ചക്കക്കുരു നിക്കർ | JACKFRUIT CHOCOLATE | CAMP SETTERS

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 607

  • @CampSetters
    @CampSetters  3 года назад +68

    അങ്ങനെ നമ്മൾ 100k ആയിരിക്കുന്നു. എല്ലാവരോടും ഉള്ള നന്ദി ഇപ്പോൾ അറിയിച്ചു കൊള്ളുന്നു ❤😃😃🎊🎊. ബാക്കി കാര്യങ്ങൾ ഉടൻ തന്നെ അറിയിക്കുന്നതായിരിക്കും. ❤😃😃🎊🎊🎊
    Thanking each one of you on our success. We have finally reached 100k subscribers. Thankyou for believing us and also for being part of the CAMPSETTERS family. Further details will be updated soon ❤❤😃🎊

  • @TrivianFoodie
    @TrivianFoodie 3 года назад +193

    Aiwaaa ❤️🍎 താടികാരൻ ഇഷ്ട്ടം

    • @CampSetters
      @CampSetters  3 года назад +17

      ഹലോ ബ്രോ ❤🤣🤣🎊🎊

    • @gamerabru5832
      @gamerabru5832 3 года назад +8

      Trivian big fan❤️❤️

  • @jojinajose4217
    @jojinajose4217 3 года назад +258

    ഒരു ബ്രാൻഡ് ആകാൻ പോകുന്ന ഐറ്റം എങ്ങനെ ഉണ്ടാക്കുന്നു.. എന്ന് കാണിച്ചിട്ട്.. അവതരിപ്പിക്കുന്ന.. മനുഷ്യൻ..🔥❤

    • @CampSetters
      @CampSetters  3 года назад +24

      പിന്നല്ല ❤🤣🤣🤣🤣

  • @mr.travelvlog4186
    @mr.travelvlog4186 3 года назад +104

    സംഭവം കാണുമ്പോൾ എളുപ്പമാണ്... ഉണ്ടാക്കി നോക്കുമ്പോളാണ് അതിന്റെ ബുദ്ധിമുട്ട് മനസ്സിലാവുക... ചക്ക ഒരു വികാരം തന്നെ... ചക്ക നിക്കർ ഒരു ഇന്റർനാഷണൽ ഐറ്റം ആയി മാറി കഴിഞ്ഞു...

    • @CampSetters
      @CampSetters  3 года назад +8

      നല്ല പോലെ കഷ്ടപ്പെട്ടിട്ടുണ്ട് ❤🤣🤣🤣🤣

    • @dibin2040
      @dibin2040 3 года назад +1

      All your hard work ....one day pay back to you ...dont worry ....1 million is no too long .........

    • @crazy_editz7766
      @crazy_editz7766 3 года назад

      @@CampSetters athano 1000 roopa

  • @aswathyss5258
    @aswathyss5258 3 года назад +20

    ചെറിയ പാക്കറ്റ്സ് ആക്കി വില കുറച്ചാൽ എല്ലാവർക്കും വാങ്ങാമായിരുന്നു😊 സംഭവം കിടു💕👌

  • @sadhiqali7730
    @sadhiqali7730 3 года назад +17

    സംഭവം പൊളി 👌വില അല്പം കൂടുതലാണ് ചക്കക്കുരു തീരെ കിട്ടാത്ത നാടല്ലല്ലോ നമ്മുടേത്😜

  • @vtube8208
    @vtube8208 4 месяца назад +1

    Best wishes 👏👏👏👏amazing and inspiring 🎉🎉🎉healthy നിക്കേഴ്സ്💪presentation is 🙌❤️🎉🎉🎉

  • @unnimayathilakan5860
    @unnimayathilakan5860 3 года назад +6

    മറ്റു വീഡിയോകളിൽ നിന്നും വ്യത്യസ്തമായ അവതരണം.... ന്റ ബ്രോ നിങ്ങളെന്ത് തൊട്ടാലും പൊന്നാണല്ലോ....❤️❤️

