മേയർ ആര്യയുടെ KSRTC ഡ്രൈവറുമായിട്ടുള്ള സംഭാഷണം പുറത്ത്... ഒന്ന് കേട്ടു നോക്കു...!| MEDIA MALAYALAM
HTML-код
- Опубликовано: 29 сен 2024
- #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe
SUBSCRIBE our channel for more trending News & Movie Updates : / channel
Website : abcmalayalamonl...
Facebook : www.facebook.c...
Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.
ൈ ഡ്രവറെ കുറ്റവാളിയാക്കിയാൽ നമ്മൾ ഡ്രൈവർമാർ നോക്കി നിൽക്കുമെന്ന് മേയറൂട്ടി കരുതേണ്ട😅
ഡ്രൈവർ കോടതിയിൽ കേസ് കൊടുക്കണം
പോലീസ് അല്ലേ കേസ് എടുക്കാത്തത്.
Driver youdy back grounded nokadaaa evan pokaaa naree
K@@DileepKumar-g8y
പൊലയാടിമോൾ
@@DileepKumar-g8y ninakku tantha undenkil oru peru para
ഇവളോട് ക്ഷമ പറയണ്ട ആവശ്യമില്ലാ👍ദൈര്യമായി മുന്നോട്ടു പോകൂ
ധൈര്യമായി മുന്നോട്ടു പോകാൻ അറിയാഞ്ഞിട്ടല്ല, ഇറങ്ങിപ്പുറപ്പെട്ടാൽ ലക്ഷങ്ങൾ പൊടിയും, സാമ്പത്തികമാണ് യദുവിന്റെ മുഖ്യപ്രശ്നം, മേയർക്ക് സാമ്പത്തികം പ്രശ്നമല്ല, കൂടാതെ സർക്കാരിന്റെ എല്ലാ സഹായങ്ങളും പിന്തുണയും അവർക്ക് ലഭിക്കും
@@HonorMan-yg8ff എങ്കിൽ അയാൾക്കു കേസു നടത്താൻ വേണ്ടി
ഫണ്ടുണ്ടാക്കാൻ ആരെങ്കിലും
മുന്നോട്ടു വരണം
ആര്യക്ക് ബുദ്ധിമുട്ടറിയില്ല എന്താണ് എന്ന് ഇവരെ തെരഞ്ഞെടുക്കുന്നവർക്കു വേണം അടിക്കാൻ.... ആ ചെറുപ്പക്കാരൻ എന്തു താഴ്മയായി പറയുന്നു സഹോദര നിങ്ങളുടെ കൂടെയാണ് ജനങ്ങൾ
Thottavante basha
ഇവരെ അധികാരസിരാകേന്ദ്രത്തിൽ നിന്നും മാറ്റിനിത്തേണ്ടതാണ് വിവേകം വരട്ടെ.....!
അൽപത്തിക്ക് മേയർ കസേര കിട്ടിയാല് അര്ധരാത്രിയില് കാർ കെഎസ്ആർടിസിക്ക് വട്ടം വെയ്ക്കും 😂😂😂
യദു,താങ്കൾ സത്യം നിങ്ങളുടെ ഭാഗത്തിൽ ആണെകിൽ താങ്കളുടെ രണ്ടു കൈയും ശുദ്ധo മാണെങ്കിൽ താങ്കളുടെ മടിയിൽ കനം ഇല്ലെങ്കിൽ ഒരു ഒത്തുത്തിർപ്പിനും പോകാതെ താങ്കളുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടം ശക്തമായി നിർഭയമായി മുന്നോട്ട് പോകുക. കൂടാതെ സംഭവത്തിലെ മുഴുവൻ വീഡിയോയും സമൂഹത്തിനു വിട്ടുകൊടുക്കുക ജനങ്ങൾ അറിയട്ടെ സത്യം എന്തെക്കെ ആ വീഡിയോയിൽ ഉള്ളത് എന്ന് അതിൽ യദു പറഞ്ഞത് സത്യം ആണെകിൽ ജനങ്ങൾ ത്തിരുമാനിക്കട്ടെ
ബസ്സിലിരുന്നു അസഭ്യ ഭാഷയിൽ ആംഗ്യം കാണിച്ചത് ബസ്സിനെ കാൽ ചെറിയ കാറിൽ പിൻ സീറ്റിലിരുന്നു കണ്ടൂ എന്ന് പറയുന്നതിൽ അർത്ഥമില്ല ഇത് വളരെ വ്യക്തം മേയർ പറയുന്നത് പച്ചക്കള്ളം
യാതൊരു പക്വതയുമില്ലാത്ത സ്ത്രീ ഈ പാർട്ടി എന്ത് കണ്ടിട്ടാണ് ഇവരെ പിടിച്ച് മേയറാക്കിയത് വെറുതെ ഈ പാർട്ടി ഉപ്പ് വച്ച കലം പോലെയാകുന്നത്
യാതൊരു പക്വതയുമില്ലാത്തതു കൊണ്ടാണ് അധികാരം കൊടുത്തത്. എന്നാലല്ലേ അധികാര ചരട് തലപ്പത്ത് പിടിക്കാൻ പറ്റ്യൂ ... അഹങ്കാരത്തിനും ധാർഷ്ട്യത്തിനും കൈയ്യും കാലും വച്ചവരെന്നാണ് കമ്യൂണിസ്റ്റ് എന്ന വാക്കിന്റെ മറഞ്ഞിരിക്കുന്ന അർത്ഥം.
ഇവളെയൊക്കെ തിരഞ്ഞെടുത്ത ജനങ്ങൾക്ക് ഇതുപോലെ ഇനിയും അനുഭവിക്കേണ്ടിവരും ആരെയാ ഇവൾ പേടിപ്പിക്കുന്നത്
ഞാനുൾപ്പെടെയുള്ള ഡ്രൈവർമാർ യദുവിനോപ്പം ഉണ്ട്
@@syamattingal6214 good 👍
👏🌹
മോളെ, അധികാരം ഉള്ളപ്പോൾ സർക്കാർ വണ്ടിയിൽ light ഉം ഇട്ട് പോകുമ്പോൾ ആളുകൾ വഴി മാറി തരും... പക്ഷെ നീയൊരു സാധാരണ വണ്ടിയിൽ സാധാരണക്കാരെ പോലെ യാത്ര ചെയ്താൽ നിന്നെ ഒരു പട്ടിയും mind ചെയ്യില്ല.. അധികാരമൊക്ക താൽക്കാലികം നീ അധികം അഹങ്കരിക്കരുത്.. Mayor ആക്കിയതിൽ തിരുവനന്തപുരത്തെ ജനങ്ങൾ ഇപ്പോൾ ദുഃഖിക്കുന്നുണ്ട്.
ഓരോ ദിവസം കഴിയും തോറും ഇ പാർട്ടി കേരളത്തിന്റെ തലവേദനയും ബാധ്യതയുമായി മാറുന്നു
അവർക്കു കാര്യം മനസ്സിലായില്ല?
