അടുത്ത് കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട മാസ്സ് സീൻ! എങ്ങനെയാണ് മാസ്സ് സീനുകൾ ഉണ്ടാക്കേണ്ടത്? Mallu Analyst

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #malayalammass #massscenes #massmoviescene #Mohanlal #mammootty #fahadhfaasil #kunchackoboban #massmovies
    For Business Enquires & Promotions
    Email: themalluanalyst@gmail.com
    Our Instagram Page / themalluana. .
    Our Facebook Page / themalluanalyst
    Our gear:
    Camera - amzn.to/3e0GVZo
    Microphone - amzn.to/2XZltys
    Tripod - amzn.to/30GkxRo
    T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9

Комментарии • 437

  • @amalunni2896
    @amalunni2896 8 месяцев назад +353

    രാക്ഷസൻ (2018) സിനിമയിൽ ക്ലൈമാക്സിന് മുമ്പായിട്ട് ആ വയസ്സായ പോലീസുകാരൻ ഉയർന്ന പോലീസ് ഉദ്യോഗസ്ഥയേ hand cuff ഉപയോഗിച്ച് ലോക്ക് ചെയ്യുന്ന സീൻ 🔥🔥..
    സിനിമയിൽ അത്രയും നേരം വലിയ പ്രാധാന്യമൊന്നും ഇല്ലാത്ത ആ കഥാപാത്രം ആ നിമിഷം നായകനെ വരെ സൈഡ് ആക്കി.

    • @ajithjyo2777
      @ajithjyo2777 8 месяцев назад +4

      ശരിയാണ് 👍🏽

  • @ajesh111
    @ajesh111 8 месяцев назад +358

    കുമ്പളങ്ങി നൈറ്റ്സിൽ ഷമിയോട് ഭാര്യ എത് type ചേട്ടൻ ആണെങ്കിലും മര്യാദക്ക് സംസാരിക്കണം എന്ന് പറയുന്ന scene.. അത് super മാസ്സ് ആയിരുന്നു

    • @Aparna.Ratheesh
      @Aparna.Ratheesh 8 месяцев назад +20

      Thats right. Chechi mosquito bat adichu pottichu Mass aayi.

    • @vinayak7602
      @vinayak7602 8 месяцев назад +18

      😂ithokke enth mass😂😂

    • @sibinmathew3187
      @sibinmathew3187 8 месяцев назад +2

      😂

    • @UsaidP
      @UsaidP 8 месяцев назад +2

      😂

    • @ajesh111
      @ajesh111 8 месяцев назад

      ​@@vinayak7602ആ scene വരുന്നത് വരെ ആ കഥാപാത്രത്തിന് ഒരു individuality ഉം ഇല്ല identity ഉം ഇല്ല.. ആ സിനിമയിൽ മൊത്തം അവർക്ക് ഭർത്താവിനോട് ഉള്ള ഭയം കാണിക്കുന്നും ഒണ്ട്.. ആ കഥാപാത്രം ആ സമയത്തു അങ്ങനെ പ്രതികരിക്കും എന്ന് ആരും കരുതുന്നില്ല.. ഒരു character ഉം ഇല്ല എന്ന് അത് വരെ കരുതിയിരുന്ന ഒരാൾ ഇങ്ങനെ കാണിക്കുമ്പോ അത് നന്നായിട്ട് തോന്നി.. ഈ നാട്ടിൽ എത്ര ഭാര്യമാർക്ക് മോശം ആയി സംസാരിക്കുന്ന ഭർത്താവിനോട് മര്യാദക്ക് സംസാരിക്കണം എന്ന് പറയാൻ പറ്റുന്നു എന്ന് നോക്കുമ്പോ ആണ് ആ scene ന്റെ പ്രസക്തി..

  • @laluselbinsebastian
    @laluselbinsebastian 8 месяцев назад +664

    നേരിൽ ലാലേട്ടൻ സിദ്ദിക്നോട് പറയുന്ന "പിന്നെ എങ്ങനെയാണ് അവർ പേരുമാറേണ്ടത്" എന്ന സീൻ. നല്ല satisfaction ഉം goosbumbs ഉം നൽകുന്ന സീൻ ആയിരുന്നു..❤️

    • @vtc311
      @vtc311 8 месяцев назад +6

      Yes

    • @Raja_Simhan
      @Raja_Simhan 8 месяцев назад +21

      what I liked about neru was that it wasn't a sthreekapksha movie, nerintinte paksham aayirunnu, so apt name neru.

    • @nchl5340
      @nchl5340 8 месяцев назад

      Sthreeyude pakshathu thanne aayirunnallo Neru@@Raja_Simhan

    • @deepakgovindam
      @deepakgovindam 8 месяцев назад +11

      artificial ayi feel cheythu ,, Siddiq nte character ookk kittaan vendi chothicha polathe dialoug

    • @vidya-et8gi
      @vidya-et8gi 8 месяцев назад +2

      Yes... ❤🔥

  • @sawansai1798
    @sawansai1798 8 месяцев назад +117

    :- ജയരാമാ നീ എത്ര ഉച്ചത്തിൽ നിലവിളിച്ചാലും പുറത്ത് കേക്കൂല
    :- അതുകൊണ്ടല്ല അടയ്ക്കരുത് എന്ന് പറഞ്ഞത്
    :- പിന്നെ
    :- പിന്നേ...നിങ്ങക്ക് അത്യാവശ്യത്തിന് ഇറങ്ങി ഓടണംന്ന് തോന്ന്യാ അത് നടക്കത്തില്ല..🔥 a simple dialogue which gives an absolute goosebumps #Oppam

