കൊച്ചിക്ക് കോളടിച്ചു!ഇടപ്പള്ളി മുതൽ അരൂർ വരെ പുതിയ ഏലിവറ്റഡ് പാത|കൊച്ചി ഇനി വേറെ ലെവൽ| nh 66 kochi

Поделиться
HTML-код
  • Опубликовано: 22 сен 2024
  • Nh 66 work update Kochi | Edappally to Aroor,
    കൊച്ചിക്ക് കോളടിച്ചു!ഇടപ്പള്ളി മുതൽ അരൂർ വരെ പുതിയ ഏലിവറ്റഡ് പാത|കൊച്ചി ഇനി വേറെ ലെവൽ
    nh 66 work kochi | national highway work Kerala |
    Nh 66 work drone video | Kerala nh 66 work
    Ernakulam District nh 66 work
    #nh66
    #nh66kerala
    #kerala
    #kochi
    #ernakulam
    #keralatourism
    #construction
    #cochin
    #roadconstruction
    #infrastructure
    #drone
    #dronevideo
    🙏 thanks for watching 🙏

Комментарии • 105

  • @abhilasheb
    @abhilasheb 6 часов назад +4

    Thanks!

  • @thrissurvlogger6506
    @thrissurvlogger6506 9 часов назад +20

    ഇടപ്പള്ളി ബ്ലോക് തീരണം എങ്കിൽ മൽപ്പാലം വരണം 🙏🙏

  • @priyeshs.r1382
    @priyeshs.r1382 8 часов назад +8

    Kochi skyline @ background ❤🔥

  • @ananthaharijith1965
    @ananthaharijith1965 9 часов назад +8

    The opening scene is amazing- simply beautiful and out of this world

  • @ambadyks258
    @ambadyks258 9 часов назад +15

    Kochi metro phase 2 cheyyumo

  • @sarathvsajeev3232
    @sarathvsajeev3232 8 часов назад +8

    Angamaly to kundannur 6 line koode varunnund... connecting nh544 with nh66

  • @mohannair5951
    @mohannair5951 7 часов назад +5

    പൊതു ജനം നെഗറ്റീവ് അഭിപ്രായം പറയാതെ പോസിറ്റീവ് അഭിപ്രായം പറഞ്ഞ് സപ്പോർട്ട് ചെയ്യാൻ ശ്രമിക്കുക . കൊച്ചി എയർ പോർട്ട്
    ഗെയിൽ പൈപ്പ് ലൈൻ, മെറ്റ്റൊ വിഴിഞ്ഞം പോർട്ട്
    കെ റെയിൽ,കെ ഫോൺ ഇതിന് ഒക്കെ നെഗറ്റീവ് അഭിപ്രായം പറഞ്ഞ് പോയവരെ ഒന്നും ഇപ്പോൾ കാണാനില്ല. ഏത് ഡവലപ്മെന്റിനും
    നല്ല അഭിപ്രായമാണ് വേണ്ടത്.

  • @shifarathroshan6
    @shifarathroshan6 8 часов назад +10

    ഇടപ്പള്ളിയിൽ മേൽപ്പാലം ഇല്ല . ഉണ്ടാക്കുകയാണേൽ ഒരു 50+ meter height വരും . വെള്ളക്കെട്ട് കാരണം overpass ആക്കാനും പറ്റില്ല . എന്റെ അറിവുപ്രകാരം പകരം ജംഗ്ഷനു മുൻപും ശേഷവും 2 underpas ആണ് പ്ലാൻ . NH544 തൃശൂർ ഭാഗത്തു നിന്ന് വരുന്നവർ ഇടത്തോട്ട് തിരിഞ്ഞു underpass ന്റെ അടി യിലൂടെ വന്നു വീണ്ടും തിരിഞ്ഞു വേണം നേരെ കൊച്ചിക്കു പോകാൻ . ഇപ്രകാരം ട്രാഫിക് ഒരു 500 മീറ്റർ ഓവൽ ഷേപ്പിൽ കൈകാര്യം നടക്കും .

    • @hakzvibe1916
      @hakzvibe1916  6 часов назад

      Anghane thenneyan.. nale video verunnund

  • @saneeplalit6553
    @saneeplalit6553 6 часов назад +3

    Fresh water Kari meen from vembanad lake is the secret.

