എനിക്ക് ചെറുപ്പം മുതൽ ഒറ്റയ്ക്കിരിക്കാനാണ് ഇഷ്ടം. നമ്മളോട് തന്നെ വർത്തമാനം പറഞ്ഞു നമുക്ക് ഇഷ്ടമുള്ളത് ഒക്കെ ചെയ്ത് നമ്മുടേതായ ലോകത്ത് ഇരിക്കാൻ സാധിക്കുന്നതിൽ പരം സന്തോഷവും സമാധാനവും മറ്റൊന്നിനും തരാൻ കഴിയില്ല എന്നതാണ് എന്റെ അനുഭവം. ഒറ്റയ്ക്ക് ഇരിക്കാൻ ഇഷ്ടപ്പെടുന്നവരെ ആർക്കും തോൽപ്പിക്കാനും പറ്റില്ല...attachment ആണ് നമ്മെ തകർക്കാൻ പറ്റുന്ന ഏക ആയുധം ❤️❤️❤️
ഞാൻ 15 വർഷമായി ഒറ്റപെട്ടു ജീവിക്കുന്ന ആളാണ് പല പ്രാവശ്യം ആത്മഹത്യ ചെയ്താലോ എന്ന് ചിന്ദിച്ചിട്ടുണ്ട് ഇപ്പോൾ അതാലോചിക്കുമ്പോൾ തമാശ തോന്നും എത്ര ബാലിശമായിട്ടാണ് ചിന്ദിച്ചത് ഇപ്പോൾ ഞാൻ എന്റെ ജീവിതം എൻജോയ് ചെയുന്നു യാത്രകൾ പോകുന്നു മെഡിറ്റേഷൻ യോഗ എല്ലാം ചെയ്യാൻ ഇഷ്ട്ടം ഇഷ്ടംപോലെ സമയം ഒരുപാട് സമ്പാദ്യം ഒന്നുമില്ല ഇപ്പോഴും പണിയെടുക്കുന്നുണ്ട് ഇപ്പോൾ എന്നെക്കുറിച്ചു എനിക്കഭിമാനം തോന്നുന്നു ഈ വീഡിയോ കൂടി കേട്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷം Thankyou universe 🙏🏻🙏🏻🙏🏻🙏🏻giving me a good opportunity in my life 🙏🏻 Thankyou sir 🙏🏻🙏🏻🙏🏻
അല്ല സഹോദരി... 25വർഷം ഞാൻ ഒറ്റയ്ക്ക് വളർത്തി അവന്റെ ആഗ്രഹം പോലെ തന്നെ നല്ല രീതിയിൽ കല്യാണവും കഴിപ്പിച്ചു കൊടുത്തു കഴിഞ്ഞപ്പോൾ അവൻ, അവന്റെ ഭാര്യയുടെ അമ്മയേയും സഹോദരങ്ങളേയും മാത്രമേ സ്നേഹിക്കാവൂ എന്ന് നിർബന്ധം പിടിച്ചപ്പോൾ, സ്വന്തം അമ്മയേയും സഹോദരനേയും ഉപേക്ഷിച്ചു പോയി. പക്ഷേ, ഇത് അവന്റെ അമ്മയായ എന്നെ ഒരുവിധത്തിലും ബാധിച്ചിട്ടില്ല. കാരണം, ഞാൻ അവനിൽ നിന്നും തിരിച്ചു ഒന്നും പ്രതീക്ഷിച്ചിട്ടില്ല. അവന്റെ സന്തോഷം... അതാണ് പ്രധാനം... നമ്മൾ പ്രതീക്ഷ വയ്ക്കുമ്പോൾ ആണ് വേദന ഉണ്ടാകുന്നത്. തിരിച്ചു സ്നേഹം പോലും പ്രതീക്ഷിക്കാതെ സ്നേഹിച്ചാൽ no problem ❤️❤️❤️
ഒറ്റപ്പെടൽ എനിക്ക് ഏറെ ഇഷ്ടം. ഞാൻ സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നു. വളരെ ആനന്ദമായിരിക്കുന്നു. എനിക്ക് എന്റെ ആത്മാവിലും അധികം പ്രിയവസ്തുവില്ല. അതുകൊണ്ട് ഒറ്റപ്പെടൽ ആനന്ദം തന്നെ. എന്നിലെ എന്നെ ഞാൻ അത്രയും പ്രണയിക്കുന്നു. Thank you masterji for your vedeo. Thank you universe ❤️🙏❤️ആത്മീയ വളർച്ചയെ ഒറ്റപ്പെടൽ ത്വരിതപ്പെടുത്തും.നന്ദി നമസ്കാരം. ഉള്ളത് കൊണ്ട് ഓണം പോലെ സ്വധർമ്മം നന്നായി ചെയ്യുന്നു. പണം അവശ്യനേരത്തു universe തന്ന് കൊണ്ടേയിരിക്കും. പണവും വേണം. പണം മാത്രം പോരാ. അതിനോടുള്ള ആസക്തി വിട്ടാൽ അത് അവശ്യനേരത്തു അന്നന്നു വേണ്ടത് ലഭിക്കും. ദൈവ കൃപ ലഭിച്ചവർക്ക് ദൈവം സമൃദ്ധമായി നൽകും. ഒന്നിലും ഒട്ടിപ്പിടിക്കാതെ ഉള്ള കഴിവ് ഉപയോഗിച്ച് ജീവിക്കുക. പ്രാർത്ഥിക്കാൻ അറിയാം. അത് കൊണ്ട് സങ്കടങ്ങൾ ഇല്ല. ഭൂമിയിലെ ജീവിതം ക്ഷണികമാണ്. ഉള്ള സമയത്തു അവനവനിലെ ദൈവികതയെ അനുഭവിച്ചറിയുക. അത് തന്നെ സർവ ധനാൽ പ്രധാനം ❤️🙏❤️നന്ദി നമസ്കാരം ❤️🙏❤️