    • @althafallu5019
      @althafallu5019 8 месяцев назад +5

      Pinna oru bgm varum... Uff🤯🔥

    • @smn3887
      @smn3887 7 месяцев назад +1

      Yes.. That was just lit🔥

  • @kukkuhari9637
    @kukkuhari9637 8 месяцев назад +389

    ഷുക്കൂറേ.. പ്രേമൻ വരണം... 👍👍👍😍

    • @hadiyamuhammed448
      @hadiyamuhammed448 8 месяцев назад +14

      Arrest cheyth haajaraakkedo 🎉

    • @arunkumar-cu9oi
      @arunkumar-cu9oi 8 месяцев назад +1

      ഏറ്റവും mass ഇതുതന്നെ 👍

  • @rejinr4651
    @rejinr4651 8 месяцев назад +412

    പിൻഗാമി യിലെ സീൻ ആണ് ഇതിൽ ഏറ്റവും Top 👍👍👍

  • @demonslayer8954
    @demonslayer8954 8 месяцев назад +105

    Minister അല്ലേൽ മന്ത്രി വരണം എന്ന് പറഞ്ഞിനെ ഇത്ര മാസ്സ് കിട്ടിലായിരുന്നു. അരും നിയമത്തിനു മുകളിൽ അല്ല എണ്ണ ഒരു ഫീൽ കിട്ടുന്നു
    പ്രേമൻ വരണം 🥵

  • @midhun331
    @midhun331 8 месяцев назад +326

    ഇതെൻ്റെ പുത്തൻ റെയ്ബാൻ ഗ്ലാസ്...
    ഇത് ചവിട്ടി പൊട്ടിച്ചാൽ നിൻ്റെ കാല് ഞാൻ വെട്ടും🔥..തോമാച്ചായൻ 🥵💥

    • @unidentified3162
      @unidentified3162 8 месяцев назад +22

      Athilum mukalil onn njan Malayalam cinemayil kanditila

    • @juliansam
      @juliansam 8 месяцев назад +50

      'ആഹ് എന്നാ പോണ്ട'... എനിക്ക് ജഡ്ജിയോട് പറയുന്ന ഈ dialog ആണ് കൂടുതൽ ഇഷ്ടം... The arrogance fits the scenario🔥

    • @akhiltabraham6717
      @akhiltabraham6717 8 месяцев назад +2

      ​@@unidentified3162
      Same opinion

    • @knowledgeboosters639
      @knowledgeboosters639 8 месяцев назад

      Pookkoi pulayadimone wow

  • @AryaAms
    @AryaAms 8 месяцев назад +228

    One of my favorite movies is Varathan❤
    The last transition is lit

    • @manusree9920
      @manusree9920 8 месяцев назад +7

      വരത്തൻ 🔥🔥🔥

  • @stitchesofmydreams...1822
    @stitchesofmydreams...1822 8 месяцев назад +85

    പണ്ട് താങ്കൾ ഇടുന്ന ഇതുപോലുള്ള വീഡിയോസ് പിന്നെ വീണ്ടും എടുത്തു കാണാറുണ്ടായിരുന്നു പിന്നെപ്പിന്നെ അതുപോലുള്ള വീഡിയോസ് ഇനി ഇടില്ല എന്ന് വിചാരിച്ചു. Thankyou for this one...

  • @ajojose7871
    @ajojose7871 8 месяцев назад +28

    നോട്ട്ബുക്കിൽ സുരേഷ് ഗോപിയുടെ സീൻ പക്കാ മാസ്സ് ആണ് , വിവേക് ഇവിടെ പറഞ്ഞ എല്ലാ കണ്ടിഷനും അവിടെ നമ്മുക് കാണാൻ സാധിക്കും 😊

  • @koko_koshy
    @koko_koshy 8 месяцев назад +82

    12 മണിക്കുള്ള വെടിക്കെട്ടിന് ശേഷം വമ്പനൊരു അടി പൊട്ടും എന്ന് തോന്നിയ ഘട്ടത്തിൽ വളരെ കൂളായി സംഭവം complements ആക്കി birthday വീട്ടുകാരെയും മരണവീട്ടുകാരെയും കമ്പനി ആക്കിച്ച ജാനെമന്നിലെ ലാൽ.. പ്രത്യക്ഷത്തിൽ മാസ്സ് ആയി തൊന്നില്ലെങ്കിലും "അത് കലക്കി" എന്ന് മനസ്സിൽ തോന്നിച്ച സീൻ..

  • @sudheeshks3705
    @sudheeshks3705 8 месяцев назад +80

    പൊറിഞ്ചു വിലെ..🎇🎇🎇അവൻ പോയതല്ലേട പിന്നെന്നെന്തിനാ ചവിട്യേ 🎇🎇🎇കൊലമാസ് സീൻ ആയിരുന്നു❤️❤️

  • @amaljacob2022
    @amaljacob2022 8 месяцев назад +68

    ലൂസിഫറിലെ ലാലേട്ടൻ PKR നെ കാണാൻ വരുമ്പോഴുള്ള നടത്തം മാസ്സ് ആയിരുന്നു. പോലീസുകാരൻ വണ്ടി തടയുമ്പോൾ പ്രേക്ഷകർ പോലും പ്രതീക്ഷിക്കാതെ "വണ്ടി വിടാനല്ലേ തടസ്സമുള്ളൂ നടന്നുപോകാമല്ലോ" എന്ന ഡയലോഗും slow മോഷനിൽ ഉള്ള നടത്തവും.ആ കഥാപാത്രത്തിന്റെ range ആദ്യമായി കാണിച്ച scene.BGM ആ സീനിനെ നല്ലവണ്ണം elevate ചെയ്തിട്ടുമുണ്ട്.

  • @manusree9920
    @manusree9920 8 месяцев назад +174

    കണ്ണൂർ സ്‌ക്വാഡ് ലേ മമ്മൂക്കയുടെ ഗൺ ഷോട്ട് സീൻ.. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു....

