In order to show off, I went there with music director Shan | Jeeva Joseph | Celebrity Cars

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 398

  • @shihabudheenkavungal6750
    @shihabudheenkavungal6750 5 лет назад +874

    അടുത്ത കാലത്ത് ടെലിവിഷൻ അവതാരകരിൽ ജാഢയില്ലാത്ത പച്ചയായ മനുഷ്യൻ,,,
    എനിക്ക് ഒരു പാട് ഇഷ്ടമാണ്

  • @Arun-dt5cy
    @Arun-dt5cy 4 года назад +112

    ജീവ ആയതുകൊണ്ട് മാത്രമാണ് ഈ വീഡിയോ ഫുൾ കണ്ടത്.. അല്ലേൽ ഓപ്പൺ ചെയ്ത പാടെ ക്ലോസ് ചെയ്യുമായിരുന്നു.. അദ്ദേഹത്തിന്റെ സംസാരം കേട്ടാൽ കേട്ടിരുന്നു പോവും.. അത്രേം മനോഹരമാണ് അദ്ദേഹത്തിന്റെ സംസാരം...

  • @jacobraju819
    @jacobraju819 5 лет назад +369

    ഞാൻ ആത്യം വിജാരിച്ചു. ഏതോ അഹങ്കാരി തള്ളൽ പറയാൻ പോവുകയാണ് ന്ന് പക്ഷെ കേട്ട് വന്നപ്പോൾ പാവം ,മരിയാതയുള്ള നല്ല മോൻ ,അപ്പൻ പറയുന്നത് കേൾക്കുന്ന നല്ല കുട്ടി ,.ഇന്നത്തെ ചില ഞാൻ ഉൾപ്പടെ ഉള്ള ആൾക്കാർ കാണിക്കുന്ന അഹങ്കാരം ഓർത്താൽ ഈ യുവാവ് നല്ല കുടുംബത്തിൽ പിറന്ന നല്ല കുട്ടിയാണ്.

  • @saniyasaan3955
    @saniyasaan3955 5 лет назад +520

    സത്യം പറയാലോ ഈ പറയുന്ന വണ്ടിയെ പറ്റിയിട്ട് എനിക്കൊന്നും അറീല but jeevede സംസാരം കേട്ടിട്ട് വീഡിയോ full കണ്ടു 😂

  • @mashookmashook3275
    @mashookmashook3275 5 лет назад +170

    സരിഗമയുടെ ജീവൻ...
    ജീവ ജോസഫ്❤️❤️❤️

  • @നാട്ടിൻപുറത്ത്കാരൻ-ധ7ന

    Bro നിങ്ങളുടെ ഡ്രൈവിങ്ങ് പൊളിയാട്ടോ കൂളായിട്ട് ഓടിക്കുന്നത് കാണുമ്പോൾ ഒരു സന്തോഷമാണ്

  • @jamsheenapjamsheenap3162
    @jamsheenapjamsheenap3162 5 лет назад +62

    Vandiye Patti onnum ariyilla,
    Pakshe jeevayude samsaram kettapoll angane kandirinnu
    Jeeva ishttam😍

  • @akb7622
    @akb7622 3 года назад

    2മത്തെ പ്രാവിശ്യമാണ് ഇത് കാണണേ... Surya music മുതൽ ഇപ്പൊ വരെ ഈ മനുഷ്യനെ കാണുന്നതാ...,, love him❤️

  • @rahulraaku9893
    @rahulraaku9893 4 года назад +11

    എനിക്കിഷ്ടപ്പെട്ട ഒരാളിൽ (achor) ജീവയും, MutHw മണി 😘😍

  • @greenart6490
    @greenart6490 4 года назад +18

    Jeevyude interview kand katta fans ayiii ethra simple Aya personality

  • @sammathew1127
    @sammathew1127 5 лет назад +17

    Wow maan.. I'm hearing and seeing Jeevan for the first time !
    I would say it's so positive so listen to him.
    Amazing video 👌🏼😀
    Now have to google about this guy 👌🏼
    And his comment saying "at night use google maps and you will enjoy the trip " @18:40 🤣🤣🤣

  • @rafnashakir
    @rafnashakir 4 года назад +2

    Sherikkum jeevayude eare kooduthal character um ente hussine polethanneyaaan ❤🥰🥰🥰🥰...kure kure,.

