"പരസ്പരം മനസ്സിലാക്കാതെ, ഇടപഴകാതെ വിവാഹത്തിലേക്ക് പോകരുത്.." Adv. Shaila Rani (Part 1) | Like it is

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 78

  • @shantyjohn2727
    @shantyjohn2727 2 месяца назад +24

    എത്ര ഇടപെഴകിയാലും ആർക്കും ആരെയും മനസിലാക്കാനൊന്നും പറ്റില്ല madam. ഒന്നിച്ചു ജീവിച്ചു തുടങ്ങി കുറെ കഴിയുമ്പോൾ മാത്രേ മനസ്സിലാവൂ. ഓരോ വ്യക്തിക്കും ചെയ്യാൻ പറ്റുന്നത് എന്റെ duty ഞാൻ നന്നായി ചെയ്യും എനിക്കും എന്റെ കുട്ടികൾക്കും. അതു മതി. മറ്റുള്ളവരെ നോക്കണ്ട.

    • @miraban181
      @miraban181 2 месяца назад

      Exactly! ഒരുമിച്ച് ജീവിക്കാൻ തുടങ്ങുമ്പഴേ യഥാർത്ഥ സ്വഭാവം മനസ്സിലാവൂ..

    • @sreenarayanram5194
      @sreenarayanram5194 2 месяца назад

      ഇത്തരം അഭിപ്രായങ്ങൾ പറയുന്ന ഭൂരിഭാഗം പേരും ചെറു പ്രായത്തിലെ വിവാഹം കഴിച്ചു കുട്ടികളായി അതിൻ്റെ സകല സുകങ്ങളും അനുഭവിച്ചു മടുതിട്ട് പിന്നെ മറ്റുള്ളവരുടെ ജീവിതം അതിലേക്ക് പോകാതിരിക്കാൻ ആഗ്രഹിക്കുന്നവര് ആണ് like ഒരു മുഴു കുടിയൻ എന്നും മദ്യം കുടിച്ച് അതിൻ്റെ സുഖം അനുഭവിച്ചു മറ്റുള്ളവരോട് ഒരിക്കലും കുടിക്കരുത് തന്നെ പോലെ ആകരുത് എന്നു പറയുന്നത് പോലെയാണ്

    • @SandhyaJayasree
      @SandhyaJayasree 2 месяца назад

      Correct aaanu.. swantham karyam nokki jeevikkuka

    • @aisha_pri
      @aisha_pri Месяц назад

      What rubbish ? You can definitely understand people MORE in love marriage than in ARRANGED MARRIAGE. For sure. 100% venda , but its far far better

  • @sasikunnathur9967
    @sasikunnathur9967 2 месяца назад +22

    - വിവാഹമില്ലാത്ത ജീവിതമാകും നല്ലത്. കുട്ടികൾ ഉണ്ടാകും - വേണ്ടാത്തവർ കുടുംബാസൂത്രണം അവലംബിക്കട്ടെ!

  • @shantyjohn2727
    @shantyjohn2727 2 месяца назад +9

    വിവാഹം.... നല്ല ഒരു psycologist പറഞ്ഞത് ഇതൊരു startup company പോലെ ആണ്. Respect, വിശ്വാസം, വിശ്വസ്ഥത ഇതു മൂന്നും രണ്ടു പേർക്കും പരസ്പരം ഉണ്ടെങ്കിലേ company നന്നായി പോകുകയുള്ളു. അപ്പോൾ company output (മക്കൾ ) നന്നായി ഇരിക്കും. Life success ആവും

    • @anupa1090
      @anupa1090 2 месяца назад

      @@shantyjohn2727 😄

  • @yogagurusasidharanNair
    @yogagurusasidharanNair Месяц назад

    യുവത്വം കഴിയുമ്പോൾ അതായത് സീനിയർ പ്രായം [60 വയസ് ] മുതൽ മുമ്പോട്ടുള്ള ജീവിതത്തിൽ പരസ്പര സഹായ സഹകരണത്തിന് ഒരു ഇണയില്ലാത്ത ജീവിതം ഒറ്റപ്പെടലിനാൽ അസഹ്യമാകും . ആയതിനാൽ നല്ല Friendship ഉള്ള ഒരു ഇന്നയുമായി living together സംസ്കാരം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. Thank you Madom.