    • @Ma____chell-f2
      @Ma____chell-f2 8 месяцев назад +2

      👍very unexpected

    • @vlogforgood
      @vlogforgood 8 месяцев назад +4

      Sathyam paranja kannur squad time waste aanu. Ente abiprayam🙏

    • @manusree9920
      @manusree9920 8 месяцев назад +6

      @@vlogforgood നിങ്ങളുടെ അഭിപ്രായമല്ല കേരളത്തിലെ ഭൂരിപക്ഷം എന്ന് പടം ഹിറ്റായപ്പോ മനസ്സിൽ ആക്കിയതായി കരുതട്ടെ... 😔

    • @vlogforgood
      @vlogforgood 8 месяцев назад +1

      @@manusree9920 njan ente abhiprayam paranjenne ullu. Ente familykkum ishtappettilla. Athukond mattullavarkku ishtapedanamennu illa

    • @Luke__antony
      @Luke__antony 7 месяцев назад

      💯🔥🔥

  • @healthwealth2060
    @healthwealth2060 8 месяцев назад +99

    ഷുക്കൂറേ.. പ്രേമൻ വരണം 🔥

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 8 месяцев назад +166

    Varathan transformation🔥

    • @Sujeesh_Bhosri
      @Sujeesh_Bhosri 8 месяцев назад

      Only Thalapathy Vijay is the king of Mass intro. No.1 actor in the world.❤

    • @abhijith7480
      @abhijith7480 8 месяцев назад +5

      ​@@Sujeesh_Bhosriഅത് വിജയ് fans ന് മാത്രം

    • @histocap
      @histocap 8 месяцев назад

      😂​@@Sujeesh_Bhosri

  • @ajithjyo2777
    @ajithjyo2777 8 месяцев назад +70

    വിക്രം ലെ ഏജന്റ് ടീന ❤❤❤ചുമ്മാ തീ ❤❤❤. എനിക്ക് ആ സീൻ ഭയങ്കര ഇഷ്ടം ആണ്. ഒരു വീട്ടു ജോലിക്കാരിയിൽ നിന്നുള്ള മാറ്റം. എന്റെ പൊന്നോ 🥰🥰പൊളി

    • @akhilkn8992
      @akhilkn8992 8 месяцев назад +4

      👌

    • @Aparna.Ratheesh
      @Aparna.Ratheesh 8 месяцев назад +5

      Correct

    • @aami574
      @aami574 8 месяцев назад +4

      Njan parayan vijaricha comment

    • @roshan5489
      @roshan5489 8 месяцев назад +1

      വൻ ശോകം സീൻ,

    • @ajithjyo2777
      @ajithjyo2777 8 месяцев назад

      ഒന്ന് കൂടി 🥰🥰ചോട്ടാ മുംബൈ ൽ നടേശൻ തല യുടെ വീട്ടിൽ വന്നു ഭീഷണി പെടുത്തുന്ന സീൻ 💪🏼💪🏼💪🏼അടിപൊളി ആണ് ❤❤❤ഇപ്പോഴാ ഓർത്തത് 🥰🥰

  • @Lavaland456
    @Lavaland456 8 месяцев назад +35

    മലയാളത്തിന്റെ മാസ്സ് ലാലേട്ടൻ തന്നെ 🔥🥵

    • @Kuttu209
      @Kuttu209 8 месяцев назад

      Appo nammude mehanaden🥵🥵🥵🥵

    • @majesticmahi123
      @majesticmahi123 8 месяцев назад

      ​@@Kuttu209ath loose

  • @nsyoutubemedia
    @nsyoutubemedia 8 месяцев назад +112

    Unda movie mass scene was epic 🎉

    • @meme8331
      @meme8331 8 месяцев назад +10

      that scene where everyone protects mammootty with guns in circle

  • @abhilashsharmam
    @abhilashsharmam 8 месяцев назад +20

    An underrated one: Leona Lishoy in Ann Maria Kalippilaanu.. That dialogue to PT sir in headmaster room "ith ninne thallikan ente molu erppadakkiya vaadaka gunda"

  • @lisjoseph7995
    @lisjoseph7995 8 месяцев назад +265

    Great Indian kitchen ലെ "നിനക്കെന്താടാ പോയി വെള്ളം എടുത്താല് " dialogue... കൂടെ ആ ഗ്ലാസ്‌ തട്ടി തെറിപ്പിക്കലും... 👌👌

    • @kevingeo_
      @kevingeo_ 8 месяцев назад +45

      🤮 Aa cinemayil ethavum artificial aai thoniya scene atha..
      Athilum nallath aa cheli velam vari eriyunatha 😂

    • @sujaikrishnanc9646
      @sujaikrishnanc9646 8 месяцев назад +32

      ​@@kevingeo_Thetii. Nammude naatil aanungalkku okke oru wrong pothu bodham und, veetile pennungal aanu vellam eduthu kodukkendathu enn. You know, they expect women gender to serve men. And, if a women come to house in the evening after tiresome work, same men won't treat her the same. Women don't have problem to give water, that's not the point why Heroine got frustrated here. Ningaludeyo enteyoo veetil chilappo undaakilla, because nammal kurachukoodi privileged aayirikkaam ingenethe kaaryangalil. Athukondaakaam ningalkku aa sceninte relevance manassilaakaathathu. Mallu Analystinte viewer aayond kaaryam paranjaal manassilaakum. Athukondu paranjathaa.