  • @SujithKumar-lf2ot
    @SujithKumar-lf2ot 3 года назад +1

    താടിക്കാരനു എത്ര വലിയ മനസ്സ
    സ്വന്തം ഐറ്റം നമുക്കു പറഞ്ഞു തന്ന മനസ്സിന് നന്ദി

  • @SaranyaBoban
    @SaranyaBoban 3 года назад +17

    സ്വന്തമായിട്ട് ഒരു ബ്രാൻഡ് തുടങ്ങി അല്ലേ ഇത്രയും വെറൈറ്റി ഒരു പ്രോഡക്റ്റ് ഞാൻ ആദ്യമായിട്ട് കാണുന്നത് എൻറെ എല്ലാവിധ ആശംസകളും

    • @CampSetters
      @CampSetters  3 года назад

      പിന്നല്ക് ശമ്പു അണ്ണനോടാ കളി ❤🤣🤣🤣😃

  • @pushpavalli91
    @pushpavalli91 3 года назад +1

    Without butter paper can we make.......and good video

  • @a.m.a.l.13
    @a.m.a.l.13 3 года назад +22

    Snickers എന്ന വൻ മരം വീഴാൻ പോകുന്നു... ഇനി നിക്കറിൻ്റെ കാലം🔥
    Presentation ക്ലാസ്സ് ✨
    താടികാരാ ഇങ്ങള് pwoli ആണ്😍

    • @CampSetters
      @CampSetters  3 года назад +2

      ഹഹഹഹ ❤🤣😃😃പിന്നല്ല

  • @reshmasarin2482
    @reshmasarin2482 3 года назад +1

    കാണുമ്പോൾ തന്നെ കൊതിയാവുന്നു ട്ടോ 😋 വില അല്പം കൂടുതലാണ് ട്ടോ

  • @praveenkuttuz614
    @praveenkuttuz614 3 года назад +8

    വെറൈറ്റിയുടെ തമ്പുരാനെ...
    ഇത്തവണയും പതിവ് തെറ്റിച്ചില്ല ഇജ്ജാതി👌👌👌

    • @CampSetters
      @CampSetters  3 года назад

      പിന്നല്ല ❤🤣😃

    • @ascreation2740
      @ascreation2740 3 года назад

      1000 രൂപയുടെ ആണോ വെറൈറ്റി😂

  • @anupathrose2751
    @anupathrose2751 3 года назад +1

    Chakkakuru pottitherikkand cheuthayi oru potta itt kodutha mathi

  • @abintanmod9461
    @abintanmod9461 3 года назад +19

    *അപാര engery തരുന്ന പോഷക സമൃദ്ധമായ ഒന്നാണ് ചക്കക്കുരു... ചക്കക്കുരു നിക്കർ ഒരു ആറ്റം ബോംബിനേക്കാൾ പവർ തരുന്ന ഐറ്റം ആണ് (കഴിക്കുന്നവർ അന്ന് കട്ടിലിൽ കിടക്കരുത്🌋☁️☁️☁️☁️⚡️⚡️⚡️പലക ചന്നം പിന്നമായി പോകും)🙏😀*

    • @CampSetters
      @CampSetters  3 года назад +1

      🤣🤣🤣🤣🤣 കലക്കി

    • @abintanmod9461
      @abintanmod9461 3 года назад

      @@CampSetters 😀👍

    • @prempraveen3728
      @prempraveen3728 3 года назад

      20 കൊല്ലം മുൻപ് കുട്ടിക്കാലത്ത് കഴിച്ഛ ഓർമ്മ പോലും മറന്ന്. ഇനി കഴിച്ചു നോക്കണം.😁

    • @frejidavidfabian2762
      @frejidavidfabian2762 3 года назад

      🤣🤣🤣

    • @jayakumar.p.v8589
      @jayakumar.p.v8589 3 года назад

      @@CampSetters poli

  • @zaytalky5098
    @zaytalky5098 3 года назад +1

    Sambhavam nannayitund👌... Pakshe 1000₹ koduth njan vaangilla,, baakiyullavarude abhiprayam onn parayaamo... Oru 350₹ allankil 400₹ maximum (for this pack🤔 or quantity shown in the video) . Panikkooli nokki kodukkanamenkil *Snickers*, *Bounty* okke ethra kodukenty varum.... Athilokke dry fruits +flavours + high quality chocolates + Brand value(obviously) , etc.... Und
    # ingane oru variety recipe paranjuthannathin thanku.....Ente abhiprayam paranjunnmathram..👍

