ഡാം വളഞ്ഞിട്ടും പിണറായി വളയുന്നില്ല ! | ABC MALAYALAM NEWS | ABC CHAT | 8.AUGUST.2024

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 408

  • @algamer5215
    @algamer5215 2 месяца назад +107

    ഡാമൊന്നും പണിയേണ്ട വെച്ചുകൊണ്ടിരുന്നാൽ സർക്കാരിനെ പിന്നെ വരുമാന ഉണ്ടാക്കാനുള്ള ഒരു സാധനമാണത്. അന്നേരം നമ്മൾക്ക് പിരിക്കാം.

    • @mysticaljugnu
      @mysticaljugnu 2 месяца назад +5

      കേരളത്തിന് മുല്ലപ്പെരിയാർ ഡാം ഏന്തിന്.. വേണ്ടി നില നിർത്താനും.. തമിഴർക്ക് ഡാം. പുഴയിലെ വെള്ളം കൊടുക്കുക..

    • @sreenicp8700
      @sreenicp8700 2 месяца назад +1

      Ellarum ചത്ത് കഴിഞ്ഞിട്ട് ആരോട് പിരിക്കാൻ

    • @lohithanviswambharan9470
      @lohithanviswambharan9470 2 месяца назад

      ബാക്കിയുള്ള ജനങ്ങളിൽ നിന്നും കോർപ്പറേറ്റ് മുതലാളിമാരുട കള്ളപ്പണം കിട്ടുമല്ലോ

  • @JayaUmeshan
    @JayaUmeshan 2 месяца назад +99

    സർ ബഹുമാനപ്പെട്ട കോടതി ഇടപെട്ട് മുല്ലപ്പെരിയാർ വിഷയത്തിൽ ഒരു തീരുമാനം എത്രയും വേഗം എടുക്കണേ ഇത് ഒരുപാടു പേരുടെ സങ്കടമാണ്🙏🙏

    • @UnniKrishanan-k5f
      @UnniKrishanan-k5f 2 месяца назад +1

      കക്കിടമിൽനിന്നുംതരംഗംവഴക്വെള്ളംകൊടുക്കുക

    • @jalajasasi4014
      @jalajasasi4014 2 месяца назад

      പുതിയ ഡാം ഭാവി തലമുറക്ക് ഇപ്പോഴുള്ള പ്രതിസന്ധി ഉണ്ടാക്കും എന്നാൽ 50 അടി heightൽ വെള്ളം നിലനിർത്തി ടണൽ വഴി മുല്ലപ്പെറിയാറിലെ വെള്ളം തമിഴ്നാട് കൊണ്ട് പോകട്ടെ

    • @crazygamer52258
      @crazygamer52258 2 месяца назад +1

      ഡാമിന്റെ താഴെതാമസീക്കുന്നവർപപപപപപപപപപപപപപപപപപ.അറവ്ശാലയിൽഎത്തിയമാടിൻ്റ.അവസ്ഥയാണാ

    • @thambyjacob8797
      @thambyjacob8797 2 месяца назад

      സത്യം സത്യം സത്യം

    • @somanprasad8782
      @somanprasad8782 2 месяца назад

      അതിന് കോടതിയുടെ ഉത്തരവിനെ ആരു മാനിക്കുന്നു. സുപ്രീംകോടതിയുടെ ഉത്തരവിനെ ആരും മാനിക്കുന്നില്ല പിന്നെയാണ് ഹൈക്കോടതി.

  • @KalluKichu
    @KalluKichu 2 месяца назад +27

    വിജയനും കുടുംബവും രക്ഷപെടുമെന്നു കരുതേണ്ട ചത്തില്ലെങ്കിൽ പണി വരും വിജയാ

    • @prasannann2449
      @prasannann2449 2 месяца назад

      പിന്നീട് ജീവിച്ചിരിക്കുന്നവർ മുഖ്യനേയും കൊല്ലും

  • @sunrendrankundoorramanpill7958
    @sunrendrankundoorramanpill7958 2 месяца назад +125

    ഈ ഡാമിന് ചുവട്ടിലേക്ക്
    നിയമസഭ മന്തിരവും കോർട്ടേഴ്‌സും പണിത് ഉടനെ മാറ്റുക. 😩
    എല്ലാം എളുപ്പം ശരിയാകും... 🤔.... 🤣🤣

    • @elcil.1484
      @elcil.1484 2 месяца назад +1

      👍👍👍👍👌

    • @drbiznikuttappan2367
      @drbiznikuttappan2367 2 месяца назад +1

      😂😂

    • @MiniJosephJoseph
      @MiniJosephJoseph 2 месяца назад +2

      അതേ ldf വരും (ഡാമിനു താഴെ )എല്ലാം ശെരിയാകും

    • @lunajames7635
      @lunajames7635 2 месяца назад

      😂😂😂😂😂

    • @rajanthomas4748
      @rajanthomas4748 2 месяца назад

      Please make a house there for Judge K T Thomas.

  • @Jhfhj-f3g
    @Jhfhj-f3g 2 месяца назад +37

    ജനങ്ങൾ ഇറങ്ങണം തെരുവിൽ ഇനി നമ്മുടെ ജീവന് സ്വയം സംരക്ഷിക്കേണ്ടവർ നമ്മൾ തന്നെയാണ് ഒരു ഗവൺമെന്റ് എൽഡിഎഫ് വന്നാലും യുഡിഎഫ് വന്നാലും ഇവിടെ ഒന്നും നടക്കില്ല അതുകൊണ്ട് ജനങ്ങളെ ഇറങ്ങണം അഞ്ചു ജില്ലയിലെ ജനങ്ങൾ ആദ്യം ഇറങ്ങണം അപ്പോൾ അവരോടൊപ്പം മറ്റു ജില്ലയിലെ ജനങ്ങളും ഇറങ്ങും അവരെ മുന്നോട്ട് ഇറങ്ങാത്ത കാലം ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാവുമെന്നോ അതൊരു വൻ ദുരന്തത്തിൽ അവസാനിക്കും

    • @നാരങ്ങമിഠായി-ഹ8ഢ
      @നാരങ്ങമിഠായി-ഹ8ഢ 2 месяца назад

      അതെ,അടുത്ത ഇലക്ഷൻ രാഷ്ട്രീയ ഭേദമന്യേ ഈ ആറ് ജില്ലകളിലെയും ജനങ്ങൾ ബഹിഷ്ക്കരിക്കുക! അപ്പോൾ ഇത്ര ശാന്തരായി സംസാരിക്കുന്നനേതാക്കൻമാരുടെ മൂട്ടിൽ തീ പിടിക്കും!!!

