നിങ്ങൾ അറിയാത്ത ഒരു ട്രോളൻ ഇവിടുണ്ട് | Sa Re Ga Ma Pa Winner Libin Scaria Said It Loud | VJ Jyothika

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 792

  • @akhilc4644
    @akhilc4644 4 года назад +2166

    Libin fans evide poratte.. 👇👇👇..

  • @shajuchennamkulam3473
    @shajuchennamkulam3473 4 года назад +633

    എത്ര ഉയരങ്ങളിൽ എത്തിയാലും.. ലിബിൻ എത്ര സിമ്പിൾ ആണ്.. ഓപ്പൺ ആയി സംസാരിക്കുന്നു. കെട്ടിരിക്കാൻ നല്ല രസം..

  • @rafeeqadgf4471
    @rafeeqadgf4471 4 года назад +570

    ലിബിൻ അക്ബർ ശ്രീജിഷ്. ഇവർ ഒരുമിച്ചാൽ പൊളി 😃😃😃👌👌👌👌

  • @melodiesreload8275
    @melodiesreload8275 4 года назад +209

    Sooo. Simple mahn... Libin chettayiii. Poliyan.. സംഗീതലോകത്തിന്റെ ഉയരങ്ങളിലേക്ക് ഇനിയും ചെല്ലട്ടെ..
    ഞങ്ങളുടെ Golden boy.... ഇനിയും katta സപ്പോർട്ട് undakum

  • @amaljoseph3109
    @amaljoseph3109 4 года назад +42

    എത്ര നല്ല സംസാരം,വ്യക്തിത്വം.ഓരോ ഇന്റർവ്യൂ കാണുമ്പോഴും ലിബിനോടുള്ള ഇഷ്ട്ടം കൂടി കൂടി വരുന്നു.സരിഗമപ യിൽ വന്ന ശേഷമുള്ള ആദ്യ interiewലും winner ആയികഴിഞ്ഞുള്ള ഇതിലും ഒരേ attitude,ഒരു ജാടയും ഇല്ല,പച്ചയായ സംസാരം..fan forever😍

  • @shifanashifu9400
    @shifanashifu9400 4 года назад +62

    ഇ കണ്ട 4 interviewsil ഞാൻ ഏറ്റവും കൂടുതൽ enjoy ചെയ്തത് ലിബിൻ ചേട്ടന്റെ ആന്നു . കണ്ടു കണ്ടു തീർന്നത് അറിഞ്ഞേയില്ല . He is so simple & so talkative.....ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... Love u Libichaaa❤❤❤❤❤❤

  • @midhunpoulose6212
    @midhunpoulose6212 4 года назад +122

    ഒത്തിരി കാത്തിരുന്ന ഇന്റർവ്യൂ...💞💞💞
    ലിബിൻ ചേട്ടൻ പെരുത്തിഷ്ടം..🔥

  • @girll9559
    @girll9559 4 года назад +148

    ലിബിന്റെ ഇന്റർവ്യൂ കിടു ആണ്..
    Answer + Expression + Explanation + Example..😂😂😂

  • @veenaashok415
    @veenaashok415 4 года назад +45

    ഒരു ജാഡയും ഇല്ലാത്ത സ രി ഗ മ പ യിലെ നമ്മുടെ സ്വന്തം കുട്ടികൾ. എല്ലാരേം ഒരുപാട് മിസ് ചെയ്യുമല്ലോ

  • @Chrisj883
    @Chrisj883 4 года назад +35

    ഒരുപാടൊരുപാടു നാളുകൂടി അഹങ്കാരവും പൊങ്ങച്ചവും ഇല്ലാത്ത ഒരു ഒന്നാം റാങ്കുകാരനെകണ്ടു, ലിബിനിലൂടെ.....
    ദൈവാനുഗ്രഹം എന്നുമുണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...
    അഭിനന്ദനങ്ങൾ..

