ഇനിയും പറഞ്ഞാൽ കുട്ടി പ്രാകും !!| Shaan Rahman & Jeeva Joseph Said It Loud | Part 2 | SaReGaMaPa

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 731

  • @JangoSpaceTV
    @JangoSpaceTV  4 года назад +426

    ആദ്യ ഭാഗം കാണാതെ ഇവിടെ എത്തിയവർ ഉണ്ടേൽ
    ഇതാ : ruclips.net/video/prW-VZl9TBI/видео.html

    • @sherinshahul2135
      @sherinshahul2135 4 года назад +9

      Sound clarity illatoo...

    • @nidheeshnidhikakkoth6398
      @nidheeshnidhikakkoth6398 4 года назад +7

      Ithrayere aaswadhikenda oru program sound inde karyathil cheriyoru paraajayamayi..bt athrayadhikam sookshich kett ath aaswadich 😁😁😁..👌🏻👌🏻👌🏻

    • @rameeskhan8186
      @rameeskhan8186 4 года назад +4

      Sa re ga ma pa യിലെ ആരോമലിനെയോകെ കൊണ്ടു വരുമോ

    • @reemarasheed2592
      @reemarasheed2592 4 года назад +4

      Yyoo....aadhtabhagam kanditt van waiting aayrnn scnd partin

    • @riduzworld745
      @riduzworld745 4 года назад +1

      Nghaan

  • @neethumoljoy9922
    @neethumoljoy9922 4 года назад +105

    Contestants ഉം judges ഉം തമ്മിൽ ഇത്രയും friendly ആയിട്ട് ഇടപെടുന്ന show ഇതാദ്യമായിട്ടാണ് ഞാൻ കാണുന്നത്. ഇവരൊക്കെ എത്ര simple ആണ്. പാവം ആ gopi sir & സുജാത ചേച്ചി. . ഈ സംസാരം കേട്ട് ഇരിക്കാൻ എന്നാ രസവാ.. ഇവരെ എല്ലാവരെയും കൂടി ഒന്നിച്ചു കൊണ്ട് വരൂ plz.. സീസൺ 1ൻറെ അത്രയും വരുമോ സീസൺ 2 അറിയില്ല but ഈ സീസൺ ഒരിക്കലും മറക്കില്ല. സർഗോ sir നു ഒരു big thanks, ഇത്രയും നല്ലൊരു പ്രോഗ്രാം തന്നതിന്.. സീസൺ 2ൽ ഈ judges ഉം grand jury സും anchor ഉം മതി.. സൂപ്പർ interview..

  • @akhilvijay1888
    @akhilvijay1888 4 года назад +421

    സത്യം പറഞ്ഞാൽ ഞാൻ സരിഗമപ കാണുന്നത് പാട്ട് കേൾക്കാൻ അല്ല, ഇജ്ജാതി കൌണ്ടർ കേൾക്കാനാണ്😍🤣🤣😆

  • @shafeeqthanalurofficial3700
    @shafeeqthanalurofficial3700 4 года назад +842

    ഇന്റർവ്യൂ എന്ന് പറഞ്ഞിട്ട് കോമഡി പരിപാടി പോലെ ആയി...😂
    ന്റെ ജീവ ചേട്ടാ..
    ഷാനിക്കാ..😍

  • @arjunambu5812
    @arjunambu5812 4 года назад +288

    ഇവരെ കൊണ്ടുവന്നതിന് ഞങ്ങൾ പ്രേക്ഷകരും നന്ദി രേഖപ്പെടുത്തുന്നു 😍❤

  • @sougandhika2570
    @sougandhika2570 4 года назад +83

    ഇവരുടെ interview കണ്ടപ്പോ ഒരു music director and anchor ആയിട്ടല്ല തോന്നിയെ best ഫ്രണ്ട്‌സ് അങ്ങനെ ആണ് കണ്ടുനിന്ന എനിക്ക് തോന്നിയത് ❣️powli ആണ് ഈ ഒരു combo ❤️❤️

