പടം ഇന്ന് ott release ആയി. എൻ്റെ മോനെ വേറെ ലെവൽ പടം. ഒന്നും പറയാൻ ഇല്ല. Actions, camera work എന്നടാ പണ്ണി വെച്ചിറുക്കെ. ശെരിക്കും theatrical experience മിസ്സ് ചെയ്തു. 🔥🤌
King of കൊത്ത യെ ഒരുപാട് പ്രേതീക്ഷിച്ചു എന്നാൽ അത് മൂഞ്ചി.... 🚀😭 ആ സങ്കടം നമുക്ക് RDX കണ്ട് സന്ദോശപെടുത്താം 😍🔥നല്ല അടിപൊളി ഇടി പടം ⚡️⚔️ ANBARIV just nailed it 😻❤️
Padam kandu.... onnum parayan illa. Padam vere level... a must watch movie... family, action oriented movie. Pepe, Shane, Neeraj thakarthu, thimirthu.. felt like they were living in this movie not acting... full life...mass entry of Babu antony... RDX is this year's Onam Sadhya for all keralites....thankyou to the entire crew for giving us this great visual treat.
@@Butterflies-f3c athu comment kandapozhe manasilaayi.. nalla sense anenu.. pettanu manasilakaaatha kadhayanalo ee cinemaku.. but chechiku film full manasilaayi.. nalla sense anu.. keep it up
ഫസ്റ്റ് പഞ്ച് തന്നെ ഒരു രോമാഞ്ചം ആണ് മോനെ.. ക്യാമറ ഷോട്ട് എടുത്ത് പറയാതെ ഇരിക്കാൻ കഴിയില്ല 🎉തീ.. അടികിട്ടുന്നത് audience ന് കൊടുകുമ്പോൾ കിട്ടുന്ന satisfaction നും audience ന്.. അപ്പോ തന്നെ മനസിലാവും എത്രയാണ് റേഞ്ച് എന്നു... നീരജ് ❤ഓരോ അടിയും രോമാഞ്ചം ❤
ഇന്നലെ കണ്ടതേയുള്ളൂ.. Ott വന്നാൽ എങ്ങനെ ആണെന്ന് അറിയില്ല.. കാരണം രോമാഞ്ചം മൂവി കണ്ടപ്പോൾ തീയേറ്ററിൽ ഹിറ്റ് ആയിരുന്നു... Ott വന്നപ്പോ പോയി... Rdx fight ആണ് main...തീയേറ്ററിൽ കിട്ടുന്ന ആ ഒരു vibe ott കണ്ടാൽ കിട്ടില്ല മക്കളെ... തീയേറ്ററിൽ പോയി തന്നെ കാണൂ... പൊളി ആണ്
2nd half alla... first um pwoli ann.. With Action, love, and sentimence scene oke kidu aittu cheythittnd.. Mr. SHAZ , ingl ntha "Uragi erunnoo first half" Pinne, 3 perum..onninu onnu micham..pwoli Especially, Antony Pepe de EDI entte ponnoo 😂❤❤❤🔥🔥🔥🔥🔥🔥 90's kid nu oru "Romanjification scene" ❤🔥🔥🔥🔥🔥🔥
അടിയൊക്കെ ശരിക്കും കാണുന്ന നമുക്കിട്ട് കൊള്ളുന്ന ഫീലിങ്. ഇജ്ജാതി അടി.... 🔥 നീല നിലവേ എന്ന പാട്ട് ഒറ്റത്തവണ കേട്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു ❤ വില്ലന്മാർ ആണ് ശരിക്കും കിടുക്കിയത്
@@jeslinjacob3024 kok is a block buster??very bad story line ,villain ws boring and punch lines by dq didnt make any impact.Just an average one time watch.Dont mislead people
Anbu Ariv: Malayathil thanne kure films fight choreography cheythitund. Bachelor party, Sringaravelan, Peruchazhi, 3 Dots, Ramaleela, Kammara sambhavam, etc. Anbu was working as assistant stunt director to Kanal kannan master and stun siva master. 🤜🤜🤜
പോയി RDX കാണ് മക്കളെ പോളി സാനം👌🏻🔥യാതൊരു അവാശവാദവും , പാൻ ഇന്ത്യൻ തള്ളലും ഇല്ലാതെ വന്ന് നമ്മുടെ പിള്ളേര് ഓണം തൂക്കി മക്കളെ🔥🥵 ഒരു ഒന്നൊന്നര "ഓണത്തല്ല്" 👌🏻 പൊളി ഐറ്റം 👌🏻🔥 ഒരു സിനിമ പ്രാന്തൻ എന്ന നിലയ്ക്ക് എൻ്റെ വ്യക്തിപരമായ അഭിപ്രായത്തിൽ പടം കിടിലം തീയേറ്റർ എക്സ്പീരിയൻസ് 👌🏻🔥 1st half ഉം 2nd half ഉം ഒരേ പോളി🙌🏻
first half , romance, dance is also adipoli! And it is an amazing film , like , oru actual cinema kand irangiya feel , oru pazhaya surya , lalettan, Vijay movies okke kanda feel . Thanks for bringing back the actual standard of our cinemas.too good to rate so no rating just enjoying
Enikkum feel cheythu.Prathyekichum RDX padathintey star cast and posters where very appealing to contemporary youth.Fansolikaley kanakkakkenda.Avarey okke Ikkaassi & Vaappassi payment cheythu undakkunnathanu.