  • @mauricechester8208
    @mauricechester8208 8 часов назад +2

    Super bro

  • @bosemamala
    @bosemamala 10 минут назад

    നല്ല വിവരണം 👌സ്ലാങ് ഏതായാലും ഒരു കുഴപ്പവുമില്ല. .🥰ഞാൻ ഒരു എറണാകുളത് കാരൻ ആണ്. .എല്ലാവർക്കും അച്ചടി ഭാഷ പറയാണം എന്ന് പറയുന്നത് ശെരിയല്ല

  • @josemathew8271
    @josemathew8271 9 часов назад +1

    🎉🎉 thank you 🎉🎉

  • @suhail2850
    @suhail2850 5 часов назад +1

    KOCHI new bypass on the way.. അങ്കമാലി to മരട് 😍 എന്റെ നാടയ പെരുമ്പാവൂരിൽ കൂടിയാണ് ആ ബൈപാസ് കടന്നു പോകുന്നത്. മാറുകയാണ് ഞങ്ങളുടെ KOCHI♥️

  • @dr_tk
    @dr_tk 7 часов назад +2

    7:17 Vyttila hub nte side il vandi park cheyth drone shot edkkaam bro.

  • @8891366352
    @8891366352 8 часов назад +11

    കൊച്ചിക്കാരുടെ ശ്രെദ്ധയ്ക്....
    തുറവൂർ അരൂർ അവസ്ഥ നിങ്ങൾ കാണുന്നുണ്ടല്ലോ അല്ലെ
    അതുകൊണ്ട് പണി തുടങ്ങും മുന്നേ വാഹനങ്ങൾ കടന്നു പോകാനുള്ള വീതിക്കു സർവീസ് റോഡിന്റെ പണി ആദ്യം തീർത്തതിന് ശേഷം മാത്രം പണി തുടങ്ങാൻ അനുവദിക്കുക..
    പണി തുടങ്ങിയാൽ പിന്നെ ഇവർ എന്ത് പറഞ്ഞാലും ചെവികൊളില്ല
    ഇടപ്പള്ളി തുറവൂർ പോലെ അല്ല അതിലും വലിയ ഗതാഗത കുരുക്ക് ആയിരിക്കും വരാൻ പോകുന്നത് so ഇത് മുൻകൂട്ടി കണ്ട് പ്രവാദിച്ചില്ലെങ്കിൽ ദുരിതം ആയിരിക്കും ഫലം.. ഇപ്പോഴത്തെ തുറവൂർ - അരൂറിനെക്കാൾ ഭീകരം

  • @athul7545
    @athul7545 9 часов назад +3

    CG🔥🔥

  • @midhunkrishnan9792
    @midhunkrishnan9792 4 часа назад +2

    മോദി ഗവൺമെൻറ് ❤

  • @muraliatsco
    @muraliatsco 8 часов назад +2

    ഇപ്പോൾ തന്നെ ആ ചെറിയ കൈകോട് എടുക്കൂ.

  • @thecitizen87935
    @thecitizen87935 6 часов назад +3

    Nalla slang malappuram super
    Kutta ankamly to marad bypass koodi oru video cheyyavo

  • @ArunKumar-lz4zv
    @ArunKumar-lz4zv 5 часов назад

    Positve vibes...❤❤❤

  • @dineshkp2327
    @dineshkp2327 7 часов назад +1

    👍100.120...Nice...

  • @athul_here_
    @athul_here_ 4 часа назад

    2 underpasses arikum edappaly yil most probably. Video adipoli ❤

  • @youtuber644
    @youtuber644 9 часов назад +3

    ഭാവിയിൽ ഭൂകമ്പത്തെ പ്രതിരോധം എത്ര ശതമാനമാണ്ഈ പാലത്തിന് ഉണ്ടായിരിക്കും? ജാപ്പനീസ് സാങ്കേതികവിദ്യയാണോ?

