മുഷി ഗ്രിൽ ചെയ്താലോ? Fish Gril Kerala Style | Camp Setters

Поделиться
HTML-код
  • Опубликовано: 21 окт 2024
  • CONTACT ME (For Business Sponsorship & Enquiries)
    campsetters@gmail.com
    More Social Networks
    You Tube : / @campsetters
    Facebook : / campsetters
    Instagram : / campsetters

Комментарии • 656

  • @ziluzilzila2806
    @ziluzilzila2806 4 года назад +129

    *എല്ലാരിൽ നിന്നും വ്യത്യസ്ഥം ആണ് ഈ ചാനൽ 😍😍അത്‌ നിങ്ങളുടെ അവതരണം ആണ്. പെട്ടെന്ന് വളരട്ടെ ഈ ചാനൽ 🌹🌹ഫിഷ് ഗ്രിൽ എന്റെ സാറേ പൊളി സാനം*

    • @CampSetters
      @CampSetters  4 года назад +20

      സഹോ മനസ്സ് തുറന്നുള്ള ഇങ്ങടെ ഈ ഒര് സപ്പോർട്ട് മാത്രം മതി❤..... ബാക്കി ഒക്കെ ദൈവം നോക്കും 😍😇❤

    • @ziluzilzila2806
      @ziluzilzila2806 4 года назад +1

      @@CampSetters 😍😍✌️

    • @tojoantony6489
      @tojoantony6489 4 года назад +1

      Yeah..really 😍

    • @ashiq1343
      @ashiq1343 4 года назад +1

      Comment muthalali

  • @legendgame930
    @legendgame930 4 года назад +41

    ചേട്ടന്റെ വീഡിയോ കണ്ടിരിക്കാൻ നല്ല ഇഷ്ടമാണ്, ചെടപ്പ് വരുന്നില്ല, അടിപൊളി നല്ല ഒരു ഭാവി ഉണ്ട് 💛💛💛💛🖤🖤🖤

    • @CampSetters
      @CampSetters  4 года назад +7

      മനസ്സ് തുറന്നുള്ള ഇങ്ങടെ ഈ അഭിപ്രായം ആണ് ബ്രോ നമ്മുടെ എനർജി 😍😇

    • @legendgame930
      @legendgame930 4 года назад +1

      @@CampSetters നിങ്ങടെ വീഡിയോ എന്താണാവോ നല്ല ഒരു ഇതാണ്, ഭയങ്കര ഒരു നാച്ചുറൽ

  • @saleempk9812
    @saleempk9812 4 года назад +4

    Chetta.. ea corona okke kazhinj eppolenkilum wayanad shootin varikayanenkil onn ariyikkane.. ella vidha sahaya sahakaranangalkkum njan thayyarayi kathirikkam...... camp setters peruth ishtam..... love from wayanad 💚💚💚💚💚

    • @CampSetters
      @CampSetters  4 года назад

      ആശാനേ ഉടനെ വരുന്നുണ്ട് , keep in touch

    • @saleempk9812
      @saleempk9812 4 года назад

      @@CampSetters sure.... 👍👍👍

  • @sreens8166
    @sreens8166 4 года назад +26

    പറമ്പിൽ നിന്ന് പറിച്ചെടുത്ത itam ങ്ങൾ കൊണ്ടുള്ള പണി അടിപൊളിയാണ്..കൊള്ളാം

    • @CampSetters
      @CampSetters  4 года назад +2

      Thank you so much bro... ഇങ്ങടെ ഈ സപ്പോർട്ട് ആണ് നമ്മുടെ എനർജി 😍❤🍗🍨🍔🍩🍲🍧🍹🍛🌯

  • @gtechplaylife2075
    @gtechplaylife2075 4 года назад

    പല ഫുഡ്‌ വീഡിയോ ഞാൻ കടിട്ടുണ്ട് but ഇത്രയും മനസ്സിലാക്കി jadappu വരാത്ത വീഡിയോ e ഏട്ടന്റെ ആണ് വളരെ indresting video😍😍😍

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 4 года назад +4

    ചേട്ടാ വീഡിയോ നന്നായിട്ടുണ്ട്,ചേട്ടന്റെ വെറുപ്പിക്കാതെ ഉള്ള അവതരണം എല്ലാവർക്കും ഇഷ്ടപ്പെടും, ഒരുപാട് വളരട്ടെ ഇ ചാനൽ