ഞങ്ങളുടെ നാട്ടിലെ ഒരു തീർത്തും സാധാരണക്കാരനായ ഒരു പയ്യനാണ് ഇതിൻറെ ഡയറക്ടർ ചെറിയ പ്രായം ഈയൊരു സിനിമയിൽ കൂടി അവൻറെ കരിയർ തന്നെ മാറിമറിയും എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത് rdx നിങ്ങൾ കണ്ടോ എങ്ങനെയുണ്ട് പടം🙏💕
#ʀᴅx _______ അടി ' കാണുമ്പോൾ പ്രേക്ഷകർക്ക് കിട്ടുകയും കൊടുക്കുകയും ചെയ്യുന്ന ഫീൽ ' ചെയ്യിക്കുന്ന രോമാഞ്ചം ഉച്ചിയിൽ കയറുന്ന കിണ്ണം - കിടിലം പടം 🔥.. ഗംഭീര തുടക്കം, പിന്നെ Set ചെയ്ത് വെച്ച കാലത്തിന് അനുയോജ്യമായ പ്രണയം, കോമഡി എല്ലാം വൃത്തിക്ക് രസത്തോടെ എടുത്ത് വെച്ച് Interval ൽ ബോംബിട്ട് ബ്രേക്ക് നൽകി പിന്നേം സെക്കന്റ് ഹാഫിൽ തുടരുന്ന സ്ഫോടനം ക്ലൈമാക്സ് വരെയും 🔥🔥 നിസ്സാര സ്റ്റോറിലൈനിൽ Emotions നും ആക്ഷനും സമമായ സ്പേസും കൃത്യമായ ഇമ്പാക്റ്റും 🙏 പെപ്പെ,നീരജ്, ഷൈൻ,ബൈജു ഏട്ടൻ, ബാബു ഏട്ടൻ എല്ലാരും ഹെന്റമ്മേ...വന്നോരെല്ലാരും കയ്യടി വാങ്ങിതികഞ്ഞു ഉടനീളം പ്രേക്ഷകന് High തരുന്ന മലയാളപ്പടം ' കണ്ട് മനസ്സ് നിറഞ്ഞു #MustWatch🖤 Onam winner ❤️
RDX- ROBERT DONY XAVIER!!🥋🥊⚡🎉🔥 First half bad ആയിട്ട് ഫീൽ ഇല്ല 😁😁 First half vere level ആണ്🤘🤘⭐🎉 സെക്കൻ്റ് ഹാഫ് പോളി വെടിക്കെട്ട് വേറെ ലെവൽ!!!🥊🥋🔥✌️⚡🎉🎬 Kudos to entire team producer sophia Paul and story & direction nahas ikkaa (Nahas HIDHAYATH)!!🤘⭐🥊🥋🔥✌️⚡🎬🎬 Anbariv second halfinte പണി ഉണ്ടൊല്ലോ അത് പൊളിച്ചടുക്കി!!!🥋🥊🔥⚡🎉🎉 വേറെ ലെവൽ ആക്ഷൻ പടം!!🥊🔥✌️⚡🎉🎉 Rating - 10/10🔥🤘⭐⭐⭐
first half average എന്നൊന്നും തോന്നിയില്ല.
