❗️Give Ejk prime time❗️Nk acting super aanu🔥❤️❤️പാവം Nk എന്തിനാ അതിനെ വഴുക്ക് പറയുന്നേ അശ്വിനെ 🥹വഴക്ക് പറഞ്ഞത് nk ne ആണേലും ഉദ്ദേശിച്ചത് ശ്രുതിയെ ആണലോ 😅😅.. ഇന്നത്തെ episode അശ്വിൻ possessive ആകുന്നതൊക്കെ super ആണ് 🤣bgm um innu set aayirunnu aa പ്രണയമേ ഇല്ലാത്തോണ്ട് 🤣🤣🤣.. Possessive ashwin so cute😅waiting for upcoming beautiful episodes 😘😘😍.. ഇവരാണ് ശെരിക്കും ആ couples😅(കലിപ്പന്റെ കാന്താരി 😅)വള കടിച്ചെടുക്കുന്ന സീൻ ഉണ്ടൊ എന്തോ 🥹...
ഈ സീരിയൽ ആ മൗനരാഗത്തെക്കാൾ എത്രയോ better ആണ് എന്നിട്ട് ഈ സീരിയൽ ഉച്ചക്കും ആ മൗനരാഗം 9:30നും ആ മൗനരാഗം എടുത്ത് ഉച്ചക്ക് ആക്കിയിട്ട് ഈ സീരിയലിന് നല്ലൊരു time കൊടുക്കണം
ആ.. അശ്വിൻ ആ ശ്രുതിയുടെ കൈയ്യിൽ പിടിച്ചു പറഞ്ഞത് കവിളത്തു പിടിച്ചു പറഞ്ഞായിരുന്നേൽ അത്യാവശ്യം feel കിട്ടിയേനെ 🥹😅അതിന് directorkk കൊറച്ചു sense വേണം sensibility venam🔥sensitivity venam🔥alla pinne😂😂
അതാണ് IPPKND diracter brillience ഇത് ഹിന്ദിയിൽ ഒത്തിരി വൈകി രാത്രിയിൽ നടക്കുന്ന ആയിട്ടണ്.ഒരു ഒരു പ്രാന്ത പ്രദേശം അധികം കടകൾ ഒന്നും ഇല്ല.... അപ്പൊ നമ്മളെ പോലെ ഉള്ളവർ ചെരുപ്പ് ചിന്തിക്കും... But ഇവിടെ വള ആണല്ലോ main
@@Anfi_3064 ഞാൻ ശ്യാമിനെ കുറിച്ചുള്ള സത്യം പറയാതെ ഇരുന്നത് കൊണ്ട് എല്ലാം സഹിക്കേണ്ടി വരുന്നത് ശ്രുതി എന്നാണ് ഉദ്ദേശിച്ചത്.... 😁 ചേച്ചിടെ ഈ cmnts വായിച്ചപ്പോൾ എന്റെ mind ൽ ശ്രുതി ശ്യാം engagement കാര്യം ആയിരുന്നു.... 🤣
കഴിഞ്ഞ രണ്ട് ദിവസം വെച്ച് നോക്കിയ ഇന്നത്തെ പൊളി episode ആണ്.. ❤️❤️ ശ്രുതിടെ ഓരോ നോട്ടവും അടിപൊളി ആയിരുന്നു... ❤️❤️❤️ അശ്വിനെ കുറച്ച് എനിക്ക് പ്രത്യേകിച്ച് ഒന്നും പറയനില്ല... 😁 ഓരോരുത്തർക്കും ഓരോ ഇഷ്ടമല്ലേ... 😌 എനിക്ക് personaly പുള്ളിയെ ഇന്നത്തെ episode ൽ ഇഷ്ട്ടായില്ല... പിന്നെ മലരേ song ഇട്ടു...💖💖💖
@@nandanashajan2215 എനിക്ക് അശ്വിൻ സാധാരണ പോലെ നന്നായില്ല എന്ന് തോന്നി പ്രോമോ ല്.. ദേഷ്യം ഒക്കെ ഒരു artificial പോലെ..episode കണ്ടിട്ടില്ല കേട്ടോ..അർണവ് ന്റെ ഈ scenes ഒക്കെ പൊളി ആയിരുന്നു🥰
അശ്വിന് ഇപ്പോൾ ശ്രുതിയോട് പ്രേമം തലയിക്ക് പിടിച്ചു തോന്നുന്നു 🤣🤣🤣🤣
