ഇവരുടെ കൗണ്ടർ കേൾക്കുക എന്ന ഉദ്ദേശത്തോടെ മാത്രം സരിഗമപ ഷോ കാണാൻ തുടങ്ങി.... ഇത്രത്തോളം എന്റർടൈൻമെന്റ് ചെയ്ത വേറൊരു റിയാലിറ്റി ഷോ മലയാളത്തിൽ വേറെ ഉണ്ടായിട്ടില്ല...കണ്ട എപ്പിസോഡ് തന്നെ വീണ്ടും വീണ്ടും കണ്ട് ഒരുപാട് തവണ ചിരിച്ചിട്ടുണ്ട്...... thank u all saregamapa team......... luv u al ♥️
ഞാൻ രണ്ട് ദിവസമായിട്ടെയുള്ളൂ സരിഗമ കാണാൻ തുടങ്ങിയിട്ട്, ഞാൻ എവിടെയായിരുന്നു ഇത്ര നാളെന്ന് തോന്നിയ ദിവസങ്ങളായി ഈ രണ്ട് ദിവസങ്ങൾ. വല്ലാതെ ഇഷ്ടമായിപ്പോയി ഓരോ സരിഗമപ കുടുംബങ്കങ്ങളേയും. വല്ലാതെ ഇഷ്ടം ജീവയേയും, ഷാനിക്കയും, ഷരീയ്ക്കയുമാണ്,
പാപ്പൻ & ജീവ ഇവരുടെ കൗണ്ടറുകൾ ഒരു രക്ഷയും ഇല്ല🤣... ഈ കോമ്പോയുടെ ഇന്റർവ്യൂ വേണമായിരുന്നു എന്ന് മനസ്സിൽ ആഗ്രഹിച്ചിരുന്ന എത്ര പേർ ഉണ്ടെന്നു നോക്കട്ടെ... 👍
പണ്ട് അമ്മ സരിഗമപ കാണുമ്പോൾ ഞാൻ ചീത്ത പറയുമായിരുന്നു, ഇപ്പോ സരിഗമപയുടെ എല്ലാ എപ്പിസോഡ് ഉം yutbl അരിച്ചു പെറുക്കി കാണൽ ആണെന്റെ പരുപാടി, lub u all guys especially shanikka and jeeva🥰🥰 nd sarigamapa whole team
മിസ്സിംഗ് കോംബോ ആയിരുന്നു കുറച്ചു നേരം തിരിച്ചു തന്നതിന് ജാങ്കോ ടീം നന്ദി തുടക്കം മുതൽ ഒടുക്കം വരെ ചിരി മഴ vj ആള് കിടിലൻ ആണലോ രണ്ടാളെടെം കുട്ടേ കട്ടക്ക് പിടിച്ചു നിന്നു
ജനങ്ങൾ ഇത്രയേറെ നെഞ്ചിലേറ്റിയ വേറൊരു റിയാലിറ്റി ഷോ വേറെ ഉണ്ടാവില്ല . ഷോ അവസാനിച്ചിട്ടും ഇവരെ വീണ്ടും പ്രേക്ഷകർ ആഗ്രഹിക്കുന്നു❤️. ഷാൻ ഇക്ക ❤️ ജീവ ചേട്ടൻ❤️ Best ever combo🔥 Waiting for Sa ri ga ma pa Season 2🎉🎉🎉🎉
എന്റെ അഭിപ്രായത്തിൽ Sa re ga ma pa എന്ന ഷോയെ, ഒരു പാട്ട് റിയാലിറ്റി ഷോ എന്നതിലുപരി ആളുകളെ entertain ചെയ്യിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചത് "ജീവ, ഷാനിക്ക, അക്ബർ ഖാൻ ". ഇവർ ഇല്ലാരുന്നെങ്കിൽ ഒരു normal ഷോ ആയി ഒതുങ്ങിയേനെ ഇത്. Hats of to the ത്രിമൂർത്തികൾ
Jothika നീ പിടിച്ച് നിന്നല്ലോ അവർക്കിടയിൽ... നിങ്ങൾ ചെയ്ത ഒരുതെറ്റ് രണ്ട് പേരെയും കൊണ്ടുവന്നതാ.. വരുന്നത് ട്രൈനാണന്നറിഞ്ഞിട്ടും തലവച്ചല്ലോ..പെണ്ണേ😅😅😅💞💞
ഒരു റീത്ത് കൂടെ വച്ചാൽ ശുഭം ....ഹഹഹ ...🤣🤣🤣🤣ഇനി റീത്തിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല ....എന്നാണേലും കലക്കി മക്കളെ....പിന്നെ anchor ....പറയാനില്ല ...2 പേരുടേം കൂടെ കൂടി പൊളിച്ചടുക്കിട്ടുണ്ട്💯
Entammmooooo....... Poliyeeee...... Ijjathi combo..... Jeeva❤️Pappan...... Katta waiting for second part.... Janko space tv You have done a brilliant job...❤️
We may miss this interview and this combo if jeeva weren't there as anchor... when we think about sregamapa, these guys role is much huge one as contestants... personally i started loving this show after watching a single episode of thugs between them... wish to have the same anchor and same judging panel on season two...