പൊളി first half 🔥
കിടു second half 🔥
5/5 🎉❤🔥🥳
Enikum same broo☺️
@@ragnor4126 🥰
First half is my favorite
Shazzam pottan aaa
First half
Average
Second half 🔥
Same pitch
Kotha:തീർക്കാൻ പറ്റുമെകിൽ തീർക്കട.
തിരക്കാനൊന്നുമില്ല RDX അങ്ങ് തുക്കിട്ടുണ്ട് 🔥🔥🔥
കൊത്ത : മൊത്തത്തിൽ അണ്ണാക്കിൽ ആണലോ 😂
😂😂😂😂
Boss kolaam watchable aanu..
@@bibingeorge9412nivin thoori😹😹😹😂padam potti🤣🤣
@@Gult123 housefull shows ond bro.. Athum family kerinund...
First half is not average
Its also an excellent start and pre interval
💯
True
First half um engaging aayirunu🎉
Sathyam. First halfil kittuna oru heat ind padathinu.. super aayrnu first halfum. Mothathil kidukkii
1 st ഹാഫ് പൊളിയായിരുന്നു ഒരു മണിക്കൂർ 20 മിനുട്ട് പോയതറിയില്ലായിരുന്നു സൂപ്പർ ❤️❤️സെക്കന്റ് ഹാഫ് 🔥🔥🔥
തീപ്പൊരി അല്ല കാട്ടുതീ പടം...
A Complete Mass Action thriller...
8/10Power padam🔥🔥🔥
പടം ഇന്ന് ott release ആയി. എൻ്റെ മോനെ വേറെ ലെവൽ പടം. ഒന്നും പറയാൻ ഇല്ല. Actions, camera work എന്നടാ പണ്ണി വെച്ചിറുക്കെ. ശെരിക്കും theatrical experience മിസ്സ് ചെയ്തു. 🔥🤌
King of കൊത്ത യെ ഒരുപാട് പ്രേതീക്ഷിച്ചു എന്നാൽ അത് മൂഞ്ചി.... 🚀😭 ആ സങ്കടം നമുക്ക് RDX കണ്ട് സന്ദോശപെടുത്താം 😍🔥നല്ല അടിപൊളി ഇടി പടം ⚡️⚔️ ANBARIV just nailed it 😻❤️
Nee athin padam kanndoo? Ethelum🤔🙄
ഒന്ന് പൊടോ.rdx.അതിനെക്കാൾ ഭേദം. കൊത്ത. യാ.
@@pesball3363😅
Dey anbarivu Poli ahde❤
Padam kanathe vannu konakalledaaa
90's Kids ന് ഇഷ്ടമാവുന്ന scene എന്ന് പറഞ്ഞപ്പോ തന്നെ മനസ്സിലായി ആൾ ആരാണെന്ന്.... ❤
Umm... Poda cherkka😌🔥
Ara
Jayan
Undertaker 💀
@@ShibaPkbabu antony😌👍🏻😋
*14 days of ❤ & colour padam director Nahas Hidayath in RDX🔥...Going to rule this onam...🎉..Shaz broh...Tysm for the review:)*
Thank you for this review 🤗♥️
So glad to be part of #RDX as Anas !
❤
❤
❤
Bro you're character was thee, that cricket match moment🥵
Eppa
Padam kandu.... onnum parayan illa. Padam vere level... a must watch movie... family, action oriented movie. Pepe, Shane, Neeraj thakarthu, thimirthu.. felt like they were living in this movie not acting... full life...mass entry of Babu antony... RDX is this year's Onam Sadhya for all keralites....thankyou to the entire crew for giving us this great visual treat.
Cbsc☹️😂
Unda..njan kandu.. kure logic illatha kathy scences und.. elaavarudem idayil etrem hip varaanundaaya kaaranam manasilaakunnila..
