മിക്കവാറും നഴ്സറി ക്കാരും ബംഗാൾ നഴ്സറിയിൽ നിന്ന് കൊണ്ട് വരുന്നത്. ഗുണം ഇല്ലാത്തത് ആയിരിക്കും. കുറച്ച് വില കൂടിയാലും മണ്ണുത്തിയിൽ ഉള്ള നാഷണൽ റോസ് ഗാർഡൻ, മുരളി നഴ്സറി, ഹോം ഗ്രോൺ എന്നിവടങ്ങളിൽ നിന്ന് വാങ്ങുക.
യൂട്യൂബർമാർക്ക് മാത്രമേ ടേസ്റ്റ് നോക്കാൻ ഫ്രൂട്ട് കൊടുക്കുകയുള്ളൂ ഞങ്ങൾ ഇന്നലെ പോയിരുന്നു ഒരു ഫ്രൂട്ട് ചോദിച്ചപ്പോൾ മരുന്ന് അടിച്ചിട്ടുണ്ട് എന്ന് പറഞ്ഞു ഇപ്പോഴിതാ നന്നായിട്ട് തിന്നുന്നു ഞങ്ങൾ അവിടെ ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട് ഒരുപാട് തൈകളും വാങ്ങിയിട്ടുണ്ട്
അവിടചെന്നാൽ തൈകൾ എടുത്ത് കണക്ക് കൂട്ടുമ്പോൾ 8000 രൂപക്ക് വാങ്ങിച്ചാൽ 200 കുറച്ച് തരും വല്ല്യെ വാജകമടിയാ വാങ്ങിച്ചാൽ പെട്ടു ഒരു കശ്റ്റമറിനെ പോലും ശ്രദ്ധിക്കു ല്ല
ഇവിടെ നിന്ന് കിട്ടുന്നതിനേക്കാൾ റൈറ്റ് കുറച്ചു മറ്റ് നഴ്സറിയിൽ കിട്ടുന്നുണ്ടെങ്കിൽ പിന്നെ എന്തിനാ നിങ്ങൾ അങ്ങോട്ട് പോകുന്നത്. അദ്ദേഹം വില കുറച്ചാണ് കൊടുക്കുന്നത് വീണ്ടും 200 രൂപ കുറയ്ക്കുന്നു അത് പോരാ എന്ന് പറയുന്നത് ശരിയല്ല അദ്ദേഹത്തിന് എന്തെങ്കിലും കിട്ടണ്ടേ ഇതിൽനിന്ന്
Home Delivery venel oro plant um 300 to 1000 delivery charge um und athum koodi parayanam
😲😲😀🙏
Do you supply coimbatore
Yes. please call . number video yil undu. Thanks 🙏🙏
Great Thanks
Thank you 🙏🙏🙏
Do they supply to bangalore?
Please call . number video yil undu. Thanks 🙏🙏
മിക്കവാറും നഴ്സറി ക്കാരും ബംഗാൾ നഴ്സറിയിൽ നിന്ന് കൊണ്ട് വരുന്നത്. ഗുണം ഇല്ലാത്തത് ആയിരിക്കും. കുറച്ച് വില കൂടിയാലും മണ്ണുത്തിയിൽ ഉള്ള നാഷണൽ റോസ് ഗാർഡൻ, മുരളി നഴ്സറി, ഹോം ഗ്രോൺ എന്നിവടങ്ങളിൽ നിന്ന് വാങ്ങുക.
🙄🙄🙏
Do they supply online plants to goa
please call . number video yil undu. thanks 🙏🙏
Delivery undo pathanamthitta area ?