എസ്സ് തിർച്ചയായും ശരിയാണ് ഈശ്വരന്റെ ആനുഗ്രഹത്താൽ കടം ഇല്ല.മനസ്സമാധാനം ഉണ്ട്.അതേ ഒറ്റയ്ക്ക് യാത്ര ഇഷ്ടം.എസ്സ് മനസ്സിന് ശാന്തത 😮😮😮❤❤ നന്ദി ഗുരു വേ നമസ്കാരം എസ്സ് തിർച്ചയായും ശരിയാണ് 💯
Ha ha ha bhi എല്ലാം നിങ്ങളിലുണ്ട് നിങ്ങളിലേക്ക് തിരിയൂ എന്നു നിങ്ങൾ നിങ്ങളിലേക്ക് തിരിയുന്നോ അന്ന് മുതൽ എല്ലാവരും നിങ്ങളിലേക്ക് തിരിയും സംശയം വേണ്ട പുഴകൾ സമുദ്രത്തിലേൽകെന്ന പോലെ 🙏ഓം ശാന്തി
ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്.. പക്ഷേ ഒരിക്കലും അങ്ങനെ ഒന്ന് എനിക്ക് ഫീൽ ചെയ്തിട്ടില്ല.. കാരണം നമ്മൾ അത് ഉൾക്കൊണ്ട് കഴിഞ്ഞാൽ പിന്നെ ഒന്നും നമ്മളെ ബാധിക്കില്ല സർ..
എനിയ്ക്കും ഒറ്റപ്പെടൽ ഒരുപാട് ഇഷ്ടം ആണ്. ഇപ്പൊ താൽക്കാലികമായിട്ട് അങ്ങനെ തന്നെ ആണ്. ഇടയ്ക്ക് ചെറിയ യാത്രകളും cooking ഉം അമ്പലങ്ങളും നല്ല speech കൾ കേൾക്കുക etc. എന്റെ dog എല്ലാം കൂടി പോകുന്നു. Freedam ഞാൻ ഇഷ്ടപ്പെടുന്നു 🥰🥰🥰happy
🙏🏻 Mattullavare santhoshippikkan karyangal cheyunnathu pole nammale santhoshippikkanulla karyangalum eppolum cheythu kondirikkanam. Caring for others and self care should be equally balanced for a healthy state of mind
Hari om🙏correct correct Jan Bhagavanumayi aduthu kazhiyunnnu santhi kittunnu Jan atmiyathil kazhiyunnu ellavarum undenkilum arum illathepole anu pakshe Jan ottappeduniilla Karanam Bhagavante kariyangalil muzhuki jeevikkunnu chinthikkan time illa❤
എത്ര വേദനിപ്പിച്ചിട്ടും തൃപ്തി വരാതെ വീണ്ടും വീണ്ടും കുത്തി നോവിക്കുന്നവർക്കിടയിൽ എങനെ സമാധാനം ആയി ജീവിക്കാൻ സാധിക്കും ഈ അവസ്ഥ യിൽ എങനെ രെക്ഷ പെടാം ഒരു വീഡിയോ ചെയ്യോ sir
വേദനിപ്പിക്കുന്ന ആരേയും തീരെ mind ചെയ്യരുത്. നമുക്ക് ഒന്നും ഏൽക്കുന്നില്ല എന്ന് കാണുമ്പോൾ അവർ താനേ നിർത്തിക്കോളും. വേദനിപ്പിക്കുമ്പോൾ നമുക്ക് വേദന തോന്നാതിരിക്കണമെങ്കിൽ attachment ഇല്ലാതാക്കണം. എന്ന് വെച്ചാൽ ആരിൽ നിന്നും ഒന്നും തിരിച്ചു പ്രതീക്ഷിക്കരുത്... സ്നേഹം പോലും... നമ്മളെ സ്നേഹിക്കേണ്ടത് നമ്മൾ തന്നെയാണ്... നമുക്ക് ഇഷ്ടമുള്ള നല്ല കാര്യങ്ങൾ ചെയ്യൂ... God bless you 🙏
@hillnorhillnor1091 താങ്ക്യൂ 🙏... മനുഷ്യ ത്വ ത്തിന്റെ പേരിൽ മാത്രം കുറച്ചു ദയ കാണിച്ചതായിരുന്നു... പിന്നെ മുൻപ് എന്റെ തെറ്റ് കൊണ്ട് നഷ്ട്ട പെട്ടതെന്ന് കരുതി യ ഒരു ഫ്രണ്ട് നോട് പ്രായശ്ചിത്വ ചെയ്യണമെന്നും തോന്നി.. അയാൾ ആ ഫ്രണ്ട് അല്ല ഇവരെ മുഴുവൻ കള്ളവും എനിക്ക് എന്റെ യഥാർത്ഥ ഫ്രണ്ട് പറഞ്ഞു തന്നു ഇവരിൽ നിന്നും എന്നെ രെക്ഷ പെടുത്തി...