@@rubyyeshudas7324 athu manasilakan sense venam... sensibility venam..... sensitivity venam.... ithu moonum illathavarku onum manasilavila :D
@@Butterflies-f3c athu comment kandapozhe manasilaayi.. nalla sense anenu.. pettanu manasilakaaatha kadhayanalo ee cinemaku.. but chechiku film full manasilaayi.. nalla sense anu.. keep it up
@@rubyyeshudas7324 nyan mathram alla, enne pole laksham janangal undu ee movie ishtapettathu... :)
RDX next level 🎉 all the best for Film success ❤️🔥
ബാബു ആന്റണിയും 3 പയ്യന്മാരും ഒരു ചരിത്രം സൃഷ്ടിച്ചു 🎇🎇🎇
കൊത്താക്കും പകരം RDX ആവണമായിരുന്നു പാൻ ഇന്ത്യ 🥵🔥💯..
Star value vende
@@CAShibL-wg6demoney വേണം
Pan india yenthanennu ariyilla alle
@@noushumnm pan indian pari enn paranitt onn vannalo 😂😂😂enitt enthe
@@CAShibL-wg6deangane onnum illadey, kgf inu mumb yashine Karnatakakk purath arkkum ariyillarunn.. Nalla movie aanel ath arudethayalum hit aakum
കൊത്തക്ക് പകരം RDX ആണ് പാൻ ഇന്ത്യൻ എങ്കിൽ..... എന്റെ മക്കളെ..... പൊളിച്ചേനെ.....
പിന്നെ Boat Fight സീൻ.... അത് സീൻ ആണ് മക്കളെ 👍🏼👍🏼
Must watch in theatre
Enaa feela❤
Oru raksha ila
Pwolich aduki
Pepe,Shane Nigam,Neeraj,
Kidilam Action❤
Must watch ..👌👌👌
Njan kandu bro super movie 🍿
@@antonydalwin6371 👌👌👍👍
Review ക്ക് വേണ്ടി waiting ആയിരുന്നു.. ഇനി വേണം പോയി കാണാൻ 🥰
Yes
Yes athann naladh
Ss
Yaaa💯
Basilinte assist director ayirunu ee director 🔥❤
Also
Producer Sophia Paul
Who produced minnal murali
And onnu koodi undaloo
@@achudev007 banglore days മുന്തിരി വള്ളികൾ തളിർകുമ്പോൾ
❤❤🔥
കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായി കൊത്ത രാജു... 😍🔥👏
FAMILY BLOCKBUSTER
ബേസിൽ ഇവന് മുന്നിൽ വളി
Kidu padam full on energy❤❤❤
ഫസ്റ്റ് പഞ്ച് തന്നെ ഒരു രോമാഞ്ചം ആണ് മോനെ.. ക്യാമറ ഷോട്ട് എടുത്ത് പറയാതെ ഇരിക്കാൻ കഴിയില്ല 🎉തീ..
അടികിട്ടുന്നത് audience ന് കൊടുകുമ്പോൾ കിട്ടുന്ന satisfaction നും audience ന്.. അപ്പോ തന്നെ മനസിലാവും എത്രയാണ് റേഞ്ച് എന്നു... നീരജ് ❤ഓരോ അടിയും രോമാഞ്ചം ❤
ഇന്നലെ കണ്ടതേയുള്ളൂ.. Ott വന്നാൽ എങ്ങനെ ആണെന്ന് അറിയില്ല.. കാരണം രോമാഞ്ചം മൂവി കണ്ടപ്പോൾ തീയേറ്ററിൽ ഹിറ്റ് ആയിരുന്നു... Ott വന്നപ്പോ പോയി... Rdx fight ആണ് main...തീയേറ്ററിൽ കിട്ടുന്ന ആ ഒരു vibe ott കണ്ടാൽ കിട്ടില്ല മക്കളെ... തീയേറ്ററിൽ പോയി തന്നെ കാണൂ... പൊളി ആണ്
Slow motion veruppikkal ozhichal bhakki ellaam kollaam
ott യിലും 🔥🔥🔥🔥
Man movie is one thing but your review is another level😂😂😂. Your use of words and the overall presentation is next level. Keep up the good work.
അന്ബ് അറിവ് മലയാളത്തിൽ വന്നത്
ആദ്യമായി ബാച്ചിലർ പാർട്ടി
പിന്നെ gangster - fireman
ഇപ്പോൾ സൗത്ത് ട്രെൻഡിങ് ആയപ്പോൾ വീണ്ടും മലയാളത്തിൽ
Rdx 💥💎🔥
Rdx thee padam🥵🔥fight scene 🔥all the best for Film success ❤🔥
2nd half alla... first um pwoli ann..
With Action, love, and sentimence scene oke kidu aittu cheythittnd..
