അങ്കണവാടി എന്ന കവിത അതിമനോഹരം. രുദ്രേട്ടന്റെ വരികളും ദേവികക്കുട്ടിയുടെ ആലാപനവും വളരെ നന്നായിട്ടുണ്ട്. രണ്ടുപേർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ❤️❤️❤️❤️❤️
ഞാനും ഒരു ടീച്ചർ ആണ്. അംഗൻവാടി യുടെ എല്ലാ പ്രവർത്തനങ്ങളും പാട്ടായി വളരെ നല്ല രീതിയിൽ അവതരിപ്പിച്ച മോൾക്ക് എന്റെ അഭിനന്ദനങ്ങൾ ഒപ്പം നന്ദി യും അറിയിക്കുന്നു. 🙏🙏🙏❤
ഞാനും അംഗനവാടിയിലെ പ്രവർത്തനവും മറ്റും ചിട്ടപ്പെടുത്തിയ സാറിന് പ്രത്യേക അഭിനന്ദനങ്ങൾ മറ്റുള്ളവർക്ക് അറിയാത്ത കാര്യങ്ങൾ അറിയാനും അറിയിക്കാനും ശ്രമിച്ച സാറിന് ദൈവാനുഗ്രഹം ഉണ്ടാകട്ടെ പ്രത്യേകം അഭിനന്ദനങ്ങൾ
ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. സാറിന്റെ രചനയിൽ അങ്കണവാടിയേയും പ്രവർത്തനങ്ങളെയും ജീവനക്കാരെയും ഉൾപ്പെടുത്തിയതിന് . മോളുടെ ആലാപനം വളരെ മനോഹരമായിട്ടുണ്ട്.
സൂപ്പർ ഞാനും ഒരു അംഗനവാടി വർക്ക് ചെയ്യുന്ന ആളാ വളരെ മനോഹരം ആയ ഗാനം
വളരെ സന്തോഷം❣️ Share ചെയ്യു
Valaresathymayarejana Aww
അങ്കണവാടിയിലെ പ്രവർത്തനങ്ങൾ അറിഞ്ഞു മറ്റുള്ളവരിലേക്കെത്തിക്കാൻ തുനിഞ്ഞ രുദ്രൻ സാറിന് നന്ദി വളരെ നന്നായി. പാടിയതും കൊള്ളാം👌👌👍
ഞാനും ഒരു അംഗനവാടി ടീച്ചറാണ് സാർ 🙏🏻🙏🏻സാറിനും ആലപിച്ച മോൾക്കും എന്റെ അഭിനന്ദനം ❤
👍👍 ഞാനും ഒരു അങ്കണവാടി ടീച്ചർ ആണ് പ്രവർത്തനങ്ങൾ എല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട് താങ്ക്സ് സാർ
അങ്കണവാടി എന്ന കവിത അതിമനോഹരം. രുദ്രേട്ടന്റെ വരികളും ദേവികക്കുട്ടിയുടെ ആലാപനവും വളരെ നന്നായിട്ടുണ്ട്. രണ്ടുപേർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ❤️❤️❤️❤️❤️
ആദ്യമായിട്ടാണ് അങ്കണവാടിയുടെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച കവിത കേൾക്കാൻ സാധിച്ചത്. രുദ്രൻ സാറിനും മോൾക്കും അഭിനന്ദനങ്ങൾ
വളരെ മനോഹരമായ വരികൾ...എല്ലാം ഉൾപ്പെടുത്തി. കർണ്ണാനന്ദകരമാക്കി...അഭിനന്ദനങ്ങൾ...👏👏👏🌹👍
മനോഹരമായ ഗാനം. ആലാപനം അതി മനോഹരം🥰
ഞാനും ഒരു ടീച്ചർ ആണ്. അംഗൻവാടി യുടെ എല്ലാ പ്രവർത്തനങ്ങളും പാട്ടായി വളരെ നല്ല രീതിയിൽ അവതരിപ്പിച്ച മോൾക്ക് എന്റെ അഭിനന്ദനങ്ങൾ ഒപ്പം നന്ദി യും അറിയിക്കുന്നു. 🙏🙏🙏❤
എല്ലാവരികൾക്കും ഒരേ ട്യൂൺ വരാതെ മാറ്റി ചൊല്ലണം ശ്രുതി മാറ്റി ചൊല്ലിയാൽ കൂടുതൽ ഭംഗിയാകും നല്ല ഗാനം❤❤❤❤
ഞാനും അംഗൻവാടി ടീച്ചർ Sir അഭിനന്ദനങ്ങൾ, മോൾക്കും.
ഞാനും അംഗനവാടിയിലെ പ്രവർത്തനവും മറ്റും ചിട്ടപ്പെടുത്തിയ സാറിന് പ്രത്യേക അഭിനന്ദനങ്ങൾ മറ്റുള്ളവർക്ക് അറിയാത്ത കാര്യങ്ങൾ അറിയാനും അറിയിക്കാനും ശ്രമിച്ച സാറിന് ദൈവാനുഗ്രഹം ഉണ്ടാകട്ടെ പ്രത്യേകം അഭിനന്ദനങ്ങൾ
Super.