    • @JidhuZzz
      @JidhuZzz 2 месяца назад +1

      💯

  • @sarathsarath4363
    @sarathsarath4363 2 месяца назад +82

    ഡാമിന്റെ കാര്യം തീരുമാനമാകുമ്പോഴേക്കും ജനങ്ങളുടെ കാര്യത്തിൽ തീരുമാനമാകും

  • @tomyalackal1976
    @tomyalackal1976 2 месяца назад +49

    ഇവിടുത്തെ പല രാഷ്ട്രീയ നേതാക്കൾക്കും സ്ഥലം ഉണ്ട് തമിഴ്നാട്ടിൽ

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 месяца назад

      ഇവിടുത്തെ കൊള്ളകൾ
      തമിഴ് നാട്ടിൽ ഭൂമിയും ഹോട്ടലും കൊട്ടാരവുമായി കിടക്കുന്നു. പിന്നെ എങ്ങനെയാണ് ഡാമിനുവേണ്ടി കെ നാട് ജന നേതാക്കൾ മന്ത്രിമാർ കരയുക കരയുമോ... ⁉️.... 😩😩

    • @elcil.1484
      @elcil.1484 2 месяца назад

      കള്ളപണം invest ചെയ്തതല്ലേ? 😂

    • @sumedha7853
      @sumedha7853 2 месяца назад

      ​@@elcil.1484No.. ഡാമിന്റെ പ്രശ്നം ഉയർത്താതിരിക്കാൻ തമിഴ്നാട്‌ ഫ്രീ ആയി ഏക്കർ കണക്കിന് സ്ഥലം ഇവിടുത്തെ നേതാക്കൾക്ക് കൊടുത്തിട്ടുണ്ട് എന്നാണ് കേൾക്കുന്നത്.

    • @thambyjacob8797
      @thambyjacob8797 2 месяца назад

      എല്ലായിടത്തും ദുരിതമാത്രമായിരിക്കും ഡാം പൊട്ടിയാൽ ഉണ്ടാകുന്ന വിപത്തു ആരും മനസ്സിലാക്കുന്നില്ല, കഷ്ടം!

  • @knchandrashekharannair8989
    @knchandrashekharannair8989 2 месяца назад +16

    തമിഴ് നാട് മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രിയും തൊടുപുഴ ടൗണിലേക്ക് കുടുംബസഹിതം താമസം മാറ്റുക....

  • @beenakrishnakumar2957
    @beenakrishnakumar2957 2 месяца назад +24

    കൂടുതൽ ചർച്ചകൾ നിർത്തി കാരൃങ്ങൾനടപ്പാക്കുക

  • @anaghapillai5457
    @anaghapillai5457 2 месяца назад +40

    പുതിയ dam പണിയുമ്പോൾ ഇടനിലക്കാരുക്കു കിട്ടുന്ന ഭീമമായ കമ്മിഷന്നെ കുറിച്ച് കേട്ടിട്ടുണ്ട്. May be പലരും പുതിയ ഡാമിനായി മുറവിളി കിട്ടുന്നതിന്റെ കാരണവും അതാവാം. എന്നാൽ പൊതുജനത്തിന്റെ അഭിപ്രായം എന്തെന്നാൽ, ഇനി നമ്മുക്ക് ഒരു dam വേണ്ട. കേരളത്തിൽ ഉള്ള എല്ലാ ഡാംമും decommission ചെയ്യണം. വിദഗ്ധരുമായി ചർച്ച നടത്തി തമിഴ്നാട്ടിലേക്കു വെള്ളം എത്തിക്കാൻ മറ്റു വഴികൾ കണ്ടെത്തണം. അതിന്റെ ചിലവ് അവർ തന്നെ വഹിക്കണം. ഇത്രേം നല്ല സൂര്യപ്രകാശവും കാറ്റും ഉള്ള നമ്മൾ അത് ഉപയോഗിച്ച കറന്റ്‌ ഉത്പാതിപ്പിക്കണം. Even 2018 ലെ പ്രളയം പോലും dam management ലെ ആശാസ്ത്രിയത മൂലം ഉണ്ടായതാണ്. ഇനിയും ദുരന്ധം വരുത്തിവെക്കാൻ ഇങ്ങനെ ഉള്ള ജല ബോംബ്കൾ നമ്മുക്ക് വേണ്ട.

    • @Hotflashbird
      @Hotflashbird 2 месяца назад

      Let the

    • @rajudaniel1
      @rajudaniel1 2 месяца назад +1

      1924 ലെ പോലെ ഒരു മഴ ഇനിയും ഉണ്ടാകില്ല എന്ന് ആർക്കു പറയാൻ കഴിയും. 3368 മില്ലിമീറ്റർ 64%അധിക മഴയാണ് അന്നുണ്ടായത്. അങ്ങനെ സംഭവിക്കാതിരിക്കാൻ പ്രാർത്ഥിക്കുക😢😢😢

    • @rajanisivadasan1512
      @rajanisivadasan1512 2 месяца назад

      👍👍👍👌👌

    • @unnikrishnan5007
      @unnikrishnan5007 2 месяца назад +2

      ഡാം പൊളിച്ചുകളഞ്ഞാൽ വേറെ ഡാം ആവശ്യമില്ല
      തമിഴ്‌നാടിനോട് പോയി പണിനോക്കാൻ പറയണം
      ഡാം ന്റെ owner കേരളമാണ്

    • @Observer75487
      @Observer75487 2 месяца назад

      @@anaghapillai5457 E. Sreedharan said it can be done without a new dam after decommissioning current dam with just 135 crores using the same dam. 1400 crores is karanabhootham and political parasites dream about.

