യമണ്ടൻ ഫിഷ് ഫ്രൈ |BIGGEST FISH FRY | CAMP SETTERS

Поделиться
HTML-код
  • Опубликовано: 21 окт 2024
  • CONTACT ME (For Business Sponsorship & Enquiries)
    Whatsapp : +91 6282319363
    campsetters@gmail.com
    More Social Networks
    You Tube : / @campsetters
    Facebook : / campsetters
    Instagram : / campsetters
    #biggestfishfry #fish #fishing #campsetters #fishcurry

Комментарии • 1,2 тыс.

  • @NiATV
    @NiATV 3 года назад +104

    കിടിലന്‍ തമ്പ് ആണല്ലോ.😊

  • @CampSetters
    @CampSetters  3 года назад +73

    അങ്ങനെ നമ്മൾ 100k ആയിരിക്കുന്നു. എല്ലാവരോടും ഉള്ള നന്ദി ഇപ്പോൾ അറിയിച്ചു കൊള്ളുന്നു ❤😃😃🎊🎊. ബാക്കി കാര്യങ്ങൾ ഉടൻ തന്നെ അറിയിക്കുന്നതായിരിക്കും. ❤😃😃🎊🎊🎊
    Thanking each one of you on our success. We have finally reached 100k subscribers. Thankyou for believing us and also for being part of the CAMPSETTERS family. Further details will be updated soon ❤❤😃🎊

    • @techieonline1568
      @techieonline1568 3 года назад

      Congratulations ❤️❤️❤️❤️

    • @kumartara4311
      @kumartara4311 3 года назад

      Mobile no please?

    • @dipu79varkala
      @dipu79varkala 3 года назад +1

      ഫിഷ് താലി

    • @dipu79varkala
      @dipu79varkala 3 года назад

      ഫിഷ് താലി

    • @faheemabeevi8123
      @faheemabeevi8123 3 года назад

      Pahayaa.... Kothippichu kalanjallo.... Vaaya nirachum vellamaanu edh kanditt... Endhayaalum polikk

  • @TrivianFoodie
    @TrivianFoodie 3 года назад +268

    chunk chettaiii

    • @CampSetters
      @CampSetters  3 года назад +17

      Hello bro. Enna undu. 😃❤❤❤

    • @K2BVlogs
      @K2BVlogs 3 года назад +3

      Trivian Chettoii😍❤️

    • @Bibin_soloman
      @Bibin_soloman 3 года назад +2

      Karthik chettaa njan chettante katta fan aanu ktooo...

    • @MundrokkariVibes
      @MundrokkariVibes 3 года назад +2

      😍😍

  • @noushadfarhan8827
    @noushadfarhan8827 3 года назад +1

    ചേട്ടൻ പൊളിയാണ് ട്ടോ ഒരു രക്ഷയുമില്ല

  • @Nonameok880
    @Nonameok880 3 года назад +176

    തുടക്കത്തിലേ negative അടിക്കുന്നവരുടെ വായടപ്പിക്കാൻ ഉള്ള വകുപ്പ് ഉണ്ടാക്കിയത് നന്നായി 😂🤩😍😍💙

    • @CampSetters
      @CampSetters  3 года назад +10

      🤣🤣🤣 സ്വാഗതം ക്യാമ്പസേട്ടർസ് കുടുംബത്തിലേക്ക് 😃😃❤

    • @Nonameok880
      @Nonameok880 3 года назад +1

      🥰

    • @perfectdine6780
      @perfectdine6780 3 года назад

      Ente channel support cheyyavo please

  • @twinbirdpixels8672
    @twinbirdpixels8672 3 года назад +31

    ചിലരെ നമ്മുടെ സ്വപ്നങ്ങളെ തിരിച്ചറിയുള്ളു ..അതിനു വേണ്ടി നമ്മുടെ കൂടെ നിൽക്കത്തൊള്ളൂ ...ഞങ്ങൾ ഉണ്ട് ബ്രോ ...

