പലതരം ഇൻസ്പിറേഷൻ സിനിമയിൽ😳| Inspiration in Movies | Box Office |Mistakes in movies| Malayalam Movie

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 78

  • @skylightmedia555
    @skylightmedia555 11 месяцев назад +30

    പണ്ട് ധനുഷിൻ്റെ polladhavan സിനിമയ്ക്ക് ക്ലൈമാക്സിന് idea കിട്ടാതെ ഇരുന്നപ്പോൾ Mel Gibsonൻ്റെ Apocalypto എന്ന സിനിമയുടെ ഒരു ആക്ഷൻ scene അത് പോലെ തന്നെ copy/Inspire ചെയ്ത കാര്യത്തിൽ ഇന്നും ഖേദമുണ്ട് എന്ന് ഈയിടെ വെട്രിമാരൻ പറഞ്ഞത് ഓർമ്മ വരുന്നു ഈ വീഡിയോ കണ്ടപ്പോൾ !!!

  • @abbaspeechani3369
    @abbaspeechani3369 11 месяцев назад +10

    കട്ടപ്പനയിലെ ഹൃതിക്ക് റോഷനിൽ നായകനായ വിഷ്ണു ഉണ്ണികൃഷ്ണൻ ഒരു സൂപ്പർ ഹിറ്റ്‌ ഡയറക്ടർടെ പടത്തിൽ ചാൻസ് കിട്ടി പടം ഷൂട്ട്‌ തുടങ്ങുന്നതിനു മുൻപ് അത് മടങ്ങുന്നു. അത് നടന്ന സംഭവം ആണ്

  • @ananthanananthan2386
    @ananthanananthan2386 11 месяцев назад +32

    ഇതിലും നന്നായി അടിച്ചു മാറ്റാൻ കഴിവുള്ള ഒരാൾ നമുക്കുമുണ്ട് പ്രിയദർശൻ

    • @skedits879
      @skedits879 11 месяцев назад +14

      നന്നായി എന്ന് പറഞ്ഞാല്‍ പോര original nekkaal നന്നായി എന്ന് ആണ്‌ പറയേണ്ടത്

    • @anjanaanjuzz6361
      @anjanaanjuzz6361 10 месяцев назад +1

      Bt a cheyyanath nmde audiencin emotionally connect aakana reethiyil (athini comedy aanelum centimental aanelum fight aanelum oke thanne) vrithiyayi avathatipikanulla kazhiv koodi pullik ind

    • @anithaks6690
      @anithaks6690 10 месяцев назад +1

      But അത് ഒറിജിനലിനെക്കാൾ അടിപൊളി ആവും ❤

  • @amrutheshvr5364
    @amrutheshvr5364 11 месяцев назад +25

    ദേവാസുരം, വർഗം,
    ഇൻസ്‌പെക്ടർ ഗരുഡ്, പരുന്ത്. ഈ സിനിമയുടെ കഥയെല്ലാം ഏകദേശം ഒരുപോലെ തന്നെയാണ്

  • @aryas7111
    @aryas7111 11 месяцев назад +9

    ഒരു മെക്സിക്കൻ അപാരത മൂവി യിലെ കൃഷ്ണനെ അറിയാമോ എന്ന സോങ്. കൂത്തുപറമ്പ് വെടിയേറ്റ് ഇന്നും രക്തസാക്ഷിയായി ജീവിക്കുന്ന സഖാവ് പുഷ്പനെ പറ്റി ഉള്ളത്. പുഷ്പനെ അറിയാമോ എന്ന സോങ്ങും ഉണ്ട്

  • @mndiaries4272
    @mndiaries4272 10 месяцев назад +2

    Enikk Bheeshma Parvam, Mario Puzo ezhuthiya Godfather enna novel ayittu samyam thonniyitund.. Kilukkam cinemayil judge അദ്ദേഹം വായിച്ചു വായിച്ചു പേടിച്ച് പോകുന്ന... Athe പേരില്‍ Englishil ഒരു cinema യും ഉണ്ട്..

  • @nasimm4636
    @nasimm4636 11 месяцев назад +3

    നിന്നിഷ്ടം എന്നിഷ്ടം തുള്ളാതെ മനവും തുള്ളും

  • @mohammedshafeeq7614
    @mohammedshafeeq7614 11 месяцев назад +3

    കിംഗ് ഓഫ് കൊത്ത് . ദുൽഖർ സൽമാൻ കുത്തേറ്റ് കഴിഞ്ഞതിനു ശേഷം . ഒരു ഹോട്ടലിൽ ഒരു ചർച്ച നടത്തുന്നുണ്ട്.

