അങ്കണവാടി ഇന്റർവ്യൂന് subscribers നോട്‌ ചോദിച്ച questions&answers. very useful

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 179

  • @AnishaAjayakumar
    @AnishaAjayakumar 4 месяца назад +17

    എനിക്ക് ഇന്നായിരുന്നു ഇന്റർവ്യൂ. ഞാൻ നന്നായി അറ്റൻഡ് ചെയ്തു. താങ്ക്സ് ചേച്ചി. ഞാൻ ഈ ക്ലാസ്സ്‌ കേട്ടിട്ട് ആണ് പോയത്. ഇവിടെ പറഞ്ഞ ഡീറ്റെയിൽസ് വച്ച് പഠിച്ചു പോയി. ആക്ഷൻ സോങ്, അംഗനവാടി time, പിന്നെ ഇതിന്റെ പ്രവർത്തനം, icds explain, എഡ്യൂക്കേഷൻ minister, പഞ്ചായത്ത്‌
    ചോദ്യങ്ങൾ, മെമ്പർ, ബ്ലോക് മെമ്പർ, cdpo.. ഇതൊക്കെ എല്ലാം നന്നായി പറഞ്ഞു വീണ്ടും താങ്ക്സ് ചേച്ചി

    • @ShefiShabana
      @ShefiShabana  4 месяца назад +2

      🥰

    • @DevasuryaNair
      @DevasuryaNair 2 месяца назад

      അപ്ലിക്കേഷൻ കൊടുത്താൽ ഉടനെ വിളിക്കോ icds office ൽ അപ്പ്ലിക്കേഷൻ കൊടുക്കണോ

  • @RadhikaUnnikrishnan-g5q
    @RadhikaUnnikrishnan-g5q 5 месяцев назад +14

    ഇന്റർവ്യൂ കഴിഞ്ഞുഇന്ന് ആക്ഷൻ സോങ് പാട്ട് വെച്ചിട്ട് കളിക്കാൻ പറഞ്ഞു അംഗൻവാടിയുടെ അർത്ഥം' നിലവിൽ വന്ന വർഷം അംഗൻവാടി ഏതു വകുപ്പിന്റെ കീഴിൽ വരുന്നു എന്നൊക്കെ ചോദിച്ചു.

  • @SabinaSalahudeen
    @SabinaSalahudeen 4 месяца назад +7

    എനിക്ക് ഇന്നായിരുന്നു. നിയമ സഭ സ്‌പീക്കർ ആരാന്നു ചോദിച്ചു, വിദ്യാഭ്യാസ മന്ത്രി, പ്രസിഡന്റ്, rainbow കളർ yeathokke, ഭരണഘടനാ നിലവിൽ വന്നാൽ വർഷം,spectrum എന്നാൽ എന്തു,ആക്ഷൻ song, കവിത, ഒരു ചിത്രം ഇത്രയുമാണ് എന്നോട് ചോദിച്ചത്

  • @SoumyaSoumi-p1u
    @SoumyaSoumi-p1u 4 месяца назад +17

    ഇന്റർവ്യൂ അറ്റന്റ് ചെയ്ത ആർകെങ്കിലും ജോലികിട്ടി എന്ന് പറഞ്ഞു കേട്ടിട്ടുണ്ടോ?? എനിക്ക് നാളെയാണ് ഇന്റർവ്യൂ date കിട്ടിരിക്കുന്നത്,, പക്ഷെ മിക്ക ആളുകളും പറയുന്നത് അവർ നേരത്തെ തന്നെ ഒരാളെ സെലക്ട് ചെയ്ത് വെച്ചിട്ടുണ്ടാവും,, ഇപ്പോ ജസ്റ്റ്‌ ഒരു ഫോർമാൾട്ടിക് ഇന്ററ്റിവ്യൂ പോലെ വെക്കുന്നതാണ് എന്ന്

    • @ShefiShabana
      @ShefiShabana  4 месяца назад

      ജോലി കിട്ടിയ subscribers ഉണ്ട്. Comments ഉണ്ട്

    • @narayanaaj2988
      @narayanaaj2988 3 месяца назад

      ​@@ShefiShabanayethra samayam kond joil kittum siss.plz parayu yenikk mattannaalan interview