    • @achu789
      @achu789 3 года назад

      Ithu manju varrier paranja dialogue ale😂😂😂

  • @jibineldho6404
    @jibineldho6404 3 года назад +31

    Ente ഭാഗത്തും തെറ്റുണ്ട് വിശന്നു ഇരിക്കുമ്പോൾ ഇത് കാണാൻ പാടില്ലയിരുന്നു 😁. video poli

    • @CampSetters
      @CampSetters  3 года назад +4

      ശെരിക്കും തെറ്റായി പോയി 🤣🤣🤣🤣

    • @jibineldho6404
      @jibineldho6404 3 года назад +1

      @@CampSetters 😁

  • @ajayraj1112
    @ajayraj1112 3 года назад +52

    *ആഗ്രഹങ്ങൾ അപ്പൊ ആപ്പോ തീർക്കണം അത് എന്തായാലും👍👍 പൊളി 👍👍👍*

    • @CampSetters
      @CampSetters  3 года назад +1

      യെസ് അതാണ് 😃❤❤

  • @ABHIRAM121-t1o
    @ABHIRAM121-t1o 3 года назад +49

    നെഗറ്റീവ് അടിക്കാൻ വന്നവരുടെ വായടപ്പിച്ചിട്ടു അവരുടെ വായയിൽ കപ്പലോടിപ്പിച്ചു വിട്ട ചേട്ടായി 😍😍😍😍😍🔥

    • @CampSetters
      @CampSetters  3 года назад +4

      അതാണ് 😃🤣🎊🎊🎊

  • @unni7083
    @unni7083 3 года назад +3

    അടിപൊളി.... എപ്പിസോഡ് 💗💗💖💪💪💪💪ഫിഷ് ഫ്രൈ സൂപ്പർ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @DarkBoyGaming
    @DarkBoyGaming 3 года назад +91

    ഒഹ് അവസാനത്തെ ആ ഇല
    കൂടി കണ്ടപ്പോൾ നാവിലെ
    തിരയടി ഒന്നുകൂടി കൂടി...!
    ഉഫ് പൊളി ബ്രോ 😁👍

    • @f7gallery..612
      @f7gallery..612 3 года назад +6

      Anga pattlum ni

    • @CampSetters
      @CampSetters  3 года назад +8

      നിങ്ങളുടെ സന്തോഷമാണ് ഞങ്ങളിടെ സന്തോഷം 😃❤🤣😍🤣🤣

    • @abeyworldempire
      @abeyworldempire 3 года назад

      എല്ലായിടത്തും ഉള്ള മിന്നൽ ചാർളി എന്താണ് നമ്മുടെ chanlelil വരാത്തത്.....❤❤enga pathalum നീ 👌👌👌

  • @abhirami.r.m2412
    @abhirami.r.m2412 3 года назад +1

    വളരെ നന്നായിരുന്നു... വീഡിയോ ഇതും ഒരു വെറൈറ്റിആണല്ലോ. മീൻവറുത്തരീതി വളരെ നന്നായിട്ടുണ്ട്. അടുത്ത വീഡിയോ കാണാനായി കാത്തിരിക്കുന്നു.

    • @CampSetters
      @CampSetters  3 года назад +1

      ഒരുപാടു സന്തോഷം കേട്ടതിൽ. തീർച്ചയായും മറ്റു വെറൈറ്റി ഉടനെ വരുന്നതാണ് 😃❤🤣🤣

  • @sarathsasidharan6193
    @sarathsasidharan6193 3 года назад +3

    ആഹാരം പാഷൻ തന്നെയാണ്. ഒരു സർബത്ത് കുടിക്കാൻ വേണ്ടി മാത്രം ഞങ്ങൾ കുറച്ചുപേർ ഒരിക്കൽ ബൈക്കിൽ പത്തിരുപത്തഞ്ച്‌ കിലോമീറ്ററുള്ള ഒരു കടയിൽ പോയിട്ടുണ്ട്. വീട്ടിൽ പറയുമ്പോൾ 'നിനക്കൊക്കെ അഹങ്കാരം' എന്ന phrase ആണ് കേൾക്കാറുള്ളത്. Still, food keeps us exploring. 😊

    • @CampSetters
      @CampSetters  3 года назад +1

      ഒരു വലിയ സത്യം ആണ്. അത് അനുഭവിച്ചവർക്ക് മാത്രമേ അത് മനസ്സിലാവൂ ❤😃😃

  • @MundrokkariVibes
    @MundrokkariVibes 3 года назад +1

    First time aanu chetaidae video kanunnae.... Intro thannae polichu💞🥰😍😍........ Poli video💞🥰

  • @Linsonmathews
    @Linsonmathews 3 года назад +6

    എന്റമ്മോ...എന്നതാ ഈ കാണുന്നെ 😍 ആഗ്രഹം ഉണ്ടേൽ അങ്ങ് നടത്തണം, അല്ല പിന്നെ 💪 ചുമ്മാ പൊളിക്ക്ന്നേ, കാണാൻ നമ്മൾ എല്ലാം ഇവിടെ സപ്പോർട്ട് ആയിട്ടുണ്ട് 🤗❣️

    • @CampSetters
      @CampSetters  3 года назад

      എല്ലാ ആഗ്രഹങ്ങൾക്കായിട് ഒരു ചീർസ് 😃❤🤣🤣🤣

  • @ErinicVlogs
    @ErinicVlogs 3 года назад +1

    Video adipoli aayirunnu......
    Pakshe athethu fish aanennu paranjilla....
    Fish name please....