  • @prakashmathew3668
    @prakashmathew3668 2 месяца назад +68

    സായിപ്പിനേ കാണുമ്പോൾ കവാത്തു മറക്കും എന്നു പറഞ്ഞപോൽ അധികാരം കിട്ടി കഴിയുമ്പോൾ മുല്ലപ്പേരിയാർ മറക്കും

    • @Kalki123-c5f
      @Kalki123-c5f 2 месяца назад +1

      അടിച്ചു മാറ്റാൻ എളുപ്പം അല്ല അതു തന്നെ 😂😂😂

    • @ramachandranpunnapra4221
      @ramachandranpunnapra4221 2 месяца назад

      Ye Aana vishungiyanu nammute plingandi.

  • @shajithundathil5009
    @shajithundathil5009 2 месяца назад +18

    999 -130 = 869
    മുല്ലപ്പെരിയാർ ഡാം ഇനിയും 869 വർഷം കേടുകൂടാതെ നില നിൽക്കും എന്ന് വിദഗ്ധസമിതി പറഞ്ഞിട്ടുണ്ടെങ്കിൽ മനുഷ്യാവകാശ കമ്മീഷൻ പ്രഥമ ദൃഷ്ട്യാ അവർക്കെതിരെ കേസെടുക്കണം !!

  • @amblieamnile8981
    @amblieamnile8981 2 месяца назад +15

    ഇവിടെ പുതിയ ഡാം ഒന്നും പണിയണ്ട, തമിഴ് നാട്ടിലേക്ക് കോണ്ടുപോയി ശേഖരിക്കുട്ടെ .

  • @vsankar1786
    @vsankar1786 2 месяца назад +18

    ഞങ്ങടെ ചുവന്ന ബക്കറ്റിൻ്റെ പ്രസക്തി കളയല്ലേ...

  • @k.mdavid7423
    @k.mdavid7423 2 месяца назад +3

    അപകടം ഉറപ്പാണ്. അതു ഉണ്ടാകുന്നതു വരെ ഇവിടെ ചർച്ചകൾ ഇങ്ങനെ നീണ്ടുപോകും.

  • @Abrahambaby-om5xg
    @Abrahambaby-om5xg 2 месяца назад +2

    130 കൊല്ലം പഴക്കമുള്ള ഡാം പൊട്ടൂ ലന്ന് പറയുന്നവൻ എന്തടിസ്താനത്തിലാണ് പറയുന്നത്.?

  • @UnniKrishnan-fx3ux
    @UnniKrishnan-fx3ux 2 месяца назад +18

    ഇത്രയും പ്രശ്നം ഉള്ളപ്പോൾ കേരളം 999 വർഷത്തേക്ക് പുതുക്കി നൽകിയ കാര്യം എന്താ ചർച്ച ആകാത്തത്

    • @prasannann2449
      @prasannann2449 2 месяца назад +2

      കേരളം 999 വർഷത്തേക്ക് കരാർ പുതുക്കിയ സ്ഥിതിക്ക് ഇത് 999 വർഷം ഈ ഡാം നിലനിൽക്കു മെന്നാണോ? ഏതൊരു വസ്തുവിനും ഒരു കാലാവധിയില്ലേ?

    • @surendranpillair3985
      @surendranpillair3985 2 месяца назад

      ആ എഗ്രിമെന്റിന് എന്താണ് പ്രസക്തി. 60/65 വർഷം മാത്രം ജീവിക്കുന്ന മനുഷ്യർ 999 വർഷത്തേക്ക് കരാർ ഉണ്ടാക്കുക. കരാർ ഉണ്ടാക്കിയ കാലത്തെ കാലാവസ്ഥയും, പരിസ്ഥിതിയുമല്ല ഇന്നത്തേത്. കാലത്തിന്റെയും, കാലാവസ്ഥയുടെയും പ്രത്യേകത ഉൾക്കൊള്ളാതെ, വരാൻപോകുന്ന പതിനഞ്ചിൽ അധികം തലമുറയുടെ കാലത്തേക്ക്
      അശാസ്‌ത്രീയമായി ഉണ്ടാക്കുന്ന ഒരു എഗ്രിമെന്റ്ന് എന്താണ് പ്രസക്തി. പൊതു താൽപ്പര്യാർദ്ധം ഇത്‌ ബഹു: സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുക.

    • @SwathiGopaKumar
      @SwathiGopaKumar 2 месяца назад

      എനിക്ക് ഇതെപ്പറ്റി വലിയ ധാരണയൊന്നുമില്ല. എങ്കിലും ഒരു ചെറിയ അറിവ് വെച്ച് പറയുകയാണെങ്കിൽ 999 വർഷം എന്ന് പറയുന്നത് അത് ഒരു കരാർ മാത്രമാണ്. തമിഴ്നാടിന് 999 വർഷം ഡാമിൽ നിന്നും വെള്ളം കൊടുക്കണം എന്നുള്ള ഒരു പാട്ട കരാർ മാത്രം. ആ കരാറിൽ dam പുതുക്കി പണിയരുത് എന്നോ അറ്റ കുറ്റപണികൾ നടത്തരുത് എന്നും പറയുന്നില്ല എന്നാണ് തോന്നുന്നത്. അല്ലാതെ ഡാമിന്റെ കാലാവധി അല്ല 999 വർഷം. ഇപ്പോൾ 129 വർഷം പഴക്കമുണ്ട്. Dam തകരാറിൽ ആയെങ്കിൽ dam പുതുക്കി പണിയുക. അല്ലെങ്കിൽ പുതിയ dam പണിയാനുള്ള സംവിധാനം ഉണ്ടാകണം 🙏🙏🙏

  • @user-jd5nv3jd9
    @user-jd5nv3jd9 2 месяца назад +12

    KERALA PSC QUESTION (2024)
    മുല്ലപ്പെരിയാർ ഡാം അഥവാ പൊട്ടിത്തകർന്നാൽ വരുന്ന വെള്ളത്തെ എങ്ങനെ തടയാമെന്നാണ് കേരളത്തിലെ ഭരണ പക്ഷം വിചാരിക്കുന്നത് ?
    A ) വാഴപ്പിണ്ടി തടയണ വെച്ച്
    B ) ചെങ്കൊടി നീളത്തിൽ വലിച്ചു പിടിച്ചിട്ടു
    C ) ചായയും പരിപ്പുവടയും ഉയത്തിപിടിച്ചിട്ടു
    D ) മനുഷ്യ ചങ്ങല തീർത്തിട്ട്

    • @JBElectroMedia
      @JBElectroMedia 2 месяца назад

      വൈരുദ്ധ്യാത്മക ഭൗതീകവാദമെന്നു പറയും.