    • @ShefiShabana
      @ShefiShabana  3 месяца назад

      Vacancy anusarich

    • @Ayishaayishu-k1e
      @Ayishaayishu-k1e 3 месяца назад

      ഞാനും kettittund

    • @Uvi-f6m
      @Uvi-f6m Месяц назад

      ഞാനും അങ്ങനെ തന്നെ യാണ് കേൾക്കുന്നത്.എന്റെ വീടിന്റെ അടുത്തുള്ള ചേച്ചി ഇന്റർവ്യൂ ന് പോയിരുന്നു ആളും എന്നോട് ഇതേ പോലെ യാണ് പറഞ്ഞത് അതൊക്കെ അവർ നേരത്തെ തീരുമാനിച്ചു ഉണ്ടാവും എന്ന് 😮next week ആണ് എന്റെ ഇന്റർവ്യൂ 18/12/24 ഇത് കേട്ടപ്പോ തൃപ്തിയായി 😅

  • @SumiNimmy
    @SumiNimmy 5 месяцев назад +4

    എന്നോട് ചോദിച്ചത്
    ☺️ICDS നിലവിൽ വന്നത് ആരുടെ ഭരണകാലത്താണ് ? ഏത് വർഷം?
    😊 നിങ്ങളുടെ വാർഡിൽ എത്ര അങ്കണവാടികൾ ഉണ്ട്?
    😊 അങ്കണ വാടി വിദ്യഭ്യാസത്തിൻ്റെ പ്രാധാന്യം നിങ്ങളുടെ അഭിപ്രായം പറയൂ ....
    😊 അംഗനവാടി സേവനങ്ങൾ അറിയാവുന്നത് പറയൂ....
    😊 ഇപ്പോഴത്തെ വനിത ശിശുക്ഷേമ ത്തിൻ്റെ കേന്ദ്രത്തിലെ എന്തോ ചോദിച്ചു. ഓർമ്മയില്ല
    😊 അങ്കണവാടിപാട്ട് പാട്ട് ആംഗ്യം കാണിച്ച് പാടാൻ പറഞ്ഞു.
    😊ICDS ജില്ലാതല ചോദ്യങ്ങൾ ചോദിച്ചു.

  • @Ramshi-i3i
    @Ramshi-i3i 5 месяцев назад +2

    Usefull🥰🥰🥰😘

  • @subhasreekumar6179
    @subhasreekumar6179 5 месяцев назад +37

    വിറ്റാമിൻ എ യുടെ kuravu കൊണ്ട് ഉണ്ടാകുന്ന രോഗം. നിശാന്തത. റിക്കെട്സ് vittamin D യുടെ കുറവുകൊണ്ടാണ്

  • @Neethu-ki2wn
    @Neethu-ki2wn 5 месяцев назад +7

    Ennik 14 അഗസ്റ് 2024 interview ആയിരുന്നു ചൈൽഡ് ലൈൻ helpline number,icds നെ കുറിച്ച്,action song,oru kitty Kavitha drwaing,paper craft, story എന്നിവ ചോദിച്ചു.allnd gk വേറെയും ചോദിച്ചു.

  • @MaimoonaB-z5l
    @MaimoonaB-z5l 4 месяца назад +2

    എനിക്ക് ഇന്നലെ ആയിരുന്നു ഇന്റർവ്യൂ
    എന്നോട് ചോദിച്ചത് അംഗൻവാടി ഉപബോക്താക്കൾ
    അംഗൻവാടി ടൈം
    വാർഡ് മെമ്പർ ആശവർക്കർ ആര്
    വനിതാ ശിശു വികസനമന്ത്രി
    ആക്ഷൻ സോങ്
    കഥ. പേപ്പർ ക്രാഫ്റ്റ് ഇത്രയൊക്കെ ചോദിച്ചു

  • @haneefanaripparambu8688
    @haneefanaripparambu8688 4 месяца назад +3

    എനിക്ക് ഇന്നലെ (29/8/24)ആയിരുന്നു ഇന്റർവ്യൂ. എന്നോട് അങ്ക നവാടി കുട്ടികളുടെ വർക്ക്‌ ബുക്കിന്റെ പേര്,കുട്ടികളുടെ പോഷകാഹാരത്തിൽ അടങ്ങിയത് എന്ത്, കുട്ടികൾക്ക് മഞ്ചാടി നൽകുന്നത് എന്തിന്ന്, കുട്ടികളുടെ കയ്യിൽ ഗോതമ്പ്മാവ് നൽകുന്നത് എന്തിന്ന് എന്നും action സോങ്, story എന്നിവയും ചോദിച്ചു.

