ഇന്ത്യൻ മുസമ്പി കേരളത്തിൽ റിസൽറ്റ് ഉണ്ട് പിന്നെ അയാൾ ആർക്കും നിർബന്ധിച്ച് കൊടുക്കുന്നില്ല ഞാൻ പോയിരുന്നു വരുന്നവരൊക്കെ ചോദിച്ച് വാങ്ങി തിന്നുകയാണ് ലിയാ ഗാർഡനെ തകർക്കാൻ കുറെ കുത്തക നഴ്സറിക്കാർ ശ്രമിക്കുന്നുണ്ട് പക്ഷേ അതൊന്നും ഏൽക്കുന്നില്ല😂
@@NPGARDEN-PETS പറഞ്ഞതിൻ്റെ അർഥം മനസിലായില്ല തോന്നുന്നു, കേരളത്തിൽ റിസൾട്ട് ഇല്ലാന്ന് ആരും പറഞ്ഞിട്ടില്ല, മധുരത്തിൻ്റെ കാര്യം ആണ് ,അവിടെ ഉണ്ടായ ഫ്രൂട്ട് നല്ല മധുരം ആകും എവിടെ കേരളത്തിൽ കൊണ്ട് വന്ന് കായ്ച്ച അതിൻ്റെ റിവ്യു ആണ് യഥാർത്ഥ റിവ്യൂ, കുത്തക മുലാളിമാരെ കോപ്പി പേസ്റ്റ് ചെയാതെ
ഞാൻ നേരിട്ട് പോയി ഇന്നലെ ഇയാൾ അവിടെ നല്ല തിരക്കിലാണ് സാധനം എടുത്ത് തരാൻ പോലും ഒഴിവില്ല അപ്പോഴല്ലെ നിന്റെ മെസേജ് നേരിട്ട് പോകൂ നല്ല മനുഷ്യനാണ് വെറെ എവിടെയും കിട്ടില്ല ഇവിടുത്തെ വിലയിൽ നല്ല ഫ്രഷ് ചെടികൾ ആണ്
Nice review video. Plant price starting from 100 RS up to 15k. Everyone can purchase all the varieties according to their budget.
കൊൽക്കത്ത യില് ഉണ്ടായ ഫ്രൂട്ട് റിവ്യൂ പറയാതെ നാട്ടിൽ കൊണ്ട് വന്നു ഉണ്ടായ ഫ്രൂട്ടിൻ്റെ റിവ്യൂ കാണിക്കൂ
ഇന്ത്യൻ മുസമ്പി കേരളത്തിൽ റിസൽറ്റ് ഉണ്ട് പിന്നെ അയാൾ ആർക്കും നിർബന്ധിച്ച് കൊടുക്കുന്നില്ല ഞാൻ പോയിരുന്നു വരുന്നവരൊക്കെ ചോദിച്ച് വാങ്ങി തിന്നുകയാണ് ലിയാ ഗാർഡനെ തകർക്കാൻ കുറെ കുത്തക നഴ്സറിക്കാർ ശ്രമിക്കുന്നുണ്ട് പക്ഷേ അതൊന്നും ഏൽക്കുന്നില്ല😂
@@NPGARDEN-PETS പറഞ്ഞതിൻ്റെ അർഥം മനസിലായില്ല തോന്നുന്നു, കേരളത്തിൽ റിസൾട്ട് ഇല്ലാന്ന് ആരും പറഞ്ഞിട്ടില്ല, മധുരത്തിൻ്റെ കാര്യം ആണ് ,അവിടെ ഉണ്ടായ ഫ്രൂട്ട് നല്ല മധുരം ആകും എവിടെ കേരളത്തിൽ കൊണ്ട് വന്ന് കായ്ച്ച അതിൻ്റെ റിവ്യു ആണ് യഥാർത്ഥ റിവ്യൂ, കുത്തക മുലാളിമാരെ കോപ്പി പേസ്റ്റ് ചെയാതെ
Good video
എല്ലാം തിന്ന് കഴിഞ്ഞോ അവിടെഇനി എന്തേങ്കിലും ബാക്കിയുണ്ടോ😀😀
ഇവൻ്റെ വാട്ട്സ് അപ്പിലേക്ക് മെസ്സേജ് അയച്ചാൽ പള്ളിക്കാട്ടിലേക്ക് സലാം ചൊല്ലിയ പോലെയാണ്.
😂
😂
😂😂
ഞാൻ നേരിട്ട് പോയി ഇന്നലെ ഇയാൾ അവിടെ നല്ല തിരക്കിലാണ് സാധനം എടുത്ത് തരാൻ പോലും ഒഴിവില്ല അപ്പോഴല്ലെ നിന്റെ മെസേജ് നേരിട്ട് പോകൂ നല്ല മനുഷ്യനാണ് വെറെ എവിടെയും കിട്ടില്ല ഇവിടുത്തെ വിലയിൽ നല്ല ഫ്രഷ് ചെടികൾ ആണ്
@@musthafap.k4432 avide phone nokkan aale nokkunnund arenkilum undenkil areeku
Raz garden ഓരോ ഐറ്റംസ് പബ്ലിസിറ്റി ചെയ്ത് കൊണ്ട് വരുന്നത് കാത്തിരിക്കയാണ് മറ്റ് നഴ്സറിക്കാർ അത് ഏറ്റ് പിടിക്കാൻ 😂
ഇവിടെ വില കുറവാണ്
സ്നേഹം കൊണ്ട് അല്ലല്ലോ.. അറത്ത് കൈയിൽ തരാൻ അല്ലേ... ഇവിടെ അതുണ്ടോ
What's app ulla msg nu reply koode tharuka.