Mr. SHAZ , ingl ntha "Uragi erunnoo first half"
Pinne, 3 perum..onninu onnu micham..pwoli
Especially, Antony Pepe de EDI entte ponnoo 😂❤❤❤🔥🔥🔥🔥🔥🔥
90's kid nu oru "Romanjification scene" ❤🔥🔥🔥🔥🔥🔥
Second half നെക്കാൾ first half ഇഷ്ട്ടപെട്ടവർ ആരൊക്കെ
Real pan indian❤🔥🔥🔥
അപ്പൊൾ രാജാവിനെ ഇവർ അങ്ങ് കൊന്നു ഇൗ ഓണം ആർ ഡി എക്സ് ഭരിക്കും വേറെ ലെവൽ പടം സോഫിയ പോൾ വീണ്ടും പ്രതീഷ തെറ്റിച്ചില്ല....🔥🎉❣️ R.D.X.
Etu rajaavu
@@opinion...7713 Ikkaassi the King of Team Karachi
രാജാവോ... ഏത് രാജ്യത്തെ 😂
കമന്റ് ആര് നോക്കുന്നു മുത്തേ ഇജ്ജ് പറഞ്ഞതന്നെ അത് മതി അപ്പോൾ പോയാൽ പൊളിക്കും 😍 jailer അങ്ങനെ കണ്ടു തകർത്തു അതുപോലെ ഫീലിംഗ് കിട്ടി
അടിയൊക്കെ ശരിക്കും കാണുന്ന നമുക്കിട്ട് കൊള്ളുന്ന ഫീലിങ്. ഇജ്ജാതി അടി.... 🔥 നീല നിലവേ എന്ന പാട്ട് ഒറ്റത്തവണ കേട്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു ❤ വില്ലന്മാർ ആണ് ശരിക്കും കിടുക്കിയത്
Ellarum kothakum bos and co കും കൂടുതൽ hype കൊടുത്തപ്പോ അവർ അറിഞ്ഞിരുന്നില്ല അവർ തട്ടി കളിച്ചത് ഒരു ഇരുമ്പിനെ ആരുനെന്നു that is....RDX💥
Athinu KOK Blockbuster aahnu pinne Boss & Co athu flop aahnu
Boss and co athin promotion illaa broo...
@@jeslinjacob3024kok kollula bro njn enale kandatha kope
@@jeslinjacob3024kotha enth blockbuster.... Njn first day kand moonji.. chavaru storyline.. ath kond tanne ippo theatre shows kurachu.. rdx first day 3 to 4 show undayirunna theatres okke ippo 10 shows aayi.... Kotha nere opposite um... .first half hour kayyadichavar pinne second half aayappol oru anakkam illathe aayi....athano blockbuster... Chumma hype and promotion kondalla movie de Paisa tirichu pidikunath.. maryadha Paisa koduth kaanunavarodu kanikanam....
@@jeslinjacob3024 kok is a block buster??very bad story line ,villain ws boring and punch lines by dq didnt make any impact.Just an average one time watch.Dont mislead people
Anbarivu ൻ്റേ Action 🔥കൊണ്ട് അഴിഞ്ഞാടിയ പടം..അടിയോടടി🤩തീയേറ്റർ എക്സ്പീരിയൻസ്👌ഒട്ടും പ്രതീക്ഷികാതെ കിട്ടിയ കിടിലൻ ഐറ്റം
Aa sanji pwoli character an ❤
ഇന്നലെ പോയി കണ്ടു.. In UAE..
പൊളി പടം.. Cilmax flight with twist... ഒരു രക്ഷയും ഇല്ല ❤❤❤
UAE kalikkunna padam story koodthal undo 😂
0:17😅poyi....❤
അണ്ണാ ഹൃദയം നിറഞ്ഞ ഓണാശംസകൾ 😌🌼🤍
Rdx ufff vere level 🔥🔥🔥🔥🔥🔥
Oru rakshayum illa
Theatre 💥
Money worth ❤
90s kids n രോമാഞ്ചം വരുമെന്ന് പറഞ്ഞപോഴേ ആരാണ് എന്താണ് എന്ന് spoil ആയി അണ്ണാ 🤣.. എന്റെ aa surprise poikitty😅
90's kids ന്റേ രോമം എഴുന്നേറ്റ് നിൽക്കുന്ന seen... 🔥🔥
RDX super movie.... Onam Winner ☑️
*the theatre experience of rdx was giving goosebumps especially the climax💯🔥*
മച്ചാൻ പറഞ്ഞത് പോലെ ലാസ്റ്റ് ഒറ്റ മിനിറ്റ് ഐറ്റം വേറെ ലെവലാ...
