Super4 Season 2 | Episode 41 | Shaan Rahman on the floor ! | MazhavilManorama

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 461

  • @marfiyamabubacker2676
    @marfiyamabubacker2676 3 года назад +387

    ഷാനിക്കയുടെ ചിരി എന്ത്‌ cute ആണ്

  • @sabib1022
    @sabib1022 3 года назад +676

    23:17 😅 എന്റെ പൊന്നു റിമൂസേ, നമിച്ചു.😅 ഇങ്ങനെ on the spot തമാശ പറയണമെങ്കിൽ rimi തന്നെ വേണം. 😇😅 rimu uyir ❤ ❤ ❤ ❤❤❤❤❤❤❤❤❤❤

    • @everythinggoeshere6417
      @everythinggoeshere6417 3 года назад +12

      10 എണ്ണം പറയുന്നതിൽ 8 ഉം ചളി ആണ് എന്നേ ഒള്ളൂ....🤣🤣🤣

    • @ibnuroshan6133
      @ibnuroshan6133 3 года назад +6

      ❤️

    • @ekanandap2632
      @ekanandap2632 3 года назад +20

      @@everythinggoeshere6417 chirikkan athu mathi

    • @jishat5685
      @jishat5685 6 месяцев назад

      Vidhu mosham ano.enk vidhunte counter anishtam

  • @Snipe2310
    @Snipe2310 3 года назад +618

    Vijay is so innocent... Lovable personality

  • @friendwheeldrive
    @friendwheeldrive 2 года назад +41

    Speciality of Rimi chechi is .. she made fun in everything WITHOUT hurting anyone... She is great in that . 👍 👌 👏 ❤

  • @rsh9656
    @rsh9656 3 года назад +367

    Vidhus clapping style adipoli 😍👍

  • @noufalm.7827
    @noufalm.7827 3 года назад +266

    Manorama maxil കണ്ടതാണ് , but ഇവിടെ വന്ന് comments വായിച്ച് കാണുന്ന സുഖം കിട്ടൂല 😍

    • @sahad1962
      @sahad1962 3 года назад +5

      കിട്ടൂട്ടാ

  • @jasniRahim
    @jasniRahim 3 года назад +163

    ഈ നാലുപേരാണ് ഈ show യുടെ വിജയം തന്നെ 😘😘😘😘😘😘

  • @shanusha5049
    @shanusha5049 3 года назад +408

    അഭിജിത്തിന്റെ അമ്മയെ കാണുമ്പോൾ പഴയ സിനിമ നടി മേനകയുടെ (കീർത്തി സുരേഷിന്റെ 'അമ്മ)look തോന്നുന്നു 😘😘

  • @bellasesta4048
    @bellasesta4048 2 года назад +26

    ഷാനിക്ക😍 ഇങ്ങൾ എന്ത് മൊഞ്ചാണ് ❤️ ഞങ്ങളേ ജീവേം മിസ്സ് ചെയ്യുവാ🤧🥺

  • @greeshmapmenon3056
    @greeshmapmenon3056 3 года назад +155

    Abhijith : "maaaane....."
    Shaanika❣️: 😇😇 avasaram venamalle....of course....sukhichu...💖

  • @ihaveadreamforanshi7365
    @ihaveadreamforanshi7365 3 года назад +273

    എൻ്റെ ട്ടൻഷൻ എല്ലാം മറന്ന് മതി മറന്ന് കണ്ട് ഒരു പാട് ചിരുച്ചു
    വളരെ സന്തോഷം നല്ല എപ്പിസോഡ്

  • @aimsnss2218
    @aimsnss2218 3 года назад +147

    വിധു ചേട്ടന്റെ കയ്യടി ക്ക് ഒരു variety ഉണ്ടല്ലോ

  • @pathikan_talks
    @pathikan_talks 2 года назад +22

    പുലിക്ക് പൂച്ചക്കുട്ടി പിറക്കില്ലല്ലോ 🥰🥰🥰. അഭിജിത് and അമ്മ 😍😍😍

  • @tsbalasubramoniam8886
    @tsbalasubramoniam8886 Год назад +15

    Abhijit an excellent Mridangist, entire Season 2 should feel proud about this.