Sarigamapa തിരിച്ചു വന്നപോലെ ഫീൽ ചെയ്തു പാവം ജ്യോതിക വല്ലാത്ത കഷ്ടമായിപ്പോയി 😇 ഇതിലും ഭേദം കൊല്ലമായിരുന്നില്ലേ 😂😂 ഉബൈദ് ഇബ്രാഹിമോന്നും ഇത് കാണണ്ട കണ്ടാൽ ജ്യോതികയുടെ കാര്യം ഗോവിന്ദ 🤗🤗
Shan rahman and vineeth sreenivasan combo aayirunnu.. ente favorite ath mari ipol jeeva and shan ikka aayi... very talented aaya prashsthanaya oru music directork ithra simple aayi irikan patto.. shan ikka nigalude ee attitude aan ningalude pattinekkal kooduthal aaradhikunnath... your awesome man... 💓💓💓
ഒരു ഷോ കഴിഞ്ഞിട്ടും അതിനെ കുറിച്ച് അല്ലങ്കിൽ അതിലെ ആൾക്കാരെ കുറിച്ച് പിന്നെയും പിന്നെയും കാണാനും കേൾക്കാനും തോന്നുന്ന ഒരു ഷോ മലയാള ചരിത്യത്തിൽ ഉണ്ടായിട്ടില്ല .....!
*ഷാൻ ഇക്ക ഇത്രവലിയ മ്യൂസിക്ക് ഡയറക്ട്ടർ ആയിട്ടും ജീവയോടൊക്കെ എത്ര സിംപിൾ ആയിട്ടാണ് ബിഹേവ് ചെയ്യുന്നത് സ രി ഗ മ പ കണ്ടവർ ഒരിക്കലും പാപ്പൻ ആൻഡ് ജീവയുടെ കോംബോ മറക്കില്ല അത്രക്ക് എന്റർടൈൻ ചെയ്യിച്ചിട്ടുണ്ട് രണ്ടാളും*
Shaan Rahman and Jeeva i salute you guys.. athra valya music director aanennulla oru valya bhavam kaanickathey irunna ninghaludey valiya manassinu, ninghal 2 perum valiyavaranu iniyum uyaranghalil athan Daivam anugrahickattey🙏🙏🙏
Ellarum Poliyanu👌.Shanikka, jeeva chettan,akbar& Kannettan Ivar orumichal vere level anu😂❤️. കൂടുതൽ പ്രാവശ്യം repeat cheythu kanunna programm SaReGaMaPa❤️ Really Miss😔 Kannettan Fan❤️
സത്യം പറയാലോ ഈ പ്രോഗ്രാമിലെ ഒരൊറ്റ പാട്ട് ഞാൻ കേട്ടിട്ടില്ല, ഇവരുടെ കൗണ്ടർ കേൾക്കാൻ വേണ്ടി മാത്രം കൗണ്ടർ ഭാഗം മാത്രം കേൾക്കും പാട്ട് തുടങ്ങുമ്പോൾ അടുത്ത തിലേക്ക് പോവും, ജീവ കൗണ്ടറിൻ്റെ ഉസ്താദ് ഷാനിക്ക ശിശ്യനും, ജീവയെ പെരുത്തിഷ്ട്ടം
ഒരു രെക്ഷ ഇല്ലാത്ത ഇന്റർവ്യൂ. ജോ ചേച്ചി ഇവരുടെ ഒപ്പം പിടിച്ചു നിന്നല്ലോ. സരിഗമപ ഷോ ഹിറ്റ് ആകാൻ കാരണം ഷാൻ ഇക്ക & ജീവ ചേട്ടൻ ആണെങ്കിൽ ഈ ഷോ യുടെ ജീവൻ ജോ ചേച്ചി ആണ് 😍😍
I am big fan of jeeva and papan♥️chirich oru vidhamayi😂ithrakkum ahankaram illatha celebritiesine nan ente jeevithathil kanditilla love you both a lot😂😂♥️
❤️Shanikka and jeevachettan❤️Adipoli Combo💪💪Saregamapa എന്ന റിയാലിറ്റിഷോയെ ഇത്രയും entertaiment ആക്കിയ രണ്ടു പേർ.... ഇതോടൊപ്പം തന്നെ നമ്മടെ സ്വന്തം BACKBENCHERS.... 💪💪ലിബിനേട്ടൻ 💕 അക്ബർക്ക 💕കണ്ണേട്ടൻ..... 💕 ഇവരെ 3 പേരെയും ഒരുമിച്ച് കൊണ്ടുവരണം...... 🔥#ViBe#🔥
ഷാനിക്ക പറഞ്ഞത് പോലെ 0 ego ആണ് ഈ പ്രോഗ്രാമിൻറെ വിജയം. ചിരിച്ചു ചത്തു. ഷാനിക്ക & ജീവച്ചേട്ടൻ combo ഒരു രക്ഷയുമില്ല കേട്ടോ. രണ്ടു പേരും കൂടി ആ ചേച്ചിയെ കൊന്നു കളഞ്ഞല്ലോ ഇത്ര simple ആയിരുന്നോ ഷാനിക്ക എന്ന് തോന്നിയത് ഈ show കണ്ടതിനു ശേഷം ആണ്. Next സീസണിലും judges, grand jury&anchor ഇവരുതന്നെ മതി. പറയുന്നത് അതെ sense ൽ എടുക്കാൻ എല്ലാവർക്കും പറ്റുന്നത് കൊണ്ടാണ് സരിഗമപ ജനഹൃദയങ്ങളിൽ ഇടം നേടിയത്.. എന്നാ രസവാ കണ്ട് കൊണ്ടിരിക്കാൻ. സമയം പോകുന്നത് അറിയത്തില്ല. ഇപ്പഴും സരിഗമപ youtube ൽ കാണും.. ഇത്രയും പ്രേക്ഷക പ്രീതി നേടിയ പ്രോഗ്രാം വേറെ ഇല്ല. ഇവരെയൊക്കെ നേരിട്ട് ഒന്ന് കാണാൻ കൊതിയാകുന്നു. Love u സരിഗമപ team. Specially ഷാനിക്ക & ജീവച്ചേട്ടൻ.. god bless dears.. 😍😍😍