യദു സഹോദരാ അഭിമാനം പണയപ്പെടുത്താതെ സ്വന്തം തൊഴിലിന്റെ മഹത്വം കാണിച്ചു കൊടുക്കണം.. താങ്കളുടെ ഭാഗത്ത് ആണ് ന്യായം 💯 സപ്പോർട്ട് 👍👍
ഇവളുടെ മുൻപിൽ തല കുണിക്കണ്ട സഹോദരാ
0:57
അവനു ഉറക്കക്കു വണ്
@@IqbalBA-zf3vc രാവും പകലും ഇല്ലാതെ കഷ്ടപ്പെട്ട് ജോലി ചെയ്ത് യാത്രക്കാരുടെ ജീവൻ കയ്യിൽ വച്ച് സ്വയം ഉറങ്ങാതെ തന്റെ സ്വന്തം ഡ്യൂട്ടി ചെയ്യുന്ന ഒരു ഡ്രൈവർക്ക് ഉറക്കം വരും..അതാണോ ഇത്രയും വലിയ കാര്യം 😏
@@abup699s
അറപ്പ് തോനുന്നു ഈ സ്ത്രീയോട്
💯സത്യം
സത്യം - അറപ്പും വെറുപ്പും
കുരങ്ങിന്റെ കയ്യിൽ പൂമാല കൊടുത്തത് പോലെ അവൾ
@@maheshkumar-tk2rx അതെ 🤣
@@eapen5380 ❤️
എന്റെ Bro എന്തിനാണ് ഇവരുടെ ഒക്കെ കാൽ പിടിക്കുന്നെ നിങ്ങളുടെ ഭാഗത്താണ് ശെരിയെങ്കിൽ പോയി പണി നോക്കാൻ പറാ .....
ഈ കാണിക്കുന്നത് ഒക്കെ അധികാരത്തിന്റെ ഹുങ്കാണ് ....
മേയറുടെ ഭാഗത്ത് തെറ്റ് ഉള്ളതുകൊണ്ടാണല്ലോ ബസ്സിലെ സിസിടിവി പുറത്തുവരാത്തത്...
തെറ്റ് ചെയ്യാത്തവർക്ക് ശിക്ഷയും തെറ്റ് ചെയ്തവർക്ക് കൂലിയും ഉള്ള നാടായി മാറിയിരിക്കുന്നു നമ്മുടെ കേരളം
Busil driver aaranu. Bus annu police pidichila appo bus dipoyyil kondittapol yedu poori athu mukki
Athe avalu athrasathyavadhiyanel cctv enthinu mukki
P ik mi@@krishnapriya8379
ഈ സ്ത്രീ ആ പാവപ്പെട്ടവനെ ക്കൊണ്ട് പറയാൻ സമ്മതിക്കുന്നില്ല. എന്തൊരു ധാർഷ്ട്യം..
അവൻ അഭിനയo കെഎസ്ആർടിസി ഡ്രൈവർമാർ അല്ലേ
അതാണ് -അഹങ്കാരം ധിക്കാരം
നിങ്ങൾ എന്താണ് പറയുന്നത് അവന്റെ അഭിനയം അപാരം ഇവനല്ലേ മേയറെ വിളിച്ചത്
പിച്ചകാരന് ലോട്ടി അടി ച്ച പോലെയാ മേയ റുടെ അവസ്ഥ
വളരെ ശരി. അർഹിക്കാത്തത് ലഭിക്കുമ്പോൾ തലക്ക് പിടിക്കും. അതാണ് ഈ കാണുന്നത്
💯💯💯💯e
ഇവർ തമലം ... മുടവന്മുകൾ.... കാരിയാണെ.... 🤬..... ഒരു ആവിശ്യമായി പോയാൽ.... ഈവരുടെ അഹങ്കാരം......ഒന്നും നടത്തിത്താറില്ല...... ഞാൻ അനെ വിചാരിച്ചു... ഇവർക്.... ദ്യേവാം..... ഒരു പണി കൊടുക്കും...... സന്തോഷമായി...... ഇവർ ഇനി..... നെട്ടോട്ടം ഓടാണo
💯 sathyam
Pichakariku lotari adichu 😂
ഉറക്കക്ഷീണം...യാത്രക്ഷീണം ഡ്രവറുടെ ഡ്യൂട്ടി അല്പം കാഠിന്യം തന്നെയാണ്.
എന്നിട്ടും ഡ്രൈവറുടെ മേല് കുതിരകേറാന് ഇങ്ങനെയുള്ള കുറെ എണ്ണങ്ങള് ഉണ്ട്. KSRTC വണ്ടിയുടെ പിന്നില് വന്ന് ഏതെങ്കിലും വണ്ടി തട്ടിയാലും നിര്ത്തിയിട്ട വണ്ടിയില് വന്ന് തട്ടിയാലും കുറ്റം ഡ്രൈവര്ക്ക്. പിന്നത്തെ പുകില് പറയാനുണ്ടോ?ആ പാവത്തിന്റെ കുടുംബം കുളംതോണ്ടും..department പോലും കയ്യൊഴിയും കഷ്ടം ...
Pavam driver ethoru lokam , brother neriduka 🎉🎉🎉
sorry പറഞ്ഞത് കേൾക്കാൻ പോലും ഉള്ള ക്ഷമ ഇല്ലാത്ത അഹങ്കാരി'
(പ്രായം കുറഞ്ഞ മേയർ പ്രതിപക്ഷം 70 വയസ്സ് പിന്നെ എങ്ങിനെ കുരുപൊട്ടാതിരിക്കും
ഒരുമ്പെട്ടവൾ
അർഹിക്കാത്തത് കയ്യിൽ കിട്ടുമ്പോൾ ചിലർ ഇങ്ങനെ ഒക്കെ ആണ്.... പാവം തിരുവനന്തപുരത്തുകാർ...😢😢
അഹങ്കാരിയായ മേയർ നടു റോഡിൽ വണ്ടി തടഞ്ഞതിനു കേസെടുക്കണം 👍
എന്തിനു, അയാൾ പോയത് അത് പോലെയല്ലേ രണ്ടു വണ്ടിയുടെ കൂടെ ഇടിക്കുന്ന രീതിയിൽ. മാത്രമല്ല അശ്ലീല ചുവയുള്ളആംഗ്യ ഭാഷകളും അയാൾക്ക് എന്തിനാടോ ഒരുപാട് ഉളുപ്പും ഇല്ലാതെ വക്കാലത്തു പിടിക്കുന്നത്.
👍
@@sindhuramdileep3335ഡ്രൈവറുടെ ഭാഗത്താണ് ന്യായം... മറ്റുള്ളവർക്ക് അധികാരത്തിന്റെ ഗർവും ദാർഷ്ട്യവും
ഇവളുടെ,,,, മേയർ സ്ഥാനം തെറിപ്പിക്കാൻ ആരും ഇല്ലെ,,, ഇവളാരാ,, mariyathe ഇ ല്ലാത്തവൾ 😡
@@sindhuramdileep3335നീ കണ്ടോ അയാളുടെ വണ്ടി ഓടിക്കൽ?
ഈ സംഭവം നടന്ന ദിവസത്തിൻ്റെ തലേ ദിവസം അർധരാത്രി രണ്ട് മണിക്ക് ഡ്യൂട്ടി ഏറ്റെടുത്ത ആൾ ആണ് ഈ ഡ്രൈവർ.തൃശ്ശൂർ പോയി തിരിച്ചു tvm എത്തുമ്പോഴേക്കും വല്ലാതെ അവശനാകും.കൂലി 715 രൂപയും.
ഇത്തരം ശാരീരിക മാനസിക പ്രയാസങ്ങൾ സഹിച്ചാണ് നമ്മുടെ നാട്ടിലെ റോഡിലൂടെ ഈ ആന വണ്ടി കൊണ്ടുപോകുന്നത്.
പാവം ജീവനക്കാർ😢
കഷ്ടം ആണ് ഈപയ്യന്റെ കാര്യം
ഈ ശാരീരിക അവശതയുമായി നിങ്ങളുടെ കാറിൽ ഒരു ksrtc ഡ്രൈവർ വണ്ണിടിച്ചാൽ, നിങ്ങൾ ക്ഷമികുമോ?