  • @suryasacs9516
    @suryasacs9516 4 года назад +124

    What a innocent smile libin bro humble man just love you dear god bless you dear.... Kannettan interview nnu vendy katta waiting

  • @thasleemairshad4895
    @thasleemairshad4895 4 года назад +548

    Libins answer is almost same to akbar.. Their true friendship🥰🥰

    • @solypouvath7719
      @solypouvath7719 4 года назад +7

      Crt..

    • @risbaep8755
      @risbaep8755 4 года назад +6

      Sathym...

    • @malabarpenn1988
      @malabarpenn1988 4 года назад +4

      Jasimum idhpole aan

    • @aneeshkumar8463
      @aneeshkumar8463 4 года назад +17

      Correct👍👍 Backbenchers ne orumichu interview cheyyamaayirunnu😔😔

    • @ayanalouis5055
      @ayanalouis5055 4 года назад

      Yes idea star singer le flat kittiya Joby nerittu Kandu smsarichappol polum avante oru jaada kaanendathaayirunnu. Annu phone illaayirunnu athonnu edukkaan njan vare vote cheythavanaanu

  • @anuanoos8747
    @anuanoos8747 4 года назад +438

    ആ മുഖത്തേക്കൊന്നു നോക്കിയേ ഗപ്പ് കിട്ടിയേൻെറ വല്ല അഹങ്കാര० ണ്ടോന്ന്. I Lv yr simplicity. Keep it Up 😍😍

  • @kirshna_kirsh
    @kirshna_kirsh 6 месяцев назад +1

    ലിബിൻ 🎉❤

  • @swapnajohny657
    @swapnajohny657 4 года назад +69

    Sreejish’s and libin’s answers matches very well that proves their friendship ❤️

  • @snehahari7805
    @snehahari7805 4 года назад +308

    libin fans 😚😚😚 addicted to his voice 😍😍

  • @amaler2962
    @amaler2962 4 года назад +284

    libin akbar sreejish ijjathi backbenchers combo...

  • @blackandblankcc
    @blackandblankcc 4 года назад +19

    Libin's voice.. I just love it... I am watching old performances in repeat mode in zee5.. Amazing voice...

  • @akhilasajeev7195
    @akhilasajeev7195 4 года назад +41

    ഞങ്ങടെ CMS College ന്റെ അഭിമാനം... Libinettan..😍Still remember the melodious moments we had in the college 😊😊😊

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 4 года назад +171

    കൂടുതൽ ഉയരങ്ങളിലേക്കുള്ള യാത്രയിൽ സർവശക്തൻ എല്ലാവിധ അനുനഗ്രഹങ്ങളും നൽകി അനുഗ്രഹിക്കട്ടെ ..... എല്ലാ വിധ നന്മകളും 😍

  • @neethumoljoy9922
    @neethumoljoy9922 4 года назад +15

    Super voice ആണ്.. നിർത്താതെ സംസാരിച്ചാലും കേട്ടിരിക്കാൻ നല്ല രസവാണ്. പേരിൻറെ കാര്യത്തിൽ എനിക്കും ഒരു doubt ഉണ്ടാരുന്നു. ഒരു സെലിബ്രറ്റിയുടെ ഒരു ജാഡയുമില്ലാത്ത സംസാരം. CMS ൽ പഠിക്കാൻ ഒരുപാട് ആഗ്രഹിച്ച ഒരാളാണ് ഞാൻ.. libin, sreejish, akbar friendship പൊളിയാണ്. ലിബിൻ പറഞ്ഞത് പോലെ first അശ്വിൻ നെയാണ് പ്രതീക്ഷിച്ചത്. But ഇതിലെ എല്ലാവരും ആ first പൊസിഷന് യോഗ്യത ഉള്ളവരാണ്.. എല്ലാവരും അടിപൊളി.. god bless u dear.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..