ഈ ഒറ്റ interview ന് വേണ്ടി കട്ട waiting ആയിരുന്നു.....ഷാനിക്ക ജീവ combo അത് vere level ആണ്. തള്ള് jeeva എന്ന് പറഞ്ഞത് എല്ലാ anchors m ഒരുവിധം നല്ല thallist ആവും അതാണ് ഒരു നല്ല anchor so jeevachettan nalla polippan anchor ann. Jeevan thalliya പോലെത്തന്നെ ജീവയെ തിരിച്ചു തള്ളിമാറിച്ച ഒരാൾ ആണ് നീലിമ 😜😜. ഷാനിക്കായെ തിരിച്ചു തള്ളിയ ഒരാൾ ശ്രീജിഷ് ഏട്ടനും 😜.... ഉഷ ചേച്ചിടെ പാട്ടുകഴിഞ്ഞ് ഒരു episode -ൽ അഭിജിത് എന്ന് പേരുള്ള ഒരാൾ വന്നു അന്ന് ജീവചേട്ടനെ കുറിച്ച് പറഞ്ഞത് correct ആണ് മലയാളത്തിൽ ഇപ്പോൾ മുൻ നിരയിൽ നിൽക്കുന്ന anchors ൽ ഒരാൾ ആണ് ജീവ. ഡാൻസിന് സിംഹമേ ആ episode കണ്ടു ഒരുപാട് chirichittund... you tube ലും instagram ലും വരുന്ന video മാത്രം കണ്ടു സ രി ഗ മ പ യുടെ fan ആയ ഒരാൾ ആണ് ഞാൻ tv യിൽ ചുരുക്കം ചില episode മാത്രം ആണ് ഞാൻ കണ്ടിട്ടുള്ളു... ഇവരെ രണ്ടു പേരെയും കൊണ്ട് വന്നതിൽ jango space ന് ഒരുപാട് thanks.... polichu.. ❣️❣️❣️ anchor chechi super ആണ്... ചിരി ആണ് സാറേ ഇവരുടെ main ❤️😍❤️ part2 നു വേണ്ടി waiting ആണ് ഇനിയാങ്ങോട്, ✌️✌️..... ഒത്തിരി ചിരിച്ചത് സ രി ഗ മ പ യുടെ team -ൽ ഷാനിക്കായുടെയും jeevachettandeയും ഈ ഒറ്റ interview ആയിരിക്കും. സരിഗമപ Season 2 യിലും ഇവരുടെ combo അത് പ്രദീക്ഷിക്കുന്നു , ഉണ്ടാവണം അതാണ് സരിഗമപ.
Ufff verae level interview eagerly waiting for the second part 😘😘😘😘 Aadhyamayittan oru interview kandit ethrae chirikkunnaee 😅😅😂🤣🤣 Shanikkaa and jeevaaa 🥰🥰🥰🥰
ഇത് കഥയുടെ ആദ്യ ഭാഗം മാത്രം...
2nd Part With Farewell Segment Loading Soon.. 😎
👍👍👍
Waiting
ഇതാണ് മക്കളെ ഇന്റർവ്യൂ 😘😘❤❤❤😍
വെയ്റ്റിംഗ് ഫോർ part 2
Waiting
Katta waiting ❤️❤️❤️
" Zero - ego യാണ് ഞങ്ങളുടെ വിജയത്തിന്റെ രഹസ്യം "
uff എജജാതി Inspiration 🔥🔥
Jeeva- Shaanikka ഇഷ്ടം ❤
ഒന്ന് പോടാ
@@nichoos.pokiri7347 thaan podo..
ഇവരുടെ കൗണ്ടർ കേൾക്കുക എന്ന ഉദ്ദേശത്തോടെ മാത്രം സരിഗമപ ഷോ കാണാൻ തുടങ്ങി.... ഇത്രത്തോളം എന്റർടൈൻമെന്റ് ചെയ്ത വേറൊരു റിയാലിറ്റി ഷോ മലയാളത്തിൽ വേറെ ഉണ്ടായിട്ടില്ല...കണ്ട എപ്പിസോഡ് തന്നെ വീണ്ടും വീണ്ടും കണ്ട് ഒരുപാട് തവണ ചിരിച്ചിട്ടുണ്ട്...... thank u all saregamapa team......... luv u al ♥️
ഞാൻ രണ്ട് ദിവസമായിട്ടെയുള്ളൂ സരിഗമ കാണാൻ തുടങ്ങിയിട്ട്,
ഞാൻ എവിടെയായിരുന്നു ഇത്ര നാളെന്ന് തോന്നിയ ദിവസങ്ങളായി ഈ രണ്ട് ദിവസങ്ങൾ.
വല്ലാതെ ഇഷ്ടമായിപ്പോയി ഓരോ സരിഗമപ കുടുംബങ്കങ്ങളേയും.
വല്ലാതെ ഇഷ്ടം ജീവയേയും, ഷാനിക്കയും, ഷരീയ്ക്കയുമാണ്,
പാപ്പൻ & ജീവ ഇവരുടെ കൗണ്ടറുകൾ ഒരു രക്ഷയും ഇല്ല🤣...