@@rules436 kshamikkilla.Pakaram policiney vilichu complaint cheyyum allandey public road block cheythu ticket eduthu yathra cheyyunna passengersiney nadu roadil erakkividuka alla.Ithu Mayor & MLAyudey misuse of power and disrespect to citizens aanu.
@@rules436നിങ്ങൾ ക്ഷമിച്ചാലുമില്ലെങ്കിലും ജീവഹാനി ഉൾപ്പെടെ എന്തെങ്കിലും നഷ്ടം നിങ്ങൾക്ക്/നിങ്ങളുടെ ഭാഗത്ത് വന്നിട്ടുണ്ടെങ്കിൽ അത് നിങ്ങൾ/നിങ്ങളുടെ ഭാഗത്തുള്ളവർ സഹിച്ചാൽ മതിയാകും
@@rahulpalatel7006അത് നിന്റെ തോന്നൽ ആണ്..ഫാമിലി ആയി പോവുമ്പോ നിന്റെ വണ്ടിക്ക് നേരെ ഈ തായോളികൾ പാഞ്ഞു വന്നാൽ നീ police station പോയി അല്ല അവിടെ വെച്ച് തന്നെ പ്രതികരിക്കും
AC കാറിൽ സഞ്ചരിക്കുന്ന മേയർക്കു ലോങ്ങ് റൂട്ട് രാത്രിയിൽ ഓടിവരുന്ന ksrtc ഡ്രൈവേഴ്സിന്റെ ബുദ്ദിമുട്ടു മനസിലാകത്തില്ല സഹോദര
അതെ
ചൈന യിൽ ഇതു ചർച്ച ചെയ്തു വേണ്ട നടപടി സ്വീകരിക്കും
@@prasadkumar6430🤣🤣🤣🤣🤣
@@Simplepencildrawingsകഷ്ടം തന്നെ നിന്റെ ഇംഗ്ലീഷ്.
അഹങ്കാരിയായ സ്ത്രീയാണ് അവർ.അവരുടെ മുന്നിൽ താഴ്ന്ന്ങ്കൊടുകേണ്ട ആവശ്യമില്ല സഹോദര...അവരുടെ സംസാരം കേട്ടില്ലേ ഒന്നു കൊടുക്കാൻ തോന്നുന്നു
മുന്നിലും, പിന്നിലും വന്നു പോയ മറ്റു ആയിരക്കണക്കിന് വണ്ടിക്കാർക്ക് ഇല്ലാത്ത ഒരു വികാരം ഈ മഹതിക്കു ണ്ടായപ്പോൾ, തീർച്ചയായും നിങ്ങൾ വ്യത്യസ്തയാണ്.
മേലിലെങ്കിലും മറ്റു അത്താഴപട്ടിണി ക്കാരുടെ കഞ്ഞിയിൽ മണ്ണ് വാരിയിടുന്നതിനു പകരം സ്വന്തം നെറ്റിയിൽ ഒരു സ്ഥാന പലകം ചാർത്തണേ കുഞ്ഞമ്മേ! 😭😭.
യദു കോടതിയിൽ പോകുവാ 🙏🙏🙏
അഹങ്കാരം നിറുത്തിക്കൊടുക്കുക 🙏🙏🙏
കോടതിയിൽ നിന്ന് കണക്കിന് അവന് കിട്ടും
@@hemandkp6381അവന്റെ കാലിന്റെ ഇടയിൽ കിടക്കുന്നത് പെണ്ണിന്റെ തല്ലാത്തതു കൊണ്ടാണോ നീ പറയുന്നത്
@@hemandkp6381😂😂😂😂😂😂
അത് ശേരിയ High court അല്ലേ😅
പാവം യദു ചേട്ടൻ 😘👍
നീ ഒരു ദിവസം താഴോട്ട് ഇറങ്ങും മോളേ.. അന്ന് നിനക്കിത്ര ബഹുമാനം ജനം തരുമെന്ന് വിചാരിക്കരുത്..!!
പാവപ്പെട്ട ഡ്രൈവർ ചെക്കനെ നിന്റെ പദവി കാണിച്ചു വിരട്ടിയപോലെ എല്ലാരുടെയും അടുത്ത് നടപ്പാകില്ല... ചിറ്റപ്പന്റെ തനിനിറം ജനങ്ങൾ മനസിലാക്കിത്തുടങ്ങി.. അടുത്തത് ക്യാപ്റ്റൻ കിറ്റപ്പൻ... പിന്നാ മേയർ 😇
Captain kittappan kallapanavum kondu kudumbasametham valla Luxembergilekkum mungum.
വരാൻ പോകുന്ന സത്യം താങ്കൾ പറഞ്ഞു
എന്തിനാടാ മോനേ നീ കരഞ്ഞു കാലു പിടിക്കുന്നത്. നീ തെറ്റുകാരനല്ല
എടി മേയറെ... നീ ബുദ്ധിപൂർവം ഈ സംഭാഷണം റെക്കോർഡ് ചെയ്യാത്തതാണെന്നു ഏതു പൊട്ടനും മനസിലാവും... നിന്റെ കാര്യം കട്ടപ്പൊക....
ആ KSRTC ഡ്രൈവറെ നല്ലവണ്ണം ന്യയികരിച്ചോളു. ഈ സംഭഷണത്തിനിടയിൽ ഡ്രൈവർ പറയുന്നുണ്ട് നിങ്ങൾ ആരാണ്ന്ന് മനസിലായില്ലയെന്ന് അതായത് ഒരു സാധരണക്കാരൻ ആണെങ്കിൽ ഈ ഡ്രൈവർ മേയറോട് ചെയ്ത തെറ്റ് ആവരോട് ഒരു അവകശം പോലെ ചെയ്യുമെന്നുമാണ് പറയുന്നത്. നിങ്ങളുടെ ഡ്രൈവർ ന്യയികരണം കൊണ്ട് ഒരു കാര്യവുമില്ല മലയാളിക്ക് ഒരു കാര്യം കേട്ടാൽ അതിന്റെ ശരിയും തെറ്റും സ്വയം വിലയിരുത്തനറിയാം അതുകൊണ്ട് അവതാരകനോട് പറയാനുള്ളത് മാലയാളി യെ മാനുപുലേറ്റ് ചെയ്യാൻ താൻ ആളായിട്ടില്ല
Apo setta video delete cheyyan paranjapo
Single parck cheythatho
Ninee kanich tharaan enn paranjatho
ഇവൾ അഹങ്കാരിയാണ് ആർ ഷോയുടെ സഹോദരിയാണ്
ഇനിയും മേലിൽ ഒരു പഞ്ചായത്തിപോലും ഭരണം കൊടുക്കാൻ പാടില്ല
ഈ Driver യദുവിനു നീതി ലഭിക്കാൻ Case ൽ കേരള ജനത ഒന്നടങ്കം സപ്പോർട്ടു ചെയ്തു ഒപ്പം നിന്നു സഹായിക്കണം..
😂
സോഷ്യൽ മീഡിയയിൽ സപ്പോർട്ട് ആൾക്കാര് കാണും
Samsayam undo..
Don't fall in his trap
ഭാര്യയ്ക്കും ഭർത്താവിനും അധികാരം കിട്ടിയതുകൊണ്ട് അഹങ്കരിക്കുന്നത് നന്നല്ല,നീ അധികാരം തുടർന്നും ഉണ്ടാകുമെന്ന് ധരിക്കരുത്.
കോന്തൻ എം എൽ എ യെ ഒരു കാരണവശാലും ഇനി ഒരു വോട്ട് പോലും കൊടുത്തു പോവരുത്.
Correct !!
