ചോറിലെ കല്ലും അമ്മയും 😂

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 340

  • @LiyaMathew
    @LiyaMathew 3 года назад +336

    "ചോറിൽ നിന്ന് കല്ല്ല്ലാതെ സ്വർണം കിട്ടോ??" ഇജ്ജാതി dialogue 😂😂😂polich👌👌👌

  • @devika4942
    @devika4942 3 года назад +243

    0:13 ഇത്ര മഴയത്തും ചൂടാണെന്ന് പറഞ്ഞ നീതു ചേച്ചിക്ക് ഇരിക്കട്ടെ ഇന്നത്തെ like

    • @ashwin5072
      @ashwin5072 3 года назад +11

      Shoot cheythath ennayirikkum ann mazha illenkilo 🤔

  • @Anzuuu77
    @Anzuuu77 3 года назад +418

    രാവ് പകലില്ലാതെ കഷ്ടപ്പെട്ട് ഉണ്ടാക്കി കൊടുക്കുമ്പോൾ കുറ്റം പറയുന്നത് എന്തൊരു വിഷമാണെന്ന് എല്ലാം അമ്മമാർക്കും അറിയാം...!!🔥

  • @disgusting2669
    @disgusting2669 3 года назад +85

    മോനോടും മോളോടും ഉള്ള അമ്മയുടെ പെരുമാറ്റത്തിലെ വ്യത്യാസം അതുപോലെതന്നെ കാണിച്ചു തന്നതിന് 💞

    • @aiswaryaravi7244
      @aiswaryaravi7244 3 года назад +1

      👍👍👍👍👍

    • @akashp.r2263
      @akashp.r2263 3 года назад +1

      Currect

    • @beenaabraham2243
      @beenaabraham2243 2 года назад

      @സിത്താരസുറുമി 🕊️ പിന്നെ, അങ്ങനൊന്നും ഇല്ല

    • @beenaabraham2243
      @beenaabraham2243 2 года назад

      @സിത്താരസുറുമി 🕊️ 😀ഞാനും രണ്ടു penmmakkullulla അമ്മയാ😀
      ഞാൻ അങ്ങനെ അല്ല
      എൻ്റെ അമ്മക്ക് മോനും മോളും ഉണ്ട്😀
      അവിടെയും ഞാൻ.വേർതിരിവ് കണ്ടിട്ടില്ല

    • @beenaabraham2243
      @beenaabraham2243 2 года назад

      @സിത്താരസുറുമി 🕊️ ❤️ ഞാൻ, അങ്ങനെ തന്നെയാണ് മോളെ
      അവർ , എൻ്റെ രണ്ടു കണ്ണുകൾ പോലെയാ❤️
      God bless you dear
      അമ്മയും മോളും .തമ്മിൽ വേഗം സ്നേഹത്തിൽ ആകട്ടെ
      പിന്നെ ഒരു കാര്യം ഉണ്ട് മോളെ,
      ചിലത് നമ്മുടെ തോന്നലുകൾ ആവാം

  • @sonamts8383
    @sonamts8383 3 года назад +224

    അല്ലേലും ദിവസം 4 പ്രാവിശ്യം വിളിച്ചു അന്വേഷിക്കാൻ idea കാരെ ഒള്ളു.... സ്നേഹം ഒള്ളോരാ 🤣

    • @ashwin5072
      @ashwin5072 3 года назад +3

      Sathyam 😂😂
      Ippo vodafone idea VI ayi ennittum avarude care 😂😂

    • @sonamts8383
      @sonamts8383 3 года назад +1

      @@ashwin5072 🤣

    • @vishnupriyas1269
      @vishnupriyas1269 3 года назад +2

      സത്യം

    • @ashwin5072
      @ashwin5072 3 года назад +1

      @@sonamts8383 idea can change your life 😂😂🤣

    • @snehamol9437
      @snehamol9437 3 года назад

      Yenikku aa sneham venda ngan blok cheithitekuva

  • @bismiyarahim7485
    @bismiyarahim7485 3 года назад +78

    അച്ഛൻ കാണാണ്ട് എടുത്ത് കളയടീ 😤 ഇനി എന്നെ വഴക്ക് കേപ്പിക്കാണ്ട്

  • @blackloverqueen2407
    @blackloverqueen2407 3 года назад +139

    ഇനിമുതൽ ലോക്ക് ഡൗൺ അല്ല അപ്പോൾ ഇനി സ്ഥിരം കേൾക്കാം 😡🤣🤣🤣🤣🤣ഞാനും വീട്ട് കൊടുക്കില്ല 🤣🤣🤣

