ഭൂമിയൊന്ന് കുലുങ്ങി, കിണർ വറ്റി വരണ്ടു

Поделиться
HTML-код
  • Опубликовано: 18 июн 2024
  • പാലക്കാട് ഭൂമി കുലുക്കത്തിന് പിന്നാലെ കിണർ വറ്റി, പെയ്ത്ത് വെള്ളം പോലും കിണറ്റിൽ നിൽക്കുന്നില്ല, കുഞ്ഞാന്‍റെ കുടിവെള്ളം മുട്ടി
    #palakkad #well #earthquake #nowater #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 80

  • @ebinjoebin3188
    @ebinjoebin3188 9 дней назад +110

    ഭൂചലനം ഉണ്ടായപ്പോൾ നിലവിലെ പ്ലേറ്റിനു സ്ഥാന ചലനം വന്നു അതിലെ storing water മറ്റൊരു പ്ലാറ്റിലേക്കു നീങ്ങി അതുകൊണ്ടാണ് water storing നഷ്ടപ്പെട്ടത്. ഇനി ഈ കിണറിൽ വെള്ളം നിലനിൽക്കാനുള്ള സാഹചര്യം 90 ശതമാനവും ഇല്ല 🙏

  • @vineethvinu3332
    @vineethvinu3332 9 дней назад +80

    ഓരോ പ്രതിഭാസങ്ങൾക്കും ഓരോ കാരണം ഉണ്ടാവും....

    • @man-ee4ro
      @man-ee4ro 9 дней назад

      Plates position mari

  • @kskmedia1559
    @kskmedia1559 9 дней назад +36

    അതിന് അധികൃതരോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല😂

  • @indirakeecheril9068
    @indirakeecheril9068 9 дней назад +71

    ഇനി പുതിയ കിണർ കുഴിച്ച്ചാൽ മതി... ഉറവ മാറി പോയതാണ് ... ഇതുപോലെ ഞങ്ങളുടെ കിണറിലെ ഉറവ വറ്റിപോയി ... പണ്ട് ഉണ്ടായില്ലേ 7.3 റിക്ച്ചർ scalil കാണിച്ച ഭൂമി കുലുക്കം... അന്ന് ഇതുപോലെ mediia ഒന്നും ഇല്ലല്ലോ.. 🙄... മഴക്കാലത്തു വെള്ളം ഉണ്ട് വേനൽ കാലത്ത് ടാങ്കാറിൽ കൊണ്ടുവന്നു ഒഴിക്കും ... 75 years നുമേൽ പഴക്കം ഉണ്ട് ...

  • @rahulnk9586
    @rahulnk9586 9 дней назад +12

    Aaaa last dialogue polichu👌👌😂

  • @athulrk6305
    @athulrk6305 9 дней назад +7

    Underground plalette crackil poyathavam

  • @mohanmahindra4885
    @mohanmahindra4885 4 дня назад

    Pump water from the nearest well and make full if again and again dropping water down pump water again and again till it stops there's big dry area down to this well fill the water until it becomes full.

  • @amapunayannar2917
    @amapunayannar2917 9 дней назад +3

    Cherupathil ketta chila karyangal shariyanennu thonunnu

  • @aswamithraachu5893
    @aswamithraachu5893 9 дней назад +4

    ഭൂമിക്കടിയിലെ പാറകളിൽ നിരന്തരമായി സമ്മർദ്ദം ഏൽകുകയും അത് ഒരു പരുതിക്ക് മുകളിലാവുമ്പോൾ പറകൾകിടയിൽ വിള്ളലുകൾ ഉണ്ടാകുന്നതിനും കാരണമാകുന്നു . ഇങ്ങനെ പെട്ടെന്ന് ഉണ്ടാകുന്ന വിള്ളലുകൾ മൂലമാണ് ഭൂചലനങ്ങൾ ഉണ്ടാകുന്നത് .
    വെള്ളം കടത്തിവിടാനും അവയെ സംഭരിച്ച് നിർത്താനും കഴിയതവയുമായി പലതരം പാറകൾ ഭൂകികടിയിലുണ്ട് .ഇവയിൽ വെള്ളം സംഭരിച്ച് വെക്കാൻ ശേഷിയുള്ള കല്ലുകൾക് ഭൂചലനം മൂലം സ്ഥാനമാറ്റം വന്നതാവം ഇങ്ങനെ സംഭവിക്കാൻ കാരണമായത്.