    • @meme8331
      @meme8331 8 месяцев назад +8

      @@kevingeo_alla athu avashyamanu, men cant tske it granted that always someone will serve them

    • @abhikrish611
      @abhikrish611 8 месяцев назад +19

      ​@@sujaikrishnanc9646കോപ്പാണ്...കുഴഞ്ഞു വരുന്നവൻ ഇത്തിരി വെള്ളം ചോദിക്കുമ്പോൾ എടുത്തു കൊടുക്കുന്നതിൽ എന്ത് അസമത്വം...വല്ലാത്ത കൃത്രിമത്വം നിറഞ്ഞ സീൻ ആയി പോയി അത്

    • @jofrancis5897
      @jofrancis5897 8 месяцев назад +1

      Achoda

  • @dreamshore9
    @dreamshore9 8 месяцев назад +31

    Rorschach :"ദൈവം പകരം ചോദിച്ചു കാണും ഞാൻ ചോദിച്ചിട്ടില്ല... ഞാൻ അല്ലേ ദൈവത്തെക്കാൾ അർഹൻ" 🔥

  • @niburemanan4999
    @niburemanan4999 8 месяцев назад +36

    Twenty twenty യിലെ ലാലേട്ടന്റെ റീ എൻട്രി 💥💥

  • @naaaz373
    @naaaz373 8 месяцев назад +21

    ഇയ്യോബിൻ്റെ പുസ്തകം സിനിമയിൽ ഫഹദ് തോക്ക് പൊളിച്ചു കയ്യിൽ കൊടുക്കുന്ന ഒരു സീൻ ഉണ്ട് 🔥👌

  • @amalzabraham
    @amalzabraham 8 месяцев назад +24

    TRANCE ൻ്റെ climaxൽ ഫഹദ് തിരിച്ച് പണിയുന്നത്. കാറിക്കൊണ്ട് ഓടി വരുന്നതും നമ്മുടെ നാഥനിതാ എന്ന് പറഞ്ഞ് രണ്ട് കയ്യും വിരിച്ച് പിടിക്കുന്നതും ഒപ്പം വരുന്ന Bgmഉം ufff. വിനായകൻ Gvm നെ വെട്ടുമ്പോൾ ഫഹദ് കയ്യിലിരിക്കുന്ന ആ ഡ്രസ് എറിയുന്നതെല്ലാം അന്യായ experience ആയിരുന്നു

  • @VishnuPriya-yx6nx
    @VishnuPriya-yx6nx 8 месяцев назад +149

    നേര് അനശ്വര ഡയലോഗ്. . “അയാളെന്നെ rape ചെയ്തപ്പോ എതിർക്കാതിരുന്നത് ജീവഭയം കൊണ്ടാണ്. അത് consent അല്ല. Consent ആയിട്ട് ആരും വ്യാഖ്യാനിക്കാനും ശ്രമിക്കേണ്ട”🔥

    • @fridge_magnet
      @fridge_magnet 8 месяцев назад +7

      ഞാൻ തീയേറ്റർ il ആദ്യമായി കയ്യടിച്ചു സീൻ. ❤

    • @abhilashsharmam
      @abhilashsharmam 8 месяцев назад +4

      Yup, That was peak goosebumps scene until then.. 🔥 Had whistles and claps in theater.. Within minutes Lalettan came up with one ❤

    • @albertmartin774
      @albertmartin774 8 месяцев назад +5

      ​@@kingRagner അതെ

    • @Ma____chell-f2
      @Ma____chell-f2 8 месяцев назад +3

      കഴിഞ്ഞ രാത്രി കണ്ടു ആ സീൻ സൂപ്പർ ആണ്, പിന്നെ മോഹൻലാലിന്റെ കഥാപാത്രം സിദ്ധിക്ക്നോട് പറയുന്ന ഡയലോഗും ❤

    • @jinumohan162
      @jinumohan162 8 месяцев назад

      ​@@kingRagnerഅതിനേക്കാൾ വലുത്.
      ' സത്യം ' എന്ന് ആ വാചകത്തെ പറയും.

  • @athulyams1019
    @athulyams1019 8 месяцев назад +69

    I used to miss this type of videos of you thankyou 💗

  • @jijithp3352
    @jijithp3352 8 месяцев назад +50

    കമ്മട്ടിപാടത്തിലെ ബാലൻചേട്ടൻെറ ഫൈറ്റ് സീൻ..

    • @manusree9920
      @manusree9920 8 месяцев назад +5

      .. കയ്യടിക്കെടാ 🔥🔥🔥🔥ബാലനാടാ

    • @Lakshmidasaa
      @Lakshmidasaa 8 месяцев назад

      ബാലൻ ചേട്ടൻ ഇടി കൊണ്ട് ചത്തേനെ.... എന്തോ ഭാഗ്യത്തിനു ത്ലാസ് കിട്ടി... ഇല്ലെങ്കിൽ തീർന്നേനെ

  • @EvoorVadakkan
    @EvoorVadakkan 8 месяцев назад +36

    ധ്രുവം സിനിമയിലെ മന്നാടിയാരും & ഹൈദർ മരയ്ക്കാരും തമ്മിലുള്ള പല സീനുകളും മാസ്സായി തോന്നി

  • @athulkrishna6087
    @athulkrishna6087 8 месяцев назад +56

    എത്ര പേർക്ക് ഇഷ്ടപെട്ടെന്ന് അറിയില്ല.....
    King of kotha
    shammi thilakan ന്റെ
    Kotha ravi scene ഒകെ അടിപൊളി ആയിരുന്നു...
    Especially dulqur നെ പിടിച്ചു table ൽ കിടത്തുന്ന scene

    • @Anand2024
      @Anand2024 8 месяцев назад +13

      There are a lot of mass moments in that movie but overall that movie couldn't live up to the hype

    • @AjeeshBenny
      @AjeeshBenny 8 месяцев назад +11

      Shammi super aan but dq ukk vangi vangi aa padam kulamai

    • @amith1224
      @amith1224 8 месяцев назад +6

      Dulqer Abe padam nashipichath

    • @abhinandkk9991
      @abhinandkk9991 8 месяцев назад +3

      Nta ponne ormipikalle 😂

  • @athirabiju4970
    @athirabiju4970 8 месяцев назад +21

    Movie recommendation video vallathum cheyyamo...Mallu analyst recommend cheythanu njn Aamis um, Welcome home um Capernaum okke kandatha ....Few of the best movies i have ever watched ❤....
    Angane ulla movie recommendation aayi njn kaathirikunnu.Vaikipikkaruth😊