  • @devikaslittleplanet1047
    @devikaslittleplanet1047 3 года назад +98

    ചോറിൽ കല്ലാണെന്നു പറഞ്ഞാൽ അമ്മ എന്നെ കല്ലുകൊണ്ട് എറിയും😒കാരണം കല്ലു നോക്കി കളയാനും കഞ്ഞിവെക്കാനും കൂടാറില്ല😌😝🥴

    • @devikaslittleplanet1047
      @devikaslittleplanet1047 3 года назад +1

      @STATUS മുതലാളി Ithil football and freefire status alle ullu. Ithu randum enik intrest illa. Sorry

    • @devikaslittleplanet1047
      @devikaslittleplanet1047 3 года назад

      @STATUS മുതലാളി Noki. Njan athu randum mathre kandullu

    • @archanaramadas5688
      @archanaramadas5688 3 года назад

      @STATUS മുതലാളി njan subscribe cheyyam thirichum cheyyane

  • @Shivanivijeshh
    @Shivanivijeshh 3 года назад +25

    രാപ്പകൽ ഇല്ലാതെ നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന നമ്മുടെ അച്ഛനമ്മമാരെ നമ്മൾ ഒരിക്കലും കുറ്റം പറയരുത്❤️❤️❤️
    അമ്മ അച്ഛൻ ഇഷ്ട❤️❤️❤️

  • @sushman4725
    @sushman4725 3 года назад +255

    ഭർത്താവിനും മകനും ചോറ് കൊണ്ടുകൊടുക്കും, മകൾക്ക് മാത്രം എടുക്കാനും തിരിച്ച് വെക്കാനും ഒക്കെ നിർദ്ദേശങ്ങൾ.. മകന് ജോലി മാത്രം expectation. മകൾ എന്ത് ചെയ്താലും ഇല്ലെങ്കിലും അടുക്കളയിൽ കേറണം... Great Indian Kitchen..

  • @anaghat.v9109
    @anaghat.v9109 3 года назад +205

    മഴയുടെ sound കേട്ട് കാണുന്നവർ ഉണ്ടോ ✌️

  • @achuancy3911
    @achuancy3911 3 года назад +10

    Kurach കൂട്ടസ് തിന്നു. 😂😂. അടി പോളി expression..

  • @mathewkurian4048
    @mathewkurian4048 3 года назад +190

    ചോറിൽ ചെല്ല സമയങ്ങളിൽ കല്ല് കിട്ടുന്നവരുട്ടോ ഉണ്ടെകിൽ like അട്ടി

  • @lakshmipriya4192
    @lakshmipriya4192 3 года назад +19

    Background sound kekkan vendi video kaanum njan...😁😁😁😁
    Chorilnn swarnam kiituoo....ntea ammadea dialogue.....😂😂😂🤣🤣😅😅

  • @itsmesaranya7374
    @itsmesaranya7374 3 года назад +41

    Lock downl um corona okke വന്നപ്പോ pokan RUclips namuk സമ്മാനിച്ച ആ വലിയ മനുഷ്യന് നന്ദി 👍👍നീതു ചേച്ചി പോളി അല്ലേ ഗയ്സ്‌ ❤️❤️👍👍👍

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 года назад +53

    **ലൗ ആക്ഷൻ ഡ്രാമ എല്ലാം ഇതിൽ ഉണ്ട്** 😅

  • @ashwin5072
    @ashwin5072 3 года назад +40

    ഇതൊക്കെ ഇടക്ക് ഉള്ളതാ
    എന്റെ വീട്ടിൽ 😁😂😂😂
    Amma uyir 😍💓💓

    • @saranyaraj1623
      @saranyaraj1623 3 года назад

      Bhakshana sadanangalil udayipu kanikkunnavanmar mudinju pokum🙄🥶🤯

    • @ashwin5072
      @ashwin5072 3 года назад

      @@saranyaraj1623 mansilayilla?

