CUBE | Home Cinema | Hamasa Kaiyanikara | Siddiq Kodiyathoor | Parambadan Media

Поделиться
HTML-код
  • Опубликовано: 20 апр 2023
  • Watch CUBE | Home Cinema | Hamasa Kaiyanikara | Siddiq Kodiyathoor | Parambadan Media
    Story,Screenplay,Dialogue & Direction : Hamasa Kaiyanikara
    Associate Director : Majeed Shivapuram
    Art : Unni Pulikkal
    Pro.Executive : K M Shuhaib
    Pro.Controller : Shamsu T P
    Make Up : Airport Babu
    Fight Choreography : Power Star Amjath Moosa
    Assi.Director : Unni Cherayi
    Costume :Sundaran Bony Tex
    Editing : Shaji Narayan
    D O P : Faisal
    BGM : Amal Irfan
    Actors : Siddiq Kodiyathoor
    Fasal Parambadan
    Shajinarayan
    Ramesh Kappad
    Sreekala
    Nirmalsha
    Sandeep
    Unnikrishnan
    Ganesh Pulikal
    Chandran Ekkatil
    Sabu Kottoty
    Akko Pulikal
    Bijoy
    Fighters : Koya Volcano
    Basheer
    Jodhi
    Shibinlal
    Bapputty
    Sajayan
    Ajeesh Turakkal
    Shashi Pulikal
    Rafeeq Pulikal
    Aslam Anguran
    Shuil K M
    Dubbing Artist : Anil Master P
    Akhil
    Our Channels ☟
    New Released Malayalam Movies
    / @newreleasedmalayalamm...
    Millennium Movies / @millenniummovies6204
    Millenniummovieclips
    / @millenniummovieclips
    CINEMA KOTTAKA
    / @cinemakottaka3535
    Evergreen Film Songs
    / @evergreenfilmsongs9372
    CELLULOID MAGAZINE
    / @celluloidmagazine
    MALAYALAM NEW RELEASED MOVIES
    / @malayalamnewreleasedm...
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • РазвлеченияРазвлечения

Комментарии • 25

  • @different_angles
    @different_angles Год назад +1

    സമൂഹത്തിന് നല്ലൊരു സന്ദേശം നൽകുന്ന ഈ കൊച്ചു സിനിമക്കും അതിന്റെ നിർമ്മാതാവിനും സംവിധായകനും മറ്റെല്ലാവർക്കും എന്റെ ആശംസകൾ...

  • @user-tt2bx4po6n
    @user-tt2bx4po6n Год назад +1

    പുതു തലമുറക്ക് ഏറെ ഉപകാരപ്രദം.. ഈ 'ഇൻഫർമേറ്റീവ്' വീഡിയോക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹

  • @rajithrajith3147
    @rajithrajith3147 Год назад

    ഹംസാക്കാ നന്ദി നന്ദി നല്ലൊരു സന്ദേശം തന്നതിന് അഭിനന്ദനങ്ങൾ

  • @sheejashinil6610
    @sheejashinil6610 Год назад +2

    ഹംസക്ക ഫസൽ സർ നന്നായിട്ടുണ്ട് ഇന്നത്തെ വലിയൊരു വിഷയം തന്നെയാണ് ഇതിലുള്ളത് ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🥰👍👍👍

  • @jamjoommujeeb3330
    @jamjoommujeeb3330 Год назад

    ഫൈസൽ ബായ് പൊളിച്ചു 👍👍qq

  • @user-qe2yu3nm2l
    @user-qe2yu3nm2l Год назад

    Superb... 👏👏👏👏 ഇനിയും ഒരുപാട് നല്ല വർക്കുകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ.... നല്ല മെസ്സേജ്... 🙏

  • @shamseeralipunnakkottil4844
    @shamseeralipunnakkottil4844 Год назад

    Very good movie

  • @aneeshpalakkaranbinonline6807
    @aneeshpalakkaranbinonline6807 Год назад

    🥰🥰🥰

  • @heavanfarmhouse4116
    @heavanfarmhouse4116 Год назад

    🌹🌹🌹🌹👍🏻

  • @rafinmuhsin7794
    @rafinmuhsin7794 Год назад

    Very informative. Nice one👍🏻❤

  • @rahimpoovattuparamba5273
    @rahimpoovattuparamba5273 Год назад

    മികച്ച സന്ദേശം പകരുന്ന ആനുകാലിക പ്രസക്തമായ ഹൃസ്വചിത്രം.
    എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @WellbeingtalkRajesh
    @WellbeingtalkRajesh Год назад

    ഇത് പോലെ ഒരുപാട് സിനിമകൾ ഉണ്ടാകണം...
    ഉപയോഗിക്കുന്നവർ എന്തായാലും ഇങ്ങനെയുള്ള സിനിമകൾ കാണാൻ പോകുന്നില്ല.
    ഇത് കണ്ട് കണ്ടെങ്കിലും മറ്റ് കുട്ടികളും മാതാപിതാക്കളും മക്കളെ ശ്രദ്ധിക്കണം.

