രമ അനിൽകുമാറിനെ വലിച്ചുകീറി ഭിത്തിയിൽ ഒട്ടിച്ചു😂🤣 l malayalam troll l troll malayalam

Поделиться
HTML-код
  • Опубликовано: 28 сен 2024
  • രമ അനിൽകുമാറിനെ വലിച്ചുകീറി ഭിത്തിയിൽ ഒട്ടിച്ചു😂🤣 l malayalam troll l troll malayalam
    #malayalamtroll
    #trollmalayalam
    #trollvideomalayalam
    #malayalamtrollvideos
    #trollvideo
    #appukkuttantrolls
    Malayalam troll video
    troll video malayalam
    appukkuttan trolls

Комментарии • 476

  • @mathewks3098
    @mathewks3098 3 месяца назад +454

    അനിൽ കുമാർ ഒന്ന് കാര്യമായി ശ്രമിച്ചാൽ ഈ പാർട്ടിയെ ഒരിക്കലും തിരിച്ചു വരാത്തത് പോലെ ആക്കാം

    • @shajiambattjosephcalicut3154
      @shajiambattjosephcalicut3154 3 месяца назад +16

      അനിൽ ...... രേ. ഒന്നും പറയാനില്ല... എങ്ങാനും താൻ നന്നായാലോ.. ഇത് പോലെ തന്നെ മുന്നോട്ട് പോകണം.. വിപ്ലവ അഭിവാദ്യങ്ങൾ

    • @mallikamallika7505
      @mallikamallika7505 3 месяца назад

      ​@@shajiambattjosephcalicut3154ഈ അടിമയെ സൃഷ്ടിച്ചത് തന്നെ പിണറായി വിജയനെ ചെരയ്ക്കാനാണ് - വഷളൻ😡😡😡😁😁😁

    • @velayudhank9279
      @velayudhank9279 3 месяца назад +15

      ഇയാൾ ഇനിയും ചർച്ചക്ക് വരണം. അപ്പോൾ എല്ലാം ശരിയാക്കും

    • @gyprotech7703
      @gyprotech7703 3 месяца назад +3

      😂😂

    • @xavierabraham1646
      @xavierabraham1646 3 месяца назад +2

      സത്യം

  • @Krishnakurup-eo3sp
    @Krishnakurup-eo3sp 3 месяца назад +192

    അനിൽ കുമാർ മനുഷ്യജന്മം അല്ലെന്ന് പ്രേത്യേകം ചോദിക്കണോ

  • @vipinevm4360
    @vipinevm4360 3 месяца назад +169

    എന്റെ അനിൽകുമാരെ താനോരോദിവസവും ചർച്ചക്ക് വന്ന് ന്യാകരിച്ചു മെഴുക്കും തോറും ജനം പാർട്ടിയിൽ നിന്നാകന്നുകൊണ്ടിരിക്കും........

    • @anilkumark2555
      @anilkumark2555 3 месяца назад +5

      എന്റെ പ്രിയപ്പെട്ട സഖാവെ... താങ്കളെ ഒക്കെ ഒരുനേതാവായി കണ്ട് SFI യ്ക്ക് കീജയ് വിളിച്ചതിൽ പശ്ചാത്തപിച്ചു കൊണ്ട് ആത്മഹത്യ ചെയ്യണോ.... അതിലും വലിയ എന്തു ചെയ്താലാ പാപ പരിഹാരം ആവുക... നാണമില്ലല്ലോ സഖാവെ... 😔

    • @SureshEk-wv1ik
      @SureshEk-wv1ik 3 месяца назад

      👍👍

  • @777Medallion
    @777Medallion 3 месяца назад +192

    അനിലും അരുണും എന്നും ബിജെപിക്കും കോൺഗ്രസിനും ഒരു മുതൽകുട്ടാണ്

    • @suneeshv.s5598
      @suneeshv.s5598 3 месяца назад +10

      എവിടെ, കൂട്ടത്തിലെ കൊമ്പനെവിടേ?? തോൽക്ക് സി തോമസ്

    • @ajayanpk9736
      @ajayanpk9736 3 месяца назад +3

      😂😂😂

    • @tomrobin8301
      @tomrobin8301 3 месяца назад

      ❤❤❤❤​@@suneeshv.s5598

    • @keralawarrior5841
      @keralawarrior5841 3 месяца назад +2

      Mr Raji loocos also

    • @nishanthkvnishanthkverghes7420
      @nishanthkvnishanthkverghes7420 3 месяца назад +3