  • @jaisaljaisujaisaljaisu3273
    @jaisaljaisujaisaljaisu3273 5 лет назад +68

    Achadakkamulla samsaram jada ella....over acting ella...good keep it up..nee valiya tharamayalum engane edupole samsarikanamtoooooo....all the best....nalla comedian koodi annu jeeva 👍

  • @vychuuzcreation6346
    @vychuuzcreation6346 5 лет назад +17

    Jeeva bro 😂 18:40 eethu polichu google chechi paranjthu 😂😂

  • @zframez3987
    @zframez3987 4 года назад +1

    Jeeva poli... 🤩jeeva undel video 1M odum... jeeva fans👍

  • @PAPA_DJ
    @PAPA_DJ 4 года назад +26

    ലെ ഗൂഗിൾ മാപ്- വല്ലപ്പോഴും എന്നെ ഒന്ന് update ചെയാം കേട്ടോ🙏

  • @soorisworld741
    @soorisworld741 5 лет назад +88

    Enikkistamulla anchor .. you have a future in Malayalam movie bro

  • @sachin8730
    @sachin8730 4 года назад +17

    POLO 😍 German Beast✨⚡⚡⚡⚡⚡⚡⚡⚡⚡

  • @anithaarun2354
    @anithaarun2354 4 года назад +3

    Handsome, cute and loving.

  • @aravindnr4191
    @aravindnr4191 4 года назад +2

    The best anchor i ever seen in Malayalam nice attitude

  • @Santuajose
    @Santuajose 5 лет назад +31

    നല്ല അവതരണം.. Good luck bro

  • @m_h_d_fahadh_9237
    @m_h_d_fahadh_9237 5 лет назад +25

    Jeeva poliyanu...😍
    Etra thavana ore roattil round adichu.....
    ... ✌🏼

  • @sreejishnuprasannan5875
    @sreejishnuprasannan5875 5 лет назад +27

    Jeeva poli aanu..Simple man❤️

  • @firosop
    @firosop 5 лет назад +180

    Polo fance like adiche

  • @fy___p738
    @fy___p738 4 года назад +1

    11:25 ഒരു doubt ആണ് saregamapa ഷോയിൽ 9thil പഠിക്കുമ്പോൾ അച്ഛൻ മരിച്ചെന്നു പറഞ്ഞു ഇപ്പൊ പറഞ്ഞു കോളേജിൽ പഠിക്കുമ്പോൾ അച്ഛൻ ഹെൽമെറ്റ്‌ വെക്കാൻ പറഞ്ഞു എന്ന്

    • @ജാതിയേരി
      @ജാതിയേരി 4 года назад

      Njanum orthu

    • @josemattam773
      @josemattam773 4 года назад +7

      Hi I am Sona...Jeeva oru interviewil paranjittund,His mother married twice... Jeeva daddy enn parayunnath 2nd fatherine kurichanu..🙂

  • @carlover0033
    @carlover0033 4 года назад +7

    Double mind - SAME PINCH!

  • @jasirajasu502
    @jasirajasu502 4 года назад +4

    Prgm nthaaa enu polum ariyilllaa but jeeva aayathond vannathaa. Jeeva eshtam😍

  • @nicsilvestroni9221
    @nicsilvestroni9221 5 лет назад +50

    Jeeva, nee polikku muthe ! ☺️

  • @merinjoseph8278
    @merinjoseph8278 5 лет назад +12

    Nice video and presentation.👍sonthayit aduvanichu ith pole onnum etahan pattathavanmaru anu asooyakond oro vrithikette comments idunne

  • @SuperYEDU
    @SuperYEDU 4 года назад +6

    Helo MG open sunroof..aa dialogue ishtapettavar undo...

  • @ചാർലി-ബ്രോ
    @ചാർലി-ബ്രോ 5 лет назад +8

    ഇ പുള്ളിക്കാരൻ ടിവി ൽ ഒക്കെ ഒള്ള ആൾ അല്ലെ.....
    വണ്ടി കൊള്ളാം 😍😍😍

  • @dilshad.p1679
    @dilshad.p1679 4 года назад

    Pwoli machanalleeee. Orupaad ishtaaaaaaaaa

  • @C.I.A47
    @C.I.A47 4 года назад

    Very Nice Guy.... 👏👏👏👏👏👏👏👏👏👏👏👏👏

  • @athiraomanakuttan8599
    @athiraomanakuttan8599 5 лет назад +5

    Jeeva chetta ningl muthanu muthuu 😍😍😍😍

  • @lakshayworld1563
    @lakshayworld1563 5 лет назад +11

    What is the actual cost of the vehicle?