    • @UnniKrishnan-fx3ux
      @UnniKrishnan-fx3ux 2 месяца назад

      @@user-jd5nv3jd9 D & B

  • @bpaul9913
    @bpaul9913 2 месяца назад +4

    മുഖ്യൻ ഉപകാരമില്ല, കേന്ദ്രം ഇടപെടണം അവരെക്കൊണ്ടും പറ്റില്ലെങ്കിൽ സുപ്രീം കോടതി ഇടപെടണം..

  • @ritapaul5333
    @ritapaul5333 2 месяца назад +15

    പുതിയ ഡാം ആ പ്രദേശത്തിന്റെ മേൽ കൂടുതൽ ആഘാതവും സമർദ്ദവു ഏല്പിക്കുമെന്ന് ഏതു കൊച്ചു കുട്ടിക്കും അറിയും.
    മാത്രമല്ല കുറെ പണം കൂടി പല കീശകളിലേയ്ക്കും ഒഴുകാനേ അതുപകരിക്കൂ.
    ശ്രീധരൻ സർ കുറച്ചു വർഷം മുമ്പേ നിർദ്ദേശിച്ച ടണൽ മാർഗ്ഗം വെള്ളം കൊണ്ടു പോകുന്ന രീതി ആക്കിയാൽ ചെലവു കുറവാണ്, ഭൂമിയെ ഒട്ടും ഉപദ്രവിക്കാതെ അവർക്കു വെള്ളം നമുക്കു ജീവൻ എന്ന കാര്യം നടപ്പിലാകുകയും ചെയ്യും

  • @jisochocko1594
    @jisochocko1594 2 месяца назад +7

    മുല്ലപ്പെരിയാറിൻ്റെ താഴെ 350 മീറ്റർ അകലെ പുതിയ ഡാം പണിയാമെന്നാണ് പറയുന്നത് അത് കേരളത്തിൻ്റെ സ്ഥലമാണ്. മുല്ലപ്പെരിയാറും തമിഴനും തമിഴൻ്റെ കരാറും അവിടെ നിലനിൽക്കട്ടെ. 350 മീറ്റർ മാറി നമ്മുടെ പറമ്പിൽ നമ്മുടെ കാശ് മുടക്കി നല്ലൊരു ഡാം കെട്ടി ആ 350 മീറ്റർ ഗ്യാപ്പിൽ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് നിലനിർത്തിയാൽ നിലവിലെ മുല്ലപ്പെരിയാർ ഡാമിലെ പ്രഷർ കുറയില്ലേ. ഇനി അഥവാ മുല്ലപ്പെരിയാർ പൊട്ടിയാൽ തമിഴൻ്റെ 999 വർഷത്തെ കരാർ പൊട്ടുമെന്നതൊഴിച്ചാൽ വെള്ളം പുതിയ ഡാം തടയില്ലെ. ഓജസ്സും തേജസ്സും ഉള്ള കേരളത്തെ തിരിച്ചു കിട്ടാൻ ഒരു ശാസ്ത്രൻജനും സഞ്ചരിക്കാത്ത വഴിയിലൂടെ സഞ്ചരിച്ചെന്നേയുള്ളൂ മെക്കിട്ട് കേറാൻ വരണ്ട😊😊

  • @sankarannairm3316
    @sankarannairm3316 2 месяца назад +6

    129 വർഷം പഴക്കമാണ് മുല്ലപ്പെരിയാറിന്.

  • @SunilTalks-de1ur
    @SunilTalks-de1ur 2 месяца назад +3

    പുതിയ ഡാം വേണ്ടാ. പുതിയ ഡാം പണിതാൽ ഇതേ പ്രോബ്ലം 50 ഓ 100 ഓ വർഷം കഴിയുമ്പോൾ വീണ്ടും വരും. അത്കൊണ്ട് കക്കി ( പത്തനംതിട്ട ) ഡാമിൽനിന്നും വെള്ളം കൊടുത്ത് കൊണ്ട് ശശ്വ തമായ പരിഹാരം ആണ് വേണ്ടത്. അതിനാൽ എല്ലാവരും ഈ ഒരൊറ്റ ലക്ഷ്യം മുന്നോട്ട് വച്ചുകൊണ്ട് പ്രവർത്തിക്കുക.

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 2 месяца назад +17

    സെൻട്രൽ ഗവെര്മെന്റ് എത്രയും വേഗം ഡാം ഭിഷണിക്ക് ഒരു വഴി കണ്ടുപിടിച്ചില്ലങ്കിൽ കേരള M. P. മാർ കൂട്ടായി രാജി വെക്കുമോ?

    • @elcil.1484
      @elcil.1484 2 месяца назад +3

      ഒരിക്കലും ഇല്ല 😮

    • @Gireesh-wg9pi
      @Gireesh-wg9pi 2 месяца назад +1

      ഉവട മനമേ, നുമ്മ അങ്ങ് ചത്താലും അവർക്കു ഒരു പ്രശ്നം ഇല്ല

  • @sajiPa-pg1ml
    @sajiPa-pg1ml 2 месяца назад

    👍👍👍👍കൊള്ളാം അഭിനന്ദനങൾ 👍👍👍👍👍👍👍യാത്രയൊയും പെട്ടന്ന് ഇതിനു ഒരു പോംവഴി ഉണ്ടാകട്ടെ 🙏🙏🙏🙏🙏

  • @Veena-be6ee
    @Veena-be6ee 2 месяца назад +2

    എത്രയും വേഗം മുല്ലപ്പെരിയാർ ഡാമിന്റെ കാര്യത്തിൽ തീരുമാനമെടുക്കണം പ്ലീസ് 🙏😔😔 വലിയ മനുഷ്യരുടെ കാര്യം ഓർക്കണ്ട കൊച്ചു പിള്ളേരല്ലേ 😔🙏🙏

  • @johnmathai1523
    @johnmathai1523 2 месяца назад +4

    അടുത്ത പിരിവിനുള്ള ,ഭാവിയിൽ ഉപയോഗിക്കാൻ പാകത്തിൽ ,ഒരു കാരണമാക്കി വെച്ചിരിക്കുകയാണോ,മുല്ലപ്പെരിയാർ.പക്ഷേ കേരളത്തിലെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന ഈ വിഷയത്തിൽ സർക്കാരുടെ അലംഭാവം അക്ഷന്തൃവമാണ് എന്ന് പറയേണ്ടി വരും.