  • @sumisunny370
    @sumisunny370 4 года назад +178

    Libin, akku, kannettan♥️♥️😘😘😍🥰

  • @rifanahadi4732
    @rifanahadi4732 4 года назад +17

    ലിബിന്റെ സംസാരം കേട്ട് കൊതി തീർന്നില്ല. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു... 🥰💕
    Aww... അല്ലിയാമ്പൽ പൊളി mahnnn😍😍😍👌

  • @aiswaryapv9032
    @aiswaryapv9032 4 года назад +144

    ദൈവം കനിഞ്ഞു തന്ന ഈ ശബ്ദത്തിലൂടെ ഉയരങ്ങൾ കീഴടക്കാൻ.. ഈശ്വരൻ അനുഗ്രഹിക്കട്ടെ..🙏

  • @anniesusan5777
    @anniesusan5777 4 года назад +56

    Kaathirunna episode😍😍😍LIBIN ISHTAM🥰suju chechide swarnam🤩enth pavama😇favt voice🤗God bls u

  • @christyannathomas9232
    @christyannathomas9232 4 года назад +93

    Libinetta, luv u ❤️❤️❤️❤️....
    much awaited one....

  • @anaspulickichallil7855
    @anaspulickichallil7855 4 года назад +31

    Libin chettante interview nn katta watng arunn😍😍 superb❤️❤️
    Libin chettan pwli💕

  • @vijithavijayan8426
    @vijithavijayan8426 4 года назад +352

    എന്ത് പറഞ്ഞാലും ഉറക്കമായിരുന്നു എന്ന് എടുത്തു ചോദിക്കല്ലേ ചേച്ചി.... msc physics പഠിക്കുകയും ഇരുപതോളം ദിവസം ഷൂട്ട്‌ ഒക്കെ വരുമ്പോ ഉറങ്ങിപോവുന്നതൊന്നും അത്ര വലിയ കാര്യമല്ല. ഉറങ്ങിയിരുന്നിരുന്നേൽ winner എന്ന title അടിച്ചോണ്ടുപോവാൻ പറ്റിയ ആളുകള് തന്നെ ആയിരുന്നു ഒപ്പമുണ്ടായിരുന്നത്.... 🙌അന്തസായി work ചെയ്തിട്ടാണ് ആ title ലിബിൻചേട്ടന് സ്വന്തമായത്.. 🤗

  • @sunujames9308
    @sunujames9308 4 года назад +46

    Libin😙😙..Always my💖 favourite singer..Magical voice..uff...💝😍😍😍😗😗

  • @renetonoble5691
    @renetonoble5691 4 года назад +476

    Who else was waiting for Libin Chettan in this show.

  • @tastyboon6323
    @tastyboon6323 4 года назад +80

    ഇന്റ പൊന്നോ.... sa ri ga ma pa ഉള്ളവരെ അല്ലാരോടും എനിക്ക് അസൂയ ആണ് 2 reason ആണ്
    1, ഇവരുടെ പാട്ട്
    2, ഇവരുടെ കൂട്ടു കെട്ട് 🙁എനിക്കും ഇവരുടെ friend ആവണം 🙁
    അല്ലാരേം ഒരുപോലെ ഇഷ്ടം ആണ്❣️🤩

  • @prabitham4120
    @prabitham4120 4 года назад +28

    Libin chettante interview kaanan vendi katta waiting aayirunnu😍😍finally 🔥🔥🔥😍😍😍😍😍powliii

  • @shibinashibi2463
    @shibinashibi2463 4 года назад +14

    യെന്റെ മോനെ ഒരു രക്ഷയുമില്ല... u r such a wonderful man...

  • @nikhilcaribbeanz3222
    @nikhilcaribbeanz3222 4 года назад +109

    കാത്തിരുന്ന എപ്പിസോഡ്.. ഇത് പോലെ നമ്മടെ കണ്ണേട്ടനേയും കൊണ്ട് വരണം🔥🔥🔥🔥🔥

  • @visara4u344
    @visara4u344 4 года назад +51

    ഉണ്ണി കുട്ടാ... ഈ വിനയം എന്നുമുണ്ടാവണം.നല്ല അനുഗ്രഹമുള്ള കുട്ടിയാണ്.