സാറിന് അഭിനന്ദനങ്ങൾ ❤️
എഴുതാൻ മറന്നു പോയ വരികൾ പോലെ ഹൃദയസ്പർശിയായിരുന്നു സേവനത്തിന്റെ പാതയിലെ വഴിവിളക്കുകളാണ് ഞങ്ങൾ ഒരായിരം അഭിനന്ദനങ്ങൾ ❤❤❤
വളരെ നന്നായി ഞങ്ങളെ അറിയാനും ആരെങ്കിലും ഉണ്ടല്ലോ 🥰
നല്ലആലാപനം മനോഹരമായ കവിത താങ്ക്സ്
ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. സാറിന്റെ രചനയിൽ അങ്കണവാടിയേയും പ്രവർത്തനങ്ങളെയും ജീവനക്കാരെയും ഉൾപ്പെടുത്തിയതിന് . മോളുടെ ആലാപനം വളരെ മനോഹരമായിട്ടുണ്ട്.
നന്നായി ചൊല്ലി.... കേൾക്കാൻ നല്ല രസം 👌👌👌
അംഗനവാടി കുട്ടികക്ക് വേണ്ടി ഒരു കവിത നന്നായി ആലപിച്ചു രുദ്രൻ സാറിന്റെ varikalkkuദേവിക രാജേഷ് നല്ല വരികൾ നല്ല ആലാപനം
,,. സൂപ്പർ മോളൂ,എഴുതിയ ആ
ൾക്കും,പാടിയമോൾക്കും ഹൃദയത്തിൻെറ ഭാഷയിൽ നന്ദി യും അഭിനന്ദനങ്ങളും നേരുന്നു.,💐💐💐💐
ഞാനും ഒരു ടീച്ചർ ആണ് സർ അഭിനന്ദങ്ങൾ മോൾക്കും
അങ്കണവാടി പ്രവർത്തനങ്ങൾ ഉൾക്കൊണ്ട കവിത 🙏🏻🥰🥰👌🏻
Super sir. Super molu,
താങ്ക്യൂ സാർ ഞാനും ഒരു: അ ങ്കണവാടി ടീച്ചറാണ്
രുദ്രൻ സർ സൂപ്പർ നന്നായിട്ടുണ്ട് 👍👌🙏🌹🙏🌹
ഒരുപാട് നന്ദി ഞാനും ഒരു അംഗൻവാടി ടീച്ചർ ഞങ്ങൾക്ക് വേണ്ടി ഗാനം ചിട്ടപ്പെടുത്തിയ സാറിനും, പാടിയ മോൾക്കും അഭിനന്ദനങ്ങൾ ❤
Nalla.oru.kavitha.kelkan.nallathu.anganvadiyle.ella.pravarthanaghalum.undu.valare.nallathu.thanks🎉🎉🎉🎉🎉
രുദ്രൻ വാരിയത്തിന്റെ എത്ര രസകരമായ വരികൾ ...✍🏻✍🏻✍🏻 🌹🌹🌹Devika യുടെ ആലാപനവും അസ്സലായി 🍀🍀🍀🎤🎤👏👏👏
നന്നായിറ്റുണ്ട്
Kavitha manoharam....Varikal athi Manoharam...💐💐
നല്ല വരികൾ ആലാപനം സൂപ്പർ👍👍
Congratulations best voice molu
Super. Mola. Sir. Thanks🙏🙏👍👍
രുദ്രൻ സാറിന്റെ വരികൾ സ്വര മാധുര്യത്തോടെ ആലപിച്ച ദേവിക മോൾക്കും എന്റെ അഭിനന്ദനങ്ങൾ ഏറ്റവും മനോഹരമായി അങ്കണവാടി പ്രവർത്തകരെയും പ്രവർത്തനങ്ങളെയും വർണിച്ചിരിക്കുന്നു ഒരു അദ്‌ഭുത വാടിയായി മാറട്ടെ അങ്കണവാടികൾ ❤❤❤ഞാനും ചേരുന്നു
Nannaayittund
വളരെ നന്നായി ചൊല്ലി ദേവിക👌👌👌👌👌😍😍😍😍
സൂപ്പർ മേൾകും രുദ്രൻ സാറിനും
നന്നായി പാട്ടു പാടി മോളു . അഭിനന്ദനങ്ങൾ
സൂപ്പർ നന്നായിട്ടുണ്ട്🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
ഞാനും ഒരു. ടീച്ചർ ആണ് വളരെ ubhakaaramaayi ഈ കവിത
അതിമനോഹരമായ് പാടിട്ടോ 👍👍👍👏👏👏👍👍👍
ദൈവം അനുഗ്രഹിക്കട്ടെ എല്ലാവിധ ആശംസകളും നേരുന്നു.
