ഇത് കേട്ട് കമന്റ് ഇടാനുള്ള യോഗ്യതയോ, ആത്മീയ വളർച്ചയോ എന്നിൽ ഉണ്ടോ എന്നനിക്കറിയില്ല, പക്ഷെ ഭഗവത് ഭക്തിയിൽ ലയിക്കുമ്പോൾ, ആ മഹാ സ്നേഹം അനുഭവിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു അരുവികളായി മാറാറുണ്ട്... ഇപ്പോൾ ഈ മഹാത്മൻ കണ്ണീർ തൂവിയപോലെ... Hats off dr TPS... അങ്ങയുടെ ആത്മീയ യാത്രയിൽ അനേകായിരം പേരെ ഉദ്ധരിച്ചു കൊണ്ട് മുന്നോട്ടു പോവൂ....it is rare to get like this janma.. 🙏🏿🙏🏿Stay Blessed🙏🏿🙏🏿🙏🏿
സംഭാഷണം വളരെ വളരെ ഹൃദ്യമാണ്. Dr. Tps ൻ്റെ പ്രഭാഷണം കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളായിട്ടുള്ളു... വളരെ ശ്രദ്ധയോടെ കേൾക്കാൻ ശ്രമിക്കുന്നു. നന്ദി, നമസ്ക്കാരം
Great സാറ് പറഞ്ഞത് സത്യം.ഗീത ഭാഗവതം ഐ വായിക്കുമ്പോൾ ഞാനും ചില നോട്ട്സ് side പേജുകളിൽ എഴുതാറുണ്ട്.. പീന്നീട് അല്ലെയെങ്കിൽ മറന്നുപോകും... അപ്പോള് വരുന്ന ആശയം ആണ്... സത്യം
കെ പി നാരായണ പിഷാരടി സാറിൻറെ പ്രഭാഷണം ഞാൻ കേട്ടിട്ടുണ്ട് തപ്പി തടയാതെ വളരെ വ്യക്തമായി അദ്ദേഹം സംസാരിക്കുന്നത് കേൾക്കുന്നത് തന്നെ ഒരനുഭൂതിയാണ് ഒരു തെളിനീര് ഒഴുക്കുപോലെ പോലെ
ശ്രീനാരായണ ഗുരുദേവൻ പറഞ്ഞു ഞാൻ ഉള്ള ഇടം അറിവില്ല അറിവുള്ള ഇടം ഞാനും ഇല്ല ഗീതയിൽ ജ്ഞാനം ഉണ്ടാവുന്നത് വിജ്ഞാനവും കൊണ്ട് തന്നെ ജ്ഞാനം ആവുന്നത് എന്നെ കാട്ടുന്ന വസ്തു തന്നെ ഇതുതന്നെയാണ് തൃപ്യൂഡി കഴിഞ്ഞ നാലാമത്തെ അവസ്ഥ നിർഗുണ അവസ്ഥ
ഇപ്പോൾ അന്ത്യകാലം ആണ് യുദ്ധം പ്രകൃതി ദുരന്തങ്ങൾ പകർച്ചവ്യാധികൾ എന്നിവ ഉണ്ടാവും ഈ പ്രശ്നം പരിഹരിക്കാൻ ആഗ്രഹിക്കുന്നവർ ഭൂമിയിൽ നിലവിൽ ഇല്ല അതാണ് യുദ്ധവും പ്രകൃതി ദുരന്തങ്ങളും വരുന്നതിന്റെ കാരണം
Good evening Dr. While reciting prayers in the house, so many thoughts will pass through the mind. I asked many elderly people regarding this. But they are of the opinion that , we are mundane people and that is natural. But that answer did not satisfy me. I put this in the public forum because i have come across few people who have the same issue. But while in temple and standing there with the folded hands I experience a stillness of the mind which we won’t get in the house. I would be happy to know that. is there any way to bring that stillness while praying in our own Pooja place.