  • @SureshBabu-gs4fw
    @SureshBabu-gs4fw 2 месяца назад +8

    ഡേറ്റിംഗ് സമയത്ത് രണ്ടു ആളും സമർത്ഥമായി അഭിനയിക്കും, വിവാഹം കഴിയുമ്പോൾ ആണ് തനി നിറം അറിയാതെ പുറത്ത് ചാടും, അതോടെ ദുരിതം തുടങ്ങും 😂

  • @chandlerminh6230
    @chandlerminh6230 2 месяца назад +26

    marriage is an outdated concept. പണ്ടത്തെ ആൾക്കാർക്ക് ഭാര്യ/ഭർത്താവ് പിന്നെ കുട്ടികൾ അത് മാത്രമായിരുന്നു ലോകം.. ഇപ്പോ അങ്ങനെ അല്ല... രണ്ട് പങ്കാളികൾക്കും ഇപ്പോ പല പല ആഗ്രഹങ്ങൾ ഉണ്ട് career money, travel goals ഒക്കെ കൂടുതൽ ആണ്.. പിന്നെ ഇന്ന് communication ഈസി ആണ് അതുകൊണ്ട് ആൾക്കാർക്ക് പല ബന്ധങ്ങളും വേറെ ഉണ്ടാവും എളുപ്പം ആണ് .. അങ്ങനെ ഉള്ള ഈ കാലഘട്ടത്തിൽ കല്യാണം ഒക്കെ വെറുതെ നാട്ടുകാരെ കാണിക്കാനുള്ള പ്രഹസനം ആണ്

    • @hnsri94
      @hnsri94 2 месяца назад

      Correct

    • @AB-xk4yp
      @AB-xk4yp 2 месяца назад

      Ippo bharaya bhartha illa partner 😂ellam business annu . marriage only a part of life..paranjth ketille..
      Appo pinne swanhavikam

    • @ashadkumar
      @ashadkumar 2 месяца назад +1

      @@AB-xk4yppandu valya thenga aayirunnu😂😂😂

    • @AB-xk4yp
      @AB-xk4yp 2 месяца назад

      @@ashadkumarpandu thenyo 🙄🤔

  • @ajai5316
    @ajai5316 2 месяца назад +6

    *This interview will be a revolutionary thought in Kerala society....*

  • @sreenarayanram5194
    @sreenarayanram5194 2 месяца назад +1

    ഇത്തരം അഭിപ്രായങ്ങൾ പറയുന്ന ഭൂരിഭാഗം പേരും ചെറു പ്രായത്തിലെ വിവാഹം കഴിച്ചു കുട്ടികളായി അതിൻ്റെ സകല സുകങ്ങളും അനുഭവിച്ചു മടുതിട്ട് പിന്നെ മറ്റുള്ളവരുടെ ജീവിതം അതിലേക്ക് പോകാതിരിക്കാൻ ആഗ്രഹിക്കുന്നവര് ആണ് like ഒരു മുഴു കുടിയൻ എന്നും മദ്യം കുടിച്ച് അതിൻ്റെ സുഖം അനുഭവിച്ചു മറ്റുള്ളവരോട് ഒരിക്കലും കുടിക്കരുത് തന്നെ പോലെ ആകരുത് എന്നു പറയുന്നത് പോലെയാണ്

  • @arunlal5254
    @arunlal5254 2 месяца назад +2

    Living together ആണ് നല്ലത്

  • @saidalisaidali.n1947
    @saidalisaidali.n1947 2 месяца назад +5

    Well said 💯

    • @MultiSamankhan
      @MultiSamankhan 2 месяца назад

      It's for her business.shes a lawyer. Ari medikande. Pls don't spread fake message to society.

  • @anupa1090
    @anupa1090 2 месяца назад +8

    All family lawyers should come together and discuss societys problems

    • @meerav3998
      @meerav3998 2 месяца назад +1

      😂😂😂😂

    • @rakeshr2883
      @rakeshr2883 2 месяца назад

      😂 it's their business 😅

  • @tmcjournal225
    @tmcjournal225 2 месяца назад +4

    മനുഷ്യബന്ധങ്ങൾ
    നിലനിൽക്കുമോ എന്നുള്ളത്
    കാലത്തിനു മാത്രമേ പറയാൻ കഴിയുകയുള്ളൂ .ആദ്യം നല്ല രീതിയിൽ ഒക്കെ പോകുന്നവർ പിന്നീട് തെറ്റി പിരിഞ്ഞു പോകാം. വളരെക്കാലമായി വളരെ സൗഹാർദ്ദത്തിൽ ജീവിച്ച ദമ്പതികൾ
    ചെറിയൊരു
    തെറ്റിദ്ധാരണയോ ,വിശ്വാസ വഞ്ചനയോ
    മൂലം വേർപിരിഞ്ഞു പോകാം .
    അതുകൊണ്ട്
    വിവാഹം എന്നൊക്കെ പറയുന്നത്
    ദൈവത്തിന് സമർപ്പിച്ച് മുന്നോട്ട് പോവുക എന്ന മാർഗ്ഗം മാത്രമേയുള്ള

  • @sosammathomas1525
    @sosammathomas1525 2 месяца назад +3

    I know the people who know each other for years still divorced.I am talking about love marriage.Both couples need to understand and respect each other and care each other.