      ഒരു പുതിയ ഐറ്റം കൂടി ഉണ്ട് ഒരു ഡോ ജയരാജ് 😂

  • @Outspoken684
    @Outspoken684 3 месяца назад +37

    അനിൽകുമാർ, ചിത്തരഞ്ജൻ റെജി ലൂക്കോസ് പിന്നെ ഭൂലോക തോൽവി ജെയ്ക്ക്. ഈ നാൽവർ സംഘം UDF ന്റെ വിജയത്തിനു നല്ല സംഭാവന നൽകിയിട്ടുണ്ട്. നന്ദിയുണ്ട് സഖാക്കളേ നന്ദിയുണ്ട്

    • @radhu5400
      @radhu5400 3 месяца назад +6

      അരുൺ കുമാർ, സജീഷ്...... വിട്ട് പോയി

    • @JudeThadevuspullickal
      @JudeThadevuspullickal 3 месяца назад

      ഓ,,,,,,,, ഹോ,, അങ്ങിനെ യാണോ ഇത് എപ്പോൾ സംഭവിച്ചു,,,

    • @nandhumohan869
      @nandhumohan869 3 месяца назад +1

      Double A റഹീം

  • @josephal938
    @josephal938 3 месяца назад +47

    ഈ അനിൽകുമാറിൻ്റെ ഒരു അവസ്ഥ 😅
    യാതൊരു കാരണവശാലും സത്യം പറയാൻ നിർവാഹമില്ല. പറഞ്ഞാൽ വിവരം അറിയും. അത്ര തന്നെ

  • @Usb616
    @Usb616 3 месяца назад +62

    അനിൽ കുമാർ 🤣🤣വെറും ശമ്പളക്കാരൻ മാത്രം 🤣🤣🤣🤣വിട്ടേക്ക് 🤣🤣🤣

  • @ChandraMohan-jz4st
    @ChandraMohan-jz4st 3 месяца назад +59

    അനിൽ കുമാരറിനെ ചാനൽ ചർച്ച യുടെ അടുത്ത് പോലും അടുപ്പിക്കലെ... ഇവനെ പോലെ ഉള്ളവർ ആണ് സിപിഎം എന്ന് അറിഞ്ഞാൽ ഉള്ള വോട്ട് പോലും നഷ്ട്ടപെടും... പാർട്ടി sceratery ഇടപെടുക

    • @radhakrishnapillaikuttanpi8981
      @radhakrishnapillaikuttanpi8981 3 месяца назад +3

      അനിലിനെ ചർച്ചയിൽ നിന്നും ഒഴിവാക്കിയാൽ സി.പി.എമ്മിന് പത്തു വോട്ടു കൂടുതൽ ലഭിക്കും.

    • @praveenp2746
      @praveenp2746 3 месяца назад

      Nalla best party secretary aanallo😂

  • @georgezacharia5258
    @georgezacharia5258 3 месяца назад +25

    അനിൽ കുമാർ എന്താ ഇങ്ങനെ? ഉളുപ്പ് 🤣🤣🤣🤣🤣🤣🤣

  • @st-ln9rh
    @st-ln9rh 3 месяца назад +32

    അനിൽകുമാർ ഒന്ന് സ്ഥനാർത്ഥിയായിട്ട് കാണാൻ വല്ലാതെ കൊതിക്കുന്നവർ ഞാൻ മാത്രമാണോ😂😂😂😂😂

    • @adithyajeemon2693
      @adithyajeemon2693 2 месяца назад

      നിന്നിട്ട് വട്ടത്തിലും നീളത്തിലും മൂഞ്ചിയതാ ✅

  • @johnsonouseph7631
    @johnsonouseph7631 3 месяца назад +38

    സുപ്രീം കോർട്ടിലെ വകീൽമാർ ആരു പൈസ കൊടുത്തിട്ടാണ് ഈ ജയിൽ പുള്ളികൾക്കു വേണ്ടി വാദിക്കുന്നത്. ചിപിഎം 😂😂😂