  • @qwertyjeo6823
    @qwertyjeo6823 4 года назад +1

    Pwoli avatharanam😍

  • @rahmaneby5199
    @rahmaneby5199 4 года назад

    Mg hector which model u choose

  • @salinisalu2381
    @salinisalu2381 5 лет назад +267

    ഇത്രയും നല്ലൊരു പേഴ്സണാലിറ്റി ഉള്ള ജീവയുടെ ഈ പോസ്റ്റിൽ എന്തുമാത്രം നെഗറ്റീവും വൃത്തികേടുമാ ഓരോത്തന്മാർ പോസ്റ്റിയേക്കുന്നെ...അതെല്ലാം അസൂയക്ക്‌ കയ്യും കാലും വെച്ച മഹാ നാറികളാണെന്നു മനസ്സിലായി...😏

    • @Bandiperaanthan
      @Bandiperaanthan 5 лет назад +3

      അല്ലേലും മലയാളിക്ക് ഒരാൾ നന്നാവുന്നതു പിടിക്കില്ല

    • @jithuvs4182
      @jithuvs4182 5 лет назад +2

      Eeee myranod oke arku asoooya varana.. Loka vaaanam aaanu avan

    • @DQ-ix2hs
      @DQ-ix2hs 4 года назад +2

      @@jithuvs4182 അവൻ എന്ന നിന്നെ കേറി കടിച്ചോ

    • @ashleykk9414
      @ashleykk9414 4 года назад

      @@jithuvs4182 .... Onnupoda... 😡

  • @jeromepenuel1070
    @jeromepenuel1070 4 года назад +1

    Simple talk..naadan varthanam..namal Caroll irikuna feel..

  • @pranavkuthirummal5896
    @pranavkuthirummal5896 4 года назад +3

    സുജിത്തേട്ടൻ MG😍😍

  • @vipinviswanath8954
    @vipinviswanath8954 4 года назад +2

    Machaane chumma onnu kandu nokkiyatha ninte samsaaram avatharanam super 👍😍

  • @ഞാൻഇലുമിനാറ്റി

    ജീവാ ഒരു നല്ല ആക്ടർ ആണ് ജീവിതത്തിൽ....

  • @vishnusambureesan1990
    @vishnusambureesan1990 5 лет назад +16

    Jeeva nammude swantham chankalleA

  • @mediadr3297
    @mediadr3297 5 лет назад +8

    Jeeva😘

  • @rafeenashafeer4762
    @rafeenashafeer4762 5 лет назад

    ജീവ ചേട്ടൻറെ സംസാരം കേൾക്കുമ്പോൾ എനിക്കൊരു കാര്യം ഓർമ്മ വന്നു കഴിഞ്ഞവർഷം വാഗമണ്ണ് പോയത് രാത്രിയാണ് പോയത് ഗൂഗിൾ മാപ്പ് അടിച്ച് രാത്രി വിജനമായ സ്ഥലത്തിലൂടെ 15 കിലോമീറ്ററോളം യാത്ര ചെയ്തത്. വല്ലാത്തൊരു അവസ്ഥയായിരുന്നു അത്..

  • @Maheenrishad
    @Maheenrishad 5 лет назад +7

    Hello MG എന്ന് പറയുമ്പോൾ മാത്രം മറുപടി തരുന്നത് ഒരു പോരായിമ അല്ല. അങ്ങനെ അല്ലായിരുന്നെഗിൽ നമ്മൾ കാറിൽ ഇരുന്നു സംസാരിക്കുമ്പോൾ ഓക്കെ മറുപടി തന്നോണ്ടിരിക്കും