ഈ കോമ്പോയുടെ ഇന്റർവ്യൂ വേണമായിരുന്നു എന്ന് മനസ്സിൽ ആഗ്രഹിച്ചിരുന്ന എത്ര പേർ ഉണ്ടെന്നു നോക്കട്ടെ... 👍
ചിരിച്ചു ചത്തു.... ഒരു ഇന്റർവ്യൂ കണ്ട് ഇങ്ങനെ ചിരിക്കുന്നത് ആദ്യം മായിട്ടാണ്.... ജീവയും ഷാനിക്കയും.. പിന്നെ ആങ്കർ... വേറെ ലെവൽ... 🤩🤩🤩😍😍😍
അവന്മാർ പറയുന്നില്ലെങ്കിലും ഞങ്ങൾ പറയുന്നു ..🔥..ജീവയാണ് ഈ show യുടെ ജീവൻ.....🔥
Jeeva and papan fans like here❤️❤️
Pavam jo... Konnu kola vilichu..
🥰🥰🥰🥰
Evidayum ondo 😌 spotted 😂
@@febamariamgeorge6619 ee koch
പണ്ട് അമ്മ സരിഗമപ കാണുമ്പോൾ ഞാൻ ചീത്ത പറയുമായിരുന്നു, ഇപ്പോ സരിഗമപയുടെ എല്ലാ എപ്പിസോഡ് ഉം yutbl അരിച്ചു പെറുക്കി കാണൽ ആണെന്റെ പരുപാടി, lub u all guys especially shanikka and jeeva🥰🥰 nd sarigamapa whole team
മിസ്സിംഗ് കോംബോ ആയിരുന്നു കുറച്ചു നേരം തിരിച്ചു തന്നതിന് ജാങ്കോ ടീം നന്ദി തുടക്കം മുതൽ ഒടുക്കം വരെ ചിരി മഴ vj ആള് കിടിലൻ ആണലോ രണ്ടാളെടെം കുട്ടേ കട്ടക്ക് പിടിച്ചു നിന്നു
ഇങ്ങള് രണ്ടാളും എവിടെ പോയാലും അവിടെ അന്ന് പെരുന്നാളാ പൊളി മുത്തുമണികളെ പൊളി ❤️❤️❤️❤️❤️❤️
ഇവരുടെ കൗണ്ടർ കാണാൻ വേണ്ടി മാത്രമായിരുന്നു ഷോ കണ്ടുതുടങ്ങിയത്...❣️❣️❣️
Njan athinu maathramanu show kaanaar
Crct
Njan athinu mathram aanuu ee show kanaru 😁😂
ഞാനും
ഞാനും
ഇവിടെ പിടിച്ചുനിന്ന സ്ഥിതിക്ക് ജോ ഇനി എവിടെയും പിടിച്ചുനിൽക്കും .... കിടുക്കൻ ആശംസകൾ
ജനങ്ങൾ ഇത്രയേറെ നെഞ്ചിലേറ്റിയ വേറൊരു റിയാലിറ്റി ഷോ വേറെ ഉണ്ടാവില്ല . ഷോ അവസാനിച്ചിട്ടും ഇവരെ വീണ്ടും പ്രേക്ഷകർ ആഗ്രഹിക്കുന്നു❤️. ഷാൻ ഇക്ക ❤️ ജീവ ചേട്ടൻ❤️ Best ever combo🔥 Waiting for Sa ri ga ma pa Season 2🎉🎉🎉🎉
Really waiting
Definitely
എന്റെ അഭിപ്രായത്തിൽ Sa re ga ma pa എന്ന ഷോയെ, ഒരു പാട്ട് റിയാലിറ്റി ഷോ എന്നതിലുപരി ആളുകളെ entertain ചെയ്യിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചത് "ജീവ, ഷാനിക്ക, അക്ബർ ഖാൻ ". ഇവർ ഇല്ലാരുന്നെങ്കിൽ ഒരു normal ഷോ ആയി ഒതുങ്ങിയേനെ ഇത്. Hats of to the ത്രിമൂർത്തികൾ
Crt
Very true
Exactly
💯✅
Akbar 🥰
Sach hai tum bolthe hai
ഇന്റർവ്യു തുടങ്ങിയപ്പോ ഉള്ള ചിരി അവസാനിക്കുന്നത് വരെ ഉണ്ടായിരുന്നു😁😁😁😁 skip ചെയ്യാതെ കണ്ടവീഡിയോ 👌👌👌👌👌👌👌
അവതാരികയ്ക്ക് ഇതിൽ കൂടുതൽ ഒന്നും വരാനില്ല ഷാനിയ്ക്കും ജീവയും അവതാരിക കീറി തേച്ച് ഒട്ടിച്ചു.
സൂപ്പർ കോബിനിഷേൻ ഷാനിയ്ക്ക ജീവ
ഇന്ന് ലൈഫിൽ ടെൻഷൻ അടിച്ച ദിവസം ആയിരുന്നു !!!ഇത് കണ്ട് ചിരിച്ചു ṭһѧѧṅҡẓ jѧѧṅɢȏ
😍😍
Njaanum...
Ith kand chirichappol kore oraswasam
Jeeva,pappan,libin,akbar,kannetan perfect combo❤️
Fans power keetikooo🔥🔥
😍😍😍😍❤️❤️❤️❤️❤️
parayaanindo.
Backbenchers +jeeva $shaan ikka
😍😍💕💕
Super
Super
എന്റെ പൊന്നോ എജ്ജാതി ഇന്റർവ്യൂ, ചിരിച് ചിരിച്ച് കണ്ണിന് ഒക്കെ വെള്ളം വന്നു
ഇവരുടെ comboo ആണ് മക്കളെ comboo💪💓 ജീവ💖 ഷാൻ ikka ഇഷ്ടം 😍😍
Jothika നീ പിടിച്ച് നിന്നല്ലോ അവർക്കിടയിൽ...