  • @aishaneha3748
    @aishaneha3748 3 года назад +47

    ഇജ്ജാതി വെറൈറ്റി ഒക്കെ ഈ തലയിൽ എങ്ങനെ ഉദിക്കുന്നു എന്റെ പൊന്ന് താടിക്കാര😂😂👍

    • @CampSetters
      @CampSetters  3 года назад +2

      Researchu research 🤣🤣🤣🤣🤣

    • @philipsunny2093
      @philipsunny2093 3 года назад

      തല തലെയ് 🔥🔥🔥

  • @suryasreekutty5682
    @suryasreekutty5682 3 года назад

    Facebook il kand vannatha.
    ഡാ താടിക്കാരാ ലൗ you
    കിടിലോസ്‌കി presentation 😍😍😍😍😍😍😍😍😍😍😍😍😍

  • @Eclipse-ir9dx
    @Eclipse-ir9dx 3 года назад +2

    ഇത് ഉണ്ടാക്കിയാലും തിന്നാലും പൊട്ടിത്തെറി ഉറപ്പ് ✨️✨️✨️

  • @mallucomics8988
    @mallucomics8988 3 года назад

    Antony chetta
    രുചിനോക്കാൻ ഒരാളുടെ കുറവ് കാണുന്നുണ്ടലോ😋😋😋
    അളെ എടുക്കുന്നെങ്കിൽ ഞാനങ്ങ് പോന്നേക്കാം😊😊

    • @Hima_Brothers
      @Hima_Brothers 2 года назад

      Vali Avan ottaik vittolum bro ponta

  • @vineethsheena4406
    @vineethsheena4406 3 года назад +6

    മാർക്ക്‌ ആന്റണി അല്ലേലും വെറൈറ്റിഡിഷ്‌ അല്ലെ ഉണ്ടാകുന്നത് ♥️♥️♥️🌹🌹🏆🏆

  • @msdhonifan5886
    @msdhonifan5886 3 года назад +1

    Adipoli sambhavam...pinne Achayande sambashanum besh...inniyum ingane videos konduvaratte yennu vishwashikkunnu

    • @CampSetters
      @CampSetters  3 года назад

      🤣🤣🤣🤣 ishtayi perutha ishtayi

  • @saivarenya9305
    @saivarenya9305 2 года назад

    Variety aanelloo....ith vangan kittumo?

  • @bijubs5635
    @bijubs5635 3 года назад +9

    Mark ബ്രോ ചക്ക നിക്കർ വല്ലാത്തജാതി പേര് 😂😂😂😂😂😂 ഈ നിക്കർ 1 വാങ്ങുമ്പോൾ ജോക്കി 3 വാങ്ങാം 😍😍😍😍