യദു വേറെ പണിയൊന്നുമില്ലെ - ഇത്രയും കാലു പിടിക്കാൻ
ഇത്രയും അഹന്ത പിടിച്ച....അഹങ്കാരത്തിൻ്റെ ഹുങ്ക് കൊണ്ട് പാവപ്പെട്ടവൻ്റെ നെഞ്ചത്ത് കയറുന്ന ഇവരുടെ അഹന്ത അവസാനിപ്പിക്കണം...
ഡ്രൈവർ എന്തിന് മേയരുടെ കാലുപിടിക്കുന്നത്... ജനങ്ങളെ ബുദ്ധിമുട്ടിച്ചതിൽ മേയർ ക്കെതിരായി നടപടി എടുക്കണം
ഡ്രൈവർ തെറ്റുടെങ്കിൽ അന്വേഷിക്കട്ടെ.. അധികാരമുണ്ടെന്ന് കരുതി മേയർ അഹങ്കരിക്കരുത്.. 🌹🌹
ഇവരുടെ ഭർത്താവിന്റെ അഹങ്കാരം കമ്മ്യൂണിസ്റ്റ് പാർട്ടി എന്നൊരു തണലും ഇവർക്കുള്ളതു കൊണ്ടാണ് അല്ലെങ്കിൽ ഒരിക്കലും ഇവളെ ഇവിടെ ഭർത്താവും സംസാരിക്കത്തില്ല
Ivaleyum,ivaldey MLA konavaneyum,Arshoeneyum,Sreeneechaneyum okke janam kaikaryam cheyyunna oru divasam varum.Athu beekaram aayirikkum.Kshamayudey nellipalaka kandavantey rosham athil prakadam aayirikkum.
സംരക്ഷിക്കാൻ ഒട്ടനവതി ! താങ്ങുവാൻ അനേകായിരവും : നാഥനില്ലാക്കളരി
@@rahulpalatel7006da kunne nite achanu nee otta thantha ku pirana vanael nee konakum poda mythandi. Comment konachal pora. Andi kurapundel CPM officl vannu konaku
ഇതുപോലത്തെ സാധനങ്ങൾ സ്ത്രീ ക്ക് തന്നെ അപമാനം 😊
ഇവളെയെല്ലാം തെരഞ്ഞെടുത്ത ജനങ്ങളെ വേണം പറയാൻ
ഇവളുടെ അടുത്ത് എന്തിനാ ഇത്രയും താ ഴുന്നത് ഞങ്ങളുടെ ചോറും തിന്നു ഇവളൊക്കെ ജനത്തിന്റെ മേൽ kayarunnuvo
ആര്യ, നിങ്ങൾ പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കരുത്!
😂😂😂
Naanakkedil mungi kulichu nilkkunna..... Nanakkedundakkaruthennu kollam😆
എന്ന് പാർട്ടി പറഞ്ഞാ മൈലെ നിനക്ക് അങ്ങനെ തോന്നും കാരണം എന്താണെന്ന് അറിയാം
അത് നിന്റെ രാഷ്ട്രീയ കണ്ണട അയച്ചു വച്ചാൽ മതി
@@vineesh1745 ഒന്നും മനസ്സിലായില്ല
ഏത് പാർട്ടി ?
കുടുംബം നോക്കാൻ വേണ്ടി കഷ്ടപ്പെടുന്നവന്റെ വേദന ജനങ്ങളുടെ വോട്ട് വാങ്ങി അധികാരം കിട്ടിയ ഇവൾക്കൊന്നും മനസിലാകില്ല ഈ പാർട്ടിയെ ഭൂമുഖത്ത് നിന്ന് തുടച്ചു മാറ്റണം
തൊഴിലാളിയുടെ വാക്കുകൾ കേൾക്കാൻ പോലും തയ്യാറാവാത്ത ഇവരെയൊക്കെ ആരാണാവോ മേയാറാക്കിയത്... 🤷♂️. 😏😏😏
ഇവളെ എന്തിനാ മാഡം വിളിക്കുന്നത്. മോനേ നീ ധൈര്യമായി ഇരിക്ക്.
വെറും കൃമി.
Verum vedi
ഇപ്പോഴും അവരുടെ അഹങ്കാരം ഒട്ടും കുറഞ്ഞിട്ടില്ല. പാർട്ടി സ്വാധീനം ഉപയോഗിച്ച് എന്തു ഹീന കൃത്യവും ചെയ്യാൻ സിപിഎം നു മടിയില്ല. പാവം ksrtc ജീവനക്കാരനെ സപ്പോർട്ട് എല്ലാവരും സപ്പോർട് ചെയ്യുക
ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ ആഗ്യം കൃത്യമായി കണ്ട മേയർ😂😂
@@kollayilanandan137nite ammede fan yedu
Cicily .... Neeyokkey anghyem ishttapedunna aalakum
ബസിൽ നിന്ന് യാത്രക്കാരെ ഇറക്കി വിട്ടത് തെറ്റാണ്. വോട്ടർമാരെ വോട്ടിന്റെ സമയത്ത് മാത്രമേ ഇവർക്ക് ഓർമ്മയുള്ളൂ
ആ പാവം ഡ്രൈവർ എന്തു താഴ്മയോടെയാണ് സോറി ചോതിച്ചു സംസാരിക്കുന്നത്... മേയർ എത്ര ധ്രഷ്ട്യത്തോടെയാണ് മറുപടി പറയുന്നത് എല്ലാം പിണറായി സംരക്ഷിക്കും പിന്നെ ചിലവാക്കാൻ പൈസയും ഉണ്ടെന്നുള്ള അവളുടെ ഹുങ്കല്ലേ...കേരള ജനത ഒറ്റക്കെട്ടായി യഥുവിനൊപ്പം നിന്ന് മേയറെ നിയമത്തിന് മുമ്പിൽ കൊണ്ടുവന്നു കിട്ടാവുന്ന പരമാവതി ശിക്ഷ വാങ്ങിച്ചു കൊടുത്താലേ നമ്മുടെ വോട്ടും വാങ്ങി ജയിച്ചു നമ്മൾ അടക്കുന്ന ടാക്സ് പണവും ഉപയോഗിക്കുന്ന ഇവരൊക്കെ പഠിക്കുകയുള്ളൂ...അതിനു ആ പാവം ഡ്രൈവർക്ക് ചിലവാക്കാൻ പൈസ ഇല്ലെങ്കിൽ ഡ്രൈവറുടെ വക്കീൽ അധ്യേഹത്തിന് ഒരു ആപ്പ് ഓപ്പൺചെയ്ത് കൊടുക്കുക കേരളജനത മൊത്തം പൈസ പിരിച്ചു നമ്മുടെ പാവം ഡ്രൈവറെ രക്ഷപെടുത്തി ആ മേയറുടെ ധ്രഷ്ട്യം അവസാനിപ്പിക്കുക....
മേയറെന്നും എംഎൽഎയെഎന്നും ഉള്ള പരിഗണന വേണ്ട എന്ന് പറയുന്നവർ എന്ത് അടിസ്ഥാനത്തിലാണ് യാത്രക്കാരെ ഇറക്കിവിട്ടത്. ജനങ്ങളുടെ അല്ലെങ്കിൽ ഒരു തൊഴിലാളിയുടെ വേദന മനസ്സിലാക്കാത്ത ഇവർ ഈ സ്ഥാനത്ത് ഇരിക്കാൻ അർഹത ഇല്ല.
ഭയങ്കര അഹങ്കാര സ്ത്രീ.ആണായിരുന്നെങ്കിൽ ഇത്രയും ബഹളം ഉണ്ടാവില്ലായിരിക്കാം.
