Total Fun! - JINX Challenge - Ft. Jeeva, Lijo - Aparna Thomas

Поделиться
HTML-код
  • Опубликовано: 29 авг 2024
  • Hey guys,
    #jeeva #aparna #lijo
    It's Friday and that means it's time for the ALJ trio to hit the floor! Hope you guys enjoy the video!
    For business enquiries / collaboration contact me at
    collabwithaparna@gmail.com
    @Lijo lonappan on RUclips :
    / @lijolonappan17
    Follow Aparna Thomas on Instagram
    / aparnathomas
    Follow Jeeva on Instagram
    / iamjeevaa
    Follow Lijo on Instagram
    / iamlijoo
    Follow Arun on Instagram
    / arungnanthalath
    The Music I use in my channel: goo.gl/IMZC9A - AMAZING for RUclipsrs

Комментарии • 1,7 тыс.

  • @asnasathar5321
    @asnasathar5321 3 года назад +3519

    അപര്ണയുടെ ചാനലിൽ ലിജോ ഉള്ള വീഡിയോ മാത്രം തേടിപ്പിടിച്ചു കാണുന്നവർ ലൈക്‌ 😜😜

  • @sarithas1267
    @sarithas1267 3 года назад +1723

    പാവം ലിജോ, അറിയില്ലാത്ത കാര്യം സമ്മതിക്കാനും ഒരു മനസ്സ് വേണം

  • @nasrudream001
    @nasrudream001 3 года назад +2804

    നിങ്ങൾ മൂന്നുപേരും ഒരു സ്ക്രീനിൽ വരുന്നത് ഭയങ്കര എനർജിയാണ്
    എത്രപേർക്ക് ഇഷ്ടമാണ് മൂന്നു പേരെയും ഒരുമിച്ചു കാണാൻ
    I love video❤️💜💚

  • @adithyasasidharan6481
    @adithyasasidharan6481 3 года назад +408

    Lijo chettan is so innocent ❤️💯

  • @sayana6056
    @sayana6056 3 года назад +3022

    ലിജോ മച്ചാൻ ഈ യൂട്യൂബ് ചാനലിന്റെ ഐശ്വര്യം 😌😌

  • @hashimmomz5124
    @hashimmomz5124 3 года назад +318

    ലിജോ ചേട്ടനെ കൈവിടാതെ പിടിച്ചോ റെയർ ആഹ്ഹ്ഹ് 🤣🤣🤣🤣🤣🤣

  • @rezirezz
    @rezirezz 3 года назад +1410

    *സ്ഥിരമായി കണ്ടിരുന്ന മിക്ക വ്ലോഗ്സും ഇപ്പൊ കാണാറില്ല.. ബട്ട്‌ ഇവിടെ മിസ്സ്‌ ചെയ്യാൻ പറ്റില്ല😌😍*

    • @habeebrahmanmc1150
      @habeebrahmanmc1150 3 года назад +7

      Thallalle kunjaaDe

    • @archanasoman8463
      @archanasoman8463 3 года назад +1

      Ivide kandittu avide poi kandudey

    • @kiran6472
      @kiran6472 3 года назад

      Enth marikkallann sis...

    • @shinutheresfrancis1296
      @shinutheresfrancis1296 3 года назад

      Sathiyamm

    • @rezirezz
      @rezirezz 3 года назад +13

      @@habeebrahmanmc1150 ചുമ്മാ തള്ള് ഒന്നും അല്ല.. സ്ഥിരമായി കണ്ടിരുന്ന vlogers ഒക്കെ ഡെയിലി വീഡിയോ ആയപ്പോ രസമില്ലാത്ത content വന്നു തുടങ്ങി.. So ഇന്ട്രെസ്റ് പോയി