  • @morningstardigitalsevahub
    @morningstardigitalsevahub 9 дней назад +2

    Thag അടിച്ചു last ഡയലോഗ് 🤣

  • @rajeenabindseethy66
    @rajeenabindseethy66 9 дней назад +8

    Vellam undakumbol athinte vila enthanenn ariyunnundo.
    Kanan varunnavar vellam ayitt varika😅

  • @TITAN.393
    @TITAN.393 9 дней назад +3

    Hi

  • @Ashoppi_
    @Ashoppi_ 9 дней назад +2

    😢😢😢

  • @sajeesh7817
    @sajeesh7817 9 дней назад +5

    E kinar e monsoon avasanrhode nirayum pinne orikalum vattatha kinar ayi marum

    • @_.alen._6953
      @_.alen._6953 8 дней назад

      Chance kurav ahn plates il ulla shift karanam ayond

    • @samuraiinkerala
      @samuraiinkerala 7 дней назад

      Bro ee kinar ini waste aanu ethreyum Thane oru kinar undakanam Karanam ithil urava vannu store cheyyanu kinarinte karyam poyii

  • @SubuhanaShameem
    @SubuhanaShameem 8 дней назад

    Last paranjath.....point👍👍🏻

  • @santhoshkumar-en3sl
    @santhoshkumar-en3sl 9 дней назад +3

    പേടിക്കണ്ട സുനാമി പോലെ ജലം വരും

  • @anjuthamban6494
    @anjuthamban6494 9 дней назад

    Endooo valuth varunundd

  • @hafis32
    @hafis32 7 дней назад

    Dig somemore deep....

  • @user-eo1bt1hu8p
    @user-eo1bt1hu8p 9 дней назад

    വള്ളം മീൻ പിടിക്കാൻ ആരേലും കൊണ്ടുപോയ്ക്കാണും😊😊😊

  • @Kingini2017
    @Kingini2017 9 дней назад +2

    എന്തോ കാര്യമായിട്ട് വരാൻ ഉണ്ട്... നല്ലതോ ചീത്തയോ ആവോ..

  • @user-ne3ez6qj6i
    @user-ne3ez6qj6i 9 дней назад +1

    കുന്ദംകുളം ഭാഗങ്ങളിൽ ഭൂമി കുലുക്കം ഉണ്ടായിരുന്നവലോ. കുന്ദം കളത്തിനടുത്താണല്ലോ ചാലിശ്ശേരി . അപ്പോൾ ഇതും അതുകൊണ്ടുതന്നെയായിരിക്കണം

  • @deepk6326
    @deepk6326 9 дней назад +1

    കാരണം വ്യക്തത ഇല്ല എന്ന് -Asianet news

  • @ramziismail5476
    @ramziismail5476 9 дней назад +1

    Yajooj majooj....

  • @muhammadsahdullah2777
    @muhammadsahdullah2777 9 дней назад +1

    അത് നന്നായി ഓരോ ലിറ്റർ വെള്ളം

  • @safeworld1798
    @safeworld1798 9 дней назад +62

    വെള്ളം ഇറങ്ങിയത് വലിയ ഭൂകമ്പം വരാനാണ്

    • @syambella7585
      @syambella7585 9 дней назад +26

      ഉറവ അടഞ്ഞു പോയതാണ്

    • @Rajesh.Ranjan
      @Rajesh.Ranjan 9 дней назад +4

      No, never.