  • @bhasi7404
    @bhasi7404 3 года назад +7

    ആഗ്രഹങ്ങളാണ് മുന്നോട്ട് ജീവിയ്ക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്...keep going❤️❤️🔥

    • @CampSetters
      @CampSetters  3 года назад +1

      വളരെ സത്യമാണ് ബ്രോ 😃❤❤❤❤

  • @tintubaby6691
    @tintubaby6691 3 года назад +1

    മീന്റെ ഇത്രേം വല്യ piece ഫ്രൈ ചെയ്യുന്നത് first tym ആണ് കാണുന്നെ 🥰🥰ഇത്‌ കലക്കി കിടുക്കി തിമിർത്തു 🥰🥰🥰🥰🥰🥰ചേട്ടായി adipoli ആണേ 👌👌👌👌👌👌

    • @CampSetters
      @CampSetters  3 года назад

      പിന്നല്ല 😃❤🤣🎊🎊🎊

    • @tintubaby6691
      @tintubaby6691 3 года назад

      @@CampSetters 🥰

  • @PlayBackMedia20
    @PlayBackMedia20 3 года назад +28

    ഒരു തിമിംഗല ഫ്ര കൂടി ഞാൻ ചെറുതായി ഒന്ന് പ്രേതീക്ഷിച്ചോട്ടെ കുട്ടേട്ടാ... കുട്ടേട്ടന്റെ കയ്യിൽ കാണും 😜

    • @CampSetters
      @CampSetters  3 года назад +3

      കാണണം 😃❤🤣🤣🤣🤣

  • @saraswathysaraswathy5222
    @saraswathysaraswathy5222 3 года назад +1

    പാചകവും അത് വിളമ്പി കഴിക്കുക എന്നതും ഒരു വികാരം തന്നെയാണ് സന്തോഷവും ഗുഡ് ജോബ്

  • @citizenkane9222
    @citizenkane9222 3 года назад +212

    "മീൻ സ്വപ്‌നോസ്ക്കി" എന്നായോലോ 🤔

  • @mariathomas7208
    @mariathomas7208 3 года назад +1

    Chettto oru rekhayillllaaa adilpowli🤩 njn adhiyam ayitta chettantea video kanunnneaaa kandappo thannea ishttayiiii sprrrrrrr chettaaaa🥳🥳🥳

  • @rahulkrishna3537
    @rahulkrishna3537 3 года назад +19

    നമ്മടെ സ്വോപ്നങ്ങളെ പറ്റി നമ്മക്കല്ലേ അറിയൂ ഇങ്ങള് പൊളിക് ചങ്കെ നമ്മൾ ഉണ്ട് കൂടെ

    • @CampSetters
      @CampSetters  3 года назад +2

      അതാണ്. അത് പൊളിച്ചു 😃❤❤🎊🎊

  • @samphilip5740
    @samphilip5740 3 года назад +1

    Super chetta. Meen thirichittathu kidu idea. Ney ulla meen anel enna venda porikkan. Adyam cheru theeyil slow cook cheythal neyerangum. Aa neyyil thanne fry cheyyam

    • @CampSetters
      @CampSetters  3 года назад +1

      Thankyou bro for your valuable comment. Thangal paranjha idea valare sheriyanu. Aluminium pathram ayathukonda athu try cheyyunne. Valiya gasil aluminium veykkumbol low flamil ittalum athu petanna kariyum athanu oil ozhichathu 😃❤❤🎊🎊

  • @ziyadhkabeer4172
    @ziyadhkabeer4172 3 года назад +3

    Poli bro, തോൽക്കാൻ മനസ്സ് ഇല്ലാത്ത ആ മനസ്സ്😆, മീൻ പോലും വിചാരിച്ചു കാണില്ല, അതിനെ ഇങ്ങനെ തിരിച്ച് ഇടും എന്ന്😆. നിങ്ങ പറഞ്ഞത് ആണ് ശരി സന്തോഷം തോന്നുന്നത് അങ്ങ് ചെയ്യണം. അത്ര തന്നെ 👍

  • @ideasimaginations899
    @ideasimaginations899 3 года назад

    Brilliant 👌👌👌👌👌 ...which fish was that....try making in otturuly....it will be easy....kothippichu konnu....