  • @oneplus3254
    @oneplus3254 4 года назад +125

    "റിയാലിറ്റി" ഷോ എന്ന വാക്കിന് ശരിയായ അര്‍ത്ഥം കൊടുത്ത ഒരു ഷോ ZEE sa re ga ma pa ❤️❤️❤️♥️

  • @anustrong12
    @anustrong12 4 года назад +510

    ഇനി അക്ബർ ശ്രീജിഷ് ലിബിൻ ഒരുമിച്ച് കൊണ്ടുവരണം.
    We want
    Backbenchers reunion😍

  • @vaishakvaishak6819kL
    @vaishakvaishak6819kL 4 года назад +415

    സരിഗമപ bloopers വേണം എന്നുള്ളവർ ലൈക്‌ അടി 😅😅🤣

  • @Soccerman6
    @Soccerman6 4 года назад +249

    *കോമഡി stars കണ്ടാൽ ഇതിന്റെ പകുതി പോയിട്ട് കാൽ ബാകമെങ്കിലും ചിരിക്കോ...😅😅*
    *ജീവ and ഷാനിക്ക♥*
    *12:06** my favourite 😅😅😅😅😅😅*

    • @priyankaprasannan8136
      @priyankaprasannan8136 3 года назад +4

      കോമഡി സ്റ്റാർസ് കണ്ടാൽ ഒട്ടും ചിരി തോന്നില്ല

  • @swalihmutthu1236
    @swalihmutthu1236 4 года назад +317

    ഇന്റർവ്യൂ കണ്ടിട്ട് ഇത്രയും ചിരിക്കുന്നത് ആദ്യമായിട്ടാണ് ❤️❤️❤️❤️❤️❤️

  • @shefinshafnamonu5372
    @shefinshafnamonu5372 4 года назад +814

    സൗണ്ട്ന് എന്തോ ഒരു പ്രശ്നം ഉള്ളത് പോലെ തോന്നിയവർ ഇവിടെ നീല മുക്കിക്കൊ

  • @_nabeel__muhammed
    @_nabeel__muhammed 4 года назад +117

    അടിപൊളി 😂😂😂 സത്യം പറഞ്ഞാൽ ആദ്യമായാണ് ഒരു ഇൻറർവ്യൂൻറെ രണ്ടാം പാർട്ടിന് കാത്തിരുന്നത്

  • @akhilvijay1888
    @akhilvijay1888 4 года назад +35

    സരിഗമപ വൈൻഡ് അപ്പ്‌ പറഞ്ഞപ്പോ ജീവയുടെ മാത്രല്ല എന്റേം കണ്ണ് നിറഞ്ഞു.... നിങ്ങളെ ഒരിക്കലും മിസ്സ്‌ ചെയ്യാതിരിക്കാൻ എപ്പോ സരിഗമപ youtubl ഡെയിലി കാണാറാണ് പതിവ്.. really miss u guysss 😍

  • @ragis8330
    @ragis8330 4 года назад +417

    ഒന്നും പറയുന്നത് clear ആയില്ലെങ്കിലും ഇവരുടെ ചിരി കണ്ടിട്ട് തന്നെ കൊറേ ചിരിച്ചു 🤣🤣

  • @stinishaijan4697
    @stinishaijan4697 4 года назад +17

    ഇത്രയും നല്ലൊരു interview എന്റെ ജീവിതത്തിൽ ഇത് മാത്രമേ ഞാൻ കണ്ടിട്ടുള്ളു ...അടിപൊളി...😊😊😊

  • @sudarsandevadas7613
    @sudarsandevadas7613 4 года назад +128

    ഇത്രേം കൗണ്ടറുകൾ ഉള്ള ഒരു ഇന്റർവ്യൂ ആദ്യായിട്ടായിരിക്കും... 😂😂😂💯❤❤ചിരിച്ചു ഒരു പരുവം ആയി 😂😂