നിങ്ങൾ ചെയ്ത ഒരുതെറ്റ് രണ്ട് പേരെയും കൊണ്ടുവന്നതാ..
വരുന്നത് ട്രൈനാണന്നറിഞ്ഞിട്ടും തലവച്ചല്ലോ..പെണ്ണേ😅😅😅💞💞
എല്ലാരേയും ഒരുമിച്ചു ഒരു ഇന്റർവ്യൂ വേണമെന്നുള്ളവർ ലൈക് അടിക്കാൻ പറഞ്ഞാൽ........
തുടക്കം മുതൽ അവസാനം വരെ ചിരിച്ചു കൊണ്ട് കണ്ട ഒരു ഇന്റർവ്യൂ 😂😂😍😍👌👌👌👌
ഒരു റീത്ത് കൂടെ വച്ചാൽ ശുഭം ....ഹഹഹ ...🤣🤣🤣🤣ഇനി റീത്തിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല ....എന്നാണേലും കലക്കി മക്കളെ....പിന്നെ anchor ....പറയാനില്ല ...2 പേരുടേം കൂടെ കൂടി പൊളിച്ചടുക്കിട്ടുണ്ട്💯
😍😍😍👌❤️❤️❤️❤️❤️❤️❤️❤️❤️
Jyothika ivarkk pattiya anchor aanu.......💯❣️
ചിരിച്ച് ചത്ത്
Eee dialogue paranja minute onn mention cheyyuo pls
Tensed aayavar ithonn kandunokku..Kidukachi Combo & u guys are so amazing❣love u both🤩
ലെ ജ്യോതിക ചേച്ചി:
രണ്ട് ഓലക്കീറോ വെള്ളതുണിയോ എടുത്തോളൂ എന്നെ മൂടാൻ 😂😂
😂
😂😂😂
🤣
😂😂😂
😂😂😂🤣🤣🤣😂😂😂🤣🤣🤣😂😂🤣🤣🤣🤣🤣😂🤣🤣🤣🤣🤣😂😂
"രാക്ഷസി" ജീവ പാടുന്നതിനു മുന്നേ മനസ്സിൽ വന്ന ആരേലും ഉണ്ടോ?
ചിരിച്ചു ചിരിച്ചു ഊപ്പാടിളകി 👌😂😂👌
Katta waiting for the next part✌️✌️✌️
ഞാൻ വിചാരിച്ചു എനിക്ക് മാത്രമേ ആ പാട്ട് ഓർമ വന്നു എന്ന് 🤣🤣🤣
Njan
Time
Enikum ormavannu
സത്യത്തിൽ ഒരു interview ലും ഇത് പോലെ ആരും വെള്ളം കുടിക്കുന്നത് കണ്ടിട്ടില്ല... 😅😅😅😅 എന്താ ലെ
ലെ anchor :ആ നിലവിളി ശബ്ദമിടൂ 🤣🤣
ഈ interview ഇവർ കേറിയങ്ങ് മേഞ്ഞു🔥🔥ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂😂😂
Entammmooooo....... Poliyeeee...... Ijjathi combo..... Jeeva❤️Pappan...... Katta waiting for second part....
Janko space tv
You have done a brilliant job...❤️
Super combo jeeva chettan and shan ikka. The best ever interview that I have seen ever.... Katta waiting for 2nd part 🤩💯
We may miss this interview and this combo if jeeva weren't there as anchor... when we think about sregamapa, these guys role is much huge one as contestants... personally i started loving this show after watching a single episode of thugs between them... wish to have the same anchor and same judging panel on season two...
ഞാൻ വീണ്ടും ഉറപ്പിച്ചു പറയുന്നു അവതാരിക പൊപ്പൊളി
ഇന്ന് ഞാൻ ചിരിച്ചു മണ്ണ്കപ്പി
മൂന്ന് പേരും കട്ടക്ക് ആയിരുന്നു
അവതാരക്കിയുടെ അവസ്ഥ കാണുമ്പോൾ ചെട്ടമ്പി നാട് സിനിമയിലെ ആൾ മാറി പോലീസിനെ തല്ലാൻ പോയ സുരാജ് ന്റെ ആ സീൻ ആണ് ഓർമ്മ വരുന്നത് 😂😂😂✌️✌️
Really enjoyed a lot.... waiting for sarigama season 2.
Songs kelkana alla.... jeeva and shan ikka chali adi kelkan
Anchor കൊടുത്ത പണികളെല്ലാം തിരിച്ച് Anchor ന് തന്നെ കൊടുത്തതായിരുന്നു Interview ൻ്റെ Highlight .....jeeva shan combo😍😍😍😍😍
ഏറ്റവും കൂടുതൽ ഇവരുടെ കൗണ്ടർ കാണാൻ വേണ്ടി ആണ് സരിഗമപ കണ്ടിരുന്നത് 😄😄😍😍😍😍😍
Crct
Nalla positivity olla interview aan...chirichukond kandavar 👍
എന്റമ്മോ 🤣🤣🤣🤣 പാപ്പനും ജീവയും.... ഒരു രക്ഷയും ഇല്ലാ.... കൊന്നു കൊല വിളിച്ചു കളഞ്ഞു 😂😂😂
Excellent combo... Shaan ika jeeva chettaaaa... Adipoliiii... Waiting for part 2 .....