  • @IKKU-c4h
    @IKKU-c4h 3 года назад +5

    എനിക്ക് സ്കൂളിലെ ചോറിൽ നിന്ന് സ്ഥിരമായി കല്ലും അരിയിലെ ചെള്ളും🐞😖🤮🤢പുഴുങ്ങി ഇരിക്കുന്നതും കാണാം 🤣🤣🤣⚡️🤣🤣🤣🤣🤣🤣🤣🤣🤣

  • @houseworld23
    @houseworld23 3 года назад +56

    ആരും ഒന്ന് വിളിച്ചില്ലേലും മെസ്സേജ് അയച്ചില്ലേലും ഡെയിലി ഇൻക്ക് ഐഡിയക്കാർ msg ഉം call ഉം ചെയ്യാറുണ്ട്.... 😌ന്തൊക്കെ പറഞ്ഞാലും അവർക്ക് എല്ലാരോടും ഭയങ്കര സ്നേഹാ....!!❤️😂

    • @ashwin5072
      @ashwin5072 3 года назад +3

      അതെ ഇപ്പഴും കൂടി വിളിച്ചൊള്ളു 😂😂

  • @AnupriyaPradeep-f1f
    @AnupriyaPradeep-f1f 3 года назад +65

    റേഷൻ കടയിൽ നിന്നുള്ള അരി കൊണ്ടുണ്ടാക്കിയ ചോറിൽ നിന്ന് സ്റ്റാപ്ലർ pin കിട്ടിയ എനിക്ക് ഇതൊക്കെ നിസ്സാരം എന്ന് ലെ എന്റെ മകൾ😁

    • @ashwin5072
      @ashwin5072 3 года назад +1

      Stapler oo eth ration shop an place???

    • @sarahfathima861
      @sarahfathima861 3 года назад

      തള്ളി ഫോൺ പൊട്ടിക്കോ 😆

    • @ashwin5072
      @ashwin5072 3 года назад +2

      @@AnupriyaPradeep-f1f അതെ കേരളത്തിൽ ആണ് ഇങ്ങനെ karnataka ഇൽ ഇങ്ങനെ അല്ല നല്ല അരി ആണ് അവിടുത്തെ റേഷൻ കടയിൽ