  • @abinavps9885
    @abinavps9885 4 года назад +187

    സീസൺ2 തുടങ്ങാൻ ആണെങ്കിൽ ഈ ജഡ്ജസിനെ തന്നെ മതി പിന്നെ ഗ്രാൻഡ് ജൂറി യും❤️❤️❤️😊😊😊😊😊

  • @bindum8476
    @bindum8476 4 года назад +80

    ആയോ അങ്ങനെ വന്നു......... കൊറേ ചിരിച്ചു......... jeeva shanika and saregamapa miss you lot....

  • @athiraathi4424
    @athiraathi4424 4 года назад +50

    ദൈവമേ...കാണാൻ വൈകിപ്പോയല്ലോ😍😍😍 ജീവച്ചേട്ടൻ ഷാനിക്ക മ്മടെ പാപ്പൻ ....കോംബോ കൊണ്ടും കൂടിയാണ് സരിഗമപ ഇപ്പോലും bing watch ചെയ്യുന്നത്

  • @sonithans697
    @sonithans697 4 года назад +142

    7.00 അവനെ പെറ്റിട്ടും അധികം ആയില്ല!🤣🤣🤣 ന്റെ ഷാനിക്ക.... പൊളി😂😂😂

  • @nahasnachu150
    @nahasnachu150 4 года назад +6

    എന്റെ പൊന്നു ചങ്കുകളെ ഒരു വഴിക്കായി ഞാൻ
    ഞാൻ ഏതൊരു പരിപാടി കാണുമ്പോഴും ഒന്ന് ഫാസ്റ്റ് അടിച്ചു പോവാറുണ്ട് .
    ഞാൻ എന്നല്ല മിക്ക ആൾക്കാരും അങ്ങനെ ആയിരിക്കും ല്ലേ
    പക്ഷെ ഇത് ബക്കടിച്ചു വീണ്ടും വീണ്ടും കാണുകയല്ലാതെ
    ഒട്ടും ഫാസ്റ്റ് അടിക്കാൻ തോന്നിച്ചിട്ടില്ല.
    അത്രക്ക് രസകരമാണ് നിങ്ങളെ ഈ ഒത്തൊരുമ😍
    മൂന്ന് പേരും പൊളിച്ചടക്കി ഒരുപാട് ഇഷ്ടം ❤️❤️❤️❤️

  • @maharoofmk241
    @maharoofmk241 4 года назад +132

    രണ്ടാളും പോളിയാണ് ജീവയുടെ കോമഡി നല്ല പോലെ രസിക്കാൻ പറ്റുന്നു 💕💕💕💕

  • @shezvibez
    @shezvibez 4 года назад +63

    ഇതിപ്പോ പരിപാടി മാറി പോയല്ലോ ...ഇന്റർവ്യൂ അല്ല മറിച്ച് കൂട്ടുകാർക്കിടയിലെ സംസാരം പോലെ🤩😍

  • @പൂത്തഒറ്റമരം
    @പൂത്തഒറ്റമരം 4 года назад +135

    ജ്യോതികയുടെ ചിരി!😍 പക്ഷേ... പാവം വധിക്കപ്പെട്ടു!

  • @habimuthu6481
    @habimuthu6481 4 года назад +365

    The much awaited combo ever paappan and Jeeva

    • @kkraoof7670
      @kkraoof7670 4 года назад +1

      Bro uru help ikke oru channal undhe onne kandhe nookko isshtaayaal മാത്രം subscribe
      Chaydhaal madhi pls oru 1k aakkannam pls