ജീവ & ഷാനിക്ക വൻ പൊളി ❤️❤️❤️❤️
എല്ലാവർക്കിട്ടും ഒന്ന് കൊട്ടി 😜😜😜🤓🤓🤓
Kaathirunna video🥰🥰🥰.....adipoli combination😍😍😍
Counter raajaakkanmaar🤩🤩🤩
Sarigamapa തിരിച്ചു വന്നപോലെ ഫീൽ ചെയ്തു
പാവം ജ്യോതിക
വല്ലാത്ത കഷ്ടമായിപ്പോയി 😇
ഇതിലും ഭേദം കൊല്ലമായിരുന്നില്ലേ 😂😂
ഉബൈദ് ഇബ്രാഹിമോന്നും ഇത് കാണണ്ട
കണ്ടാൽ ജ്യോതികയുടെ കാര്യം ഗോവിന്ദ 🤗🤗
Katta waiting aayirunnu ❤️❤️❤️
On the floor baby... situationu പറ്റിയ പാട്ട്...ജീവയും ഷാനിക്കയും പൊളിച്ചു
കുറെ കാലത്തിനു ശേഷം ഞാനൊന്ന് മനസ്സറിഞ്ഞു അട്ടഹാസിച്ചു...... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ഇനി ലിബിൻ, അക്ബർ, ശ്രീജിഷ് ഇവരെ കൊണ്ടുവരണം എന്നാൽ പൊളിക്കും 😁
Athee
Shan rahman and vineeth sreenivasan combo aayirunnu.. ente favorite ath mari ipol jeeva and shan ikka aayi... very talented aaya prashsthanaya oru music directork ithra simple aayi irikan patto.. shan ikka nigalude ee attitude aan ningalude pattinekkal kooduthal aaradhikunnath... your awesome man... 💓💓💓
ഒരു ഷോ കഴിഞ്ഞിട്ടും അതിനെ കുറിച്ച് അല്ലങ്കിൽ അതിലെ ആൾക്കാരെ കുറിച്ച് പിന്നെയും പിന്നെയും കാണാനും കേൾക്കാനും തോന്നുന്ന ഒരു ഷോ മലയാള ചരിത്യത്തിൽ ഉണ്ടായിട്ടില്ല .....!
അത് സത്യാട്ടോ...... 🥰💕
Sathyam
Sheriya ippozhum episodes kanarunde
Sathyam
Sathyam
മൂന്നെണ്ണവും ഒരമ്മപ്പെറ്റ മക്കളെ പോലെ! 😍😍😍😍
Back benchers,shan ikka ,jeeva Chettan plzz konduvarumo❤️
One of good interview I found ever... Really good combo... Keep going ♥️👌... Expecng the second part..
Hit combo 😍😍😍😍😍😍😍 സരിഗമപ നന്നായി miss ചെയ്യുന്നു .ഇപ്പൊ കണ്ട episode വീണ്ടും വീണ്ടും kanunnu😥😥😥
സ രി ഗ മ സീസൺ 2, ഷാനിക്കാ, ജീവനും വേണം
സത്യം പറഞ്ഞാല്‍ അടുത്ത ജന്മത്തിലെങ്കിലും ഷാനിക്കയുടെയും ജീവചേട്ടന്റെയും കൂടെ മൂന്നാമത്തെ കൂട്ടുകാരന്‍ ആയിട്ട് ജനിച്ചാൽ മതിയായിരുന്നു 💕
All the best 😊😇😂
Sathyamanu njanum alojichu ingaoru koott kittyirunnenkil nnu
May this friendship live long❤️❤️❤️
എന്തോ ഇഷ്ടമാണ് നിങ്ങളെ രണ്ടുപേരെയും ഒരുപാട് 😘😘
back benchers, jeeva & shanikka ഒരു ഗ്രൂപ്പ് ഇന്റർവ്യൂ ചെയ്യണം.sarigamapa യുടെ ബാക് സ്റ്റേജ് കഥകൾ! 🙏🙂
ഒരു രക്ഷയുമില്ല പൊളിച്ചു അടക്കി സത്യം പറഞ്ഞാൽ മനസ്സ് തുറന്ന് ശരിക്കും ഒന്ന് ചിരിച്ചു
Kannettan, jeevachetan, shanikka 3 perum adipoli aaaa❤️❤️❤️
ഇതിന്റെ 2ഇറക്കമോ ❤️❤️❤️
ചിരിച്ചു 😝😝😝😛😋🤪ചിരിച്ചു
ഉപ്പാടിലാക്കി
This's the best interview that I've seen so far... This combination is toooo good...