  • @ksa7010
    @ksa7010 4 года назад +21

    നിങ്ങളുടെ വീഡിയോ വളരെ വ്യത്യസ്തവും വളരെ കൗതുകവും ആണ്

    • @CampSetters
      @CampSetters  4 года назад +1

      Thank you so much bro... ഇങ്ങടെ ഈ സപ്പോർട്ട് ആണ് നമ്മുടെ എനർജി 😍❤🍗🍨🍔🍩🍲🍧🍹🍛🌯

  • @noufalparol
    @noufalparol 4 года назад +5

    2.11😃😃
    Fresh freshoyy😍👍👌
    Mushiye ang kudukki polichu kalanju😍👌

    • @CampSetters
      @CampSetters  4 года назад

      Thank you so much bro... ഇങ്ങടെ ഈ സപ്പോർട്ട് ആണ് നമ്മുടെ എനർജി 😍❤🍗🍨🍔🍩🍲🍧🍹🍛🌯

  • @midhunkumarmt0075
    @midhunkumarmt0075 4 года назад +1

    വീഡിയോസ് എല്ലാം അടിപൊളി ആണ്.നിങ്ങളുടെ അവതരണം ആണ് സൂപ്പർ... ❤️❤️പക്ഷേ എന്റെ അഭിപ്രായത്തിൽ മുഷി അധികം രുചി ഇല്ലാത്ത മീൻ ആണ്...

    • @CampSetters
      @CampSetters  4 года назад

      മച്ചാനേ thank you so much❤😍, but ശ്രമിച്ചാൽ രുചി വരും

  • @asura_bro4425
    @asura_bro4425 4 года назад +3

    വീഡിയോയുടെ അവതരണവും മസാലയും എല്ലാം പൊളി തന്നെ,,, ❤️ആന്റ്ണി ചേട്ടാ ഇങ്ങൾ വേറെ ലെവൽ mass ആണ് 😎

  • @alexanderthegreat8493
    @alexanderthegreat8493 4 года назад +3

    Chetta beef stakeu slow cookeytu 12 to 18 hrs ittu smokeeytu kazhykkuna video edavo,keralathil arum ithuvare cheytitila matravalla athinte taste ariyanum talparyavundu

    • @CampSetters
      @CampSetters  4 года назад

      തീർച്ചയായും ചെയ്യാം ബ്രോ 😇😍

  • @johnrenolt3076
    @johnrenolt3076 4 года назад +2

    Chettante samsaram an e chanel super avunath good presentation brooo 😍😍😍✌️✌️✌️✌️✌️👏👏👏👏

    • @CampSetters
      @CampSetters  4 года назад +1

      Thank you machane😍❤😇🍨🍩🍲🍧

  • @deepuvinu2024
    @deepuvinu2024 4 года назад +11

    മൂഷി ഇങ്ങെനെയും ചെയ്യാം.... കണ്ടിട്ടു അടിപൊളി👌👌👌..... മൂഷി വളർത്തിയിരുന്നപ്പോൾ ഇങ്ങെനെ ഒരു വീഡിയോ കണ്ടിരുന്നേൽ അപ്പൊ ചെയ്തേനെ....

    • @CampSetters
      @CampSetters  4 года назад +1

      ഇനിയും അവസരം ഉണ്ട് , സംഭവം പൊളി ആണ് ❤️

    • @deepuvinu2024
      @deepuvinu2024 4 года назад

      @@CampSettersപക്ഷെ ഇനി മൂഷി മേടിക്കണം.... അന്ന് മൂഷി വീട്ടിൽ വളർത്തിയിരുന്നു.... എന്തായാലും ഒരിക്കൽ ട്രൈ ചെയ്യാം....

  • @potter156
    @potter156 4 года назад +3

    Naale varal pidichu inganei cheyyam 😎super video

  • @rowdy2278
    @rowdy2278 4 года назад +2

    എനിക്ക് ചാനൽ ഇഷ്ടപ്പെട്ടു കിടു ചാനൽ ഒരു രക്ഷയില്ല എന്താ ഒരു നാച്ചുറൽ uff🔥🔥🔥🔥

  • @georgy271
    @georgy271 4 года назад +2

    വെത്യസ്തമായ വിഭവങ്ങൾ പരിചയപ്പെടുത്തുന്ന camp setters
    ഉടനെ തന്നെ 1M അടിക്കട്ടെ 🤩

    • @CampSetters
      @CampSetters  4 года назад

      നിങ്ങളെ പോലെയുള്ള സപ്പോർട്ട് ആണ് ഞങ്ങളുടെ ബലം
      Thank you 👍😀🍗🔪🍳☕️😍

  • @binzmedayil1697
    @binzmedayil1697 4 года назад +2

    cheta aa naranga pokipidichu nikunille athinu aduthu oru valiya sadanam pidichu nilkunaloo athu enthu kaya

