Ennu meghe vannidum ente prana nayaka-Prinu Arumanoor-Malayalam christian song

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 64

  • @vargis1965
    @vargis1965 4 года назад +18

    എന്നു മേഘേ വന്നിടും എന്റെ പ്രാണ നായകാ
    നിന്നെ കാണ്മാൻ ആശയേറുന്നേ
    സ്വർലോക വാസം ഒാർക്കുമ്പോൾ
    പ്രിയൻ ചാരെ എത്തുമ്പോൾ
    ആനന്ദം പരമാനന്ദം പ്രഭോ
    സ്വർലോക വാസം ഒാർക്കുമ്പോൾ
    പ്രിയൻ ചാരെ എത്തുമ്പോൾ
    ആനന്ദം പരമാനന്ദം പ്രഭോ
    ഈ ലോകവെയിൽ ഏറ്റതാൽ
    വാടിതളർന്നീടിലും
    തന്റെ കാന്ത എത്ര സുന്ദരി
    കേദാരൃ കൂടാരങ്ങളെ സോളമൻ തിരശീലകളെ
    വെല്ലുന്നതാം ശോഭയുള്ളവൾ
    കേദാരൃ കൂടാരങ്ങളെ സോളമൻ തിരശീലകളെ
    വെല്ലുന്നതാം ശോഭയുള്ളവൾ
    എന്നു മേഘേ വന്നിടും എന്റെ പ്രാണ നായകാ
    നിന്നെ കാണ്മാൻ ആശയേറുന്നേ
    സ്വർലോക വാസം ഒാർക്കുമ്പോൾ
    പ്രിയൻ ചാരെ എത്തുമ്പോൾ
    ആനന്ദം പരമാനന്ദം പ്രഭോ
    സ്വർലോക വാസം ഒാർക്കുമ്പോൾ
    പ്രിയൻ ചാരെ എത്തുമ്പോൾ
    ആനന്ദം പരമാനന്ദം പ്രഭോ
    ശാരോനിലെ പനിനീർപു
    താഴ്വരയിലെ താമര
    മുള്ളുകൾക്കിടയിൽ വസിക്കും കാന്തയോ
    കൊടികളേന്തിയ സൈനൃം പോൽ
    സൂരൃചന്ദ്ര ശോഭപോൽ
    മോഹിനിയാം കാന്തയെ ചേർപ്പാൻ
    കൊടികളേന്തിയ സൈനൃം പോൽ
    സൂരൃചന്ദ്ര ശോഭപോൽ
    മോഹിനിയാം കാന്തയെ ചേർപ്പാൻ
    എന്നു മേഘേ വന്നിടും എന്റെ പ്രാണ നായകാ
    നിന്നെ കാണ്മാൻ ആശയേറുന്നേ
    സ്വർലോക വാസം ഒാർക്കുമ്പോൾ
    പ്രിയൻ ചാരെ എത്തുമ്പോൾ
    ആനന്ദം പരമാനന്ദം പ്രഭോ
    സ്വർലോക വാസം ഒാർക്കുമ്പോൾ
    പ്രിയൻ ചാരെ എത്തുമ്പോൾ
    ആനന്ദം പരമാനന്ദം പ്രഭോ
    കണ്ണീരില്ല നാടതിൽ ശോകമില്ല വീടതിൽ
    എന്നു വന്നു ചേർത്തിടും പ്രിയാ
    നിന്നെ കാണ്മാൻ ആർത്തിയായ്
    കാത്തിടുന്ന കാന്തയെ
    ചേർത്തീടുവാനെന്തു താമസം
    നിന്നെ കാണ്മാൻ ആർത്തിയായ്
    കാത്തിടുന്ന കാന്തയെ
    ചേർത്തീടുവാനെന്തു താമസം
    എന്നു മേഘേ വന്നിടും എന്റെ പ്രാണ നായകാ
    നിന്നെ കാണ്മാൻ ആശയേറുന്നേ
    സ്വർലോക വാസം ഒാർക്കുമ്പോൾ
    പ്രിയൻ ചാരെ എത്തുമ്പോൾ
    ആനന്ദം പരമാനന്ദം പ്രഭോ
    സ്വർലോക വാസം ഒാർക്കുമ്പോൾ
    പ്രിയൻ ചാരെ എത്തുമ്പോൾ
    ആനന്ദം പരമാനന്ദം പ്രഭോ
    ഈ പാട്ടെഴുതിയത്: സൂസൻ രാജുകുട്ടി
    SONG Writen by: susan rajukutty
    50