    • @raichelbabu7396
      @raichelbabu7396 4 месяца назад

      എന്തിനാ manjadi നല്‍കുന്നത്

    • @raichelbabu7396
      @raichelbabu7396 4 месяца назад

      Gothamb മാവ് എന്തിനാ

  • @AkhilaPonnu-d4f
    @AkhilaPonnu-d4f 4 месяца назад +6

    എനിക്ക് അടുത്ത മാസം 7 ആണ്...thanks 👍

    • @sruthi8566
      @sruthi8566 4 месяца назад +1

      Place evde

    • @DevasuryaNair
      @DevasuryaNair 2 месяца назад +1

      എവിടാ apply ചെയ്യേണ്ടത്

  • @gayathrimanesh7580
    @gayathrimanesh7580 4 месяца назад +1

    Thanks ❤❤

  • @AmbilyViswanathan-b2s
    @AmbilyViswanathan-b2s Месяц назад +1

    Vitamin a ude kuravukondu undalunnathu Nishandatha anu

  • @suvarnasuvarna8458
    @suvarnasuvarna8458 3 месяца назад +3

    എനിക്ക് October 8ന് ആണ് ഈ video useful ആണ്

  • @roopasubashsaan3177
    @roopasubashsaan3177 5 месяцев назад +13

    ഗതാഗതമന്ത്രി =കെ ബി ഗണേഷ് കുമാർ അല്ലെ 🤔

  • @anithakkv5011
    @anithakkv5011 5 месяцев назад +1

    ഇതു പോലുള്ള വീഡിയോ ഇനിയും ചെയ്യണേ എനിക്ക് അടുത്ത മാസം ആണ് ഇന്റർവ്യൂ ഇതുപോലെ ചോദ്യവും ഉത്തരം അടങ്ങിയ വിഡിയോ ആവുമ്പോൾ ഇന്റർവ്യൂവിനു പോവുന്ന ഒരുപാട് പേർക്ക് ഉപകാരപ്രദമാവും..

  • @SaranyaPk-bx4qh
    @SaranyaPk-bx4qh 2 месяца назад +1

    Interview oru prehasanam maathram aanu

  • @RadhikaUnnikrishnan-g5q
    @RadhikaUnnikrishnan-g5q 5 месяцев назад +6

    സെലക്ഷൻ ലിസ്റ്റ് എപ്പോൾ അറിയാൻ കഴിയും

  • @Neethumalus
    @Neethumalus 3 месяца назад +2

    A yude kuravu muulam undavunnath nishadhadha alle

  • @Fourmembersfamily
    @Fourmembersfamily 5 месяцев назад +5

    ഇതു പോലുള്ള coment വെച്ചുള്ള വീഡിയോ ഇനിയും ചെയ്യണേ എനിക്ക് 19 ന് ആണ്. ഒരു പാട് use full video ആണ് 👍👍 താങ്ക്സ്

  • @kanolivibes1092
    @kanolivibes1092 4 месяца назад +2

    Rank listil peru vannal joli kittan sadhyatha undo,rank listinte kalavadhi ethra yr aanu

  • @KunnathAbdul
    @KunnathAbdul 5 месяцев назад

    Usefull ❤

  • @krishnakkumar6461
    @krishnakkumar6461 4 месяца назад +4

    Interviewnu pokumbol nthoke certificates anu kondu pokendath?
    Pls parnju tharo

    • @neethugirish3568
      @neethugirish3568 4 месяца назад

      ഇൻ്റർവ്യൂവിൻ്റെ കാർഡ് വന്നിട്ടില്ലേ അതിലുണ്ടാവും, SSLCസർട്ടിഫിക്കറ്റ്, ആധാർ, തുടങ്ങിയവ

  • @roopasubashsaan3177
    @roopasubashsaan3177 5 месяцев назад +10

    എനിക്ക് നാളെയാണ് 🙏

  • @Anu_anu.12
    @Anu_anu.12 3 месяца назад +3

    വിവരക്കേട് പറയല്ലേ, അമൃതം പോടീടെ അളവ് എന്ന് പറയുന്നത് ആ പാക്കറ്റ് എത്ര അളവിൽ ഉള്ളതാണ് എന്നാ, അല്ലാതെ എത്ര സ്പൂൺ കൊടുക്കുന്നു എന്നല്ല

  • @sheebasaji7618
    @sheebasaji7618 4 месяца назад +1

    അർജുൻ ഇൻസിഡന്റ് നടന്ന state കർണാടക... ഷിരൂർ എന്ന സ്ഥലം

  • @sreekutty7192
    @sreekutty7192 5 месяцев назад +2

    എനിക്കും നാളെയാണ്

  • @vijivenuj7106
    @vijivenuj7106 4 месяца назад +1

    Chechi Bala sevika training course ne patty ariyumo .

