എന്റെ വീടിനടുത്താണ്.. വീട്ടിൽ പോകുമ്പോ അവര്ക് അവരുടെ കൃഷി കാണാൻ തന്നെ വീട് മുറ്റത് കയറ്റാൻ മടി ആയിരുന്നു..... പിന്നെ വിത്ത് ചോദിച്ചപ്പോൾ അവർ തന്നില്ല. ഇവർ മീഡിയ ക്ക് മുന്നിൽ ഇങ്ങനെ ഒക്കെ പറയുന്നു. നേരിട്ട് ഉള്ള അനുഭവം വേറെ തന്നെ ആയിരുന്നു.
വെറുതെ കണ്ടുവരാനുള്ളതല്ല ചേച്ചിയുടെ കൃഷിയിടം. അത് ജീവിതത്തിൽ pakarthanam. ചേച്ചി എല്ലാവർക്കും വിത്തും തരും പറഞ്ഞു മനസ്സിലാക്കിത്തരും. ഞാനും. അവരുടെ വീടിനടുത്തുതന്നെയാണ് താമസിക്കുന്നത്. ചേച്ചിയുടെ കൃഷിയിടം കണ്ടു ഞാനും പച്ചക്കറി കൃഷി ചെയ്തുവരുന്നു. എനിക്ക് നല്ല പിന്തുണയാണ് എനിക്ക് കിട്ടുന്നത്. അസൂയക്കാർ പലതും പറയും അതുന്നും ചെവികൊടുക്കേണ്ടതില്ല.
ഞാൻ അഡ്വ. സീമ. ഇടുക്കി ജില്ലയിലെ കട്ടപ്പന സ്വദേശിയാണ്. ഈ അമ്മയേയും അച്ഛനേയും കുറിച്ച് ഇങ്ങനെ ഒരു നെഗറ്റീവ് കമന്റ് ഇടാൻ പ്രേരിപ്പിച്ചത് എന്ത് ചേതോവികാരമാണെന്ന് മനസ്സിലാവുന്നില്ല! ഈ അമ്മയുടെ കൃഷിരീതിയെക്കുറിച്ചും, അവർക്ക് കിട്ടിയ ബഹുമതികളെക്കുറിച്ചുമൊക്കെ സോഷ്യൽ മീഡിയ വഴിയാണ് ഞാൻ അറിഞ്ഞത്. നാലഞ്ചുമാസം മുൻപ് ഒരാവശ്യത്തിനായി തിരുവനന്തപുരം എത്തിയ ഞാനും കുടുംബവും ഇവിടേയ്ക്ക് ഒരു surprise visit നടത്തുകയുണ്ടായി. അന്ന് ഈ അമ്മയും അച്ഛനും, even അത്ര പരിചിതർ അല്ലാതിരുന്നിട്ടുപോലും ഞങ്ങളെ സ്വന്തം മക്കളേപ്പോലെയാണ് സ്വീകരിച്ചത്. അന്ന് അമ്മയുടെ കാലിൽ എന്തോ പരിക്ക്പറ്റിയിട്ട് ഡോക്ടഴ്സ് റസ്റ്റ് പറഞ്ഞിരുന്ന സമയം ആയിരുന്നിട്ടുപോലും മുഴുവൻ കൃഷിയും കാട്ടിതരികയും, കൃഷിരീതികളെക്കുറിച്ച് വിശദീകരിച്ചുതരികയും ചെയ്തു.. അമ്മ അന്ന് തന്നുവിട്ട പച്ചക്കറി വിത്തുകൾ ഞാൻ പാകിക്കിളുർപ്പിച്ചു കൃഷി ചെയ്യുന്നുമുണ്ട്.. ഏത് സമയത്തും, കൃഷി സംബന്ധമായ എന്താവശ്യത്തിനും അമ്മയുടെ guidance ഉണ്ടാവാറുമുണ്ട്! വിഷലിപ്തമായ മനസ്സുകൾ എന്നും വിഷം പുരണ്ട ഫലങ്ങൾ അനുഭവിക്കും! സ്വന്തം ആരോഗ്യം പോലും തൃണവത്ഗണിച്ച് നാടിന്റെ നന്മയ്ക്കായ് മുന്നിട്ടിറങ്ങുന്നവരെ നന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കുക!🫡❤ Big salute to you Amma & Acha 🫡❤
എനിക്കും കുറച്ചു വിത്തുകൾ തരുമോ ഞഞാൻ ഒരു റിട്ടയേഡ് അധ്യാപികയാണ് കൃഷിയിൽ താത്പര്യo ഉണ്ട്. കുറച്ച് മുളകിന്റയും തക്കാളിയുടെയും ഒക്കെ വിത്തു കക്കാ കാതരുമോ ചേച്ചി അഡ്രസ്സ് കിട്ടിയാൽ കവർ അയച്ചു തരാം
ഫോൺ നമ്പർ വീഡിയോയിൽ കൊടുത്തിട്ടുണ്ട് .
