@@marybairajesh2453thank you. എന്റെ നാട് ആണ് എരുമേലി. കാട് കാണാൻ തോന്നുന്നുണ്ടെകിൽ അങ്ങ് പോയി കണ്ടേക്കണം കെട്ടോ. ഇല്ലേ എരുമേലിക്കു പോരെ കാട് കണ്ട്, കുളത്തിലൊക്കെ കുളിച്ചു തിരിച്ചു പോവാം 🤩🥰
നല്ല സ്ഥലം കുളത്തിലെ ചപ്പ് ചവറൊക്കെ കോരിപ്പിച്ചാൽ നല്ല വെള്ളവും ആകും അല്ലെങ്കിൽ കുറെ കഴിഞ്ഞാൽ അത് ചവറടിഞ്ഞ് മൂടിപ്പോകും പറ്റുമെങ്കിൽ മുകളിലത്തെ കൊമ്പ് ചെറുതായി വെട്ടിക്കൊടുക്കുക ഇതൊക്കെ നിലനിന്നെങ്കിൽ മാത്രമേ മൃഗങ്ങൾക്കും രക്ഷയുള്ളു Sub 89❤
Adipoli.enganulla video edanam eniyum,,🥰
കൊള്ളാം.നന്നായിട്ടുണ്ട്. നല്ല ശബ്ദം.keep it..😊
വളരെ നന്നായി ഇനിയും പോരട്ടെ കാടിനെ കുറിച്ചുള്ള അറിവുകൾ 😁😁😁🙏🙏🙏
@@NalinakshanNairPraveenKumar ഉറപ്പായും.🥰
Missing those days.. 🥹 പണ്ട് ക്രിക്കറ്റ് കളിക്കാനും, വെള്ളത്തിനും ഒക്കെ പോയിരുന്ന സ്ഥലം..
അതെ.
അടിപൊളി ഒത്തിരി ഇഷ്ടം ആയി നല്ല ശബ്ദം ഏതായാലും പൊളി ❤️
ഒത്തിരി ഇഷ്ടം ആയി 🥰🥰🥰🥰
@@PraveenKumarParameswran സബ്സ്ക്രൈബ് ചെയ്യണേ 🥰
Nalla kazcha
Supper❤👍👍👍👌👌👌
താങ്ക്സ് 🥰
Adipoli. Ningalude kuttikal athrayo baghyam cheythavaranu
@@marybairajesh2453thank you. എന്റെ നാട് ആണ് എരുമേലി. കാട് കാണാൻ തോന്നുന്നുണ്ടെകിൽ അങ്ങ് പോയി കണ്ടേക്കണം കെട്ടോ. ഇല്ലേ എരുമേലിക്കു പോരെ കാട് കണ്ട്, കുളത്തിലൊക്കെ കുളിച്ചു തിരിച്ചു പോവാം 🤩🥰
അടിപൊളി 👍
Nice
Nice 👏🏻👏🏻👏🏻
സൂപ്പർ.
@@MayaambadiMohandas thank you. Subscribe pls 🥰
very good
@@samvarughese2791 thank you
Woww ❤❤❤❤❤❤
കണ്ടിഷ്ടപെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യുവാരുന്നെങ്കിൽ നല്ലതാരുന്നു 😊
Good
,❤
❤❤❤
Kollallooo
Thanks a lot
❤❤ Super❤❤
@@SaiduMuhammed-v3n ഒരുപാടു നന്ദി. വീഡിയോ കണ്ടതിനും,കമെന്റ് ഇട്ടതിനും
Super
@@RadhaKrishnan-x7q കമെന്റ് ഇട്ടതിൽ വളരെ സന്തോഷം
Miss you
നല്ല സ്ഥലം കുളത്തിലെ ചപ്പ് ചവറൊക്കെ കോരിപ്പിച്ചാൽ നല്ല വെള്ളവും ആകും അല്ലെങ്കിൽ കുറെ കഴിഞ്ഞാൽ അത് ചവറടിഞ്ഞ് മൂടിപ്പോകും പറ്റുമെങ്കിൽ മുകളിലത്തെ കൊമ്പ് ചെറുതായി വെട്ടിക്കൊടുക്കുക ഇതൊക്കെ നിലനിന്നെങ്കിൽ മാത്രമേ മൃഗങ്ങൾക്കും രക്ഷയുള്ളു Sub 89❤
@@thegreendiaries0702 ഇത് വേനലാകുമ്പോൾ കോരി വൃത്തി യാക്കി കുടിക്കാൻ വെള്ളം കോരും. വൃത്തിയാക്കുമ്പോൾ വീഡിയോ ഇടാവേ
@@thegreendiaries0702 thank you
എനിക്ക് പേടി തോന്നി പണ്ട് ഞാൻ പോയിട്ടുണ്ട് കാട്ടിലെക്കെപ്പം കാലം മാറിയില്ലെ
അതെ.ഉള്ളിലോട്ടു കയറാൻ ഇപ്പൊ പേടിയാ. പണ്ടൊക്കെ വെളുപ്പിനെയൊക്കെ വെള്ളം കോരിയെടുക്കാൻ വന്നിരുന്നതാ.
Superrrrrr❤
മോളെ ശബരിമല വനത്തിൽ അധികം കളിക്കണ്ട... പഠിക്കും...
ചേട്ടാ ഞാൻ ജനിച്ചു കളിച്ചുനടന്ന, വളർന്ന വനം ആണ് അത്. അവിടെ ആദ്യമായി പോയതല്ല. അറിയാത്ത വനത്തിൽ കയറിയാൽ ചിലപ്പോ ചേട്ടൻ പറഞ്ഞപോലെ സംഭവിക്കുവാരിക്കും.
സബ്സ്ക്രൈബ് ചെയ്യും എന്ന പ്രതീക്ഷയോടെ thank you
Good