  • @princyreejesh950
    @princyreejesh950 11 месяцев назад +6

    ennum ningalude video yikkayi kathirikkarund...❤❤

    • @boxoffice5861
      @boxoffice5861  11 месяцев назад +1

      Thank you❤‍🩹❤‍🩹🥲🥲

  • @roby-v5o
    @roby-v5o 11 месяцев назад +21

    Sapthamasree thaskaraha സിനിമയിൽ ക്ലൈമാക്സ്‌ പ്രിത്വിരാജ് നടത്താൻ പോകുന്നസോളാർ തട്ടിപ്പ് നമ്മുടെ സരിത നായരിൽ നിന്ന് എടുത്താണ് 😂😂

  • @frijoyfrancis3225
    @frijoyfrancis3225 11 месяцев назад +5

    കെവിൻ വധം എല്ലാം ശേരിയാകും എന്ന സിനിമയിൽ കാണിക്കുന്നുണ്ട്

  • @AjithKumar-in6vs
    @AjithKumar-in6vs 11 месяцев назад +3

    ദില്ലിവാലാ രാജകുമാരൻ 1997 ൽ ഇറങ്ങിയ സിനിമ ആണ്

  • @Sinister-o8k
    @Sinister-o8k 11 месяцев назад +5

    താങ്കൾ പറഞ്ഞത് സെരിയാണ് but അത് lion മൂവിയുടെ telugu റീമേക് ആണെന്ന് മാത്രം മധുര എന്നാ സിനിമയുടെ same ക്ലൈമാക്സ്‌ ആണ്
    Mobile ടവർ ന്റെ അടിയിൽ പെട്രോൾ tankar കൊണ്ട് നിർതിയിട്ട് വില്ലനെ ആ വണ്ടിയിൽ കെട്ടി ഇട്ടിട്ട് വണ്ടി തീ വച്ചു കത്തിക്കുന്നത്

    • @lijafijo1940
      @lijafijo1940 10 месяцев назад

      Lion cinema yude inspiration muthalvan enna Tamil movie aanu

  • @24framesemedia
    @24framesemedia 11 месяцев назад +22

    ധിം തരികിട തോം.. എന്ന ചിത്രത്തിലെ ലിസ്സിയും ശങ്കറും തമ്മിലുള്ള സീൻസ് എല്ലാം പിന്നീട് തമിഴിലെ ഗജിനിയുടെ ഫുൾ സ്റ്റോറി ആയി മാറി

    • @manu1530
      @manu1530 11 месяцев назад +2

      സുഹൃത്തേ അതൊരു english movie ആണ്... Insomnia അല്ല... വളരെ പഴയ ഒരു black & White movie.... അതിൽ നിന്നാണ് ആ romantic portions പ്രിയദർശൻ ചുരണ്ടിയത്.... അതേ b/w movie um Insomnia ഉം ചേർത്ത് മുരുകദോസ് ഗജനി ഉണ്ടാക്കി....

    • @dreamshore9
      @dreamshore9 11 месяцев назад

      പ്രിയൻ movie ആണ് തന്ത്മാർ പുറത്തു നിന്നു വരും 😂

    • @naveenchandran956
      @naveenchandran956 11 месяцев назад

      Happy go Lovely എന്ന English ചിത്രത്തിൽ നിന്നുമാണ് പ്രിയൻ ധീം തരികട തോം അടിച്ചു മാറ്റിയത്. ഗജിനിയും ചെയ്തത് അത് തന്നെയാണ്, Happy go Lovely

    • @sajilnelson33
      @sajilnelson33 11 месяцев назад +2

      ​@@manu1530 insomnia അല്ല memento ആണ്

    • @manu1530
      @manu1530 11 месяцев назад

      @@sajilnelson33 ആണോ.... Ok bro... My mistake... Name മാറി പോയി...

  • @nazlegacy
    @nazlegacy 11 месяцев назад +11

    Diliwala rajakumaran 1990 alla 1996 aanu ,cherupathil theatre poyi Kanda film aanu family koode

  • @anildamodaran07
    @anildamodaran07 11 месяцев назад +7

    ഫാസിലിന്റെ മിക്ക സിനിമകളും മാനുഷിക ബന്ധങ്ങളെ അടിസ്ഥാനമാക്കി ഉള്ളതാണ് അമ്മൂമ്മയും കൊച്ചു മകളും തമ്മിലുള്ള ബന്ധം അച്ഛനും മകനും, അമ്മയും മകളും, അമ്മയും മകനും അങ്ങനെ പോകുന്നു

  • @leenkumar5727
    @leenkumar5727 11 месяцев назад +4

    ദില്ലി വാലാ രാജകുമാരൻ 1996 aanu

  • @foodand-foodie
    @foodand-foodie 11 месяцев назад +5

    Lion cinima മറക്കനോ nalla movie anallo അത് 😮❤

  • @ilnebibob
    @ilnebibob 11 месяцев назад +2

    Rama Varma VI annu Travancoreinte ippozhathe titular king (raja bharanam ayrnell ippozhathe rajav).
    Aditya Varma oru family member mathram annu.

