കൈക്കൂലി കൊടുത്ത് നേതാക്കന്മാരെ കയ്യിൽ ആക്കിയാൽ എന്ത് ചെയ്യും.സുരേഷ് ഗോപി കൈക്കൂലിയുടെ ആളല്ല.ജനങ്ങളുടെ പ്രശ്നങ്ങളുടെ പരിഹാരമായ വ്യക്തിയാണ് 'ശ്രീ സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങൾ🎉🎉🎉🎉
ഇതു പോലെ ജയിച്ചു പോയവര് ജനങ്ങൾക്ക് വേണ്ടി എന്തു ചെയ്തു ഇതു വരെ, ജനങ്ങൾ ചിന്തിക്കണം,. സുരേഷ് ഗോപിക്കു താങ്ക്സ്,. നേതാക്കൾ ഇതു മാതൃക ആക്കി ജനങ്ങൾക്കു ഇടപെടുക,
ഒരിക്കൽ വളരെ അത്യാവശ്യമായി ഒരു ലിറ്റർ പെട്രോൾ വാങ്ങാൻ കുപ്പിയുമായി ചെന്നിട്ട് ഇവൻമാർ എനിക്ക് തന്നില്ല. കരഞ്ഞുകൊണ്ട് പോകേണ്ട അവസ്ഥയുണ്ടായി. പൊലീസ് റൂളാണ് എന്നൊക്കെ ന്യായങ്ങൾ നറഞ്ഞു. മററ്റൊരു ദിവസം ഞാൻ നിൽക്കുമ്പോൾ ഇവർ മറ്റൊരു വ്യക്തിക്ക് ഒരു ചെറിയ 2 ലിറ്റർ കന്നാസിൽ പെട്രോൾ നൽകി ഞാനത് ചോദ്യം ചെയ്തപ്പോൾ ഉരുണ്ടുകളിച്ചു
ജനങ്ങൾ മടുത്തു സർ ജനങ്ങൾ തിരഞ്ഞു എടുത്തു വിടുന്നവർ പിന്നീട് അവരെ തിരിഞ്ഞു പോലും നോക്കാറില്ല ഇനി ജനങ്ങൾ പാർട്ടി നോക്കാതെ വോട്ട് ചെയ്യും കാരണം ജോലി ചെയ്യുന്ന നേതാക്കൾക്ക് മാത്രം ഇല്ലാത്തവനെ വീട്ടിൽ ഇരുത്തും
അദ്ദേഹത്തിന് അതിന്റെ ആവശ്യം ഇല്ല. ഇപ്പോൾ അദ്ദേഹം മന്ത്രി ആയതും അദ്ദേഹത്തിന് വേണ്ടി അല്ല.. നമ്മുടെ നാടിന് വേണ്ടി ആണ്. അത് മനസ്സിലാക്കി നമുക്ക് അദ്ദേഹത്തോടൊപ്പo തന്നെ നിൽക്കാം..
അങ്ങനെ ആണേൽ എനിക്ക് ഒരു പരാതി ഉണ്ട് sir.... ഞാൻ ഒരു വ്യാപാരി ആണ് പൊതു അവധി ദിവസം... സ്പെഷ്യൽ അവധി ദിവസം..... ഈ ദിവസം ബാങ്ക് അവധി ആണല്ലോ.... എങ്കിലും കച്ചവട ആവശ്യത്തിന് ലോൺ എടുത്ത് ബിസിനസ് ചെയുന്ന സാദാരണ വ്യാപാരി യെ ബാങ്ക് സർവീസ് കിട്ടാത്ത ദിവസത്തെ പലിശ ഒഴിവാക്കി തരേണ്ടതല്ലേ.... കാരണം ഈ അവധി ദിവസം കേരളത്തിൽ കുടുതൽ ആണ് താനും.... വ്യാപാരി ഒരു പാട് പ്രേതി സന്ധിയിൽ കഷ്ടപ്പെടുന്ന സാഹചര്യം ആണ് താനും... തങ്ങൾ ഈ വിഷയത്തിൽ ഒരു പഠനം നടത്തി.... ഉചിതമായ തീരുമാനം എടുക്കണം എന്ന് താല്പര്യപ്പെടുന്നു 🙏🏻🙏🏻🙏🏻
നല്ല കാര്യങ്ങൾ ചെയ്യുന്ന എത് വ്യക്തിയും അഭിനന്ദന അർഹിക്കുന്നു ഇനിയും ദുരിതത്തിൽ പെടുന്നവരെ സഹായിക്കുമല്ലേ?. അതാണ് വിഷമ ഘട്ടത്തിൽ ഒരോ വ്യക്തിയും അവിടെ മന്ത്രിയെന്നോ കൗസിലർ എന്നേ വ്യത്യാസമില്ലതെ ഇടപ്പെടണം