  • @sureshsumathipillai977
    @sureshsumathipillai977 2 месяца назад +5

    Yes

  • @sasidharannair6291
    @sasidharannair6291 2 месяца назад

    അത്യാവസ്യും ആണ് 🙏🏻🙏🏻

  • @sankarannairm3316
    @sankarannairm3316 2 месяца назад +3

    ഇത് ഒരു വലിയ ദുരന്തത്തിലേ അവസാനിക്കു എന്നതാണ് വാസ്തവം.

  • @madhungmadhu3467
    @madhungmadhu3467 2 месяца назад

    ഒന്നുംനടക്കില്ല അതാണ് സ്ഥിതി

  • @RichuMathai
    @RichuMathai 2 месяца назад +15

    ഇവിടെ ഒരു SFIO അന്വേഷണം പറഞ്ഞു ഈ മുതലാളി കുറേ നാൾ പുറകെ നടന്നത് കണ്ടു. ഇലക്ഷൻ കഴിഞ്ഞതൊടുകൂടി അതൊക്കെ തീർന്നോ?

  • @minimudanattu9731
    @minimudanattu9731 2 месяца назад +2

    കേരളം പുതിയ ഡാം പണിതാൽ 6 month നിൽക്കില്ല, better tunnel വഴി thamil നാടിനു വെള്ളം കൊടുക്കുന്നതാണ്, വേറെ ഡാം വേണ്ട

  • @travelraj7365
    @travelraj7365 2 месяца назад +1

    💙💙💙💙💙👍

  • @mysticaljugnu
    @mysticaljugnu 2 месяца назад +2

    എൻ്റെ ചോദ്യം ഇതാണ് ഒരു മുല്ലപ്പെരിയാർ ഡാം കേരളത്തിന് ഏന്തിന്.. കേരളം ഏന്തിന് ഈ ഡാം നിലനിർത്തണം? അതു തമിഴർക്ക് വേണ്ടി ഒരു ഡാം കേരളം കെട്ടിപൊക്കുന്നത് ഏന്തിന്.. ? അവർക്ക് വെള്ളം അവർ ഡാം ഉണ്ടാക്കറ്റെ.. ഒരു പുഴയിലെ ജലം കൊണ്ടുപോകാൻ അനുവദിക്കുക . ഒരു നദിയിലെ (പുഴയിലെ) വെള്ളം കൊടുത്തേക്കുക. ബാക്കി വെള്ളം അതിനു ഇഷടമുള്ള വഴിയെ ഒഴുകാൻ അനുവദിക്കുക. ഡാം പഴയ ഒരു ദൂരക്കാഴ്ച ആയി നില നിർത്തുക. പൊട്ടത്തില്ല.. പൊട്ടണം എങ്കിൽ ഭൂ കമ്പം ഉണ്ടായാൽ മാത്രമേ പൊട്ടും. ലാൻഡ് സ്ലൈഡ് ഉണ്ടായാൽ പൊട്ടും ചുറ്റും നിൽകുന്ന് വൻ മങ്ങളുടെ വേരു കൾ,പഴകിയ മര കുറ്റി കൾ ദ്രവി വിക്കുമ്പോൾ ശക്തമായ ലീക് ്ഉ ണ്ടാക്കി ശക്തമായ.. സോയിൽ piping ഉണ്ടായാൽ അപകടം ആണ്. ഈപ്പോൾ ഡാം പൊട്ടണം എന്ന് ഇല്ല.. ഉറപ്പ് കുറഞ്ഞു എന്നാണ് പൊതുവെ ലോകം മുന്നറിയിപ്പ് നൽകുന്നത്
    പിന്നെ മുല്ല പെരിയാറിൻ്റെ കൺസ്ട്രക്ഷൻ മൺ തിട്ടയിൽ ചേർന്നാണ് അപ്പോൾ മൺ തിട്ട ഇടിഞാൽ ഒരു കുഴപ്പം ആണ്.. ഒരു ഭാഗം ഇടിയും.. ഡാം damage ആകും.

  • @ഉണ്ണികുട്ടൻ-ത6ഢ
    @ഉണ്ണികുട്ടൻ-ത6ഢ 2 месяца назад +2

    2026 വരെ ഒന്നും സംഭവിച്ചില്ലെങ്കിൽ മുല്ലപ്പെരിയാർ ഡാമിന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കിട്ട് വോട്ട് ചോദിച്ചു വന്നാൽ മതി എന്ന് പറയണം

  • @Beenasivan-r3v
    @Beenasivan-r3v 2 месяца назад +2

    ഇതിനെപ്പറ്റി കൂടുതൽ ചർച്ചകൾ നടത്തി ഡാമിന്റെ ഡാമിന്റെ കാര്യത്തിൽ എത്രയും വേഗം തീരുമാനം ഉണ്ടാക്കുക

  • @thomasthomaskt9301
    @thomasthomaskt9301 2 месяца назад

    🌹🌹🌹🌹

  • @devasiamd2293
    @devasiamd2293 2 месяца назад

    Could you initiate to record the view of Kerala people in this matter?

  • @ramlathvk1030
    @ramlathvk1030 2 месяца назад

    സർ ഞങ്ങളെ രക്ഷിക്കണെ

  • @gurusamygurujanarthanan4076
    @gurusamygurujanarthanan4076 2 месяца назад +5

    1400 കോടി കൊണ്ട് പുതിയ ഡാം പനിടെയ്താൽ അടുത്ത 50 കൊല്ലം കഴിഞ്ഞ്ഞിട്ട് ഈ പുതിയ ഡാം പൊട്ടത്തില്ലേ?

  • @MaryamMaryam-ff2gv
    @MaryamMaryam-ff2gv 2 месяца назад

    👍👍👍👌

  • @beenacm6663
    @beenacm6663 2 месяца назад

    🙏

  • @jayanthammadp989
    @jayanthammadp989 2 месяца назад +1

    ഏതായാലും, correct ആയ ഒരു മാർഗ്ഗം ആരായാലും സ്വീകരിക്കണം, ജനങ്ങൾ, സുരക്ഷിതരാകണം. 🙏🙏🙏

  • @GeethaChandran-qu8rh
    @GeethaChandran-qu8rh Месяц назад

    ,👌👌👌👌👌👍

  • @maniiyer5558
    @maniiyer5558 2 месяца назад

    Immediately the water level must be reduced to 50 ft to reduce the chances of Automatic abolishment and impact.