  • @mariyak.v1374
    @mariyak.v1374 4 года назад +31

    Ethra simple anu libin chetta ningal... Oru vijayide Oru ahankaravumillathe ethra vinayathodeyanu samsarikunnath. Orupakshe ningalk mathramarikum ningl winner avilla enna thonnal undarunnath.ningale kandukondirunna njnglk 💯 percent urappum njangalude agrahavumarunnu ningalude ee vijayam. ❤️❤️ Truly addicted to ur voice and attitude 😍😍😍😍

  • @krtech8233
    @krtech8233 4 года назад +18

    ലിബിൻ, ജാസിം, ശ്രീജിഷ്, ഇഷ്ടം
    😘😘😘😘😘😘😘😘😘😘😘

  • @memorylane7877
    @memorylane7877 4 года назад +34

    ശബ്ദം ന്നു പറഞ്ഞാൽ ഇവന്റെ ആണ് മോനേ ❤
    ഏത്‌ പാട്ട് പാടിയാലും.. ❤

  • @rainajoseph5031
    @rainajoseph5031 4 года назад +24

    Libin chettay de interview nu vendi wait cheyyuvarunnu😍😍😍😍katta fan of his voice💓💓💓💓💓enth simple aanu chettay athu thanneyanu chettayide vijayathinte rahasyam😍😍😍😍😍❤❤❤❤❤❤❤ethra cool aayittanu samasrikkunne💗💗💗💗

  • @beenavarghese7368
    @beenavarghese7368 4 года назад +12

    Libin chettan pwoliii👌💓
    His simplicity gives the way for the title winner💕

  • @bismipbiju4225
    @bismipbiju4225 4 года назад +32

    Yes five minutesinullil I got it.. Jango space.... 😍 libenatta always aa katta fan of uu....... 😍😍😍😍😍😍💗💗💗💗💗💖💖💖💖 ingale poliyan 💕💕💕

  • @sreelakshmisreelu6484
    @sreelakshmisreelu6484 4 года назад +40

    Wowww...our golden boy..😍🤩libinettan peruthishtam✌

  • @user-ou5rm5ww7k
    @user-ou5rm5ww7k 4 года назад +73

    Aiwaa😍The most awaited one 🥰 Goldenboy 😍

  • @Anugraha499
    @Anugraha499 4 года назад +16

    Katta waiting for this interview.... libin chetta ..luv you dear... congrats dear again and again .. muthee

  • @athiraraju4872
    @athiraraju4872 4 года назад +28

    എനിക്കി അറിയാമായിരുന്നു ലിബിൻ winner ആയിരിക്കുമെന്നത്.... 😍addicted to ur voice ❤️

  • @dyarildavid2431
    @dyarildavid2431 4 года назад +4

    May God bless you dear Libin 😍😍........waiting for all other contestants interview

  • @vandhanaraveendran1719
    @vandhanaraveendran1719 4 года назад +16

    golden boy with golden voice ❤️❤️ addicted to you voice😍😍

  • @sruthikpillai3882
    @sruthikpillai3882 4 года назад +68

    തീർന്നുപോകരുതെന്നു ആഗ്രഹിച്ചൊരു ഇന്റർവ്യൂ ❤️

  • @jijomathai6129
    @jijomathai6129 3 года назад +3

    ലിബിനേ ഒരു പാട് ഇഷ്ടം

  • @vyshnavivychuz4088
    @vyshnavivychuz4088 4 года назад +21

    Melody king libin muwth istam..... addicted voice..... love u libin bro.... chooo much😻😻😍😍😍

  • @sijajyothi5686
    @sijajyothi5686 4 года назад +24

    ലിബിൻ്റെ voice എൻ്റെ പൊന്നോ....എന്തൊരുfeel. God bless you brother.ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..