  • @Mupztalks
    @Mupztalks 5 лет назад +17

    *നിങ്ങ പൊളിയാണ്* 🔥🔥

  • @Bandiperaanthan
    @Bandiperaanthan 5 лет назад +8

    ആ സൈഡ് ഗ്ലാസും കൂടെ പിയാനോ ബ്ലാക്ക് ചെയ്തിരുന്നെങ്കിൽ പൊളിക്കും

  • @sijopappachan1406
    @sijopappachan1406 4 года назад

    Jeeva Poliyaaa... Am From Karukutty..............Nammal Meet cheythittund

  • @bhagyalalcb1041
    @bhagyalalcb1041 5 лет назад +12

    Jeevettaaa adipowlii 👌👌👌😍😍😍😍❤️❤️❤️

  • @muhammedmuhsin8622
    @muhammedmuhsin8622 5 лет назад +30

    CHUNKAE JEEEVAAAAA ADiPOLiiiiii........
    ✌✌❤❤❤❤❤

  • @thescorpionking9490
    @thescorpionking9490 5 лет назад +50

    നമ്മുടെ സ്വന്തം മാവേലിക്കര കാരൻ😍😍

  • @amaljithtp6983
    @amaljithtp6983 4 года назад

    confusion oru episode il paranju father marcihu mom gulf poy ennu
    pinne engineer padikumbol father ??

    • @sheenaphilip9325
      @sheenaphilip9325 4 года назад +1

      അമ്മ സെക്കന്റ്‌ മാരിയേജ് ചെയ്തു

    • @amaljithtp6983
      @amaljithtp6983 4 года назад

      @@sheenaphilip9325 ok ippol shari aye allenkil thetti dhrichne

  • @vinuvinuvb3956
    @vinuvinuvb3956 5 лет назад +3

    Very positive talk

  • @SajanVarghese-02
    @SajanVarghese-02 5 лет назад +5

    ഞൊത്തു കേറി
    കിടു ഡയലോഗ്

  • @anuragep4590
    @anuragep4590 5 лет назад +266

    അല്ലേലും ക്രോമിന്റെ അധിപ്രസരം* ഞങ്ങൾക്ക് പണ്ടേ ഇഷ്ടല്ല....
    (*പ്രാന്തന്മാർക്ക്* കത്തും😛😜)

  • @sachinmb6479
    @sachinmb6479 4 года назад +2

    Paravur registration ♥️

  • @albinjoseph8954
    @albinjoseph8954 4 года назад +2

    Jeeva uyir❤️

  • @abinbpanicker2755
    @abinbpanicker2755 4 года назад

    Really a fan of you Jeeva chetta

  • @deepthidilip6007
    @deepthidilip6007 5 лет назад +1

    So natural😁💙💚💛

  • @jamsheerbava2588
    @jamsheerbava2588 5 лет назад +7

    ജീവ ബ്രോ പൊളിച്ചു

  • @aadithyaaks
    @aadithyaaks 4 года назад +4

    17:19 🤣🤣 nthamoo powli

  • @majojohny2363
    @majojohny2363 4 года назад

    MG electric,Tata nexon electric, superb വണ്ടികളാണ്

  • @twinklestar9169
    @twinklestar9169 5 лет назад +3

    Ellavarum ne kattilum kurachu different ayittum ellavarkum pettanu cash cheyan pattuna reethiyil ula talk and review Pwolichu

  • @ദാമോദരൻചീറ്റും

    Expierience ഡ്രൈവർ ഗിയർ തട്ടുന്നത് കണ്ടാലറിയാം

  • @haseebkunhimohamedv3296
    @haseebkunhimohamedv3296 4 года назад +5

    Polo 🔥❤

  • @sruthymol2032
    @sruthymol2032 5 лет назад +3

    ജീവച്ചേട്ടൻ 💕💕💕💕💕💕

  • @babithababy349
    @babithababy349 4 года назад

    എന്റെ സ്വഭാവം ജീവന്റെ സ്വഭാവവുമായി സാമ്യമുണ്ട്. പല ഇന്റർവ്യൂ കണ്ടപ്പോഴും തോന്നിയിരുന്നു, കാറുകളോടുള്ള താൽപര്യവും അറിയാമായിരുന്നു. പക്ഷേ കാർ ഓടിക്കുന്ന രീതി കണ്ടപ്പൊ പറയാതിരിക്കാൻ പറ്റുന്നില്ല, ആട്ടെ അവിടം ആണോ നാൾ?

  • @reneeshrh397
    @reneeshrh397 5 лет назад +7

    ഇത്രയും സിമ്പിൾ ആയിന്നോ ആര്ടിസ്റ് ബേബി ♥

    • @mattmatt5278
      @mattmatt5278 5 лет назад

      Reneesh Rh enjonnada maire... artist vaviyo ?