  • @HariLakshmi4241
    @HariLakshmi4241 3 года назад +491

    ആ നടുകഷ്ണം ലിജോ നേം പിടിച്ചിരുത്തി നിങ്ങൾ എല്ലാ ചലഞ്ച് ഉം 2,3,4,5 ഒക്കെ എടുത്തോ. ഞാൻ കണ്ടു ചിരിച്ചു മരിച്ചോളാം 🥰🥰🥰😂😂😂😂👍👍👍👍

  • @ansif9461
    @ansif9461 3 года назад +671

    Lijo ഉള്ള episode mathram kanunnavar undo

  • @shanamuhammadnoufal7591
    @shanamuhammadnoufal7591 3 года назад +471

    ഞങ്ങളൊക്കെ ലിജോ ഫാൻ ആണോ ✌🏻✌🏻✌🏻🤗🤗🥰😆😆💖🤝🤝

  • @ranjithc3490
    @ranjithc3490 3 года назад +93

    നൻബനെ പോൽ യാറും ഇല്ലേ.ഫീൽ the bgm. ലിജോ കൂടെ വന്നാൽ കാണാൻ ജോർ.😍😍😍😍സുന്ദരാ

  • @vyshsvoice7186
    @vyshsvoice7186 3 года назад +96

    Lijo inimuthal... ഉട്ടൻസിൽസ് .എന്നറിയപ്പെടും😂😂😂😂😂😂എന്റെ പൊന്നളിയാ....

  • @razi837
    @razi837 3 года назад +748

    ലിജോ എന്നാ സമ്മാവ 😂 ലിജോ ഫാൻസ്‌ ലൈക്‌ അടിച് പൊളിച്ചോ 🤩

  • @anamikamanikandan8945
    @anamikamanikandan8945 3 года назад +605

    Kitchen untensills😂😂😂 repeat അടിച്ചു kettavar ഉണ്ടോ

  • @aswaniaji3194
    @aswaniaji3194 3 года назад +75

    Kitchen "ഉണ്ടസിൽസ്"
    ചിരിച്ച് ചിരിച്ച് ഒരു പരുവമായി😂😂😂😂 ലിജോ ചേട്ടൻ സൂപ്പർ

  • @haripreeth5759
    @haripreeth5759 3 года назад +67

    9:40 Le Lijo: കിച്ചൻ ഉൺട്ടെസിൽസ് !😂😂
    Ee video il kore chirichengilum... Ettom chirichathum repeat adichu kandathum ivadeyan😂!😂Lijo ee YT channelinte aiswaryam !🥰❤

  • @krishna.s.
    @krishna.s. 3 года назад +1592

    *ഈ കൊംബൊ ഇഷ്ടമുള്ളവർ ലൈക്ക് അടിക്കു* ❣️

    • @ananya3207
      @ananya3207 3 года назад +3

      Sthiramayi ee comment kand madutha njn

  • @abhiashique6901
    @abhiashique6901 3 года назад +269

    ഇന്ന് ഇതിൽ STATE SYLLABUS vs CBSE തമ്മിലുള്ള english മത്സരം പോലെ 😅😅😅😅😅😅
    Love you all🌹🌹

  • @shabnam2348
    @shabnam2348 3 года назад +182

    All kudus to lijo. Oru madiyulland pronounce cheyyan ariyanjittum cheyynille ithoke! Who does this infront of the cam these days! 🤩🤩🤩🤩🤩🤩

    • @mohammedfaheem8731
      @mohammedfaheem8731 3 года назад +1

      👍adhn
      Lijo😇🌟

    • @Anjali-qg3sh
      @Anjali-qg3sh 3 года назад +4

      Exactly.. lijo is super

    • @mubie1119
      @mubie1119 3 года назад +1

      Correct

    • @rinisha5679
      @rinisha5679 3 года назад

      Yesss love lijo chetan aparna chechi paranj manasilakinind jeeva chetan chirikumpp entho pavampole thonunu anway love u all ❤❤❤