  • @akheeshthadayil7571
    @akheeshthadayil7571 3 года назад +90

    എപിസോഡ് ഇത്ര കൃത്യനിഷ്ഠയോടെ അപ്‌ലോഡ് ചെയ്യുന്ന😎 ചേട്ടന്ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്😉👊

  • @ajay_motorider
    @ajay_motorider 2 года назад +31

    Shanikka 💜💜💜my favourite.. Lovely.. Participants and judges.. Anchor.. Great vibe.. Also all crew stage lightings orchestra camera edits etc.. Great

  • @jinsjlal6048
    @jinsjlal6048 4 года назад +399

    Shanikka fans👍 podungoo❤️

  • @sambasivana.p6329
    @sambasivana.p6329 3 года назад +121

    Vijay - Such a genuine guy🥰💜💙🙏

  • @mujeebmujeeb2435
    @mujeebmujeeb2435 3 года назад +570

    പാപ്പൻ ഉയിർ (ഷാൻ )

  • @sinujamal560
    @sinujamal560 3 года назад +612

    U tubel mathram ee prgrm kanunnavar onn likoo.upldrk pewer kanich kodkkoo makkaleeeee

  • @ajokuriakose8701
    @ajokuriakose8701 3 года назад +72

    Sa re ga ma pa... Shanikka gopiyettan sujathechii... Miss uuuu

    • @jamsheerkandapath5246
      @jamsheerkandapath5246 3 года назад +3

      Akber um back banches

    • @riyageorge3884
      @riyageorge3884 3 года назад +2

      Sathym 😓

    • @divyalekshmi9462
      @divyalekshmi9462 3 года назад +2

      Backbenchers jeeva

    • @gzljm0072
      @gzljm0072 3 года назад

      Aa കൂട്ടത്തിൽ വിധു ചേട്ടൻ കൂടി ണ്ടെങ്കിൽ pwoli😍

  • @nihal.knihal.k985
    @nihal.knihal.k985 3 года назад +342

    പുള്ളിടെ അമ്മാവന്റെ മോളാണേ 🤣🤣🤣🤣😂😂😂 എജ്ജാതി ഷാനിക്ക

  • @akcreations1996
    @akcreations1996 3 года назад +1011

    Covid രണ്ടാം തരംഗത്തിൽ പഴയ episode കാണാൻ വന്നവരുണ്ടോ

  • @niganizar1530
    @niganizar1530 2 года назад +15

    Abhijith voice oru rakshayumilla mone 🥰 God bless you dear

  • @murshirijas3391
    @murshirijas3391 4 года назад +56

    Ethra nalayi vannu nokunnath ennaryo ee episode public aakiyonn. Ippozhenkilm vannallo nanniyund makkale orupad nanni. Every one of this programme is entertainer 😊😍😍

  • @sangeethasasi1793
    @sangeethasasi1793 3 года назад +67

    എനിക്ക് ആദ്യം വിജയ് നെ അത്രേം ഇഷ്ടം ഇല്ലായിരുന്നു.... പക്ഷെ ഓരോ എപ്പിസോഡ് കാണുമ്പോഴും ഇഷ്ടപ്പെട്ടു ഇപ്പൊ ഭയങ്കര ഇഷ്ടം..... ഇത് എപ്പോഴും യൂട്യൂബിൽ മാത്രം കാണാൻ പറ്റുള്ളൂ എന്നാ സങ്കടം മാത്രം

    • @prasanthop1
      @prasanthop1 3 года назад +10

      He is pure and innocent

    • @sangeethasasi1793
      @sangeethasasi1793 3 года назад +7

      @@prasanthop1 yes..... A good personality ❤❤❤

    • @abupaablo7766
      @abupaablo7766 3 года назад

      Manorama max

    • @gayathriajith6360
      @gayathriajith6360 3 года назад

      Sathyam...yenikum ishtam aayirunnilla first time..but eppo ishtam aanu

  • @psychoworld8263
    @psychoworld8263 3 года назад +565

    Shanikka❤missing saregamapa😐😐

  • @Goodvibes-ko6kc
    @Goodvibes-ko6kc 3 года назад +97

    എന്നാ vibe ആയിരുന്നു ഈ episode ❣️

  • @Mrswathir
    @Mrswathir 2 года назад +22

    Abhijith is a wonderful singer 👏👏

  • @mtbio8805
    @mtbio8805 3 года назад +138

    ഷാനുക്ക ആ ജഡ്ജസിൻ്റ സീറ്റിൽ പോയിരിക്ക് ഇങ്ങള് 4 പേരും കട്ടക്കാണ് സൂപ്പർ

  • @satheeshkumar1538
    @satheeshkumar1538 3 года назад +56

    Abi and Amma what a beautiful performance God bless you

  • @rethikapk1227
    @rethikapk1227 3 года назад +35

    Shaanikka very charm n adipoli person

  • @harsharagesh1525
    @harsharagesh1525 3 года назад +134

    Soooo energetic judges and one and only shan ikka

  • @sinumadhavan1728
    @sinumadhavan1728 3 года назад +90

    Shanikkayude presence kodutha vibe ee episodil kandariyaam

  • @fathhafathim6006
    @fathhafathim6006 3 года назад +128

    ഷാനുക ഇഷ്ടം 😍🥰🥰

  • @akhilasreekutty1097
    @akhilasreekutty1097 3 года назад +54

    Lovelyyy ep . Orupadu chirichu aaswathichuuuuu .shan sir powliiiiiiiiiiiii ❤️❤️❤️