    • @abhimadhav7347
      @abhimadhav7347 4 года назад

      @@kkraoof7670 aakittndd 😌🙌

    • @kkraoof7670
      @kkraoof7670 4 года назад

      @@abhimadhav7347 oh tnxx 🥰🥰

  • @thanseehaththanseehath7618
    @thanseehaththanseehath7618 4 года назад +51

    Back benchers orumich oru video venam pls....avare ini inganeyokkaye njangalk kanan pattu....pls avare orumich konduvaranam...orupaduperude request aaan....vere level aayirikkum....back benchers ishtam❣️... kannettan ishtam🔥🔥🔥

  • @moiducheroor277
    @moiducheroor277 4 года назад +86

    ഇവര് പറഞ്ഞ കുറെ മിസ്സ്‌ ആയ ഭാഗങ്ങൾ അപ്ലോഡ് ചെയ്യാൻ ആഗ്രഹമുള്ളവർ.....

  • @shanusha5049
    @shanusha5049 4 года назад +81

    ഇത്രേം ചിരിച്ച ഇന്റർവ്യൂ വേറെ കണ്ടിട്ടില്ല.

  • @praveenkc3627
    @praveenkc3627 4 года назад +83

    16:47 ijjathi 😂😂
    18:12 😂😂
    19:36 as simple as that 😂
    20:24 pavam anchor 😂

  • @swalihmutthu1236
    @swalihmutthu1236 4 года назад +99

    7:00 വരെ ലിബിൻ 7:00ക് ശേഷം gopi ചേട്ടൻ
    🤓🤓😜🤪😝😛😛😋

  • @bismipbiju4225
    @bismipbiju4225 4 года назад +24

    Kaattta waiting cheythukittiya oru addaaaar video ivarude combo... Ory rakshayumilla..jyothika chechi pidichu ninnu... Vere levelaan ingal machaanzzzz shanikka and jeevachettan🥰🥰🥰✌

  • @muhsinaviog1227
    @muhsinaviog1227 4 года назад +17

    ചേച്ചി സൂപ്പർ
    നിങ്ങളെ ചിരി ഒരു പാട് ഇഷ്ടം.
    അടിപൊളി
    നിങ്ങളല്ലേ ഇത് കാണാൻ ഇത്രയും രസം കിട്ടില്ല ഉറപ്പ്

  • @Lifecelcius
    @Lifecelcius 4 года назад +28

    Shan ikka imitating Sujatha Chechi was Superb funny 😂..
    And Jeeva the funniest compilation for him 😛

  • @swalihmutthu1236
    @swalihmutthu1236 4 года назад +96

    Sa re ga ma pa യുടെ ജീവൻ ഇവർ 2 പേരും ആണ് ❤️❤️❤️❤️❤️
    🤪🤪🤪🤪😜😝🤓

  • @anchana9668
    @anchana9668 4 года назад +53

    ചിരിച്ചു ഒരു വഴിക്കായി 🤣🤣🤣... saregamapa കഴിഞ്ഞപ്പോൾ ഏറ്റവും മിസ്സ്‌ ചെയ്യുന്നത് ഇവരുടെ കൌണ്ടറുകൾ ആണ്

    • @muhammadshereef8834
      @muhammadshereef8834 4 года назад +1

      ശരിക്കും മിസ്സ് ചെയ്യുന്നു

  • @rufeenaashique4979
    @rufeenaashique4979 4 года назад +43

    ലിബിൻ അക്ബർ കണ്ണൻ ഇവരെ ഒന്നിച്ചൊരു ഇന്റർവ്യൂ കൊണ്ട് വരാമോ... pls

  • @swalihmutthu1236
    @swalihmutthu1236 4 года назад +66

    ഇനി ഇങ്ങനെ ഒരു സീസൺ ഉണ്ടാകുമോ എന്ന് അറിയില്ല 😥😥😥😥😥😥

  • @alan6994
    @alan6994 4 года назад +167

    *jeeva* *:* *shanikka*
    ഈ combo പോളിയാണ് എന്ന് നമ്മുക്ക് അറിയാം.... but *vj* *jyothika* tried well to maintain with them😊🤣🤣