  • @georgep.6194
    @georgep.6194 2 месяца назад +3

    Brokers Commission . ഇതിനുവേണ്ടി ആണ് 90 ,% ഇതാണ് പ്രധാന കാരണം...😮😮😮

  • @bhageerathipk2989
    @bhageerathipk2989 Месяц назад +2

    പുരുഷൻമാരും അനുഭവിക്കുന്നവരുണ്ട്.

  • @vgreenplant1420
    @vgreenplant1420 2 месяца назад +8

    പെണ്ണിൻ്റെ ഭാഗത്തുനിന്ന് ഉള്ള മാനസിക പീഡനത്തിന് ആര് ഉത്തരം പറയും..

    • @universalkingdom5072
      @universalkingdom5072 2 месяца назад

      Anninte bagathe?

    • @tech5886
      @tech5886 2 месяца назад +1

      oru penninte kaiyile kuzhapam anenkilum arum anungalk support kodukilla including society and laws

    • @universalkingdom5072
      @universalkingdom5072 2 месяца назад

      @@tech5886 uve uve, one poyeda

    • @sjk....
      @sjk.... 2 месяца назад

      നിയമം ഉണ്ട് ​@@universalkingdom5072

    • @SandhyaJayasree
      @SandhyaJayasree 2 месяца назад +1

      Aarum parayilla... Nammal thanne wakeup . And roar loudly 🙂

  • @athira6207
    @athira6207 2 месяца назад +2

    Otta divasam kondu arum illathauka anu innu divorce ennu parayumbol. Swandham veettukar polum koode undakilla ennu chinthikkumbol ellam sahichu nilkkam ennu thonnum. 4:00 muthal ee vedio il parayunna pole anu ipol jeevitham😢

  • @arunmathira8129
    @arunmathira8129 2 месяца назад +1

    Super..ellam.perfect

  • @deepujohn-ge8ks
    @deepujohn-ge8ks 2 месяца назад +2

    Adipoli 😊

  • @jishaksbabu
    @jishaksbabu 2 месяца назад

    ശരിയാണ് മാഡം പറയുന്നത്

  • @anupa1090
    @anupa1090 2 месяца назад +1

    7:44 very true ❤

  • @Niki00037
    @Niki00037 Месяц назад

    Kalayanam kaija collge lectere premiakn patto

  • @anupa1090
    @anupa1090 2 месяца назад +1

    8:19 true true u understand others

  • @thusharthushar7834
    @thusharthushar7834 2 дня назад

    ഇവരുടെ വർത്തമാനത്തിൽ എല്ലാം അംഗീകരിക്കാൻ പറ്റില്ല ഇവരുടെ ഹസ്‌ബെൻ്റ് ടോക്സിക്ക് ആണെന്ന് വിചാരിച്ച് എല്ലാ ആണുങ്ങളും അതുപോലെ ആണെന്നാണ് വിചാരിക്കുന്നത് ഒരു കുറ്റം പറയുമ്പോൾ എല്ലാആണുങ്ങളെയും ചേർത്താണ് പറയുന്നത് എല്ലാവരും അങ്ങനെയല്ല ചിലർ മാത്രം . സ്ത്രീകൾ ക്ക് അവരുടേതായ പരിഗണന കൊടുക്കുന്ന പുരുഷൻ മാരും ഉണ്ട്.ചില സ്ത്രീകളിലുംഉണ്ടല്ലോ പ്രെശ്നക്കാർ .

  • @Dream-fp9bn
    @Dream-fp9bn 2 месяца назад +1

    Adv.Aathira ,ne paranha poaley comment ettu

  • @jayaramanpr8159
    @jayaramanpr8159 2 месяца назад +2

    Today husband cannot act as a King in his house. It is always better togo for live in relationship in India sothat production of children can be stopped unnecessarily.