  • @aneeshavahid877
    @aneeshavahid877 5 месяцев назад +11

    Vitamin A യുടെ കുറവ് മൂലം നിശാന്തത അല്ലേ

  • @amish80_am
    @amish80_am 5 месяцев назад +5

    എനിക്ക് aug 24 anu

  • @Muhsi....684
    @Muhsi....684 4 месяца назад +2

    Vitamin A- nishanthatha
    Sirofthalmiya.... Alle

  • @RadhikaUnnikrishnan-g5q
    @RadhikaUnnikrishnan-g5q 5 месяцев назад +1

    എനിക്ക് നാളെയാണ് താങ്ക്സ് ഫോർ വീഡിയോ

  • @vijivenuj7106
    @vijivenuj7106 4 месяца назад +1

    Bala sevika training course evida padippikkane? Athine patty onn paranju tharo. Chechi njan ba music padicha student aann. Eniyk ICDS exam attent cheyyanamenkil balasevika or pre primary course padiykkanamenna notification il paranjekkunne . but eniykk pptc 1yr,Bala sevika 6mnts aanenn parayanu.bt Bala sevika training course enthanennariyilla onn paranju tharumo

  • @Babi-yq3lq
    @Babi-yq3lq 4 месяца назад +3

    Danse ഏതു പാട്ട് വെചച്ു venam film song ano

  • @Shabisha30
    @Shabisha30 3 месяца назад +1

    എനിക്ക് ഇന്നായിരുന്നു ഇന്റർവ്യൂ.എന്നോട് ഗവർണർ ആരെന്ന് ചോദിച്ചു അതുപോലെ വാlabadi ടീച്ചറുടെ ജോലി എന്താണ്. ഐ സി ഡി എസിന്റെ സേവനങ്ങൾ. പാട്ടുപാടാൻ പറഞ്ഞു ആംഗപ്പാട്ട് പാടാൻ പറഞ്ഞു. മൈത്രി ഹെൽപ്പ് നമ്പർ ചോദിച്ചു

  • @Rabi-Rabi1234
    @Rabi-Rabi1234 4 месяца назад +2

    ഞാൻ പർദ്ധയും ഹിജാബും ആണ് ഇടാ അത് പറ്റില്ലേ ഇന്റർവ്യൂ ന് 🤔

  • @geethajayakrishnan7656
    @geethajayakrishnan7656 2 месяца назад

    എനിക്ക് 56 വയസ്സായി ഇനി ഇന്റർവ്യൂ വിനു പോയിട്ട് കാര്യം ഉണ്ടോ ദയവായി മറുപടി പ്രതീക്ഷിക്കുന്നു 30- തിയ്യ തി യാണ് ഇന്റർവ്യൂ

  • @Rabi-Rabi1234
    @Rabi-Rabi1234 4 месяца назад +1

    ഹെൽപറിനുള്ള ഇന്റർവ്യൂ ആണ് എനിക്ക് നാളെ help🙏

  • @NasaNasri
    @NasaNasri 3 месяца назад

    എനിക്ക് 20-9-24 ആയിരുന്നു എന്നോട് ചോദിച്ചത് വനിത ദിനം ആക്ഷന്സോങ് എനിക്ക് ചെറിയകുട്ടി ഉണ്ട് ആ kuttyne വിട്ട് ജോബിന് pokomo athiyam എടുക്കുന്ന പോളിയോ എന്ത്നു വേണ്ടി ജോലിക് അപേക്ഷിക്കാൻ കാരണം gov. ലീവ് ഡെലിവറി ടൈമിൽ ഇതൊക്കെയായിരുന്ന