  • @Gauthammalayaligamer
    @Gauthammalayaligamer 2 месяца назад +7

    ഒരു മരപ്പട്ടിയെ കൊന്ന് മുല്ലപ്പേറിയറിൽ ഇട്ടാൽ പത്തു മിനുട്ടിൽ ഇതിന് ഒരു പരിഹാരം ഉണ്ടാകും

    • @elcil.1484
      @elcil.1484 2 месяца назад

      😂😂😂

    • @pjroy5052
      @pjroy5052 2 месяца назад

      അതെങ്ങിനെ

    • @AnushaPa-f7n
      @AnushaPa-f7n 2 месяца назад

      How and why

    • @naijithomas3348
      @naijithomas3348 2 месяца назад

      😂😂

    • @sagithareji7850
      @sagithareji7850 2 месяца назад

      ഇവിടെ എന്തെങ്കിലും ഒന്ന് സംഭവിച്ചാൽ ഇ വിടത്തെ ഭരണകൂടം വലിയ വില കൊടുക്കേണ്ടി വരും കാരണം കേരളജനസംഖ്യ യിൽ പകുതിയും ഈ ദുരന്തത്തെ ഭയന്നു നാട് വിട്ടോടിയവരാണ് അവർ ദുരിതാശ്വാസ ഫണ്ട്‌ തരും എന്ന് പ്രതീക്ഷിക്കേണ്ട പിന്ന നടക്കാൻ പോകുന്നതൊന്നും പറയേണ്ടി വരില്ല. ഇവിടത്തെ സേഫ് സോണിൽ ഇരിക്കുന്നവന്മാർ എന്തെങ്കിലും ചെയ്യുന്നെങ്കിൽ കേരളജനതയെ വെള്ളത്തിൽ മുക്കി കൊന്നിട്ടാവരുത് plz

  • @preethyr8142
    @preethyr8142 2 месяца назад

    Do the needful Sir🙏🏻🙏🏻🙏🏻🙏🏻

  • @gopakumarn5945
    @gopakumarn5945 2 месяца назад +2

    ഭരണത്തിൽ ദീർക്കവിഷണം ഉള്ള ഭരണാധികാരികൾ വരണം, അതിനു ഭരണാധികാരികൾക്കു ഒരു റിട്ടായിർമെന്റ് കാലാവധി ആവശ്യമാണ് , അല്ലാത്തടത്തോളം ഇത് എങ്ങനെ നീണ്ടുപോകും

  • @പൊതുജനം
    @പൊതുജനം 2 месяца назад +1

    ദുരന്തം നടന്നു കഴിഞ്ഞാലേ മുഖ്യന് QR code കാണിച്ച് തെണ്ടാൻ പറ്റൂ.... അതെന്നെ കാര്യം......

  • @suryababu5472
    @suryababu5472 2 месяца назад

    Please save us

  • @thomascheriyan3793
    @thomascheriyan3793 2 месяца назад +1

    Eniyum ethupole oru muthukkan daminte avastha ariyan oru expert committeeyudum chodikenda kodathikku nadapady edukkam

  • @babuthomas7690
    @babuthomas7690 2 месяца назад +9

    ദുബായ് അക്കൗണ്ടിൽ ആരാണ് കാശ് ഇടുന്നത്?

  • @mydialoguesandinterpretati5496
    @mydialoguesandinterpretati5496 2 месяца назад

    No introduction..? Whos the speaker?

  • @georgejos1170
    @georgejos1170 2 месяца назад

    ഇത് തമിഴിൽ translate ചെയ്യ്

  • @trollscenehuntertsh3497
    @trollscenehuntertsh3497 2 месяца назад

    സത്യം പണം മോട്ടിച്ചാലും കുഴപ്പം ഇല്ല ആളുകളുടെ ജീവൻ രക്ഷപ്പെടണം

  • @shobhageorge6968
    @shobhageorge6968 2 месяца назад

    വളരെ ശരിയാണ് ഇവരൊക്കെ കൂടി ചർച്ചകൾ നടത്തി തീരുമനം ഉണ്ടാക്കിയെടുക്കുവാനുള്ള സമയമാകുമ്പേ ഴേയ്ക്കും നമ്മൾ ജനങ്ങളുടെ ജീവൻ്റെ കാര്യത്തിലും ഒരു തീരുമാനം ഉണ്ടായി കഴി ഞ്ഞിരിക്കും അതായിരിക്കും നടക്കുക

  • @davismartin4845
    @davismartin4845 2 месяца назад

    Why dont ABC take a watsapp opinion poll and see public interest.

  • @thomasthomas2718
    @thomasthomas2718 2 месяца назад +1

    വളരെ അടിയന്തരമായി ഹൈക്കോടതി ഇടപെടണം ഭരിക്കുന്ന വർ നടപടി സ്വീകരിക്കുന്നു തോന്നില്ലാ

  • @arunimas9498
    @arunimas9498 2 месяца назад

    അതെ, സർക്കാര് കുറച്ച് എടുത്താലും വേണ്ടിയില്ല.... ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ട തീരുമാനം എടുത്തെ പറ്റു.... കേന്ദ്രം ഇടപെടണം...എന്നാലെ എന്തെങ്കിലും തീരുമാനം ആകൂ...😑😐

  • @india.19614
    @india.19614 2 месяца назад +3

    Agreement made during British period by the then ruler is not valid after independence. One king or ruler cannot make an agreement for 1000 years, water available in Kerala is for Kerala development.

  • @Lorappy
    @Lorappy 2 месяца назад +1

    കാലവും കണക്കു കൂട്ടലുകളും തെറ്റിച്ചു മഴ പെയ്യുന്നത് പ്രകൃതിയുടെവികൃതിയായി മാറിയിരിക്കുന്നു. അത്‌ മനസ്സിലാക്കാത്ത കഴിവുകെട്ട ജനം അനുഭവിച്ചറിയും. അല്ലെങ്കിൽ ഉറക്കം നടിക്കാതെ സംഘടിക്ക ട്ടെ. കേന്ദ്രത്തിലേക്ക് അയച്ച ജനപ്രതിനിധികളിൽ കാര്യപ്രാപ്തിയുള്ളവർ എത്രപേർ??