എല്ലാ എല്ലാ ഉൾപ്പെടുത്തിക്കൊണ്ട് അംഗൻവാടിയുടെ ഈ കവിത രചിച്ചതിനു മോൾക്ക് അഭിനന്ദനങ്ങൾ
കവിതയും ആലാപനവും അതിമനോഹരം 👍👏👏
❤സൂപ്പർ 🙏 ഒരു അംഗനവാടി ടീച്ചർ 👍👍
നല്ല കവിത എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി
അങ്കണവാടി .... കൊള്ളാം
💐💐💐👏👏👏👏
നല്ല കവിത
വരികളും ആലാപനവും 👌👌👌👌🌹🌹🌹
സൂപ്പർ ഞാനും ഒരു അങ്കണവാടിപ്രവർത്തകയാണ് ഈ വരിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പാടായി പാടിയതിന് നന്ദി
❤സൂപ്പർ രുദ്രൻ സാറിനും ദേവിക മോൾക്കും നന്ദി നന്ദി നന്ദി 🥰🥰🥰🥰🥰
നല്ല രചന, നല്ല ആലാപനം.. 😍😍👌👌👌
👍
👍👍
രചനയും ആലാപനവും മനോഹരം... 👌👌👌
👌👌👌നല്ല വരികൾ നല്ല ആലാപനം
Super kavitha❤
വളരെ മനോഹരമായ കവിത - രുദൻ സാറിന് അഭിനന്ദനങ്ങൾ. ദേവി കയുടെ ആലാപനം സൂപ്പർ
അഭിനന്ദനങ്ങൾ രണ്ടു പേർക്കും
നല്ല കേൾക്കാൻ രസമുള്ള കവിത👏👏👍👌
സൂപ്പർ.നല്ല രചന. നല്ല ആലാപനം
Enikkum ishttamayi Nchanum oru Anganwady Teacher
സൂപ്പർ കവിത
അഭിനന്ദനങ്ങൾ ❤️❤️
Beautiful performance 💯💯💯💯💯🎉🎉🎉❤❤❤❤❤
Thanks sir.ella teachersintem anugraham undavum😊😊😊
രുദ്രൻ സാർ നല്ല വരികൾ. പാടിയതും സൂപ്പർ
Super sir molu♥️
നല്ല വരികൾ 🎉🎉🎉ദേവിക നന്നായി ചൊല്ലി 👏🏻👏🏻👏🏻❤❤
രുദ്രൻ ചേട്ടാ വളരെ നല്ല വരികൾ
Very nice 👌🏻🙏🏻
Injan ഒരു അംഗന വടി ടീച്ചർ ആണ് മോൾക് നന്ദി
Nannaayi irikkunnu...varikalum
Aalaapanavum
Superb
നല്ല കവിത...... ദേവിക അസ്സലായി അവതരിപ്പിച്ചു
Super👌👌👌👌👏👏👏
എല്ലാം ഉൾകൊണ്ട കവിത 👍👍👍
അടിപൊളി. രുദ്രൻ....... വരികളും, ആലാപനവും.... മധുരധരം.. 👍👍👍🙏
നല്ലവരികൾ, ആലാപനം സൂപ്പർ
വരികളും ആലാപനവും സൂപ്പർ 💐💐
Sooper varikal Ezhuthiyaalkkum moluvinum Abinathanagal
Super ayitto🌹🌹🌹
സൂപ്പർ 👏🏻👏🏻🙏🏻❤️❤️
ശുദ്ധമായ ആലാപനം... നല്ല വരികൾ....
ഞാനും ഒരു അംഗൻവാടി ടീച്ചർ... Thankyou Sir...and molu... ❤
Mash enthayalum Anganwady endhanu endhinanu ennu manasilakiyittundallo ,athe bothavalkaranavum nadathiyathil valare santhosham , Thanks 100/100
കൊള്ളാം മോളെ Thanks
Super pattu
Super
മനോഹരം
Sooper ..🙏🙏🙏
അതിമനോഹരം, ഹൃദ്യം,.. ❤❤❤❤
എന്താ oru ശബ്ദം 👌👌👌👌👌
Thank you sir and molu
മനോഹരം 🥰🥰🥰
Supper songs..👍🏻👍🏻
നല്ല വരികൾ നന്നായി ആലപിച്ചു അഭിനന്ദനങ്ങൾ 👏👏👌👍🙏
വളരെ മനോഹരമായി ചൊല്ലിയിരിക്കുന്നു ദേവിക 👌👌👏👏
Super❤️❤️❤️❤️❤️
മനോഹരം 👌👏👏👍🙏
വളരെ മനോഹരം
അങ്കണവാടിയെ നന്നായി അറിയാം.നന്ദിയുണ്ട് അങ്കണവാടിയെ കുറിച്ച് ഇങ്ങനെ ഒരു ഉദ്യമത്തിന് തോന്നിയതിന്.ഷീജ ടീച്ചർ
🙏
ശബ്ദം മനോഹരം. വരികൾ. അതിമനോഹരം. പാടിയത് അതിലും മനോഹരം👌👌👌👌👌👌👌 🙏🙏🙏🙏
നല്ല കവിത... നല്ല ആലാപനം
Molu Athimanoharam 🙏 വരികളും, ആലാപനവും 🙏🙏🙏
ആലപിച്ച മോൾക്കും താങ്ക്സ്.