  • @sreeshmap8681
    @sreeshmap8681 4 года назад +7

    Kaanan aagrahicha interview aan libin chettantee🥰🤩😍love ur voice & ur innocence ❤️🥳💞💕congrats bro👍🎧🎤🎶may god bless u💞👍

  • @sniyanechu6919
    @sniyanechu6919 4 года назад +15

    ലിബിൻ, അക്ബർ ഇവരുടെ പാട്ടുപോലെതന്നെ സംസാരവും കേട്ടിരിക്കാൻ 😍😍😍😍😍

  • @navyabinup3312
    @navyabinup3312 4 года назад +215

    "Ennod idakkide chodyam choykkanam tto.. illel njaningane paranjondirikkum"😂😂
    chettayi poliyee💖💖

  • @izzaworld8459
    @izzaworld8459 4 года назад +24

    Anchor അടിപൊളിയാ..കുലുങ്ങി കുലുങ്ങി യുള്ള ചിരി കാണാൻ തന്നെ നല്ല രസമുണ്ട്. 😍😍💐

  • @sreelakshmipv4109
    @sreelakshmipv4109 4 года назад +8

    😍ഒരുപാട് നാൾ ആയി കാത്തിരുന്ന ഇന്റർവ്യൂ 😍That MoSt FaVouRiTe One.... LiBiNeTtan💪💪😘ishtam💪💪👌

  • @paulbenny8167
    @paulbenny8167 4 года назад +3

    Libin chettanu ithra vibe undannu ariyilayirrunnu.....lub you

  • @meenakshipramod4403
    @meenakshipramod4403 4 года назад +38

    Finally libin chettan😍😍....was waiting for this .

  • @soumyaashokan8224
    @soumyaashokan8224 4 года назад +50

    Libinea....... god bless u always...

  • @aparnamoothikkal5839
    @aparnamoothikkal5839 4 года назад +26

    Katta waiting aarnnu ithrayum neram......so hpy to c this interview......prayer and support always with u.....🥰

  • @vishnuvijay2556
    @vishnuvijay2556 4 года назад +14

    Libinde ee interviewinu katta waiting aayirunnu..avasanam vannu🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩libin achayan😘😘

  • @soumyabiju7477
    @soumyabiju7477 4 года назад +7

    എന്റെ നാടിന്റെ അഭിമാനമായ മുത്തേ.... അഭിനന്ദനങ്ങൾ. 🎉🎉💐💐💐

  • @linshavv6130
    @linshavv6130 4 года назад +6

    Libinetta....😍😍enthoru simple manushyananne🤗😍inghane thanne povatte....God bless you mannn😊👍

  • @jasiyamariyam7845
    @jasiyamariyam7845 4 года назад +12

    Libin addicted to ur voice very much❤️❤️❤️

  • @poojakannan8841
    @poojakannan8841 4 года назад +10

    Libin chettan is always the best 💞uff his talks 💞 simplicity 💞addicted 💞

  • @sreevidya_anumol_fans8579
    @sreevidya_anumol_fans8579 4 года назад +182

    എവിടെ കണ്ണേട്ടൻ എവിടെ....
    We want Kannettan.. 💪💪💪
    Waiting for kannettan💪💪

  • @aneeshajoy4221
    @aneeshajoy4221 4 года назад +5

    Libin chettante ee innocence ahn ellarum fan avan karanam😊😍 kannettante interview waiting

  • @sougandhika2570
    @sougandhika2570 4 года назад +56

    Ihe otta interview kond libinod ulla ishttam 100 iratti vardhichuuu......😍😍adhyam vanna swetha, Akber , jasim ivareyokke vach nokkumbol oru correct answer ellathinum thanna oru allann libin chettan.... ellam parayunathinum oru explanation und athann important point... libinchettan ithrayokke samsarikkum enn ippozha ariyunne nn mathram... i love your voice ❤❤ oru rakshem illaaaa sreejishettandem voicem oru rakshem illa Gopi chettan parayuna pole hridhayathil ninn hridhayathilekk mathram pokuna sangeetham....💓💓 finale yil sujathachechiyee valland miss cheythu n paranjath othiri ishttayii... kandodirikkunna preshakaraya njngalkkum orupad miss cheytha oral allann sujatha chechiii😍😍 keerthanak nominations arum paranjilaa athendaaaa..???