  • @pradeepkb9678
    @pradeepkb9678 9 часов назад +2

    പാലാരിവട്ടം ഇനിയും പൊളിക്കേണ്ടി വരുമോ?😢

  • @sanjeevn4515
    @sanjeevn4515 8 часов назад +1

    Good

  • @shaheerps-dd1kj
    @shaheerps-dd1kj 8 часов назад +5

    ഇതിലൂടെ യാത്ര ചെയ്തു കൊതി മാറിയിട്ടു മരിച്ചാൽ മതി

  • @shefy8
    @shefy8 9 часов назад +4

    ini nere Cherthala-Alleppey-Ambalapuzhak vitto❤

  • @ajeeshashok731
    @ajeeshashok731 8 часов назад +1

    PERUMBALAM BRIDGE VIDEO CHEYO

  • @jamkz4796
    @jamkz4796 8 часов назад +1

    👍👍💐💐

  • @farooq5496
    @farooq5496 8 часов назад +2

    Chamravattom brigade exit from 6 line kanikkanam

  • @Anvar.1987
    @Anvar.1987 9 часов назад +1

    👍🏻

  • @Babu98611
    @Babu98611 8 часов назад

    Good video

  • @sudirsankr3361
    @sudirsankr3361 5 часов назад

    Edappally- Aroor current 4 line road is basically a service road . Flyover for 100Km/Hr is definitely needed .

  • @Kochumon-ho4pg
    @Kochumon-ho4pg 8 часов назад +1

    🤔🤔🤔ellam koode mullaperiyaar konduchennu kadalil chaadikkum 😢😢😢

  • @Babu98611
    @Babu98611 8 часов назад +2

    Cochin port development video cheyyamo

  • @midhunkrishnan9792
    @midhunkrishnan9792 4 часа назад +1

    Modi ji❤❤❤

  • @sureshkumars.k4294
    @sureshkumars.k4294 7 часов назад +2

    ഇടപ്പള്ളിയിലെ ബ്ലോക്ക് മാറണമെങ്കിൽ ലുലു മാളിൻ്റെ മുന്നിൽ അതായത് NH 47 ൻ്റെ സൈഡിയിൽ സർവീസ് റോഡ് വേണം. വാഹനങ്ങൾ അകത്തേക്ക് പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും വാഹന ഗതാഗതം തടസ്സപ്പെടാതിരിക്കാൻ സർവീസ് റോഡ് നിർബന്ധമാണ്. അത്യാവശ്യമാണ്.

    • @sureshkumars.k4294
      @sureshkumars.k4294 7 часов назад +1

      entry, exit ഒന്ന് മാത്രമായി പരിമിതപ്പെടുത്തിയും ഗതാഗതം സുഗമമാക്കാം.

    • @jaKzAra
      @jaKzAra 6 часов назад

      Service road ini entayalum varumallo nh66

  • @zamusaaa
    @zamusaaa 8 часов назад +2

    Water metro Travel Chey It will be Worth

  • @AbdullahPI
    @AbdullahPI 6 часов назад +1

    Shudha jala thadakam........malsyam nannavum.............

  • @scribblerer7819
    @scribblerer7819 5 часов назад +1

    പാലാരിവട്ടം പാലം ഒന്നൂടെ പൊളിക്കുമായിരുക്കും ലേ 😅... പിന്നെ വൈറ്റില മെട്രോൻ്റെ മോളിലൂടെ പോയാൽ naval basil വരുന്ന plane എളുപ്പത്തിൽ ലാൻഡ് ചെയ്യാം 😅

  • @mukeshk.p9628
    @mukeshk.p9628 9 часов назад +1

    Hi

  • @ragunadh5179
    @ragunadh5179 4 часа назад

    👌👌👌👌👌

  • @msmsiraj4409
    @msmsiraj4409 9 часов назад +2

    Hi bro 😊😊

  • @AbdulSalih-o5d
    @AbdulSalih-o5d 35 минут назад

    🎉🎉🎉🎉

  • @gipsonjoseph8207
    @gipsonjoseph8207 2 часа назад

    Palarivattom, Edapalli flyover appo demolish cheyyandi varum

  • @roonyantony19
    @roonyantony19 7 часов назад +2

    Kochi metro phase 2 vdo cheyan any plan??

    • @hakzvibe1916
      @hakzvibe1916  6 часов назад +1

      🤝 pani onn improve aayikkotte

  • @gipsonjoseph8207
    @gipsonjoseph8207 9 часов назад +2

    Elevated high way il entry exit engane aavum appo.

  • @seonsimon7740
    @seonsimon7740 8 часов назад +2

    Ernakulam junction to Kayamkulam junction railway track 2 line akanam

  • @iqbal9141
    @iqbal9141 7 часов назад +2

    ഇടപ്പിള്ളി under pass വരുന്നത് fly over അല്ല

  • @PunkJackson
    @PunkJackson 7 часов назад +1

    അരൂർ തുറവൂർ പണിയുമ്പോൾ ഇതാണ് ബ്ലോക്ക് എങ്കിൽ അരൂർ ഇടപള്ളി എന്താവും എന്ന് കണ്ടറിയാം. കാക്കനാട് മെട്രോ പണി വേറെ.
    അടുത്ത 3-4 കൊല്ലം എറണാകുളം കാക്കനാട് ഭാഗത്തേക്ക് പോകാതെ ഇരിക്കുകയായിരിക്കും നല്ലത്.