  • @joshykj3045
    @joshykj3045 3 месяца назад +22

    ചാമ്പളം ഇതിന്റെ അർത്ഥം ഒന്നു പറയു അനിൽ കുമാരെ നിങ്ങൾ മനുഷ്യന്റെ ഭാഷയിൽ സംസാരിക്കു

  • @nandakumaranpp6014
    @nandakumaranpp6014 3 месяца назад +14

    അഡ്വ. എന്ന റാങ്ക് ഇദ്ദേഹത്തിന്റെ പേരിനു
    മുമ്പില്‍ ഒരിക്കലും ചേരില്ല. ചേര്‍ക്കരുത്

    • @johnsonpaul8433
      @johnsonpaul8433 3 месяца назад +2

      Partiyude vyaja llb

    • @radhu5400
      @radhu5400 3 месяца назад

      തിരോന്തരത് അവർക്ക് എൽഎൽബി ഡിഗ്രി കൊടുക്കാൻ ഒരു ലോ കോളജ് ഉണ്ടല്ലോ

  • @hawkeye1427
    @hawkeye1427 3 месяца назад +7

    🔥ട്ടം തിന്നുന്ന നായ്ക്ക് 🚶‍♀️🌬️ പപ്പടം. അതാണ് അനിൽകമ്മിയുടെ ജീവിതം

  • @rajankamachy1954
    @rajankamachy1954 3 месяца назад +2

    അനിൽകുമാർ എന്ന വൃത്തികെട്ടവൻ എതിർ പാർട്ടി കൾക്ക് നല്ല ഇമേജ് ഉണ്ടാക്കുന്നു...!!👌

  • @Nasrani344
    @Nasrani344 3 месяца назад +5

    ദുഷ്ടനാണെങ്കിലും പാവം അനിൽ കുമാർ 😅

  • @balaravi5990
    @balaravi5990 3 месяца назад +5

    അനിൽകുമാർ എപ്പോഴും ഒന്നിനു പോണം എന്ന് ആവശ്യപ്പെടുന്നുണ്ടല്ലോ

  • @vijayakumareb7655
    @vijayakumareb7655 3 месяца назад +11

    വ്യക്തിനിഷ്ഠം,ആത്മനിഷ്ഠം ഈ വാക്കുകളുടെ അർത്ഥം മുൻകാലത്തേതിൽ നിന്നു മാറ്റി പുതിയ അർത്ഥം കൊടുത്തൊ ആവോ?
    സത്യം പറഞ്ഞാൽ അനിൽ/അരുൺകുമാറുമാർ, CPM നെ ഇന്നത്തെ അപഹാസ്യമായ അവസ്ഥയിലെത്തിക്കുവാൻ വഹിച്ച പങ്ക് ആരും കാണാതെ പോകരുത്.

  • @Habibee12345
    @Habibee12345 3 месяца назад +12

    ഇവനെ പോലുള്ള ന്യായീകരണ തൊഴിലാളികൾ ആണ് ഈ പാർട്ടിയെ നശിപ്പിച്ചത്

  • @venupk6573
    @venupk6573 3 месяца назад +5

    ഇതിലും ഭേദം അനിൽകുമാർ വല്ല ഇറച്ചിവെട്ടാൻ പോട '

  • @ambikapadmavati4218
    @ambikapadmavati4218 3 месяца назад +6

    കെ.കെ.രമ ആ അനിൽ കുമാറിന് നല്ല മറുപടി കൊടുക്കണം .

  • @sivarajan3399
    @sivarajan3399 3 месяца назад +4

    ക്വട്ടേഷൻ ക്റിമിനൽ പ്ളസ് ക്വട്ടേഷൻ ഞായതൊഴിലാളികൾ സമം ഡാഷൻ.