  • @munnasuhailmunna2644
    @munnasuhailmunna2644 3 года назад +217

    Lijo ഉള്ളത് കൊണ്ട് മാത്രം video കാണുന്ന ഞാൻ 🔥🔥🔥

  • @dreamcatcher1520
    @dreamcatcher1520 3 года назад +87

    നിങ്ങൾ മൂന്ന് പേരും വീഡിയോയിൽ ഉണ്ടെങ്കിൽ വീഡിയോ ഒരു പ്രേത്യേക ഓളം ആണ്....😁✌️
    aparna ❤ jeeva ❤ lijo ഇഷ്ടം

  • @aleena470
    @aleena470 3 года назад +128

    Untensillls enu kettapo chirich chirich shwasam kittathe ayi poi😂😂😂

  • @aryaanish2302
    @aryaanish2302 3 года назад +292

    Lijo: Saturn enthuva
    Jeeva: saturn enthuvvanno ente ammayide mon
    😂😂😂😂😂😂😂😂😂

    • @rinisha5679
      @rinisha5679 3 года назад +2

      Pavam lijo chetann😘😘❤❤

  • @josnajoseph2862
    @josnajoseph2862 3 года назад +80

    Elementrix voice is superb . The way he reads questions is so good.

  • @neshva5046
    @neshva5046 3 года назад +138

    ഇവർ മൂന്ന് പേരുടെ കോംബോ വേറെ ലെവൽ ആണ്
    Lijo aparna jeeva 😍 i love video

  • @Malayalam_news_Express
    @Malayalam_news_Express 3 года назад +604

    യൂട്യൂബിലെ കുഞ്ചാക്കോ ബോബനും ശാലിനിയും ആണ് ജീവയും അപർണ്ണയും 😁😁😁

  • @devapriyak6772
    @devapriyak6772 3 года назад +156

    "Uppappappaaa"😂😂😂

  • @navfanazar
    @navfanazar 3 года назад +18

    Laughed the hell out...super stress buster 🤩 Would love to experience the vibe among you 3 in person😍