ഇത് ഹിന്ദി സീരിയിന്റെ റീമാക്ക് ആണ് അർണവ് കുഷി
അശ്വിൻ ❤
ശ്രുതി ❤️
😅പോസ്സസീവ് ആണ് മോനെ 🤣
Ashwin♥️Sruthi... ❤️🔥
Nk സംസാരം കേൾക്കാൻ നല്ല രസമുണ്ട്... Comady...😂
Weyiting... 💔
Manorama - Ee kalyanam nadakkilla "This marriage is not going to any walk"😂😂
എന്താ ഇംഗ്ലീഷ് സായിപ്പ് കേട്ടാൽ തല തല്ലി ചാവും 😂😂
മനോരമ :- ശെന്റെ my god... ഞാൻ ഇത്രയും serious ആയിട്ട് സംസാരിക്കുമ്പോൾ എന്നെ കളിയാക്കുന്നോ പിള്ളേരെ....
😂😂😂
@@Anfi_3064 "walk "ennu thanneya parayunnathu....🌝
@@arathy7652aa athe le njn ipozha sredhichath😅
❗️Give Ejk prime time❗️Nk acting super aanu🔥❤️❤️പാവം Nk എന്തിനാ അതിനെ വഴുക്ക് പറയുന്നേ അശ്വിനെ 🥹വഴക്ക് പറഞ്ഞത് nk ne ആണേലും ഉദ്ദേശിച്ചത് ശ്രുതിയെ ആണലോ 😅😅.. ഇന്നത്തെ episode അശ്വിൻ possessive ആകുന്നതൊക്കെ super ആണ് 🤣bgm um innu set aayirunnu aa പ്രണയമേ ഇല്ലാത്തോണ്ട് 🤣🤣🤣.. Possessive ashwin so cute😅waiting for upcoming beautiful episodes 😘😘😍.. ഇവരാണ് ശെരിക്കും ആ couples😅(കലിപ്പന്റെ കാന്താരി 😅)വള കടിച്ചെടുക്കുന്ന സീൻ ഉണ്ടൊ എന്തോ 🥹...
Illada ..Kai ullappol enthina pall 😂
@by.miniscreenfilms kalanjale😭😭💔.. Nalla oru adipoli romantic scene miss aakii💔😑😑
അറിയാൻ വയ്യെടാ.... നാളെ അറിയാം... ഇന്നത്തേതിൽ just ആ scene ആകുമ്പോ stop ചെയ്തു... 😂
നാളെ ഉണ്ടാകുമായിരിക്കും
Aa kandu guys😅but innu AS Nk scene poliyarnnu🔥💙Kore ചിരിച്ച് 🤣🤣
ഈ സീരിയൽ ആ മൗനരാഗത്തെക്കാൾ എത്രയോ better ആണ് എന്നിട്ട് ഈ സീരിയൽ ഉച്ചക്കും ആ മൗനരാഗം 9:30നും ആ മൗനരാഗം എടുത്ത് ഉച്ചക്ക് ആക്കിയിട്ട് ഈ സീരിയലിന് നല്ലൊരു time കൊടുക്കണം
I have a doubt. Ningale mounaragam pidich kadikkee Matto cheytho 😮
0:50 athenthinavo kayil keri pidikunne 😅😅😅
Aswin sai ram നിങ്ങൾ possessive ആകുന്നു.....😍
നിങ്ങൾ sigma ആണന്ന് ആണല്ലോ ഭാവം
Pls Asianet pls give ejk prime time pls 😢
#asianet എന്തുകൊണ്ടാണ് ഈ സീരിയലിനു പ്രൈം ടൈം കൊടുക്കാത്തത് ദയവുചെയ്ത് പ്രൈം ടൈം കൊടുക്കൂ ഏഷ്യാനെറ്റ്
നന്മ മരം നായിക, അമ്മായിയമ്മ പോര് അവിഹിതം ഇതൊക്ക ഉള്ള സീരിയൽനെ prime time kodukku asianet.