  • @binupt249
    @binupt249 2 месяца назад

    🙏😦

  • @AnnleoBiju
    @AnnleoBiju 2 месяца назад +2

    അടുത്ത മുഖ്യ മന്ത്രി വരുമ്പോൾ കേരളക്കാര് ഉണ്ടായിട്ടുവേണ്ടേ, ഡാം പുതുക്കി പണിയൽ ആലോചിക്കാൻ ആയിട്ട്

  • @sankarannairm3316
    @sankarannairm3316 2 месяца назад +2

    ഒരു ചെറിയ ഭൂമികുലുക്കമൊ ശക്തമായി രണ്ടാഴ്ചത്തെമഴപെയ്താലു. ഇത് പൊട്ടാൻ സാദ്ധ്യത ഏറെയാണ് ആ ഡാ. നില്കുന്നസ്ഥലത്ത് ഉരുള്പൊട്ടിയാൽ ഡാമിൻ്റെ അവസ്ത എന്താവും ഊഹിക്കാൻ പറ്റുന്നതിലും അപ്പുറമാണ് എന്ന് ഓർക്കേണ്ടതാണ്

  • @vijayanpillai1076
    @vijayanpillai1076 2 месяца назад

    സൂര്യപ്രകാശത്തിൽ നിന്നും, കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുക. കോപ്പിലെ പഴഞ്ചൻ ഐഡിയയിലുള്ള വെള്ളത്തിൽ നിന്നും കറൺട് ഉത്പാദിപ്പിക്കുന്നത് നിർത്തുക വലിയ ടണൽ നിർമ്മിച്ച് വെള്ളം മുഴുവൻ തമിഴർക്ക് പാണ്ടി നാട്ടിലേക്ക് കൊണ്ടുപോകട്ടെ ചിലവ് മുഴുനും തമിഴൻ വഹിക്കണം. സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കുക👍👍👍👍❤️❤️❤️

  • @mathenkuriakose7446
    @mathenkuriakose7446 2 месяца назад

    It's not practical to build a new dam, when you do the piling the old dam will break. So what Mr E Sridharan said is the best solution.

  • @ShajeenaShajeena
    @ShajeenaShajeena 2 месяца назад

    Please save kerala

  • @satheesanperinjeri4440
    @satheesanperinjeri4440 2 месяца назад +2

    കേരളത്തിന്റെ പ്രാർത്ഥന കൊണ്ട് മുല്ലപെരിയാർ പൊട്ടുന്നില്ല എറിയാൽ 3വർഷം 2027ൽ എല്ലാം അവസാനിക്കും

  • @Opipipiopnkchyuigyu
    @Opipipiopnkchyuigyu 2 месяца назад +2

    ലാ നിന വരുന്നു പെരുമഴ ആയിരിക്കും എന്താകുമോ എന്തോ

  • @shijikochu2352
    @shijikochu2352 2 месяца назад

    Save kerala

  • @arunimas9498
    @arunimas9498 2 месяца назад

    പുതിയ ഡാം പണിതാൽ 50 വർഷം കഴിയുമ്പോൾ വരും തലമുറക്ക് വീണ്ടും ഭീഷണിയാകില്ലേ...tunel പണിത് തമിഴ്നാട്ടിലേക്ക് വെള്ളം തിരിച്ചു വിട്ടു കൂടെ!!😢😢

  • @jamesantony517
    @jamesantony517 2 месяца назад

    അറിയാൻ വയ്യാത്ത കൊണ്ട് ചോദിക്കുകയാണ് ഡാം പണിത് ആൾ പറഞ്ഞു 50 വർഷമേ ഇതിന് കാലാവധി ഉള്ളുവെന്ന് എങ്കിൽ അങ്ങനെ ഏത് രേഖയിലാണ് എഴുതിവെച്ചിട്ടുള്ളത് അല്ലെങ്കിൽ ആരോടാണ് പറഞ്ഞേൽപ്പിച്ചത്

  • @krishnankuttyk158
    @krishnankuttyk158 2 месяца назад +1

    കേരളത്തിൽ വേണ്ട കാര്യങ്ങൾ ചെയ്യുവാൻ തമിഴ്നാടിൻ്റെ അനുമതി ആവശ്യം ഉണ്ടോ?

  • @rajendrannair6804
    @rajendrannair6804 2 месяца назад +1

    പ്രമുഖ KDS (കേരള ഡാം സ്പെഷ്യലിസ്റ് )Dr. പിണു കുമാർ ഇന്ന് നടത്തിയ പ്രസ്താവനയിൽ മുല്ലപ്പെരിയാർ പൊട്ടില്ല, അതീവ സുരക്ഷിതം എന്ന് പറഞ്ഞിട്ടുണ്ട്.

  • @sebanktym3618
    @sebanktym3618 2 месяца назад

    Decommision the existing dam immediately, Almost 5.50km above the Old dam inside the catchment area between two hills of width 333m make a new dam with enogh height can solve the water supply issues and safety for Keralam...

  • @josethayyil7681
    @josethayyil7681 2 месяца назад

    35 ലക്ഷ്‌മോ..?.. ബാക്കി എവിടെ പ്പോയി..???

  • @MiniJoshy-uq6cq
    @MiniJoshy-uq6cq 2 месяца назад

    😢

  • @rajanthomas4748
    @rajanthomas4748 2 месяца назад +1

    Tamil Nadu might be helping Kerala with election fund.
    Why not Tamil Nadu make some reservoirs and store waters and comfortably use it?