  • @sreekanthazhakathu
    @sreekanthazhakathu 3 года назад +29

    1000₹ .. സാധാരണക്കാർക്ക് വാങ്ങാൻ പറ്റില്ലല്ലോ ചേട്ടാ
    300-500 ആക്കിയാൽ മതി

    • @CampSetters
      @CampSetters  3 года назад +6

      ശെരി ആക്കാമെന്നു 🤣🤣😃

    • @sreekanthazhakathu
      @sreekanthazhakathu 3 года назад

      @@CampSetters 💓

    • @Hima_Brothers
      @Hima_Brothers 2 года назад

      Vila kurachu Ennum paranj valik sound kurayilla

  • @abysamuel618
    @abysamuel618 3 года назад +11

    വെറൈറ്റിയുടെ ഉസ്താദ് അലി ഖാൻ.... ❤😍

    • @CampSetters
      @CampSetters  3 года назад +1

      പിന്നല്ല ❤🤣🤣🤣😃

  • @ajeesh.p.v6493
    @ajeesh.p.v6493 3 года назад +72

    വില കേട്ട് നിക്കർ കീറുമോ മച്ചാനെ..🤣😂🤣🤣😂🤣. എന്തായാലും സംഭവം പൊളി

    • @CampSetters
      @CampSetters  3 года назад +6

      അതിനാ അങ്ങനെ ഇട്ടിരിക്കുന്നത് ❤🤣🤣🤣

    • @reshmasarin2482
      @reshmasarin2482 3 года назад

      😆😃😃

  • @georgy271
    @georgy271 3 года назад +5

    പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളുംമച്ചാനെ

    • @CampSetters
      @CampSetters  3 года назад +1

      Thankyoh bro 🤣😃🤣

    • @ascreation2740
      @ascreation2740 3 года назад +1

      ഇതെന്തായാലും പൊളിയും,, കാരണം 1000 രൂപയുടെ സാനം ഒക്കെ ആര് വാങ്ങാനാ😂😂

    • @sreejith7195
      @sreejith7195 Год назад

      ​@@ascreation2740hit ayoo avide kittum

  • @chikkumeenu2399
    @chikkumeenu2399 3 года назад +17

    Chettaa ഇത്രയും വില ഇടാൻ കാരണം...1000/-

    • @Hima_Brothers
      @Hima_Brothers 2 года назад

      Arinjoode. Soundum manavum therunnath kond.spodaka vasthuvalle

  • @PUNDACHiMwon
    @PUNDACHiMwon 3 года назад +40

    അല്ലേലും ചക്കക്കുരു ഉള്ള ഏതാ ഐറ്റം തിന്നാലും അന്ന് വീട്ടിൽ സുഖന്ധം പരത്തുന്ന മണവും... പിന്നെ തൃശൂർ പൂരവും CONFIRM😇

  • @geetham6659
    @geetham6659 2 месяца назад

    Manal cherkathe varutheduku. Ithilum nannavim

  • @valappottukal3512
    @valappottukal3512 2 года назад

    Ellam mothathil variety anallo poli machaa

  • @myperspectives6600
    @myperspectives6600 3 года назад +4

    നിക്കർ മാറ്റി , 'ചക്ക'ർ എന്നിടമായിരുന്നു. എന്തായാലും സാധനം പൊളിയാ

    • @Hima_Brothers
      @Hima_Brothers 2 года назад +1

      Nikkar ennu paranjaale aalukal kaanu

  • @frejidavidfabian2762
    @frejidavidfabian2762 3 года назад

    Ente nikkarumanik njan undakki koduth nokkatte ❤️😍😍😍😍

  • @valappottukal3512
    @valappottukal3512 2 года назад

    Chakka kuruvin gas indaville

  • @anujavs7014
    @anujavs7014 3 года назад +1

    ന്റെ മാർക്ക്‌ ആന്റണി ചേട്ടാ... നിങ്ങളെ കൊണ്ട് തോറ്റു. ഒരു രക്ഷയുമില്ല. ❤️from CCOK

  • @rahulkrishna3537
    @rahulkrishna3537 3 года назад +3

    താടിക്കാരൻ ഇച്ചിരി വിഷയം ആണ്, എല്ലാവിധ ആശംസകൾ ചങ്കെ

    • @CampSetters
      @CampSetters  3 года назад +1

      എപ്പോഴും ❤🤣😃r

  • @akcta2045
    @akcta2045 3 года назад +4

    ചക്ക കുരു അത്ഭുതം ആയി തോന്നിയിട്ടില്ല ഇത് വരെ പക്ഷെ ചക്ക കുരു നിക്കർ നമ്മൾക്ക് ഒരു കൗതുകം ആണ് 😌😅പല പേരുകൾ ആയി വിത്യസ്തമാക്കിയ ഐറ്റം

    • @CampSetters
      @CampSetters  3 года назад

      പിന്നല്ല ❤🤣🤣🤣🤣

  • @janishaakbar51
    @janishaakbar51 3 года назад

    Kannadiyilay gopakumar ano

  • @nidz9305
    @nidz9305 3 года назад +1

    Online order cheyyan pattuo ? From visakapatanam

    • @CampSetters
      @CampSetters  3 года назад

      🤣🤣🤣 udan ariyikkam ❤🤣😃

  • @akhileshashok8149
    @akhileshashok8149 3 года назад +3

    സഹോ ഏല്ലാവിധ ആശംസകളും നേരുന്നു 😍

    • @CampSetters
      @CampSetters  3 года назад +1

      നന്ദി ബ്രോ ❤🤣🎊r

    • @Hima_Brothers
      @Hima_Brothers 2 года назад

      Enthina spodaka vasthu nirmichathino.