    • @ashwin5072
      @ashwin5072 3 года назад +1

      @@AnupriyaPradeep-f1f govt കൊള്ളൂല അത് തന്നെ കാരണം അല്ലാതെ എന്താ 😁

    • @AnupriyaPradeep-f1f
      @AnupriyaPradeep-f1f 3 года назад

      @@ashwin5072 airapuram ration shop, Ernakulam

  • @anjalisajeevkumar3136
    @anjalisajeevkumar3136 3 года назад +404

    വീട്ടിൽ പുറത്ത് നല്ല മഴയുള്ളവർ ലൈക്ക് ചെയ്യൂ

    • @ashwin5072
      @ashwin5072 3 года назад +1

      Ivide mazha und ekm

    • @ponnu383
      @ponnu383 3 года назад +2

      ഇവിടെ ഉണ്ട്

    • @nishaadtk6718
      @nishaadtk6718 3 года назад +2

      @@ponnu383 ഇപ്പൊ ഇവിടെയും ഉണ്ട് 🌦️🌦️🌦️🌦️

    • @shasiyak1789
      @shasiyak1789 3 года назад +2

      Ivideyum und mazha ravile mazha thanneyan

    • @aryn2984
      @aryn2984 3 года назад

      U r a genius. Good thought and good work

  • @arathyaruz1649
    @arathyaruz1649 3 года назад +14

    Firstee 💃💃💃💃നീതു ചേച്ചീ. Love u😘😘😘

  • @safeerali1580
    @safeerali1580 3 года назад +4

    ലാസ്റ്റ് അമ്മ കല്ലുകടിച്ചുള്ള ഭാഗം എനിക്ക് ഇഷ്ടായിട്ടോ 😂😂😂😜

  • @snp-zya
    @snp-zya 3 года назад +29

    But amma undaakkunna food
    Mada madaannu kazhikkem cheyyum
    Enthaale... 😂

  • @muhzinashayju3864
    @muhzinashayju3864 3 года назад +3

    ചേച്ചിടെ വർത്താനം എനിക്ക് ഒരുപാട് ishtta

  • @Indeevaram143
    @Indeevaram143 3 года назад +8

    ഇനിയിപ്പോ റേഷൻ കടയിലോട്ട് പോവാൻ പറ്റില്ലാലോ.... അയാൾ ഓടിക്കില്ലേ.... 😀😀😀👏👏👏

  • @nandhuznandhana9414
    @nandhuznandhana9414 3 года назад +5

    Enta പൊന്ന് ചേച്ചി അടിപൊളി ആണ്.. ഒരു രെക്ഷയുമില്ല കിടിലൻ ആണ്.. ചിരിച് ചിരിച് ചത്തു ഞാൻ.ഞാനും അമ്മയും ഇരുന്നാണ് കണ്ടത്... 🤩🤩🤩🤩😍😍🤣😍🤣😍♥♥😍♥😍♥😍💫♥♥🥰♥♥🥰♥♥😍

  • @foody_vibez4907
    @foody_vibez4907 3 года назад +26

    ഈ കല്ലിൻ്റെ ഒരു കാര്യം😂😂😂

  • @shreeyasrinika408
    @shreeyasrinika408 2 года назад +5

    മകൻ: അമ്മെ ഇതെന്താണ് കല്ല് ?
    അമ്മ: ചോറിന് പിന്നെ കല്ല് എല്ലാട് സ്വർണ്ണം കിട്ടോ
    😂😂😂😂😂😂😂😂😂😂😂😂
    Super dialogue 🤣😅

