വെള്ളമടിച്ചിട്ട് KSRTC ബസ്സ് ഓടിക്കണ്ട.... പിടിയിലായത് നൂറിലധികം ഡ്രൈവറുമാർ; ഗണേഷ്‌കുമാർ

Поделиться
HTML-код
  • Опубликовано: 28 апр 2024
  • #ksrtc #ganeshkumar #specialstory #villagevartha

Комментарии • 262

  • @tripmode186
    @tripmode186 2 месяца назад +201

    സർ, മേയർക്കെതിരെ നടപടി എടുക്കണം.. Sirnu മാത്രമേ പറ്റുള്ളൂ 🔥🔥🔥

    • @vijayaraghavanraghavan8929
      @vijayaraghavanraghavan8929 2 месяца назад +3

      Mr mla u will take action probably

    • @raginraj6463
      @raginraj6463 2 месяца назад +4

      Correct action edukknm mayor kk ethire.....mvd ithu onum kaanunille...zebra crossil vandi itte mayor ethire nthukondu case file cheyunnila...police um nthanu hey ee kanikunne..kasthm thnney

    • @firoz87
      @firoz87 2 месяца назад

      ഇവൻ വെറും അടിമയാണ് പിനുണ് എതിരായി ഒന്നും ചെയില്ല

    • @rashad4076
      @rashad4076 2 месяца назад +2

      മുട്ട് വിറയ്ക്കും

    • @user-xi2rh7zh6t
      @user-xi2rh7zh6t 2 месяца назад +4

      മേ യർ കൊച്ചമ്മസിപിഎം പാർട്ടി ആയതു കൊണ്ട് ആണോ നടപടി ഒണ്ടക ത്തെ

  • @Ratheeshkumar-pb5pk
    @Ratheeshkumar-pb5pk 2 месяца назад +73

    കള്ള് കുടിച്ചു വണ്ടി ഓടിക്കുന്നവന്മാരെ ഫൈനും കൊടുത്തു സർവീസിൽ നിന്നും പിരിച്ചു വിടുക ....

  • @user-zf4cm5nz8h
    @user-zf4cm5nz8h 2 месяца назад +30

    SAR. നല്ലൊരുതീരുമാനമാണ് ആരെയും വെറുതെവിടേണ്ട.എല്ലാ നടപടിയും കർശനമാക്കണം എല്ലാ വിധ ആശംസകളും നേരുന്നു.❤🎉🎉🎉👍

  • @orupravasi9922
    @orupravasi9922 2 месяца назад +17

    കുതിരക്ക് എത്ര മുല ഉണ്ടെന്ന് ചോദിക്കുമ്പോൾ കോഴിക്ക് മുല ഇല്ലന്ന് പറയാതെ മിസ്റ്റർ ഗണേഷ് കുമാർ...

  • @sureshvargheese5449
    @sureshvargheese5449 2 месяца назад +9

    സാർ മേയർ... കാര്യംത്തിൽ നടപടി വേണം ജനം നിങ്ങളിൽ വിശോസം ഉണ്ട്....... നഷ്ട്ടപെടുത്തരുത് പ്ലീസ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @haransnair2683
    @haransnair2683 2 месяца назад +104

    കൊച്ചമ്മമാർ വന്ന് വണ്ടിക്കു വട്ടമിട്ടു യാത്ര മുടങ്ങിയാൽ എന്തെങ്കിലും നടപടി സ്വീകരിക്കുമോ മന്ത്രി സാറേ....😊.😊

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0 2 месяца назад +16

    Big salute sir 🤝😍🌹എല്ലാത്തിനും ഒരു അടുക്കും ചിട്ടയും വന്നാൽ നമ്മുടെ നാട് രക്ഷപ്പെടും sure 👍

  • @GopikaRamanan
    @GopikaRamanan 2 месяца назад +43

    ഒരു അപേക്ഷ ആണ-
    അധികാരം ദുർവിനയോഗം ചെയ്ത ആര്യക്കും ഭർത്താവിനും എതിരെ കേസ് എടുക്കണം .ബസ് ഡ്രൈവർ തിരിച്ചു ജോലിക്ക് എടുക്കണം

