Real brocker

  • @mohammedsahil5141
    @mohammedsahil5141 3 года назад +2

    Ideham sudani from Nigeria yilum abhinayichitille

  • @Toptimamedia
    @Toptimamedia 3 года назад +2

    ഹുസൈൻ അളിയൻ

  • @SaleemSaleem-pf9ig
    @SaleemSaleem-pf9ig 3 года назад +1

    സന്തോഷം ആശംസകൾ

  • @Faisal_Hussain.
    @Faisal_Hussain. 3 года назад +2

    ♥️♥️♥️

  • @abdulazeez-hb7hz
    @abdulazeez-hb7hz 3 года назад +1

    വിഷേ ങ്ങൾ ചോദിക്കുമ്പം ഹൈവ പറയുന്ന അളിയനെ പൊരിക്കാനായാ സലാം മാഷെ

    • @sahadvsthangal9891
      @sahadvsthangal9891 3 года назад

      അദ്ദേഹം കുവൈത്തിലാണ്

  • @bappunellichodekavanoor6176
    @bappunellichodekavanoor6176 3 года назад +9

    പാവം പരമ ശുദ്ധൻ...
    നിശ് കളങ്കനായ ഇദേഹത്തെ പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം...
    എളാപ്പയുടെ വാലിനെ പരിചയപ്പെടുത്തണം... പ്രതീക്ഷയോടെ...

  • @basheer.t.sbasheer5896
    @basheer.t.sbasheer5896 3 года назад +3

    നാസർ മാഷിന്റെ സംസാരത്തിൽ കുറെ ചിരിക്കാനുണ്ട് 😂😂

  • @hezzagroup
    @hezzagroup 3 года назад

    👌👌👌👍👍👍👍

  • @basheerkp4449
    @basheerkp4449 3 года назад +2

    ഇനിയും പോന്നോട്ടെ.......

  • @kalliolli6514
    @kalliolli6514 3 года назад +1

    നടനായി നാടിന്റെ അഭിമാനമായി മാറിയ നാസർ ക്കക്കും അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയിച്ച സലാം മാഷിനും ആശംസകൾ ... ഹലാൽ ലൗ സ്റ്റോറി ആമസോണിൽ റിലീസ് ചെയ്തത് അദ്ദേഹത്തിന്റെയും വണ്ടൂരെന്ന നാടിന്റെ വലിയ നഷ്ടമാണ് കേരളം മുഴുവൻ നാസർ ബായിയുടെ ഫ്ലക്സുകളും പോസ്റ്ററുകളും നിറയാൻ കൊറോണയെന്ന മഹാമാരി അനുവദിച്ചില്ല .....

  • @mubarakmubarak4884
    @mubarakmubarak4884 3 года назад +2

    വാലിനെ പരിചയപെടുത്തണം

  • @shameemsaji6936
    @shameemsaji6936 3 года назад +1

    ❤️❤️💘💘💘👍👍👍

  • @basheer.t.sbasheer5896
    @basheer.t.sbasheer5896 3 года назад

    ആളു ഭയങ്കര വിറ്റാണ് പൊളി

  • @basheerkp4449
    @basheerkp4449 3 года назад +5

    സുലൈമാനെ പരിചയപ്പെടുത്തുമോ?

    • @humanbeing641
      @humanbeing641 3 года назад +3

      അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ല ...
      വർഷങ്ങൾക്ക് മുൻപ് aacident ൽ മരിച്ചു 😔😔😒😒

  • @JJVELIYANCODE
    @JJVELIYANCODE 3 года назад +1

    റിയാലിറ്റി ഉള്ള താരം...

  • @faijucreationshadaas2426
    @faijucreationshadaas2426 3 года назад +2

    നാസർ ഭായ് സുഡാനി ഫ്രം നൈജീരിയയിൽ ഉണ്ട് ഫുട്ബോൾ ക്ലബ്ബിന്റെ ഭാരവാഹിയായി

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 2 месяца назад +1

    ആദ്യമായി ഗൾഫിൽ പോകുന്ന ലീക്ക് ബീരാനെ അറബി ഭാഷ പഠിപ്പിക്കുന്ന മുസ്ലിയാറെ
    ഒന്ന് നല്ലപോലെ പൊരിക്കാൻ കൊണ്ടുവരണം please
    ലീക്ക് ബീരാന്റെ ഇറച്ചി ചൂടാക്കുന്ന മുസ്‌ലിയാർ
    😀❤🌹👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻💪🏻

  • @umark9665
    @umark9665 2 года назад

    💖❤💚💖❤💚

  • @sabithmelayil8737
    @sabithmelayil8737 3 года назад +3

    First view

  • @vinuvk7252
    @vinuvk7252 3 года назад +4

    Salam kka aa back ground il ulla sthalam onnu paranju tharumo 🙏

    • @Homecinemadirector
      @Homecinemadirector  3 года назад

      Wandoor

    • @vinuvk7252
      @vinuvk7252 3 года назад

      Okay

    • @vinuvk7252
      @vinuvk7252 3 года назад

      Njn Ella thara poriyilum request cheyyunnathanh,, kudumba kalahathile ummar koya ye parichayappeduthu pls🙏

    • @humanbeing641
      @humanbeing641 3 года назад

      വണ്ടൂർ town square

  • @mspvlog3295
    @mspvlog3295 3 года назад +2

    Hameed പരിചയ പെടുത്താണ്ണം

  • @ferazin227
    @ferazin227 3 года назад

    adutha porikkaayi kathirikkunnu salamka aare porichaalum avarokke ariyan thalparyamullavar thanne

  • @jafarvengara1650
    @jafarvengara1650 3 года назад

    പൊരിച്ചു

  • @zagfaraan
    @zagfaraan 3 года назад +1

    *ന്തിയേം...ആ സ്ലാങ്👌🤣*

  • @mohammedsahil5141
    @mohammedsahil5141 3 года назад +1

    Next girgir Khan please

  • @jihadcrandathani6836
    @jihadcrandathani6836 3 года назад

    വിസ കച്ചവടം കലക്കി😊😊😊