ഇവൾടെ കെട്ടിയോന്റെ കഴിവ് കേട്, AKG സെന്ററിന്റേയും😅😅
Correct
@@T1000-o6p
AKG centre ഇത് പോലെയുള്ള കഴുതകളെ വളർത്താനുള്ള യൂണിവേഴ്സിറ്റി യാണ്.
😂
Ahankarathinu kayum kalum vachavala
ഇവൾക്ക് പരമാവധി ശിക്ഷ കിട്ടണം....ജനങ്ങൾ ഇനി ഒരു കൊമ്പത്തും ഇവളെ ഇരുത്തരുത്...
ചിന്താ ജെറോമിന്റെ സഹോദരി ആണെന്ന് തോന്നുന്നു 😂😂😂
ഇത്രയും മണിക്കൂർ തുടർച്ചയായി ബസ് ഓടിച്ചു വരുന്ന ഒരു kstrc ഡ്രൈവർ എത്രമാത്രം tired ആണ് എന്ന് സാധാരണ മനുഷ്യർക്ക് മനസിലാകും. ജനപ്രതിനിധികൾ ആദരവ് ചോദിച്ചു വാങ്ങരുത്. ഇത്തരം പ്രവർത്തങ്ങൾ സ്വയം നാണംകെടാൻ മാത്രം ഉപകരിക്കും... ഇത്തരം സന്ദഭങ്ങളിൽ ഒരു kstrc ജീവനക്കാരന് സർക്കാരും ഡിപ്പാർട്മെന്റും മാതൃകാപരമായ നീതി ഉറപ്പാക്കണം.
Dae sanghi oole ni e ithu pole oruthal moshamaya anghyem kanichal nee avanu awardu kodukkumo
അവൾക്ക് ഒരുപാട് അച്ഛന്മാർ കാണും അതുകൊണ്ട് കുഴപ്പമില്ല
ഇവൾ കഴപ്പ്മൂത്ത് നടക്കുവാ Cpm ൽ ആരുമില്ലേ മാറ്റാൻ🙏🙏
😂
ഇവളുടെ വിചാരമെന്താ? പിണറായി തന്നെ എപ്പോഴുംഉണ്ടാകുമോ?
ഇത് CCTV വീഡിയോ പുറത്ത് വന്നതിനു ശേഷം മെയറെ വെളുപ്പിക്കാൻ വേണ്ടി എടുത്ത വിഡിയോ
ഇത്ര അഹങ്കാരം ഒരു ജനപ്രതിനിധിക്കും ചേർന്നതല്ല. ഇവരെ തിരഞ്ഞെടുത്ത ജനത്തിനു പറ്റിയ തെറ്റാണ്. ഭാവിയിൽ
കേരളത്തിലെ ജനം തീരുമാനിക്കണം. ഈ നെറികെട്ട പാർട്ടിയെയും
നേതാക്കളെയും ജീനവിയ്തിയിലൂടെ ചവിട്ടി പുറത്തു കളയണം.
E ഓഡിയോ ക്ലിപ്പ് വിശ്വസനീയമല്ല.... സംഭവത്തിനു ശേഷം സഖാക്കൾ കൃത്രിമമായി സ്റ്റുഡിയോയിൽ നിർമ്മിച്ച സംഭാഷണം ആകനാണ് സാധ്യത.....
ഈശ്വര വിശ്വാസം ഇല്ലാത്ത ആളോട് അമ്മ ഇല്ലന്നെ പറഞ്ഞ മനസലിവ് ഒന്നും തോന്നില്ല
നിങ്ങൾ തെറ്റ് ചെയ്തിട്ട് അധികാരം കാണിക്കുന്ന അൽപ്പ.പണിയെടുക്കുന്നവന്റെ വേദന നിനക്കറിയില്ല.നിങ്ങൾ ജനത്തിന്റെ പണം കൊണ്ട് സുഖിക്കുന്നു.
കാറിൽ തിരിഞ്ഞു ഇരുന്നാണോ മേയർ യാത്ര ചെയ്യുന്നത് അപാരം തന്നെ മേയർ
അടുത്ത മുഖ്യമന്ത്രിയാകാൻ സർവ്വഥാ യോഗ്യ.പിണറായിയുടെ പിൻ തലമുറക്കാരിയാകാൻ പറ്റും.
Aval veettukare bharichal mathi. Ithode avalude political entry theerkkanam
അച്ചുകുട്ടി, ഇവളൻമാറ് പോലത്തെ അഹങ്കാരികൾക്ക് ആന്നു ചീപിഎം സീറ്റ് കൊടുക്കുക
കല്ലി ഇതു വെളിയിൽ വരുമെന്നു അവർക്റിയും അവലെ ടുത്തു ആരാ മാപ്പുപറയാൻ ഒരു വിലയുമില്ലാത്ത സ്ത്രീ തുഭു പണ്ണാച്ചി
മരുമകൻ റിയാസ് പിന്നെ എവിടെ പോകും?
നല്ല കഴിവുള്ള മേയറാണ്. സപ്പോർട്ട്
അവളുടെ അഹങ്കാരം ഇപ്പോഴും തീർന്നിട്ടില്ല ഇവളെയൊക്കെ തിരഞ്ഞെടുത്തവരെ വേണം പറയാൻ
പാവപ്പെട്ട ജനത്തിന്റെ നെഞ്ചത്ത് കേറി മെയുന്നവൻ മെയ്യർ എന്നായി... കാര്യങ്ങള്..😮
ഇവൾക്ക് എന്തിന്റെ സൂക്കേടാണ്?മന്ത്രി ഗണേഷ് ഒന്നു കയറിയാൽ ശരിയാകും!😅
Enthu keettiyal? 😂
കയറി ഇറങ്ങണം
മന്ത്രി ഗണേഷ് പുലിയെ പോലെ വന്നിരുന്നു.ഇപ്പൊ ഏലിയെപോലെ ആയി.സമ്പലംപോലും കൊടുക്കാൻ പറ്റുന്നില്ല സമയത്ത്😂
ഒരു സരിത പണി 🤣
സൂപ്പർ ഫാസ്റ്റ് ൽ ജനം കയറുന്നത് സമയത്തിന എത്താനാണ് ഗണേഷ് കുമാരനെ നിലവിലിലെ ഉത്തരവ് യാത്രക്കാർ കൈ കാണിക്കുന്ന എല്ലായിടത്തും ബസ് നിർത്തണം. പിന്നെ എങ്ങനെ ഡ്രൈവർ സമയത്തിന് ഓടിയെടുത്തും?
കോടതി ഇവരുടെ തറവാട്ട് സ്വത്താണ് എന്നാണ് ഈ മേയർ വിഞ്ചാരിക്കുന്നത്.
സൂപ്പർ ഫാസ്റ്റ് ബസ് ഓടിക്കുന്നവർ എല്ലാ മര്യാദകളും പാലിക്കണം. എസി കാറിൽ സഞ്ചരിക്കുന്നവർക്ക് ഇഷ്ടമുള്ള മര്യാദ ഉണ്ടായാൽ മതി. ഓവർടേക്കിങ് നടത്തി ബസ് തടഞ്ഞു നിർത്തി, ഗുണ്ടായിസം കാണിച്ചു, യാത്രക്കാരെ ഇറക്കി വിട്ടു തികഞ്ഞ അഹങ്കാരം പ്രദർശിപ്പിക്കാൻ അവകാശം ഉണ്ട്. ആഭ്യന്തര മന്ത്രിയുടെ ആനുകൂല്യം ഉണ്ടെങ്കിൽ ആരോടും കുതിര കയറാം, പ്രതികാരം കാട്ടാം, വിശപ്പാമ്പിനെക്കാൾ മാരകമായി ശിക്ഷിക്കാം.