    • @NasaNasri
      @NasaNasri 3 месяца назад

      ചേച്ചിടെ video കണ്ടാണ് പഠിച്ചത്

  • @sinshijarinto1579
    @sinshijarinto1579 3 месяца назад +4

    പോക്സോ നിയമം പോസ്‌കോ നിയമം അല്ല

  • @sorceroryt
    @sorceroryt 3 месяца назад

    Correctanu enneyum thettichu

  • @GopikaLijeesh
    @GopikaLijeesh 5 месяцев назад

    Hlo chechi enjk innarunnu interview njn chechide vedios mathrM noki padichanu innu interview attend cheythath ath kond enik ella qus answ cheyyan patti thnkyou so much

  • @DevasuryaNair
    @DevasuryaNair 2 месяца назад +1

    വാക്കൻസി എങ്ങനാ അറിയുക എവിടാ apply ചെയ്യുക

    • @ananthakrishnan6835
      @ananthakrishnan6835 2 месяца назад

      P̊ån̊c̊h̊ååẙåt̊h̊i̊l̊ n̊i̊n̊n̊ů

  • @sreejaraj3841
    @sreejaraj3841 5 месяцев назад +3

    Enik 21 aanu

  • @sudeeshd2435
    @sudeeshd2435 4 месяца назад +5

    എനിക്ക് 31 ന് ആണ് ഇന്റർവ്യൂ

  • @aiswaryaVenugopalan
    @aiswaryaVenugopalan 4 месяца назад +2

    Enikk 31 inu ahhnu interview...

  • @thushararinu621
    @thushararinu621 Месяц назад

    എനിക്ക് നാളെ ആണ്

  • @nusrathjamshi8828
    @nusrathjamshi8828 3 месяца назад

    എനിക്കും ഉണ്ട് ഇന്റർവ്യൂ. ന്തൊക്കെ proff കൊണ്ട് പോവണം. ഒറിജിനൽ തന്നെ കൊണ്ട് പോവ്വണോ

    • @DevasuryaNair
      @DevasuryaNair 2 месяца назад

      എവിടാ apply ചെയ്തത്

  • @naufiyanaisal-pr8dj
    @naufiyanaisal-pr8dj 4 месяца назад +1

    Rickets vit D aanuuu

  • @Lovechronicles_ry7cn
    @Lovechronicles_ry7cn 4 месяца назад +1

    Engineyanu apply cheyyendath.plz reply

  • @MeeraC.R
    @MeeraC.R 4 месяца назад +5

    ഏറ്റവും വലിയ ജില്ല പാലക്കാട് അല്ലേ

  • @Shabnasaleel
    @Shabnasaleel 4 месяца назад

    ജന സാന്ദ്രദ കൂടിയ ജില്ല tvndrm, ജന സംഖ്യ കൂടിയ ജില്ലയാണ് മലപ്പുറം

  • @myworld9120
    @myworld9120 5 месяцев назад +1

    Enikum naleyau

  • @Babi-yq3lq
    @Babi-yq3lq 4 месяца назад +1

    Motham എത്ര question chodhikkum

  • @SheebaRaju-dq7zz
    @SheebaRaju-dq7zz 4 месяца назад +1

    Vitamin A nishanthatha alle

  • @shalusofficialchannel5236
    @shalusofficialchannel5236 2 месяца назад

    Icds enthinte keezhilanu ennu chodichu

  • @GopikaLijeesh
    @GopikaLijeesh 5 месяцев назад +2

    Enik mattannal anu interview

  • @aswathyarjun655
    @aswathyarjun655 3 месяца назад

    Posco act alla pocso

  • @sabeedajunaif12
    @sabeedajunaif12 4 месяца назад +1

    GK question endhokke enn parayamo enik Saturday interview aann

  • @Shafeenanazeer
    @Shafeenanazeer 4 месяца назад

    Experience nokumo? Pre primary TTC illenkilum kittan chance ഉണ്ടോ?