  • @shafnas921
    @shafnas921 3 года назад +27

    മച്ചാൻ വേറെ ലെവലാ മച്ചന്റെ എടുത്തു വന്നു ഫുഡ്‌ കഴിക്കാൻ താൽപ്പര്യം ഉണ്ട് എന്നാണാവോ നടക്ക 💞😍

    • @CampSetters
      @CampSetters  3 года назад +4

      ഉടനെ നടക്കട്ടെ. സ്വപ്‌നങ്ങൾ വെച്ച് താമസിക്കരതു 😃❤❤🤣🤣

  • @vishnusrnair9130
    @vishnusrnair9130 3 года назад +1

    Super chettoooo... Video ishtamayi. Ningalude avatharanam oru rekshayumilla......

  • @akcta2045
    @akcta2045 3 года назад +14

    വെറൈറ്റി ഫുഡ്‌ and റെസിപി ആണ് നമ്മെളെ ഇവിടെ എത്തിക്കുന്നത് 😌💥😍

  • @ItsmeAnnamma
    @ItsmeAnnamma 3 года назад +1

    ഈശോയെ 😊😊എന്നാ വലിയ മീനാണോ ❣️❣️❣️പൊളി ❣️

    • @CampSetters
      @CampSetters  3 года назад +1

      അതാണ് 😃❤🤣🎊

  • @anuirfan1813
    @anuirfan1813 3 года назад +7

    നിങ്ങൾ പോളിയാണ് bro 🤩 ഉയരങ്ങളിലേക് എത്തട്ടെ ❤❤❤❤

    • @CampSetters
      @CampSetters  3 года назад

      എപ്പോവും എത്തിയെന്നു ചോദിച്ചാൽ മതി ❤🤣🤣🎊

  • @aneeskithos1492
    @aneeskithos1492 3 года назад +1

    Machaane......powlichu
    Variety aayittundu.iniyum ithupole nalla videos cheyyane......

    • @CampSetters
      @CampSetters  3 года назад

      Pinnenda theerchayayum cheyyum 😃❤❤🤣

  • @MixtureMukkuByAbhishekSathyan
    @MixtureMukkuByAbhishekSathyan 3 года назад +3

    "Fish ഷമ്മി ഊണ് " എന്നായാലോ.. ഒരു സൈക്കോ ലെവൽ ഊണ് ആയിപ്പോയി.. 😋😋😋

    • @CampSetters
      @CampSetters  3 года назад

      🤣🤣🤣🤣 അടിപൊളി 😃❤❤

  • @agdas6616
    @agdas6616 3 года назад +1

    Aadyaayittanu ee chanel kanunneee ,,,, sambhavam polich🤩🔥🔥🔥🔥

    • @CampSetters
      @CampSetters  3 года назад +1

      Welcome bro familiyilekku 😃❤🎊

  • @rizu0073
    @rizu0073 3 года назад +15

    ഇറച്ചി വെട്ടുന്ന മരമുട്ടി ആണെന്ന് വിചാരിച്ചു 🤪🤪
    ഇങ്ങള് ആള് ണ്ട് ട്ടോ 🔥🔥💯

    • @CampSetters
      @CampSetters  3 года назад +3

      പലരും അത് തന്നെ ആണ് വിചാരിച്ചു 😃❤❤❤🎊🎊

  • @Enteyishtam27
    @Enteyishtam27 3 года назад +1

    Chettaayiii... videos okke kaanarund super aattooo💓💓

  • @ksa7010
    @ksa7010 3 года назад +3

    അൽ പൊളി മച്ചാനെ നിങ്ങൾ
    കൊതിപ്പിച്ചു കളഞ്ഞു ഞങ്ങളെ 😉😍

    • @CampSetters
      @CampSetters  3 года назад +1

      പൊളിച്ചില്ലേ 😃❤🤣😍😍

  • @albinbijualbinbiju6697
    @albinbijualbinbiju6697 3 года назад

    Chettayi nalla resamund chettayiyude varthamanam athukondu thanne full support 👍

  • @muhammedfayiz5285
    @muhammedfayiz5285 3 года назад +4

    താടിക്കാരൻ ഒരു Verity ആണല്ലേ😂🔥🔥👍

  • @TRAVELBULLS
    @TRAVELBULLS 3 года назад +1

    നമ്മുടെ ആഗ്രഹം പലർക്കും പുച്ഛം ആയി തോന്നാം 👌👌
    തടിക്കാരന്റെ ആഗ്രഹം മീൻ വറുത്തത് കഴിക്കാൻ ആണെങ്കിൽ എന്റെ ആഗ്രഹം 1k സബ് ആണ് കോട്ടയം കുമരകം സ്വദേശി ആണ് കനിവ് ഉണ്ടാവണം ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    തടിക്കാരൻ 💪