  • @muraleedharanpillai9772
    @muraleedharanpillai9772 3 месяца назад +12

    നാണമില്ലേടോ അനിലേ താനൊക്കെ എന്തു മനുഷ്യ നാടോ ' പോയി തുങ്ങി ചത്തു കൂടെ തനിക്ക് '

  • @joshyjose1625
    @joshyjose1625 3 месяца назад +4

    അനിൽകുമാറിന് തല്ല് കൊള്ളുവാൻ ഒരിടവും ബാക്കിയില്ല അമ്മാതിരി ബഡായികളല്ലെ വച്ചുകാച്ചുന്നത് ആർക്കുവേണ്ടി കുറച്ചു നാളുകൾ കഴിയുമ്പോൾ ഈ അനിൽകുമാറും പുറത്ത് ആകും കാരണം ഈ പാർട്ടികകത്ത് കാമ്പോ ന്നും ഇല്ല ഹേ

  • @shanavashaneefa6262
    @shanavashaneefa6262 3 месяца назад +3

    ആ പ്രതികളുടെ തുറന്നുപറച്ചിലിനെ ഭയപ്പെടുന്നു.

  • @achuthanpisharody5806
    @achuthanpisharody5806 3 месяца назад +10

    പിണറായിയുടെ അമേദ്യം മാത്രം കഴിക്കുന്ന അനിൽകുമാർ നിനക്ക് ഭാര്യയും കുട്ടികളും ഒന്നുമില്ലേ അവരൊക്കെ നിന്നെപ്പറ്റി എന്താണ് ചിന്തിക്കുന്നത്

  • @shibup5835
    @shibup5835 3 месяца назад +6

    ഇവന്റെ സഹോദരിയുടെ ഭർത്താവല്ല tp അതാ. ഇതൊക്കെ നമ്മൾ കാണുന്നുണ്ട്

  • @ershadkk2311
    @ershadkk2311 3 месяца назад +3

    കോട്ടയം അനിൽ 😂😂😂പാർട്ടിയെ ഇല്ലാതാകും 😂😂😂😂

  • @kushymathai9821
    @kushymathai9821 3 месяца назад +14

    Naanam ketta koottanghal Pinarai group 🥸

  • @venugopalvt4339
    @venugopalvt4339 3 месяца назад +7

    Get out that chetta

  • @josephsebastian6659
    @josephsebastian6659 3 месяца назад +17

    ഇവനെ സി പി എം ന്റെ എല്ലാ തെമ്മാടിത്തരങ്ങളെയും ന്യായീകരിക്കാൻ വേണ്ടി മാത്രം നിയോഗിച്ചതെന്ന് തോന്നുന്നു. ഒരു ഉളുപ്പുമില്ലാതെ ഇരുന്ന് തള്ളുകയാണ്.

  • @sankarkripakaran3239
    @sankarkripakaran3239 3 месяца назад +1

    ഇവനൊക്കെ ആണ് ഈൗ പാർട്ടി ഈൗ ഗതി ആക്കിയത് 🔥🔥🔥

  • @revendranrnath3736
    @revendranrnath3736 3 месяца назад +1

    ചത്താലും കൊന്നില്ല എന്ന് പറയുന്ന ഒരു രീതിയാണല്ലോ ഇവന്മാരുടെ എല്ലാം

  • @jt-zn1pe
    @jt-zn1pe 3 месяца назад +2

    അഞ്ചു നയാ പൈസക്ക് വിവരം ഉള്ള ഒരുത്തനും ഈ പാർട്ടിയിൽ ഇല്ല.
    മലയാളികൾ അനുഭവിച്ചു പണ്ടാരം അടങ്ങണം.
    ഫ്രീ കിട്ടിയാൽ തിന്നാൻ ഇരിക്കുന്ന ഒരു നാട്ടുകാർ മലയാളികൾ മാത്രം...

  • @DineshKumar-tq8ki
    @DineshKumar-tq8ki 3 месяца назад +2

    ഇവന്മാരൊക്കെ ചാനേൽ ചർച്ചകളിൽ പങ്കെടുക്കാതിരുന്നാൽ തന്നെ പാർട്ടി രക്ഷപ്പെടും

  • @rajeshkh8287
    @rajeshkh8287 3 месяца назад +2

    Marappottan anikkunna....