  • @navasami6366
    @navasami6366 4 года назад +35

    Katta waiting arunn... 💓💓😍😍ഇനി nammade backbenchers ഒരുമിച്ച് വരണം. Libinettan . Akbarkka, sreejishettan,

  • @സകലഗുലാബി
    @സകലഗുലാബി 4 года назад +123

    ജ്യോതികയെ "ഇടിച്ചുപിഴിഞ്ഞ് ജൂസാക്കി"കയ്യികൊടുത്ത ഇന്റർവ്യൂ. 😁😁😁

  • @devikaps2000
    @devikaps2000 4 года назад +83

    കാത്തിരിപ്പിനു വിരാമം 🤝

  • @amaljiths1189
    @amaljiths1189 4 года назад +127

    എന്റെ പൊന്നോ ചിരിച്ചുചിരിച്ചു ചത്തു 🤣😂🤣🤣😆
    ഓഓഓ super

    • @anjithaullas5593
      @anjithaullas5593 4 года назад +1

      Muthappaaa ni ivdemmm😂😂😂😂

    • @amaljiths1189
      @amaljiths1189 4 года назад +1

      മോളുസേ വേണ്ടാ

  • @jincyjose7155
    @jincyjose7155 4 года назад +16

    12:00 - 12:25
    😍 Shaan Ikka 😍

  • @radhikaml2272
    @radhikaml2272 4 года назад +16

    27:25 അതാണ് സരിഗമപ😍😍😍😂😂😂😂😂🤗🤗🤗🤗🤗💙

  • @nivedhithav7288
    @nivedhithav7288 4 года назад +66

    Sherikum ithoke kandapo zergo chetta nigale namichu🙏🏻 aale kudi interview cheyanam plzz

  • @anuvts5042
    @anuvts5042 4 года назад +21

    Itra petten theernno?!😭
    Missing the whole team of SaReGaMaPa a lot...
    Idaykide ivare oke orumich ingane kond verane💕

  • @sameeramusthafa7777
    @sameeramusthafa7777 4 года назад +9

    Most awaited one 😍✨💫totally a fun package 😂😂Jeevachettan&Shaanikka pwoli combo💖💖💞💞

  • @solypouvath7719
    @solypouvath7719 4 года назад +12

    Kathirippinu vramum... katta waiting ayirunnu second part nnu vendi esply farewell 2020..round nnu.

  • @SereneSculptor
    @SereneSculptor 4 года назад +9

    Igheruuu ithreikummm simple aayirunjaa shaan ikka😻💯💕💕

  • @adsm3726
    @adsm3726 4 года назад +68

    റോസാപ്പൂ ചോദിച്ച ആങ്കറിനോട് റീത്‌ വണ്ടിയിലുണ്ടെന്ന് പറഞ്ഞ ഷാനിക്ക😎

    • @aryas236
      @aryas236 3 года назад

      😂😂😂😂

  • @najmapm1348
    @najmapm1348 4 года назад +4

    Zargoo sir..... Annu Live il vannappzhum paranjillee kure shots time manage cheyyunnadhond aplod cheyyaaan pattiyillennu... Adhellaam ee Time il aplod cheyyumooo .... Plzzzz ippo jeevayum parayunnuu kure bagangal miss ayi ennu .... Miss u SA RI GA MA PA 💞💞💞❤️❤️❤️❤️

  • @niyasabdullah6164
    @niyasabdullah6164 4 года назад +13

    ഇത് കേട്ട് കിളി പോയ സീസൺ 2 വിലേക്ക് പോവാനിരിക്കുന്ന ലെ ഞാൻ😜

  • @midhunpoulose6212
    @midhunpoulose6212 4 года назад +29

    അമ്പോ സെക്കന്റ്‌ പാർട്ട്‌ കാത്തിരിക്കുകയായിരുന്നു...ഒടുവിൽ വന്നു 😍😍😍

  • @snehahari7805
    @snehahari7805 4 года назад +104

    ini akber ,libin, kannan orumich konduvaaaa😍

  • @r7gamingt380
    @r7gamingt380 4 года назад +22

    Thala yilathe enth vaaal saree 😂😁💕
    Very fun interview
    Always love jeeva and pappan💞