  • @juleemathew1026
    @juleemathew1026 3 года назад +2

    Kalakki chetta... Adipoli

  • @akhilbalachandran4119
    @akhilbalachandran4119 3 года назад +4

    വെറൈറ്റി ആണ് സാറെ ഇദ്ദേഹത്തിന്റെ മെയിൻ ഐറ്റം

    • @CampSetters
      @CampSetters  3 года назад

      പിന്നല്ല ❤🤣🤣🤣😃

  • @mellifluouscovers1396
    @mellifluouscovers1396 3 года назад

    Marketil irangyo chetta, engnund sales

  • @krishnamoorthy5703
    @krishnamoorthy5703 3 года назад

    Will you please say where would we buy this

  • @anasaslam3085
    @anasaslam3085 3 года назад +1

    Poli anna pwoli inyum veraitees pratheeshikunni

    • @CampSetters
      @CampSetters  3 года назад

      Theercha ❤🤣🤣😃😃

  • @TONYSTARK-zj8wl
    @TONYSTARK-zj8wl 3 года назад +86

    Dr Chromental nte സ്റ്റോറി കണ്ട് വന്നവർ ഉണ്ടോ

  • @kombangaming9407
    @kombangaming9407 3 года назад

    എന്റെ product ന്റെ പ്രൊമോ കൊടുക്കാൻ എനിക്ക് വേറൊരു തെണ്ടിടേം സഹായം വേണ്ട താടിക്കാരൻ ഉയിർ 😍

  • @VSFamilycookingworld
    @VSFamilycookingworld 3 года назад

    Poli aanee otthiri eshtayi...

  • @anuabraham4180
    @anuabraham4180 3 года назад +7

    നന്നായിരിക്കുന്നു ബ്രോ പക്ഷെ ഒരു ചോക്ലേറ്റ് സംഭവത്തിന്‌ എത്ര പേർ 1000 രൂപ മുടക്കി വാങ്ങും???

    • @CampSetters
      @CampSetters  3 года назад

      കഷ്ടപ്പാടിന്റെ വില ❤🤣😃e

    • @anuabraham4180
      @anuabraham4180 3 года назад +1

      @@CampSetters നല്ല ഒരു snack bar തന്നെ ആണ് ബ്രോ, യാതൊരു തർക്കവുമില്ല. പ്രൈസ് ഒരു 750 ആക്കിയാൽ നല്ലതു പോലെ മാർക്കറ്റ് പിടിക്കും -പണക്കാരനും,പാവപെട്ടവനും, middle ക്ലാസുകാരനും എല്ലാർക്കും വാങ്ങാൻ സാദിക്കും... ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞെന്നെ ഉള്ളൂ.. ഗുഡ് ലക്ക് ബ്രോ...

  • @kailasgireesh4593
    @kailasgireesh4593 2 года назад

    എപ്പോൾ മാർക്കറ്റിൽ വരും i am waiting 😋🤤🤤🤤

  • @annadsouza2798
    @annadsouza2798 3 года назад +3

    Beautiful preparation and presentation.
    Good luck and thank you

  • @sabithkm4392
    @sabithkm4392 3 года назад +2

    Chakka kuru uyir 😀😀

    • @CampSetters
      @CampSetters  3 года назад

      🤣🤣🤣🤣🎊🎊🎊

  • @tintubaby6691
    @tintubaby6691 3 года назад +1

    നിക്കർസ്.. ആഹാ കലക്കി... 👌👌👌

    • @CampSetters
      @CampSetters  3 года назад

      പിന്നല്ല ❤🤣🤣😃😃

  • @rojivarghese2668
    @rojivarghese2668 Год назад

    How we purchase this product?