    • @suseelaraj955
      @suseelaraj955 2 месяца назад

      Sure

    • @MeenuMeenu-jv6hu
      @MeenuMeenu-jv6hu 2 месяца назад

      കാത്തിരുന്നോളാ എത്രയും പെട്ടെന്ന് ആക്ഷൻ ഉണ്ടാവും

  • @basheerkerala3618
    @basheerkerala3618 2 месяца назад +7

    ആ ksrtc ഡ്രൈവറെ നാളെത്തന്നെ ജോലിയിൽ കേറാനുള്ള നടപടി എടുക്കുക

  • @shamnadkanoor9572
    @shamnadkanoor9572 2 месяца назад +12

    മേയർക്ക് എതിരെ നടപടി എടുക്കുക, കള്ള പ്രചരണം നടത്തിയതിന്

  • @saidalavisaid7877
    @saidalavisaid7877 2 месяца назад +5

    Good mr ganesh kumaar sir നല്ല തീരുമാനം. താങ്കളുടെ വഴി നേർവഴി good sir

  • @SanthoshKumar-nm8pk
    @SanthoshKumar-nm8pk 2 месяца назад +18

    മന്ത്രി സൂപ്പർ

  • @stephennedumpilli8059
    @stephennedumpilli8059 2 месяца назад +67

    പരിശോധിക്കാൻ പോകുന്ന ടീം വെള്ളം അടിച്ചാണ് പോകുന്നത് എങ്കിൽ അവരെ ആര് പിടിക്കും

  • @lijukuttan9841
    @lijukuttan9841 2 месяца назад +7

    Ksrtc യിൽ കാമറ വെക്കണം ഒരു പൊന്നാര മേയർ ഒരാളുടെ അടുത്തുള്ള വീഡിയോ ഡിലീറ്റക്കി അതുണ്ടെങ്കിൽ മേയർ ഇന്ന് പുറത്താക്കണ്ടതായിരുന്നു

  • @najumudeenkizhakkuramkara3161
    @najumudeenkizhakkuramkara3161 2 месяца назад +17

    മേയറും കൂടെയുള്ള ആൾക്കാരും ചേർന്നു ഒരു ബസ്സിനെ തടഞ്ഞിട്ടു യാത്രക്കാരെ രാത്രി പെരുവഴിയിൽ ഇറക്കിവിട്ടതിൽ, KSRTC എന്താ നടപടിയെടുത്തു

  • @markosekjacob9085
    @markosekjacob9085 2 месяца назад +3

    മേയർക്ക് കൂടെഉള്ളവർക്കും എതിരെ നടപടി സ്വീകരിക്കണം

  • @Nirmalbose123
    @Nirmalbose123 2 месяца назад +8

    ധൈര്യം ഉണ്ടേൽ കൂടുതൽ ചിലക്കാതെ കെ എസ് ആർ ടി സി ട്രിപ്പ് മുടക്കിയ മേയർക്കെതിരെ നടപടി എടുക്കടോ

  • @kalapadannakkara
    @kalapadannakkara 2 месяца назад +4

    നല്ല കാര്യം♥

  • @mohammedashraf1316
    @mohammedashraf1316 2 месяца назад +4

    Minster super 👌 ❤

  • @devasiamukalel5196
    @devasiamukalel5196 2 месяца назад +6

    Well done!

  • @shinejknlrjeenashine1340
    @shinejknlrjeenashine1340 Месяц назад

    👍👍👌KSRTC യുടെ വിശ്വാസ്യത കൂട്ടുന്ന നടപടി. യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതത്വ ബോധത്തോടെ ബസിൽ കയറാൻ കഴിയുന്ന അവസ്ഥ. മാതൃകയാകേണ്ടവർ തന്നെ സ്വയം മാതൃകയായി മാറുന്ന കാഴ്ച.
    👏👏അഭിനന്ദനങ്ങൾ, LDF സർക്കാരിനും
    ഗതാഗത വകുപ്പ് മന്ത്രി ശ്രീ K.B. ഗണേഷ് കുമാറിനും 💐💐

  • @orupravasi9922
    @orupravasi9922 2 месяца назад +8

    ഡോ കുനേഷേ ഈ മേയർ ചെയ്തത് ശെരിയാണോ.. അത് പറ

    • @muktharpai9653
      @muktharpai9653 2 месяца назад

      Yadu lahari upayogichirunu enu varutheerkanulla sramam ano e puthiya kandethal? Mayor vishayathil onum parayunilalo? Ariyethra? Payar anjazhi?ithanu prathikaranam.