  • @rafeeqadgf4471
    @rafeeqadgf4471 4 года назад +172

    അക്ബർ ശ്രീജിഷ് ലിബിൻ വെയ്റ്റിംഗ്

    • @muhsinat4179
      @muhsinat4179 4 года назад +1

      👍👍👍👍👍👍👍👍👍👍😄😄👍👍👍👍👍👍😄😄

  • @reshmaraj1776
    @reshmaraj1776 4 года назад +2

    Oru family reunion pole thonni.. ivarde chiri kandaal thanne chiri varum.. loveddddd🥰

  • @keerthanamanikandan1908
    @keerthanamanikandan1908 4 года назад +54

    Grt grt faaaan of SRGMP❣❣❣❣❣❣

  • @sruthigopi815
    @sruthigopi815 4 года назад +4

    Interview kandu theerunnathinu munne comment idan thonni... extraordinary ❣️💓❤️🤩😍please bring all backbenchers together 😇😇

  • @znpiyappiyapzn3818
    @znpiyappiyapzn3818 4 года назад +72

    *saregamapa comedy എന്ന് search ചെയ്യുന്നവർ ഉണ്ടോ,,ണ്ടങ്കിൽ ഒന്ന് പറ ന്റെ മുത്തു മണികളെ*

  • @vahabvologe1687
    @vahabvologe1687 4 года назад +36

    ഒരു ചിരിയോടെ അല്ലാതെ ഇത് കണ്ടവർ ഉണ്ടോ like adicho

  • @shahalnm9742
    @shahalnm9742 4 года назад +31

    ഇവരെ രണ്ടുപേരെയും മേയ്ക്കാൻ
    ജ്യോതിക പെടാ പാട് പെട്ടു കാണും ....😂 !

  • @tastyboon6323
    @tastyboon6323 4 года назад +262

    സത്യം പറയാലോ ഒരുപാടൊരുപാട് miss ചെയ്യുന്നുണ്ട് sa ri ga ma pa family season 2 വന്നാലും family members മാറുവാണല്ലോ 🙁
    Interview ഇന്റ പൊന്നോ... ഒരു രക്ഷേം ഇല്ല ശെരിക്കും പറഞ്ഞാൽ ഇത് interview അല്ല നമ്മുക്ക് വേറെ വല്ല name ഇടാം 🤣🤣🤣🤣🤣🤣

  • @basilchaachu6035
    @basilchaachu6035 4 года назад +9

    The most awaited one...... 😍😍
    Nxt plsbtry to get the back benchers, 👀💕

  • @diyateresa1483
    @diyateresa1483 4 года назад +99

    Jeevan aan jeeva .
    Jeeva chettan fans💪

  • @dyarildavid2431
    @dyarildavid2431 4 года назад +28

    SRGP❤❤...need reunion of Back benchers...and pls bring all remaining contestants

  • @shahusulu8832
    @shahusulu8832 4 года назад +5

    Katta waiting aayirunnu... love u both... miss u saregamapa♥️♥️♥️♥️♥️

  • @jeenishageorge6459
    @jeenishageorge6459 4 года назад +11

    You both are my favourite...❤️ Missing all the fun😍😍

  • @rehamanmgd8946
    @rehamanmgd8946 4 года назад +6

    ഷാനിക്കാ❤️
    ജീവാ❤️
    അവതാരികയും 👍

  • @jinumathew5186
    @jinumathew5186 4 года назад +4

    Pappan 💖 jeeva super combo👍👌
    ചിരിച്ച് ചിരിച്ച് ചത്തു😂😂😂
    3rd part കുടി ഉണ്ടായിരുന്നെങ്കിൽ super👍👌

  • @rafeeqadgf4471
    @rafeeqadgf4471 4 года назад +36

    ഗോപിച്ചേട്ടൻ. സുജാതച്ചേച്ചി വെയ്റ്റിംഗ്

  • @arunp3920
    @arunp3920 4 года назад +21

    Audio quality koottayirunnu.
    Randalum poli...