@@arifaappy-j7w Annik thonnunuu kk avoid chythath pole evar ekj avoid chyuvannen
AS🥰🥰
❤EJK❤
As❤❤
ഇതേ അവസ്ഥ ഇപ്പോൾ എന്റെ life ലും 😂😂😂😂
എന്ത് അവസ്ഥയാ marriage or love
Idhu hindi serial iss pyar ko kya naam doon enna serialinte remake aanuttoo😊😊❤
എപ്പിസോഡ് ok... bt ഒരു ഫീലിംഗ് കിട്ടുന്നില്ല 😢
ആ.. അശ്വിൻ ആ ശ്രുതിയുടെ കൈയ്യിൽ പിടിച്ചു പറഞ്ഞത് കവിളത്തു പിടിച്ചു പറഞ്ഞായിരുന്നേൽ അത്യാവശ്യം feel കിട്ടിയേനെ 🥹😅അതിന് directorkk കൊറച്ചു sense വേണം sensibility venam🔥sensitivity venam🔥alla pinne😂😂
@@ArnavkhushiLover2 അതെ
@@ArnavkhushiLover2 😂😂😂
Stephy ചേച്ചിക്ക് ഇന്നത്തെ episode കണ്ടിട്ട് എന്ത് തോന്നുന്നു... നാളെ അശ്വിൻ ശ്രുതിടെ വള കടിച്ച് എടുക്കാനുള്ള എന്തെങ്കിലും സാധ്യത തോന്നുന്നുണ്ടോ... 🙁
@nandanashajan2215 ഇല്ല 😒😒😒😒
AS❤😂
Suuper. Adipoli👍🏻👍🏻
Super promo
അടി പൊളി
Manoramayude English kelkkan poliyanu😅
Yes👍
ഷൂ കൊടുക്കുന്നതിനു പകരം ഒരു ചെരുപ്പ് വാങ്ങി കൊടുക്കാൻ മേലായിരുന്നോ NK 😂😂
വള വാങ്ങി കൊടുത്തത് തന്നെ aswin ഇഷ്ടപ്പെട്ടില്ല. ഇനി cherup വാങ്ങി koduthkk എങ്കിൽ aswinte അവസ്ഥ എന്തായിരിക്കും
@arifaappy-j7w 😂😂😂അശ്വിന്റെ നോട്ടം കണ്ടില്ലേ NK ഷൂ കൊടുത്തു എന്നറിഞ്ഞപ്പോ
Oh pinne cherupp onum vanghi kodukenda karyam onulla 😂🤣
അതാണ് IPPKND diracter brillience ഇത് ഹിന്ദിയിൽ ഒത്തിരി വൈകി രാത്രിയിൽ നടക്കുന്ന ആയിട്ടണ്.ഒരു ഒരു പ്രാന്ത പ്രദേശം അധികം കടകൾ ഒന്നും ഇല്ല....
അപ്പൊ നമ്മളെ പോലെ ഉള്ളവർ ചെരുപ്പ് ചിന്തിക്കും...
