അംഗൻവാടി ഇന്റർവ്യൂന് ചോദിക്കാൻ സാധ്യതയുള്ള GK ചോദ്യങ്ങൾ

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 126

  • @pooja.o.spooja.o.s8439
    @pooja.o.spooja.o.s8439 Год назад +22

    Hi chechi,
    Monday aanu eniku interview. Valare upakaramayi enikithu .thank you so much..

  • @NihilaArif
    @NihilaArif Год назад +5

    സൂപ്പർ..... ചോതിക്കാൻ സാധ്യത ഉള്ള ചോദ്യങ്ങൾ ഇനിയും ഇടണേ...... കാത്തിരിക്കുന്നു.......

  • @ushashanavas9119
    @ushashanavas9119 Год назад +3

    നല്ല അവതരണം 👍

  • @arunt1517
    @arunt1517 Год назад +8

    എനിക്ക് നാളെ ആണ് ഇന്റർവ്യൂ 😊

  • @irfanashameer7651
    @irfanashameer7651 4 месяца назад +4

    Valiya jilla idukki an

  • @nimishan6327
    @nimishan6327 4 месяца назад +2

    Edukki anu valiya jilla
    കുട്ടമ്പുഴ ഇടുക്കിയോട് കൂട്ടി ചേർത്തപ്പോൾ ഇടുക്കി വലിയ ജില്ലയായി

  • @Meeh861
    @Meeh861 Год назад +4

    very useful video thanks❤

  • @marvelshyni9876
    @marvelshyni9876 Год назад +4

    Kerala biggest jilla New Idukki

  • @LathaPraveen-yq5gu
    @LathaPraveen-yq5gu 6 месяцев назад +1

    Thank u chechi anikku 25 na interview

  • @SoniyaSebastian-eh8cf
    @SoniyaSebastian-eh8cf Год назад +2

    Certificate nte attested copy koduthal mathiyo

  • @vaishnavilachu9714
    @vaishnavilachu9714 Год назад +4

    Intervew card വന്നു 16തയതി ആ

  • @safeerpp8717
    @safeerpp8717 11 месяцев назад +11

    എനിക്ക് ഇന്ന് ആയിരുന്നു ഇന്റർവ്യൂ. ദേശിയ ഗാനം എഴുതിയത് ആരാണ്. ഏറ്റവും വലിയ ജില്ലാ. സാക്ഷരത കൈവരിച്ച ജില്ല ഏതാണെന്നു. ആക്ഷൻ സോങ്. ഡാൻസ്. ഞങ്ങളെ നാട്ടിലെ മെമ്പറിന്റെ പേരും ചോദിച്ചു

  • @jayasuresh9174
    @jayasuresh9174 Месяц назад

    Ee question aarodelum chodhichittundo

  • @aswathiachu5784
    @aswathiachu5784 Год назад +1

    👌

  • @ashnasanil3025
    @ashnasanil3025 Год назад +2

    Preeprimary interve question parayamo

  • @soumyap464
    @soumyap464 4 месяца назад +1

    Ans: 2 images Anugrah. S super class exam winner Power 💪🏼 I love exam winner 🫰🏼

  • @HadhanBuilderInterior
    @HadhanBuilderInterior Год назад +7

    ടീച്ചർ വളരെ വ്യക്തമായിട്ടാണ് അവതരിപ്പിക്കുന്നത്. ഈ വീഡിയോ എന്റെ ആന്റിക്കു അഴച്ചു. ഇതു തന്നെയാണ് വന്നത് വളരെ ഉപകാരപ്പെട്ടു. ഇനിയും ഇതുപോലുള്ള വീഡിയോ ചേച്ചി ഇടണം 🙏🏻