  • @athiraaswin9843
    @athiraaswin9843 3 года назад +99

    This trio is unbeatable..❤️ Thankyou guys for entertaining us.. 💕😘

  • @archananp1136
    @archananp1136 3 года назад +30

    എന്ത് തന്നെ ആയാലും നിങ്ങൾ മൂന്നുപേരും ഉണ്ടായാ മതി ❤️

  • @ramyamolr2305
    @ramyamolr2305 3 года назад +107

    Jeeva, Aparna and Lijo .....Love u guys❤❤❤❤❤❤

    • @ramyamolr2305
      @ramyamolr2305 3 года назад

      Thank you chechi... Reply kittan vendi katta waiting arunnu... Love you❤😘

  • @dinadenny4440
    @dinadenny4440 3 года назад +18

    Jeeva chettanum lijo chettanum flowers star magicilk vannal polikkum😂😂

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 года назад +511

    **ഇവര് മൂന്ന് പേരും കൂടി ചേർന്നാൽ വീഡിയോയുടെ ആദ്യം തന്നെ ചിരിച്ച് മരിക്കും...!😇😁**

  • @lindajobin8425
    @lindajobin8425 3 года назад +22

    Yes i want know about their friendship story

  • @aryendup9279
    @aryendup9279 3 года назад +69

    Aagaya ....Love you lots Aparna chechi, Jeeva chetta and Lijo chetta . 😍🥰💌

  • @remamukesh3439
    @remamukesh3439 3 года назад +49

    Utensils 😂😂 ഉടെൻസിൽസ്. Lijo Chettan ചിരിപ്പിച്ചു!! Lijo Chettan Fan ❤️

  • @rishana.c1387
    @rishana.c1387 3 года назад +210

    Please do who knows jeeva better challenge, aparna v/s lijo

  • @renijacob8912
    @renijacob8912 3 года назад +8

    This combo is awesome ...Bring more videos with this triple combination

  • @asritha2429
    @asritha2429 3 года назад +156

    Utencils ന്ന് ലിജോ ചേട്ടൻ പറഞ്ഞത് ഓർത്തോർത്ത് വെറുതെ ചിരിക്കണ ഞാൻ 😪😂😂

  • @sophymolbs4023
    @sophymolbs4023 3 года назад +51

    Epozhum lijo chettayiye kaliyaakaruth plzzzz... Chettayyi feel aakunund ningal chirch kalaunklm.. lijo chettayi undayond aanu ningalde vdeosnu itraum views kittunath...

  • @jousalv
    @jousalv 3 года назад +203

    Ivare challange kandal sirich sirich seth poum🤣

  • @hareeshhari6648
    @hareeshhari6648 3 года назад +55

    അപർണ ചേച്ചി ഇനി വീഡിയോ എടുക്കുബോൾ ഇത് പോലത്തെ ഡ്രെസ് ഇട്ട മതി ഇതിൽ നല്ല cute ayiiit ind

  • @matim1466
    @matim1466 3 года назад +113

    9:39 "Kitchen utensils" 😂😂😂😂😂

    • @mohdrayan5267
      @mohdrayan5267 3 года назад +5

      Lijo e challenges thirumbhathyekkum English full 😅😅😅😅

  • @Vandanav395
    @Vandanav395 3 года назад +19

    Lijo chettan stole the show today❤️❤️❤️❤️🔥🔥

  • @mubashiramuba239
    @mubashiramuba239 3 года назад +369

    അപർണ & ജീവ & ലിജോ ഫാൻസ് ലെെക്ക് അടിക്കൂ🥰🥰

  • @navithap7279
    @navithap7279 3 года назад +13

    I think you people can do a wonderful web series!! Aparna, Jeeva and Lijo combination is wonderful actually!!! Fingers crossed Guys🤞

  • @nahlayoosuf2852
    @nahlayoosuf2852 3 года назад +86

    Games neekkallum rasam... Lijo chettante thugs aann🤣🤣🤣🤣
    Lijo fans pever kaaannikk💥

  • @aliyaraphy3963
    @aliyaraphy3963 3 года назад +21

    Snickers ippo illa loan pass aavanam😂😂😂😂
    Lijo chettan jeeva chettan aparna chechi 💙💙💙💙

  • @safeerasafeer5716
    @safeerasafeer5716 3 года назад +117

    Lijo chettan undekil chirikane time undavum 😂😂😂😂😂

  • @sindhuponnu1043
    @sindhuponnu1043 3 года назад +15

    തുടക്കം മുതൽ അവസാനം വരെ ചിരിച്ചു kondlകാണുന്നവർ ഉണ്ടോ? 🥰🥰🥰🥰എന്തോ ഇഷ്ടം ആണ് 3 പേരെയും സൂപ്പർ combo 👌👌👌👌👌👌👌👌👌🤩🤩🤩🤩🤩🤩

  • @aryaanish2302
    @aryaanish2302 3 года назад +52

    ത്രിമൂർത്തികൾ എത്തിയല്ലോ.❤️❤️❤️❤️❤️ ഇവർ മൂന്നു പേരും ഉണ്ടെൽ സംഭവം കളർ ആകും 🧡🧡❤️💛💚💙💜💜🤎🤍
    നിങൾ മൂന്ന് പേരും adipoliyanu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nina_anna_abraham
    @nina_anna_abraham 3 года назад +6

    Aparna chechiku nalla manasa thanik ariyavunna english mattoralku paranju kodukanum avare help cheyyanum madiyonnumilla 😍😘Keep going 👍🏻 All the Best😗