ബഹുമാനം, ആരായാലും
അങ്ങോട്ട് കൊടുത്ത്
ഇങ്ങോട്ട് വാങ്ങണം.
ഇത് ചോദിച്ചു വാങ്ങുന്നത്
ശരിയല്ല.
യദു മുൻപോട്ട് പോകൂ, വിട്ട് കൊടുക്കല്ലേ, തെറ്റ് അവരുടെ ഭാഗത്താണ്... പ്രതേകിച്ചു car zeebra ലൈൻ ക്രോസ്സ് ആക്കി നിർത്തിയത് തന്നെ വലിയ കുറ്റം ആണ്....
സ്വകാര്യ വാഹനത്തിൽ സ്വകാര്യ ചടങ്ങിന് പോകുമ്പോൾ നടന്ന സംഭവത്തിൽ മേയർ എന്ന പേരിൽ പോലീസ് കേസ് കൊടുക്കാൻ പറ്റില്ല, ഒരു വ്യക്തി എന്ന പേരിൽ പേര് വച്ചേ കേസ് കൊടുക്കാനെ പറ്റൂ.
@@Simplepencildrawings നാട്ടുകാർക്ക് മൊത്തം ആ വിഡിയോയും സിസി tv ഫുട്ടേജ് കൂടെ കണ്ടപ്പോൾ കാര്യം മനസിലായി. പിന്നെ ഏതു സാദാരണക്കാരനും വെറുതെ പോലീസ് സ്റ്റേഷനിൽ നേരം വെളുക്കുവോളം കിടക്കേണ്ടി വരുമ്പോൾ തെറ്റ് നോക്കാതെ മാപ്പ് പറഞ്ഞു ഊരുപോകാൻ ആരെങ്കിലും ഉപദേശിച്ചാൽ അത് ചെയ്യും സ്വാഭാവികം. പിന്നെ അവന്റെ പഴയ കേസ് joli തെറുപ്പിക്കും . അല്പം പക്വത കാണിക്കേണ്ട പൊസിഷനിൽ ആണെന്ന ബോധം ഉണ്ടാകണം. ആകെ മൊത്തം നാറി.. പിന്നെ കേസ് അത് എങ്ങിനെ പോകും എന്ന് ജനത്തിന് നന്നായറിയാം.
@@Simplepencildrawings Why Kerala Police did not register Driver Yedhus complaint???? Any answer.Then the police also need to be booked under the provisions of law.This is Democratic Republic of India & not North Korea or China.Mind it.
സ്ഥാനമാനങ്ങൾ എന്നത് അതാത് ജോലിയിൽ പ്രവേശിക്കുമ്പോൾ മാത്രമാണ്, സ്വന്തം വീട്ടിൽ ചെന്നാൽ ഒരു സാധാരണ സ്ത്രീ മാത്രമാണ്, അതുപോലെ സ്വന്തം വാഹനത്തിലെ പേഴ്സണൽ യാത്ര ചെയ്യുമ്പോഴും അതേ പോലെ തന്നെ,
ആ ഡ്രൈവർ പാവം ആണ് എങ്ങനെ ആണ് ഇത് ഇങ്ങനെ ഒക്കെ ആക്കുന്നത് പണത്തിന്റെ യും അധികാരത്തിന്റെ യും പിന്നിൽ പാർട്ടി ഉണ്ടെന്നുള്ള ത്തിന്റെ യും ഗാർവ് ആണ്... വെറുതെ ആ പാവത്തിന്റെ ജോലി. കളഞ്ഞാൽ നരകിച്ചേ ചാവൂ...
ഇത്തരക്കയൊക്കെ ഉന്നത സ്ഥാനങ്ങളിൽ പ്രതിഷ്ടിക്കുന്ന പാർട്ടിയെയാണ് പറയേണ്ടത്.😝😝
ഭയങ്കര അഹങ്കാരം മേയർ ക്ക്
രാത്രി യിൽ ബിസിലെ ഡ്രൈവർ കണ്ണിറുക്കിയത് പിന്നിൽ നിന്ന് വന്ന കാറിലെ യാത്രികർ എങ്ങനെയാണ് കാണുന്നത്. ഇത്ര ത്തോളം ഈ ബസ് ഡ്രൈവറെ നിരീക്ഷിക്കാൻ ഇവർ തമ്മിൽ എന്താണ് പൂർവ്വവൈരാഗ്യം.
ഇത്ര കൊടും ചൂടിൽ റിസ്കുള്ള ഒരു ജോലി ചെയ്യുന്ന ഡ്രൈവറുടെ വാക്കുകൾ പോലും മര്യാദയ്ക്ക് കേൾക്കാൻ കഴിവില്ലാത്ത ഇവറ്റകളിൽ നിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ
ഇരിക്കുന്ന സ്ഥാനത്തിന്റ മഹത്വം അറിയില്ല. അഹംഭാവം എന്നല്ലാതെ എന്തു പറയാൻ. രാത്രി ബസ് ഓടിച്ച ഡ്രൈവർ കണ്ണിറുക്കിയത് കാറിൽ ഇരുന്നു കണ്ടു പിടിച്ചു എന്തൊരപയാ കഴിവ്.
എന്തായാലും ഏറെ കള്ളം പറഞ്ഞ് ശീലം ഉണ്ട്മേയർ നിങ്ങളെ സമ്മതിക്കണംഇങ്ങനെ പച്ചക്കള്ളം പറയാൻ പഠിച്ചല്ലോകമ്മ്യൂണിസ്റ്റുകാരെ അല്ലേകള്ളം പറയും കള്ളം പറയും👍👍👍👍
respect ചോദിച്ചു വാങ്ങരുത്..MLA ആയാലും മേയർ ആയാലും.🎉useless..lack of maturity..undeserved mayor..🎉
@@Simplepencildrawingsadima eppozhum adima thannay, marapottan adima kammi
@@Simplepencildrawings😂😂😂😂😂😂
അർഹിക്കാത്ത സ്ഥാനം കിട്ടിയ മേയർ,,,,
സത്യസന്ധതയുണ്ടോന്നോ, പാവം ആറ്റുകാൽ പൊങ്കാല ആരും മറന്നിട്ടില്ല
ഉറക്കംതൂങ്ങി ലെവലില്ലാതെ ബസ് ഓടിച്ചതും പോരാ സ്ത്രീകളോട് തെറ്റായിപെരുമാറുകയുംചെയ്തു.ഇത്രയും ചെയ്ത ബസ്സിനെ വിലങ്ങിട്ട്പിടിക്കുകയെല്ലാതെ എങ്ങനെ കിട്ടാനാ. യാത്രകാരെ അതിൽനിന്നു ഇറക്കിയത് കൊണ്ട് അവരുടെജീവൻ കിട്ടി എന്നുവേണം പറയാൻ. ഇയാൾതന്നെ സമ്മതിക്കുന്നുണ്ട്. കണ്ടേക്റ്റർ ഉറങ്ങ്ങുകയായിരുന്ന എനിക്ക് ഉറക്കഷീണമുണ്ട് എന്റെഅവസ്ഥ മേടത്തിന്ന്അറിയില്ല. ഇതൊക്കെ കേട്ടപ്പോൾഎനിക്ക് തോന്നി ഇത്രയും സംഭവിച്ചത്കൊണ്ട് വലിയൊരു ദുരന്തം ഒഴിവായി. മേടത്തിന്ന് big saloot 🤚🏻
മാടത്തിന്റെ മൂട് താങ്ങുന്നവ൯
ഒരു പ്രേത്യേക ആക്ഷൻ ഇപ്പൊ കമ്മ്യൂണിസത്തിന്റെ മുദ്ര ആണല്ലോ.. എന്റെ ശിവനെ..... കമ്മ്യൂണിസം നശിച്ചു നാരാണകല്ലെടുക്കണേ....... കേരളത്തിൽ മാത്രം ഉള്ള ഇത് ഇങ്ങനെ അപ്പൊ ഇന്ത്യ എങ്ങാനും ഭരണം കിട്ടിയാൽ ഉള്ള അവസ്ഥ 🙏🙏🙏🙏
പൊതുജനങ്ങൾക്ക് നിങ്ങളെപ്പോലുള്ള ഡ്രൈവർ ആകട്ടെ 🤔ബാക്കിയുള്ളവരെ എന്തൊരു പുച്ഛമായിട്ടാണ് ആര്യ സംസാരിക്കുന്നത്, ആര്യേ ആദ്യം മറ്റുള്ളവരെയും ബഹുമാനിക്കാനും കൂടി പഠിക്കണം, എളിമ ആണ് ഒരു വ്യക്തിയെ മഹാനാക്കുന്നത്. ഒരു പാവപ്പെട്ടവനോടല്ല നമ്മുടെ മസ്സിൽ പവർ കാണിക്കേണ്ടത്.അധികാരം കിട്ടുമ്പോൾ അത് പൊതുജനങ്ങൾക്ക് ഉപകാരത്തിനായിരിക്കണം. യെദു ഇവരുടെ കാല് പിടിക്കരുത് യെദു നിരപരാധിയാണ് പ്രകൃതി നിയമം ഒന്നുണ്ട് അല്പം വൈകിയാലും സത്യം ജയിക്കും 👍🏻👍🏻
തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുവരുന്ന ബസ്സ്, വീതിയില്ലാത്തറോഡ്, ആ ഡ്രൈവർ കുറ്റക്കാരനല്ല. അനേകം യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ടത് വലിയ തെറ്റ് മേയറാണ് മാപ്പു പറയേണ്ടത്.