  • @hadisrecipes4439
    @hadisrecipes4439 4 года назад +135

    Yeahhh..eee episodin vendi katta wtg aaaaayirnnu😍😍😍

  • @arjunadevi2054
    @arjunadevi2054 2 года назад +9

    14:54
    ആ അമ്മയുടെ മുഖത്തെ സന്തോഷം 🥰

  • @anujoseph9590
    @anujoseph9590 3 года назад +91

    Shanikkaaaa😍😍😍😍😍😍😍😍😍😍😍😍Katta waiting arunnu e episodinu vendi🤗🤗🤗🤗

  • @albingeorge3101
    @albingeorge3101 2 года назад +10

    ഷാനിക്ക ഇജ്ജാതി വൈബ് ❤️😍

  • @jithumon122
    @jithumon122 3 года назад +706

    പ്പാ അലവലാതി 😂😂😂😂😂 വിധു അണ്ണൻ മാസ്സ് 😂😂

  • @lakshminair5315
    @lakshminair5315 3 года назад +20

    Excellent Abhijith God bless you always

  • @sujith25in
    @sujith25in 3 года назад +81

    Nalla onnamtharam prasavam.😆 Vidhu and Rimi ❤️

  • @ihaveadreamforanshi7365
    @ihaveadreamforanshi7365 3 года назад +667

    ഷാനുക്ക എന്നും ഇതിൽ വേണം ന്ന് തോന്നുന്നവര് ഉണ്ടോ

  • @shilpaajayan9522
    @shilpaajayan9522 3 года назад +39

    Super performance.... Abhijit and Abijith mom......

  • @rubyfathima4308
    @rubyfathima4308 2 года назад +9

    അഭിയുടെ അമ്മ നല്ലതായി പാടുമല്ലോ? എന്റെ ജൂനിയറായി പഠിച്ച ആലപ്പുഴ സെൻറ് ജോസഫ്സ് സ്കൂളിലെ ഗായികയായിരുന്നല്ലോ??
    ശ്രീവിദ്യ എന്നോ ശ്രീദേവി എന്നോ ആണ് പേര്. ശാസ്ത്രീയ സംഗതീം, ലളിതഗാനം എന്നിവയിൽ എപ്പോഴും ഒന്നാമത്, അന്നും ഇന്നും ഞാനാരാധിക്കുന്നു....🙏🏽

  • @anilkumar-oy7pk
    @anilkumar-oy7pk 3 года назад +42

    ഷാനുക്കാ super great

  • @AKRCreations
    @AKRCreations 3 года назад +40

    23:15 എജ്ജാതി കൗണ്ടർ റിമി ചേച്ചി 😂😂😂😂😂

    • @sujishap8944
      @sujishap8944 3 года назад +4

      Maaaaasssss🤣🤣🤣🤣

  • @unnikannan1274
    @unnikannan1274 3 года назад +19

    Shaan ikk poli ahnu😍😍😘😘

  • @youtube.crea116
    @youtube.crea116 3 года назад +19

    Inniyundo chirikan pattunna episodes abijith ugran performer maaneeee....... Ayyooooo

  • @renukadevik9451
    @renukadevik9451 3 года назад +43

    Shaanikka💞💞💝💝💝✌✌

  • @manubhai657
    @manubhai657 3 года назад +26

    പാപ്പൻ ഇഷ്ടം ❤️❤️

  • @amrthajayakmr
    @amrthajayakmr Год назад +13

    19:35 that frndz bond.....😂😂😂😂😂😂😂😂

  • @UnitedKannurFromAmerica
    @UnitedKannurFromAmerica 3 года назад +30

    ഒരുപാട് എൻജോയ് ചെയ്ത എപ്പിസോഡ് 👌👌

  • @basilashajibasilashaji7570
    @basilashajibasilashaji7570 4 года назад +186

    കാത്തിരുന്ന് കാത്തിരുന്ന് ...
    പുഴമെലിഞ്ഞു കടവൊഴിഞ്ഞു ..
    കാലവും കടന്നുപോയ്‌ ..
    വേനലിൽ ദളങ്ങൾ പോൽ
    വളകളൂർന്ന് പോയ് ......