  • @alexjohn5213
    @alexjohn5213 3 месяца назад +1

    സ്ഥിരമായിട്ട് ഒട്ടാൻ പശയുമായി നടക്കുന്ന ഒരു പാവമാണ് ഈ അടിമ 😀

  • @തീറ്റപ്രാന്തൻ
    @തീറ്റപ്രാന്തൻ 3 месяца назад +2

    അപ്പി കുമാർ 😂😂😂

  • @muhammedch127
    @muhammedch127 3 месяца назад +1

    അനിൽ കുമാരൻ 😅😅 വല്ലാത്ത ജാതി

  • @yohannanchacko1371
    @yohannanchacko1371 3 месяца назад +4

    Anilkumar You as a communist leader demand dismissal of those officers, can you do that, he agrees that employees are not under the government

  • @sreejithsreejisreeji6738
    @sreejithsreejisreeji6738 3 месяца назад +1

    മുഖം തന്നെ -😂😂😂

  • @lillykuttyvssahadevan3556
    @lillykuttyvssahadevan3556 3 месяца назад

    ഇവരെയൊക്കെ ചവിട്ടി താഴ്ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @anjanas7655
    @anjanas7655 3 месяца назад

    പ്രതികൾക്ക് വധശിക്ഷ കൊടുക്കണ്ടെന്ന് രമ തന്നെയല്ലെ പറഞ്ഞത്. അത് നടപ്പാക്കിയിരുന്നേൽ ഇങ്ങനൊരു പ്രശ്നത്തിന് വഴിതെളിക്കില്ലായിരുന്നല്ലൊ

  • @handsom112
    @handsom112 3 месяца назад

    ഇവനൊന്നും മനുഷ്യൻ അല്ലന്നേ ..മൃഗങ്ങളെക്കാൾ താഴെ ആണ് ..

  • @asokankk3820
    @asokankk3820 3 месяца назад

    ന്യായീകരണ തൊഴിലാളി അനിൽകുമാർ.

  • @nattukazhchakl1083
    @nattukazhchakl1083 3 месяца назад +1

    3 neram annm thanne ayirikkum anilettan thinnunthennu vijarikkunnu😂😂😂

  • @vipinenair
    @vipinenair 3 месяца назад +1

    Anilkumar
    Reji lukose
    Askar adv
    Arun Kumar
    Jaik
    Chintha
    Dr Mustafa
    Anwar mla
    Ivarokke nannayi sramichal cpm illathayikolum

  • @rajankamachy1954
    @rajankamachy1954 3 месяца назад

    അനിൽ ,അരുൺ ,ജയ്ക്ക് ,റെജി ഈ നാല് ന്യായീകരണ തൊഴിലാളികളുടെ വലിയ സംഭാവന കഴിഞ്ഞ തെരഞ്ഞെടുപ്പിൽ UDF ന് കിട്ടീട്ടുണ്ട്...!
    നന്ദി... സഖാക്കളേ...🙏

  • @alwinvoitiva6484
    @alwinvoitiva6484 2 месяца назад

    അനിലാണ് സിപിഎം മിന്റെ ഐശ്വര്യം 👍👍👍

  • @Jomonmv-by9hr
    @Jomonmv-by9hr 3 месяца назад

    അനിലാണ് യഥാർത്ഥ പ്രതിപക്ഷം

  • @rajank5355
    @rajank5355 3 месяца назад

    അനിൽ കു...... മനുഷ്യമൃഗം
    ....

  • @vinayanjoseph2442
    @vinayanjoseph2442 3 месяца назад

    അനിൽ സാറിനെ ശ്രദ്ധിക്കേണ്ട! അടി കൊള്ളാൻ മാത്രം ജനിച്ചവൻ ആണ്😂 പ്രതികളെ തുറന്നു വിട്!! വെളിയിൽ ഇറങ്ങി അനുഭവിക്കട്ടെ!!

  • @Premkumar-pt6jf
    @Premkumar-pt6jf 3 месяца назад

    അനിൽകുമാർ ആണ് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ പാർട്ടിക്ക് കേരളത്തിൽ വരുത്താൻ നിയമിതനായ the secret ഏജന്റ്.