ഇത് കേട്ട് കമന്റ് ഇടാനുള്ള യോഗ്യതയോ, ആത്മീയ വളർച്ചയോ എന്നിൽ ഉണ്ടോ എന്നനിക്കറിയില്ല, പക്ഷെ ഭഗവത് ഭക്തിയിൽ ലയിക്കുമ്പോൾ, ആ മഹാ സ്നേഹം അനുഭവിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു അരുവികളായി മാറാറുണ്ട്... ഇപ്പോൾ ഈ മഹാത്മൻ കണ്ണീർ തൂവിയപോലെ... Hats off dr TPS... അങ്ങയുടെ ആത്മീയ യാത്രയിൽ അനേകായിരം പേരെ ഉദ്ധരിച്ചു കൊണ്ട് മുന്നോട്ടു പോവൂ....it is rare to get like this janma.. 🙏🏿🙏🏿Stay Blessed🙏🏿🙏🏿🙏🏿
Great great great
Dr. Tps എന്ന അറിവിന്റെ നിറകുടം അല്പം എങ്കിലും അറിയാൻ കഴിഞ്ഞത് മുന്ജന്മ സുകൃതം 🙏🙏🙏🙏 ഒരുപാട് നന്ദി 🙏🙏🙏
കണ്ണുകൾ അറിയാതെ നിറഞ്ഞുപോയി🙏
അങ്ങയുടെ പ്രഭാഷണങ്ങൾ എല്ലാം കേൾക്കാറുണ്ട് 🙏🏻
🙏അങ്ങയുടെ ഓരോ സത്സങ്കിലും കാലങ്ങളായി മനസ്സിൽ ഉള്ള ഓരോരോ സംശയങ്ങൾ ആയി മാറിക്കൊണ്ടിരിക്കുന്നു... ഏറെ പ്രാർത്ഥനയോടെ 🙏
Namaskaram Sir Angayude Ella classukalum njan kelkkarundu oru veedu thamasayogyamalla ennui palarum paraanjukoduthal poorvikarude doshamanu ennui Paranjape veedu mariyal vishesham undo angayude arivu veeediyoyil onnu parayamo
ഹരേ കൃഷ്ണ 🙏🏻🙏🏻 കൃഷ്ണാ ഗുരുവയുരപ്പാ 🙏🏻
ഭഗവാന്റെ കൃപ കൊണ്ടുമാത്രമാണ് അങ്ങയുടെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞത് നന്ദി സാർ w🌹🙏r💐❤️
സംഭാഷണം വളരെ വളരെ ഹൃദ്യമാണ്.
Dr. Tps ൻ്റെ പ്രഭാഷണം കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളായിട്ടുള്ളു...
വളരെ ശ്രദ്ധയോടെ കേൾക്കാൻ ശ്രമിക്കുന്നു.
നന്ദി, നമസ്ക്കാരം
പ്രണാമം നന്ദി ഗുരുക്കൻമാരെ🙏🙏🙏🙏🙏
നന്ദി, നമസ്കാരം ഹരേ കൃഷ്ണ ഹരേ രാമ 🙏🙏🙏🙏
നല്ല നല്ല അറിവുകൾ പകർന്നു തരുന്നതിനു നന്ദി 🙏
Hari Oom 🙏🙏🙏🙏🙏❤️❤️❤️Hare Krishna 🙏🙏🙏Namaskaram Sir 🙏🙏🙏🙏🙏❤️❤️❤️
❤TPS . Thanks for sharing the knowledge.,,🙏
Our pleasure!
സാർ ആചാര്യ തലത്തിലേക്ക് ഉയർന്ന മഹാനാണ്
നമസ്കാരം സാർ❤❤🙏🙏🙏🙏
ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻
Great സാറ് പറഞ്ഞത് സത്യം.ഗീത ഭാഗവതം ഐ വായിക്കുമ്പോൾ ഞാനും ചില നോട്ട്സ് side പേജുകളിൽ എഴുതാറുണ്ട്.. പീന്നീട് അല്ലെയെങ്കിൽ മറന്നുപോകും... അപ്പോള് വരുന്ന ആശയം ആണ്... സത്യം
Namskaram sir
Hai Dr. TPS🙏🙏🙏Thanks 🙏🙏🙏
അഭിനന്ദനങ്ങൾ
Thank you sir.