  • @euthnesia
    @euthnesia 8 месяцев назад +16

    Kgf ചെറിയ hammer വച്ചിട്ട് വല്ല്യ hammer എടുക്കുന്ന scene 🥶

  • @jobygeorge2526
    @jobygeorge2526 8 месяцев назад +21

    Devasuram.- mass സീൻ കൊണ്ട് ആറാട്ട് ആണ്‌ ...all time favourite mass movie 🔥🔥🥰

  • @MIDHUNLALTIRUR
    @MIDHUNLALTIRUR 8 месяцев назад +38

    ദേവാസുരം❤️‍🔥

  • @spshyamart
    @spshyamart 8 месяцев назад +13

    Jailer Lalettan.
    Full packed mass scene🎉

  • @Anand2024
    @Anand2024 8 месяцев назад +33

    താങ്കളുടെ വീഡിയോ ടൈറ്റിൽ മലയാളത്തിൽ ഇടുന്നത് നല്ല കാര്യമാണ്

  • @Mr.Pappus
    @Mr.Pappus 8 месяцев назад +40

    Waiting for Empuraan 🥵🔥

  • @ashadkumar
    @ashadkumar 8 месяцев назад +5

    കഥാപാത്രത്തിനനുസരിച്ചുള്ള ഡയലോഗ് ഡെലിവറിയും അതിനൊത്ത പ്രകടനവും കൊണ്ട് ഒരു പാട് മാസ് കാണിച്ചിട്ടുള്ള നടൻ മുരളിയാണ് (ഗിമ്മിക്കുകൾ ഇല്ലാതെ ഉൾ കരുത്തുള്ള എത്ര എത്ര കഥാപാത്രങ്ങൾ)

  • @nanma_stardust
    @nanma_stardust 8 месяцев назад +31

    Unda moviele scene എനിക്ക് ഭയങ്കര ഇഷ്ടമാണ് ❤

  • @vinsonav6996
    @vinsonav6996 8 месяцев назад +3

    Rajavinte magan camara scene❤️‍🔥

  • @athulbunni8673
    @athulbunni8673 8 месяцев назад +7

    Janeman ൽ, കറണ്ട് പോകുമ്പോൾ, അഭി റാം ജനറേറ്റർ ഓൺ ചെയ്യുന്നത്.
    2018 ലെ Helico pter Scene.

  • @damodarankv
    @damodarankv 8 месяцев назад +2

    മലയാള സിനിമയിൽ ഇന്നെവരെ ഉണ്ടായിട്ടുള്ളതിൽവച്ച് ഏറ്റവും നല്ല മാസ്സ് സീൻ കീരിടത്തിൽ അച്ഛനായതിലകനെ കീരക്കാടൻ അടിക്കുമ്പോൾ മകനായ മോഹൻലാൽ slow മോഷനിൽ വരുമ്പോളാണ്

  • @arunmohan7320
    @arunmohan7320 8 месяцев назад +2

    Ee adutha kaalath kanda ettavum mikacha Mass scene ayi thonniyath Kayamkulam kochunniyile , Ithikkara Pakkiyude intro aanu.. Perfect build up (to save the hero), Perfect shots and bgm, the Mass and star value of the actor, ellathinum upari Mohanlalinte ee adutha kalath kandathil ettavum mikacha mass vesha ppakarcha. It did not look like Mohanlal, it felt like the real ithikkara pakki.. Roshan Andrews nailed that scene.. Ith pole Mohanlalinte oru mass scene last enjoy cheythath Bramarathil aanu..

  • @devdev3051
    @devdev3051 8 месяцев назад +14

    ഉണ്ടയിലെ ഗൺ സീൻ ചുമ്മാ 🔥

  • @pulpreality2083
    @pulpreality2083 8 месяцев назад +7

    Vedha intro in Vikram Vedha. We have heard about the character only in bits and pieces before that. But the mass effect it creates is one of the best in world cinema. ❤❤

  • @jayarajcg2053
    @jayarajcg2053 8 месяцев назад +14

    When I think about mass basha comes to my mind first. I don't think there is anything beyond that in Indian cinema. What an iconic character and iconic movie. Also padayappa. Especialy that entry of rajini in the old look in padayappa is another level goosebumps.

    • @jayarajcg2053
      @jayarajcg2053 8 месяцев назад

      @@_QWERTY___ yeah that's why even now these movies are getting highest viewership when it is telecasted in television and many movies are taking the references of these movies

  • @anishantony8
    @anishantony8 8 месяцев назад +8

    Nerui Mohanlal dialogue and Siththa auto scene goosebumps🎉🎉🎉

  • @heisenberg2972
    @heisenberg2972 8 месяцев назад +6

    Please make more videos like this, pand orukaalath ithupolathe videos kand aane ee page follow aakiyath 😊

  • @midhun331
    @midhun331 8 месяцев назад +23

    Mallu analyst 💯🥵💥

  • @yadhukrishnans3823
    @yadhukrishnans3823 8 месяцев назад +3

    ലാലേട്ടൻ്റെ ആണെങ്കിൽ
    അദ്വൈതം സിനിമയിൽ ഒരു scene ഉണ്ട്. ലാലേട്ടൻ - സോമൻ combo, frustrated ആയി ലാലേട്ടൻ റേസ് ആവുന്ന scene...🔥

  • @vipins7393
    @vipins7393 8 месяцев назад +47

    രാജമാണിക്യത്തിലെ ബാബുരാജ് മമ്മൂട്ടിയെ തൂക്കാൻ വരുന്ന സീൻ , വലത്താട്ട് നിക്കടാ.. 🔥 Epic