  • @midhunkrishnan9792
    @midhunkrishnan9792 4 часа назад +1

    Modi government 🔥❤

  • @starandstar1337
    @starandstar1337 7 часов назад +1

    ഇടപ്പള്ളി സിഗ്നൽ അവിടെ എങ്ങനെ ആണ് റോഡ് പണിയുക

  • @foodbudddy4470
    @foodbudddy4470 8 часов назад +1

    ഒരിക്കലും ഇല്ല ബ്രോ ഇടപ്പള്ളി മുതൽ വൈറ്റില വരെ 60 മീറ്റർ ഉണ്ട് നാഷണൽ ഹൈവേ അതോറിറ്റിയ്ക് സർവീസ് റോഡ് അടക്കം പിന്നെ വൈറ്റില ജംഗ്ഷൻ ഏതാകും എന്ന് അറിയില്ല
    പിന്നെ അരൂർ മുതൽ വൈറ്റില വരെ 13 കിലോമീറ്റർ ഉണ്ട് അവിടെ നിന്ന് ഇടപള്ളി വരെ 8 കിലോമീറ്റർ ഉണ്ട് വരാൻ സാധ്യത ഉള്ള കാര്യം ഇടപ്പള്ളി അണ്ടർ പാസ്സ് പിന്നെ വൈറ്റില റെയിൽവേ ഓവർ ബ്രിഡ്ജ് 6 ലൈൻ അത് കഴിഞ്ഞു വൈറ്റില ഓവർ ബ്രിഡ്ജ് ആൾറെഡി സിക്സ് ലൈൻ ആണ് തൈകൂടം അണ്ടർ പാസ്സ് പിന്നെ നെട്ടൂർ അണ്ടർ പാസ്സ് അതുകഴിഞ്ഞാൽ മടവന അണ്ടർ പാസ്സ് കാരണം അവിടെയൊക്കെ നല്ല വീഥിയിൽ റോഡ് ഉണ്ട്.ഞാൻ അരൂർ ആണ് അത് കൊണ്ടാണ് പറഞ്ഞു എന്നെ ഉള്ളു 😊😊😊

    • @hakzvibe1916
      @hakzvibe1916  6 часов назад

      😊 thank you bro
      15 km aavum elevated

  • @aslam__ali
    @aslam__ali 8 часов назад +2

    3 സ്ഥലത്ത് മെട്രോക്ക് മേൽ കൂടെ പോവും
    ഇടപ്പള്ളി
    പൈപ്പ്ലൈൻ
    വൈറ്റില

    • @dr_tk
      @dr_tk 7 часов назад

      Vyttila already ulla road thanne aayirikkum mikkavaarum

    • @jaKzAra
      @jaKzAra 6 часов назад +1

      Idappally 2 underpass anenn ketallo

    • @hakzvibe1916
      @hakzvibe1916  6 часов назад +1

      Edappallyil illa

    • @jaKzAra
      @jaKzAra 6 часов назад

      @@hakzvibe1916 e vytilla kundanoor okke ippo Ulla flyove inte mukliloode ano putiya flyove pova

    • @hakzvibe1916
      @hakzvibe1916  6 часов назад

      @@jaKzAra yes.. Anghane aan aa kurippil ullath. Aa kuripp (note) njan nokki vayichathan

  • @aeonjith
    @aeonjith 8 часов назад +4

    Paalam venel bjp govt venm...vote pkshe vere vallorkum....enthna ivde bjp govt ithoke cheyyune...palari vattam poluru azhimathi paalam ivde undayrunu...azhimathakarum safe barichavarum safe ..nmich kochikaare

  • @Riyas672
    @Riyas672 6 часов назад

    ഇതിനു മുന്നേ ഉള്ള ഇടപ്പള്ളി വീഡിയോയിൽ നീ പറഞ്ഞത് അണ്ടർ പാസ്സ് ആണെന്നാണല്ലോ
    വീണ്ടും മാറ്റിയോ
    അന്ന് എന്തോ റിപ്പോർട്ട്‌ ഒക്കെ കൊണ്ട് വന്നു വായിച്ചു.
    വീണ്ടും 2 വർഷം മുൻപുള്ള അപ്ഡേറ്റ് ആണോ പറയുന്നേ..
    ഒരു പിടിയും കിട്ടുന്നില്ല ചങ്ങായി...