  • @sajnataj9537
    @sajnataj9537 Год назад +2

    Next week aanu interview. New question anthebkilum kittyo pls rply

  • @remyasunil4837
    @remyasunil4837 Год назад +6

    പാലക്കാട്‌ മാറി ഇടുക്കി ആണ് answer

  • @shibilS-fs6zc
    @shibilS-fs6zc 5 месяцев назад +1

    Enikk 14th anu

  • @SaanviyaSaanviya
    @SaanviyaSaanviya Год назад

    Hi chechi enik Thursday anu interview ithenik orupadu helpful avum

  • @VidhyakunnathVidhyakunnath
    @VidhyakunnathVidhyakunnath Год назад

    Thanks chechi

  • @meenakshi7991
    @meenakshi7991 Год назад +1

    Thank youu chechii, monday interview aan, 😌😌😌😌

  • @deepthisudhakaran9806
    @deepthisudhakaran9806 Год назад +3

    Currently highest district palakkad matti idukki akitund

  • @soumyasubhash3196
    @soumyasubhash3196 6 месяцев назад +3

    Enne interview kazhingu annode veena jorge chodhichu, anganvadi time, action song, story, ward member name, ward no, arjun incident nadanna state, ethane chodhichadh

  • @RajiChithra-q4b
    @RajiChithra-q4b Год назад +2

    Hai enicu 26nanu interview vere question answer undo

  • @dinishashibu163
    @dinishashibu163 Год назад +2

    Enikk mattannal interview nalla tension

    • @ShefiShabana
      @ShefiShabana  Год назад +1

      Enthinada ടെൻഷൻ?? Cool ആയിട്ട് answers ചെയ്യുക. All the best

    • @rahanajafar1149
      @rahanajafar1149 Год назад

      ​@@ShefiShabanaഎങ്ങനെ ഉണ്ടായിരുന്നു എന്തൊക്കെ ചോദിച്ചു

    • @rageshjrageshkr1706
      @rageshjrageshkr1706 11 месяцев назад +1

      എന്തൊക്കെ ചോദ്യങ്ങളാണ് ചോദിച്ചത്

    • @rahanajafar1149
      @rahanajafar1149 11 месяцев назад

      @@rageshjrageshkr1706 ennod kudumbashree yude ADS nte full form.
      Oru paattu
      Anganavadiyil ninn 2.5 vayasuvare kuttikalk kittunnath
      Ethra അളവ് ennokke chothichu
      Shishu dhinathe patti

  • @FathimaSiraj-c9y
    @FathimaSiraj-c9y Год назад +1

    Vera questions undo

    • @ShefiShabana
      @ShefiShabana  Год назад +1

      Kuttikalude വാക്‌സിനേഷൻ question nale cheyyam

  • @sajnataj9537
    @sajnataj9537 Год назад +1

    Hi

  • @Darkvibes300
    @Darkvibes300 6 месяцев назад

    Age limit undo

  • @noorkp7368
    @noorkp7368 6 месяцев назад +5

    Kerala വലിയ ജില്ല ഇടുക്കി ആണ്

  • @treesasanitha558
    @treesasanitha558 Год назад +6

    Hiii chechi....
    Ennayirunnu ente interview ennod ethonnum chotichilla..... ennod chotichath *വെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ എന്തൊക്കെ
    *പിന്നെ അമൃതം പൊടിയിൽ ഉള്ള പോഷകങ്ങൾ ഏതൊക്കെ
    *നമ്മുടെ icds ന്റെ വകുപ്പ് മന്ത്രി ആരാണെന്ന്

  • @ShaijaVp
    @ShaijaVp Год назад +1

    Ithellamvevarichuparayanamo

  • @priyankap850
    @priyankap850 Год назад +3

    Ente Pere Priyanka Enikke Naale Aane Interview Appo Chodhikkan Saadhyatha Ulla Questions Ethellam Aane Onne Paranje Tharumo

  • @SabithaV-g6m
    @SabithaV-g6m 4 месяца назад +1

    ഹായ് ചേച്ചി എനിക്ക് പ്രെപ്രൈമറി certificate ഉണ്ട് ഇന്റർവ്യൂ kaziju ചോദിച്ച കുഎസ്റ്റീൻസ് ok anser ചെയ്തു action സോങ് story dance cheyipichu cerciticate private annu private ആയതു kobd reject avumo പ്ലീസ് replay