    • @pulimurugan1223
      @pulimurugan1223 8 месяцев назад

      Aa സിനിമ തന്നെ valippa, അ സീൻ ദുരന്തം

    • @dreamshore9
      @dreamshore9 8 месяцев назад

      പുളി 😂

  • @jinishambhu478
    @jinishambhu478 8 месяцев назад +9

    Spadikam.. Aadu thoma judgeye pokaan anuvadhikathe gate pootiyidunna scene😍😍

  • @Crizno
    @Crizno 8 месяцев назад +1

    "നീ എന്നെ തൊട്ടു, അത് ഞാനങ്ങ് പോട്ടന്ന് വെക്കും...
    പക്ഷേ നീ രാംദാസ് സാറിന്റെ കുടുംബത്തില് കേറി കളിച്ചു..
    തമ്പി മയിൽവാഹനം... നാ തലയല്ലടാ... തലയെ എട്ക്റവൻ" 🔥🔥🔥🔥

  • @Somu-ev3wy
    @Somu-ev3wy 8 месяцев назад +2

    ദൃശ്യം 2 ലെ കോടതി സീൻ വക്കീൽ തിരിഞ്ഞു ജോർജ് കുട്ടിയെ നോക്കുന്ന സീൻ സൂപ്പർ

  • @vibinchandran8157
    @vibinchandran8157 8 месяцев назад +7

    Jayahe climax 🔥and interval punch

  • @saranyaa4098
    @saranyaa4098 8 месяцев назад +9

    Great Indian kitchen il avarude mugath azhukku vellam ozhichitt naayika irangi pokunath.. My favorite mass scene ❤️

  • @vishnuv4385
    @vishnuv4385 7 месяцев назад +1

    Lalettan ❤❤❤❤❤❤❤❤❤

  • @praveenvijayan7309
    @praveenvijayan7309 8 месяцев назад +4

    This is an analysis Vivek. Real one. The Mallu analyst is back with analysis!

  • @jissebastian6459
    @jissebastian6459 8 месяцев назад +3

    ഇതിൽ കാണിച്ച അയ്യപ്പനും കോശിയും സിനിമയിലെ അയ്യപ്പൻ്റെ മാസ്സ് JCB സീൻ. Folk bgm used here gives me a high. I watch it with great awe every time I see it!

  • @Luke__antony
    @Luke__antony 7 месяцев назад +2

    Bramayugam ത്തിൽ സിദ്ധാർഥ് ഭരതൻ വിളക്ക് ഊതുന്ന സീൻ 🔥🔥🔥

  • @rhul7666
    @rhul7666 8 месяцев назад +2

    Leo photo breaking scene💥💥💥💥

  • @jebinjames9593
    @jebinjames9593 8 месяцев назад +4

    പാർത്ഥിപൻ സൈക്കോ സാൻഡി മാസ്റ്ററെ ഗ്ലാസ് ജഗ്ഗു കൊണ്ട് ചാമ്പിയതാണ് satsfaction തന്ന മാസ്സ് scene

  • @preethigeorge4472
    @preethigeorge4472 8 месяцев назад +4

    Lucifer - Tovino's speech!

  • @Goutham_-166
    @Goutham_-166 8 месяцев назад +1

    Jailer climax ishtapettu 🔥 ❤

  • @visakhm-v4v
    @visakhm-v4v 8 месяцев назад +10

    Enikk mundedukkanum ariyam madakki kuthanum ariyaam ,enikk malayalam samsarikkanum ariyaam vendi vanna randu nalla theri parayanum ariyam🔥🔥🔥🔥

  • @WorldofSujith
    @WorldofSujith 8 месяцев назад +6

    Entry of Navas in Kuruthi was really mass.

  • @majesticmahi123
    @majesticmahi123 8 месяцев назад +4

    Eagerly waiting for Empuraan 😌🔥

  • @SunilPrasad-ps1ym
    @SunilPrasad-ps1ym 8 месяцев назад +13

    മാസിന്റെ അവസാന വാക്ക് ലാലേട്ടൻ ❤

  • @darc5929
    @darc5929 8 месяцев назад +3

    RRRലെ മൃഗങ്ങൾ വരുന്ന SCENE ഈ അടുത്ത് കണ്ട ഏറ്റവും മികച്ച SCENE

    • @nkc9698
      @nkc9698 8 месяцев назад

      🔥🔥

  • @aruns6132
    @aruns6132 8 месяцев назад +4

    ലാലേട്ടൻ 💥💥

  • @daya-KTH
    @daya-KTH 8 месяцев назад +3

    കഴിഞ്ഞ കുറെ വർഷങ്ങളായി കണ്ട പടങ്ങളിലെ ഇഷ്ടപ്പെട്ട മാസ്സ് സീൻ എന്നുള്ള build-up യുമായി വന്ന് ഒരു മാസ്സ് സീൻ എങ്ങനെ ആയിരിക്കണം എന്ന് പറഞ്ഞു മുക്കാൽ ഭാഗം video ഉം തീർത്തിട്ട് last ഒരു സിനിമയിലെ മാസ്സ് സീൻ മാത്രം മെൻഷൻ ചെയ്ത mallu analyst..... മാസ്സ് 😱😜🤣🙏👏🎇🎇🎇

  • @livercoolutd
    @livercoolutd 8 месяцев назад +3

    കൊറേ സീൻസ് ഉണ്ട്. "കൊന്നത് ഞാൻ തന്നെ ആണ്, ഈ റമദപ്പള്ളിക്കാരുടെ ഇടയിൽകൂടെ കൊണ്ടുപോവാൻ പറ്റുമെങ്കിൽ അങ്ങ് കൊണ്ടുപോ സാറെ," എന്ന് മാലിക്കിലെ ഫഹദ് ജോജുവിനോട് പറയുന്ന സീൻ ഒക്കെ തീ ആയിരുന്നു. അതുപോലെ, ലാലേട്ടന്റെ നേരിൽ ഉള്ള സീൻ. ഇതുപോലെ കൊറേ മാസ്സ് ഉണ്ട്. "ജോമോന്റെ മാനുവൽ മനസാക്ഷി ആണ്," എന്ന് ജോജിയിലെ ബാബുരാജ് പറയണത് BGM ഇല്ലാതേം മാസ്സ് വർക്ക് ആവും എന്നാണ് കാണിക്കുന്നത്.