    • @abttt5428
      @abttt5428 9 дней назад +3

      Who said that

    • @sulaimanmongam297
      @sulaimanmongam297 9 дней назад +7

      വെള്ളം തന്നത് പടച്ച rabanu അത് വറ്റിക്കുന്നതും അവനാണ്

    • @soggaisking7070
      @soggaisking7070 9 дней назад

      😂😂​@@sulaimanmongam297

  • @ebraheemebraheem2826
    @ebraheemebraheem2826 9 дней назад +3

    മഴക്കാലം കിണറിൽ വെള്ളമില്ല.🤔🤔

  • @abdullaabdu2600
    @abdullaabdu2600 9 дней назад +2

    വെള്ളം ഭൂമിയിൽ ആണ്ട് പൊക്കുന്ന കാലം വരും. അന്ന് കിണറിൽ കിണർ കുഴികേണ്ടി വരും

  • @princepulikkottil8050
    @princepulikkottil8050 9 дней назад +2

    വെള്ളം സ്വാഹാ 😂

  • @nagavalli143
    @nagavalli143 6 дней назад

    വീഡിയോ എടുക്കാൻ പോയ താൻ എത്ര ലിറ്റർ വെള്ളം കൊണ്ടുപോയി😂

  • @user-ys9li2sr1r
    @user-ys9li2sr1r 9 дней назад +1

    😢

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf 9 дней назад +1

    Thanks modijisir 🙏

    • @Azezal502
      @Azezal502 9 дней назад

      ആരെയും പഴിക്കേണ്ട, ഇത് 2012 പടത്തിന്റെ സൂചനയാണ്..

  • @Muhammed-vr5hd
    @Muhammed-vr5hd 9 дней назад

    അപ്പൊ മുതല ഇല്ല

  • @user-py3rx8ly5s
    @user-py3rx8ly5s 9 дней назад +3

    Dayivam undenu viswasiku

  • @sanjogeorgec
    @sanjogeorgec 9 дней назад

    കിണർ വറ്റി, വരണ്ടിട്ടില്ല. ഇതൊക്കെ ശ്രദ്ദിക്കണ്ടെ അംബാനെ

  • @user-di9wc4ls9p
    @user-di9wc4ls9p 9 дней назад

    😂😂😂😂😂😂😂

  • @nisaek7505
    @nisaek7505 9 дней назад +1

    Bjp vannappol kudivellam polum kittathayi😂😂😂😂

  • @gopinathannair6320
    @gopinathannair6320 9 дней назад

    അധികൃതർ എന്ത് ചെയ്യാനാ 🤔

  • @user-oo1de2us3o
    @user-oo1de2us3o 8 дней назад

    Pinarayi vijayan raji vekkuka

  • @nisaek7505
    @nisaek7505 9 дней назад +4

    Bjp gujratil vannappozhum earth quake undayi😂😂😂😂😂

  • @englishhelper5661
    @englishhelper5661 9 дней назад +4

    ലോക അവസാനം അടുത്തു

    • @sharafillath
      @sharafillath 9 дней назад +14

      കിണറിലെ വെള്ളം വറ്റിയാൽ ലോകാവസാനം!

    • @professor.georgekutty4thst75
      @professor.georgekutty4thst75 9 дней назад +6

      Adhe kerala thil ninu bjp k oru seat kitti

    • @professor.georgekutty4thst75
      @professor.georgekutty4thst75 9 дней назад +1

      Adhe kerala thil NDA account thuranu

    • @abvvc574
      @abvvc574 9 дней назад +6

      ലോകത്തിനു അവസാനം ഇല്ല,

    • @Maravaazhakannan
      @Maravaazhakannan 9 дней назад +1

      ലോകം അവസാനിക്കില്ല.. ഭൂമി അവസാനിച്ചേക്കാം

  • @sanisaru007
    @sanisaru007 9 дней назад +4

    കാരണബൂതനെ ഓടിക്കൂ കേരളത്തെ രക്ഷിക്കൂ....