വിശ്വസിക്കാനാകാതെ ഒരു ലോകം 🔥MK Ramachandran🌹

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 38

  • @suneeshkrishna4879
    @suneeshkrishna4879 2 дня назад +2

    ഓം നമോ നാരായണായ

  • @sujathabhabbu1586
    @sujathabhabbu1586 11 дней назад +14

    Sir
    Now everything is changed.I visited in June 2024 at the age of 69.Even babies are allowed to go.Of course it is Marvellous. I experienced all the Energies. Happily one more thing to say Sri.MKRJI.I visited all the places which you have explained in Adi Kailash Yatra.Great experiences in my life and the credit goes to you.

  • @BinduAjay-o8p
    @BinduAjay-o8p 4 дня назад +2

    Thanks❤❤❤

  • @narayanantp3992
    @narayanantp3992 11 дней назад +3

    🙏🙏🙏🙏🙏

  • @sdprakash2549
    @sdprakash2549 8 дней назад +2

    ❤❤❤❤🎉

  • @jeswinjoseph8079
    @jeswinjoseph8079 11 дней назад +2

    ❤❤❤

  • @syamalamohan3885
    @syamalamohan3885 11 дней назад +2

    🙏

  • @shijuvr932
    @shijuvr932 12 дней назад +5

    ഓം നമഃ ശിവായ 🙏❤

  • @geethanjalivm8422
    @geethanjalivm8422 11 дней назад +2

    Namaskaram Sir

  • @sarojapk6859
    @sarojapk6859 7 дней назад +1

    Ethe sir enike thanna book vayichu

  • @LalithaBalagopalan
    @LalithaBalagopalan 8 дней назад +3

    ഓംനമഃശിവായ

  • @salilakumary1697
    @salilakumary1697 9 дней назад +2

    പ്രണാമം ജി🙏

  • @DrNovid
    @DrNovid 2 дня назад +1

    ഭൂമിയുടെ വയസ്സ് - 4.5 ബില്ലൃൺ (450 കോടി) വർഷങ്ങൾ
    ഹിമാലയത്തിന്റെ വയസ്സ് - 45 മില്ലൃൺ (4.5 കോടി) വർഷങ്ങൾ
    450 കോടി പഴക്കമുള്ള ഭൂമിയെയും അതിലും പഴയ പ്രപഞ്ചത്തെയും "ഉണ്ടാക്കി, നയിക്കുന്ന ദൈവം" വസിക്കുന്നത് ഈ 4.5 കോടി വയസ്സുള്ള ഹിമാലയത്തില്‍!!! ഹിമാലയം ഉണ്ടാകുന്നതിന് മുന്‍പുള്ള 450 കോടി കൊല്ലം പാവം ദൈവത്തിന് താമസിക്കാന്‍ സ്ഥലം ഉണ്ടായിരുന്നില്ല !!!
    അമ്പമ്പോ, എന്തൊരു തള്ള്!!!
    100 കൊല്ലത്തിന് മേല്‍, അധികം കണക്ക് മനസ്സിൽ നില്‍ക്കാത്തത് കൊണ്ട്, പിന്നെ 500 കൊല്ലം ആയാലും, 1000 ആയാലും, കോടികള്‍ ആയാലും വലതു പക്ഷ പൊട്ടൻമാര്‍ക്ക് എല്ലാം ഒരുപോലെ 😅

  • @praseethavijayakumar9471
    @praseethavijayakumar9471 12 дней назад +6

    ആദി കൈലാസ യാത്ര❤

  • @geethanjalivm8422
    @geethanjalivm8422 11 дней назад +7

    കേൾക്കുമ്പോൾ പോയി കാണുന്നതുപോലെ തോന്നുന്നു. ബുക്ക് വായിച്ചിട്ടുണ്ട്

  • @surendranp8227
    @surendranp8227 11 дней назад +5

    ഞാൻ പുനർജ്ജനി നൂണ്ടിണ്ടുണ്ട്. അത് ഇരുപത് മിനിറ്റാണ് തല പൊൻതിക്കാൻ ഒട്ടും പറ്റാതെ തികച്ചും ഇഴഞ്ഞു തന്നെയാണ്.