  • @anittasunil2659
    @anittasunil2659 3 года назад +9

    Super chechi കല്ലകി 👍👍👍
    ചേച്ചിടെ video കണ്ടാൽ അപ്പോൾ phone എടുക്കും 😊😊

  • @aswinirsasi9191
    @aswinirsasi9191 3 года назад +27

    സ്കൂളിലെ അരിയിൽ നിന്ന് ആണ് സാധാരണ ഇനികു കല്ല് കിട്ടി കൊണ്ടിരുന്നത്

  • @anusreemuralidharan8571
    @anusreemuralidharan8571 3 года назад +6

    Hi... Neethu chechi🥰... Video otthiri istayii😍🙈... Polichu😻.... 🥰🥰🥰🥰🥰

  • @athiravijayan5792
    @athiravijayan5792 3 года назад +5

    Acting oru rakshyumilattoo super 😍😍😍

  • @ansubaiju6428
    @ansubaiju6428 3 года назад +19

    കുറച്ചൂടെ കൂട്ടസിട് കൂട്ടസിട് 🤭

  • @anuzzz2137
    @anuzzz2137 3 года назад +8

    Njn like ഇട്ടിട്ടുണ്ട് chechi

  • @sandhyasunil1116
    @sandhyasunil1116 3 года назад +5

    Congrats..you are truly talented...Natural acting...Perfect

  • @simpleammuzzvlogs1662
    @simpleammuzzvlogs1662 3 года назад +19

    0:51 expression 😂😂😂

  • @Thejomation
    @Thejomation 3 года назад +17

    *ചോറ് തിന്നുമ്പോൾ കല്ല് കടിക്കുന്നത് എന്തൊരു ദ്രാവിഡാണ്* 😬

  • @anjanadhwani4007
    @anjanadhwani4007 3 года назад +1

    ഒരു രക്ഷയും ഇല്ല... കിടു അഭിനയം... എന്റെ അമ്മയെ ഓർമ വന്നു

  • @ദിവ്യഷാജി
    @ദിവ്യഷാജി 3 года назад +5

    കല്ലില്ലേൽ കല്ലെടുത്തു ഇട്ടിട്ടു കല്ലാണെന്നു പറഞ്ഞു കൊല്ലാകൊല ചെയ്യും.... 😁

  • @anishagireeshanisha714
    @anishagireeshanisha714 3 года назад +1

    Neethu iyaloru sambavam thanne😍😍👍👍 super ketto

  • @sunandakumari945
    @sunandakumari945 3 года назад

    ഞങ്ങളുടെ ചെറുപ്പ കാലത്ത് ചോറിൽ കല്ലും നെല്ലും ഉണ്ടാകും. ഞങ്ങൾ അത് പത്രത്തിലിട്ടു ചൂണ്ടു വിരൽ വച്ച് അങ്ങോട്ടും ഇങ്ങോട്ടും ഒരസ്സും. ഇപ്പോൾ അരിയിൽ കല്ലും നെല്ലും കറുത്തരിയും ഇല്ല. Super🔥🔥🔥🔥

  • @anittasunil2659
    @anittasunil2659 3 года назад +21

    Super പറയാതിരിക്കാൻ ❤വയ്യ

  • @varshaprasanth4241
    @varshaprasanth4241 3 года назад +4

    സൂപ്പർ സൂപ്പർ സൂപ്പർ നീതൂസ് 👌👌👌👌👌👌👌👌അടിപൊളി

  • @samthomas335
    @samthomas335 3 года назад +4

    Neethuchachi poli anu kidu anu massanu vere level anu neethu Chachi fans likeee😍😍😍😍😍😍😍😍😍😍😍😍😍🤗

  • @vineethajibin9579
    @vineethajibin9579 3 года назад +4

    മുടി ഞാൻ അഴികറീല്ല 🤣🤣🤣

  • @pure_sweetheartvibz1793
    @pure_sweetheartvibz1793 3 года назад +4

    Adipoli acting. You are very talented and funny 😄. I love to watch all of your videos for relaxation

  • @Kadayadimoone
    @Kadayadimoone 3 года назад +1

    Evide... Yengan kallu kittiyal
    .. Nokkanda.... Entammeee..
    Neethu, s... Super

  • @kgskg2075
    @kgskg2075 3 года назад +1

    Ente നീതുചിരിച്ച് ചിരിച്ചു വയ്യെ.....,😁😁

  • @nasworld3716
    @nasworld3716 3 года назад +2

    Neethuse..പൊളിച്ച്👍👍😀😀

  • @athiraradhakrishnan7807
    @athiraradhakrishnan7807 3 года назад

    ചോറിന്ന് പിന്നെ സ്വർണം കിട്ടോ🤣🤣🤣🤣🤣ജ്ജാതി

  • @athirakr1315
    @athirakr1315 3 года назад

    Chechi videos yeallam njn kannarunde tto...yealla videosum adipoli aanu tto....

  • @preethy6128
    @preethy6128 3 года назад +1

    Swanthamai kall kittumbo ulla dialogue supr

  • @anjanakakkeryanjanakakkery6896
    @anjanakakkeryanjanakakkery6896 3 года назад +4

    Chechii super super👍👌👌👌👌

  • @mercyjohn6223
    @mercyjohn6223 3 года назад +4

    Hi chechi njan chechide veliya fan anu.Chechide pothiya video ettal appam thane kanum

  • @christinamaria5696
    @christinamaria5696 3 года назад +5

    Polichadaki chechi❤👌

  • @remyasangeeth8994
    @remyasangeeth8994 3 года назад +2

    Chechiyee.. Adipoliii 👌👌👌

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 года назад

    🤣🤣🤣🤣🤣ന്റെ ദൈവമേ ചിരിച്ചു ചത്തു പൊന്നു നീതു

  • @jaleel198ahmad8
    @jaleel198ahmad8 3 года назад +2

    Neethuu chechiyude video nalla rasamud

  • @Amanayaz98
    @Amanayaz98 3 года назад +40

    Ente വീട്ടിൽ എത്ര കല്ല് ചോറില്‍ ഉണ്ടെങ്കിലും മുഴുവന്‍ കിട്ടുന്നത് എനിക്കായിരിക്കും 😵😵
    എന്റെ പല്ലും ചോറിലെ കല്ലും പണ്ട് ശത്രുക്കൾ ആയിരുന്നു എന്ന് തോന്നുന്നു 😂😂