ഞാൻ ഒറ്റപ്പെട്ടു ഇരുന്നപ്പോൾ ഉള്ളിലേക്ക് തിരിഞ്ഞപ്പോൾ എനിക്കുണ്ടായ ചോദ്യങ്ങൾ.. എന്തിനാണ് ഈ സൃഷ്ട്ടി ഉണ്ടായത്? സർവജ്ഞനും ത്രികാല ജ്ഞാനിയുമായ കാലാതീതനും ആയ ഈശ്വരന് അറിയില്ലായിരുന്നോ, സൃഷ്ട്ടി കൊണ്ട് ഗുണത്തേക്കാൾ കൂടൂതൽ ദോഷങ്ങൾ ഉണ്ടാകുമെന്ന്? എല്ലാം അറിഞ്ഞിട്ടും എന്തിന് ഈ സൃഷ്ട്ടി ഉണ്ടായി? പുലി മാനിനെ പിടിച്ചു തിന്നുന്നു.. മനുഷ്യൻ മൃഗങ്ങളെ പിടിച്ച് തിന്നുന്നു.തീവ്രവാദം...വർഗീയ കലാപങ്ങൾ..പട്ടിണി മരണങ്ങൾ, യുദ്ധങ്ങൾ, അഴിമതി,ബാല പീഢനം, കൊള്ള,കൊലപാതകങ്ങൾ,മനുഷ്യൻ പ്രകൃതി നശിപ്പിക്കുന്നു.. ഈ സൃഷ്ട്ടി ഇല്ലെങ്കിൽ ഈ കുഴപ്പങ്ങൾ ഒന്നും ഉണ്ടാകില്ലല്ലോ? ധർമ്മം, അധർമ്മം, പുണ്യം, നന്മ, തിന്മ, സുഖം, ദുഃഖം,പാപം, ഭക്തി കർമ്മം,ഒക്കെ സൃഷ്ട്ടി ഉള്ളത് കൊണ്ട് ഉണ്ടായത് അല്ലെ... എന്തിനാണ് പ്രപഞ്ചം, സൃഷ്ടി ഒക്കെ ഉണ്ടായത്? ❤
ഒറ്റപ്പെടൽ,ദൈവത്തോടെടുക്കാൻ ഉണ്ടാക്കുന്ന godly plan. ഇതറിഞ്ഞു നീങ്ങിയാൽ.ആ സംരക്ഷണം തിരിച്ചറിയാം.ആ അവസ്ഥയിൽ ദൈവിക അനുഭവങ്ങൾ എപ്പോഴും കിട്ടിക്കൊണ്ടിരിക്കും.
Enik alkar koode ulapol aan presnam avr avoiding pole oke behave cheyumbo ,pakshe ottak irikumbo oru ottapedalum thonal ila, otak oru roomil irikanel I'm happy, i don't like people
ഏകാന്തതക്ക് ഈ busy ലൈഫിൽ കൊതിക്കുകയാണ് ബുക്സിന്റെ work തീരാതെ വരുമ്പോൾ frustration തോന്നാറുണ്ട് shantigram wellnessinte members ആണ് ഇന്നലെ prof ബാബുസുന്ദർ സാറിനോടും വൈഫ് പ്രീതിയോടും സംസാരിച്ചപ്പോൾ kappan media കയറി വന്നു geoyude പ്രസന്റേഷൻ subjects ഒക്കെ അവരും ഇഷ്ട്ടപ്പെടുന്നു വേതാതിരി മഹർഷിയാണ് പ്രധാന ഗുരു അടിമാലിയിലും ആശ്രമമുണ്ട് മാഹികാരി ജപ്പാന്റെ theory അതു lead ചെയ്യുന്നത് ദീപ്തിബാബുസുന്ദർ ആണ് any way great congrats
ആത്മീയക്കാരെയും മതക്കാരെയും കൊണ്ട് ഈ കേരളം കുടുങ്ങിയിരിക്കുകയാണ് . ഒരു മതക്കാര്സദാചാരക്കാരും ആത്മീയക്കാരും മനുഷ്യനെ സ്വതന്ത്രമായി ജീവിക്കാൻ വിടുക ഇല്ലാ . ഏത് ആത്മീയത തേടിപ്പോയാലും അവസാനം അവനെ മനസ്സിൽ . സങ്കുലിത ചിന്തകൾ കൊണ്ട് നിറയും . ഒരു സന്തോഷവും അവനെ ലഭിക്കില്ല . ഇന്നുവരെ മരിച്ചിട്ട് പോയ ഒരുത്തനും തിരിച്ചു വന്നിട്ടുമില്ലാ . എന്നാലും ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന വസ്തുവാണ് മതവും. ആത്മീയ . വേറെ കുറെ ഒരു മതങ്ങളും ഇല്ല ഒന്നുമില്ല . സ്പിരിച്ചൽ മാത്രമാണ് ശരി എന്നും പറഞ്ഞു . എങ്ങനെ വന്നാലും ഈ സാധാരണക്കാരന് ഒരു സന്തോഷം കിട്ടില്ല .