  • @r.kpulikkal1797
    @r.kpulikkal1797 Год назад

    ഇതിലെ മികച്ച നടൻ അയ്യപ്പൻ ; അഭിനന്ദനം.
    ആത്മഹത്യ പ്രേരണ കുറ്റത്തിന് പോലീസുക്കാർക്കെതിരെ കേസെടുക്കണം'. 90 കളിലെ സംവിധാന ശൈലി മാറ്റാന പേക്ഷിക്കുന്നു. fight നന്നായി. പ്രിസിപ്പാൾ ഭേദപ്പെട്ടതായി . anyway all the best

  • @JyothiVjV-el9fc
    @JyothiVjV-el9fc Год назад

    Super🥰

  • @raghunathpaleri2134
    @raghunathpaleri2134 Год назад +2

    വളരെ നല്ല കഥ, സംവിധാനവും നല്ലത്. കഥാപാത്രങ്ങൾ പ്രിൻസിപ്പൽ, സിഐ, ലോട്ടറിക്കാരൻ, ഡോക്ടർ, അമ്മ, ഗുണ്ടകൾ ചായക്കടക്കാരൻ ഇവരൊക്കെ അഭിനയത്തിൽ നല്ല നിലവാരം പുലർത്തി. മറ്റുള്ളവർ ആവറേജ്. പൊതുവായി തോന്നിയ കാര്യം മേക്കപ്പിൽ ശ്രദ്ധിക്കണമെന്നതാണ്. മേക്കപ്പ് മാൻ ചിലരെ മൈന്റു ചെയ്തതായി കാണുന്നില്ല. എന്റെ സംശയം എഡിറ്റിംഗ് സമയത്ത് സംവിധായകൻ എവിടെയായിരുന്നുവെന്നാണ്. കാലഘട്ടത്തിന് ആവശ്യമായ കഥാമൂല്യമുള്ള ഈ ഫിലിം എഡിറ്റു ചെയ്തു നശിപ്പിച്ചു എന്നു പറയാതിരിക്കാൻ വയ്യ.

  • @tmfckjr1212
    @tmfckjr1212 Год назад

    Bapputty sir 👍🙌👏

  • @sreekalame3816
    @sreekalame3816 Год назад

    Good job

  • @maliktp8079
    @maliktp8079 Год назад

    ഫസൽക അടിപൊളി ആയി

  • @himavinod7455
    @himavinod7455 Год назад

    ❤❤

  • @anilkumarathikkat5445
    @anilkumarathikkat5445 Год назад

    മനോഹരം

    • @koyamonkoya125
      @koyamonkoya125 Год назад

      നല്ല ഒരു സന്ദേശം അടിപൊളി ♥️

  • @akshayvinesan1001
    @akshayvinesan1001 Год назад

  • @sambathkakkodi3900
    @sambathkakkodi3900 Год назад

    നല്ല കഥ. ഡോക്ടർ - സിഐ നല്ല കോംബിനേഷൻ. മറ്റുള്ളവരും മോശമല്ലാതെ അഭിനയിച്ചു. അടിസീൻ അടിപൊളി. സമൂഹത്തിന് നല്ല സന്ദേശം കൊടുക്കുന്ന ഫിലിം. എഡിറ്റിംഗ് കൂടി നന്നായിരുന്നെങ്കിൽ ഫിലിം സൂപ്പറായേനെ.

  • @vijayakumarme1883
    @vijayakumarme1883 Год назад

    വർത്തമാനകാലത്ത് യുവ തലമുറയ്ക്ക് പകർന്നു നൽകാവുന്ന ഉത്തമ സന്ദേശത്തിന്റെ ദ്യശ്യാവിഷ്കരണം നന്നായി.
    അഭിനേതാക്കൾക്കും, പിന്നണിയിലുള്ളവർക്കും അഭിനന്ദനങ്ങൾ.
    വഴി തെറ്റി പോകുന്ന ചെറുപ്പക്കാരെ തിരിച്ച് സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ടുവരണമെന്നും അവരെ കുറ്റം പറയാതെ ചേർത്തുപിടിക്കണമെന്നും അവസാനം പറയുമ്പോൾ, മാതാപിതാക്കളിൽ കുറ്റം ചാർത്തുകയും, അവരുടെ തകർന്ന മാനസികാവസ്ഥയെ നിർദ്ദയമായി കൂടുതൽ മുറിവേൽപ്പിക്കുന്നതുമാണ് ആദ്യം കാണുന്നത്. അങ്ങിനെ ചെയ്യുന്നത് ഒഴിവാക്കാമായിരുന്നു. അവരെയും ഒറ്റപ്പെടുത്താതെ, കുറ്റപ്പെടുത്താതെ ചേർത്തു പിടിക്കേണ്ടതില്ലെ? അങ്ങിനെയുള്ളവരെ കൂടുതൽ വേദനിപ്പിച്ച് അവരുടെ ജീവിതം ദുഷ്കരമാക്കുന്നതിനും കൂടി എതിരായ സന്ദേശം കൂടി നൽകേണ്ടതല്ലേ?

  • @shamsmelethil549
    @shamsmelethil549 14 дней назад

    പോലീസ് ജീപ്പിന്റെ സൈറൺ മുഴക്കി കുറ്റവാളികളുടെ അടുത്തേക്.....