    • @aswa3765
      @aswa3765 3 года назад

      Ente brother num anganeya

  • @jinimathew2394
    @jinimathew2394 3 года назад +5

    Super chechi ❤️❤️

  • @_ainemariadawn_
    @_ainemariadawn_ 3 года назад +1

    Haha...Polichu. Super ..love your videos..I am your very big fan..😀😂❤️🙏🔥👍

  • @kichuayyappa1471
    @kichuayyappa1471 3 года назад +1

    Ente veettil choril kallundel correct Achante platil kittum Athum first urulayk thanne kanum.... 😂😂😂 appo amma pavam Pettu poya expression.... 😂

  • @NaziyaNazar78
    @NaziyaNazar78 3 года назад +23

    എയർടെൽ സിം ആണെങ്കിലും ഐഡിയക്കാരാണ് ആണ് വിളിക്കുന്നത് 😁

  • @aparnaakkucreationzz2639
    @aparnaakkucreationzz2639 3 года назад +1

    Neethu chechik yella characterum cherum🥳🥳🥳🥳

  • @shinywilson1587
    @shinywilson1587 3 года назад

    Polichu chechy...... Chirich chirich oru vazhi ay....🤣🤣🤣🤣🤣🤣🤣

  • @anjaliwarrier5316
    @anjaliwarrier5316 3 года назад +8

    1:35 nottam was epic😂😂🔥

  • @nebusworld1892
    @nebusworld1892 3 года назад +2

    അയ്യോ എനിക്ക് വയ്യ
    സൂപ്പർ അഭിനയം

  • @angeleenalearningclass5036
    @angeleenalearningclass5036 3 года назад

    👌👌👌chechy ngan Ella Vedio kanarund spr...
    Theam kandu pidikkunna chechyk salutes

  • @Nayanausha11499
    @Nayanausha11499 3 года назад +4

    😂😂kollllm chechiiiiii

  • @unique8826
    @unique8826 3 года назад +1

    ഇതിൽ അരിയേക്കാൾ കൂടുതൽ കല്ലുകൾ ആണല്ലോ ഈശ്വരാ......🤣🤣🤣

  • @princymerinjose5651
    @princymerinjose5651 3 года назад

    മകനോട് ഇത്രക്കും പറയാറില്ലട്ടോ,,,,, ഒരുപിടി കുറക്കാം,,,,,..... Real life ആണല്ലോ neethuz creations..... അതാട്ടോ പറഞ്ഞത്,,......