90 ' s kid's, പറയുന്നത് പോലെ പുള്ളി നായകന്റെ ടീം ന്റെ കൂടെ ഉണ്ടേൽ ഒരു ആശ്വാസം ആണ്...🔥
spoiler 😢
First half an powli starting.❤
Your thumbnail says everything😄
Kidilam padam must watch especially last fight and the actors adipolii🔥🔥🔥🔥
RDX ഓണം കൊണ്ടുപോകും ❤️🐯
Dey.. Onam rdx kondpokum
Must watch 🐯🐯
Thirich kond vachekkaneda mone 🙂
Kondupoyi
ഓണം RDX കൊണ്ടുപോകും*
Climaxil 90s kids kayyadikkumalle athayath.. climaxil babu Antonyde oru heavy fight indalle😌🔥
Rite aayirikkum bro
Wowww, superrr R. D. X moonnu perum polichadukki, ejjathi items eniyum Malayalam film il undakatte great appreciation for the director👌👌👌💥💥🔥🔥
തല്ലുമാലക്ക് ശേഷം മലയാളത്തിൽ കണ്ട മികച്ച കളർഫുൾ പടം...👊🥵⚡
തല്ലുമാലയൊക്കെ എന്ത് 😂🙏..
@@PETSLOVER-v6w ororutharkk ooro kaychapad aan man my opinion thallumala pwoli sadanm
Thallumala😂
@@PETSLOVER-v6w chirikanda hit aan 👍🔥
@@PETSLOVER-v6w bro poyi guy ritchie padangal okke kaanu bro... Thallumaala is a masterpiece💥
*the theatre experience of rdx was giving goosebumps💯*
*4 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🔥*
4 mani kayinj oom*unnund
@@stevengerrard6981😂
Ella
First half also pwoli aane ❤
Theatre Must Watch..
2nd half lot of Romancham moments
Kidilan theatre Experience 🔥🔥🔥
RDJ - Robert Downey Junior (iron man)
RDX -Robert Dony Xavier
Okyda agana ayrnelle😌
Hhada okeda malayala padam eduth nokk😂😂😂
Peru over ayii poyoi😢
Anbu Ariv: Malayathil thanne kure films fight choreography cheythitund. Bachelor party, Sringaravelan, Peruchazhi, 3 Dots, Ramaleela, Kammara sambhavam, etc. Anbu was working as assistant stunt director to Kanal kannan master and stun siva master. 🤜🤜🤜
ഓണം RDX കൊണ്ടുപോയി🔥
Shoo 😍😍ufff🔥🔥🔥🔥🔥🔥ഇടിവെട്ട് പടം ❣️❣️❣️❣️എന്റമ്മോ pwoli ❣️❣️❣️❣️
King of kotha review #2ontrending
rdx review #1ndontrending
🥵🙌🏻
പോയി RDX കാണ് മക്കളെ പോളി സാനം👌🏻🔥യാതൊരു അവാശവാദവും , പാൻ ഇന്ത്യൻ തള്ളലും ഇല്ലാതെ വന്ന് നമ്മുടെ പിള്ളേര് ഓണം തൂക്കി മക്കളെ🔥🥵 ഒരു ഒന്നൊന്നര "ഓണത്തല്ല്" 👌🏻 പൊളി ഐറ്റം 👌🏻🔥 ഒരു സിനിമ പ്രാന്തൻ എന്ന നിലയ്ക്ക് എൻ്റെ വ്യക്തിപരമായ അഭിപ്രായത്തിൽ പടം കിടിലം തീയേറ്റർ എക്സ്പീരിയൻസ് 👌🏻🔥 1st half ഉം 2nd half ഉം ഒരേ പോളി🙌🏻
Poli sadanam last fight and cochi carnival fight polli thi 🔥
Ippo samaadhanam ayi 🎉🎉ee onam celebration🎊 theatre il polikkan ulla vaka kitty 🎉.🥳CONGRATULATIONS 👏
❤🔥🥋RDX🥋❤🔥💥 team💥 .