  • @nivedhithav7288
    @nivedhithav7288 4 года назад +12

    Katta waiting aayirunna vdo aanu ith ⏱ chirich chirich oru vazhi aayi 🤣 ente amma ni ntha ingne chirikunne vatt aayo nn chothichu 😁 Waiting for season 2 of sa re ga ma pa ⏱

  • @abhimadhav7347
    @abhimadhav7347 4 года назад +5

    37 മിനിറ്റും 49 സെക്കന്റും സ്കിപ് ചെയ്യാതെ കണ്ട ഒരേ ഒരു ഇന്റർവ്യൂ...❤paappan jeeva combo ejjathi🔥💯

  • @Farzeen7736891978
    @Farzeen7736891978 4 года назад +4

    Maas 2 perm shankka and Jeeva poli shankka vere level ❤️❤️❤️❤️

  • @adithyaharidas2990
    @adithyaharidas2990 4 года назад +59

    Was Waiting for this part.....

  • @jijiafee6465
    @jijiafee6465 4 года назад +7

    One of bst interview😂😂very entertaining..laughed a lot😂😂😂😂😂😂

  • @sijajyothi5686
    @sijajyothi5686 4 года назад +44

    എന്റെ പൊന്നോ.....കാത്തിരുന്നത് വെറുതെ ആയില്ല.......കുറേ ചിരിച്ചു

    • @Shahnasafeer72
      @Shahnasafeer72 4 года назад +1

      Satyem 😂😂

    • @Shahnasafeer72
      @Shahnasafeer72 4 года назад +1

      Sija Freeyavumbo yende chanelilekum vaayo 😍

    • @sijajyothi5686
      @sijajyothi5686 4 года назад

      @@Shahnasafeer72 Subscribed😃🌹

    • @Shahnasafeer72
      @Shahnasafeer72 4 года назад +1

      thank you shija 🤗🤗 vidio kandit Ishtayal abiprayem areekene ☺☺bell icon kuudi Anabel cheyyu.... 😍

    • @muhammadshereef8834
      @muhammadshereef8834 4 года назад +1

      സത്യം

  • @anseenacm8674
    @anseenacm8674 4 года назад +64

    Comment vayichond video kanunnavar pls like....and ivare combo ishtapedunnavarum like adikkuuu

  • @seena728
    @seena728 4 года назад +18

    Oru video Kanan ithreyum wait cheythittillaa💓👍

  • @neethukpkakkattu9532
    @neethukpkakkattu9532 4 года назад +6

    Most awaited interview.. Happiness over loaded...

  • @user-ph1xd2vv7u
    @user-ph1xd2vv7u 4 года назад +55

    നല്ല Interview ആയിരുന്നു, പക്ഷെ Sound Quality വളരേ മോശമാണ്, പറയുന്നത് clear അവുന്നില്ല. അടുത്ത പ്രവിശം improve ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ❤❤❤

  • @anjalyn1012
    @anjalyn1012 4 года назад +37

    ഒടുക്കത്തെ waiting ആരുന്നു

  • @aiswaryapv9032
    @aiswaryapv9032 4 года назад +39

    Libin chettan 🔥🔥

  • @dagger864
    @dagger864 4 года назад +5

    ലാസ്റ്റ് ഒന്നും തിരിഞ്ഞല്ലെങ്കിലും ചുമ്മാ ഇവരോടി ചിരിച്ചു 🙄😆

  • @bepositive9055
    @bepositive9055 4 года назад +19

    Ente ponnno inganundooo interview👌🏻👌🏻👌🏻polichh😂😂😂😅

  • @anakhakrishnadas7021
    @anakhakrishnadas7021 4 года назад +4

    I am so loved this episode 😀 Really missed sa re ga ma pa

  • @nijisubi6226
    @nijisubi6226 4 года назад +4

    Katta waiting aarnu . E episode nu vendi... adipoli...