  • @vaikavaika0119
    @vaikavaika0119 3 месяца назад

    അനിൽ കുമാർ ചർച്ചക്കുവരുമ്പോൾ ചിരിവരും ഇവനെ കാണുമ്പോൾ കോണച്ച ഡയലോഗ് കേൾക്കാം

  • @jinumilton123
    @jinumilton123 3 месяца назад

    അനിൽ കുമാർ പറയുന്നത് സത്യം ആണ്‌ ആരെങ്കിലും ഒന്ന് വിശ്വസിക്കടേയ് 😂😂

  • @princeabraham4717
    @princeabraham4717 3 месяца назад +1

    Vedak Anilkumar does not have standard language 😮😮😮😮😮😮😮😮😮😮😮😮😮😮

  • @anilkumarpunnakkal3011
    @anilkumarpunnakkal3011 3 месяца назад

    ഇവനെ പോലെ ഉള്ള ആളുകൾ ഉണ്ടെങ്കിൽ സിപിഎം കാർ പോലും വോട്ട് മാറ്റി ചെയ്യും 🤔

  • @praseedkumar2484
    @praseedkumar2484 3 месяца назад

    അനിൽ ഒരു "വഴിപാട് " ആണ് എന്ന് CPM നും അറിയാം. പോട്ട് CAPSULE വിഴുങ്ങി..

  • @bennyla7431
    @bennyla7431 3 месяца назад

    ഇവൻ ഈ പാർട്ടിയെ നശിപ്പിച്ച് തീർക്കും😮

  • @josephabraham71
    @josephabraham71 3 месяца назад

    അനിൽകുമാറിന്റെ മണ്ഡലത്തിലെ ജനങ്ങളോട് എനിക്കുള്ള സഹതാപം അറിയിച്ചുകൊള്ളുന്നു

  • @madhuramakrishnan9255
    @madhuramakrishnan9255 3 месяца назад

    അയാളെ കൊന്നത് സിപിഎം തന്നെ എത്ര പറഞ്ഞാലും അത് മാറുന്നില്ല

  • @soorajspadikam8894
    @soorajspadikam8894 2 месяца назад

    ഇതൊക്കെ കേൾക്കുന്നത് അനിൽകുമാറിന്റെ വീട്ടുകാർ മാത്രം ആണ് എന്ന ചിന്ത ഉണ്ടെങ്കിൽ എന്റെ സഖാവേ അത് തെറ്റാണു. നാട്ടുകാർ മൊത്തം കേൾക്കുന്നുണ്ട്...

  • @sidharthantv7501
    @sidharthantv7501 3 месяца назад

    2026 -ലെ നിയമ സഭാ
    സ്ഥാനാർഥി.. അനിൽകുമാർ!

  • @AnilKumar-vl6qx
    @AnilKumar-vl6qx 3 месяца назад +5

    Evan pottanano

  • @KSavithri-gh4zt
    @KSavithri-gh4zt 3 месяца назад

    Adv. Anilkumar enthokkeyanu.......... Kashtam.?.

  • @SwamiSaranam-d1p
    @SwamiSaranam-d1p 3 месяца назад

    അനിൽകുമാർ സിപിഎം ന്റെ പൊടി പോലും ബാക്കി വക്കില്ല 😄😄😄😄😄

  • @sharathv8352
    @sharathv8352 3 месяца назад

    കൊലപാതകികൾക്ക് വരെ ഇലക്ഷന് സീറ്റ്‌ കൊടുക്കുന്ന കോൺഗ്രസ്‌ കാരുടെ കൂടെ ഇരുന്നു രോമ ചേച്ചിയുടെ പ്രസംഗം കൊള്ളാം 🤭🤭🤭