    • @rasiyavt8995
      @rasiyavt8995 4 года назад +2

      Sherya keerthanak arum nomination paranjilla😌

  • @salushaji3730
    @salushaji3730 4 года назад +11

    Video kanthe polum like adichvr ivide like😍katta fan of lipin chetayii neril kanan paikara agrhma 😍♥️avsram kityaa njn vrum kanan. Neril kanum enna prethikshyil 🤓

  • @sangeethajacob5341
    @sangeethajacob5341 2 года назад +1

    libin ❤️❤️❤️god bless you

  • @appuII
    @appuII 4 года назад +2

    My favvvvv voice 💙💙💙Addicting voice💖💖💖💖interesting interview .libin answering questions honestly. Soo cuteee to hear😇😇😇😇 waiting for more songs🌻🌻

  • @Aaliya1998
    @Aaliya1998 4 года назад +94

    ചേട്ടന്റെ ഇന്റർവ്യുസ് കണ്ട് കഴിയാറാവുമ്പോ ഞാൻ ആഗ്രഹിക്കാറുണ്ട് കുറച്ചൂടി ടൈം വേണമായിരുന്നു എന്ന്. ഇത് കണ്ടപ്പോഴും എനിക്കങ്ങനെ തോന്നി. ചേട്ടന്റെ സോങ് മാത്രം അല്ല സംസാരം കേൾക്കാനും നല്ല രസാ. എത്ര സിംപിൾ ആയിട്ടാ സംസാരിക്കുന്നെ എപ്പോഴും. എനിക്ക് തോന്നുന്നു ചേട്ടൻ എത്ര ഉയരത്തിൽ എത്തിയാലും ഇതുപോലെ സിമ്പിൾ ആയിരിക്കും എന്ന്. ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ചേട്ടായിയെ😍 എന്നും എപ്പോഴും സപ്പോർട്ട് ചെയ്ത് ചേട്ടന്റെ കൂടെയുണ്ടാവും ഞങ്ങൾ. ❤️❤️

  • @athirakv3639
    @athirakv3639 4 года назад +7

    Libin chettaa interview anannu polum thonnilaa nammude kude irunnu samsarikana pole thonnii ellam thurannu paranju Chettan poliyannuu ❤❤❤❤❤❤ kananayi kathirunna interview chettane orupad ishtanattoo velya fanaa💗💗💗💗💗

  • @Syamly-qe3mw
    @Syamly-qe3mw 4 года назад +11

    Libin varthannam adipowliyannu, voice 🤟nice zy❤️

  • @fathimamusthafa8266
    @fathimamusthafa8266 4 года назад +334

    Sreejish nte episode n waiting

  • @sanjushalu2183
    @sanjushalu2183 4 года назад +12

    I'm addicted in his voice.... Onnu kaananam samsarikkanam🥰🥰🥰🥰eppo kazhiyumennu ariyilla....i'm a huge fan of you😍🥰😍🥰

  • @sherinvarghese486
    @sherinvarghese486 4 года назад +10

    Spotive aayi counter adikkuvanallo Libin chettan❤️poli😂kalakara..
    💙💙💙💙💙💙💙💙💙
    Kiddu interview

  • @fortrack9399
    @fortrack9399 4 года назад +48

    Aromalinte interview venamennullirkku like adikkanulla nool

  • @achu479
    @achu479 4 года назад +7

    Libin chetta congratulations.. Long way to go

  • @user-lw7mn8zb5q
    @user-lw7mn8zb5q 4 года назад +5

    Intey ponnow.....libiney song aayalum interview aayalum neee oru maranamasss aaan daaaaa...polichadakkki neee..