ഇത് പോലെ ഈഗോയും പേറി നടക്കുന്ന ഒരുപാട് പേര് കേരളത്തിലുണ്ട്!!! ഇവരുടെയൊക്കെ കാലു പിടിക്കേണ്ട ഒരാവശ്യവും ഇല്ല ചെങ്ങാതി....
ഇത്ര അഹങ്കാരി സ്ത്രീ മറ്റെങ്ങും കാണില്ല. പക്വത ഇല്ലാത്ത ഇവർ അഴിമതി കാണിക്കന്മാത്രം സ്മാർട്ട് ആണെല്ലോ.
മൊബൈലിൽ നിന്ന് വീഡിയോ ഡിലീറ്റ് ചെയ്താലും അത് തിരിച്ച് റിക്കവർ ചെയ്യാനുള്ള സോഫ്റ്റ്വെയറുകൾ ഉണ്ടല്ലോ... അത് തിരികെ എടുത്തിട്ട് ഇവൾക്കിട്ട് ഒരു പണി കൊടുക്കണം. മേയർ, പെണ്ണ് എന്നൊക്കെയുള്ള previlage ഒന്നും ഇത്തരം എരുമകൾക്ക് കൊടുക്കേണ്ട കാര്യമില്ല...
ഈ സ്ത്രീ എന്തൊരു താടകയാ. കുഞ്ഞിന് അമ്മയില്ല എന്നു പറഞ്ഞിട്ട് ഈ താടകക്ക് ധാർഷ്ട്യം. ഇവൾ എന്നാ അമ്മയാണ്
🤣
മേയറുംMLA യും കളിച്ചു പാർട്ടിയിൽ ഉള്ളവരെ വെറുപ്പ് തോന്നിപ്പിക്കരുത്.. 🙏🙏🙏
ധൈര്യമായി മുന്നോട്ട് പോകുക യദു കൂടെ ഉണ്ട് ഞങ്ങൾ
ജനങ്ങളുടെ ഒരവസ്ഥ,ഒരു ഇടതുപക്ഷ മേയർ, ഇവരൊക്കെ ഒരു മന്ത്രി സ്ഥാനത്തെത്തിയാൽ ഉണ്ടാകുന്ന അവസ്ഥ ഭയാനകം
അനിയാ എരുമയോട് വേദം
ഓതിയിട്ടു കാര്യം ഇല്ലല്ലോ
ഓടുന്നവനെ ഓടിച്ചു ഇട്ടു അടിക്കുന്ന രീതി.. ഇയാൾക്ക് പറ്റിയത് ഇപ്പോൾ നിലവിൽഉള്ള വാർത്ത തെളിവുകളുടെയും മറ്റും അടിസ്ഥാനത്തിൽ ധൈര്യം ആയി ബഹു. ഹൈ കോടതിയെ സമീപിക്കം. മാഡത്തിന്റ അശ്ലീലദൃശ്യ തെളിവും വാഹനം ബസിന് കുറുകെ ഇട്ട ദൃശ്യങ്ങളും ഹൈ കോടതി പരിശോധിക്കട്ടെ.
ഇപ്പോൾതന്നെ ബസ്സിലെ സിസിടിവിയുടെ മെമ്മറി കാർഡ് കാണാതായിരിക്കുന്നു, ഇതിൽ നിന്നും ബാക്കിയുള്ള കാര്യങ്ങൾ മനസ്സിലാക്കിയാൽ മതി ഈച്ചയെ പൂച്ചയാക്കാനുള്ള കഴിവുള്ളവരാണ് ഇതിന് പുറകിൽ പ്രവർത്തിക്കുക. തെളിവുകൾ നശിപ്പിക്കപ്പെട്ടാൽ പിന്നെ എന്താണ് വഴി
ഇവൾക്ക് തീരെ പക്വത ഇല്ല ഇത്രയും നീട്ടാണ്ടായിരുന്നു സംസാരം
എനിക്കും എൻ്റെ ഭർത്താവിനും മേയെറെന്നോ MLAയെന്നോ ഉള്ള ബഹുമാനം വേണ്ടായെങ്കിൽ എന്തിനാണ് ഞാൻ ആരെന്നറിയാമോ യെന്ന് നിങ്ങൾ യദുവിനോട് ചോദിക്കുന്നത്. അവിടെ നിങ്ങളുടെയോ ഭർത്താവിൻ്റെയോ ഔദ്യോഗിക ചുമതല വെളിപ്പെടുത്തി ഭീഷണി മുഴക്കുന്നത് നിങ്ങളിലെ ഈഗോയാണ്. സാധാരണക്കാരിയെ പോലെ പ്രതികരിച്ചെങ്കിൽ , നിങ്ങളുടെ ഭാഗത്താണ് ന്യായമെങ്കിൽ അതിന് തെളിവുണ്ടെങ്കിൽ തീർച്ചയായും യദുവിനെ തള്ളി ആര്യയെ സപ്പോർട്ട് ചെയ്യും. നിയമന ശുപാർശയിലെ കള്ളത്തരങ്ങളും മറ്റും തൽക്കാലം മറന്നിട്ടാണെങ്കിൽ കൂടി. സമത്വത്തിന് വേണ്ടി വാദിക്കുമ്പോഴും ഇരവാദം ഉയർത്തി മറ്റുള്ളവരെ നിസ്സഹായരാക്കാൻ നിങ്ങളുയത്തിക്കാട്ടുന്ന woman Card നെ പരിഗണിച്ചെങ്കിലും
കോടതിയും കേസും ഒക്കെ ജനങ്ങളുടെ പൈസ കൊണ്ട് ഈ മേയർ കുട്ടി നടത്തും.