Thanks for giving us a worth watch movie🎥🍿🎉🤝❤💯👍🏽💥🥳😍🙏❤🔥🔥💥💥💥💥💥💥💥💥💥💥💥💥🔥
first half , romance, dance is also adipoli! And it is an amazing film , like , oru actual cinema kand irangiya feel , oru pazhaya surya , lalettan, Vijay movies okke kanda feel . Thanks for bringing back the actual standard of our cinemas.too good to rate so no rating just enjoying
Ninak 10 vayasu anenn ee comment kandapo manasilayi. Pari. Koothi padam. Ath pokki pidichond nadakkan ninne oke polathe myrukalum. Pazhe lalettane orma vannenu. Andi. Odikonam pundachi
Kotha marri nikum 100%😌😌best movie for this onam
Kaithi,KGF,SALAR,BEAST,LEO, VIKARAM Stunt also ANBRIVU Twin brothers tamil guy aaanuuu
+Bachelor Party (Malayalam)
@@georgeking315malayalathil orupadu cheythitund
എനിക്ക് പണ്ടേ തോന്നിയത് ആണ് മിക്കവാറും Rdx surprise hit ആവുമെന്ന് 😊 നാളെ കാണണം
Enikkum feel cheythu.Prathyekichum RDX padathintey star cast and posters where very appealing to contemporary youth.Fansolikaley kanakkakkenda.Avarey okke Ikkaassi & Vaappassi payment cheythu undakkunnathanu.
1:24 that scene uff 🔥🔥🔥
Poli cinima, 🎉🎉🎉🎉 kodutha cash muthalaannu❤❤❤
Rdx ijaathii makkale❤🔥 onam thookki 💥👌
Shajuu❤️🔥
Superb movie...theatre watch must anne...second half ufff ejjagathi poli....🎉🎉🎉🔥🔥🔥🔥
First half is also insane .. 🔥
Bro njn yesterday poyii kanndu enta mone bro paranja pole thanne climax karate master njack eduthappol goosebumps
Veruthe🔥padam🔥🔥❤️🥰🥰
Ejjathi padam, time ponathee ariyilla, athrakk pwoli
90‘s sweet memories ❤️
sooper filim👍
കൂട്ടത്തിൽ ഒരുത്തനെ thootathinte peril കൊച്ചിൻ carnival നിർത്തിച്ച teams aan🥋👊🏽
Ippo avvanmarde kudumbathil keriya kaliche🗿
Ippo avvanmarde kudumbathil keriya kaliche🗿
Waited for your review ❤✨️
Ingeru opinion parayunne kettal veruthe vtl irikkunnavark vare poyi padam kaan thonnum . " Padam Sooper, Padam Powli, Padam Entertaining, Padam Vere Next Level" athil thanne ellam ondallo annaaa 🔥🔥🔥...
Super..... ഒന്നും പറയാനില്ല powli.... 🔥🔥🔥🔥🔥
Oru hype um illlathe poyi kandathayirnu , vayar naranju 🔥🔥👌 theater experience oo 😍 veendum oru thavana koodi kananam friends nde koode
Intervel fight, and the climax 🥵🔥
🔥🔥powli padam anu 🔥🔥
Theatre il poyi kandillengil vallatha nashttamavum
Thee sanam❤
seeing your review only im getting goosebumps 😂
ഞങ്ങളുടെ നാട്ടിലെ ഒരു തീർത്തും സാധാരണക്കാരനായ ഒരു പയ്യനാണ് ഇതിൻറെ ഡയറക്ടർ ചെറിയ പ്രായം ഈയൊരു സിനിമയിൽ കൂടി അവൻറെ കരിയർ തന്നെ മാറിമറിയും എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത് rdx നിങ്ങൾ കണ്ടോ എങ്ങനെയുണ്ട് പടം🙏💕
Njan cinima kandu. Enikkum shazamminte athe opinion aanu. Thanks for honest reviews❤. RDX vere level idi padam🔥
Onam spl aakiya kilipaarum movie innathe day colourful adi pwoliyaaayi parayaan vaakukalilla🔥🔥🔥🔥🔥🔥
First halfum pwoliyanu.. Superb.. 😊😊
*ഈ ഓണത്തിന് പ്രതീക്ഷ King of kotha ആയിരുന്നു but വളരെ സങ്കടായിപ്പോയി* 😢🥲
Bro over hype illel padam seen ayyene
അതിന് നിനക്കു എന്തിനാ സങ്കടം... 😂? പടം ഹിറ്റ് അയാല് പ്രൊഡ്യൂസർ വല്ല ഷെയർ താറുമായിരുന്നോ
RDX just proves that content >> star cast 🔥🔥🔥
#ʀᴅx
_______
അടി ' കാണുമ്പോൾ പ്രേക്ഷകർക്ക് കിട്ടുകയും കൊടുക്കുകയും ചെയ്യുന്ന ഫീൽ ' ചെയ്യിക്കുന്ന
രോമാഞ്ചം ഉച്ചിയിൽ കയറുന്ന കിണ്ണം - കിടിലം പടം
🔥..