പരാതി നൽകിയത് വളരെ നല്ല തീരുമാനം. അതിൽ പരിഹാരം കണ്ടതും. പമ്പുകാരുടെ കള്ളത്തരങ്ങൾ അവസാനിപ്പിക്കണം. മാത്രമല്ല പമ്പിൽ മണിക്കൂറുകളോളം നിന്നുകൊണ്ട് ആത്മാർത്ഥമായി ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ക്ഷേമനിധിയും ശമ്പള വർധനവുമൊക്കെ സുരേഷ്ഗോപി എം.പി പരിഹരിക്കണം. മുതലാളിമാരുടെ ചൂഷണം അവസാനിപ്പിക്കണം
ഇപ്പോൾ ഞാൻ പറഞ്ഞത് ശരിയായോ ഇവിടെ കുറെ ചാനലുകാർ ഉണ്ട് കാശ്കാരന്റെ ആസനം താങ്ങി ആ ദുർഗന്ധവും സുഗന്ധ സാമാനം സ്വികരിക്കുന്നവർ അവരാണ് ഇങ്ങനെയുള്ള വാർത്തകൾ ഉണ്ടാക്കുന്നത്.
ഒരു സംശയം ചോദിക്കട്ടെ ഏത് പെട്രോൾ പമ്പിൽ പോയി നമ്മൾ പെട്രോൾ അടിച്ചാലും ബില്ല് തരാൻ അവർ ബില്ല് തരേണ്ട ഉത്തരവാദിത്തം ഉണ്ടോ നമുക്ക് ബില്ല് ചോദിച്ചു വാങ്ങാമോ
ഇലക്ഷന് മുമ്പ് അദ്ദേഹത്തിനെ ഒത്തിരി പരിഹസിച്ചത് അല്ലേ എന്നിട്ടെന്തായി ഇനിയും അതുപോലെ തന്നെ സംഭവിക്കും സത്യം മാത്രം മുറുകെപ്പിടിച്ച് ജീവിക്കുന്ന മനുഷ്യൻ സുരേഷ് ഗോപി ജനഹൃദയം ഇനിയും കീഴടക്കും അതിനകത്ത് രാഷ്ട്രീയമില്ല മതമില്ല ദേശമില്ല എല്ലാവരും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു
What happened to all others who filled petrol from that Pump ? Ithu polulla ethra cases India yil ottake nadakkunnundakum? Ellam oru Suresh Gopi kku sariyajkan aavilla. Especially he is s Central Minister. Vendathu itharam cases fast aayi solve cheyyan oru system aanu vendathu, witha Turn Around Time... Kudos to SG
ബാക്കി 19എണ്ണം ഉണ്ടല്ലോ.... അവരാരും ചെയ്യാത്ത ഒരു കാര്യം നടത്തിയ സുരേഷ് ഗോപിക്കും താങ്കൾക്കും നന്ദി
19 മരവാഴകളും ഒരു സുരേഷ് ഗോപിയും. 19 ൽ കുറച്ച് MP മാരെങ്കിലും സ്വന്തം പോക്കറ്റ് നോക്കുന്നവരാണ്. കേരളത്തിന്റെ വരദാനമാണ് SG
പത്തു ചൊല്പടിക്കു ഒരു സഹ
ജയിംസ് വടക്കനും സുരേഷ് ഗോപിക്കും അഭിനന്ദനങ്ങൾ
ഇപ്പോൾ മനസിലായോ ഇത് വടക്കന്റെ പരസ്യമായിരുന്നു എന്ന്
കൈക്കൂലി കൊടുത്ത് നേതാക്കന്മാരെ കയ്യിൽ ആക്കിയാൽ എന്ത് ചെയ്യും.സുരേഷ് ഗോപി കൈക്കൂലിയുടെ ആളല്ല.ജനങ്ങളുടെ പ്രശ്നങ്ങളുടെ പരിഹാരമായ വ്യക്തിയാണ് 'ശ്രീ സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങൾ🎉🎉🎉🎉