    • @CampSetters
      @CampSetters  4 года назад

      അതും നാരങ്ങാ തന്നേ ആണ് , ഗണപതി നാരങ്ങ

  • @decomspidy6472
    @decomspidy6472 4 года назад +2

    വെറൈറ്റിയുടെ കാര്യത്തിൽ നിങ്ങൾ വേറെ ലെവൽ ആണ്.....വീഡിയോ കലക്കുന്നുണ്ട്‌.....
    അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു....😍😍😍😍😍

    • @CampSetters
      @CampSetters  4 года назад +1

      Thank you so much bro... ഇങ്ങടെ ഈ സപ്പോർട്ട് ആണ് നമ്മുടെ എനർജി 😍❤🍗🍨🍔🍩🍲🍧🍹🍛🌯

  • @rameshvr2921
    @rameshvr2921 4 года назад +8

    മച്ചാൻ തന്നെ ഒരു സുപ്പറാണ്
    മച്ചാ ൻ്റെ പാചകം മനോഹരം
    അടുത്ത വിഡിയോ പെട്ടന്ന്

    • @CampSetters
      @CampSetters  4 года назад +1

      Thank you മച്ചാനേ ❤😍

  • @SanjuVimal
    @SanjuVimal 4 года назад +1

    Kollatooo. variety.. vettil eallam krishi undalloo.. good job bro. eniyum uyarangalil eathattee ee channel.

    • @CampSetters
      @CampSetters  4 года назад +1

      Thank you so much buddy , ഇങ്ങടെ സപ്പോർട്ട് ആണ് നമ്മുടെ വിജയം ❤😍🍗🍨🍩🍲🍧🍯🍛🍹

  • @jikcyjikku4423
    @jikcyjikku4423 4 года назад +1

    Awesome...ithu location evide aanu bro?..enthoru ambience...you are living my dreams...asooya thonunnu

    • @CampSetters
      @CampSetters  4 года назад

      വയനാട് ആണ് buddy

  • @shajuthomas6420
    @shajuthomas6420 4 года назад +1

    ആാാ പച്ചപ്പിന്റെ മനോഹാരിതയിൽ ഒരു നല്ല അവതരണം

    • @CampSetters
      @CampSetters  4 года назад

      മച്ചാനേ thank you so much❤😍

  • @ashokanghk5124
    @ashokanghk5124 4 года назад +1

    Meenkashnathitta aghattulla sathanam edutthu kalsyadda. Meen thala porokkumo

  • @faminfavas
    @faminfavas 4 года назад +1

    നിങ്ങളുടെ തേങ്ങാ കൊത് ചേർത്ത മസാല ഉണ്ടാക്കിയത് കണ്ടപ്പോൾ തോന്നിയത് മീൻ ഇല്ലാതെ തന്നേ ചമ്മന്തി സുപ്പർ..

  • @ThatMalluinUK
    @ThatMalluinUK 4 года назад +2

    ഇമ്മിണി ലേറ്റ് ആയി പോയി, എന്നാലും സാരമില്ല.. ഇത് ഉറപ്പായും ട്രൈ ചെയ്യണം

    • @CampSetters
      @CampSetters  4 года назад

      അത്താണ് 😍😇❤

    • @ThatMalluinUK
      @ThatMalluinUK 4 года назад

      @@CampSetters പിന്നല്ലാതെ, ഞാൻ msg അയച്ചിട്ട് ഉണ്ട് കേട്ടോ..

  • @adhwaithneemoandteddy9187
    @adhwaithneemoandteddy9187 4 года назад

    Daasaa Thaadeeeee
    Nee pettennu njangalude swantham thaadi ayallo.
    Good bro...
    Keep it up.all d best wishes from Oman

  • @sujithjayaram2057
    @sujithjayaram2057 4 года назад +3

    Ningade channel hit listil kayari ketto

  • @yunesva3107
    @yunesva3107 4 года назад +3

    Adupu🔥...polichu......🔥

  • @0faizi
    @0faizi 4 года назад +8

    എല്ലാ വീഡിയോയും എനിക്ക് ഒരുപാട് ഇഷ്ടമാണ് 😍❤🤗
    ഇത് പിന്നെ പറയേണ്ട അടിപൊളിയായിട്ടുണ്ട് ബ്രോ🤗👌😋😋😋