  • @ansaransu6798
    @ansaransu6798 5 лет назад +6

    Polo my fv car

  • @mirzurizu3591
    @mirzurizu3591 4 года назад +1

    Jeeva super

  • @user-jzm
    @user-jzm 5 лет назад +47

    MG സുജിത് ഭക്തൻ 😍

    • @mrmuhammed7064
      @mrmuhammed7064 5 лет назад +5

      Mg hector enn parannero ank mooparaya oorma vane

  • @jacobjose6856
    @jacobjose6856 5 лет назад +15

    Edakku edakku Jadaya ennu paranjenkilum oru Jaadayumilla. Cool guy.

  • @luthafiaa3253
    @luthafiaa3253 5 лет назад +50

    jeeva bro...insha allah...next nee BMW vangum ok...😊

  • @teastoryvlogg
    @teastoryvlogg 5 лет назад +3

    എനിക്കിപ്പോ മഹിന്ദ്ര xuv500 കഴിഞ്ഞാൽ പിന്നെ ഇഷ്ടമുള്ള വണ്ടികളിൽ ഒന്നാണ് MG hector..

  • @strangerc4580
    @strangerc4580 4 года назад +1

    Jeeva muthaan❤️🖤🖤🖤

  • @badhushab5347
    @badhushab5347 5 лет назад +2

    Polo 😊😘😘😘😘😘😘😘😘😘

  • @charlyjohn2552
    @charlyjohn2552 5 лет назад +26

    Chumma polieeee..... Allellum polo heavy allaeee

  • @oshinvolga1974
    @oshinvolga1974 4 года назад

    Lub u jeeva chetaaa 😘😘😘😘😘

  • @julinjose4502
    @julinjose4502 4 года назад

    Super, nice video

  • @raspberrytravelevlogs862
    @raspberrytravelevlogs862 5 лет назад +3

    Jeeva bro polichu

  • @jamshiveeohtee9307
    @jamshiveeohtee9307 5 лет назад +5

    മച്ചാൻ സൂപ്പർ ആണ്

  • @muhammedshafi3769
    @muhammedshafi3769 4 года назад

    Bro ജീവ ഇ വണ്ടിക് എത്ര ആാണ് വില

  • @satheeshantp7160
    @satheeshantp7160 5 лет назад +1

    Oru radio program pole thanne !!!!!!

  • @shamnasakkarapparambil792
    @shamnasakkarapparambil792 4 года назад

    Shanikka & jeeva ❤️🩸

  • @leenaramesh5225
    @leenaramesh5225 5 лет назад +33

    മൊത്തം എത്ര പ്രാവിശ്യം round adichu

  • @alkeshpmurali5918
    @alkeshpmurali5918 4 года назад

    ജീവ ചേട്ടൻ പൊളി അല്ലേ 😍

  • @jithindq5344
    @jithindq5344 3 года назад +1

    MG powliyaan💫

  • @shafeequesabry
    @shafeequesabry 5 лет назад +4

    Adipoli naadan review

  • @vishnuss4346
    @vishnuss4346 4 года назад +1

    Adipoly review❤

  • @suhailpulakkuth34
    @suhailpulakkuth34 5 лет назад +2

    It was a nice talk what a simple maaahn😍😍

  • @gireeshnaranipuzha
    @gireeshnaranipuzha 4 года назад

    Miss you jeevetta.....

  • @nijjuamanath171
    @nijjuamanath171 5 лет назад +1

    Nijan istapataa oru avadarakan enium urgali ethtaaa 😍😍

  • @geethus-craftworld
    @geethus-craftworld 4 года назад

    വണ്ടിയെ കുറിച്ച് ഒന്നും അറിയില്ലേലും ജീവയുടെ സംസാരം കേൾക്കാൻ വേണ്ടി കാണുന്നതാ

  • @saheelu3232
    @saheelu3232 4 года назад

    Jeeva ❣️

  • @Bandiperaanthan
    @Bandiperaanthan 5 лет назад +42

    ഇത്രെയും ഇടിവെട്ട് ഹെക്ടർ വേറെ കണ്ടിട്ടില്ല

  • @mkirshadkhan436
    @mkirshadkhan436 4 года назад +1

    Polo allelum vere level alleee🔥🔥🔥🔥

  • @bilalahamed8834
    @bilalahamed8834 4 года назад +1

    Interesting

  • @deepakkumar-ct2bm
    @deepakkumar-ct2bm 4 года назад

    God bless you

  • @kripaarun7187
    @kripaarun7187 4 года назад

    💖💖💖💖jeevachaya 💖💖💖💖