  • @suhailking1443
    @suhailking1443 3 года назад +6

    ബല്ലാത്ത ജാതി മനുസൻ 🤩❤

  • @sulusareesh4564
    @sulusareesh4564 3 года назад

    Sambhavam powli...but 1000 rs ennu paranjathu prank ano.oru doubt 😃 😊

  • @3ddraft823
    @3ddraft823 3 года назад

    1000 രൂപയുടെ ചക്ക നിക്കർ വെച്ചു 2000 രൂപയുടെ cooking ഗ്യാസ് ഉണ്ടാക്കാൻ പറ്റുമോ.

  • @koshi2864
    @koshi2864 3 года назад +8

    1 month കഴിഞ്ഞിട്ട് video കാണുന്നവർ like

  • @sarathvs2520
    @sarathvs2520 3 года назад +1

    Nala variety video 😋😋😋
    Oru request kuda
    Vedios ippo delay akununde puthiya puthiya variety videokalku vendi ulla kathiruppu kudunu 😔😔😔

    • @CampSetters
      @CampSetters  3 года назад +1

      Research research. Namma chumma oru video erakkulla. Appam ichere samayam edukkum atha ❤🤣😃😃🎊🎊🎊

  • @vandusssartworld6668
    @vandusssartworld6668 3 года назад

    ബട്ടർ പകരം നെയ് upayogikamo

  • @nusinusair1517
    @nusinusair1517 3 года назад +1

    Ith nan ipol undakkunnd, chakkakkuru ingana aaaayi beraaan orupaad time edukkunnd , enna paaad aaaanne undakkkaaan 1000 rupees kodth Bangla aaaanallatj , pine 250 rupees kond Karyam nadannnnu

    • @nusinusair1517
      @nusinusair1517 3 года назад

      Ithrem budhimutt aaaaa ith undakkkaaaaan

    • @nusinusair1517
      @nusinusair1517 3 года назад

      Ithinte highlights entha areyuo avar paranna time l mazha peyithu

  • @madangel8180
    @madangel8180 3 года назад +2

    Taadikkarooo....poli poli.....heavyy

    • @CampSetters
      @CampSetters  3 года назад

      Eppozhum ❤🤣🤣😃😃

  • @priyaani8223
    @priyaani8223 3 года назад

    ഏതു ബട്ടർ ആണ് ചേർക്കേണ്ടത് സൽട്ടഡ് ആണോ

  • @Athul1818
    @Athul1818 3 года назад +3

    അയ്യോടാ തേപ്പ് ഓടു തേപ്പ് ഈ വീഡിയോ മൊത്തം തേപ്പ്🤣🤣.polichu. കിടുക്കി തിമിർത്തു കലക്കി.

    • @CampSetters
      @CampSetters  3 года назад

      അതെ ഇതിപ്പം തേപ്പിന്റെ ഒരു കാലമാണല്ലോ ❤🤣😃😃😃

  • @FDVsongs
    @FDVsongs 3 года назад +155

    1000 രുപയുടെ ചക്കക്കുരു നിക്കർസ് അടിക്കുന്നതിനെക്കാൽ നല്ലത് 100 രുപയുടെ കാഡബരി അടിക്കുന്നതു തന്നെയാ.........😂

  • @rajeevkumarkd6287
    @rajeevkumarkd6287 3 года назад

    അവതരണം കിടുക്കി

  • @FilmFocus
    @FilmFocus 3 года назад +1

    Vila alpam koodi oru 250/- range aayirunnaalum mathi

    • @CampSetters
      @CampSetters  3 года назад +1

      Shremikkam thangalkku ayathukondu oru 50/- roopa korayakam. Angotum illa ingotum illa ❤🤣🤣🤣

  • @kaishikvavakaishikvava1792
    @kaishikvavakaishikvava1792 3 года назад +1

    Machane polichu kidukki 😀

  • @s555-m8q
    @s555-m8q 3 года назад +10

    ഒരു കൊറൊണാ കാലം വന്നതോടു കുടി ചക്ക, ചക്കക്കുരു ,ചക്കമടല്, എല്ലാം ഫെയിമസ്ആയി
    ഇപ്പോൾ ദാ ചക്കക്കുരു നിക്കർ പൊളിച്ച് ഇനി പ്ലാവിൻ്റ വേരുംകുടിയെ ബാക്കിയുള്ളു......😁😁😁😁✌