  • @KrishnaKumar-vm5jr
    @KrishnaKumar-vm5jr 2 месяца назад +14

    വണ്ടി തടയുന്ന മേയറുടെ പേരിൽ കേസ് എടുക്കണം

  • @nigeeshp5517
    @nigeeshp5517 2 месяца назад +3

    വെള്ളമടിച്ചു വണ്ടി ഓടിക്കുന്നവരെ ജോലിയിൽ നിന്നും പിരിച്ചു വിടണം,പോരാതെ ചെകിട കുറ്റിക്ക് പൊട്ടിക്കണം 🙏

  • @sindhurajasekhar7990
    @sindhurajasekhar7990 2 месяца назад +10

    ബസ് സ്റ്റോപ്പിൽ നിർത്താതെ ദൂരത്തു നിർത്തുന്നത് കൂടി ഒന്ന് ശ്രദ്ധിച്ചാൽ കൊള്ളാമായിരുന്നു പ്രായമായവർ കുറേദൂരം ഓടും അപ്പോൾ ബസ് പോയ്കഴിയും ഇത് വലിയ കഷ്ടം ആണ്

  • @sajeevkumar2315
    @sajeevkumar2315 2 месяца назад +9

    സർ, മന്ത്രി മാരിൽ മനസാക്ഷി യും, കഴിവും ഉള്ള ഒരാൾ താങ്കൾ ആണ്, ആ മേയർ ടെ കള്ള പരാതിയിൽ KSRTC ഡ്രൈവറെ സഹായിക്കണം, പാവങ്ങൾ ക്ക് താങ്കൾ എങ്കിലും വേണം ഒരു പാട് പേരെ സഹായിക്കുന്ന മനുഷ്യൻ ആണ് താങ്കൾ, താങ്കളിൽ പൊതു ജനത്തിന് വിശ്വാസം ഒണ്ട് 🌹🌹🌹🌹

  • @pushpa4340
    @pushpa4340 Месяц назад

    സർ ചെയ്യുന്ന നല്ലൊരു കാരൃം...ജനങ്ങൾ സാറിന്റെ കൂടെയുണ്ട്....

  • @User34578global
    @User34578global 2 месяца назад +19

    മദ്യപിച്ച് ബസ്സിൽ കയറി പ്രശ്നമുണ്ടാക്കുന്ന യാത്രക്കാരെയും നിയന്ത്രിക്കണം മദ്യപിച്ചിട്ടുണ്ട് എന്ന് മനസ്സിലായാൽ ബസ്സിൽ കയറ്റരുത് ഒരാഴ്ച മുമ്പ് ഊട്ടിയിൽ നിന്നും വന്ന ബസിൽ ഒരു മദ്യപൻ കയറി ഭയങ്കര പ്രശ്നമായിരുന്നു മൂത്രമൊഴിക്കുകയും ചെയ്തു അവസാനം കണ്ടക്ടർ പിടിച്ചു മുഖത്ത് അടിച്ചു ഇറക്കിവിട്ടു തമിഴ്നാട് കോർപ്പറേഷൻ ബസ് ആയിരുന്നു

  • @josephthomas3682
    @josephthomas3682 2 месяца назад +4

    സംഗതി ഗണേശൻ okay ആണ്കൊള്ളാം .. പക്ഷേ ഒരു പ്രേശ്നമുണ്ട് ഒന്നും നടത്താൻ അമ്മോസനും മരുമോനും സമ്മതിക്കില്ല.. ഒതുക്കും അതാണ്‌ പ്രശ്നം

  • @sureshbabumk728
    @sureshbabumk728 2 месяца назад +1

    തീർച്ചയായും വേണം.
    റോഡിൽ എപ്പോൾ വേണമെങ്കിലും ജീവൻ പോകാം എന്ന അവസ്ഥയാണ്. ടിപ്പറും, ബസ്സും ഒക്കെ പോകുന്നത് ആരും ചോദിക്കാനില്ല എന്ന ധാരണയിലാണ്. ചില ബൈക്കുകാരും ഭീകര വരവാണ്..