  • @Shafeenanazeer
    @Shafeenanazeer 4 месяца назад

    Interview board il arokke ഉണ്ടാവും

  • @amruthahari1074
    @amruthahari1074 4 месяца назад

    Interview nu pokumbo ethokke document aa kodupokedath ennu onnu parayo pls . Enik vanna cardil parajittilla atha

    • @ShefiShabana
      @ShefiShabana  4 месяца назад +1

      ruclips.net/video/Q7jBLL2jsis/видео.html

  • @SarigaPradeesh-me6bv
    @SarigaPradeesh-me6bv Месяц назад

    nale annu ente interwiew

  • @AmbilyViswanathan-b2s
    @AmbilyViswanathan-b2s Месяц назад

    Prethipaksha nethavu v d satheeshan

  • @VIDYAKUMARIS
    @VIDYAKUMARIS 4 месяца назад

    ഒക്ടോബർ 1 ആര്‍ക്കെങ്കിലും ഇന്റർവ്യൂ ഉണ്ടൊ

  • @Babi-yq3lq
    @Babi-yq3lq 4 месяца назад

    Padichu poyittu കാര്യം ഇല്ല njangal interview nadanna അന്ന് തന്നെ ആളെ theerumanchu

  • @Cashew_nut996
    @Cashew_nut996 3 месяца назад

    റിട്ടക്സ് വിറ്റാമിൻ D alle

  • @Rainaofficial0113
    @Rainaofficial0113 3 месяца назад

    Interview card vannittano interview atho rendum oppamaano please arenkilum reply tharu

  • @AnishaAjayakumar
    @AnishaAjayakumar 4 месяца назад

    ഇത് ഇനി എന്ന് ആണ് സെലക്ട്‌ ആയതു അറിയുന്നത്

  • @priyankaanilkumar5213
    @priyankaanilkumar5213 5 месяцев назад

    Interview n option s taro avar

  • @IrfanaMusthafa-f9o
    @IrfanaMusthafa-f9o 5 месяцев назад

    ഓൺലൈൻ ആയി എങ്ങനെ അപേക്ഷിക്കേണ്ടത് പറഞ്ഞു തരോ pls

    • @ShefiShabana
      @ShefiShabana  5 месяцев назад +1

      ruclips.net/video/OmfyunFjdTU/видео.html

  • @sibinbipin1656
    @sibinbipin1656 4 месяца назад +3

    എനിക്ക് ഇന്ന് കഴിഞ്ഞു
    വല്യ കുഴപ്പമില്ലായിരുന്നു
    വീണാ ജോർജ്ജ് പിണറായി ഗവർണർ എന്നിവരെ കുറിച്ച് ചോദിച്ചു
    ഹരിത കേരളത്തിനെ കുറിച്ച് ചോദിച്ചു
    പാട്ട് പാടി കളിക്കാൻ പറഞ്ഞു പടം വരക്കാൻ പറഞ്ഞു

  • @priyankabinu1393
    @priyankabinu1393 5 месяцев назад +2

    വിറ്റാമിൻ a നിശാന്തത
    വിറ്റാമിൻ ഡി റിക്റ്റ്സ് കണ

  • @Shafeenanazeer
    @Shafeenanazeer 4 месяца назад

    Antony raju alla Ganesh kumar ആണ് ഗതാഗത വകുപ്പ് മന്ത്രി

  • @aswathyarjun655
    @aswathyarjun655 3 месяца назад

    Shiroor state alla

  • @rekhar8451
    @rekhar8451 5 месяцев назад

    ജനസംഖ്യ കൂടുതൽ മലപ്പുറം , ജനസാന്ദ്രത കൂടുതൽ തിരുവനന്തപുരം

  • @fabilafabila176
    @fabilafabila176 3 месяца назад

    Enik October 15 thin aan interview

    • @fathiman9190
      @fathiman9190 Месяц назад

      കാർഡ് അയക്കോ ph വഴി വിളിച്ചു അറിയിക്കോ

  • @Sreeehhhhh-e3o
    @Sreeehhhhh-e3o 4 месяца назад

    എനിക്ക് ഇന്ന് ഉച്ചയ്ക്കാണ്

  • @lekhak5835
    @lekhak5835 4 месяца назад

    Anikk next months 2nd

  • @priyaanoopkotta889
    @priyaanoopkotta889 4 месяца назад

    Prathipaksha nethavu arannu parangilla

  • @AnsarShinsi
    @AnsarShinsi 3 месяца назад

    Thank you

  • @rajirajanrajan144
    @rajirajanrajan144 4 месяца назад

    ഏറ്റവും വലിയ ജില്ല പാലക്കാട്‌

  • @AswinRaj-m2d
    @AswinRaj-m2d 5 месяцев назад +1

    Enikku nalleyanu

  • @raichelbabu7396
    @raichelbabu7396 4 месяца назад

    ജനിച്ച് first vaccine bcg അല്ലെ

  • @shahulshahidshahulshahid9538
    @shahulshahidshahulshahid9538 5 месяцев назад

    Enikku 16.8.2024 nale12manikkanu interview

  • @libinstheworld5978
    @libinstheworld5978 3 месяца назад

    പോക്സോ അല്ലെ? പോസ്കോ ആണോ?