മറ്റൊരു ആൾ എടുത്ത വീഡിയോ ഭീഷണി പെടുത്തി ഡിലീറ്റ് ചെയ്തു എന്നത് ഇതിൽ നിന്ന് വ്യക്തമാണ്..അപോ അവരുടെ ഭാഗത്തെ തെറ്റ് മറക്കാൻ ആണല്ലോ അത് ഡിലീറ്റ് ചെയ്യിപ്പിച്ചത്...😂😂ആര്യ നിൻ്റെ കള്ളത്തരം പൊളിഞ്ഞ്...😡😡പാവപ്പെട്ടവൻ ഇതൊരു വലിയ പ്രശ്നം ആക്കണ്ട എന്ന് കരുതി സോറി പറഞ്ഞ് തീർക്കാം എന്ന് പറഞ്ഞു വിളിച്ചിട്ടും ഇതിൻ്റെ ഒകെ അഹങ്കാരം കണ്ടില്ലേ...😡😡😡😡 ലൈംഗിക ചേഷ്ടകൾ കാണിച്ചില്ല എന്ന് ആ പയ്യൻ പറയുമ്പോൾ നീ കാണിച്ച് എന്ന് വരുത്തി തീർക്കാൻ അവർ ശ്രമിക്കുന്നത് ഈ ഓഡിയോ യില് വ്യക്തം ആണ് ഓഡിയോയില് അവസാനം എന്ത് ആക്ഷൻ എന്ന് ചോദിച്ചപ്പോൾ ആര്യ ക്ക് പെട്ടെന്ന് ആലോചിട്ട് കള്ളം കിട്ടിയില്ല അപോ ഉടനെ പോലീസ് നോട് പറഞ്ഞോളാം എന്ന്😂😂😂😂..2 മൂന്ന് തവണ ഇവർ തന്നെ ബസ് നേ ചേർത്ത് കാർ കുത്തി ചവിട്ടിയതും നടന്ന സംഭവം ആണ്..ഓഡിയോ യില് വ്യക്തം ആണ്.. ഏതെങ്കിലും മനുഷ്യത്വം ഉള്ള വക്കീല് ഈ യുവാവിന് നീതി വാങ്ങി നൽകണം...ഇവളുടെ ഈഗോ ആണ് ഇതിന് എല്ലാം കാരണം.. ഉത്തരവാദിത്വം ഉള്ള ഒരു സ്ഥാനത്ത് ഇരുന്ന് കൊണ്ട് ചെയ്യാൻ പാടില്ലാത്ത പ്രവൃത്തി ആണ് കാണിച്ചത്...😡😡😡
തൊഴിലാളികളുടെ പേരും പറഞ്ഞ് ഓട്ടുമേടിച്ച് ഭരണത്തിൽ കേറിട്ട് തൊഴിലാളികളുടെ നെഞ്ചത്തോട്ട് കയറുന്ന നേതാക്കൾ
A
നിയമം ജനങ്ങളെ പറഞ്ഞു മനസ്സി ലാക്കി കൊടുക്കേണ്ട മേയറും MLA യും യാത്രക്കാർക്ക് പരിഗ ണന കൊടുക്കാതെ ഞാനെന്ന അഹങ്കാര ഭാവം കാണിച്ചത് വലിയ തെറ്റാണ്. ഈ പദവി ജനങ്ങൾ നൽകിയതാണെന്ന കാര്യം പലപ്പോഴും ഇവരൊക്കെ മറന്ന് പോകുന്നു. ഇവിടെ പദവി ദുരുപയോഗമാണ് നടന്നിട്ടുള്ളത്. പോലീസ് നിഷ്പക്ഷത പാലിച്ചില്ലെ ങ്കിൽ അത് സേനയോട് ജനങ്ങൾ ക്കുള്ള മര്യാദ ഇല്ലാതാവുകയേയു ള്ളൂ. മേയർ സ്വകാര്യ വാഹനത്തി ലായതിനാൽ അത് മേയറാണെന്ന കാര്യം ഡ്രൈവർ എങ്ങനെ അറി യാൻ. വേറെ കുപ്പിയിലേക്ക് മാറ്റി ഒഴിച്ചു വെച്ചാൽ മദ്യത്തിന്റെ വീര്യ വും പേരും കുടിച്ചു നോക്കിയാലേ പറയാൻ കഴിയുള്ളൂ. ഇവിടെ മേയ ർ ആണെന്ന് അറിയാതെയാണ് ഡ്രൈവർ അവരുടെ കാറിന് പ്ര ത്യേക പരിഗണന നൽകാതിരുന്നി ട്ടുള്ളത്. അത് അവർ മനസ്സിലാ ക്കണ്ടേ. സിംഹത്തിനും ആനക്കും ഞാനെന്ന ഭാവമുണ്ടെങ്കിൽ അത് കാട്ടിൽ വെച്ചേക്കണം. ഒരാൾക്ക് വേണ്ടി എല്ലാ യാത്രക്കാരും ബുദ്ധി മുട്ടണോ അല്ല എല്ലാർക്കും വേണ്ടി ഒരാൾ ഇത്തിരി ബുദ്ധിമുട്ടണോ? ഏതാണ് ന്യായം?ഏതായാലും മന്ത്രി നീതി പുലർത്തിയത് ശ്ലാഘനീയമായ കാര്യമാണ്. വേറെ പാർട്ടിയിലെ മന്ത്രി ആയതിനാലാണ് ആ നീതി പ്രകടമായത്.രാഷ്ട്രീയത്തിന്റെ ബാല പാഠം പഠി ക്കാതെ കുരുത്തക്കേട് കാണിക്കു ന്നവർ നേതാക്കൾ ആകുമ്പോൾ ഇങ്ങനെയൊക്കെയാണ് നടക്കു ക.കോടതിയിൽ പോയാൽ വിമർ ശനം ഏൽക്കേണ്ടി വരിക പോലീ സിനായിരിക്കും. അത് മുഖ്യമന്ത്രി ക്ക് ഗുണം ചെയ്യില്ല. ഇവിടെ രാഷ് ട്രിയം നോക്കാതെ CM നടപടി എ ടുക്കണം.രാഷ്ട്രീയ നേതാക്കൾ ക്ക് എളിമ അത്യാവശ്യമാണെന്ന കാര്യം പലപ്പോഴും കേരള നേതാ ക്കൾ മറന്ന് പോകുന്നത് ഇത് ആ ദ്യമല്ല.
ഈ ചൂടത്ത് ഇത്രയും ദൂരം ഓടി എത്താനുള്ള ബുദ്ധിമുട്ട് ഒരു വശത്ത്, റോഡിലെ തിരക്കും, ബ്ലോക്കും, മോശപ്പെട്ട റോഡിന്റെ അവസ്ഥയും ഇവൾക്ക് അറിയില്ല. AC കാറിൽ ജനങ്ങളുടെ ചിലവിൽ യാത്ര ചെയ്യുമ്പോൾ അഹങ്കാരം കൂടും
എന്ന് വെച്ച് നീയൊക്കെ കാണിക്കുന്ന എന്ത് മൈരും കാണാൻ സൗകര്യം ഇല്ല. .Ac വാങ്ങാൻ പൈസ നിന്റെ കയ്യിൽ ഇല്ലാത്തത് മറ്റാരുടെയും കുറ്റം അല്ല. .ബാക്കി ഉള്ളവരെ കൊന്നിട്ടാണോ നീയൊക്കെ ജീവിക്കുന്നത്. .?