എനിക്ക് ചെറുപ്പം മുതൽ ഒറ്റയ്ക്കിരിക്കാനാണ് ഇഷ്ടം. നമ്മളോട് തന്നെ വർത്തമാനം പറഞ്ഞു നമുക്ക് ഇഷ്ടമുള്ളത് ഒക്കെ ചെയ്ത് നമ്മുടേതായ ലോകത്ത് ഇരിക്കാൻ സാധിക്കുന്നതിൽ പരം സന്തോഷവും സമാധാനവും മറ്റൊന്നിനും തരാൻ കഴിയില്ല എന്നതാണ് എന്റെ അനുഭവം. ഒറ്റയ്ക്ക് ഇരിക്കാൻ ഇഷ്ടപ്പെടുന്നവരെ ആർക്കും തോൽപ്പിക്കാനും പറ്റില്ല...attachment ആണ് നമ്മെ തകർക്കാൻ പറ്റുന്ന ഏക ആയുധം ❤️❤️❤️
സർ പറഞ്ഞത് 💯 സത്യം 🙏ഒറ്റപ്പെടൽ ഒരു വഴിതിരിവാണ്. അതിനെ ആസ്വദിക്കുക. പ്രപഞ്ചം വഴി നടത്തും 👍👍🙏❤️
ഞാൻ 15 വർഷമായി ഒറ്റപെട്ടു ജീവിക്കുന്ന ആളാണ് പല പ്രാവശ്യം ആത്മഹത്യ ചെയ്താലോ എന്ന് ചിന്ദിച്ചിട്ടുണ്ട് ഇപ്പോൾ അതാലോചിക്കുമ്പോൾ തമാശ തോന്നും എത്ര ബാലിശമായിട്ടാണ് ചിന്ദിച്ചത് ഇപ്പോൾ ഞാൻ എന്റെ ജീവിതം എൻജോയ് ചെയുന്നു യാത്രകൾ പോകുന്നു മെഡിറ്റേഷൻ യോഗ എല്ലാം ചെയ്യാൻ ഇഷ്ട്ടം ഇഷ്ടംപോലെ സമയം ഒരുപാട് സമ്പാദ്യം ഒന്നുമില്ല ഇപ്പോഴും പണിയെടുക്കുന്നുണ്ട് ഇപ്പോൾ എന്നെക്കുറിച്ചു എനിക്കഭിമാനം തോന്നുന്നു ഈ വീഡിയോ കൂടി കേട്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷം Thankyou universe 🙏🏻🙏🏻🙏🏻🙏🏻giving me a good opportunity in my life 🙏🏻 Thankyou sir 🙏🏻🙏🏻🙏🏻
🙏🙏
🙏
❤
❤ enikkum ethpole aavanam.
Eppol valare loneliness feel cheyyarund
❤ ഒറ്റപ്പെടൽ ആസ്വദിക്കാൻ കഴിഞ്ഞാൽ അത് പോലൊരു സന്തോഷം വേറെയില്ല.
. സംഹാദര ഒറ്റപ്പെടൽ താങ്ങാൻ പറ്റാത്ത ഒന്നാണ് ഇനിയും ഒരമ്മക്കും .❤️❤️❤️❤️❤️ ഇങ്ങനെ സംഭവിക്കുത്‌പ്രാ ർത്ഥിക്കാം എല്ലാം ദൈവത്തിൽ സമർപ്പാച്ചു ഞാൻ
അല്ല സഹോദരി... 25വർഷം ഞാൻ ഒറ്റയ്ക്ക് വളർത്തി അവന്റെ ആഗ്രഹം പോലെ തന്നെ നല്ല രീതിയിൽ കല്യാണവും കഴിപ്പിച്ചു കൊടുത്തു കഴിഞ്ഞപ്പോൾ അവൻ, അവന്റെ ഭാര്യയുടെ അമ്മയേയും സഹോദരങ്ങളേയും മാത്രമേ സ്നേഹിക്കാവൂ എന്ന് നിർബന്ധം പിടിച്ചപ്പോൾ, സ്വന്തം അമ്മയേയും സഹോദരനേയും ഉപേക്ഷിച്ചു പോയി. പക്ഷേ, ഇത് അവന്റെ അമ്മയായ എന്നെ ഒരുവിധത്തിലും ബാധിച്ചിട്ടില്ല. കാരണം, ഞാൻ അവനിൽ നിന്നും തിരിച്ചു ഒന്നും പ്രതീക്ഷിച്ചിട്ടില്ല. അവന്റെ സന്തോഷം... അതാണ് പ്രധാനം... നമ്മൾ പ്രതീക്ഷ വയ്ക്കുമ്പോൾ ആണ് വേദന ഉണ്ടാകുന്നത്. തിരിച്ചു സ്നേഹം പോലും പ്രതീക്ഷിക്കാതെ സ്നേഹിച്ചാൽ no problem ❤️❤️❤️