  • @LissaJoseph-k9x
    @LissaJoseph-k9x 3 месяца назад

    Shameful Anilkumaree

  • @balachandranta7553
    @balachandranta7553 3 месяца назад

    ഇവനെ ഒരു ചർച്ചർച്ക്കും വിളിക്കാതിരുന്നത് നല്ലത്

  • @chellapanpb4953
    @chellapanpb4953 3 месяца назад

    NM പിയേർസൻ പറഞ്ഞത് എത്ര ശരിയാണ് കമ്മ്യുണിസത്തിന്റെ അന്തകനാണ് അനിൽകുമാർ

  • @shijilchandranndd9217
    @shijilchandranndd9217 3 месяца назад

    Nbr one അന്തo

  • @jijijoseph4884
    @jijijoseph4884 3 месяца назад

    ലോക തോൽവികളിൽ ഒരുവൻ....🤒🤒

  • @omanakuttankuttan9748
    @omanakuttankuttan9748 3 месяца назад

    അനിൽതാങ്കൾ പറയുന്നത് കേരളത്തിലെ ജനങ്ങൾ പൊട്ടൻമ്മാർ അല്ലഎന്ന് മനസ്സിൽ
    ആക്കിയാൽ നന്ന്

  • @sarathchandrababu266
    @sarathchandrababu266 3 месяца назад

    😂😂😂😂😂 ആദ്യം അനിൽകുമാർ
    😢😢😢😢😢 പിന്നീട് അനിൽകുമാർ
    വല്ലാത്ത ജന്മം
    വിവരകേട്
    ഭ്രൂലോക ..............

  • @K.P.NARAYANAN-uc8gq
    @K.P.NARAYANAN-uc8gq 3 месяца назад

    തോൽപ്പിച്ചതിൽ അനിലിൻ്റെ പങ്ക് വലുതാണ്

  • @behappyandsafeandsecure
    @behappyandsafeandsecure 3 месяца назад

    ക്ലാസ്,, ഇവിടെ പഠിക്കാനാ,, നശിച്ചേ അവസാനിക്കു,, ചി യേണ്ടത് ചീയും

  • @SheriffothupallikalSheri-bw9wl
    @SheriffothupallikalSheri-bw9wl 3 месяца назад

    എല്ലാവരും കൂടി സിപിഎം നെയും കുഴിച്ചുമൂടി

  • @sreenivasankn6913
    @sreenivasankn6913 3 месяца назад

    എന്തിനാ അമ്മാവാ ഞൻ നന്നാകില്ല?

  • @AshrafIP
    @AshrafIP 3 месяца назад

    അനിൽ സഖാവ് CPM ന് ഒരു ബാധ്യത, അപമാനം

  • @haridasanm280
    @haridasanm280 2 месяца назад

    Shame shame - shd not call these types of people for discussions

  • @sajithkumar8289
    @sajithkumar8289 3 месяца назад

    ഇവനൊക്കെ എവിടുന്നാ LLB എടുത്തത് 'പാപകറാണിയുടെ കോളേജിൽ നിന്നാക്കും അത് ഉറപ്പാ

  • @biju65
    @biju65 3 месяца назад

    ഉന്നത നേതാക്കളെ ദൂരെ നിന്ന് മാത്രം കണ്ടിട്ടുള്ളു,

  • @premachandran5391
    @premachandran5391 2 месяца назад

    അനിൽ കുമാറിന് ഒക്കെ ശമ്പളം ഏകെജി സെന്റർ ആണോ ക്ലിഫ് ഹൗസ് ആണോ പേ ചെയ്യുന്നേ ?

  • @anilkumarpunnakkal3011
    @anilkumarpunnakkal3011 3 месяца назад

    കോളാമ്പി ആണ് എന്ന് ഇളിയൻ വ്യക്തമാക്കി 🤔

  • @pradeepkumarakgood685
    @pradeepkumarakgood685 3 месяца назад

    അനിലടിമ!!!!!

  • @prakashmc2809
    @prakashmc2809 3 месяца назад

    അവൻ ഉയർത്തുന്ന ആ വിരൽ അവന്റെ ആസനത്തിലേക്കു കയറ്റാൻ പറയൂ...