    • @CampSetters
      @CampSetters  4 года назад +1

      Thank you so much bro... ഇങ്ങടെ ഈ സപ്പോർട്ട് ആണ് നമ്മുടെ എനർജി 😍❤🍗🍨🍔🍩🍲🍧🍹🍛🌯

    • @0faizi
      @0faizi 4 года назад

      @@CampSetters 😍❤👌

  • @rathukrishnan007
    @rathukrishnan007 4 года назад +1

    നീ ഒരു രാക്ഷയും ഇല്ലല്ലോ അളിയാ തകർത്തു😍😍😍

    • @CampSetters
      @CampSetters  4 года назад

      Thanks da മുത്തേ 🥰😍🤩😘

  • @shahidviews9961
    @shahidviews9961 4 года назад +2

    Super
    അച്ചായൻ വേറെ ലെവൽ
    ഇനിയും ഒരുപാട് ഉയരത്തിൽ അച്ചായന്റെ ചാനൽ എത്തട്ടെ😍😍😍😍😘😘😘😘എന്നെഗിലും നേരിൽ കാണാൻ കഴിയട്ടെ
    എന്ന് പ്രാർത്ഥിക്കുന്നു അടുത്ത വീഡിയോയ്ക്ക് കട്ട വെയ്റ്റിംഗ്

  • @shibilibnbasheer6181
    @shibilibnbasheer6181 4 года назад +2

    മച്ചാന്റെ അവതരണവും അവസാനത്തെ ആ രുചി നോക്കലും എന്റെ പൊന്നു ഒരു രക്ഷേം ഇല്ലാട്ടോ

    • @CampSetters
      @CampSetters  4 года назад +1

      മച്ചാനേ thank you so much❤😍

  • @toyfunmedia2847
    @toyfunmedia2847 4 года назад +2

    Pwoli ....machane....emmathri...vedioo annn njammak vendathu

    • @CampSetters
      @CampSetters  4 года назад +1

      Thank you machane😍❤😇🍨🍩🍲🍧

  • @arunkannan5792
    @arunkannan5792 4 года назад +1

    Powliii item...chetta pene nadan mushi mulaku arachu vechl...powlikum

  • @pokkirisimon9063
    @pokkirisimon9063 3 года назад +1

    എല്ലാത്തിലും ഒരു വ്യത്യസ്ത മായ വിഭാവംങ്ങൾ കണ്ട് പിടിക്കുന്നതിന് നിങ്ങളെ കഴിഞ്ഞേ ആൾ ഒള്ളു

  • @sabuxaviour9949
    @sabuxaviour9949 4 года назад +6

    Simple n humble making mushi grill👍
    Namde moideen pedichirikane വലതും oke parayado

  • @kingsman045
    @kingsman045 4 года назад +1

    വെറൈറ്റി ആണ് സാറേ ഇവന്റെ മെയിൻ🤩🤩🤩🥰🥰🥰✌️✌️✌️

    • @CampSetters
      @CampSetters  4 года назад

      മച്ചാനേ ഇങ്ങ നമ്മടെ മുത്താണ് 😍

  • @vishnuv2296
    @vishnuv2296 4 года назад +2

    വ്യത്യസ്ഥതയാർന്ന അവതരണ ശൈലിയാണ് മെയിൻ, 😍

    • @CampSetters
      @CampSetters  4 года назад

      Thank you machane😍❤😇🍨🍩🍲🍧

  • @sirajhamsa8866
    @sirajhamsa8866 4 года назад +1

    നല്ല presentation bro...നല്ല ശബ്ദം നിങ്ങടെ .നാട്ടിൽ വരുമ്പോൾ ഒരുദിവസം കൂടാം

  • @fyzoonbai
    @fyzoonbai 4 года назад +1

    ചേട്ടാ അടിപൊളി വീഡിയോ ഒരു രക്ഷയും ഇല്ല പൊളിച്ചു

  • @nibingeorge7388
    @nibingeorge7388 4 года назад +1

    junaid 👏👏..and nammude dear chettan ..nice 👌😘😘

  • @betzenjose9106
    @betzenjose9106 4 года назад +1

    Aashannee.... vendumm kiduloskki item... foodie buddies ♥️♥️♥️♥️

  • @chekkukasrod5790
    @chekkukasrod5790 4 года назад +1

    ഇച്ചായോ ആസ്വദിച്ച് കഴിക്കുമ്പോ അറിയാം കിടുക്കിട്ടുണ്ട്....നമ്മൾ മിസ്സ് ചെയ്യൂല ബ്രോ

    • @CampSetters
      @CampSetters  4 года назад

      Thank you so much bro... ഇങ്ങടെ ഈ സപ്പോർട്ട് ആണ് നമ്മുടെ എനർജി 😍❤🍗🍨🍔🍩🍲🍧🍹🍛🌯

  • @kunju4283
    @kunju4283 4 года назад +1

    Naranga parichukazhiyumbol kanikkunna vegetables enthanu?