  • @lifeisbeautiful907
    @lifeisbeautiful907 3 года назад +384

    Jeeva & aparna & lijo fans like adi ❣️♥️❤️👍

  • @joelbiju4171
    @joelbiju4171 3 года назад +56

    Unn-ten-sils😂😂😂😂

  • @queenofheven493
    @queenofheven493 3 года назад +29

    Aparna you so lucky to get jeeva 🥰😍

  • @anupamasunilkumar8547
    @anupamasunilkumar8547 3 года назад +7

    Lyrics challenge part 2 must aayittum venam....there is no compromise in it....
    And..., Jinx challenge also......katta waiting for it.....❤️...really loved this combo....@lijo..., @appuz..., @jeeva...🤩

  • @dinukaniyeri289
    @dinukaniyeri289 3 года назад +159

    Aparna chechi vannam koodiya pole enikk mathramano thonniyath🙄

    • @rasiyamichu7311
      @rasiyamichu7311 3 года назад +8

      വണ്ണം കൂടിയപ്പോൾ കൂടുതൽ സുന്ദരി ആയി 😍😍😘

    • @anseeramushtaq1790
      @anseeramushtaq1790 3 года назад +1

      Enikkum agne thonnund

    • @Itsmenandu1008
      @Itsmenandu1008 3 года назад +11

      Pregnant maybe

    • @b.b.2326
      @b.b.2326 3 года назад +3

      Allaa...enikum thonni!💕

    • @saidathbeevi239
      @saidathbeevi239 3 года назад

      Und

  • @nehamanoj603
    @nehamanoj603 3 года назад +2

    Ningal adipwoliyaa...full time entertainment ahn ..sarikum kooduthal njn chirikunnad ningle vedios kandit aahn...sarikum ningle pole bestfrnds ne kittanam.u r so lucky...keep doing👍🏻❤️

  • @Rohan-ry4dd
    @Rohan-ry4dd 3 года назад +59

    9:38 ചിരിച്ച് ചത്ത്😂😂😂
    കിച്ചൺ ഉണ്ടെൻസിൽ 😂😂😂😂

  • @athirak5537
    @athirak5537 3 года назад +17

    ലിജോ എന്നാ സുമ്മാവാ..😎😎😂😂
    LIJO FANZZ🔥🔥🔥🔥🔥🔥🔥

  • @krishnapriyau4458
    @krishnapriyau4458 3 года назад +54

    Lijo : Laughter😘

  • @georgebose7330
    @georgebose7330 3 года назад +5

    Very nice good friends. They are helping lijo in improving his vocabulary ❤️❤️.

  • @shamnacf8405
    @shamnacf8405 3 года назад +22

    Second part of 'would you rather?'. It was very interesting and entertaining

  • @breathe9220
    @breathe9220 3 года назад +19

    നി കാരണം ഞാൻ ഇപ്പൊ സൂപ്പർ മാൻ ന്റെ അവസ്ഥയിലാ 😂😂😂😂

  • @i_hsana5050
    @i_hsana5050 3 года назад +71

    Is that camera changed??
    👌👌

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 года назад +37

    *ഇവരുടെ* *കൂടെ* *കൂടിയിട്ട്* *LIJO* *MACHAN* *ENGLISHIL* *നല്ല* *മാറ്റം* *തന്നെ* *ഉണ്ട്* 💪💪😍😍

  • @bijeeshbalankl536
    @bijeeshbalankl536 3 года назад +334

    വെറും മലയാളം മാത്രം സംസാരിച്ചു ഒരു വീഡിയോ ചെയ്
    എന്താ സാകിർ ബായ് പറ്റുവോ നിങ്ങളെ കൊണ്ട് 😁