After a long time I smiled from my heart😍😍
😍😍
Adipwoli....pwoliyeee😂😂🤣🤣🤣😍✨Most waited one😆Jeevachettaaa Paappan perfect combo💕💕💕
പഞ്ചഗുസ്തി മത്സരത്തിന്റെ റഫറി 😝😝
എന്റെ പൊന്നേ...😂😂😂😂 കൗണ്ടർ brothers 👌👌👌
പാപ്പൻ - ജീവ combo പൊളി 🔥
ഇവരുടെ കൂടെ അക്ബരും കൂടെ ഉണ്ടായിരുന്നേൽ എന്റെ പൊന്നേ 😂
*ഷാൻ ഇക്ക ഇത്രവലിയ മ്യൂസിക്ക് ഡയറക്ട്ടർ ആയിട്ടും ജീവയോടൊക്കെ എത്ര സിംപിൾ ആയിട്ടാണ് ബിഹേവ് ചെയ്യുന്നത് സ രി ഗ മ പ കണ്ടവർ ഒരിക്കലും പാപ്പൻ ആൻഡ് ജീവയുടെ കോംബോ മറക്കില്ല അത്രക്ക് എന്റർടൈൻ ചെയ്യിച്ചിട്ടുണ്ട് രണ്ടാളും*
ഒരു രക്ഷേം ഇല്ല... 😂😂😂 എന്റമ്മോ... 😆😆😆
Shanikkaa.... 😂😂😍😍😍, Jeeva chetta... 😂😂😍😍😍
ലക്ഷത്തിലൊന്നേ കാണൂ ഇതുപോലൊരു combo😍😍😍
പാവം Jyothikechii😂😂😂
ഞാൻ എങ്ങാനും ഇത് കണ്ട് ചത്തുപോയാൽ നിങ്ങൾ ആണ് ഉത്തരവാദി 😂😂😂
Uffff ഒരു രക്ഷയും ഇല്ല
"ജാങ്കോ... ഞാൻ പെട്ടു.. " അൽ ജ്യോ 😛🤪🤪
Shaan Rahman and Jeeva i salute you guys.. athra valya music director aanennulla oru valya bhavam kaanickathey irunna ninghaludey valiya manassinu, ninghal 2 perum valiyavaranu iniyum uyaranghalil athan Daivam anugrahickattey🙏🙏🙏
Jeeva chettan & shan ikka combination poli❤️❤️❤️❤️
Aa chechina varathukori😅😅😅😅....
Part 2 vendi katta waiting 😍
വിജേ ജ്യോതിക പെട്ടു !!!! ലവന്മാര് കലക്കി !!!!
I enjoyed very welll... laugh a lots... thanks jango space tv...
❤️❤️
Ellarum Poliyanu👌.Shanikka, jeeva chettan,akbar& Kannettan Ivar orumichal vere level anu😂❤️. കൂടുതൽ പ്രാവശ്യം repeat cheythu kanunna programm SaReGaMaPa❤️ Really Miss😔 Kannettan Fan❤️
അക്ബർ ശ്രിജിഷ് ലിബിൻ. ഇതു പോലെ ഒരുമിച്ച്
Sathyam.... orumich kond varuuuu
sreejish akbar libin 3 pereym onnich kond varuo
സത്യം പറയാലോ ഈ പ്രോഗ്രാമിലെ ഒരൊറ്റ പാട്ട് ഞാൻ കേട്ടിട്ടില്ല,
ഇവരുടെ കൗണ്ടർ കേൾക്കാൻ വേണ്ടി മാത്രം കൗണ്ടർ ഭാഗം മാത്രം കേൾക്കും
പാട്ട് തുടങ്ങുമ്പോൾ അടുത്ത തിലേക്ക് പോവും, ജീവ കൗണ്ടറിൻ്റെ ഉസ്താദ് ഷാനിക്ക ശിശ്യനും, ജീവയെ പെരുത്തിഷ്ട്ടം
ഒരു രെക്ഷ ഇല്ലാത്ത ഇന്റർവ്യൂ. ജോ ചേച്ചി ഇവരുടെ ഒപ്പം പിടിച്ചു നിന്നല്ലോ. സരിഗമപ ഷോ ഹിറ്റ് ആകാൻ കാരണം ഷാൻ ഇക്ക & ജീവ ചേട്ടൻ ആണെങ്കിൽ ഈ ഷോ യുടെ ജീവൻ ജോ ചേച്ചി ആണ് 😍😍
I am big fan of jeeva and papan♥️chirich oru vidhamayi😂ithrakkum ahankaram illatha celebritiesine nan ente jeevithathil kanditilla love you both a lot😂😂♥️
സത്യം പറയാലോ... ഞാൻ സരിഗമപ കാണുന്നത് ഇവരുടെ comedy കാണാനായിരുന്നു..കൂട്ടത്തിൽ പാട്ടും ..🤣🤣🤣
Shannikkka jeeva chettaan😍😍😍😍😍😍😍
zero ഈഗോ paapppaa powli jeeva ഒരു രക്ഷയും ഇല്ല പാവം ജ്യോതി പെട്ടതാ
next akbar libin sreejith shaanika jeeva
എല്ലാരും കൂടി
If you have any tension, just watch this interview segment!!😂😂😂
Papan- Jeeva combo♥♥♥
❤️Shanikka and jeevachettan❤️Adipoli Combo💪💪Saregamapa എന്ന റിയാലിറ്റിഷോയെ ഇത്രയും entertaiment ആക്കിയ രണ്ടു പേർ.... ഇതോടൊപ്പം തന്നെ നമ്മടെ സ്വന്തം BACKBENCHERS.... 💪💪ലിബിനേട്ടൻ 💕 അക്ബർക്ക 💕കണ്ണേട്ടൻ..... 💕
ഇവരെ 3 പേരെയും ഒരുമിച്ച് കൊണ്ടുവരണം...... 🔥#ViBe#🔥
pwoliiii combo...the best reality show ever happened 🥰🥰🥰