  • @MrandMrs_PSC
    @MrandMrs_PSC 3 года назад +53

    👍

  • @VillageVlogsByTijo
    @VillageVlogsByTijo 3 года назад +1

    കിടിലൻ മീൻ ഫ്രൈ... നാവിൽ കൊതിയുടെ തുള്ളിച്ചാട്ടം

    • @CampSetters
      @CampSetters  3 года назад +1

      മനസിലാവും അഹ് അവസ്ഥ 😃❤🤣🤣🤣🎊🎊

  • @jeevanmathew5267
    @jeevanmathew5267 3 года назад +8

    Thumbail കണ്ടപ്പോൾ വല്ല താടികഷ്ണം ആന്ന് വിചാരിച്ച ലെ njan😂😌😌😌

    • @rafihslifestyle8392
      @rafihslifestyle8392 3 года назад +2

      നിങ്ങക്ക് thumbnail മാത്രമേ കാണുന്നുള്ളൂ 🙄😂

    • @jeevanmathew5267
      @jeevanmathew5267 3 года назад +2

      @@rafihslifestyle8392 പിന്നെ നീ vedio കണ്ടിട്ടന്നോ thumbnail കാണുന്നെ
      🤭🤭🤭

    • @rafihslifestyle8392
      @rafihslifestyle8392 3 года назад +1

      @@jeevanmathew5267 അങ്ങനെ പറയല്ലേ മാടാ 😒

    • @CampSetters
      @CampSetters  3 года назад +2

      🤣🤣🤣

    • @mylifecreation2767
      @mylifecreation2767 3 года назад +1

      🤣🤣🤣🤣🤣🤣🤣

  • @ashwathybala
    @ashwathybala 3 года назад

    Chettan adipoliyanu. oroo videosum waiting katta support 💞😊😊✌✌✌✌

  • @vijaymk4040
    @vijaymk4040 3 года назад +6

    അടുത്ത പ്രാവശ്യം നമ്മക്ക് ഒരു full സ്രാവിനെ പൊരിക്കണം 😁😁👍👍

    • @CampSetters
      @CampSetters  3 года назад +3

      യെസ് 😃❤❤ചെയ്തിരിക്കും 😃❤❤❤

    • @vijaymk4040
      @vijaymk4040 3 года назад +1

      @@CampSetters 😄😄അന്ന് ഞാനും വരുന്നുണ്ട് 🔥🔥

    • @sudheeppr9485
      @sudheeppr9485 3 года назад +1

      @@vijaymk4040 😏😏😏

    • @itzmerashi5342
      @itzmerashi5342 3 года назад +1

      Poli

  • @reenaaamibeauty7456
    @reenaaamibeauty7456 3 года назад +1

    എന്റെ ചങ്കേ.... മീൻ മറിച്ചുഇടുന്നത് കണ്ടിട്ട് ഞാൻ ഇവിടിരുന്നു കൈ... കൈ എന്ന് ഉറക്കെ വിളിച്ചു പോയി 😂...
    എന്തായാലും അടിപൊളി 😍

    • @CampSetters
      @CampSetters  3 года назад +1

      ഒരുപാടു സന്തോഷം 😃❤❤ നിങ്ങളുടെ സ്നേഹവും കരുതലുമാണ് ഞങ്ങളുടെ സന്തോഷം 😃❤❤

  • @rahuljayaprakash4450
    @rahuljayaprakash4450 3 года назад +3

    സൂപ്പർ pwoli bro

  • @ExplnrDude
    @ExplnrDude 3 года назад +1

    sambavam kidilosky ...😍🤤🤤...safety glou okk upayoghikk cheta .. enna veenu alle kayyil ..