🙏🙏🙏🙏🙏🙏👍👍👍👍👍😘ഇത്രയും നല്ല സ്‌നേമനസ്സ് ഉള്ള ഒരു വേറെ ആരും ഇല്ല 🙏111🙏1എന്ന് തബന്നെ പറയാം 🙏🙏🙏🙏🙏
😊😊
M l
M, @@sobhanashaji261
മോങ്ങി കള്ളൻ ഉള്ളത് കൊണ്ട് സുരേഷ് ഗോപിക്ക് ഒന്നും ചെയ്യാൻ പറ്റില്ല
മനുഷ്യത്വം ഉള്ള കലാകാരന്മാർ രാഷ്ട്രീയം കൈകാര്യം ചെയ്യണം ❤❤suresh Gopi ❤❤❤
ജനോപകാരപ്രദമായ കാര്യങ്ങൾ കാലവിളമ്പം കൂടാതെ നടപ്പിലാക്കാൻ നടപടി എടുക്കാൻ കഴിവുള്ള ഇതുപോലുള്ള ജനസേവകരെയാണ് നമുക്ക് വേണ്ടത്...അഭിനന്ദനങ്ങൾ 🎉🎉
ഇതു പോലെ ജയിച്ചു പോയവര് ജനങ്ങൾക്ക് വേണ്ടി എന്തു ചെയ്തു ഇതു വരെ, ജനങ്ങൾ ചിന്തിക്കണം,. സുരേഷ് ഗോപിക്കു താങ്ക്സ്,. നേതാക്കൾ ഇതു മാതൃക ആക്കി ജനങ്ങൾക്കു ഇടപെടുക,
ഒരിക്കൽ വളരെ അത്യാവശ്യമായി ഒരു ലിറ്റർ പെട്രോൾ വാങ്ങാൻ കുപ്പിയുമായി ചെന്നിട്ട് ഇവൻമാർ എനിക്ക് തന്നില്ല.
കരഞ്ഞുകൊണ്ട് പോകേണ്ട അവസ്ഥയുണ്ടായി.
പൊലീസ് റൂളാണ് എന്നൊക്കെ ന്യായങ്ങൾ നറഞ്ഞു.
മററ്റൊരു ദിവസം ഞാൻ നിൽക്കുമ്പോൾ ഇവർ മറ്റൊരു വ്യക്തിക്ക് ഒരു ചെറിയ 2 ലിറ്റർ കന്നാസിൽ പെട്രോൾ നൽകി
ഞാനത് ചോദ്യം ചെയ്തപ്പോൾ ഉരുണ്ടുകളിച്ചു
Some bunks not giving. I use to keep 1 litre in my scotter .anybody breakdown i use to give free.national highway just to reach next bunk.
@@muralidharanyesnameisperfe3628not a great thing. Its very dangerous to keep petrol such way
❤❤❤
@sadhanandhanpilla7809 പുറം രാജ്യങ്ങളിൽ കുപ്പിയിൽ പെട്രോൾ കിട്ടില്ല. പെട്രോൾ സൂക്ഷിക്കാൻ പറ്റിയ കണ്ടെയ്നറിൽ മാത്രമേ കൊടുക്കാൻ പാടുള്ളൂ.
Plastic kuppiyil kodukam@sadhanandhanpilla7809
അതാണ് ഞങ്ങളെ സുരേഷ് ഗോപിയേട്ടൻ കേരളം കണ്ടുപഠിക്കട്ടെ❤ 7:08
സൂപ്പർ സുരേഷ് ജീ !!!!!!!!🎉🎉🎉🎉❤❤❤❤
ഇതിനെക്കാൾ മികച്ച ഒരു ക്വിക്ക് action വേറെ ഇല്ല സാർ. നന്ദി സാധാരണക്കാരനെ കേൾക്കാൻ നാളായല്ലോ
മനുഷ്യരുടെ സാധാരണ കാര്യങ്ങൾ കേൾക്കാനും തീരുമാനമെടുക്കാനും ധൈര്യമുള്ള ഒരു നേതാവ് സുരേഷ് ഗോപി സാർ🌷🌷🌷🌷👍🏻👍🏻👍🏻👍🏻❤️❤️❤️🌹🌹🌹
ഒരു വാഹനത്തിൻ്റെ വിലയല്ല
ഒരു യാത്രയുടെ വില കാണണം
അഭിനന്ദനങ്ങൾ
That is Suresh Gopi.
അനുകരിക്കലൊന്നും ഒരിക്കലും നടക്കുന്ന കാര്യമല്ല.