ഗംഭീര തുടക്കം, പിന്നെ Set ചെയ്ത് വെച്ച കാലത്തിന് അനുയോജ്യമായ പ്രണയം, കോമഡി എല്ലാം വൃത്തിക്ക് രസത്തോടെ എടുത്ത് വെച്ച് Interval ൽ
ബോംബിട്ട് ബ്രേക്ക് നൽകി
പിന്നേം സെക്കന്റ് ഹാഫിൽ തുടരുന്ന സ്ഫോടനം
ക്ലൈമാക്സ് വരെയും 🔥🔥
നിസ്സാര സ്റ്റോറിലൈനിൽ Emotions നും ആക്ഷനും സമമായ സ്പേസും
കൃത്യമായ ഇമ്പാക്റ്റും 🙏
പെപ്പെ,നീരജ്, ഷൈൻ,ബൈജു ഏട്ടൻ, ബാബു ഏട്ടൻ
എല്ലാരും ഹെന്റമ്മേ...വന്നോരെല്ലാരും കയ്യടി വാങ്ങിതികഞ്ഞു
ഉടനീളം പ്രേക്ഷകന് High തരുന്ന മലയാളപ്പടം ' കണ്ട് മനസ്സ് നിറഞ്ഞു #MustWatch🖤 Onam winner ❤️
Dragon ball,Naruto,one piece,death note,deamon slair എല്ലാം ഞാൻ കാണും❤🔥
Otta minute pwolichu ❤🔥❤🔥❤🔥
Brooiii njn kand inn film ejjathi moneeeee niceeeee
RDX vere level 🔥🔥🔥
Ee onam RDX തൂക്കി 💥⚡️
Sheriya first half kanumbo average ahnello enningna erunnkazhiyumbo pnang engaging aakum ❤️nalla adipadam kndit kure nalayirunn ❤🔥
പൊന്നണ്ണാ....പടം കാണുമ്പോൾ ഞരമ്പിലൂടെ എന്തൊക്കെയോ തിളച്ചു മറിയുക എന്ന് പറയില്ലേ...അതാണ് ഐറ്റം💯 💥💥
First halfum pwoli anu✨✨✨
First half ഒരു കുഴപ്പമില്ല സൂപ്പർ തന്നെ ആണ്
Must watch movie
True
First fight kidalam alle peppeda.... 🔥🔥🔥
Poliyee
RDX- ROBERT DONY XAVIER!!🥋🥊⚡🎉🔥
First half bad ആയിട്ട് ഫീൽ ഇല്ല
😁😁
First half vere level ആണ്🤘🤘⭐🎉
സെക്കൻ്റ് ഹാഫ് പോളി വെടിക്കെട്ട് വേറെ ലെവൽ!!!🥊🥋🔥✌️⚡🎉🎬
Kudos to entire team producer sophia Paul and story & direction nahas ikkaa (Nahas HIDHAYATH)!!🤘⭐🥊🥋🔥✌️⚡🎬🎬
Anbariv second halfinte പണി ഉണ്ടൊല്ലോ അത് പൊളിച്ചടുക്കി!!!🥋🥊🔥⚡🎉🎉
വേറെ ലെവൽ ആക്ഷൻ പടം!!🥊🔥✌️⚡🎉🎉
Rating - 10/10🔥🤘⭐⭐⭐
അണ്ണന്റെ അഭിപ്രായം കേൾക്കാൻ ഇരിക്യായിരുന്നു ❤❤