  • @AkGAMINGZone-i9w
    @AkGAMINGZone-i9w 5 месяцев назад

    Enikk 19 nu aanu

  • @sameerakk1419
    @sameerakk1419 4 месяца назад

    Enik 31 ne anu

  • @AneesaBeevi-v5n
    @AneesaBeevi-v5n 5 месяцев назад +1

    Enikku nale

  • @athiramanikutty6948
    @athiramanikutty6948 3 месяца назад

    ഗതാഗത മന്ത്രി ഗണേഷ് അല്ലിയോ

  • @anoykrishna4095
    @anoykrishna4095 5 месяцев назад

    Hello.... Enik August 29th aanu interview..... Dressing engane aayirikanam

  • @sheebasaji7618
    @sheebasaji7618 4 месяца назад

    വിറ്റാമിൻ A - നിശാന്ധത അല്ലെ

  • @Cashew_nut996
    @Cashew_nut996 3 месяца назад +1

    ഏറ്റവും വലിയ ജില്ലാ palkadalle

    • @Anu_anu.12
      @Anu_anu.12 3 месяца назад

      ആയിരുന്നു, ഇപ്പൊ ഇടുക്കി ആണ്

  • @reeshmareeshma1921
    @reeshmareeshma1921 4 месяца назад

    Eniku naleyanu

  • @ajiaji9614
    @ajiaji9614 4 месяца назад

    10.9.2024 ഇന്നായിരുന്നു എന്റെ ഇന്റർവ്യൂ.
    ഉപരാഷ്ട്രപതി ആരാ ആരായിരുന്നു
    ജലദിനം
    വിദ്യാദിനം
    വനിതാദിനം
    കഥ പറയിപ്പിച്ചു ഇത്രയേ ചോദിച്ചിട്ടുള്ളൂ.

  • @roopasubashsaan3177
    @roopasubashsaan3177 5 месяцев назад +2

    എന്റെ ഇന്റർവ്യൂ കഴിഞ്ഞു എന്നോട് ചോദിച്ചത് ഓരോരോത്തരോടും അവരുടെ വിദ്യാഭ്യാസമനുസരിച്ചാണ് ചോദിക്കുന്നത്
    1 എന്താണ് പോഷകബാല്യം പദ്ധതി, ഇന്ത്യ ധനകാര്യ മന്ത്രി, കേരളത്തിൽ എത്ര അംഗൻവാടി ഉണ്ട്, നിങ്ങളുടെ പഞ്ചായത്തിൽ എത്ര അംഗൻവാടി ഉണ്ട്, അംഗൻവാടി നമ്പർ, അമ്മമാരുടെ മീറ്റിംഗ് എന്തു പേര് പറയും, ആക്ഷൻ സോങ്, ചിത്രം വരപ്പിച്ചു, ക്രാഫ്റ്റ് ചെയ്തു, പിന്നെ ഇക്കണോമിക്സ്മായി ബന്ധപ്പെട്ട ആളുകൾ അവരുടെ പേര് പറയാൻ പറഞ്ഞ് ഞാൻ ഡിഗ്രി ബി എ ഇക്കണോമിക്സ് ആയിരുന്നു അതുകൊണ്ടാവാം 🤔ഓരോരുത്തർക്കും ഓരോ പോലെയാണ് 👍

  • @aswathyarjun655
    @aswathyarjun655 3 месяца назад

    Jana sandratha kooduya jilla tvm anu

  • @ERRORn55
    @ERRORn55 5 месяцев назад

    Dance onne paranju tarumo .ete taram dance anenne.

  • @hrithikajagadeesh2595
    @hrithikajagadeesh2595 5 месяцев назад

    മാഡം അംഗൻവാടി വർക്കർ കുടുംബശ്രീ അംഗം ആകണം എന്നുണ്ടോ

  • @കാർത്തികേയൻt
    @കാർത്തികേയൻt 4 месяца назад

    ഗതാഗത മന്ത്രി ഗണേഷ് കുമാർ അല്ലേ