    • @CampSetters
      @CampSetters  3 года назад +1

      അതെ അതെ. ഇനിം ഞാൻ ഒന്നും ചെയ്തില്ല എന്ന് പറയരുത് ❤🤣🤣😃😃😃

    • @s555-m8q
      @s555-m8q 3 года назад +1

      @@CampSetters 😁

    • @Hima_Brothers
      @Hima_Brothers 2 года назад

      Ath peruchazhi kondupoai

  • @thamir3692
    @thamir3692 3 года назад +4

    Thadi karan international level ilekku kali thudangiii😅 nthayalum powlii iteam ❤️❤️❤️❤️

  • @freshlimevlogs5428
    @freshlimevlogs5428 3 года назад +1

    ഇത് എവിടെ വെടിക്കാൻ കിട്ടും

  • @nafsalappu2873
    @nafsalappu2873 3 года назад +5

    Boss ഇത് മാർക്കറ്റ് വിജയം ഉണ്ടാകും എന്ന് തോന്നുന്നില്ല. 😢. കാരണം വില 1000 കൂടുതൽ ആണ്. എന്തായാലും എനിക്ക് ഇഷ്ടം ആയി. സൂപ്പർ

  • @sobinsaju4519
    @sobinsaju4519 3 года назад +20

    Chrome annan story kand vannavar igot pore

  • @ahammedfasal4147
    @ahammedfasal4147 3 года назад +51

    1000 രൂപയോ 😯😯

    • @CampSetters
      @CampSetters  3 года назад +5

      🤣🤣🤣🤣അതെ അതെ. ചക്ക അത്ര ചെറുതല്ല 🤣🤣🤣🤣

    • @alkaaj1516
      @alkaaj1516 3 года назад +2

      @@CampSetters കൂടുതൽ അല്ലെ

  • @chalsroy8103
    @chalsroy8103 3 года назад +1

    Facebookil kaddarunnu ennalum onnude kaddu thadikkaran ishttam...😘

    • @CampSetters
      @CampSetters  3 года назад

      ❤🤣😃😃പിന്നല്ല ❤🤣🎊🎊

  • @dreamcatcher4041
    @dreamcatcher4041 3 года назад

    Rate alppam kuuduthalalle?

  • @ksa7010
    @ksa7010 3 года назад +3

    താടിക്കാരൻ ബ്രോ നിങ്ങളുടെ അവതരണം അതാണ് നമുക്ക് പെരുത്ത ഇഷ്ടം കൂടാനുള്ള കാരണം ഇതൊക്കെ കണ്ടപ്പോൾ പണ്ടുകാലത്ത് ആഞ്ഞിലിക്കുരു ചക്കക്കുരു ചുട്ടു കഴിച്ച ആ ഒരു ചെറുപ്പകാലം നൊസ്റ്റാൾജിയ ❤️💚

    • @CampSetters
      @CampSetters  3 года назад

      അഹ് കാലം മനോഹരം 🤣😃😃😃

  • @x-gamer7202
    @x-gamer7202 Год назад +1

    Njan karuthi udukunnath niker aanenu

  • @premitthomas2214
    @premitthomas2214 3 года назад +1

    1000 rs engane aakum oru bar set akan athre expense indo chocolate,seeds,sugar 3 ingredients ale can u explain??

    • @CampSetters
      @CampSetters  3 года назад +1

      Kashtapadinte vila. Man made. No machines involved. ❤🤣😃e

    • @premitthomas2214
      @premitthomas2214 3 года назад

      With all respect..and love..ithiri kooduthala eetaai

  • @sumeshsumithran7724
    @sumeshsumithran7724 3 года назад +1

    Machanna ningal oru sambavamm thanna..😋😋😋😍😍😍🤗🤗🤗☺️☺️☺️☺️

  • @sportsfix163
    @sportsfix163 3 года назад +2

    super idea

  • @mumthamol9940
    @mumthamol9940 2 года назад

    Masha Allah supar

  • @BibinjJose
    @BibinjJose 3 года назад

    Bro 1000 rupakkee arellum vaguvoo
    Kariyam paranjal ithu undakkan 1000 Rupade chilavee undoo