ഷാനിക്ക പറഞ്ഞത് പോലെ 0 ego ആണ് ഈ പ്രോഗ്രാമിൻറെ വിജയം. ചിരിച്ചു ചത്തു. ഷാനിക്ക & ജീവച്ചേട്ടൻ combo ഒരു രക്ഷയുമില്ല കേട്ടോ. രണ്ടു പേരും കൂടി ആ ചേച്ചിയെ കൊന്നു കളഞ്ഞല്ലോ ഇത്ര simple ആയിരുന്നോ ഷാനിക്ക എന്ന് തോന്നിയത് ഈ show കണ്ടതിനു ശേഷം ആണ്. Next സീസണിലും judges, grand jury&anchor ഇവരുതന്നെ മതി. പറയുന്നത് അതെ sense ൽ എടുക്കാൻ എല്ലാവർക്കും പറ്റുന്നത് കൊണ്ടാണ് സരിഗമപ ജനഹൃദയങ്ങളിൽ ഇടം നേടിയത്.. എന്നാ രസവാ കണ്ട് കൊണ്ടിരിക്കാൻ. സമയം പോകുന്നത് അറിയത്തില്ല. ഇപ്പഴും സരിഗമപ youtube ൽ കാണും.. ഇത്രയും പ്രേക്ഷക പ്രീതി നേടിയ പ്രോഗ്രാം വേറെ ഇല്ല. ഇവരെയൊക്കെ നേരിട്ട് ഒന്ന് കാണാൻ കൊതിയാകുന്നു. Love u സരിഗമപ team. Specially ഷാനിക്ക & ജീവച്ചേട്ടൻ.. god bless dears.. 😍😍😍
ഇത്രേം കാലത്തെ കൌണ്ടർ ഫുൾ ആയി കാണാൻ ee ഒരൊറ്റ വീഡിയോ കണ്ടാൽ മതിയാകും ല്ലേ.... anchor കൊച്ചു പാവം വറുത്തെടുത്തു രണ്ടും കൂടി 😆😆
Skip cheyyaadhe kanda videokalude kuuttathil idhum irikkattee💯💯💯♥️♥️♥️
ഇത് കാണുന്ന ജോതികയുടെ മനസ്സിലെ പാട്ട്: അയ്യയ്യോ... അയ്യയ്യോ.. കഷ്ടപ്പാടിൻക്കുട്ടം.. കണ്ണീരിൻ കണ്ണീരിൻ പേരു മാത്രം..😁😁.
ഇനി അക്ബർക്കാനേയും ലിബിൻ ചേട്ടനെയും കണ്ണേട്ടനെയും കൊണ്ടു വരണം 🤩
Jasim koodi veenam
അക്കു unni shaanika ജീവ sooper koode ഗോപി sundar സുജാതേച്ചി 😘😘😘😘😘
Jyothika 😍 ishtam (katta fan)
Jeeva mmale muth
ഈ ഒറ്റ interview ന് വേണ്ടി കട്ട waiting ആയിരുന്നു.....ഷാനിക്ക ജീവ combo അത് vere level ആണ്. തള്ള് jeeva എന്ന് പറഞ്ഞത് എല്ലാ anchors m ഒരുവിധം നല്ല thallist ആവും അതാണ് ഒരു നല്ല anchor so jeevachettan nalla polippan anchor ann.
Jeevan thalliya പോലെത്തന്നെ ജീവയെ തിരിച്ചു തള്ളിമാറിച്ച ഒരാൾ ആണ് നീലിമ 😜😜. ഷാനിക്കായെ തിരിച്ചു തള്ളിയ ഒരാൾ ശ്രീജിഷ് ഏട്ടനും 😜....
ഉഷ ചേച്ചിടെ പാട്ടുകഴിഞ്ഞ് ഒരു episode -ൽ അഭിജിത് എന്ന് പേരുള്ള ഒരാൾ വന്നു അന്ന് ജീവചേട്ടനെ കുറിച്ച് പറഞ്ഞത് correct ആണ് മലയാളത്തിൽ ഇപ്പോൾ മുൻ നിരയിൽ നിൽക്കുന്ന anchors ൽ ഒരാൾ ആണ് ജീവ.
ഡാൻസിന് സിംഹമേ ആ episode കണ്ടു ഒരുപാട് chirichittund...
you tube ലും instagram ലും വരുന്ന video മാത്രം കണ്ടു സ രി ഗ മ പ യുടെ fan ആയ ഒരാൾ ആണ് ഞാൻ tv യിൽ ചുരുക്കം ചില episode മാത്രം ആണ് ഞാൻ കണ്ടിട്ടുള്ളു... ഇവരെ രണ്ടു പേരെയും കൊണ്ട് വന്നതിൽ jango space ന് ഒരുപാട് thanks.... polichu.. ❣️❣️❣️ anchor chechi super ആണ്... ചിരി ആണ് സാറേ ഇവരുടെ main ❤️😍❤️ part2 നു വേണ്ടി waiting ആണ് ഇനിയാങ്ങോട്, ✌️✌️..... ഒത്തിരി ചിരിച്ചത് സ രി ഗ മ പ യുടെ team -ൽ ഷാനിക്കായുടെയും jeevachettandeയും ഈ ഒറ്റ interview ആയിരിക്കും. സരിഗമപ Season 2 യിലും ഇവരുടെ combo അത് പ്രദീക്ഷിക്കുന്നു , ഉണ്ടാവണം അതാണ് സരിഗമപ.
Aiwaaahhh......Poli....Nxt pls bring the backbencher bro's together😍
Ayyooo😂😂😂 chiriche vayandayee😂😂😂 uff shanikkaaaa&jeevaaa🙏🙏🙏😂😂😂😂😂😂
I love ❤ shan rahman attitude.. Having a wise heart 💖
ബാക്ക് ബെഞ്ചർസിനെ കൂടി കൊണ്ടുവരൂ പ്ലീസ്
Ufff verae level interview eagerly waiting for the second part 😘😘😘😘
Aadhyamayittan oru interview kandit ethrae chirikkunnaee 😅😅😂🤣🤣
Shanikkaa and jeevaaa 🥰🥰🥰🥰