  • @lazyauthor5565
    @lazyauthor5565 3 года назад +3

    shaan rahman oru muthal thanne tta music kond okke manass nirakkan kazhivulla new generation singer

  • @bccorner
    @bccorner 3 года назад +12

    Janvi-Her Look and Voice like Singer Manjari

  • @chirakkal6668
    @chirakkal6668 2 года назад +13

    ഏതു typ ചെരുപ്പും എന്റെടുത്ത് ഉണ്ട് 😂😂😂😂 റിമി ഇജ്ജാതി 🔥😂✌🏻

  • @gloryphilip127
    @gloryphilip127 3 года назад +38

    അഭിജിത് നന്നായി പാടി 👌

  • @jo23750
    @jo23750 3 года назад +15

    @6:36 vidhu scored 😂😂😂😂😂

  • @faslafebin4177
    @faslafebin4177 4 года назад +76

    Shanikkaa, 😍

  • @akhilkrishna6320
    @akhilkrishna6320 3 года назад +68

    14:55 അവിടെ ഇരിക്കുന്നവരിൽ കുറച്ചു അധികം സന്തോഷം എനിക്ക് ആ മുഖത്ത് കാണാൻ കഴിഞ്ഞു

  • @mehakzain1555
    @mehakzain1555 3 года назад +12

    Abhijith is 1ofthe super 4

  • @askarnt2596
    @askarnt2596 3 года назад +57

    തങ് കണ്ട് .....വന്നവർ ഉണ്ടോ....

  • @sprakashkps2281
    @sprakashkps2281 2 года назад +21

    Shan what a charming..... Great humor too

  • @suseelasmnair3180
    @suseelasmnair3180 3 года назад +70

    നല്ലൊരു Episod ആയിരുന്നു.

  • @hinzmedia6101
    @hinzmedia6101 3 года назад +19

    മാനേ...... മാനേ........ യാ.... മോനെ....... 😍

  • @AdithyaBinu-bi7qs
    @AdithyaBinu-bi7qs 3 месяца назад

    Abhijith and amma what a beautiful permance both. ❤️, god bless

  • @akheeshthadayil7571
    @akheeshthadayil7571 3 года назад +52

    ജാൻവി💚🔥

  • @rahulravi9291
    @rahulravi9291 3 года назад +21

    Paatu kelkkathe counter maathram thappi piddichu kelkkunnoo ente ponooo troll kandu vannatha troll onnum onnum alla. But contestants ellam powli thanne aanu. All the best u all
    Ennalum judges ore powli ... uff ejjathi....

  • @vijayviswanath9118
    @vijayviswanath9118 3 года назад +7

    2021 November നു ശേഷം ഈ പരിപാടി കാണുന്ന ആരെക്കിലും indaa

  • @aswinrn3690
    @aswinrn3690 3 года назад +25

    Shaan bai💕

  • @jishageorge2103
    @jishageorge2103 3 года назад +18

    Abhijith and mom 😍😍😍💞💞

  • @athulkrishnak11
    @athulkrishnak11 3 года назад +29

    'Actually speaking' shaan rahman

  • @sandraammu5491
    @sandraammu5491 3 года назад +19

    Abhi😍 song 👌

  • @nikki9920
    @nikki9920 3 года назад +12

    Anuvintem sithumaniyudeyum dance super 😍

  • @nithinm9882
    @nithinm9882 3 года назад +43

    എന്ത് ancoring ആണ് ഇത് നമ്മുടെ ജീവയെ കണ്ടു പഠിക്കണം... ഷാനിക്ക ഉയിർ ❤️

  • @happywithaami6426
    @happywithaami6426 3 года назад +19

    സൂപ്പർ എപ്പിസോഡ് 👏👏

  • @biyamariyasabu9036
    @biyamariyasabu9036 3 года назад +29

    Ammede sangeetham super❣️❣️

  • @anandhalakshmiharidas5583
    @anandhalakshmiharidas5583 3 года назад +14

    Bigggg fannn of Abhijith 😍😍😍😍😍

  • @shafeekbk
    @shafeekbk 4 года назад +86

    ഹോ.. തുറന്നു.. സന്തോഷം

  • @speedworld2470
    @speedworld2470 3 года назад +11

    ഇതിന്റെ Thug കണ്ട് വന്നവർ undoi 💥💥💥

  • @asnaasnasherin4610
    @asnaasnasherin4610 3 года назад +41

    ഷാനുക്ക ന്തൊരു cuta ✌️🔥

  • @smile_explode
    @smile_explode 3 года назад +19

    Shaanikka ❤️

  • @lakshminair5315
    @lakshminair5315 3 года назад +8

    Super Molu God bless you always

  • @Renjur976
    @Renjur976 4 года назад +23

    Uploader mama... Namichu.