    • @CampSetters
      @CampSetters  4 года назад

      Athum oru tharam naranga anu. Wayanatil ithine ganapathy naranga enu parayum 😃❤

  • @bijurini609
    @bijurini609 4 года назад +3

    Camera etha use cheyyane

  • @akshays193
    @akshays193 4 года назад +4

    Variety aanu sire ingerde main 🤩

    • @CampSetters
      @CampSetters  4 года назад +1

      Thank you so much bro... ഇങ്ങടെ ഈ സപ്പോർട്ട് ആണ് നമ്മുടെ എനർജി 😍❤🍗🍨🍔🍩🍲🍧🍹🍛🌯

    • @akshays193
      @akshays193 4 года назад

      Pinnenthinan bhai namma ivde irikane.... full support 👏🤙😍

  • @mansumkm3813
    @mansumkm3813 4 года назад +1

    നിങ്ങളെ number onnu കിട്ടോ.....
    വീഡിയോ ക്ലാരിറ്റി അതുപോലെ എടുക്കുന്ന ലൊക്കേഷൻ എന്റെ പൊന്നെ പൗളി പിന്നെ ആ അവതരണം വേറെ ലെവൽ...എവിടെയാ വീട്ടിൽ വെച്ചാണോ shoot ചെയ്യുന്നേ.....വേറെ ലെവൽ

    • @CampSetters
      @CampSetters  4 года назад

      Thank you bro, എല്ലാം വീട്ടിൽ നിന്നാണ് ഷൂട്ട്‌ ചെയ്യുന്നത്,

  • @viewfinder5682
    @viewfinder5682 4 года назад +2

    ഹയ്യമ്മാ ഹയ്യമ്മാ .!!!!!♥️♥️
    അന്നാ മുഴുവനായി പൊരിച്ച ചേറുമീൻ ഐ വാ കിടു എപിസോഡാർന്നു🔥🔥🔥🔥 ഇപ്പോ അതുപോലെ ഇതും

  • @ShyamKumar-dd6pd
    @ShyamKumar-dd6pd 4 года назад +3

    Aliya vere lvl saaanam.....

    • @CampSetters
      @CampSetters  4 года назад

      Thank you so much bro... ഇങ്ങടെ ഈ സപ്പോർട്ട് ആണ് നമ്മുടെ എനർജി 😍❤🍗🍨🍔🍩🍲🍧🍹🍛🌯

  • @susanabraham5019
    @susanabraham5019 4 года назад +5

    Junaid oru cutie anallo.😃❤😍

    • @CampSetters
      @CampSetters  4 года назад +2

      ജുനൈദിന് ഇപ്പോൾ ഭയകര ഫാൻ ബേസ് ഒക്കെ ആയി 😍😇😜

  • @Nova-ke7pk
    @Nova-ke7pk 4 года назад +2

    Korach kaanthari mulak kittiya kollayirunnu 😋chorinu koottan😁😊❤

  • @gopakumarvr
    @gopakumarvr 4 года назад +3

    നിങ്ങളൊരു സംഭവം തന്നെ , വായിൽ വെള്ളം വന്നു മച്ചാനെ. പൊളിച്ചൂട്ടാ ഐറ്റം

    • @CampSetters
      @CampSetters  4 года назад

      Thank you so much bro... ഇങ്ങടെ ഈ സപ്പോർട്ട് ആണ് നമ്മുടെ എനർജി 😍❤🍗🍨🍔🍩🍲🍧🍹🍛🌯

  • @ADILMOIDEEN007
    @ADILMOIDEEN007 4 года назад +1

    Muth bro. so so superb. katta support. take care

    • @CampSetters
      @CampSetters  4 года назад

      മച്ചാനേ thank you so much❤😍

  • @adarshanirudhan3091
    @adarshanirudhan3091 4 года назад +1

    Sambavam nalla glamour aayittunde😍

    • @CampSetters
      @CampSetters  4 года назад +1

      Thank you so much buddy , ഇങ്ങടെ സപ്പോർട്ട് ആണ് നമ്മുടെ വിജയം ❤😍🍗🍨🍩🍲🍧🍯🍛🍹

  • @kozhikodebass534
    @kozhikodebass534 4 года назад

    ഇങ്ങള് ജയിച്ചെന്നേ.....പൊളി വീഡിയോ ഉഷാർ... 💓💓💓💓👌

    • @CampSetters
      @CampSetters  4 года назад +1

      Thank you bro

    • @kozhikodebass534
      @kozhikodebass534 4 года назад

      @@CampSetters ഓൺലൈൻ ഉണ്ടല്ലേ കുമ്പിടി 😁😁😁😁😁😘

  • @bhasi7404
    @bhasi7404 4 года назад +2

    പൊന്നണ്ണോ. നുമ്മളു ഹാജറാണ ട്ടോളിൻ പതിവു പോലെ ലൈക്കും കമൻ്റും ചെയ്തേ വീഡിയോ കാണൂ,..ന്തായാലും നിങ്ങ വെറെറ്റി ആയേ ഉണ്ടാക്കു എന്നറിയാലോ ,, camp setters ഇഷ്ടം🔥🔥😍😍😋😋