Yes. please call . number video yil undu. Thanks
യൂട്യൂബർമാർക്ക് മാത്രമേ ടേസ്റ്റ് നോക്കാൻ ഫ്രൂട്ട് കൊടുക്കുകയുള്ളൂ ഞങ്ങൾ ഇന്നലെ പോയിരുന്നു ഒരു ഫ്രൂട്ട് ചോദിച്ചപ്പോൾ മരുന്ന് അടിച്ചിട്ടുണ്ട് എന്ന് പറഞ്ഞു ഇപ്പോഴിതാ നന്നായിട്ട് തിന്നുന്നു ഞങ്ങൾ അവിടെ ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട് ഒരുപാട് തൈകളും വാങ്ങിയിട്ടുണ്ട്
Razz gardenil ellarkkum kodukkum tast cheyyan fruit ndenkil ath pole Biju miracle farmilum kodukkum
Kallam parayalle enikk Kure kitteettund ipol
@@jsworld1676ividunn enikk istampole kitteettund
@@jsworld1676തീ വിലക്ക് വിൽക്കുന്നവർക്ക് വാരിക്കൊരി തിന്നാൻ കൊടുക്കാം പാവങ്ങൾക്ക് ചെടി വേണെങ്കിൽ ലിയാ ഗാർഡൻ തന്നെ വേണം
@@NPGARDEN-PETS nighalu avideyulla staff anno, id kandu chodichatha… avide payavarude anubhavamakum athu….
അവിടചെന്നാൽ തൈകൾ എടുത്ത് കണക്ക് കൂട്ടുമ്പോൾ 8000 രൂപക്ക് വാങ്ങിച്ചാൽ 200 കുറച്ച് തരും വല്ല്യെ വാജകമടിയാ
വാങ്ങിച്ചാൽ പെട്ടു ഒരു കശ്റ്റമറിനെ പോലും ശ്രദ്ധിക്കു ല്ല
🙄🙄🙄🙄😲🙏
ഇവിടെ നിന്ന് കിട്ടുന്നതിനേക്കാൾ റൈറ്റ് കുറച്ചു മറ്റ് നഴ്സറിയിൽ കിട്ടുന്നുണ്ടെങ്കിൽ പിന്നെ എന്തിനാ നിങ്ങൾ അങ്ങോട്ട് പോകുന്നത്. അദ്ദേഹം വില കുറച്ചാണ് കൊടുക്കുന്നത് വീണ്ടും 200 രൂപ കുറയ്ക്കുന്നു അത് പോരാ എന്ന് പറയുന്നത് ശരിയല്ല അദ്ദേഹത്തിന് എന്തെങ്കിലും കിട്ടണ്ടേ ഇതിൽനിന്ന്
Rambutan rate parayunnilla
Please call . number video yil undu. Thanks ❤❤🙏
Ok
❤❤❤🙏
കൊൽക്കത്ത പ്ലാന്റ് നേരിട്ട് നമ്മുടെ മണ്ണിൽ നട്ടാൽ..
വളരില്ലേ ❓
Yes valarum no problem
തൈകളെല്ലാം പക്ക കൊൽക്കത്ത തൈകൾ ഒന്നും ക്വാളിറ്റി ഇല്ല ഫ്രൂട്സ് കഴിക്കാൻ ഒന്നും കിട്ടില്ല വേണേൽ കണ്ടു പോകാം😂😂 കാഴ്ചകൾ തന്നെ
😲🙏
കോഴിക്കോട് ഡെലിവറി ഉണ്ടോ
Yes. please call . number video yil undu. thanks 🙏🙏
One year ayi order cheyyunnu...ithuvare sadhanam kittiyilla...Videos il verum thall
😲😲😲
ഓഫിറിലുള്ള 8 തൈകൾ
ആവശ്യമുണ്ട്
എങ്ങനെ യാണ്
എത്തിക്കുക
പേയ്‌മെന്റ് എങ്ങനെ
Please contact
Please call .. number video yil kanikkunnundu. Thanks 🙏🙏
Mangostin
White longan
Sweet looby
Banana supporta
Ithinu ethra rate akum alappuzhayanu sthalam
നിങ്ങളുടെ വീഡിയോ നല്ലതാണ് .നിഷാദ് ഇക്കായുടെ തുടർന്നുളള വീഡിയോ ഇടിയും ചെയ്യുക
Thank you 🙏🙏🙏
Thomas Jennifer Anderson Ronald Johnson Matthew
🙄🙄🙄😲🙏🙏🙏
Olakka aarum vangaruth pattikkal man full udayippu
😲😲😲🙏