  • @ayishaharis7243
    @ayishaharis7243 3 года назад +65

    Orupaaad tensed aaya timeil mind relief aakkiya hppy aakkiya orupad chirippicha prgrm❤️😘Spr 4 💞

  • @jincyshajahan268
    @jincyshajahan268 3 года назад +71

    Janvikk ishani krishnade facecut thonnunnillle???

  • @sruthisuresh8574
    @sruthisuresh8574 3 года назад +4

    Corona pidichu kidakumpol ella episodum kanaumm😀😀😀

  • @anjuvarghese7145
    @anjuvarghese7145 3 года назад +9

    അഭിജിത്ത്😇😇😇

  • @navaskuttuvan3266
    @navaskuttuvan3266 2 года назад +8

    Shan rahman vere level

  • @രാജാവ്-ഠ3മ
    @രാജാവ്-ഠ3മ 3 года назад +33

    Ettavum sankadamulla kaaryam, ithrem nalla performance kazhchavechittu Abhijit nu appreciate cheytha comments valare kurach mathram🤷 Al nadeen okke song paadiyal motham comment al nadeen uyir 😏 athrakonnum Venda, ithra great performance cheythittu vendathra consideration kodukanilla...... But nthokkeyayalum cup Abhijit kondupoyallo, athu mathi original talent pongivannirikum.... Abhijit ❣️❣️

  • @shahlaishaq734
    @shahlaishaq734 4 года назад +26

    Orupaad wait cheytha episode🔥

  • @unknownone145
    @unknownone145 3 года назад +44

    Full comedy anelo rimi vidhu oke shan ikka pinne 😍❤️❤️❤️❤️❤️poliiii singers okke adipoli an

  • @dinildachary5583
    @dinildachary5583 3 года назад +8

    കണ്ടപ്പോൾ ഒരു ഇഷ്ട വിഭവം കഴിച്ച സുഖം 👍

  • @sithuthomas3349
    @sithuthomas3349 3 года назад +15

    Abhijith 💖💖💖

  • @vivivivi2419
    @vivivivi2419 3 года назад +127

    അഭിജിത്ത് പടിയപോൾ ലിബിൻ ഓർത്ത്

    • @akcreations1996
      @akcreations1996 3 года назад +21

      പക്ഷേ voice അതിൽ ലിബിൻ്റെ തട്ട് താഴ്ന്ന് തന്നെ ഇരിക്കും💪💪💪

    • @anshivadakkan584
      @anshivadakkan584 3 года назад +4

      @@akcreations1996 pinnallah

    • @josphin3389
      @josphin3389 3 года назад +5

      @@akcreations1996 angne parayasnel music knowledge okke abijith alle spr

    • @riyageorge3884
      @riyageorge3884 3 года назад

      @@josphin3389 libin hindustani ipozhum train cheyunna aalanu... Abhijithine kurich enik ariyillato.. Libine kurich paranjunullu.. Sithara ullpede ullavar... Hindustani padichthum libinte Guruvil ninn thanneyanu

    • @sanjanashalbin6541
      @sanjanashalbin6541 3 года назад

      @@akcreations1996 Athu athre ullu 🥰🥰

  • @vaishnavi21104
    @vaishnavi21104 3 года назад +14

    Inn njaan raavile VELIPAADINTE PUSTHAKAM thurannappol, ANURAAGATHIN VELAYIL, oru MUTHUCHIPPIPOLE, JIMIKKI KAMMALUM, KUDUKK POTTIYA KUPPAYOOM itt MG Roadiloode Kappiyumkudich nadakkunna oraal
    💫💥💫💥💫💥💫💥💫💥💫
    The One and Only
    💞💞SHAAN RAHMAN💞💞

  • @rittyaloysius2645
    @rittyaloysius2645 3 года назад +2

    Abhijithu supperman maaaaane kurthayilanu maane kooduthal supper

  • @vismaya678
    @vismaya678 3 года назад +5

    Shaan ikkane koode judging panel il kond varanam