  • @emilkjames1386
    @emilkjames1386 4 года назад +2

    തുടർന്നും ഒത്തിരി വെറൈറ്റി പ്രേതീഷിക്കുന്നു

    • @CampSetters
      @CampSetters  4 года назад +1

      തീർച്ചയായും 😍😇❤

  • @aswinryfaswin
    @aswinryfaswin 3 года назад

    Ethra kandalum mathiverillaa bro...... Thaaadikkaran ishtam 😍😍

  • @shuhailmonkp9328
    @shuhailmonkp9328 4 года назад +1

    Chetta oru rakshayum illa🥰poli poli poli😘😘

  • @nikhilus1101
    @nikhilus1101 4 года назад +2

    While watching your"Gunda Chicken" I just become your fan brother!!!. You are really unique with a simple mode of presentation,iam Zen percent sure that you have a bright career in vlogging !!! Keep rocking with unique cooking videos . All the very best brother for your future endeavours.

    • @CampSetters
      @CampSetters  4 года назад +1

      Thankyou bro for all the support. Appreciate your heart to share this with us. We would love to have you hang around with us and be part of our new ventures. Thankyou once again. 😃❤

  • @ashwinbabu596
    @ashwinbabu596 4 года назад +1

    Ur traditional touch is awesome to watch bro

    • @CampSetters
      @CampSetters  4 года назад

      Thank you machane😍❤😇🍨🍩🍲🍧

  • @fitnesslife2394
    @fitnesslife2394 4 года назад +1

    Bro kazhichattu kannum adachoru cheru chiri kanumbo ariya athinte tasteinte level.....😋😋

    • @CampSetters
      @CampSetters  4 года назад

      മച്ചാനേ thank you so much❤😍

  • @dinuraju4408
    @dinuraju4408 4 года назад +1

    വെറൈറ്റി ആണ് സാറേ ഇങ്ങേരുടെ മെയിൻ.🤩💥

  • @Brigh5dosê
    @Brigh5dosê 4 года назад +1

    ന്റെ mone പോളി ഞാൻ നാട്ടില്‍ ethatte ennit ningalee okke onn kananam

    • @CampSetters
      @CampSetters  4 года назад

      തീർച്ചയായും

  • @narayankutty8753
    @narayankutty8753 4 года назад +1

    കഴിച്ചില്ലെങ്കിൽ എന്താ ബ്രോ കഴിക്കുന്നതും ആ എക്സ് പ്രെഷൻ നും കണ്ടാൽ കഴിച്ച പോലെ ആണ്... പൊളിച്ചു അടുക്കി... നാട്ടിൽ വരുമ്പോൾ ഒരിക്കൽ വരാം ടേസ്റ്റ് ചെയ്യാൻ.....

    • @CampSetters
      @CampSetters  4 года назад +1

      മച്ചാനേ thank you so much❤😍

  • @binuthomas3747
    @binuthomas3747 4 года назад +1

    ഞങ്ങൾ പ്രവാസികളെ കൊതിപ്പിച്ചു കൊല്ലുമല്ലോ... ചേട്ടാ....., എന്തായാലും അടിപൊളി ആയിട്ടുണ്ട്...

    • @CampSetters
      @CampSetters  4 года назад

      Thank you machane😍❤😇🍨🍩🍲🍧

  • @salihkundoli9662
    @salihkundoli9662 4 года назад +1

    Daily vedio chydoode addicted👍👍

  • @yunesva3107
    @yunesva3107 4 года назад +3

    Machaneewhh...Again strikes...🔥🔥🔥🔥👍💯..Machan .aaaaalu super.👍..Thank you ..4..this..kidukachi...item🔥🔥👍💪

    • @CampSetters
      @CampSetters  4 года назад +1

      Thank you so much bro... ഇങ്ങടെ ഈ സപ്പോർട്ട് ആണ് നമ്മുടെ എനർജി 😍❤🍗🍨🍔🍩🍲🍧🍹🍛🌯

    • @yunesva3107
      @yunesva3107 4 года назад

      Always..Kattta Support.....Machaneee💪💪🔥💯👍

  • @fasilpcfasilpc3109
    @fasilpcfasilpc3109 4 года назад +1

    Machaane Waiting for 50k

    • @CampSetters
      @CampSetters  4 года назад

      50 k ആകട്ടെ പൊളിക്കാം 🤩

  • @jithusmedia928
    @jithusmedia928 4 года назад +1

    Bro,... ശെരിക്കും കോട്ടയം ആണോ വയനാട് ആണോ നാട്?