But ഇവിടെ വള ആണല്ലോ main
@@Anfi_3064 അവളുടെ കയ്യിൽ വള തറച്ചപ്പോ അശ്വിന്റെ സങ്കടം 😌😌
Ash win ❤sruthi
❤EJk❤
പുജക്ക് നെയ് പെട്ടന് കൊണ്ടുവരാൻ പോയ ഓൾ കടല വാങ്ങാൻ നില്കുന്നു 😂😂
Nk de oru karyam 😂😂😂😂
Appooo chechiyudeee Kalyanam nadakkillleh 🤔🥲
Nadakkum
Serikum preethiyum veetukarum akash nod mathralla avide ulla ellaarodum parayanam aayirunu parayathe irunnath thett thanneya akash ammaye pedich parayathe irunnapo ipo nthayi 🤣🤣🤣🙄🙄🙄🥴🥴🥴
@@nandanashajan2215 athenthe
@@Anfi_3064 ഞാൻ ശ്യാമിനെ കുറിച്ചുള്ള സത്യം പറയാതെ ഇരുന്നത് കൊണ്ട് എല്ലാം സഹിക്കേണ്ടി വരുന്നത് ശ്രുതി എന്നാണ് ഉദ്ദേശിച്ചത്.... 😁
ചേച്ചിടെ ഈ cmnts വായിച്ചപ്പോൾ എന്റെ mind ൽ ശ്രുതി ശ്യാം engagement കാര്യം ആയിരുന്നു.... 🤣
Shruti..cant tolerate ...servant role ok for her
അശ്വൻ വട്ടായി thonunnu😂
ശ്രുതിയോടുള്ള പ്രണയം കൊണ്ട് വട്ടായിപോയതാ. പാവം asr❤️
Aakashinte kalyanam mudangunnnoo😮
Illa
Mouna ragam serial promo evide
Athendhina ivde vannu choikkane
അത് അവിടെ പോയി ചോദിക്ക്.... ആ വട്ട് പിടിച്ച സീരിയലിന്റെ promo ഒക്കെ wait ചെയ്ത് ഇരിക്കുന്ന നിങ്ങളെ ഒക്കെ സമ്മതിക്കണം 👏🏻👏🏻
Athokke kannunavare indo
@@sandrarajesh7822 😂😂😂
🤣satyam @@sandrarajesh7822
😂😂😂😂😂😂😂😂😂😂😂😂😂
😂😂
ഇന്നത്തെ എപ്പിസോഡ് കണ്ടവർ അഭിപ്രായം രേഖപ്പെടുത്തൂ... വള കടിച്ചെടുക്കുന്ന scene ഉണ്ടായിരുന്നോ??????
ഇല്ലെടാ... Just ആ scene എത്തുന്നതിനു തൊട്ടു മുൻപ് stop ചെയ്തു.... അതിനെ പറ്റി നാളെ അറിയാം 🤣
കഴിഞ്ഞ രണ്ട് ദിവസം വെച്ച് നോക്കിയ ഇന്നത്തെ പൊളി episode ആണ്.. ❤️❤️
ശ്രുതിടെ ഓരോ നോട്ടവും അടിപൊളി ആയിരുന്നു... ❤️❤️❤️
അശ്വിനെ കുറച്ച് എനിക്ക് പ്രത്യേകിച്ച് ഒന്നും പറയനില്ല... 😁
ഓരോരുത്തർക്കും ഓരോ ഇഷ്ടമല്ലേ... 😌
എനിക്ക് personaly പുള്ളിയെ ഇന്നത്തെ episode ൽ ഇഷ്ട്ടായില്ല...
പിന്നെ മലരേ song ഇട്ടു...💖💖💖
@@sandrarajesh7822 ഏഹ്.. ഇന്നും ഇല്ലേ 🙄🙄ശോ ഇവർ ഇത്😏
@@nandanashajan2215 എനിക്ക് അശ്വിൻ സാധാരണ പോലെ നന്നായില്ല എന്ന് തോന്നി പ്രോമോ ല്.. ദേഷ്യം ഒക്കെ ഒരു artificial പോലെ..episode കണ്ടിട്ടില്ല കേട്ടോ..അർണവ് ന്റെ ഈ scenes ഒക്കെ പൊളി ആയിരുന്നു🥰
A scene kaanan chancilla. Cut cheyumenna thonnunne.