  • @baburajik3327
    @baburajik3327 2 месяца назад +1

    സൈറ്റിലും ട്രെയിനിലും വെള്ളമടിച്ച് ജോലി നോക്കുന്ന ഉദ്യോഗസ്ഥരെ ചെക്ക് ചെയ്യുന്നത് പോലെ കെഎസ്ആർടിസി ലും ഒരു നിയമം കൊണ്ടുവരണം ഒരു സ്പെഷ്യൽ സ്ക്വാഡിനെ നിയമിക്കണം ശ്രീ ഗണേഷ് കുമാറിനെ ഇപ്പോഴത്തെ പ്രസ്താവനകൾക്ക് അഭിനന്ദനങ്ങൾ നാണവും മാനവും ഇല്ലാത്ത കുറെ ഡ്രൈവർ എല്ലാത്തിലും ഉണ്ട് തീർച്ചയായും അവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണം സ്ക്വാഡ് വച്ച് എല്ലാവരെയും നിരീക്ഷിക്കണം പാസ്പോർട്ട് മാത്രമല്ല പ്രൈവറ്റ് ഡ്രൈവർമാരെയും നിരീക്ഷിക്കണം

  • @MrTchacko
    @MrTchacko 2 месяца назад +2

    ഇതാണ് മാവേലി വിജയന്റെ പോലീസും നീതിയും. മഹാനായ ഗണേഷിനെ ചെറു ചിരിയോടെ ഓർക്കുന്നു. കേരളത്തിന്റെ മുൻപിൽ ഒരുപാട് തവണ നുണ പറയുകയുകയും സ്വയം പാർട്ടിക്ക് അപമാനവുമായ Ariya യായും പുച്ഛത്തോടെ പിന്തള്ളുന്നു. Civic sence എന്ന ഒരു സാധനം ചെറു ക്ലാസ്സിൽ തന്നെ സ്കൂളിൽ പഠിപ്പിക്കണം. അല്ലേൽ ഇതുപോലെയുള്ള cheap shows കാണണ്ടി വരും

  • @smithack8999
    @smithack8999 2 месяца назад +1

    Sir ജനങ്ങൾ തിരഞ്ഞെടുത്ത നിങ്ങളെ പോലുള്ളവർ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കു.... Sir മേയർക്കെതിരെ നടപടി എടുക്കണം 👍

  • @narasimha808
    @narasimha808 2 месяца назад +4

    വളരെ വർഷങ്ങൾ മുമ്പേ കുത്തഴിഞ്ഞ പ്രസ്ഥാനമാണ് കെഎസ് ആർ ടിസി,.. ഗാരേജിൽ, കണ്ടക്ടർ മാരുടെ വിശ്രമ സ്ഥലം,. ഇടനാഴികൾ,. സ്റ്റാന്റിനു സമീപമുള്ള കാന്റീൻ ഇവിടെയെല്ലാം തൊഴിലാളികളുടെ മദ്യ സേവാകേന്ദ്രങ്ങളാണ്. എല്ലാവനും ഏതെന്കിലും തൊഴിലാളിസംഘടനകളിലെ അംഗങ്ങളും.. മറ്റൊരു ഗവ സ്ഥാപനങ്ങളും ഇത്ര നശിച്ചിട്ടില്ല.. ഘട്ടംഘട്ടമായി കണ്ടക്ടർ/ഡ്രൈവർ ഒഴിവുകൾ സ്ത്രീകളെ കൂടുതൽ ഉൾപ്പെടുത്തിയാൽ പ്രസ്ഥാനവും, ഈ നാടും വീടുകളും രക്ഷപെടും.

  • @user-im4gm3cd6m
    @user-im4gm3cd6m 2 месяца назад +4

    മേയർക്കെതിരെ നിയമനടപടി സ്വീകരിക്കണം, എല്ലാ വകുപ്പുകൾക്കും കേരളത്തിൽ തലവമ്മാർ ഉണ്ട്, അവർക്ക് പരാതി കൊടുക്കാമല്ലോ മേയറും MLA യും പൊതുജനങ്ങൾക്ക് മാതൃകയാവേണ്ടവരാണ്.

