കവിത : മൃഗാധിപത്യം.രചന, മോഹനൻ കെ പാണൂർ, ആലാപനം : ഉദയൻ കാടകം

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 2

  • @shailajagirish4109
    @shailajagirish4109 12 дней назад

    👌👌👌

  • @SumaSoman-x6z
    @SumaSoman-x6z 11 дней назад

    കവിയെ നാട്ടു മൃഗങ്ങൾ കാട്ടിൽ കേറുന്നതിനെയും (മൃഗങ്ങൾക്ക് )വേണ്ടി കൂടി ഒരു കവിത രചിയ്ക്കണേ 🙏🏿🙏🏿കാരണം ഒരു കവി എന്ന നിലയിൽ പ്രകൃതിയിലെ എല്ലാ ജീവ ജാലങ്ങൾക്ക് വേണ്ടിയും മനസാൽ ഉൾക്കൊണ്ട്‌ സ്നേഹിക്കുന്നവർ ആണ്... ഈ സുന്ദരമായ ഭൂമി മനുഷ്യർക്ക്‌ മാത്രമായി രൂപം കൊണ്ടതല്ല, വൃക്ഷങ്ങൾ, പക്ഷികൾ മൃഗങ്ങൾ, ഇഴജന്തുക്കൾ എല്ലാം ഉൾപ്പെടുന്നവ ഈ കവിയ്ക്ക് മാത്രം അത് മനസ്സിൽ ആയില്ലേ.. മനുഷ്യർ അവന്റ സ്വാർത്ഥ താല്പര്യത്തിനും സുഖം സൗകര്യങ്ങൾക്കും വേണ്ടി നാട്ടിൽ നിന്നും കാട്ടിൽ കയറി മൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ തകിടം മറിക്കും.. കഷ്ട്ടം..