25 വർഷങ്ങൾക്ക് മുമ്പും ഇതേപോലെ ഭൂചലനം ഉണ്ടായിരുന്നു.. ആകെ വിറയൽ അനുഭവപ്പെട്ടു - നാട്ടുകാർ
HTML-код
- Опубликовано: 14 июн 2024
- 25 വർഷങ്ങൾക്ക് മുമ്പും ഇതേപോലെ ഭൂചലനം ഉണ്ടായിരുന്നു.. ആകെ വിറയൽ അനുഭവപ്പെട്ടു - നാട്ടുകാർ
#thrissur #earthquake
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
ഒരു സെക്കന്റ് മതി എല്ലാം തീരാൻ നല്ലത് പ്രേവർത്തിക്കുക🤲🏻
എല്ലാ വിധ ദുരന്തങ്ങളിൽ നിന്നും അല്ലാഹുവേ നീ ഞങ്ങളെ കാത്തു രക്ഷിക്കണേ നാഥാ
ആശങ്കയുണ്ടോ എന്ന് അങ്ങോട്ട് ചേദിച്ച് ,ആശങ്ക ഉണ്ടെന്ന് പറയുന്ന റിപ്പോർട്ടർ
ഒരു നിമിഷം മതി എല്ലാം തീരാൻ
പാലക്കാട് ജില്ലയിൽ തിരുവേഗപ്പുറ എന്ന സ്ഥലത്തും ഉണ്ടായിട്ടുണ്ട്
Oru divasam mullaperiyar area yil ithepole earthquake undakum😢😢 annu ellam theerum
🙏
ഇഷ്യൂ ആക്കണ്ട.. 3 അല്ലേ ഉളളൂ... കാര്യാക്കണ്ട് ഗുയ്സ്
38years ago one earthquake feels in that days noon time my mother going to fell from cot and in house some cracked wall. coming
ഒരു താമര വിരിഞ്ഞത് ദൈവം ഇഷ്ടപ്പെട്ടില്ല kerala god's own country
God's own country ആയതു കൊണ്ടാവും പ്രളയവും നിപ്പയും ഭൂമികുലുക്കവും ഒക്കെ God തരുന്നത്
തൃശ്ശൂർ താമരക്ക് വോട്ട് ചെയ്തു ദൈവം കുലുക്കി
Appo palakkad undayatho anno😂😂😂
👍🏻👍🏻
എങ്കിൽ എട്ടുവർഷം മുമ്പേ മൊത്തം കുലുക്കി താഴെയിട്ടേനെ ഇപ്പോഴും പല സൂചനകളും കാണിക്കുന്നുണ്ട് ഇപ്പോ റിസൾട്ട് വന്നിട്ട് നാള് കുറെയായി 😂
All died❤❤❤❤❤
മുല്ലപ്പെരിയാർ ഉള്ളടുത്ത് അക്കത്തത് നല്ലത്
Trussur up yllallekkmattiyille ji sreeram
ഞാൻ പല്ല് തേക്കുകയായിരുന്നു , ബ്രെഷ് തൊണ്ടയിലേക്ക് തുളച്ചുകയറി ... നഷ്ടപരിഹാരം കിട്ടാൻ വകുപ്പുണ്ടോ 🤔
സെക്രട്ടേറിയറ്റിൽ പൊയി കുനിഞ്ഞു നിന്നാൽ കിട്ട്മാരിക്കും 😂
Mullapperiyar💀
Thrissur ipol chanakamalle
സുരേഷ്ഗോപി എടുത്തിട്ട് താഴെ വെച്ചില്ല അതാണ് കുലുക്കം..
APPO PALAKKAD UNDAYATHU NINTE SREE KANDAN CHAVITTIYATAYIRIKKUM😂😂😂
ഞാൻ അണ്ടർ വെയർ ഇടാൻ നിൽകുമ്പോൾ ആണ്... ഇടാൻ പറ്റിയില്യ 😁😁😁
😂
ഇലാസ്റ്റിക് പൊട്ടി കാണും.😂😂😂
പുറത്തേക്ക് ഇത്ര ശബ്ദം ഉണ്ടെങ്കിൽ ഭൂമിക്കകത്ത് നല്ല തോതിൽ പ്രകമ്പനം ഉണ്ടായിരിക്കാം.😮
തൃശ്ശൂർ ആരോ കാലുകുത്തി
Aenyumvarum. Pedikanda
മോനെ സാമ്പിൾ വെടിക്കെട്ട്
സുരേഷ്ഗോപി ഒരു മയത്തിൽ തൃശ്ശൂർ എടുക്കണേ 🤣🤣
വന്നു തുടങ്ങി സുഡാപ്പികൾ
Godzilla is real😮
Iduthudakkammtramm. Gopi
സുരേഷ് ഗോപിയുടെ ഭാഗ്യം😂😂
സുരേഷ് ഗോപിയെ ജയിപ്പിചതല്ലെ അനുഭവിച്ചോ.😅😅😅😅😅😅😅
Ath aalathur mandalam aahnu
ഹമാസോളി ആലത്തൂർ മണ്ഡലം ആണ്
പിണറായി വിജയൻ രാജി വെക്കുക
Bjp win parliament election 🙈