  • @ajoobachu6200
    @ajoobachu6200 3 месяца назад +2

    Praise the lord

  • @mollygeorge7569
    @mollygeorge7569 Год назад +9

    കർത്താവിനെ തുള്ളിച്ചടി ആരാധിക്കാൻ പറ്റിയ ഗാനം വിശ്വാസികൾ വെറുതെ കാഴ്ചകരായി ഇരിക്കുന്നു 🔥🔥🔥🔥ആമേൻ hallelujah🙏🙏

    • @parabellum8273
      @parabellum8273 10 месяцев назад +1

      ഈ പാട്ടൊക്കെ എല്ലാവരെയും നിർത്തി പാടി ആരാധിക്കണം 👌🔥

    • @britto260
      @britto260 10 месяцев назад +1

      തുള്ളിച്ചാടി ബഹളംവെച്ചു ആരാധിക്കുന്നത് ആണോ കർത്താവിനു ഇഷ്ട്ടം, അതോ മറ്റാരെയും വിധിക്കാതെ ശാന്തമായി പ്രാർത്ഥിക്കുന്നതാണോ..യേശുവും, ശിഷ്യന്മാരും തുള്ളിചാടിയത് എവിടെയാണ്.. ഇന്ന് ഓരോരുത്തരുടെ ആശയങ്ങൾ (അമാശയം ആണ് മുഖ്യം ) സ്വന്തം ഇഷ്ടപ്രകാരം നടപ്പാക്കി പാവം വിശ്വാസികളെ വഞ്ചിച്ചു ഇതുപോലെ കുറേ തുള്ളിച്ചാടൽ നടത്തി യേശുവിനെയും, പരിശുദ്ധത്മാവിനെയും അതിക്ഷേപിക്കുന്നതാണല്ലോ പ്രാർത്ഥന.. കരുണ ഇല്ലാതെ, ദശാശം എന്ന പേരിൽ ഭയപ്പെടുത്തി പുട്ടടിച്ചു നടക്കുന്നതാണല്ലോ പ്രാർത്ഥന.. കഷ്ടം. യേശുവേ ഇവരോടെല്ലാം ക്ഷെമിക്കണമേ.. ആമേൻ. 🙏🙏

  • @gracybaby8354
    @gracybaby8354 Год назад +3

    Swarloka vaasam orkubol priyan chare ethumbol........ Anadtham paramanandam prabho......❤

  • @sunithasanthosh
    @sunithasanthosh 10 месяцев назад +2

    I love you Jesus 💞💞💞💞💞💞

  • @thangansgaming
    @thangansgaming Год назад +3

    E.paatu.valare.prayamullu.oru.sahodharan.paadiyathaanu.super.key.bordum.athaanu.best.ethu.pora.

  • @davidson4992
    @davidson4992 Год назад +3

    When we are singing songs and worshipping our God all are together no need one man show 🙏

  • @saradham4227
    @saradham4227 Год назад +4

    Praise the Lord Amen Amen Amen

  • @jinumonabraham6077
    @jinumonabraham6077 5 лет назад +8

    3:32 ആ പാസ്റ്റർ കൈ കൊട്ടുന്നത് കാണാൻ നല്ല ഭംഗി

  • @sivansivan6550
    @sivansivan6550 Год назад +2

    സ്തോത്രo🙏🏽🙏🏽🙏🏽🙏🏽

  • @binuvasudevan693
    @binuvasudevan693 2 года назад +4

    സൂപ്പർ പ്രത്യാശാ ഗാനം

  • @sanalta5044
    @sanalta5044 4 года назад +6

    good singing nd perfect keyboard playing

  • @ThankarajThankaraj-if8hq
    @ThankarajThankaraj-if8hq 10 месяцев назад +1

    ആമേൻ, സോത്രം

  • @johnknoxbovas
    @johnknoxbovas Год назад +3

    Nice Song 👌 Good Singing 👍 God bless you 🙏

  • @anthonyraj.a5425
    @anthonyraj.a5425 Год назад +4

    Your voice is leading brother 👏

  • @annamathew8204
    @annamathew8204 5 лет назад +6

    What a beautiful song, hope of a bride of Jesus.