  • @theredknight1651
    @theredknight1651 8 месяцев назад +6

    Jagadeeshinu poison koduthittulla bindu panikkerude character expose cheyyunna scene from rorshach😮

  • @MOONSTONESanooj
    @MOONSTONESanooj 8 месяцев назад +1

    1. "Thalli tholpichille ini nirthaam.." ithinu enthoeyo prathyekatha und.. Mass il peduthan pattuo ennariyilla..
    2. Mammoty de "Jaaao.." ennath Mass alle.. eniku thonnunnu athil acting kondum dialogue delivery kondum aanu athu mass ayath..
    3. Braveheart movie le "Freeedommmm.." most important dialogue!! (may be ithoru video content aanu.. Precious dialogues in movies!!)
    4. Joker pencil disappearing magic kaanikunnath...

  • @lifeofanandu
    @lifeofanandu 8 месяцев назад

    Pa pappapaaa......salam kashmir....major sreekumar...🔥🔥🔥🔥

  • @abhijithajphysics4312
    @abhijithajphysics4312 8 месяцев назад +10

    Devasuram ❤

  • @melcymartin815
    @melcymartin815 8 месяцев назад +8

    I have felt some movies or some scenes as kallukadi but never understand why but ur vdos have helped me to understand that the problem is the scene and not me.❤

  • @vyasvs5808
    @vyasvs5808 8 месяцев назад +1

    Nara simham movieyile aarum illathavarku daivam thuna undavum ennu parayumboo laleettante jeepilulla mass entry🥰🔥 and narsimhathil Mammootty ude grahanam badichalum athinoru samaya mundu.. ennu thudangunna scene🥰🔥

  • @funbite1
    @funbite1 8 месяцев назад +2

    Aara mone shaji -anwar

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 8 месяцев назад +8

    ഒപ്പം മൂവി യിലെ ലാലേട്ടന്റെ ആ fight അതുവരെ ചത്ത വീട് പോലെ ആയിരുന്ന തിയേറ്റർ ന് തീ പിടിച്ച അവസ്ഥ ആയിരുന്നു 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @suneeshv.s5598
    @suneeshv.s5598 8 месяцев назад +11

    "മിസ്റ്റർ ഇൻസ്പെക്ടർ, ഞാൻ യൂണിഫോമിലായിരുന്നു വന്നിരുന്നുവെങ്കിൽ നിങ്ങൾ ഇപ്പോൾ എഴുന്നേറ്റ് നിൽക്കുമായിരുന്നു.."
    Top class mass scene, matric dialogue written by Raghunath Paleri

  • @AshasHealthyrecipes
    @AshasHealthyrecipes 8 месяцев назад +3

    ഉടൽ മൂവിയിലെ ഇന്ദ്രൻസിൻ്റെ ക്ലൈമാക്സ് സീൻ

  • @movimax255
    @movimax255 8 месяцев назад +1

    വിജു fans നു അത് എത്ര കണ്ടാലും മടുക്കില്ല വർഷങ്ങളയുള്ള ഒരേ intro

  • @jrvlogs8745
    @jrvlogs8745 8 месяцев назад +1

    പ്രഞ്ചിയേട്ടൻ പയ്യൻ എക്സാമിനു തോക്കുമ്പോൾ ഉള്ള പോക്ക്🔥

  • @hareeshvalappil5902
    @hareeshvalappil5902 8 месяцев назад +3

    ടോവിനോയുടെ രാഷ്ട്രീയ പ്രസംഗം in Lucifer

  • @ParvathyKrishna17
    @ParvathyKrishna17 8 месяцев назад +2

    മിന്നാമിനുങ്ങിന് മിന്നുകെട്ട് എന്ന സിനിമ analyse ചെയ്യാമോ😊❤ please

  • @naijunazar3093
    @naijunazar3093 8 месяцев назад +1

    ജയ് ഭീം സിനിമയിൽ ലിജോ മോൾ ജോസ്ന്റെ charecter നോട് ഡിജിപി പോലീസ്കാരെ രക്ഷപ്പെടുത്താൻ വില പേശുന്ന സീനിൽ പുള്ളിക്കാരിയുടെ മറുപടി മാസ്സ് ആണ്. വീട്ടിൽ കൊണ്ടു ചെന്നാക്കാൻ ജഡ്ജി ഓർഡർ ഇടുമ്പോൾ പോലീസ്കാർ ജീപ്പിൽ ചെന്ന് കെഞ്ചിയിട്ടും മൈൻഡ് ചെയ്യാതെ നടന്നു പോകുന്ന സീൻ. തുടക്കത്തിൽ കരഞ്ഞു തളർന്ന ആ പാവം സ്ത്രീ കാണിക്കുന്ന യഥാർത്ഥ മാസ് തന്നെയാണ്. ശരിക്കും ഞാൻ കൈയ്യടിച്ചു പോയി