അതിനും വേണം ഒരു മിനിമം യോഗ്യത
😂😂😂
Suresh Gopi 🌹 is great
Very good message 💯
ഇതാണ് സുരേഷട്ടേൻ ഇങ്ങനെ ആയിരിക്കണം ബിഗ് സല്യൂട് ഭരിച്ച് കാണിച്ചു കൊടുക്ക്
അവിശ്വസനീയ കാര്യമാണിത്,
great S G Sir
ജനങ്ങൾ മടുത്തു സർ ജനങ്ങൾ തിരഞ്ഞു എടുത്തു വിടുന്നവർ പിന്നീട് അവരെ തിരിഞ്ഞു പോലും നോക്കാറില്ല ഇനി ജനങ്ങൾ പാർട്ടി നോക്കാതെ വോട്ട് ചെയ്യും കാരണം ജോലി ചെയ്യുന്ന നേതാക്കൾക്ക് മാത്രം ഇല്ലാത്തവനെ വീട്ടിൽ ഇരുത്തും
Correct 👍👍
Sureshgopi പണത്തിന്ന് വേണ്ടി പൊതു പ്രവർത്തനം നടത്തുന്ന ആളല്ല
അദ്ദേഹത്തിന് അതിന്റെ ആവശ്യം ഇല്ല. ഇപ്പോൾ അദ്ദേഹം മന്ത്രി ആയതും അദ്ദേഹത്തിന് വേണ്ടി അല്ല..
നമ്മുടെ നാടിന് വേണ്ടി ആണ്.
അത് മനസ്സിലാക്കി നമുക്ക് അദ്ദേഹത്തോടൊപ്പo തന്നെ നിൽക്കാം..
ഈ പമ്പിൽ വളരെ മോശം പെരുമാറ്റം ആണ്.
തൃശൂർ കാരോട് നന്ദിപറയണം 🙏
അതാണ് സത്യം ❤❤😂😂
അങ്ങനെ ആണേൽ എനിക്ക് ഒരു പരാതി ഉണ്ട് sir.... ഞാൻ ഒരു വ്യാപാരി ആണ് പൊതു അവധി ദിവസം... സ്പെഷ്യൽ അവധി ദിവസം..... ഈ ദിവസം ബാങ്ക് അവധി ആണല്ലോ.... എങ്കിലും കച്ചവട ആവശ്യത്തിന് ലോൺ എടുത്ത് ബിസിനസ് ചെയുന്ന സാദാരണ വ്യാപാരി യെ ബാങ്ക് സർവീസ് കിട്ടാത്ത ദിവസത്തെ പലിശ ഒഴിവാക്കി തരേണ്ടതല്ലേ.... കാരണം ഈ അവധി ദിവസം കേരളത്തിൽ കുടുതൽ ആണ് താനും.... വ്യാപാരി ഒരു പാട് പ്രേതി സന്ധിയിൽ കഷ്ടപ്പെടുന്ന സാഹചര്യം ആണ് താനും... തങ്ങൾ ഈ വിഷയത്തിൽ ഒരു പഠനം നടത്തി.... ഉചിതമായ തീരുമാനം എടുക്കണം എന്ന് താല്പര്യപ്പെടുന്നു 🙏🏻🙏🏻🙏🏻
Bank avadhi aanu pakshe kada thurakallo
ഭോഷത്തരത്തിന് അൽപ്പം പരിമിതികൾ ഒക്കെ ആവാം, Mr. @binummathew161😊
Athinentha, ozhivakkumallo. Pakshe leave inte thale divasam athu repay cheythal mathi.
@@raveendran_e_ 😂😂😂
Big salute SG, God bless you 🙏
ഇതാണ് സുരേഷ് ഗോപി
വെരി ഗുഡ് കീപ് ഇറ്റ് ഐപ് സർ 🎉
ശിവശങ്കർ വഴി പരാതി നൽകി എന്നതാണ് ഇവിടെ പെട്ടെന്ന് പ്രശ്നപരിഹാരത്തിന് കാരണമായത് എന്ന് മനസിലാകുന്നു.
Swapnayum...undu
അതെ. അല്ലാതെ സുരേഷ് ഗോപിയുമായി contact ചെയ്യാനുള്ള മാർഗം വേറെ ഉണ്ടാകണം.
ഉവ്വ .......ഉവ്വുവ്വാ.