    • @CampSetters
      @CampSetters  3 года назад

      Ohhh endinu. Irumballe irumbu 😃❤🤣🤣🤣🎊🎊

    • @ExplnrDude
      @ExplnrDude 3 года назад

      @@CampSetters 🙌💥

  • @vaisakhmangalassery3102
    @vaisakhmangalassery3102 3 года назад +6

    പാവം ചേട്ടന്റെ കഷ്ടപ്പാട്
    ഇതിനപ്പുറം ചാടി കടന്നവനാണീ കെ കെ ജോസഫ്

  • @jijojoseph2361
    @jijojoseph2361 3 года назад +1

    അടിപൊളി... മീൻ മറിച്ചിടുന്നതിനുമുൻപ് പാത്രം അടുപ്പിൽ നിന്നും മാറ്റി കുറച്ച് ചൂട് ആറിയതിനു ശേഷമാണെങ്കിൽ മീൻ പൊടിഞ്ഞു പോകാൻ സാധ്യതയില്ലെന്ന് തോന്നുന്നു.. പാത്രത്തിൽ നിന്ന് വിട്ടുകിട്ടാനും എളുപ്പമായിരിക്കും.

    • @CampSetters
      @CampSetters  3 года назад +1

      പറഞ്ഞത്തിനു ഒരുപാടു നദി ബ്രോ 😃❤❤❤

  • @krishnaprasad8461
    @krishnaprasad8461 3 года назад +8

    Ntamboo pwoli sanam ❤️❤️

  • @rithuann2303
    @rithuann2303 3 года назад +1

    Idhilum kothipichuuuu iyy full kothipikkal annalo bro😁 nthayalum nalla videos aahh

  • @ayishaumaira9942
    @ayishaumaira9942 3 года назад +19

    😍കണ്ടപ്പോ തന്നെ വായിൽ വെള്ളം വന്നവര് 😋😋😋👍

    • @CampSetters
      @CampSetters  3 года назад +1

      ഞാൻ ഉണ്ട് 😃❤🤣🤣🤣🤣

  • @Rahulrajasekharan93
    @Rahulrajasekharan93 3 года назад +1

    ശരിക്കും ആ ഉരുള നിങ്ങളാണ് കഴിച്ചതെങ്കിലും അതിന്റെ ആ ഫീൽ ഇവിടെ കിട്ടി ബ്രോ.... വേറെ level...... 👌👌

    • @CampSetters
      @CampSetters  3 года назад +2

      താങ്ക്യൂ ബ്രോ 😃❤❤❤

  • @MrMalluPilot
    @MrMalluPilot 3 года назад +5

    Masss chetaaa ..... vere level 💯👌

  • @tijozvlog4156
    @tijozvlog4156 3 года назад +1

    Abamanichu kazhijienkil piyikkotte ,,,fish ...Chetta powly ttaa

    • @CampSetters
      @CampSetters  3 года назад

      Thankyou bro😃❤❤ and welcome

  • @shafrinshaaz1004
    @shafrinshaaz1004 3 года назад +3

    ഒരു രക്ഷയും ഇല്ല....❤❤❤

    • @CampSetters
      @CampSetters  3 года назад

      Sherikkum 😋😋😋😋😃❤

  • @nidz9305
    @nidz9305 3 года назад +2

    Ingane variety items kaanich kothipikkuna campsetter bro aanu ente hero ❤️

    • @CampSetters
      @CampSetters  3 года назад +1

      Thankyou bro. Ningal okke koode ullatha vishwasavum santhoshavum 😃❤❤🎊

    • @nidz9305
      @nidz9305 3 года назад

      @@CampSetters ❤️

  • @Jerry5_hayath
    @Jerry5_hayath 3 года назад +3

    Camp videos katta waiting brother

    • @CampSetters
      @CampSetters  3 года назад +1

      Udan varum 😃😃😃😃😃❤❤❤

  • @vishnuv8826
    @vishnuv8826 3 года назад +1

    Mark bro pwoli....ethrayum pettannu 1million adikkatte

    • @CampSetters
      @CampSetters  3 года назад +1

      Adikkum udane adikkum 😃❤❤❤

  • @whoiss77
    @whoiss77 3 года назад +11

    ആയെന്റെ mwone കിടു
    ചേട്ടാ poli

    • @CampSetters
      @CampSetters  3 года назад

      പിന്നല്ല 😃❤😍😍🤣

  • @Mhmd_Rafi_R
    @Mhmd_Rafi_R 3 года назад +1

    Chettayi Sound And Video Quality Poli

    • @CampSetters
      @CampSetters  3 года назад

      Thankyou bro 😃❤😍🎊🎊

  • @ammu7926
    @ammu7926 3 года назад +3

    ഇത് ഹോട്ടലുകളിൽ ട്രെൻഡ് ആക്കാവുന്നത് ആണ് 😋😋😋😋

    • @CampSetters
      @CampSetters  3 года назад +1

      തീർച്ചയായും ചെയ്യാവുന്നതാണ് 😃❤😃

  • @rajinasmanikoth476
    @rajinasmanikoth476 3 года назад

    Thaan enna paniyaado kaaniche, knife upayogich meen pokki nokkiyath kond mathramaa Ath pottippoyath

  • @jagan.k.jeevan9316
    @jagan.k.jeevan9316 3 года назад +3

    ഫസ്റ്റ് ചോറുരുള കഴിച്ചപ്പോൾ ടിനി ടോം ലുക്ക്‌ തോന്നിയവർ ഉണ്ടോ.... തോന്നാത്തവർ വീഡിയോ ഒന്നുകൂടി കണ്ടിട്ട് പറഞ്ഞാൽ മതി.....