  • @sudarshaniscool
    @sudarshaniscool 4 года назад +13

    Libin is so humble, innocent, cute ❤️ I wish he also acts in movies😍

  • @sherinvarghese486
    @sherinvarghese486 4 года назад +34

    Libin Chetta.....poli❤️simple🥰down to earth...stay blessed Chetta with this beautiful voice & lovely character.All prayers with u
    💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @suseelasmnair3180
    @suseelasmnair3180 4 года назад +8

    Lobine എനിക്ക് നല്ല പാടുന്ന കുട്ടിയാണ് 'winner ആയതിൽcongratulations
    Libin.

  • @musiclover5692
    @musiclover5692 4 года назад +28

    Libin Chetta, always our prayers with you 🥰❤️

  • @rosemariyajoshi3572
    @rosemariyajoshi3572 4 года назад +15

    Supebbb libin chettayi fanss come onnn

  • @josyjoseph3260
    @josyjoseph3260 4 года назад +2

    Libin chetayiiiiiii ishtamm lot of love uuu😘😘😘😘😘

  • @sanamahamood
    @sanamahamood 4 года назад +10

    ലിബിൻ ചേട്ടാ ♥️😍😘

  • @melodiesreload8275
    @melodiesreload8275 4 года назад +66

    Libin chettaaaa... ingal poliyantoo

  • @manasaps1722
    @manasaps1722 4 года назад +2

    കിടുക്കാച്ചി ഇന്റർവ്യൂ... ജീവിതത്തിൽ എല്ലായ്പോഴും സിമ്പിൾ ആയിട്ടിരിക്കുന്നതാതായിരിക്കും ഏറ്റവും നല്ലതെന്നു ലിബിൻ ചേട്ടൻ തെളിയിച്ചു...

  • @jumijazi6593
    @jumijazi6593 4 года назад +5

    Alliyambal song polichu .....interview kandirikkan nalla resand...Oro qustn answers clear akki kodukkunnu ....libin song pole samsaravum chiriyum cute Thani alamban annallea...athokke resallea...bro ...eniyum songsum interviews wt cheyyunnu.....👍👍

  • @varshabnair959
    @varshabnair959 4 года назад +45

    ❤Kannetan , akku, libin❤

  • @anoopvenugopal3482
    @anoopvenugopal3482 4 года назад +23

    ശബ്ദത്തെ കുറിച്ച് പറയാണേ ശെരിക്കും ഗന്ധർവ്വനാ....❤️

  • @abdullahkuttymv1550
    @abdullahkuttymv1550 4 года назад +117

    അശ്വിൻചേട്ടനെ കൊണ്ടുവരണം ennullavar...... 💖💖💖

  • @celiyasaju4232
    @celiyasaju4232 4 года назад +4

    Super cool interview..💫🙌So simple and humble guy..😍😘 All the wishes & prayers my dear Golden boy..🤗🥰❤

  • @alnarenny9125
    @alnarenny9125 4 года назад +18

    Libin chettan te fans poratte..proud to be his neighbour...:)

  • @solypouvath7719
    @solypouvath7719 4 года назад +10

    Kathirunna episode.... simple ayittulla samsaram.... cute smile... pinne oru krym parayathe irikan vayyaa backbenchers poliaanu keto... 💯😍

  • @sweathampremod9034
    @sweathampremod9034 4 года назад +7

    Libin ishtam ❤️❤️ THE GOLDEN BOY WITH GOLDEN VOICE😻♥️🔥💯✨

  • @navasami6366
    @navasami6366 4 года назад +7

    Back benchers ✌️ akbar ikka, libin chettai, kannettan

  • @jobiljoji2983
    @jobiljoji2983 4 года назад +6

    Libin chetttaaaa super 🌹🌹🌹🌹

  • @sheelaprakash759
    @sheelaprakash759 4 года назад +12

    Congratulations Libin