  • @eapen5380
    @eapen5380 2 месяца назад +4

    Beverage അടച്ചു പൂട്ടാൻ തയ്യാറാണോ മന്ത്രി??!!

  • @johnmathew7369
    @johnmathew7369 2 месяца назад +7

    Super adipoli.. But aa Mayor nd ഡ്രൈവർ അതെ clear ചെയ്യണം..... അതെ nallavar ആയ ജങ്ങളുടെ ആവശ്യം.......appol ഇതിൽ കൂടുതൽ പവർ ആകും.....

  • @SanuNair-gr5xn
    @SanuNair-gr5xn 2 месяца назад +3

    Mayor Issue : This is 101% Mayor & MLA - showoff, Ahankaram & Gundayisam . Not for the common people , Very amateur Mayor. She shall compensate with KSRTC, driver & passengers

  • @user-hr5un8gr3t
    @user-hr5un8gr3t 2 месяца назад +4

    Fraud. Mayor😮😮

  • @imthi009
    @imthi009 2 месяца назад +1

    കൂടെ ഉണ്ട് sir, മുന്നോട്ട് പോവുക 👍🏻

  • @anugeorge8767
    @anugeorge8767 2 месяца назад +2

    Ganesh sir superb 👍

  • @mohanlalmohan6291
    @mohanlalmohan6291 2 месяца назад +3

    Road nte centeril suddenly kond nirthi aale irakunna oru erpad und ksrtc k athum kudi onn check cheyyanam

  • @mujeebrahman8942
    @mujeebrahman8942 2 месяца назад +2

    താങ്കൾ സൂപ്പർ ആണ്

  • @renjugeorgegeorge851
    @renjugeorgegeorge851 2 месяца назад +1

    You are an efficient minister,
    I wish Kerala should have at least a few ministers like you

  • @joseps5131
    @joseps5131 2 месяца назад +5

    Sir bus cleaning staff venam

  • @kanakamnair3663
    @kanakamnair3663 2 месяца назад +2

    ഇങ്ങനെ ആയാൽ കേരളം മുഴുവൻ അടക്കേണ്ട ഗതി വരും. സ്കൂൾ കുട്ടികൾ അടക്കം ഡ്രഗ്സ്, കള്ള്, എനിവ ഉള്ളിൽ ഉള്ളവരാണ്

  • @tuttoosworld145
    @tuttoosworld145 2 месяца назад +3

    sir എല്ലാ വാഹനത്തിനും.സ്കൂട്ടർ മുതൽ ഹെവി വാഹനത്തിനുവരെ.side ഇൻഡിക്കേറ്ററിനു ബസർ സൗണ്ട് വെക്കണം .കാരണം side ഇൻഡിക്കേറ്റർ ഇട്ടാൽ പിന്നെ ഓഫ്‌ ആക്കാൻ മറന്നു പോകുന്നു അതു വലിയ കൺഫ്യൂഷൻ ഉണ്ടാക്കുന്നു

  • @rmadhukumar2632
    @rmadhukumar2632 2 месяца назад +2

    ആരു എന്ത് നല്ലകാര്യം ചെയ്താലും അയാളുടെ തോളിൽകയറാൻ ആണ്‌ ശ്രമിക്കുന്നത്. ഇത് എങ്ങനെയെങ്കിലും മുടിഞ്ഞു കാണണമെന്ന് ആഗ്രഹിക്കുന്ന ചിലർ ഉണ്ടാകാം, നിങ്ങൾ ധയ്ര്യമായി മുന്നോട്ടു പോവുക

  • @rahmanea100
    @rahmanea100 2 месяца назад +2

    all the best we are all with you

  • @shafeekmelathil
    @shafeekmelathil 2 месяца назад +3

    ശമ്പളം കൊടുത്തു കാണിക്ക്
    അതാണ് മിടുക്ക്... അല്ലാതെ ഷൈൻ ചെയ്യാൻ....