ഒറ്റപ്പെടൽ എനിക്ക് ഏറെ ഇഷ്ടം. ഞാൻ സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നു. വളരെ ആനന്ദമായിരിക്കുന്നു. എനിക്ക് എന്റെ ആത്മാവിലും അധികം പ്രിയവസ്തുവില്ല. അതുകൊണ്ട് ഒറ്റപ്പെടൽ ആനന്ദം തന്നെ. എന്നിലെ എന്നെ ഞാൻ അത്രയും പ്രണയിക്കുന്നു. Thank you masterji for your vedeo. Thank you universe ❤️🙏❤️ആത്മീയ വളർച്ചയെ ഒറ്റപ്പെടൽ ത്വരിതപ്പെടുത്തും.നന്ദി നമസ്കാരം. ഉള്ളത് കൊണ്ട് ഓണം പോലെ സ്വധർമ്മം നന്നായി ചെയ്യുന്നു. പണം അവശ്യനേരത്തു universe തന്ന് കൊണ്ടേയിരിക്കും. പണവും വേണം. പണം മാത്രം പോരാ. അതിനോടുള്ള ആസക്തി വിട്ടാൽ അത് അവശ്യനേരത്തു അന്നന്നു വേണ്ടത് ലഭിക്കും. ദൈവ കൃപ ലഭിച്ചവർക്ക് ദൈവം സമൃദ്ധമായി നൽകും. ഒന്നിലും ഒട്ടിപ്പിടിക്കാതെ ഉള്ള കഴിവ് ഉപയോഗിച്ച് ജീവിക്കുക. പ്രാർത്ഥിക്കാൻ അറിയാം. അത് കൊണ്ട് സങ്കടങ്ങൾ ഇല്ല. ഭൂമിയിലെ ജീവിതം ക്ഷണികമാണ്. ഉള്ള സമയത്തു അവനവനിലെ ദൈവികതയെ അനുഭവിച്ചറിയുക. അത് തന്നെ സർവ ധനാൽ പ്രധാനം ❤️🙏❤️നന്ദി നമസ്കാരം ❤️🙏❤️
Correct
എസ്സ് തിർച്ചയായും ശരിയാണ് ഈശ്വരന്റെ ആനുഗ്രഹത്താൽ കടം ഇല്ല.മനസ്സമാധാനം ഉണ്ട്.അതേ ഒറ്റയ്ക്ക് യാത്ര ഇഷ്ടം.എസ്സ് മനസ്സിന് ശാന്തത 😮😮😮❤❤ നന്ദി ഗുരു വേ നമസ്കാരം എസ്സ് തിർച്ചയായും ശരിയാണ് 💯
ഇത്രയും അറിവുകൾ പകർന്ന സാറിന് ഒരായിരം നന്ദി 🙏🙏🙏❤❤❤
ഞൻ ഒറ്റപ്പെടൽ ആസ്വദിക്കാറുണ്ട് എൻ്റെ കർമ മേഖലയിലൂടെ thank you ❤❤❤
മനോഹരവും പ്രായോഗികവുമായ വീക്ഷണം. നിങ്ങൾ ഉറപ്പായും ജീവിതത്തിൽ വിജയിക്കും. ഒരുപാട് ഉയരങ്ങളിൽ എത്തും.
ഒറ്റപ്പെടൽ ആദ്യമൊക്കെ ബുദ്ധിമുട്ട് ആയിരുന്നു ഇപ്പോ ശീലം ആയി എനിക്ക് ഞാനെ ഉള്ളു
പ്രപഞ്ചം നമ്മുടെ ഉള്ളിലാണ്.
സൂപ്പർ b വീഡിയോ... Good മോട്ടിവേഷൻ ക്ലാസ്സ്
ഞാൻ ഒറ്റപെട്ടു എന്റെ കല്യാണം അടുത്ത് വരുബോൾ, ഞാൻ ഉള്ളപ്പോൾ എല്ലാവരെയും സഹായിച്ചു ഇപ്പോൾ എന്നെ സഹായിക്കാൻ ആരും ഇല്ല, ഞാൻ ഒറ്റ പെട്ടു 😔
Ha ha ha bhi എല്ലാം നിങ്ങളിലുണ്ട് നിങ്ങളിലേക്ക് തിരിയൂ എന്നു നിങ്ങൾ നിങ്ങളിലേക്ക് തിരിയുന്നോ അന്ന് മുതൽ എല്ലാവരും നിങ്ങളിലേക്ക് തിരിയും സംശയം വേണ്ട പുഴകൾ സമുദ്രത്തിലേൽകെന്ന പോലെ 🙏ഓം ശാന്തി
ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്.. പക്ഷേ ഒരിക്കലും അങ്ങനെ ഒന്ന് എനിക്ക് ഫീൽ ചെയ്തിട്ടില്ല.. കാരണം നമ്മൾ അത് ഉൾക്കൊണ്ട് കഴിഞ്ഞാൽ പിന്നെ ഒന്നും നമ്മളെ ബാധിക്കില്ല സർ..
ഞാനും അധിക സമയവും ഒറ്റക്കാ
ഈ വീഡിയോ എനിക്ക് ഭഗവാൻ തന്നതാണ് താ k യൂ sir sir daily വീഡിയോ ഇടണം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️
Njnum...ottappettu poyi..ipo ath sheelam aayi
🙏🙏🙏
Aprisciate u
എനിയ്ക്കും ഒറ്റപ്പെടൽ ഒരുപാട് ഇഷ്ടം ആണ്. ഇപ്പൊ താൽക്കാലികമായിട്ട് അങ്ങനെ തന്നെ ആണ്. ഇടയ്ക്ക് ചെറിയ യാത്രകളും cooking ഉം അമ്പലങ്ങളും നല്ല speech കൾ കേൾക്കുക etc. എന്റെ dog എല്ലാം കൂടി പോകുന്നു. Freedam ഞാൻ ഇഷ്ടപ്പെടുന്നു 🥰🥰🥰happy
Wow! That's so nice. You seems to be in friendship with universe.