  • @Dan16919
    @Dan16919 11 месяцев назад +3

    നടരാജ് വിഷ്ണു (ന്യൂ ഡൽഹി )

  • @AjithKumar-in6vs
    @AjithKumar-in6vs 11 месяцев назад +5

    നാടുവാഴികൾ, സിംഹാസനം

  • @ലാവണ്യദിലീപ്
    @ലാവണ്യദിലീപ് 11 месяцев назад +2

    ആദ്യത്തെ ദുരഭിമാനക്കൊല അല്ല കെവിന്റേത്...

  • @gokulbabu185
    @gokulbabu185 11 месяцев назад +5

    KGF 1 vs Kuruvi video cheyy brw

  • @YoonasMuhammed-j6k
    @YoonasMuhammed-j6k 11 месяцев назад +8

    മഹായാനം- കന്മദം
    മേലേപ്പറമ്പിൽ ആൺവീട്- തേന്മാവിൻ കൊമ്പത്ത്
    താഴ് വാരം-- ചക്രം

  • @gokul147
    @gokul147 11 месяцев назад +1

    🔥❤

  • @sanooppanicker8609
    @sanooppanicker8609 11 месяцев назад +8

    ദില്ലിവാല രാജകുമാരൻ 90 അല്ല 96 അല്ലേ ??

    • @nazlegacy
      @nazlegacy 11 месяцев назад +3

      Yess 96 aanu theatre poyi kandth ipolm orma und

    • @boxoffice5861
      @boxoffice5861  11 месяцев назад +2

      Yes.. My mistake😢

    • @manubabumanubabu8198
      @manubabumanubabu8198 11 месяцев назад

      97

    • @nazlegacy
      @nazlegacy 11 месяцев назад

      @@manubabumanubabu8198 ath valla b class or c class theatre aayrkm 1997 padam vanath

  • @mvmsha
    @mvmsha 11 месяцев назад +2

    എന്തെങ്കിലുമൊക്കെ വിളിച്ചു പറയും ആദ്യത്തെ ചിന്നത്തമ്പിയുടെ വീഡിയോസ് കണ്ടപ്പോൾ തന്നെ ഒഴിവാക്കി പോയി ബാക്കി കാണുന്നില്ല

    • @aneeshunninilayam6772
      @aneeshunninilayam6772 10 месяцев назад

      ചിന്നത്തമ്പി സിനിമ ഉണ്ടായതിന് കാരണം പെരുവണ്ണാ പുരത്തെ വിശേഷങ്ങൾ എന്ന സിനിമ തന്നെയാണ്.പെട്ടെന്ന് ഒരു സാമ്യം തോന്നില്ല. എങ്കിലും സത്യമതാണ്.പെരുവണ്ണാപുരത്തെ വിശേഷങ്ങൾ റീമേക്ക് ചെയ്യാനായിട്ട് ചിന്ന തമ്പിയുടെ Producer Labൽ നിന്ന് പെരുവണ്ണാപുര - വിശേഷങ്ങൾ സിനിമ അന്ന് P വാസുവിനെ കാണിച്ചു കൊടുത്തു.പി.വാസു പറഞ്ഞു അതിൻ്റെ Right വാങ്ങിക്കേണ്ട ഇതിൽ നിന്ന് വേറെ സിനിമ ഉണ്ടാക്കാം എന്ന് അതാണ് ചിന്നത്തമ്പി .ഇങ്ങനെ തമിഴിൽ നിന്ന് മലയാളത്തിലേക്കും മലയാളത്തിൽ നിന്ന് തമിഴിലേക്കും പകർത്തിയ ഒത്തിരി സിനിമകൾ ഉണ്ട്.പലതും നമ്മൾ നെഞ്ചോരം ചേർക്കുന്നവരുടെ സൃഷ്ടികളാണ്. ആരുടെയും മുഖം മൂടി വലിച്ചു മാറ്റാൻ ഉദ്ദേശമില്ല.