    • @PsychoPartners
      @PsychoPartners 3 года назад +9

      Athokke pullu pole cheyum nammade aparna chechi❤️❤️😍🤩

    • @hhhhaaaaa621
      @hhhhaaaaa621 3 года назад +3

      but i can...steel and hanan

  • @meenukunjidiaries
    @meenukunjidiaries 3 года назад +10

    അയ്യോ നിങ്ങൾ മലയാളികൾ ആരുന്നോ?? സത്യമായിട്ടുണ് ഞാൻ ആദ്യമായിട്ടാ ഈ channel കാണുന്നെ... ഈ ചേച്ചിയെ കണ്ടപ്പോൾ hindhi look... Soo ഞാൻ കാണാതിരിക്കുവാരുന്നു. മിക്കവാറും ട്രെൻഡിങ്ങിൽ കാണും നിങ്ങൾ.. ഇന്ന്‌ ചുമ്മാ ഓപ്പൺ ചെയ്തതാ....😄😄😄

  • @epic___comment9407
    @epic___comment9407 3 года назад +56

    *ivaru moonu perum vannal pwoliyaanu lijo chettan Vanna episode maathram kaanunnavarundo😜🥰🥰🥰💕💞*

  • @jasminekrupajose
    @jasminekrupajose 3 года назад +11

    Lijo chettan, Jeeva chettan interview venam😍
    Challenges ellam 2nd part venam🥰
    Ellam pwoli ane❤️

  • @itzmemalusss1341
    @itzmemalusss1341 3 года назад +94

    Jeeva&lijo chettanmarude frndsp story അറിയണം

  • @abhiramisr9190
    @abhiramisr9190 3 года назад +57

    ഈ ചാലഞ്ചിന്റെ സെക്കന്റ്‌ പാർട്ട്‌ വേണം എന്ന് ഉള്ളവർ undo😍

  • @nikishamerin170
    @nikishamerin170 3 года назад +20

    Ennum Ivarude intro comdeyaaa🤣🤣
    Appo thudanghunna chiriya pinne nirthan patilla🤣🤣🤣

  • @_avantika
    @_avantika 3 года назад +38

    I was having such a bad day and Aparna chechi , Jeeva chettan & Lijo chettan Made me laugh when i didnt even want to smile!!
    THANK YOU💙

  • @sheethalsparadise7260
    @sheethalsparadise7260 3 года назад +117

    Jeevachettandem lijo chettandem friendship story ariyanam nu ond.

  • @DrThasnikallingal
    @DrThasnikallingal 3 года назад +6

    Adyam thanne chirikkaam... Such a nice combo..❤❤❤

  • @mirzanarabiya
    @mirzanarabiya 3 года назад +301

    അപ്പു ചേച്ചി വണ്ണം വെച്ച് സുന്ദരിയായി എനിക്ക് മാത്രം ആണോ തോന്നിയെ 😍

  • @glorymathaisamuel6019
    @glorymathaisamuel6019 2 года назад +2

    These video series still provides a joy and laugh in midst of our worries..thank you guys, stay blessed

  • @praveenaajith2780
    @praveenaajith2780 3 года назад +64

    Head set kuthit vedio kanunna karanam chiruch chirich padaradagi Amma vicharichu enik pranth ayi ennu..... Aparna chechiyum jeeva chetanum lijo chettanaum vanna vedio full counter Adi annu adhukond thanne vedio kanumbol sthalakala bodham fullum povunnu ... Aparna Chechi, jeeva chettan,lijo chettan powliyanu nigal nigade friend ship ennum nilanilkate pinne kannu thattadeyum irikate...

  • @ameenaabdu2762
    @ameenaabdu2762 3 года назад +28

    Shittumaniees nte "How well do we know each other" part two veenam

  • @FahadibrahimCK
    @FahadibrahimCK 3 года назад +40

    ചിരിപ്പൂരം തുടങ്ങി 😂🥰😍

  • @shahidafazal668
    @shahidafazal668 3 года назад +41

    ആകെ mood off ആയി ഇരിക്കായിരുന്നു, സത്യം പറയാലോ ഞാനിപ്പോ full happy ilaa.. Tnzzz 💌 moonnuperum superr 😍😍😍😍😍😍

  • @aparnaunni6474
    @aparnaunni6474 3 года назад +40

    My ringtone is "she calling me".. Inspired by urs channel.. My prayers 🙌🙇🙏

  • @roseantony738
    @roseantony738 3 года назад +4

    Lijo bro is so adorable... Allealum njangal angamalikkarokkeaa pwoliyaa...