  • @sniyanechu6919
    @sniyanechu6919 4 года назад +4

    Shanikka+ jeeva.. magical combo... ഇവർ രണ്ടുപേരും ചേർന്ന് അറുത്തറുത്തു കൊല്ലുമ്പോഴും ഇത്രേം നേരം ഇവരെ ഇന്റർവ്യൂ ചെയ്ത ജോ ഇനി ഏത് പ്രതിസന്ധിയും പുഷ്പ്പം പോലെ മറികടക്കും.. ഈ ഇന്റർവ്യൂ ഒരു 4, 5പാർട്ട്‌ ഉണ്ടെങ്കിലും മടുക്കില്ല എന്നതാണ് സത്യം.. ഇന്റർവ്യൂ ആയിട്ടേ തോന്നിയില്ല.. വേഗം സീസൺ 2തുടങ്ങട്ടെ..

  • @jumanaharis9751
    @jumanaharis9751 4 года назад +5

    Jango space TVinde interviewil vech nan ettavum kooduthal enjoy cheythath jeeva and shankkande ee combo aan😂♥️It was really fabulous🤩🔥

  • @_.zain_ibadaeat
    @_.zain_ibadaeat 4 года назад +1

    I really enjoyed 😁😁😁chirich chirch oru vazyiii ayiii 😆😆😆😆😆shanikka and jeevachetta🥰🥰🥰ningada combo sprbbbbb......

  • @raheemmachingal9324
    @raheemmachingal9324 4 года назад +39

    ഒരു മണിക്കൂർ ആയിട്ട് ഉള്ളു വിഡിയോ പോസ്റ്റ്‌ ചെയിതിട്ടു അപോഴുകും 16 k 🙄🙄😍😍😍

    • @Shahnasafeer72
      @Shahnasafeer72 4 года назад

      Mm😒

    • @Shahnasafeer72
      @Shahnasafeer72 4 года назад

      Yennekude budhimuttilel support aaku tto welcome to my channel 😍☺

  • @aysha8866
    @aysha8866 4 года назад +49

    പലതും clear illand poyi .....onnum manasilavunillaa ...

  • @amalmerin3266
    @amalmerin3266 3 года назад +1

    Shaan ikkanem jeevenem kanan orupaad orupaad orupaad agrahamund❤

  • @rashidmt4384
    @rashidmt4384 4 года назад +2

    അടിപൊളി, ഒരുപാട് ചിരിച്ചു. രണ്ടാളും നല്ല കട്ട combo. എല്ലാർക്കും നല്ല പണിയും കൊടുത്തു

  • @thinkpositivebepositive8525
    @thinkpositivebepositive8525 4 года назад +2

    Shanikkkaaa😍😍😍😍😍😘😘😘 jeeva😍😍

  • @njneethujohnson.malugirl3757
    @njneethujohnson.malugirl3757 4 года назад +1

    Ayo orupad chirichu..Sa
    Re Ga Ma Pa yude vibe athu eduthu parayendath thaneyanu. Achor um pinne Shan ikkayum Jeeva chettan 🤗👌🤣🤣. Miss cheyunund aa floor

  • @aryashaji1503
    @aryashaji1503 4 года назад +5

    Shanikka ♥️vineethettan interviews nu shesham athinodu equal ayi ninnathu Shanikka ♥️ jeeva chettan interview anu 😇😇😇😇😇😇lovely souls... all time favorite 😘😘😘😘

  • @muhammedirfan313
    @muhammedirfan313 4 года назад +4

    പരദൂഷണം part 2🤩🤩🤩😍😍😍