  • @abmkoya4211
    @abmkoya4211 3 месяца назад

    അന്തസ്സുള്ള ക്രിമിനലുകൾ
    അതല്ലെ വാസ്തവം
    അനിലെ

  • @thirthavc
    @thirthavc 3 месяца назад

    😂😂😂😂

  • @antonysequeira1979
    @antonysequeira1979 3 месяца назад

    അനിൽ കുമാർ സിപിഎം ന്റെ ശവമടക്ക് നടത്തിയേ അടങ്ങൂ

  • @kishorkumarmk6837
    @kishorkumarmk6837 3 месяца назад

    രമ മാഡം ഇവന്റെ ചെവിക്കല്ല് അടിച്ചു പൊട്ടിച്ചെങ്കിൽ... തീർച്ചയായും ഒരു അവാർഡ് അവർക്ക്.... 🙏🙏

  • @usbinu2993
    @usbinu2993 3 месяца назад

    ബാൻ സിപിഎം. കേരളത്തിൽ ഹമാസ് ആണ് സിപിഎം

  • @girishvs263
    @girishvs263 3 месяца назад

    ഈ വാക്ക് കേൾക്കുമ്പോഴെ ഇപ്പോ അറപ്പാണ് Cpm😢

  • @devidas671
    @devidas671 3 месяца назад

    Tp കേസ് ചികയാൻ പോയാൽ ഷംസീറും പെടും.

  • @kaafeer-kammi
    @kaafeer-kammi 3 месяца назад

    TP also a No-1 criminal

  • @sathyajithsudhakaran7446
    @sathyajithsudhakaran7446 3 месяца назад

    . . .. . . .എല്ലാം ഈ നാടിനും . . . ഈ നാട്ടിലെ പാവങ്ങളെ മാത്രം സഹായിക്കാൻ ഉള്ള പാവപ്പെട്ട പാർട്ടിക്കും . . . പാവപ്പെട്ടവരെ മാത്രം സഹായിക്കാൻ വേണ്ടി മാത്രം ജീവിക്കുന്ന ആ പാവപ്പെട്ട പാർട്ടിയിലെ വെറും പാവപ്പെട്ട നേതാക്കന്മാർക്കും അഷ്ടിക്ക് വകയില്ലാത്ത ആ പാവപ്പെട്ട നേതാക്കൻമാരുടെ കുടുംബങ്ങൾക്കും ബന്ധുക്കൾക്കും . . . .പിന്നെ ഈ പാവപ്പെട്ട പാർട്ടിയെ മാത്രം സഹായിക്കാൻ വേണ്ടി മാത്രം പ്രവർത്തിക്കുന്ന ; "ഭൂതത്തിനും" "ഭൂതഗണങ്ങൾക്കും" വേണ്ടി മാത്രമാണെന്നുള്ളതാണ് ഏക ആശ്വാസം . . . അല്ലേ പനിൽ കുമാറേ . . . ?

  • @antonysequeira1979
    @antonysequeira1979 3 месяца назад

    ഷംസീർ മുണ്ടുടുത്ത ഓം ബിർള..

  • @antonynevis8221
    @antonynevis8221 3 месяца назад +223

    അനിൽകുമാർ CPM നെ പൊളിക്കും എന്നത് വ്യക്തം ☺
    സ്വയം പരിഹാസ്വനാകാൻ ഒരു ജന്മം 😢

  • @Ananya_anoop
    @Ananya_anoop 3 месяца назад +104

    അനിൽകുമാർ തന്നെ കൊട്ടേഷൻ ആണ്
    ഇപ്പോൾ കൂടുതൽ പണിയില്ല - ഇനി അടുത്ത തെരഞ്ഞെടുപ്പ് വരണം

  • @shrinandfoodvlogs8878
    @shrinandfoodvlogs8878 3 месяца назад +46

    ഇവനൊക്കെ എങ്ങനെ സാധിക്കുന്നു ഇങ്ങനെ പറയാൻ. മനുഷ്യത്വത്തിന്റെ അംശം ഇല്ലാത്ത ജാതി

  • @harinedumpurathu564
    @harinedumpurathu564 3 месяца назад +66

    ഒരു പാവം പാർട്ടി' ഒന്നും ചെയ്യില്ല. 'ഉമ്മ വച്ച് വിടുകയേ ഉള്ളു

    • @abyabraham1368
      @abyabraham1368 3 месяца назад +1

      പച്ചവെള്ളം ചവച്ചു കുടിക്കുന്നഒരു 😂പാർട്ടി