കെ പി നാരായണ പിഷാരടി സാറിൻറെ പ്രഭാഷണം ഞാൻ കേട്ടിട്ടുണ്ട് തപ്പി തടയാതെ വളരെ വ്യക്തമായി അദ്ദേഹം സംസാരിക്കുന്നത് കേൾക്കുന്നത് തന്നെ ഒരനുഭൂതിയാണ് ഒരു തെളിനീര് ഒഴുക്കുപോലെ പോലെ
Namaste sir ❤❤❤❤❤
Herekrishana❤❤❤
പ്രണാമം🙏 പ്രണാമം🙏
Veryverythankssr
ഭഗവത് ഗീത എന്താണെന്ന് ഇപ്പോൾ കുറച്ചു മനസ്സിൽ ആയി. നന്ദി❤❤❤❤❤❤❤❤❤❤.മുഴുവനും അറിയാൻ❤ആഗ്രഹം ണ്ട്❤
അറിയാതെ എന്തൊക്കെയോ പറഞ്ഞുപോയി - Prayers - DrTPS
നമസ്തേ സർ. അറിവിന്റെ സാഗരമായ അങ്ങയെ കേൾക്കാൻ സാധിച്ചത് മഹാ ഭാഗ്യം..ഭഗവാൻ അങ്ങയിലൂടെ ഞങ്ങൾക്ക് ഒരുപാട് അറിവുകൾ പറഞ്ഞുതരികയാണ്.. പാദനമസ്കാരം 🙏🏼🙏🏼🙏🏼
🙏🙏🙏🙏🙏
🙏🙏🙏🙏🙏
സാക്ഷാൽ ഭഗവാനെ കേൾക്കുന്നതു പോലെ❤
ശ്രീനാരായണ ഗുരുദേവൻ പറഞ്ഞു ഞാൻ ഉള്ള ഇടം അറിവില്ല അറിവുള്ള ഇടം ഞാനും ഇല്ല ഗീതയിൽ ജ്ഞാനം ഉണ്ടാവുന്നത് വിജ്ഞാനവും കൊണ്ട് തന്നെ ജ്ഞാനം ആവുന്നത് എന്നെ കാട്ടുന്ന വസ്തു തന്നെ ഇതുതന്നെയാണ് തൃപ്യൂഡി കഴിഞ്ഞ നാലാമത്തെ അവസ്ഥ നിർഗുണ അവസ്ഥ
✋
🙏
Sathi koode nadathanam Anna kilavanmmar ingine thudangiyal enthu cheyyum
❤❤❤
ഇപ്പോൾ അന്ത്യകാലം ആണ് യുദ്ധം പ്രകൃതി ദുരന്തങ്ങൾ പകർച്ചവ്യാധികൾ എന്നിവ ഉണ്ടാവും ഈ പ്രശ്നം പരിഹരിക്കാൻ ആഗ്രഹിക്കുന്നവർ ഭൂമിയിൽ നിലവിൽ ഇല്ല അതാണ് യുദ്ധവും പ്രകൃതി ദുരന്തങ്ങളും വരുന്നതിന്റെ കാരണം
😊
🙏🙏🙏🙏🙏❤
Good evening Dr. While reciting prayers in the house, so many thoughts will pass through the mind. I asked many elderly people regarding this. But they are of the opinion that , we are mundane people and that is natural. But that answer did not satisfy me. I put this in the public forum because i have come across few people who have the same issue.
But while in temple and standing there with the folded hands I experience a stillness of the mind which we won’t get in the house. I would be happy to know that. is there any way to bring that stillness while praying in our own Pooja place.
എന്താണ് മുമുക്ഷതം?
മോക്ഷം
Could you please give TPS sir Number...
Thanks
videoyil undu
👉wind's 🕵️😂
ശുദ്ധ നുണകളാണ് beware കെണിയിൽ വീഴരുത്. ഭഗവാനെ ആർക്കും എപ്പോഴും എവിടെ നിന്നും പ്രാർത്ഥിക്കാം!
നിങ്ങളുടെ മാത്രം അഭിപ്രായം
ആയാതമായാതമപേക്ഷണീയ൦
ഗത൦ ഗത൦ സർവ്വമുപേക്ഷണീയ൦
ഈശ്ളോകഭാഗത്തിൽനിന്നാണ് ഈപേര്സ്വീകരിച്ചിട്ടുള്ളത്.
ആയാതമെന്നതിന് ആഗതമായത്(വന്നുചേർന്നത്) എന്നർത്ഥ൦. വന്നത് വന്നത് സ്വീകരിക്കണ൦.
പോയത് പോയതെല്ലാ൦ ഉപേക്ഷിക്കണ൦ എന്നർത്ഥ൦
വിശ്വാസ൦
ദൈവ൦
ദേവഗണ൦
മാലാഖഗണ൦
മനുഷൃഗണ൦
🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🌹
❤❤
🙏🙏🙏🙏🙏
❤❤❤
🙏🙏🙏
❤🙏
🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