  • @ABHAYAKUMAR-HOUSEBOATS-SONGS
    @ABHAYAKUMAR-HOUSEBOATS-SONGS 2 месяца назад +3

    Very very very good

  • @rejenishs.thilakan3992
    @rejenishs.thilakan3992 2 месяца назад +2

    വെള്ളമടിച്ചു ksrtc ബസ്..ഓടിക്കണ്ട.....ഹെഡിങ്....മാറ്റുമോ....ഒരു....വാഹനവും......ഓടിക്കണ്ട......അത്‌....അനുവദിക്കില്ല...എന്ന്...ആക്കുമോ.....🙏🏼🙏🏼

  • @ramlamoideen2808
    @ramlamoideen2808 2 месяца назад +2

    മയേർക്കേതിരെ..3.വർഷമായി..കുരു..പൊട്ടിക്കുന്നു..ഈ.ക്‌സ്ആർടിസിയും..ആഗണത്തി.l..കണ്ടൽമതി.നമ്മുടെ..സ്വന്തം.ഭാര്യക്കോ..പെങ്ങൽകോ..ഇങ്ങനെ..ഒരനുഭവം.ഉണ്ടായാൽ..കുരു.പൊട്ടി.ഉണ്ടാവില്ല

  • @satheeshc.m6883
    @satheeshc.m6883 2 месяца назад

    ഈ നിയമങ്ങളെല്ലാം ഇവിടെ സാധാരണ ജനങ്ങൾക്ക് മാത്രം ബാധകം

  • @salilasadanand4548
    @salilasadanand4548 2 месяца назад +2

    നല്ല കാര്യം

  • @basheerkerala3618
    @basheerkerala3618 2 месяца назад +1

    വെള്ളമടിച്ചു വണ്ടിയോടിച്ചു പിടിക്കപ്പവട്ടാൽ സർവീസില്നിന്നും ഡിസ്മിസ് ചെയ്യുക, ജനങ്ങളുടെ ജീവനാണ് പ്രധാനം

  • @muhammadshareef3223
    @muhammadshareef3223 2 месяца назад

    വിദേശരാജ്യങ്ങളിൽ എപ്പോഴും ചെക്കിങ്ങും പരിശോധനയും ഉണ്ട് നമ്മുടെ നാട്ടിൽ പരിശോധന തുടങ്ങിയാൽ തുടങ്ങും അത് അഴിമതിയാണ് അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞ് ജനങ്ങൾക്ക് രംഗത്തിറങ്ങാൻ കുമാർ നിങ്ങൾക്ക് അഭിവാദ്യങ്ങൾ

  • @RahulRAM11111
    @RahulRAM11111 2 месяца назад +2

    0:40 ഹാൻസ് 😂

  • @jamshijamshi6297
    @jamshijamshi6297 Месяц назад

    Nigal superaaa. Ganesh sir. Super ethupolathe aalanu vendathu Nigalanu. Thaaram

  • @priyakurup4569
    @priyakurup4569 Месяц назад

    Sir othiri eshtam .stroganu sir

  • @user-kd9vi8tr9d
    @user-kd9vi8tr9d 2 месяца назад +4

    I asking one question to Mr.ganesh Kumar.do you think is it that driver quilty?.mayor is innocent?I expect honest answer from you

  • @arunaaniyanachu1895
    @arunaaniyanachu1895 Месяц назад

    അടിപൊളി

  • @abdurshimanmp7393
    @abdurshimanmp7393 Месяц назад

    പരിശോധന കർശനമാക്കുക മദ്യപിച്ച് കാർ ആയാലും ശരി ഏതു വണ്ടി ആയാലും ശരി മദ്യപിച്ച് കഴിഞ്ഞ് വണ്ടി ഓടിച്ചാൽ അവരുടെ ലൈസൻസ് റദ്ദാക്കുക എന്നാൽ 99 ശതമാനവും അപകടങ്ങൾ ഉണ്ടാവുകയില്ല നടന്നു പോകുന്ന ജനങ്ങളും സുരക്ഷിതർ ഗണേഷ് കുമാറിന് അഭിനന്ദനങ്ങൾ

  • @Anjel379
    @Anjel379 2 месяца назад +3

    മേയറും mla യും ബസ് തടഞ്ഞു യാത്രക്കാരെ ഇറക്കി വിട്ടു അതിന് എന്താണ് അവർക്കെതിരെ നടപടി എടുക്കാത്തത്

  • @varshaajithvarshaaji4039
    @varshaajithvarshaaji4039 2 месяца назад +9

    തമ്പുരാട്ടി ഈശ്വരിമാർ ട്രിപ്പ്‌ മുടക്കിയാൽ അവർക്കു നിയമ നടപടി ഉണ്ടാകുമോ.....