  • @Aryasworldkingini
    @Aryasworldkingini 3 года назад +1

    അവസാനം കഴിച്ചു കാണിച്ചപ്പോൾ ശരിക്കും കൊതി വന്നു 😋

  • @FoodieGadi
    @FoodieGadi 3 года назад +3

    Super 👌👌👌👌

  • @arunkmohan2300
    @arunkmohan2300 3 года назад

    Meen aviyal endayo endo ennu sreenivasan chodichappo thottu oru aagraham ..meen aviyal undakki kananam ..ninggal verity de aalallee onnu try cheyyumoo

  • @ഇന്ത്യൻ-ബ1സ
    @ഇന്ത്യൻ-ബ1സ 3 года назад +5

    കൊള്ളാം ബ്രോ ഞാനൊരു പേര് പറയാം ഫിഷ് ടോപ് മീൽസ് 🤩😜👌💞👍

    • @CampSetters
      @CampSetters  3 года назад +2

      അടിപൊളി പോരട്ടെ ഇങ്ങോട്ട് 😃❤❤❤

  • @menons4republic476
    @menons4republic476 3 года назад

    Awesome ... which is this fish bro ?? Looks like Lunch in a Fish Plate

  • @soori7079
    @soori7079 3 года назад +1

    Peruvayaran and kothiyan ennu okke ullathu negative alla bro, its a compliment.. Which shows our passion.. 😊

    • @CampSetters
      @CampSetters  3 года назад +2

      Chilaru athine negative udhehathil parayum. Ennirunnalum bro paranjhathu pole athu poornamayum negative allathanum 😃❤❤❤🎊

  • @sooryav8694
    @sooryav8694 3 года назад +45

    തടികഷ്ണം ആണെന്ന് വിചാരിച്ചു 😝

    • @CampSetters
      @CampSetters  3 года назад +2

      ഞെട്ടിയില്ലേ 😃❤❤🤣😍😍

    • @desinjr6975
      @desinjr6975 3 года назад +1

      എന്ത് ചീഞ്ഞ comedy ആട ഇത്

    • @davarayoliannan5968
      @davarayoliannan5968 3 года назад

      @@desinjr6975 😬

  • @narayankutty8753
    @narayankutty8753 3 года назад +2

    മച്ചാനെ വീണ്ടും പൊളിച്ചു അടുക്കി കളഞ്ഞു 😘😘😘😘

  • @jyothiradhithyamm1822
    @jyothiradhithyamm1822 3 года назад +7

    Ufff pwoli 🔥🔥

    • @CampSetters
      @CampSetters  3 года назад

      Pinnalla thankyou bro ❤❤❤

  • @mishalmanaf5823
    @mishalmanaf5823 3 года назад +2

    Haha endha natural sound. Kidu kidu

  • @Hookandcook11
    @Hookandcook11 3 года назад +8

    ആ തല ഇങ്ങു കിട്ടിയിരുന്നേൽ ചിനിയും കൂട്ടി ഒരു പിടിപിടിക്കാരുന്നു❤❤👌

  • @joshithomas9491
    @joshithomas9491 3 года назад +1

    Ningal vere levalanu bro oru rekshayumila 🙏🤤🤤🤤

  • @thomasbinu2171
    @thomasbinu2171 3 года назад +3

    Adipoli❤️

    • @CampSetters
      @CampSetters  3 года назад

      Thankyou bro 😃❤❤❤❤

  • @bobinabin7661
    @bobinabin7661 3 года назад

    Kumbalappam undakkuo chakka kumbalappam..🥰🥰🥰angane adhikam kanditilla.. Pinne gothamb orotti.. Kai vach parathy undakkunnat🥰

  • @listenit9164
    @listenit9164 3 года назад +5

    Ente sireeee🤤🤤🤤🤤🤤🤤

    • @CampSetters
      @CampSetters  3 года назад

      🤣🤣🤣🤣🤣manasilavum ah avastha 😃❤❤

  • @ribzcosmos1986
    @ribzcosmos1986 3 года назад

    Chettante vedios ellam pwoliya..