  • @diyavlog8583
    @diyavlog8583 3 года назад +1

    Awweeyy..... Chirichu chathuu😁😁

  • @thulasidharan277
    @thulasidharan277 3 года назад +1

    Neethuchechi superaaaa

  • @anujaxavier1323
    @anujaxavier1323 3 года назад

    Ennitt vann njannedaaa..... poliyeaaaaa

  • @sheba00
    @sheba00 3 года назад +4

    Content kollam😄😄

  • @jillydilbin7606
    @jillydilbin7606 3 года назад +1

    Pwoli pwoliye

  • @SPU444
    @SPU444 3 года назад +1

    Super one man show 👌👌👌👌. ചേച്ചിയെ എന്താ സിനിമയിൽ എടുക്കത്തെ? 🤔

  • @rtvc61
    @rtvc61 3 года назад +5

    മകനോട് ഇങ്ങനെ പറയുമോ അമ്മമാർ..കഴിക്കുന്ന സമയത്തു😶😶😶

  • @Arjun-yw2bq
    @Arjun-yw2bq 3 года назад

    Chechii adipoli anuuuu oru rekshayum ilaaa 👌👌👌👌👌👌

  • @susmithas1477
    @susmithas1477 3 года назад +4

    😂😀👍👏❤️👍.. awesome...charecters.....Neethu 🎉🎉 a lady super 🌟🌟🌟

  • @chundaranppsasi2327
    @chundaranppsasi2327 3 года назад

    Powlichutttaa ❤❤❤. Chechi muthew annuuu😘😘😘

  • @bijeeshup29
    @bijeeshup29 3 года назад

    Chechi adipoli 👍 neethu Chechi acting super

  • @mounam5537
    @mounam5537 3 года назад +4

    North paravoor analle sthalam. Aviduthe aalukalude athe samasaram😂

  • @smithaa.s6135
    @smithaa.s6135 3 года назад +2

    Adipoli super 👌👌👌

  • @ilovegod7661
    @ilovegod7661 3 года назад +1

    നീതു ചേച്ചി... മുത്ത് 😍😍❤️❤️❤️

  • @rafeedaom9953
    @rafeedaom9953 3 года назад +1

    Neethu chechi ishtam❤

  • @anuanusree9650
    @anuanusree9650 3 года назад +1

    ഞാൻ കുറെ ചിരിച്ചു 😂😂

  • @karthikashaji3305
    @karthikashaji3305 3 года назад +2

    Polichu 👌👌

  • @sajanthomas4836
    @sajanthomas4836 3 года назад

    Mattu kadhapaatrangal mumbil undennu kandulla e acting poli aanu.... A saakalpika character ne namukkum Kaanan pattunnu ennathaanu special effect...

  • @sunnyhv2385
    @sunnyhv2385 3 года назад +5

    Evdayirunnu ennu kathirikkarnnu 🥰

  • @nihamathulzehra7994
    @nihamathulzehra7994 3 года назад +1

    ഇയ്യ് കലക്കി 👏

  • @MEANDMYBOYS920
    @MEANDMYBOYS920 3 года назад +2

    Idea Sim il ninn vere Sim ilek mareettum
    Customer care call varumbo Idea kaaranu vilichenn parayunnavar indo 😁

  • @parvathy9645
    @parvathy9645 3 года назад +10

    മകനും ഭർത്താവിനും ആഹാരം മേശപ്പുറത്ത് എത്തിച്ച് വിളമ്പി കൊടുക്കുന്നു 🙄. മകൾക്ക് വേണമെങ്കിൽ പോയി എടുത്ത് കഴിക്കണം പോരാഞ്ഞിട്ട് അവൾ വല്ല കുറ്റവും കുറവും പറഞ്ഞാൽ അതൊന്നും അ൦ഗീകരിക്കത്തു൦ ഇല്ല😠. സൂപ്പർ 😐

    • @shahana7418
      @shahana7418 3 года назад +1

      Typical Amma

    • @Lijijose66
      @Lijijose66 3 года назад +2

      Parama sathyam

    • @zayaanriza1250
      @zayaanriza1250 3 года назад +1

      പെണ്മക്കൾ ക് വാരിക്കൊടുക്കുന്ന അമ്മ മാരും ഉണ്ട്

  • @sindhumenon7383
    @sindhumenon7383 3 года назад +2

    😀 😀😀 really I can't continue eating lunch if there is stone in rice.very irritation 😀😀

  • @abiarbaz
    @abiarbaz 3 года назад +7

    full video kaanunnathin munne like adikkunnna ethra perund??❤❤🇴🇲🇴🇲

  • @Informationtech-z5y
    @Informationtech-z5y 3 года назад +6

    Neethu chechi kii jai

  • @asmirajimshu4353
    @asmirajimshu4353 3 года назад

    Endokay paragalum ration rice pwoliya nalla mayga ullpo ration ari chorum tinuna sugam onnu veraya 😋😋😋

  • @vedikap.kammath2289
    @vedikap.kammath2289 3 года назад

    എന്റെ അമ്മ എനിക്കും അനിയനും അച്ഛനും വിളമ്പി തരുമായിരുന്നു...ലൗ യൂ അമ്മ

  • @syamaarun9832
    @syamaarun9832 3 года назад

    ente ponnu neethu ningalu oru sambhavanu kto oru rakshevulla