  • @cazadevelopers8729
    @cazadevelopers8729 2 месяца назад

    തമിഴ്നാടിന് ജലം നൽകുകയും അളവിൽ കൂടുതൽ മഴ ലഭ്യത കൊണ്ട് കേരളത്തിന് അപകടം ഉണ്ടാകാത്ത രീതിയിൽ തീരുമാനങ്ങൾ എടുക്കുകയാണ് ചെയ്യേണ്ടത് തമിഴ്നാട് സ്റ്റോറേജിന് ഉള്ള സ്ഥലം അവിടെ കണ്ടെത്തുകയും അവിടെ ശേഖരിക്കുകയും ചെയ്യുക ആ സ്റ്റോറേജിൽ നിന്ന് ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുക. ഡാമിൽ ഉള്ള ജലനിരപ്പ് 60 ശതമാനത്തിന് താഴെ എത്തിക്കുകയും ചെയ്യുക. ഇതിനുള്ള തീരുമാനങ്ങളെടുക്കുകയും അത് പ്രാവർത്തികമാക്കുകയും അതിനു ശേഷം ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു കഴിഞ്ഞാൽ ജനങ്ങളുടെ പരിഭ്രാന്തി ഒരു പരിധിവരെ മാറ്റുവാൻ സഹായിക്കും.

  • @truce111
    @truce111 2 месяца назад

    Ivide irunu paranjit entu karyam..fieldil irangenda samayam adhikarichu....tunnel panithukoode.

  • @thomasmathew2911
    @thomasmathew2911 2 месяца назад

    ഡാം പണിയാൻ ഒരു അക്കൗണ്ട് തുടങ്ങാൻ പറ്റുമോ എന്ന് പിണങ്ങറായി പഠിച്ചുകൊണ്ടിരിക്കുകയാണ് 😂

  • @user-cz2zy7rf7p
    @user-cz2zy7rf7p 2 месяца назад

    ഡാം പൊട്ടി കഴിഞ്ഞ് പറയാൻ പറ്റുകയില്ല. അതുകൊണ്ടാണ്ഇപ്പോൾ പറയുന്നത്

  • @shajisebastian43
    @shajisebastian43 2 месяца назад +1

    No new damn, but partial Decommissioning 👍👌

  • @UnniKrishanan-k5f
    @UnniKrishanan-k5f 2 месяца назад

    😮🎉😮

  • @kochuthresiajose9146
    @kochuthresiajose9146 2 месяца назад +1

    തമിഴ് നാട്‌ എത്ര വെള്ളം വേണമെങ്കിലും കൊണ്ടുപോയ്ക്കോട്ടെ. പക്ഷെ മലയാളികളുടെ തലയ്ക്കു മീതെ നിൽക്കുന്ന ഈ വാൾ ഡീ കമ്മീഷൻ ചെയ്യണം. കോടതികൾ ദയവായി ഇടപെടണം.

  • @sajeevtp3858
    @sajeevtp3858 2 месяца назад

    ദുരന്തമുഖം ഒരു ശ്രദ്ധ മാറ്റി വിടുന്ന ഒരു പരിപാടിയായി

  • @kuriakosekc7391
    @kuriakosekc7391 2 месяца назад +1

    Cliff house can be transfered to ldukki.

    • @elcil.1484
      @elcil.1484 2 месяца назад

      100% സത്യം 👍👍👍👍

  • @preethibalakrishnan625
    @preethibalakrishnan625 2 месяца назад

    DECOMMISSION MULLAPERIYAR

  • @lathishs458
    @lathishs458 2 месяца назад

    Support de commision of the Dam

  • @ShanatharamH-o7g
    @ShanatharamH-o7g 2 месяца назад

    If Dame broken we start Donations from the forien countris

  • @Safri4
    @Safri4 2 месяца назад

    ധൈര്യം ഉണ്ടോ മുല്ലപെരിയാർ ഡാം അതിലെ വീഡിയോ ലൈവ് എടുത്തു കാണിക്കാൻ ചങ്കുറ്റം ഉണ്ടോ?

  • @sankarannairm3316
    @sankarannairm3316 2 месяца назад

    മുല്ലപ്പെരിയാറിൽ നിന്ന് ആഴത്തിൽ വലിയ പൈപ്പ് വഴി വേള്ളംതമിഴ്നാട്ടിലേക്ക് കൊണ്ടുപോയി അവിടെ ഡാംപണിഞ്ഞ് അവർക്ക് ശേഖരിച്ചുവെച്ചാൽ പരിഹാരമാവില്ലേ അതിന് അതിന്മാത്രംകോടികൾ ആവശ്യമുണ്ടോ ?.

  • @AbdhulJaleel-i5c
    @AbdhulJaleel-i5c 2 месяца назад

    All

  • @SaranyaSushan
    @SaranyaSushan 2 месяца назад

    അയ്യോയോ അറിഞ്ഞില്ലേ ആരും,, സർക്കാർ അറിയണമെങ്കിൽ പിരിവു എടുക്കു എന്നിട്ട് സർക്കാർ ഫണ്ടിലേക്ക് ഇട്ടുകൊടുക്ക്, അപ്പൊ അറിയേണ്ടവർ അറിയും,,, മുല്ലപെരിയാർ പ്രോബ്ലം

  • @mydialoguesandinterpretati5496
    @mydialoguesandinterpretati5496 2 месяца назад

    പൊട്ടില്ല എന്നേ ഒരു പൊട്ടൻമാർ അല്ലാത്തവർക്കും പറയാൻ പറ്റില്ല,.😅

  • @ambrosecc8827
    @ambrosecc8827 2 месяца назад

    Water for tamilnadu and safety for kerala please take a correct decision mr. Minister

  • @JBElectroMedia
    @JBElectroMedia 2 месяца назад

    വാസ്തവത്തിൽ സർക്കാരല്ല ഇതിന് വിലങ്ങുതടിയായിൽ നിൽക്കുന്നതെന്ന് ഇതിനാനായി വർഷങ്ങളായി പ്രക്ഷോഭം നടത്തുന്ന റസൽ ജോയി എന്ന വ്യക്തി അഭിപ്രായപ്പെടുന്നത് ശ്രദ്ധേയമാണ്. ആവിഷയം ആരും പരാമർശിച്ചു കണ്ടില്ല.

  • @geevarghese.j8707
    @geevarghese.j8707 2 месяца назад

    Charcha cheyuthu kodduricknunum eniyum time Ella. Ethinu parikarikuka eanullthannu veddathu 😢

  • @jayakumarannairs3480
    @jayakumarannairs3480 2 месяца назад +3

    മലയാളിക്ക് അവിടെ ഏക്കർ ഭൂമി കൃഷി നശിച്ച് പോകും, അതാണ് കാര്യം കുറെ ബിനാമി ആണ് തമിഴ് നാട് മാത്രം. 😂