VERY GOOD
Excellent ✈️ I💪👏
SG❤
നല്ല കാര്യങ്ങൾ ചെയ്യുന്ന എത് വ്യക്തിയും അഭിനന്ദന അർഹിക്കുന്നു ഇനിയും ദുരിതത്തിൽ പെടുന്നവരെ സഹായിക്കുമല്ലേ?. അതാണ് വിഷമ ഘട്ടത്തിൽ ഒരോ വ്യക്തിയും അവിടെ മന്ത്രിയെന്നോ കൗസിലർ എന്നേ വ്യത്യാസമില്ലതെ ഇടപ്പെടണം
പെട്രോൾ പമ്പിലെ ഫ്യൂൽ നിറക്കുന്ന ഹോസ് ട്രാൻപേരന്റ് ആക്കാൻ പറ്റുമോ
Kaaryangal attend cheyyanulla manassilakkanulla oru manassu Shri Suresh Gopi chettanu undu....hatsoff🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Thank you
Sgsir 🙏🙏🙏🙏🙏🙏🙏🙏
Yes🎉
SHURSHSIR.THANKS
സുരേഷേട്ടന് മനുഷ്യത്വം ഉണ്ട് അദ്ദേഹം പാവങ്ങളുടെ നേതാവാണ് ഇങ്ങനെ ആയിരിക്കണം ഒരു മന്ത്രി ആയാൽ
Where is the office of this organisation located in Pala?
❤❤❤ . Thanks 🎉❤
90ശതമാനം പെട്രോൾ പമ്പിലും ടയറിൽ കാറ്റു നിറക്കാൻ
ഉള്ള സംവിധാനം ഇല്ല, അതിനുള്ള ഒരു തീരുമാനം കൂടി ഉണ്ടായാൽ നന്നായിരുന്നു 🙏
Bathroom cleaning
S G ki jai ❤❤❤
Jai Bharat 🇮🇳 ❤❤❤
Very happy to know this happy news. Looking forward to more happy news
That's SG❤
ഞാൻ തൃശൂർ
Big salut.to James wadakkan sir.....
And a big reason i ndeed talk to you..
Micro finance cheating... 0:48
Super🎉
Very insightful 🙏🙏🙏thnku James Sir and thanku BM TV🙏❤️
👍സൂപ്പറല്ലേ., S G 🥰🇮🇳✅
S. G. സാർ. ഗുഡ്. 👌.
19:kalakal
❤
Congrats.. 👍
Urgent ayi sureshaettanea onnu contact cheyyananu
Very good Anna ❤
Good massage 🎉🎉🎉
👏👏👏
SG 🙏.
Good
❤❤
സർ ആലപ്പുഴ kakkazhom പെട്രോൾ പമ്പിൽ നിന്നും ഡീസൽ ആയിക്കുമ്പോൾ വണ്ടിക് മിസിഗ് കാണിക്കുന്നു
Congratulations 🙌 sir
Ennikkum Suresh Gopi chettantea number onnu thero
Sg❤
പരാതി നൽകിയത് വളരെ നല്ല തീരുമാനം. അതിൽ പരിഹാരം കണ്ടതും. പമ്പുകാരുടെ കള്ളത്തരങ്ങൾ അവസാനിപ്പിക്കണം. മാത്രമല്ല പമ്പിൽ മണിക്കൂറുകളോളം നിന്നുകൊണ്ട് ആത്മാർത്ഥമായി ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ക്ഷേമനിധിയും ശമ്പള വർധനവുമൊക്കെ സുരേഷ്ഗോപി എം.പി പരിഹരിക്കണം. മുതലാളിമാരുടെ ചൂഷണം അവസാനിപ്പിക്കണം
❤❤😂 എല്ലാവർക്കും കേന്ദ്രമന്ത്രിമാരെ അവരുടെ പിയെയും പരിചയമില്ലല്ലോ😂😂
👍
Great Leader
SG🎉🎉🎉🎉
Use valuable post don't miss use
പല petrol pump ലും അളവു തട്ടിപ്പ് നടത്തുന്ന അവസ്ഥ ഉണ്ട് അത് പരിഹരിക്കാന്‍ പറ്റുമോ
👌🏻👍🏻🙏🏻❤
Great job. Suresh Gopi Minister .
5:16
Congratulations
👍👍👍👍👍
Sg👍🙏🌹
ജയ് S.G.❤
May be with the knowledge of concerned minister.