  • @shravan_suresh
    @shravan_suresh 8 месяцев назад +28

    പ്രപഞ്ചത്തിൽ അമ്മയേക്കാൾ വല്യ പോരാളി മറ്റാരും ഇല്ല. The most subtle mass i've ever seen.😌
    എല്ലാം plan ചെയ്തു 20 പേരെ കൊല്ലാൻ വേണ്ടി അത്രെയും നാൾ പാവം ആയി നിന്ന നായകൻ track മാറ്റുന്നു.
    That വന്നു വന്നു with the bgm 💥
    ക്ലൈമസിൽ ഒറ്റ വീട്ടിൽ villiane കൊന്നിട്ട് ഒരു flashbackum.
    Njan 8-10 language പടങ്ങൾ കണ്ടിട്ടുണ്ട് but still The most epic scenes i've ever seen in my life.
    Kgf chapter 1❤️

    • @oamjithoamjith7848
      @oamjithoamjith7848 8 месяцев назад +1

      💯

    • @prajeeshprasannakumar
      @prajeeshprasannakumar 8 месяцев назад +2

      KGF 1 ൽ അനന്ത് നാഗ് കഥ പറയുന്ന രീതി കിടിലം.
      വിധി പോലും വിറച്ചുപോയി
      കാൽപാദം ചെറുതായിരുന്നെങ്കിലും...
      ഒരു ഭാഗത്ത് 200 പേർ കൊല്ലാൻ തയ്യാറായപ്പോൾ...
      തുടങ്ങിയ വാചകങ്ങള്‍ KGF 2 ൽ പ്രകാശ് രാജ് വന്നപ്പോൾ മിസ്സായി.
      ആകെ ഓർമയുള്ളത് നെപ്പോട്ടിസം, വയലൻസ്, ഓഫർ ക്ളോസസ് സൂൺ. ഇത് മൂന്നുമാണ്.

    • @alanwayne369
      @alanwayne369 8 месяцев назад

      @@prajeeshprasannakumarmoothamma

    • @shravan_suresh
      @shravan_suresh 8 месяцев назад

      @@prajeeshprasannakumar personally enikk kgf 2 ishtayilla.kgf 1 was the goat☹️

  • @jeeva2520
    @jeeva2520 8 месяцев назад +3

    Oppam police station fight guaranteed goosebumps 💯

  • @anju5124
    @anju5124 8 месяцев назад +8

    From the beginning of the video I was thinking about "Varathan"; glad you mentioned it. 😊
    And about other films, one of the films that relied almost completely on music to elevate a mass scene was Jailer One the other hand, " Kaithi " 's climax gun scene was relying on the novel idea and beautiful cinematography.

  • @gklaxx8851
    @gklaxx8851 8 месяцев назад +5

    Pingami scene is all-time best one

  • @amaleshkv4567
    @amaleshkv4567 8 месяцев назад +1

    Rdx fight scene.... Nee valiya karate kaaran aalle ippo idikkada... 🔥

  • @georgeclinton7535
    @georgeclinton7535 8 месяцев назад +2

    """കൊച്ചി പഴയ കൊച്ചി അല്ലെന്ന് അറിയാ പക്ഷേ ബിലാല്‍ പഴയ ബിലാല്‍ തന്നെയാ""

  • @krishnamoorthy2118
    @krishnamoorthy2118 8 месяцев назад +4

    "നിന്നോട് 6 മണിക്ക് മുൻപ് വീട്ടിൽ കേറണം എന്നു പറഞ്ഞിട്ടില്ലേ " സലാഡിലെ ഈ സീൻ uff.... 💪💪💪💪

    • @manulalnnaarayanan16
      @manulalnnaarayanan16 8 месяцев назад +2

      🤣

    • @Kuttu209
      @Kuttu209 8 месяцев назад

      😂😂😂😂😂

    • @vipinvg2026
      @vipinvg2026 8 месяцев назад

      അത് mallu analyst വേറൊരു video ചെയ്യും.
      "മാസ് ആണെന്ന് കരുതി ചെയ്തു കോമെഡി ആയ സീൻസ് "

  • @shyamsankar4146
    @shyamsankar4146 8 месяцев назад +1

    വലിയ താരം സ്‌ക്രീനിൽ ഉണ്ടായിട്ടും ആ താരത്തെ അടിച്ചു താഴെ ഇട്ട സമയത്തെ സഹതാരങ്ങൾ വന്ന് മാസ്സ് ആക്കിയ സീൻ
    ഉണ്ട സിനിമയിൽ അവസാനം മമ്മുക്ക വീണു കിടക്കുമ്പോൾ ഉള്ള ആ സീൻ
    ഒട്ടും പ്രതീക്ഷിക്കാത്ത സീൻ ആയിരുന്നു അത്.
    പിന്നെ ബി ജി എം ന്റെയും വിഷ്വലിന്റെയും ഇമ്പാക്ടോടെ ഇനി പലതും നടക്കും എന്ന് സൂചിപ്പിക്കും വിധം അജഗജാന്തരം സിനിമയിലെ അർജുൻ അശോകന്റെ ശിവ ബി ജി എം ആയിട്ട് ഉള്ള എൻട്രി
    തീയേറ്ററിൽ കിടിലം എക്സ്പീരിയൻസ് ആയിരുന്നു

  • @meera1473
    @meera1473 8 месяцев назад +3

    Superb observations !!

  • @AshleyThomas144
    @AshleyThomas144 8 месяцев назад +1

    Ratchasan movie had lots of Goosebumps scenes. I am going to watch it now again, Thanks to another commenter who mentioned it. But among recent movies, there were two occasions in Neru that gave goose bumps. As a movie Neru will be trollled in future, but still I liked the movie. Jeethu knows his job. By the way, the second time Lalettan gave goosebumps in Neru, I am still trying to figure out what he said. Athra super aayirunnu dubbing, Sadly no one corrected him

  • @Gogreen7days
    @Gogreen7days 7 месяцев назад

    3:21 🔥 the best Biju Menon and SG

  • @trollengedi1875
    @trollengedi1875 8 месяцев назад +3

    Oscler അവസാന സീനിൽ jayaram അർജുൻ അശോകനെ നോക്കുന്ന നോട്ടം + bgm 🔥