  • @ashwinshaji5221
    @ashwinshaji5221 3 года назад

    Chetta oru hi tharo

  • @sudharmma4817
    @sudharmma4817 3 года назад +1

    ആഹാ... 👌👌👌 കൊള്ളാലോ... 😍😍👌👌👌🙏

    • @CampSetters
      @CampSetters  3 года назад +1

      നന്ദി ❤🤣🤣🤣🤣

  • @genodhas8787
    @genodhas8787 3 года назад

    Superb creativity

  • @wonderboy6920
    @wonderboy6920 3 года назад +8

    International commentry പറഞ്ഞ marc antony മച്ചാൻ ആണെന്റെ hero😘😘💪

    • @CampSetters
      @CampSetters  3 года назад +1

      അങ്ങോട്ട് പറഞ്ഞഹുബകൊടുക്ക് ❤🤣😃😃😃😃

  • @valmakrygamingmalayalam3149
    @valmakrygamingmalayalam3149 3 года назад

    PHONE ആയാൽ സാധാ Phone മേടിച്ചാ പോരെ എന്തിന് Iphone? That's power of brand ! നല്ല idea ആണ് ചേട്ടാ Keep it up... ഇനി Business mentality | BUILDING a curiosity 🔥 വില കുറക്കണ്ടാ! Curiosity കാരണം 1000 ക്ക് ഇതിൽ എന്ത് ഉണ്ട് എന്നറിയാൻ കുറെ പേർ Try ചെയ്യും ! BUT PACKAGING കുറച്ച് Premium ആക്കാം ! കുറച്ച് കൂടെ Attracting colour combinations...simple ആയി പറഞ്ഞാ 35 രൂപയുടെ Wafer മിഠായി പോലെ ! ആകെ നടുക്കിൽ കുറച്ച് Cream മാത്രം ഉണ്ടാകും But Colour of blue and white Attracts more.....🔥Try that bro🔥🔥 healthy ayondu sale pokum / also sugar ozhuvakkittu honey and coco layer koodi erakkanam for sugar patients that would be great🔥

  • @shyjuar2778
    @shyjuar2778 3 года назад

    Poli chetta aa crunchy layerum chocolatum kandal ariyam super combination aanennu pinne nalla taste um kaanum avatharanam super all the best chetta🙂

  • @vishnugopakumar92
    @vishnugopakumar92 3 года назад

    Vali free alle chetta

  • @commentolibabu2881
    @commentolibabu2881 3 года назад

    Diary milkine vellum

  • @sheba00
    @sheba00 3 года назад +1

    Lock down ayal chakka vittoru kali illa malayalikal😄😄

  • @catlover2158
    @catlover2158 3 года назад

    നല്ല effort ഉള്ള (കുഴിമന്തിക്കും) മറ്റ് പലതിനും പോലും ഇതിന്റ പകുതി റേറ്റ് ഇല്ല ബ്രോ....1000/ രൂപക്ക് ഇത് ക്ലിക്ക് ആകൂന്ന് ഉള്ളത് വ്യാമോഹം ആണ് അതിലുപരി അത്യാഗ്രഹം ആണ് 🥀

  • @sidharthfr
    @sidharthfr 3 года назад +14

    Chromannante story kand vannavarundo😹❤

  • @ഒരുപാവംജോക്കർ

    Sound ഇഷ്ട്ടപ്പെട്ടു 🤩

  • @jishnuchandranam
    @jishnuchandranam 3 года назад +1

    Hi Bro video polichu....oru doubt ee background sound and thadikkaran...is it the same person.. ariyathondanu bhai...enthayalum ningal verum bheegaranalla kodum bheegarana..😂

    • @CampSetters
      @CampSetters  3 года назад +1

      Oru samshayavum venda. Ore aalu thanne.. ❤🤣🤣🎊

  • @fathiriya5361
    @fathiriya5361 3 года назад +1

    Wine enthaaayi chettaaayiii

    • @CampSetters
      @CampSetters  3 года назад

      Angot samridhiyayi valaranu ❤🤣🎊🎊🎊🎊🤣

  • @edmedia5543
    @edmedia5543 3 года назад +1

    നല്ല തനി നാടൻ മിട്ടായി

    • @CampSetters
      @CampSetters  3 года назад

      അതാണ് ❤🤣😃😃