  • @SunithaBalan-qw2oj
    @SunithaBalan-qw2oj 3 месяца назад +2

    ഹാർ
    ..........😄😄😄😍.🤣😄😄🤣🤣😘😍🫤😘😂🤣🫤😘😍🙃 ഹക്കയു🤣🤣.🤣🙃🫤🙃🤍🖤😮‍💨🙄🎂🎂🎂🥰😊😊🎉🎉

  • @LovelyDalmatianPuppies-rj3zo
    @LovelyDalmatianPuppies-rj3zo 8 месяцев назад

    ടീച്ചേഴ്സിന് പ്രൊമോഷൻ കിട്ടില്ലേ

  • @belief..1236
    @belief..1236 Год назад +7

    ഇതിന്റെ റിസൾട്ട്‌ എപ്പോളാ അറിയുന്നത് ?? എങ്ങിനെ അറിയും ???

  • @rekhar2679
    @rekhar2679 11 месяцев назад +1

    Salary scale ajanya, government ano salary thara

  • @athirasreekumar4386
    @athirasreekumar4386 Год назад +6

    എന്റെ ഇന്റർവ്യൂ കഴിഞ്ഞു

    • @vijayalakshmyc1273
      @vijayalakshmyc1273 Год назад

      Engane interview

    • @ameeramuneer9406
      @ameeramuneer9406 Год назад

      എങ്ങനെയുണ്ടായി ഇന്റർവ്യൂ.. എന്തൊക്കെ ചോദിച്ചു..

    • @amraamna7759
      @amraamna7759 Год назад

      അപേക്ഷ കൊടുത്ത് എത്ര കഴിഞ്ഞാണ് ഇന്റർവ്യൂ ന്ന് കാർഡ് വന്നത്

  • @rasheeda345
    @rasheeda345 Год назад

    Helpark chodhikuunnath parnnu tharoo

    • @ShefiShabana
      @ShefiShabana  Год назад

      Idatto. കുറച്ചു bc ആയിപോയി

  • @prasoothym.s5611
    @prasoothym.s5611 Год назад +5

    എന്റെ ഇന്റർവ്യൂ കഴിഞ്ഞു. മുഖ്യമന്ത്രിയെ ചോദിച്ചു. ബാലിക വനിതാ ദിനം.: വനിതാ , ശിശു വകുപ് മന്ത്രി കേന്ദ്രം, കേരളം ചോദിച്ചു പടം വരച്ചു.

    • @ShefiShabana
      @ShefiShabana  Год назад

      👍

    • @archanadevi3518
      @archanadevi3518 Год назад +2

      കേരളം വരയ്ക്കാൻ ആണോ

    • @RevathiPraveen-dh6sm
      @RevathiPraveen-dh6sm Год назад

      ബാലിക വനിതാ day

    • @sajnataj9537
      @sajnataj9537 Год назад

      Anthint padam

    • @saranyavipin5189
      @saranyavipin5189 6 месяцев назад

      ചോദ്യം അല്ലേ ചോദിക്കുന്നത് എഴുതാൻ ആണോ പറയുന്നത്.