    • @hakzvibe1916
      @hakzvibe1916  6 часов назад +2

      അത് ഇടപ്പള്ളി ഭാഗം, ഇടപ്പള്ളി ജംഗ്ഷനിലെ കാര്യം ആണ് പറഞ്ഞത്. അവിടെ 2 അണ്ടർ പാസ്സ് തന്നെയാണ്. ഇത് ഇടപ്പള്ളി മുതൽ അരൂർ വരെയുള്ള കാര്യമാണ്.. (വൈറ്റില മെട്രോ )

    • @jaKzAra
      @jaKzAra 6 часов назад

      ​@@hakzvibe1916appo 3 metro rail in mukalil etokkeyan

    • @Riyas672
      @Riyas672 5 часов назад

      ഇപ്പൊ സംഗതി പുടികിട്ടി....

  • @shyams9957
    @shyams9957 8 часов назад +1

    എറണാകുളം പോലെ നശിച്ച ഒരു സ്ഥലം വേറേയില്ല .....👎🏿👎🏿👎🏿👎🏿🤬🤬🤬🤬🤬

    • @josew202
      @josew202 8 часов назад +6

      എന്ന് ഒരു അപ്പി.

    • @Nidhin.chandrasekhar
      @Nidhin.chandrasekhar 7 часов назад +3

      Asooya asooya

    • @hakzvibe1916
      @hakzvibe1916  6 часов назад +2

      Traffic oyich ellam ushran bro..
      pinne city life il traffic paranjathan

  • @Rajankutty-q4t
    @Rajankutty-q4t 6 часов назад +2

    സുടാപ്പി ഭാഷ മാറ്റി മലയാളം പറയു.

    • @hakzvibe1916
      @hakzvibe1916  6 часов назад +10

      ഒന്ന് ചെലക്കാതെ പോടാ.. രാജൻ കുട്ടിയെ.. നീ കുറെ ദിവസം ആയല്ലോ.. ഉണ്ടാക്കുന്നു.. നീ എന്ത് മലരൻ ആണ്.. ചുരുങ്ങിയത് ഒരു 10 വീഡിയോക്ക് എങ്കിലും താൻ ഇതേ എന്റെ സ്ലാങ് നെ കുറിച്ച് പറഞ്ഞല്ലോ.. എന്തിനാ മലരേ ഇത്ര edangher ആയി കുണുന്നത്.. നിനക്ക് എന്നാൽ mute ചെയ്ത് കണ്ടൂടെ.. രാജൻ കുട്ടി.. എന്ന മലയാള പണ്ഡിതാ

    • @Babu98611
      @Babu98611 6 часов назад +1

      @@Rajankutty-q4t get lost

    • @ahammed_suhail_
      @ahammed_suhail_ 6 часов назад

      etha ee pottan 🤣 sudappi basha angane onnundo ee lokath... muslims ellam sudappi anenna vijaram

    • @shefy8
      @shefy8 6 часов назад

      @@Rajankutty-q4t ne kanandada💩

    • @ananthaharijith1965
      @ananthaharijith1965 6 часов назад +1

      I’m watching this video and listening to the narration because of the language that is different from my Trivandrum language. Reminds me of my childhood spent in Malabar. Diversity of language as dialects is common to all languages. Hindi has Bhojpuri and Awdhi. Malayalam as a written language is not that diverse- only in spoken language. Either listen the way it is narrated or simply don’t, instead of being cantankerous

  • @jsk00jsk
    @jsk00jsk 9 часов назад +1

    5:05 😂😂👍

  • @SureshPR-sj8cy
    @SureshPR-sj8cy 9 часов назад +2

    Mayaalla
    Mazha 3:39

    • @ytk_kottarathil
      @ytk_kottarathil 8 часов назад

      Best vannallo Malayalam adhyapakar😂
      @HaKZvibe

    • @bineeshlathif
      @bineeshlathif 8 часов назад +5

      മയയുടെ പര്യായ പദം ആണ് മഴ

  • @rajeevwego3906
    @rajeevwego3906 9 часов назад +1

  • @DriveRoundTheWorld
    @DriveRoundTheWorld 6 часов назад