  • @venugopalgnanthancode41
    @venugopalgnanthancode41 Месяц назад

    Good 👍

  • @alankerpampady5862
    @alankerpampady5862 Месяц назад +1

    സാർ Ksrtc ഡ്രൈവർ യദുവിൻ്റെ പ്രശ്നത്തിൽ ന്യായമായ കാര്യങ്ങൾ ചെയ്യണം. വെറുതെ ഒരാളുടെ ജോലി കളഞ്ഞിട്ട് എന്തു നേടാനാ.

  • @shaji8385
    @shaji8385 2 месяца назад +2

    യഥേഷ്ടം മദൃം കൊടുത്തിട്ടു കുടിച്ചാൽ കുഴപ്പം. ബിവറേജ് അടച്ചു പൂട്ടുക പ്രശ്നം പരിഹരിക്കാം

  • @ShibuIS-we2wl
    @ShibuIS-we2wl 2 месяца назад +9

    ആ ബസ് ഡ്രൈവർ കാണിച്ച തെറ്റ് എന്താണ് .

  • @Ravi-hf1vq
    @Ravi-hf1vq Месяц назад

    Sarke big salute

  • @rahmanea100
    @rahmanea100 2 месяца назад +1

    ❤❤❤

  • @SushisHealthyKitchen
    @SushisHealthyKitchen 2 месяца назад

    Very good Sir, strict action should be taken against this people... Drug, drinking okke nere akanam Bus il. Athu Sir nu mathrame kaxhiyu❤

  • @user-bq7lh3qr7i
    @user-bq7lh3qr7i 2 месяца назад

    സാർ സത്യം കണ്ട് മനസ്സിൽ ആക്കുക ഡ്രൈവർ തെറ്റ് ചെയ്‌തോ എന്ന് നോക്കണം സാർ ഡ്രൈവർ നിരപരാധി ആണ് എങ്കിൽ നീതി വാങ്ങി കൊടുക്കണം രാഷ്ട്രിയം നോക്കരുത്

  • @dineshd4351
    @dineshd4351 Месяц назад

    Dear youtuber this comment may please send to The Minister Shri Ganesh Kumar Sir,
    1. Low floor AC bus total seat is more than 32 but showing in Ente KSRTC App 28 seats for reservation.
    2. The seat direction and seat arrangements are not correct in booking App.
    3. It is very difficult to sit in window side due to very high heat sun light coming inside the bus. From kozhicode to Trivandrum or trivandrum to Kozhicode passengers are sitting and traveling in a single side, due to reservation we could not change the seat. Hard sun film or curtain facility may be provided in bus to avoid this sun light. It will also increase the efficiency of AC system and mileage.
    4. Timing may be re arranged in App. All busus are reaching booking point more than 1 hour late.
    Thanks

  • @satheeshn2721
    @satheeshn2721 2 месяца назад

    Good decision

  • @shyrac7962
    @shyrac7962 2 месяца назад +6

    സാറെ 715 രൂപയാണ് ശമ്പളം... അത് എങ്കിലും കറക്റ്റായിട്ട് കൊടുക്കണേ 🙏🏻

    • @user-qk8ny8vw6x
      @user-qk8ny8vw6x 2 месяца назад

      ഇതിനെക്കാൾ കൂടുതൽ കിട്ടുന്ന ജോലി ഉണ്ടെങ്കിൽ രാജിവെച്ച് ആജോലിക്ക് പോവുക / അല്ലാതെ ഇതിൽ പിടിച്ചു നിൽക്കാൻ ആരും നിർ ബന്ധി ച്ചില്ല

  • @naseercc1698
    @naseercc1698 2 месяца назад +3

    ഇന്നിപ്പോൾ ചർച്ച ചെയ്യുന്നത് മേയരുടെ കാര്യമാണ് ഇയാൾ എന്താണ് ഇതിൽ പറയുന്നത്

    • @muktharpai9653
      @muktharpai9653 2 месяца назад

      Mayor rakshikende? drivers ellam madyapanikalum lahari upayogikunavarum enayal yaduvineyum pedutham.nalla bhudhi?