  • @UDAYIPZZ_10
    @UDAYIPZZ_10 Год назад +1

    ഇന്റര്‍വ്യൂവിനു card vannittila

    • @belief..1236
      @belief..1236 Год назад

      Icds ഓഫീസിൽ പോയി അന്വേഷിച്ചു നോക്കു

  • @RevathiPraveen-dh6sm
    @RevathiPraveen-dh6sm Год назад +1

    Enik പദ്യ parayanam paraju tharo

  • @Historical890
    @Historical890 6 месяцев назад

    Agan vadi pattilu kadha

  • @jancybaigr742
    @jancybaigr742 Год назад +1

    Hai

    • @ShefiShabana
      @ShefiShabana  Год назад

      Hi

    • @jancybaigr742
      @jancybaigr742 Год назад

      എനിക്ക് ഒക്ടോബർ 30 ന് ആണ് ഇന്റർവ്യൂ

  • @RemyaSivan-jv2dt
    @RemyaSivan-jv2dt Год назад +3

    Action song okke eaneetu ninnano kanikkendath

  • @sabeenashiyas9969
    @sabeenashiyas9969 Год назад +48

    എന്നോട് ചോദിച്ചു ആറുമാസമായ കുഞ്ഞിന് വയറിളക്കം വന്ന് എന്നെ എടുക്കും ഞാൻ പറഞ്ഞു ഹോസ്പിറ്റലിൽ. കൊണ്ടുപോകും അല്ലെങ്കിൽ ഓ ആർ എസ് കൊടുക്കും. വേറെ വല്ല ആൻസറും അറിയാമെങ്കിൽ കമന്റ് ഇടുക. അംഗൻവാടി ഇന്റർവ്യൂവിന് എന്നോട് ചോദിച്ചു കൊസ്റ്റ്യൻ

    • @parupreethu
      @parupreethu 11 месяцев назад

      Enthokka ജികെ anu nokkijondupoyathu onnu parayumo

    • @sravyaanju3079
      @sravyaanju3079 5 месяцев назад +1

      4:05 ​@@parupreethu

  • @NihilaArif
    @NihilaArif Год назад +3

    ആരോഗ്യത്തെ കുറിച്ചുള്ളത് ഇടൂ..,

  • @shamol8900
    @shamol8900 Год назад +1

    Atheiiiii,ningalude contents vere channelkaar copy adikkunnundtto,same theme ,same pic ,llam same .but,better ningaludeyan.

    • @shamol8900
      @shamol8900 Год назад

      Bcoz,ningal llam nannay study chythittan video idunnath .

    • @ShefiShabana
      @ShefiShabana  Год назад

      ഞാൻ കണ്ടായിരുന്നു sis. കണ്ടപ്പോൾ എനിക്ക് വിഷമം ആയി.

    • @HadhanBuilderInterior
      @HadhanBuilderInterior Год назад

      ഞാനും കണ്ടു.

  • @pathminiganghadaran4169
    @pathminiganghadaran4169 Год назад

    പെന്റാവാലന്റ് വാക്സിൻ ഏതൊക്കെ . രോഗങ്ങൾക്കെതിരെയാണ് എടുക്കുന്നത്

  • @ameeramuneer9406
    @ameeramuneer9406 Год назад +1

    Interview malayalathil aano atho English aano

  • @sujithap341
    @sujithap341 6 месяцев назад +3

    എന്നോട് ചോദിച്ചthu അംഗന വാടി സേവനം എന്ത്. പോളിയോ കുട്ടി കൾക്ക് ആദ്യം കൊടു ക്കുന്നതി ൻ്റെ പേര്. കഥ പറയാൻ.

  • @aswathyplkd3218
    @aswathyplkd3218 Год назад +1

    ചോദ്യങ്ങൾ അവർ ചോദിക്കാണോ ചെയുന്നത്??? അതോ നമ്മൾ എഴുതാണോ വേണ്ടത്????

  • @pathminiganghadaran4169
    @pathminiganghadaran4169 Год назад +2

    BCG യുടെ പൂർണ്ണരൂപം പറയുമോ

  • @amraamna7759
    @amraamna7759 Год назад

    അപേക്ഷ കൊടുത്ത് എത്ര കഴിഞ്ഞാണ് ഇന്റർവ്യൂ കാർഡ് വരുക

    • @ShefiShabana
      @ShefiShabana  Год назад +1

      പല സ്ഥലങ്ങളിലും പല time ആണ്

    • @manunb6655
      @manunb6655 Год назад +1

      ഞാൻ മെയ്‌ 5 നു കൊടുത്തു 24 സെപ്റ്റംബർ ആണ് ഇന്റർവ്യൂ ലെറ്റർ വന്നത്

    • @gokulae3731
      @gokulae3731 Год назад +2

      Njan 2020il anu koduthathu. Innanu enk interview

    • @dineshkittadineshkitta1398
      @dineshkittadineshkitta1398 Год назад

      വളരെ ഉപകാരപ്രദമായ ഒന്നാണ്

    • @ShefiShabana
      @ShefiShabana  Год назад

      ❤️

  • @VeniKrishna-d2v
    @VeniKrishna-d2v Год назад +2

    👌👌