i used my lonliness to create 3 books and using time for studying [2PGs],gardening and reading. age has no bar
Excellent utilization of time! 🙏🏻
I can't touch your video correct time, very busy, actually your words are helping + ve souls, great , god is ❤🙏, thank you🙏
Good video.. Thanks a lot 🙏🙏🙏
Thanks
Mr* കാപ്പൻ സാർ ഞാൻ ഒറ്റപ്പെടൽ ൻ്റെ സമയത്തെ മനസിലാക്കുകയാണ് ഈvdo എനിക്ക് വേണ്ടി ഉണ്ടാക്കിയത് ആണ് സാർ, thanks sir thank you very much
🙏🏻
Mattullavare santhoshippikkan karyangal cheyunnathu pole nammale santhoshippikkanulla karyangalum eppolum cheythu kondirikkanam.
Caring for others and self care should be equally balanced for a healthy state of mind
Thank you Sir ❤ Thank you Universe 🙏
Useful video. Thank you
I’m glad you found it helpful!
Thank you❤🌹🙏 🌌🌌
Thank you❤🌹🙏🙏🙏
Positive energy is being sent. 🌌
Hari om🙏correct correct Jan Bhagavanumayi aduthu kazhiyunnnu santhi kittunnu Jan atmiyathil kazhiyunnu ellavarum undenkilum arum illathepole anu pakshe Jan ottappeduniilla Karanam Bhagavante kariyangalil muzhuki jeevikkunnu chinthikkan time illa❤
Very good
Thanku
Glad you found it helpful!
എത്ര വേദനിപ്പിച്ചിട്ടും തൃപ്തി വരാതെ വീണ്ടും വീണ്ടും കുത്തി നോവിക്കുന്നവർക്കിടയിൽ എങനെ സമാധാനം ആയി ജീവിക്കാൻ സാധിക്കും ഈ അവസ്ഥ യിൽ എങനെ രെക്ഷ പെടാം ഒരു വീഡിയോ ചെയ്യോ sir
വേദനിപ്പിക്കുന്ന ആരേയും തീരെ mind ചെയ്യരുത്. നമുക്ക് ഒന്നും ഏൽക്കുന്നില്ല എന്ന് കാണുമ്പോൾ അവർ താനേ നിർത്തിക്കോളും. വേദനിപ്പിക്കുമ്പോൾ നമുക്ക് വേദന തോന്നാതിരിക്കണമെങ്കിൽ attachment ഇല്ലാതാക്കണം. എന്ന് വെച്ചാൽ ആരിൽ നിന്നും ഒന്നും തിരിച്ചു പ്രതീക്ഷിക്കരുത്... സ്നേഹം പോലും... നമ്മളെ സ്നേഹിക്കേണ്ടത് നമ്മൾ തന്നെയാണ്... നമുക്ക് ഇഷ്ടമുള്ള നല്ല കാര്യങ്ങൾ ചെയ്യൂ... God bless you 🙏
@hillnorhillnor1091 താങ്ക്യൂ 🙏... മനുഷ്യ ത്വ ത്തിന്റെ പേരിൽ മാത്രം കുറച്ചു ദയ കാണിച്ചതായിരുന്നു... പിന്നെ മുൻപ് എന്റെ തെറ്റ് കൊണ്ട് നഷ്ട്ട പെട്ടതെന്ന് കരുതി യ ഒരു ഫ്രണ്ട് നോട് പ്രായശ്ചിത്വ ചെയ്യണമെന്നും തോന്നി.. അയാൾ ആ ഫ്രണ്ട് അല്ല ഇവരെ മുഴുവൻ കള്ളവും എനിക്ക് എന്റെ യഥാർത്ഥ ഫ്രണ്ട് പറഞ്ഞു തന്നു ഇവരിൽ നിന്നും എന്നെ രെക്ഷ പെടുത്തി...
Yenikkum
.itheeee.avastha..upagaaramcheythillengilum.upadravikkaathirunnaalmathiyaarunnu
.naadaa..pand..njangal..pattiyepole..thendanamenn..vijaarich...onnum..tharillaarunnu..deyivathinde.kripakond..yellaakaaryavum..poovpolenadannu..ippam..plate.maatti..avar..orunilayil.pachapidichunn..vannappam...avar..tharaan..nokunnu...ellaareyum..arippikkanamallo..ennitta..pachchapidichathenn..yennitt
.logamfull..njangale.sahayikkunnunn.oru..chollum..onn.thannaal..njangadakayyilninn
.iratti..medikkaan.nokum..yeth.
Vithnayum..😢..njangalkoduththath.indaavilla..allaathe..avar..iththiri..yenthengilum.thannaal.