  • @nandakumarpn-ug7zm
    @nandakumarpn-ug7zm 10 дней назад +5

    🙄ഇ പറഞ്ഞ സ്ഥലം എവിടെ യാണ്

    • @ജർമൻമല്ലു
      @ജർമൻമല്ലു 4 дня назад +1

      പുനർജനി തിരുവില്വാമലയിൽ നിന്നും പാലക്കാട് പോകുന്ന വഴിയിൽ മലേശമംഗലം എന്ന സ്ഥലത്താണ്

  • @sarojapk6859
    @sarojapk6859 7 дней назад +1

    Sir puthiya book erangiyol

  • @Akhil-te2cl
    @Akhil-te2cl 11 дней назад +3

    ഇതെവിടെയാണ്

  • @rajeshsadasivanpillai4056
    @rajeshsadasivanpillai4056 9 дней назад +2

    ഇത് എവിടെയാണ്

  • @surendranmpmanalodiparambi5341
    @surendranmpmanalodiparambi5341 6 дней назад +1

    😂😂😂😂😂

  • @RamKrish-g5b
    @RamKrish-g5b 12 дней назад +4

    ഒരു glass ന്റെ വായ കാതോട് ചേർത്താലും കേൾക്കാം കടലിന്റെ ഇരമ്പൽ

    • @babeeshcv2484
      @babeeshcv2484 12 дней назад +1

      🎼കാതോട് കാതോരം🎼

    • @Hellonortis
      @Hellonortis 9 дней назад +6

      അത് കേട്ടു ഇരുന്നോ

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw День назад

    ചങ്ങലക്ക് പ്രാന്ത് ആയാലും ഇങ്ങനെ വരില്ല

  • @mohankumarms5725
    @mohankumarms5725 7 дней назад

    Malaysia ലെ Batu Caves ന്റെ ഉയരം 100 meter ന് അടുത്തുണ്ട്..അങ്ങാട്ടുള്ള entry വിശാലമാണ്..താങ്കൾ പറഞ്ഞ പാതാളത്തിന്റെ entry narrow ആണെന്നെയുള്ളു.. ഇതുപോലെ ധാരാളം വലിയ ഗുഹകൾ Pukket ലും Indonesia ഇലും ഉണ്ട്.. താങ്കൾ പറഞ്ഞ ഗുഹക്ക് ആരോ പാതാളമെന്നു പേരിട്ടു... ശല്യംമില്ലാതെ ധ്യാനിക്കാൻ പണ്ട് ആൾകാർ അവിടെ പോയിട്ടുണ്ടാകും.. ഇതിലൊക്കെ എന്താണ് ഇത്ര അതിശയം...

    • @AnanduKb-nz4yy
      @AnanduKb-nz4yy 6 дней назад +2

      പുരണ ത്തിൽ പറ യു ന്ന ത് സത്യം വി ശ്യ സി ക്കു ന്ന വർ വി ശ്യ സി ച്ചാ ൽ മതി

    • @shivakumarshiva5785
      @shivakumarshiva5785 3 дня назад +1

      പണ്ഡിതൻ ആണെന്ന് തോന്നുന്നു

  • @JojoJ-m9l
    @JojoJ-m9l 9 дней назад

    എല്ലാം ശരിയാണ് കുരിയാ 😂

    • @vasusanathan5392
      @vasusanathan5392 9 дней назад +9

      അല്പം മാറി നിൽക്കുക... സാത്താനെ

  • @girijapv5999
    @girijapv5999 11 дней назад +2

    🙏🙏🙏

  • @FunInTheYard
    @FunInTheYard 11 дней назад +2

    🙏

  • @sujaunni3291
    @sujaunni3291 11 дней назад +2

    🙏🙏🙏