Yes, without his knowledge, problem would have not been solved 😛
👍👍❤️👍👍
SG👍
ഇപ്പോൾ ഞാൻ പറഞ്ഞത് ശരിയായോ ഇവിടെ കുറെ ചാനലുകാർ ഉണ്ട് കാശ്കാരന്റെ ആസനം താങ്ങി ആ ദുർഗന്ധവും സുഗന്ധ സാമാനം സ്വികരിക്കുന്നവർ അവരാണ് ഇങ്ങനെയുള്ള വാർത്തകൾ ഉണ്ടാക്കുന്നത്.
ഒരു സംശയം ചോദിക്കട്ടെ ഏത് പെട്രോൾ പമ്പിൽ പോയി നമ്മൾ പെട്രോൾ അടിച്ചാലും ബില്ല് തരാൻ അവർ ബില്ല് തരേണ്ട ഉത്തരവാദിത്തം ഉണ്ടോ നമുക്ക് ബില്ല് ചോദിച്ചു വാങ്ങാമോ
അവർ ബില്ല് തരില്ല നമ്മൾ ചോദിച്ചു വാങ്ങണം അത് ഏത് ബില്ല് ആയാലും അത് നമ്മുടെ അവകാശമാണ് ഒരു പട്ടിയും ചോദ്യം ചെയ്യില്ല
തീർച്ചയായും ബില്ല് ചോദിച്ചാൽ തന്നേ പറ്റുകയുള്ളു.
🌹🌹
MULLAPERIYAR ISSUE ! WATER LEVAL KURAKKUKA . . . .etc ! APAKADA THEEVRATHA KURAKKAN
. .. . ?
SG സൂപ്പർ സ്റ്റാർ തന്നെ എന്ന് അഭിനയം കൊണ്ടും മന്ത്രി എന്ന നിലയിലും സൂപ്പർ സ്റ്റാർ തന്നെ എന്ന് തെളിയിച്ച് ഇരിക്കുന്നു👍👍👍👍
ശബരിമല ഭക്തരിൽ നിന്നും 30% അധിക തുക ഈടാക്കുന്നതിനെതിരെയുള്ള കേസ് എന്തായി??
ഇതാണ് ഇന്ത്യയുടെ കേരളമെമ്പർ ,ഇതിന് മുമ്പെയും മെമ്പർമാർ ഉണ്ടയായിട്ടുണ്ട് - ഓർക്കണം ഇത് താമരയുടെ BJP യുടെ മെമ്പർ സുരേഷ്ഗോപിസാർ ബിഗ്ഗ് ശ്വല്ലൂട്ട്
ആ പെട്രോൾ പമ്പിൽ നിന്ന് ഡീസൽ പെട്രോൾ അടിച്ചു മറ്റുള്ളവരെ വണ്ടിക്കും complinte വരാൻ സാധ്യതയുണ്ടല്ലോ
Petrol. Bank manager.
Kallatharam. Mathram. Patayunnu .
Athu. Avanum. Nanasiysyi 😊
Suresh Gopi is great..minister will be chief minister.of.kerLa
ഇലക്ഷന് മുമ്പ് അദ്ദേഹത്തിനെ ഒത്തിരി പരിഹസിച്ചത് അല്ലേ എന്നിട്ടെന്തായി ഇനിയും അതുപോലെ തന്നെ സംഭവിക്കും സത്യം മാത്രം മുറുകെപ്പിടിച്ച് ജീവിക്കുന്ന മനുഷ്യൻ സുരേഷ് ഗോപി ജനഹൃദയം ഇനിയും കീഴടക്കും അതിനകത്ത് രാഷ്ട്രീയമില്ല മതമില്ല ദേശമില്ല എല്ലാവരും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു
🎉🎉🎉🎉
പറയുമ്പോ നോക്കി പറയുക
ഒട്ടു മിക്കവാറും പമ്പ് വയലിൽ ആണ് ഒള്ളത്. എനിക്ക് ഇങ്ങനെ ഒണ്ടായിട് ഒണ്ടു
പാലാ പമ്പ് കുളം പമ്പ്
ഇതിൽ വെള്ളം കേറിയതാണല്ലോ 😂
Sg pls help me
What happened to all others who filled petrol from that Pump ? Ithu polulla ethra cases India yil ottake nadakkunnundakum? Ellam oru Suresh Gopi kku sariyajkan aavilla. Especially he is s Central Minister. Vendathu itharam cases fast aayi solve cheyyan oru system aanu vendathu, witha Turn Around Time... Kudos to SG
Maneger anganea oru idapeadal undayillannu oru video il paranjittundu
S g Good❤