  • @Rahul-iu7jl
    @Rahul-iu7jl 7 месяцев назад

    Super
    ദില്ലിവാല രാജകുമാരൻ 1990 അല്ല 1996 ആണ്

  • @madnessoverloaded2551
    @madnessoverloaded2551 11 месяцев назад +6

    വർഗം = ഇൻസ്‌പെക്ടർ ഗരുഡ്
    അതല്ലേ ശെരി 🤌

    • @HARIKRISHNAN-cf8ft
      @HARIKRISHNAN-cf8ft 10 месяцев назад

      ദേവാസുരം= വർഗം
      അതാണ് ബ്രോ ശരി

  • @shawnvlogz8952
    @shawnvlogz8952 11 месяцев назад

    2:39 2:41

  • @VYSHNAVR-zk4px
    @VYSHNAVR-zk4px 10 месяцев назад +2

    P Vasu പണ്ടുതൊട്ടേ മലയാളത്തിൽ നിന്നാണ് inspection എന്ന പേരിൽ കോപ്പിഅടി

  • @bibinpaul93
    @bibinpaul93 11 месяцев назад +1

    1996 anu dillivala rajakumaran

  • @nihalpulikkal
    @nihalpulikkal 11 месяцев назад +1

    ദില്ലി വാല രാജകുമാരൻ 1990 ഇൽ തന്നെ ആണോ???

  • @abhinavvision6613
    @abhinavvision6613 11 месяцев назад +1

    Super bro

  • @sinoysibi8061
    @sinoysibi8061 11 месяцев назад

    Vadakkumnathan and chandrolsavam same story.

  • @vibinbenny03
    @vibinbenny03 11 месяцев назад

    Dilliwala rajakumaran and ootty pattanam almost same story

  • @sidheeqp3434
    @sidheeqp3434 11 месяцев назад

    1996

  • @sumeshgoodlucksumeshgoodlu3313
    @sumeshgoodlucksumeshgoodlu3313 11 месяцев назад

    Dhilli wala1997/1998

  • @riyaskp5796
    @riyaskp5796 11 месяцев назад +1

    Same name different characters movie

  • @manikandanr4387
    @manikandanr4387 11 месяцев назад

    Ulsavamelam, aaram thamburaan

  • @lakshminair1552
    @lakshminair1552 5 месяцев назад

    Diliwala rajakumara VS oootipattanam

  • @ajaykeekamkote1018
    @ajaykeekamkote1018 11 месяцев назад +2

    അശ്വനി തമ്പുരാട്ടി 😂😂..അവർ പറഞ്ഞ മണ്ടത്തരങ്ങൾ ഒക്കെ വച്ച് ഒരു comedy പടം വരാൻ ചാൻസ് ഉണ്ട് 😂

  • @shamnadmeerasahib7898
    @shamnadmeerasahib7898 11 месяцев назад

    Ootty pattanam enna cimema yile.plot anu dilliwala raja kumaranil.use cheythekkunath

  • @Aaravkrishna4286
    @Aaravkrishna4286 11 месяцев назад +3

    10 sub avaan arelm onu sayikoooo

  • @sinoysibi8061
    @sinoysibi8061 11 месяцев назад +1

    3:42 ente rajav avilla

  • @ajaymathew3599
    @ajaymathew3599 11 месяцев назад

    Dili vaala 1990 ala 1995 aanu

  • @askarkapparath8923
    @askarkapparath8923 11 месяцев назад

    ബായി രാജാവ് പുള്ളി അല്ല ചരിത്രം പഠിക്കു

  • @JithuRaj2024
    @JithuRaj2024 11 месяцев назад +6

    നീ നിൻ്റെ വായിൽ തോന്നിയത് പറയുന്നത് ആയിട്ട് ആണ് എനിക് തോന്നുന്നത്

  • @FRQ.lovebeal
    @FRQ.lovebeal 11 месяцев назад +5

    *തച്ചോളി ഗുഹൻ ഫാൻസ്‌: like👍🏻🥳🥳*
    *നിക്കർ മുക്കർ ദുഃഖര് പാലരിവട്ടം super star ഫാൻസ്‌ 🎉🔥: കമന്റ് ✍🏻*

    • @sharafudeen6623
      @sharafudeen6623 11 месяцев назад

      വെളച്ചിൽ എടുക്കല്ലേ👊

  • @user-pd4os6gb7v
    @user-pd4os6gb7v 11 месяцев назад +6

    I repeat , this channel is so underrated mhn!!!💗🤍💎