ഫോൺ നമ്പർ തരുമോ
ഈ അമ്മയുടെയും അച്ഛൻ്റെയും കൃഷിയോടുള്ള താൽപര്യം കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു ❤❤
പാവലിന്റെയും പഫവളത്തിന്റെയും ഇല വെട്ടുന്നതും, ക്ലസ്റ്റർ വെറ്റികൊടുക്കുന്നത്തെ പറ്റിയും ആദ്യമായി കേൾക്കുന്നു. 👌🏼🎉🥰
ദൈവം അനുഗ്രഹിക്കട്ടെ ... 🙏
ഈ അച്ഛനെയും , അമ്മയേയും ❤️
Apreciated.Great work...... keep going Aunty and Uncle.❤
Fantastic garden, so well maintained
Super👍
Good farmer good achievement ❤
Super... വിജയം.. 👍👍👍👍
വിത്ത് വേണം ചേച്ചി എപ്പോഴും കാണും ഇഷ്ടമാണ്
Good God bless you
Very nice aunty
Thanks for sharing
Super
Enthoru bhangi kaanaan
സൂപ്പർ
❤❤❤❤❤❤❤❤❤❤
Super ❤️ vithukal tharumo please mam
എന്റെ വീടിനടുത്താണ്.. വീട്ടിൽ പോകുമ്പോ അവര്ക് അവരുടെ കൃഷി കാണാൻ തന്നെ വീട് മുറ്റത് കയറ്റാൻ മടി ആയിരുന്നു..... പിന്നെ വിത്ത് ചോദിച്ചപ്പോൾ അവർ തന്നില്ല. ഇവർ മീഡിയ ക്ക് മുന്നിൽ ഇങ്ങനെ ഒക്കെ പറയുന്നു. നേരിട്ട് ഉള്ള അനുഭവം വേറെ തന്നെ ആയിരുന്നു.
ഞാൻ യോജിക്കുന്നില്ല, എനിക്ക് നല്ല അനുഭവമാണ് ഉള്ളത്, കൃഷിയെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്നു, വിത്തുകളും ഫ്രീ ആയി തന്നിരുന്നു.
വെറുതെ കണ്ടുവരാനുള്ളതല്ല ചേച്ചിയുടെ കൃഷിയിടം. അത് ജീവിതത്തിൽ pakarthanam. ചേച്ചി എല്ലാവർക്കും വിത്തും തരും പറഞ്ഞു മനസ്സിലാക്കിത്തരും. ഞാനും. അവരുടെ വീടിനടുത്തുതന്നെയാണ് താമസിക്കുന്നത്. ചേച്ചിയുടെ കൃഷിയിടം കണ്ടു ഞാനും പച്ചക്കറി കൃഷി ചെയ്തുവരുന്നു. എനിക്ക് നല്ല പിന്തുണയാണ് എനിക്ക് കിട്ടുന്നത്. അസൂയക്കാർ പലതും പറയും അതുന്നും ചെവികൊടുക്കേണ്ടതില്ല.
nalla oru karshakayanu ethu vithokk ellarukkum free ayikodukkum
കൃഷിയെ ഇത്രയേറെ സ്നേഹിക്കുന്നവർക്ക് ഒരിക്കലും ആരെയും മാറ്റിനിർത്താൻ പറ്റില്ല അവർ നല്ല മനസിനിടമകളാണ് ❤❤
ഞാൻ അഡ്വ. സീമ. ഇടുക്കി ജില്ലയിലെ കട്ടപ്പന സ്വദേശിയാണ്.
