വിവാഹ മോചനത്തിന് ശേഷമുള്ളജീവിതം! | എങ്ങനെ അവരെ സപ്പോർട്ട് ചെയ്യാം? | Life after Divorce

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 20

  • @rajiprakash6644
    @rajiprakash6644 Год назад +6

    ഞാൻ happy പക്ഷേ സമൂഹം അവർക്ക് ആണ് എൻ്റെ കാര്യത്തിൽ ആശങ്ക

    • @sheeba2849
      @sheeba2849 Год назад

      Society pokan para.avarude chilavillallo nammal jeevikkunnathu.thooou

    • @sansujith
      @sansujith Год назад

      Same here too

    • @Akhi_23
      @Akhi_23 Год назад

      Athe... Society de anavashyam questions.. chilarokke manapooorvam aayirikkum chodikkane... Kaliyakkanum kuttapeduthanum aalukal eppozhum undakum

    • @jayakrishnans48
      @jayakrishnans48 6 месяцев назад +1

      എൻറെ വിവാഹമോചനം കഴിഞ്ഞത് 2022 ലാണ്പക്ഷേഎന്നെക്കാളുംവിവാഹ കാര്യത്തിൽഈ സമൂഹത്തിൽ ഉള്ളവർക്കാണ്ചിന്ത

    • @jayakrishnans48
      @jayakrishnans48 5 месяцев назад

      നമ്മൾ എപ്പോഴുംമറ്റുള്ളവരുടെ ശ്രദ്ധിക്കാതെ ജീവിച്ചാൽ മതിഒരു ദിവസംനമ്മൾ അനുഭവിക്കുന്നസാഹചര്യം ഇവർ അനുഭവിക്കണംഅപ്പോഴറിയാംപുറമേപലതും വാ കൊണ്ട് പറയാൻ പറ്റുംപക്ഷേ ജീവിതസാഹചര്യം വന്ന ചേരുമ്പോഴാണ്എല്ലാവരും മനസ്സിലാക്കുന്നത്

  • @JusNaturalDazzles
    @JusNaturalDazzles Год назад +1

    Began to watch your videos recently and fell in love with your words on the spot. You are pretty natural in your way of presentation that's unique. Your ideas are entirely practicable. May God bless you with lot of cheers to gift one watches you cheerfully peaceful thoughts and peace.

  • @sheeba2849
    @sheeba2849 Год назад +7

    ഞാൻ ഇപ്പോ ഈ അവസ്ഥയിലൂട കടന്നുപോകുന്നു : എനിക്കു വേണ്ടി സംസാരിക്കാൻ ഞാൻ മാത്രം ..... നിരാശയില്ല .... സമാധാനം സന്തോഷം മാത്രം ....അയാൾ ഒരു toxic and criminal.😭😭😭

    • @rejinyahel2170
      @rejinyahel2170 Год назад +1

      Njanum just had break up 😢😢

    • @farooqueumar5945
      @farooqueumar5945 Год назад +1

      സമാധാനായിക്ക, ഒരു കാലത്ത് നമ്മൾ അതിജീവിച്ച വഴികളെ ഓർത്ത് അഭിമാനം തോന്നും..

    • @aggupeace5201
      @aggupeace5201 5 месяцев назад

      veettukar suprt ano

  • @subaidapa949
    @subaidapa949 Год назад

    Maam ee tough aayit irikkunadhinilla secre😅❤, ur videos are absolutely useful and make each person feel good and happy❤❤❤❤❤

  • @indigenouscuisines1446
    @indigenouscuisines1446 Год назад

    കേരളത്തിന് ആവശ്യമുള്ള വീഡിയോ. ജീവിതപങ്കാളിയോട് പിരിഞ്ഞതിനു ശേഷം സമൂഹം അവരെ ഒറ്റപ്പെടുത്താതെ , നല്ല ഒരു ജീവിതം ജീവിക്ക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുക

  • @Bijureghunadhan
    @Bijureghunadhan 4 месяца назад

    I divorced two years ago.but now' she along with me for their conditions
    But cases following me
    Please consult me . I can control.
    She is suspicious.

  • @cseonlineclassesmalayalam
    @cseonlineclassesmalayalam Год назад

    Very valuable video 👍

  • @ciniclicks4593
    @ciniclicks4593 Год назад

    Jeevichu kondethanne irikkuka divose avendathilla jeevichukondirunnittu endukaryavum cheyyam😀😀😀😀😀😀😀

  • @farooqueumar5945
    @farooqueumar5945 Год назад

  • @stansonaj5827
    @stansonaj5827 Год назад

    👍

  • @natureman543
    @natureman543 Год назад

    💙👍

  • @SUNILKUMAR-ep4gk
    @SUNILKUMAR-ep4gk Год назад

    ❤❤❤