Njangal..avarde..velakkaarigalepole..pani..edupikkum..amma..polum..parayum..avar..thannille.sahayichille..yenn..selfrespect..onn..ennath..njangalk..paadilla..ellaarudeyum.kaalinde..adiyil
.kidakkanam..yenikk..ippam..pandathe..shakthiyilla..oadinadann.pani..edukkaan..oththiri..mugammoodi..ananja..manushyarude..idayil.pett..njaanum..kudumbavum..thagarnnpogaathirikkaan..praarthikkane..suhrthkkalee..kayividalle😢..makkal..padikkunnathpolum..ishtalla..chilavark..numbil..mugammoodiyum..veruththu..kureeeeeekaaranangalkond..chilareyokke..manassin..maapkodukkaanpattunnilla..enikk..kattiyillaatha..manass
.aan..ini..yenthokke..kaligal.varunnundo..deyivaththinariyaam..aathmaavinevanjich..jeevich..njangalkariyilla..marikkaathe.pidichnikkunnu..poyaveetilpolum..oru..samaadaanam..yenikk..kittiyitilla..kuree..krooramugangalude..goodaalojanakaaranam..nwenthikeri..njaan..vannu..kettiyon..pottan..aan..paavaaa..onnum..manassilaagunnilla..athin..yenthoo..yenikk..manassilaayi..njangade.jeevidam..kuruthikodukkuvaa..ellArumkoodi..nn..ippam..nallapilla..chamanj..thagarth..abinayikkunnu..xheguththaande..santhathigal..ellaam.
Deyivathin.vittkodukkunnu..avidunn.solution.kaakunnu
Thank you sir 🙏🏻🥰♥️🥰♥️🥰♥️🥰♥️🙏🏻
You're welcome and positive energy is being sent. 🙌🏻
Thank you sir🙏🌹❤️
You're welcome! 😊
For a man with great dreams, problems are just passing clouds in the skies.
Great thought.
Thank you so much sir ❤❤❤❤
You are welcome 🙏🏻
Thank you very good advice 🎉
You are most welcome!
Inspiring , motivational tips ,feel better to be a loner
Glad it was helpful!
Thank you 🙏🙏🙏
Nice sir 👌
I am glad you liked it.
Thank u Sir
Yenikkum..kudumbathinum.vendi..praarthikkanee.pls🤲🤲🙏
നന്ദി ഗുരുവേ 🙏🏻
ഞാൻ ഒറ്റപ്പെട്ടു ഇരുന്നപ്പോൾ ഉള്ളിലേക്ക് തിരിഞ്ഞപ്പോൾ എനിക്കുണ്ടായ ചോദ്യങ്ങൾ.. എന്തിനാണ് ഈ സൃഷ്ട്ടി ഉണ്ടായത്? സർവജ്ഞനും ത്രികാല ജ്ഞാനിയുമായ കാലാതീതനും ആയ ഈശ്വരന് അറിയില്ലായിരുന്നോ, സൃഷ്ട്ടി കൊണ്ട് ഗുണത്തേക്കാൾ കൂടൂതൽ ദോഷങ്ങൾ ഉണ്ടാകുമെന്ന്? എല്ലാം അറിഞ്ഞിട്ടും എന്തിന് ഈ സൃഷ്ട്ടി ഉണ്ടായി? പുലി മാനിനെ പിടിച്ചു തിന്നുന്നു.. മനുഷ്യൻ മൃഗങ്ങളെ പിടിച്ച് തിന്നുന്നു.തീവ്രവാദം...വർഗീയ കലാപങ്ങൾ..പട്ടിണി മരണങ്ങൾ, യുദ്ധങ്ങൾ, അഴിമതി,ബാല പീഢനം, കൊള്ള,കൊലപാതകങ്ങൾ,മനുഷ്യൻ പ്രകൃതി നശിപ്പിക്കുന്നു.. ഈ സൃഷ്ട്ടി ഇല്ലെങ്കിൽ ഈ കുഴപ്പങ്ങൾ ഒന്നും ഉണ്ടാകില്ലല്ലോ? ധർമ്മം, അധർമ്മം, പുണ്യം, നന്മ, തിന്മ, സുഖം, ദുഃഖം,പാപം, ഭക്തി കർമ്മം,ഒക്കെ സൃഷ്ട്ടി ഉള്ളത് കൊണ്ട് ഉണ്ടായത് അല്ലെ... എന്തിനാണ് പ്രപഞ്ചം, സൃഷ്ടി ഒക്കെ ഉണ്ടായത്? ❤
ദൈവത്തിനു power കൂട്ടാൻ വേണ്ടിയാണ്. Sujo Rajan എന്ന ചാനലിലെ വീഡിയോസ് എല്ലാം കാണൂ. എല്ലാം clear ആകും. God bless you ❤️
Njan manassilaakkiyathu..manushyanum oru mrigamanennanu...ithu oru kaadum (jungle)...spirituality kondu Kure vellapooshiyaalum avan oru mrigam thanne...thammil thinnum konnum jeevikkunna mrigangal
❤❤thank you ❤❤
What you said is corect
Thank you sir ❤❤❤❤
സർ, 🙏 ഞാനും സമ്പാദ്യം കൂട്ടാൻ ശ്രമിക്കുന്നു, പഠിപ്പിച്ചു കൊണ്ട് ❤️ ThankU Sir 🙏
Munpot nthanenn ariyatha avastha anu. But soul purpose enthann ariyanm.. Maranathinte kaipidiyil ninn daivam rekshichu apol njn ntho ivde eniyum cheyyanan und? Enna thonal ath enthayirikum manasilakunnilla.. Engane ariyan pattum soul purpose???
❤ വളരെ വളരെ ശരി❤
Njn kazija 11 yrs ayi ottak anu
എനിക്ക് ഒന്നും നഷ്ട്ട പെട്ടിട്ടില്ല... ഒറ്റ പെടുത്തുന്ന ആളുകൾ അത്ര പ്രശ്നം അല്ല കൂടെ നടന്നു ഒറ്റികൊടുക്കുന്ന ആളുകൾ ആണ് അപകടകാരികൾ
നമസ്തേ 🙏
🙏🏻🙏🏻🙏🏻👍🏻
Health aanu ettavum valiya dhanam
I agree with you. You have a good vision.