ഈ അമ്മയേയും അച്ഛനേയും കുറിച്ച് ഇങ്ങനെ ഒരു നെഗറ്റീവ് കമന്റ് ഇടാൻ പ്രേരിപ്പിച്ചത് എന്ത് ചേതോവികാരമാണെന്ന് മനസ്സിലാവുന്നില്ല! ഈ അമ്മയുടെ കൃഷിരീതിയെക്കുറിച്ചും, അവർക്ക് കിട്ടിയ ബഹുമതികളെക്കുറിച്ചുമൊക്കെ സോഷ്യൽ മീഡിയ വഴിയാണ് ഞാൻ അറിഞ്ഞത്. നാലഞ്ചുമാസം മുൻപ് ഒരാവശ്യത്തിനായി തിരുവനന്തപുരം എത്തിയ ഞാനും കുടുംബവും ഇവിടേയ്ക്ക് ഒരു surprise visit നടത്തുകയുണ്ടായി. അന്ന് ഈ അമ്മയും അച്ഛനും, even അത്ര പരിചിതർ അല്ലാതിരുന്നിട്ടുപോലും ഞങ്ങളെ സ്വന്തം മക്കളേപ്പോലെയാണ് സ്വീകരിച്ചത്. അന്ന് അമ്മയുടെ കാലിൽ എന്തോ പരിക്ക്പറ്റിയിട്ട് ഡോക്ടഴ്സ് റസ്റ്റ് പറഞ്ഞിരുന്ന സമയം ആയിരുന്നിട്ടുപോലും മുഴുവൻ കൃഷിയും കാട്ടിതരികയും, കൃഷിരീതികളെക്കുറിച്ച് വിശദീകരിച്ചുതരികയും ചെയ്തു.. അമ്മ അന്ന് തന്നുവിട്ട പച്ചക്കറി വിത്തുകൾ ഞാൻ പാകിക്കിളുർപ്പിച്ചു കൃഷി ചെയ്യുന്നുമുണ്ട്.. ഏത് സമയത്തും, കൃഷി സംബന്ധമായ എന്താവശ്യത്തിനും അമ്മയുടെ guidance ഉണ്ടാവാറുമുണ്ട്!
വിഷലിപ്തമായ മനസ്സുകൾ എന്നും വിഷം പുരണ്ട ഫലങ്ങൾ അനുഭവിക്കും!
സ്വന്തം ആരോഗ്യം പോലും തൃണവത്ഗണിച്ച് നാടിന്റെ നന്മയ്ക്കായ് മുന്നിട്ടിറങ്ങുന്നവരെ നന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കുക!🫡❤
Big salute to you Amma & Acha 🫡❤
Great 🎉🎉🎉🎉
Madam chineese cabagendeyum,manja mulakundeyum,radishndeyum,vilot mulakundeyum okey seeds tharumo plse
Kavar ayachu thannal vith ayachu tharumoo
❤❤
Super 👍🏻എന്തു ഭംഗിയില arrange ചെയ്തിരിക്കുന്നത്..
Vaialot mulkinde vith veanam
Enikkum venam Vithu enthanu cheyyandathu replay please
Amma kantharide vith endo
ഇത് എത്ര ഇഞ്ച് ചട്ടി ആണ് ? 10 ഇഞ്ച് ആണോ?
ഉള്ളൂർ. രവീന്ദ്രർ. സർന്റെ. ശിക്ഷ്യ❤
Jeeraka kariveppu thikal undo
Vith venam
നിത്യ വഴുതിനെയുണ്ടോ അടതഃ എന്നതും മാനിതകളിന്നു പറയുന്നതും എല്ലാം ഉണ്ടോ.മുളകുകൾ കാശ്മീരി ചൊല്ലിയും മംഗമുളകും ചെറി തക്കാളിയും. കിട്ടുമോ.
എനിക്കും കുറച്ചു വിത്തുകൾ തരുമോ ഞഞാൻ ഒരു റിട്ടയേഡ് അധ്യാപികയാണ് കൃഷിയിൽ താത്പര്യo ഉണ്ട്. കുറച്ച് മുളകിന്റയും തക്കാളിയുടെയും ഒക്കെ വിത്തു കക്കാ കാതരുമോ ചേച്ചി അഡ്രസ്സ് കിട്ടിയാൽ കവർ അയച്ചു തരാം
Vfck show room എല്ലായിടത്തും ഉണ്ട്.
Phone no. Illalo
വിത്ത് വേണമായിരുന്നു
വിത്തുകൾ വേണമായിരുന്നു .കവർ അയക്കാൻ അഡ്രസ് കിട്ടിയാൽ നന്നായിരുന്നു
വിത്ത് ആയോ ചേച്ചി, ഞാൻ കഴിഞ്ഞ മാസം വിളിച്ചിരുന്നു
കാലത്തിനു അനുസരിച്ച് കൃഷിയിൽ മാറ്റ്റഗ്ങൾ വരുത്തിയാൽ സാധ്യതകൾ ഉണ്ടെന്ന് തെളിയിച്ച അമ്മ ..
@@abhilashta3163 ❤️❤️❤️
0:38 @@Greenmamedia
Madathindey number onne tharumo.
Super
Super
Super