  • @mujeebrahmanrahman8465
    @mujeebrahmanrahman8465 2 месяца назад

    👍👍

  • @vipin97381
    @vipin97381 2 месяца назад

    Valare sariyanallo accident kuravanu 👍 Weldon

  • @abdulla-xw4jw
    @abdulla-xw4jw 2 месяца назад +1

    ബസ് ണ്ടെ സ്ഥാനത്ത് കാളവണ്ടി എത്രകാകാരെ കൊണ്ടുപോകുകയാണെങ്കിൽ നിക്ഷിത സ്ഥാനത്ത് എത്തിക്കുമായിരുന്നു കാർ റോഡിൽ കുറുകെ നിൽകുമായിരുന്നു

  • @Mavungalmavu
    @Mavungalmavu 2 месяца назад

    ❤❤❤👍👍👍

  • @rkm5292
    @rkm5292 2 месяца назад

    👌👍

  • @vishnudevdev8889
    @vishnudevdev8889 2 месяца назад +2

    ഒരു നടപടിയും ഇല്ല എല്ലാം വെള്ളം

  • @beemashameer4404
    @beemashameer4404 2 месяца назад

    pavam a drivare pirich vidalle ganesh etta

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 2 месяца назад

    👍

  • @kmthomas7263
    @kmthomas7263 2 месяца назад

    ഈ പരിശോധന എല്ലാ വകുപ്പുകളിലും വേണം..,!!!???

  • @vijayanc.p5606
    @vijayanc.p5606 2 месяца назад +1

    Apakadam kuranjenkil athinte full credit goes to GK.

  • @joseps5131
    @joseps5131 2 месяца назад +1

    Nalla dress ittittu transport bussil kayaran pattilla sir

  • @sathidevadas67
    @sathidevadas67 2 месяца назад

    ❤🎉

  • @treasashijo858
    @treasashijo858 2 месяца назад +1

    Mayer amma suppera

  • @bhargaviamma7273
    @bhargaviamma7273 2 месяца назад

    ഇപ്പോൾ മേയറുടെ ലഹരി പ്രകടനത്തെ ചികിത്സിച്ചാൽ ഗണേശനും വിലയുണ്ടാവും....അതറിയാൻ കാത്തിരിക്കുവാ......😮😮

  • @mohammedyousuf3146
    @mohammedyousuf3146 2 месяца назад

    Munpu undaya minister paranari ganesh kumarinu big salute

  • @wilfredjhonson7441
    @wilfredjhonson7441 2 месяца назад

    അദ്ദേഹത്തിന് ഒറ്റക്ക് ഒരു ചുക്കും ചെയ്യാൻ പറ്റില്ല.. കാരണം. കള്ളവും. കൊള്ളയും ആണ് കുടുതലും

  • @chinthupresannan3732
    @chinthupresannan3732 Месяц назад

    പ്രൈവറ്റ് ബസുകൾ മദ്യപിച്ചു ഓടിക്കുന്നില്ലായിരിക്കാം പക്ഷെ അവർ ഓടിക്കുന്ന രീതിയിൽ മാറ്റേണ്ടതാണ് മന്ത്രി

  • @kuttanpillaiunnikrishnan6585
    @kuttanpillaiunnikrishnan6585 2 месяца назад +1

    Vachakamadikkathey meyarey nilakku nirthu

  • @prejithkumar8641
    @prejithkumar8641 2 месяца назад +1

    Sir bus trip mudakkiyatu correct ano

  • @Satheesh782
    @Satheesh782 2 месяца назад

    Tvm to nagercoil ksrtc drivers onnum nokkunnilla pedichanu gangal pogunnathu paranju manasilakku sare😢😢

  • @fhameen
    @fhameen 2 месяца назад +1

    പരിശോധിക്കുന്ന പോലിസ് 😂മദ്യം കഴിച്ചോ 😢

  • @anzarium7805
    @anzarium7805 2 месяца назад

    Hi chatta ❤❤❤

  • @prathyunrajprathyun2355
    @prathyunrajprathyun2355 2 месяца назад

    Nadu roadil abyasam kalikuna privet bus Kara ethalum cheyan noku malasara ottam Karanam Kozhikode kannur rootil onum two wheeler konde povan patatha avastha avarke othasha cheyan amanmarum unde