  • @blackbird4074
    @blackbird4074 3 года назад +3

    Poli

  • @nandu1770
    @nandu1770 3 года назад

    മ്യാരക ഐറ്റം തന്നെ അണ്ണാ. കിടിലം.

  • @mridulmsp3044
    @mridulmsp3044 3 года назад +7

    "KeraLa KeraSadhya"

    • @CampSetters
      @CampSetters  3 года назад +1

      😃❤❤🤣athanu keralathinte swantham 😃❤❤

  • @TutorialTechie
    @TutorialTechie 3 года назад +1

    Ingeere video instayil recommendationil Vannu ippo itha ivedeyum Vannu 😂👍

  • @praveenck3803
    @praveenck3803 3 года назад +6

    Ufff 🔥🔥😍

  • @aravindpadmakumar1458
    @aravindpadmakumar1458 3 года назад +1

    Ippozha kande machane vere level item 😍😍😍😍😍😍😍😘😘😘

  • @navid4000
    @navid4000 3 года назад +4

    Tom and Jerry orma vannavar undo!!😌

  • @SFvlogsShameerali
    @SFvlogsShameerali 3 года назад +1

    മച്ചാനെ കാണാനിത്തിരി വൈകി as usual നിങ്ങൾ പൊളിച്ചു

    • @CampSetters
      @CampSetters  3 года назад +1

      എന്നാലും വന്നല്ലോ അത് മതി ബ്രോ 😃❤🤣🎊

  • @amjadnazer1735
    @amjadnazer1735 3 года назад +4

    ❤️

    • @CampSetters
      @CampSetters  3 года назад +1

      Heloons ❤❤❤❤😃😃 welcome

  • @Fausi78
    @Fausi78 3 года назад

    Meen thinunillei
    Pathrathin pakaram vekkan poricha ano

  • @muhammedaslamkk5970
    @muhammedaslamkk5970 3 года назад +3

    00:55 തിന്നുന്നത് അത്ര മോശമൊന്നുമല്ല 😊😊😊

  • @RAHULRAJ-tb3zg
    @RAHULRAJ-tb3zg 3 года назад +1

    കൊതിപ്പിക്കുവാണല്ലേ, നടക്കട്ടെ.. എന്തായാലും സംഭവം കിടുവായി

    • @CampSetters
      @CampSetters  3 года назад

      🤣🤣🤣🤣 അഹ് വെഷമം മനസിലാവും 😃❤❤

  • @Canadian_pravasi
    @Canadian_pravasi 3 года назад +3

    അമ്പോ

    • @CampSetters
      @CampSetters  3 года назад +1

      പിന്നല്ല 😃❤

  • @aflahnambiarath
    @aflahnambiarath 3 года назад +1

    Ella commentsinum reply tharunna chettan big salute♥️♥️♥️

    • @CampSetters
      @CampSetters  3 года назад +1

      Thankyou bro 😃❤❤❤

    • @sappersupper9779
      @sappersupper9779 3 года назад

      അളിയാ.. നീ. വേറെ. ബേറെ. ലെവൽ. ആണ്. കേട്ടോ. ഇങ്ങനെ. കൊതിപ്പിക്കല്ലേ. ബ്രോ.. വായിൽ. വെള്ളം. ഉറുന്നു.. 👌🙏

  • @thudakkam
    @thudakkam 3 года назад +7

    “Meen Thalika sadhya “

  • @ratheeshr6858
    @ratheeshr6858 3 года назад +1

    Yikka spr poli poliye verreitty Polichu Sukano Yikkaa 😋😋👍👍

    • @CampSetters
      @CampSetters  3 года назад

      Thankyou bro. Sugam ❤❤😃😃😃😃

  • @karthikgaming1942
    @karthikgaming1942 3 года назад +4

    Pwoli

    • @CampSetters
      @CampSetters  3 года назад +1

      Thankyou bro 😃❤🎊🎊

  • @livin.k.vlivin.k.v8728
    @livin.k.vlivin.k.v8728 3 года назад +1

    Superb..... Oru rakshYum illa.... Love from Qatar

    • @CampSetters
      @CampSetters  3 года назад

      Love back all the wayfrom Kerala, kottayam 😃❤❤

  • @Canadian_pravasi
    @Canadian_pravasi 3 года назад +4

    😍😍😍 marc ബ്രോയ്‌ ഒന്ന് സപ്പോർട്ട് ചെയ്യാമോ