  • @anoopkrishnan1132
    @anoopkrishnan1132 2 месяца назад +3

    You are favouring women only...Speaking that women and their family are 100% perfect..what is the need of this talk?both should be treated equally..All the law in fully favouring women irrespective of wright or wrong...law should change...Then only the family system possible in future

  • @rajeswariganesh2176
    @rajeswariganesh2176 2 месяца назад +7

    ഇതെല്ലാം വീട്ടുകാരെ കാണിക്കണം☹️☹️

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 2 месяца назад

    👌

  • @danishphilip4250
    @danishphilip4250 Месяц назад

    മനുഷ്യ വംശം തീരുമോ 🤔🤔🤔

  • @gigi1524
    @gigi1524 2 месяца назад

  • @georgep.6194
    @georgep.6194 2 месяца назад +1

    They are least bothered about proper family relationships...

  • @AB-xk4yp
    @AB-xk4yp 2 месяца назад

    8:45 8:58😂😂
    athippo arude kozhappam.purushateyoo??
    ellam kodukknu sneham und😂😂 . Pinne enna adukathe..

  • @citizenkane9222
    @citizenkane9222 2 месяца назад

    ഇടപഴകാം അല്ലിയോ 🤔 ഹോ, രക്ഷപെട്ടു 😈 എന്നിട്ട് ഒത്തില്ലെങ്കിൽ കെട്ടണ്ടല്ലോ 😁

  • @adv.sarath
    @adv.sarath 2 месяца назад +1

    Adv athirayude Status linkil kayari open cheytha vdo aanu😁

  • @Jikkumaster
    @Jikkumaster 2 месяца назад

    Similar qualities ഉള്ളവർ തമ്മിൽ അടുപ്പം ഉണ്ടാവില്ലേ?

  • @anupa1090
    @anupa1090 2 месяца назад

    10:42 kastam😢

  • @vimalvk5039
    @vimalvk5039 2 месяца назад

    ചേച്ചി ഒരു എത്താ കൊമ്പ് പിടിച്ചു പണി കിട്ടി അത് കൊണ്ട് ഇനി ഒരുത്തിയും കെട്ടണ്ട എനിക്ക് ഇല്ലാത്തത് ഒരുത്തിക്കും വേണ്ട 😂

  • @georgep.6194
    @georgep.6194 2 месяца назад

    Main. Beneficiary LDF , UDF brokers...Members of political mafia's.....😮😮😮😮

  • @Niki00037
    @Niki00037 Месяц назад

    Independent ala freedom aanu 😂😂😂 avark kali venam

  • @anoopkrishnan1132
    @anoopkrishnan1132 2 месяца назад +9

    സഹിക്കുന്നത് കൂടുതൽ ഇന്നത്തെ കാലത്ത് അണുങ്ങൾ ആണ്...നിങൾ പറയുന്നത് എല്ലാം പെണ്ണുങ്ങൾ സഹിക്കുന്നു എന്നൊക്കെ😂

    • @binsjose720
      @binsjose720 2 месяца назад +3

      Exactly.I am an unmarried person..but I think the situation has changed now.girls have heigh expectations.they are not ready to adjust..pinne marriage proposal nadathumbo entha ..avarude oru demands..athokke meet cheyyunnavareye nokku..same age venam..ennale eda podannu vilikkan pattu.

    • @pluspositive-pv6zi
      @pluspositive-pv6zi 2 месяца назад

      This advocate got more case from girls. That's also due to this. Girls always not giving much responsibility on marital life

    • @universalkingdom5072
      @universalkingdom5072 2 месяца назад

      Anugal kallum kudiche nadajunu, avardea vettil onne chenne noku, apo ariyam avidathe penninte avstha

    • @binsjose720
      @binsjose720 2 месяца назад

      @@universalkingdom5072 athokke pandarunnu..oru 10,15 years munp vare ulla cases und..pennungal suffer cheyyunnath..eppo kuravanu..

    • @universalkingdom5072
      @universalkingdom5072 2 месяца назад

      @@binsjose720 epolum ind, but arum ariyunila enne matram,, anugalelea toxicity kodukayane

  • @Malayalikada
    @Malayalikada 2 месяца назад +2

    Ivar.. after narcissitic abuse kazinjittu .Lost empathy ...Only has hatred towards men ..There are equally abused men out there.Society just don't care ...

  • @amirkhaleel
    @amirkhaleel 2 месяца назад

    Time waste😮🙏🙏🙏🙏

  • @anupa1090
    @anupa1090 2 месяца назад

    2:20 true

  • @kesavadas5502
    @kesavadas5502 2 месяца назад

    കേരളം പ്രബുദ്ധ മാണ് 😂

    • @gowri2802
      @gowri2802 2 месяца назад

      പ്രബുദ്ധ മലയാളി

  • @melwinvincent
    @melwinvincent 2 месяца назад

    Ohh ithu feminism