ഒറ്റപ്പെടൽ,ദൈവത്തോടെടുക്കാൻ ഉണ്ടാക്കുന്ന godly plan. ഇതറിഞ്ഞു നീങ്ങിയാൽ.ആ സംരക്ഷണം തിരിച്ചറിയാം.ആ അവസ്ഥയിൽ ദൈവിക അനുഭവങ്ങൾ എപ്പോഴും കിട്ടിക്കൊണ്ടിരിക്കും.
Njan ottakanu. Relatives toxic anu. Avarodu valya adupam illa. Daivam eniku toxic family thannu athil eniku happiness , satisfaction illa.
❤🌹... 🙏
ഞാൻ സാറിന്റെ വീഡിയോകാണാറുണ്ട് എനിക്ക് മുന്നോട്ട് പോകാനുള്ള ഊർജം ലഭിക്കുണ്ട് ❤❤❤
പ്രപഞ്ചം നിങ്ങളോടൊപ്പമുണ്ട്. പോസിറ്റീവ് ഊർജ്ജം നിങ്ങളോടൊപ്പം ഉണ്ട്.
Enik alkar koode ulapol aan presnam avr avoiding pole oke behave cheyumbo ,pakshe ottak irikumbo oru ottapedalum thonal ila, otak oru roomil irikanel I'm happy, i don't like people
I am alone. First two months thought very difficult to survive. But now I am enjoying. God is with me. Sir you talked very nicely. Thanks a lot. ❤
Wonderful. Keep enjoying the moment!
🙏❤️🙏
💙💙💙
Ottapedal athanu ipol ente avastha jeevikanda ennu thoni pokunu
കർമ്മത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ ഒറ്റപ്പെടൽ മറികടക്കാൻ സാധിക്കും. വലിയ നേട്ടങ്ങൾ കൊയ്യുക.
@@KAPPENSMEDIA jeevikkan panam vende athum illa
❤❤❤❤❤❤❤❤❤❤❤❤
❤🙏
Jenichnal. Muthal ingane ann
🙏🏻🌹❤👍🏻
🙏🙏🙏♥️♥️🤝
👍❤
ഒറ്റപ്പെടൽ താങ്ങാൻ പറ്റാത്ത അവസ്ഥ തന്നെ
ഞാൻ ഒറ്റ പെട്ടു ജീവിക്കുന്ന എനിക്ക് വിഷമം ഇല്ല ♥️
ദൈവം നിങ്ങളോട് കൂടെ.
ഏകാന്തതക്ക് ഈ busy ലൈഫിൽ കൊതിക്കുകയാണ് ബുക്സിന്റെ work തീരാതെ വരുമ്പോൾ frustration തോന്നാറുണ്ട് shantigram wellnessinte members ആണ് ഇന്നലെ prof ബാബുസുന്ദർ സാറിനോടും വൈഫ് പ്രീതിയോടും സംസാരിച്ചപ്പോൾ kappan media കയറി വന്നു geoyude പ്രസന്റേഷൻ subjects ഒക്കെ അവരും ഇഷ്ട്ടപ്പെടുന്നു വേതാതിരി മഹർഷിയാണ് പ്രധാന ഗുരു അടിമാലിയിലും ആശ്രമമുണ്ട് മാഹികാരി ജപ്പാന്റെ theory അതു lead ചെയ്യുന്നത് ദീപ്തിബാബുസുന്ദർ ആണ് any way great congrats
വളരെ സന്തോഷം.
ആത്മീയക്കാരെയും മതക്കാരെയും കൊണ്ട് ഈ കേരളം കുടുങ്ങിയിരിക്കുകയാണ് . ഒരു മതക്കാര്സദാചാരക്കാരും ആത്മീയക്കാരും മനുഷ്യനെ സ്വതന്ത്രമായി ജീവിക്കാൻ വിടുക ഇല്ലാ . ഏത് ആത്മീയത തേടിപ്പോയാലും അവസാനം അവനെ മനസ്സിൽ . സങ്കുലിത ചിന്തകൾ കൊണ്ട് നിറയും . ഒരു സന്തോഷവും അവനെ ലഭിക്കില്ല . ഇന്നുവരെ മരിച്ചിട്ട് പോയ ഒരുത്തനും തിരിച്ചു വന്നിട്ടുമില്ലാ . എന്നാലും ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന വസ്തുവാണ് മതവും. ആത്മീയ . വേറെ കുറെ ഒരു മതങ്ങളും ഇല്ല ഒന്നുമില്ല . സ്പിരിച്ചൽ മാത്രമാണ് ശരി എന്നും പറഞ്ഞു . എങ്ങനെ വന്നാലും ഈ സാധാരണക്കാരന് ഒരു സന്തോഷം കിട്ടില്ല .
പണം ഒറ്റപ്പെടലിനെ സ്വാധീനിക്കുന്നുണ്ടോ
❤❤❤❤
ഇന്ന് ബ്രൗൺ????
😊😊😅
G
😂
സോറി ദീപ്തിയെ preethi എന്നെഴുതി
Thank you sir❤
❤❤❤
❤🙏
❤❤❤❤