  • @aswin_pkr_15
    @aswin_pkr_15 4 года назад +3

    Annantea Oro videoum verea level💯❤️🍻😍😘

    • @CampSetters
      @CampSetters  4 года назад +1

      Thank you so much bro... ഇങ്ങടെ ഈ സപ്പോർട്ട് ആണ് നമ്മുടെ എനർജി 😍❤🍗🍨🍔🍩🍲🍧🍹🍛🌯

  • @vichuzgallery7068
    @vichuzgallery7068 4 года назад +2

    ടെസ്റ്റ് ചെയുന്ന ബ്രോക് ടെന്‍ഷന്‍ ഉണ്ടെങ്കിലും അതിന്റെ ടേസ്റ്റ് കിട്ടിയ നിമിഷം ഞങ്ങൾ പ്രേക്ഷകർക്ക് മനസ്സിലായി, പൊളിസാനം❤️......ആണെന്ന്... ജുനൈദ്ന്റെ മുഖത്തെ ഒരു ഭാവം 👌

  • @ajmalaju2440
    @ajmalaju2440 4 года назад +1

    ഫാഷൻ ഫ്രൂട്ട് എല്ലാത്തിനും മച്ചാന് നിർബന്ധമാ❣️🥰🙃
    മച്ചാനെ ♥️പൊളിച്ചു നിങ്ങളെ ആദ്യ😍🤩 വിഡിയോയിൽ ഞാൻ നിങ്ങളെ ഫാൻ ആയി 🥰

  • @SFvlogsShameerali
    @SFvlogsShameerali 4 года назад +1

    വെത്യസ്തമായ അവതരണം all the best 👍👍👍 പിന്നെ പാഷൻഫ്രൂട് വിട്ടൊരു കളി ഇല്ലല്ലേ

    • @CampSetters
      @CampSetters  4 года назад

      Thank you മച്ചാനേ ❤😍🍗🍨🍔🍩🍧🍲🍹

  • @anurajcs3153
    @anurajcs3153 4 года назад +1

    നല്ല അവതരണം 👌
    Best of luck

    • @CampSetters
      @CampSetters  4 года назад +1

      Thank you buddy...❤😍 കട്ട സപ്പോർട്ടിന് ഒരായിരം നന്ദി.... ❤😍🍗🍨🍔🍩🍲🍧🍹🌯🍯🍛🍱

  • @akashsebastian1504
    @akashsebastian1504 4 года назад +1

    Broo അടിപൊളി super 👌 👌. ഞങ്ങളുടെ സംസാരം powli

    • @CampSetters
      @CampSetters  4 года назад

      Thank you

    • @akashsebastian1504
      @akashsebastian1504 4 года назад

      @@CampSetters 😍😍😍❤️❤️❤️❤️✌🏻✌🏻✌🏻

  • @vishnumenon3525
    @vishnumenon3525 4 года назад +1

    Passion fruit vittoru kaliyilla ee manushyanu 😁
    Video adipoli chettayi ❣️

  • @ebinjohn8143
    @ebinjohn8143 4 года назад +1

    Bro.... veendum veeendum kodipikkuvanallllo......

    • @CampSetters
      @CampSetters  4 года назад

      Thank you machane😍❤😇🍨🍩🍲🍧

  • @lakkansharooqe2232
    @lakkansharooqe2232 4 года назад +1

    ഫ്രാഷൻ ഫ്രൂട്ട് ഇല്ലാത്ത വീഡിയോ ഇല്ല 😍😍😍😍

  • @ameerbinraheem2360
    @ameerbinraheem2360 4 года назад +1

    നിങ്ങൾ പൊളിയാണ് ചേട്ടാ.. ♥

    • @CampSetters
      @CampSetters  4 года назад +1

      Thank you so much മച്ചാനേ ❤️🤩

    • @ameerbinraheem2360
      @ameerbinraheem2360 4 года назад

      @@CampSetters റിപ്ലൈ തരുമെന്ന് പ്രതീക്ഷിചില്ല 🥰

  • @മുംബൈഇന്ത്യൻസ്-ഢ9ഴ

    Variety cooking channel.god bless you bro.full support😍

    • @CampSetters
      @CampSetters  4 года назад

      Thank you machane😍❤😇🍨🍩🍲🍧

  • @prasanthv7349
    @prasanthv7349 4 года назад

    Hi. Is this African Mushi or our Nadan one?

  • @vigneshsnaiar271
    @vigneshsnaiar271 4 года назад +1

    Onnum parayanilla ... poliyaan machane😁

  • @maheshmahi1539
    @maheshmahi1539 4 года назад +1

    Divasangal Enni kondirikkunna kozhikale kando?