  • @baijuabraham343
    @baijuabraham343 6 месяцев назад +1

    💕💓❤

  • @gracybaby8354
    @gracybaby8354 2 года назад +2

    സ്തോത്രം ആമേൻ halleelujah

  • @ManojMk-gx7tx
    @ManojMk-gx7tx 9 месяцев назад +1

    Super song 👏👏

  • @manojkla6286
    @manojkla6286 Год назад +2

    Super ❤

  • @jojijoji-p-chacko527
    @jojijoji-p-chacko527 3 года назад +3

    Good song

  • @midhunka3078
    @midhunka3078 5 лет назад +2

    Sprrr prinuchayaaaa gd bless u

  • @Beautyaanlin
    @Beautyaanlin 11 месяцев назад

    Nice❤

  • @aansmedia3772
    @aansmedia3772 5 лет назад +3

    Nice song

  • @sathyk570
    @sathyk570 2 года назад +2

    Super.great .Glory to god

    • @thangansgaming
      @thangansgaming Год назад +1

      No.an.old.person.sung.this.song.that.is.super.music.also

  • @abinvlog1906
    @abinvlog1906 5 лет назад +2

    Policu

  • @ajithnathofficial
    @ajithnathofficial 5 лет назад +3

    Nice bro.....especially Key is perfect playing

  • @jobin6777
    @jobin6777 5 лет назад +2

    God bless you ... Brother...

  • @AnjanaAnjuzz156
    @AnjanaAnjuzz156 3 года назад +2

    ❤️❤️❤️❤️

  • @binduemmanuel6444
    @binduemmanuel6444 4 года назад +2

    God bless you

  • @abinvlog1906
    @abinvlog1906 5 лет назад +1

    Super

  • @nissycrispin2050
    @nissycrispin2050 5 лет назад +1

    Nice song God blees u

  • @sravanelias6721
    @sravanelias6721 4 года назад +2

    ❤️❤️❤️💛

  • @aneeshrj2046
    @aneeshrj2046 5 лет назад +2

    Nice

  • @jinumonabraham6077
    @jinumonabraham6077 5 лет назад +3

    supper

    • @jinumonabraham6077
      @jinumonabraham6077 5 лет назад +1

      kunjaatil kalyana mahal dinathil njaan kanthayay nilkum sobha pari poornathayode song onnu paadanam. plz

  • @MathewPt-k5o
    @MathewPt-k5o Год назад +5

    പാസ്റ്റർ അപ്പച്ചൻ പാടിയതാ നല്ലത്.

  • @alanpbabu995
    @alanpbabu995 5 лет назад +1

    Superb ❤️

  • @abibiju1757
    @abibiju1757 5 лет назад +2

    Blessed tym dear........

  • @laluboss3880
    @laluboss3880 5 лет назад +1

    ❤❤❤

  • @emmanuelk1504
    @emmanuelk1504 2 года назад +2

    Plsssssss share Tamil lyrics of this song if possible

  • @emmanuelk1504
    @emmanuelk1504 2 года назад +2

    Pls share Tamil lyrics if possible

  • @laluwills8542
    @laluwills8542 3 года назад +1

    Good arumaanoor poovar aano

  • @ajhjgs8186
    @ajhjgs8186 Год назад +2

    എന്തിനാണ് ഇത്രയധികം speed-ൽ ഈ പാട്ടു പാടുന്നത്....???? കേൾക്കുമ്പോൾ ബോറടിക്കുന്നു......!!!

  • @selinjustin3835
    @selinjustin3835 Год назад +2

    Super

  • @albind2803
    @albind2803 4 года назад +1

    Nice song

  • @mevisjohnj5
    @mevisjohnj5 Год назад +3

    Very good song