  • @aryaanish2302
    @aryaanish2302 3 года назад +145

    ഉപ്പപ്പപ്പ യോയോ 😂😂😂😂😂😂😀😀😂😂😂
    അപർണ ചേച്ചി ❤️❤️❤️❤️😂😂😂😂😂

  • @hafsheezspace7186
    @hafsheezspace7186 3 года назад +2

    It's fun to watch you guys!!keep going!!👍❣️

  • @ammuz6618
    @ammuz6618 3 года назад +115

    ജീവ ചേട്ടൻ അപ്പു ചേച്ചി ഫാൻസ്‌ ഉണ്ടോ ♥️♥️ ഉണ്ടകിൽ പവർ കാണിക്കു👍🏻👍🏻

  • @sunijayansunijayan1277
    @sunijayansunijayan1277 3 года назад +13

    Lyrics challenge, would you rather, വേണം എന്ന് ഉള്ളവർ ഉണ്ടോ അതുപോലെ jeevachettan ❤apranachechi romatic video വേണം എന്ന് ഉള്ളവർ ഉണ്ടോ ❤❤❤😍😍😍

  • @bobinamariam7553
    @bobinamariam7553 3 года назад +79

    Jeevaaaaa😍 aparna😍lijo😍

  • @athiras532
    @athiras532 2 года назад +7

    Aparnayum ജീവയും over ആയിട്ട് lijoye കളിയാക്കാറില്ല 😁അഥവാ ആക്കിയാലും അതിനു limit ഉണ്ട് 👍🥰❤️.. These two people also support him a lottt 🥰

  • @annamolsaji5079
    @annamolsaji5079 3 года назад +144

    അപർണ ചേച്ചിടെ സ്ഥിരം പ്രക്ഷകർ ഇണ്ടോ 😍❤️

  • @sherinjabisherinjabi3549
    @sherinjabisherinjabi3549 3 года назад +5

    നിങ്ങൾ മൂന്നുപേരും ഉള്ള എല്ലാ വീഡിയോകളും നല്ല രസമാണ് ഒരുപാട് ചിരിക്കാൻ ഉണ്ടാവാറുണ്ട് 🤣 ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു👍

  • @alfiyahussain8652
    @alfiyahussain8652 3 года назад +14

    Appu chechiii thadichalloo..
    Soo cute... 😍😍Mashallah

  • @liniyaloveson6051
    @liniyaloveson6051 3 года назад +15

    I can't control myself from laughing 😅😅😅😅 it's awesome guys 🥰😍 laughed a lot😂😂😂

  • @abhiramisuresh6699
    @abhiramisuresh6699 3 года назад +116

    How many of u think that this video will be on trending😅

  • @janishavarghese938
    @janishavarghese938 3 года назад +6

    U 3 R pwlii❤️
    Lyrics challenge nte second part chyammo chechii❤️

  • @lydia_varoor_binoy4513
    @lydia_varoor_binoy4513 3 года назад +35

    Kitchen untensile 😂😂😂😂🤣🤣

  • @poojasreedharan536
    @poojasreedharan536 3 года назад

    Superb drs❤❤❤,ningade vdos strt to end chiriyod koodiyalland kaanan pattillaa thnk u so much fr entrtng us❤

  • @muhammedfayz3826
    @muhammedfayz3826 3 года назад +25

    Aaradokke march il birthday nd

  • @anaswarakshaji45
    @anaswarakshaji45 3 года назад +8

    I am always watching your video at night because I can sleep with so much happiness.....♥️ That means you are making me feeling laugh...