  • @majeedmajji4535
    @majeedmajji4535 4 года назад +1

    Nigal aal puliyan ... Yenik istapettu Sir nigale 😍😍

    • @CampSetters
      @CampSetters  4 года назад +1

      Thank you so much bro , ഇങ്ങടെ സപ്പോർട്ട് ആണ് നമ്മുടെ വിജയം ❤😍🍗🍨🍩🍲🍧🍯🍛🍹

  • @tojoantony6489
    @tojoantony6489 4 года назад +1

    Poli saadanam..really sprb...presentation is tooo good 😍😍👍

  • @fawazzawaf235
    @fawazzawaf235 4 года назад +1

    Polichu..
    A Fan from. Start

    • @CampSetters
      @CampSetters  4 года назад

      Thank you so much bro... ഇങ്ങടെ ഈ സപ്പോർട്ട് ആണ് നമ്മുടെ എനർജി 😍❤🍗🍨🍔🍩🍲🍧🍹🍛🌯

    • @fawazzawaf235
      @fawazzawaf235 4 года назад

      Waiting for 100k

  • @prasanthmp500
    @prasanthmp500 4 года назад +5

    വീഡിയോ കലക്കി
    ഒരു ടേസ്റ്റ് comparison ചെയ്യാമോ .
    ആഫ്രിക്കൻ മുഷിയും , നാടൻ കാരിയും തമ്മിൽ .

    • @CampSetters
      @CampSetters  4 года назад +4

      നാടൻ കാരി വേറേ ലെവൽ ആണ് ബ്രോ ,😇😍

    • @prasanthmp500
      @prasanthmp500 4 года назад

      @@CampSetters sathyam :)

  • @krvhusni5179
    @krvhusni5179 4 года назад +3

    Poli chetta...

    • @CampSetters
      @CampSetters  4 года назад

      Thank you so much bro... ഇങ്ങടെ ഈ സപ്പോർട്ട് ആണ് നമ്മുടെ എനർജി 😍❤🍗🍨🍔🍩🍲🍧🍹🍛🌯

  • @anishsebastian2359
    @anishsebastian2359 4 года назад +1

    Super kidilan polichu congrats

    • @CampSetters
      @CampSetters  4 года назад +1

      Thank you so much bro... ഇങ്ങടെ ഈ സപ്പോർട്ട് ആണ് നമ്മുടെ എനർജി 😍❤🍗🍨🍔🍩🍲🍧🍹🍛🌯

  • @fouladkn4451
    @fouladkn4451 4 года назад +2

    Poli junu.....

  • @ajaysunil6583
    @ajaysunil6583 4 года назад +3

    ചേട്ടൻ ഒരേ പൊളിയാ 😍😍

    • @CampSetters
      @CampSetters  4 года назад +1

      Thank you so much bro... ഇങ്ങടെ ഈ സപ്പോർട്ട് ആണ് നമ്മുടെ എനർജി 😍❤🍗🍨🍔🍩🍲🍧🍹🍛🌯

    • @ajaysunil6583
      @ajaysunil6583 4 года назад +1

      @@CampSetters Pinnalla eppolzum support undayirikum

  • @tigwelding2990
    @tigwelding2990 4 года назад +1

    Anna super vere level Anna neenghe

  • @krvhusni5179
    @krvhusni5179 4 года назад +5

    Chettante veed evdaya

    • @CampSetters
      @CampSetters  4 года назад

      കോട്ടയം , വയനാട്

  • @sanoopdas6881
    @sanoopdas6881 4 года назад +1

    ചേട്ടൻ എവിടെ വച്ച വീഡിയോ ചെയുന്നത് ഫാമിൽ വച്ചനാണോ

  • @abinsibi2567
    @abinsibi2567 4 года назад +1

    ഏട്ടൻ വീണ്ടും പൊളി....

  • @nikhilk7635
    @nikhilk7635 4 года назад +1

    Machane njammale vilikanille🥰🥰🥰

    • @CampSetters
      @CampSetters  4 года назад +1

      തീർച്ചയായും വിളിക്കാം മച്ചാനേ

  • @rosesaramathew647
    @rosesaramathew647 4 года назад +4

    അണ്ണാ ..next tym taste ചെയ്യാൻ ഞാനും പോരട്ടെ 😁😁😁

  • @chethanaedward7112
    @chethanaedward7112 4 года назад +1

    Chetta adipoliyayittundu.

    • @CampSetters
      @CampSetters  4 года назад +1

      Thank you so much bro... ഇങ്ങടെ ഈ സപ്പോർട്ട് ആണ് നമ്മുടെ എനർജി 😍❤🍗🍨🍔🍩🍲🍧🍹🍛🌯

  • @fouladkn4451
    @fouladkn4451 4 года назад +1

    Wow.... Kidu