ക്ഷമിക്കാൻ പഠിക്കു | Adv Shaila Rani | Malayalam

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 76

  • @Coffeebakes984
    @Coffeebakes984 Год назад +11

    Ellam sathyam. Mam paranja athe root thanneyaa njanum pokunne. I more concentrate myself. Onnumallathirunna enikku life il kurachukaryngal ceyyanpatti. Swanthamayi earnings, job, kuttikalude karyangal ellam enikku cheyyan pattunnundu. Eniyum life il win cheyyanam. Cheyyum sure. Mam nte words 100% accepted. Thank u for this vedio

  • @joseuesi
    @joseuesi 9 месяцев назад +1

    Great talk on forgiveness. Thanks for opening up your life. What's is the basis of your forgiveness to a life partner who tortured you? Hats off to you Ma'am. God bless you.

  • @dreamslight8600
    @dreamslight8600 Месяц назад

    Good message

  • @lathachandran9723
    @lathachandran9723 Месяц назад

    Thankyou madam

  • @syamaprakash7718
    @syamaprakash7718 5 месяцев назад

    Very good advice mam thanks🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gracemorris-p1x
    @gracemorris-p1x Год назад +2

    Thank you Madam for sharing this. I am also a victim of narcissistic abuse. God bless you and your daughter abundantly! 🙏❤️

  • @sunnypanicker1800
    @sunnypanicker1800 Год назад +5

    Very good advice. Forgiveness is a best solution and healthy

  • @abeyabraham1607
    @abeyabraham1607 Год назад +3

    Sincerely said... 🙏Truly.. valuable message.. Appreciate you much 🙏🙏God bless you ..!

  • @ammuznair9888
    @ammuznair9888 Год назад +3

    👍👍. പല കുടുംബങ്ങൾക്കും ഒരു പ്രചോദനം ആവട്ടെ.

  • @yogawithRajeesha
    @yogawithRajeesha 11 месяцев назад +1

    Good talk mam.Forgiveness is one of the difficult thing to most of the people, love can always melt the rivenge and forgive.

  • @souminshafida6044
    @souminshafida6044 Год назад +2

    Very informative video thanks mam

  • @swarnak4375
    @swarnak4375 Год назад +4

    Words of wisdom ❤️❤️

  • @gantony399
    @gantony399 Год назад +4

    Valuable message ma'm ♥️

  • @prakashsathyaneson896
    @prakashsathyaneson896 Год назад

    Very correct madom. Regards prakash kuzhithura

  • @sujasara6900
    @sujasara6900 Год назад

    Very good advice.Thankyou madam ❤

  • @sumainasumi2524
    @sumainasumi2524 Год назад +2

    Hi mam

  • @KrishnaVeni-qm6gc
    @KrishnaVeni-qm6gc 7 месяцев назад

    Ellam shemichal life tirichu kittumo? Shemikkumbol ennum talarthunnu . orikkalum Jeevikkan anuvadikkade zeroil.tankal ee avastha enkil marikkum aayirunnu

  • @umarageshwari8932
    @umarageshwari8932 Год назад +1

    I like your words❤

  • @dayadamodaran4267
    @dayadamodaran4267 Год назад +5

    എല്ലാംശരിയാകുംഎന്നഉറച്ചകാൽ വെപ്പുകളോടെമുന്നേറിയിട്ടുവർഷങ്ങളോളംസമ്മർദ്ദങ്ങളുടെഭാരംപേറിക്ഷമിച്ച്ക്ഷമിച്ച്ഇറങ്ങിപോരേണ്ടിവരുന്നഒരവസ്ഥയുണ്ട്.

  • @shamuzworld3380
    @shamuzworld3380 Год назад +3

    Medam.. എന്റെ ഭർത്താവിന്റെ ആദ്യ വിവാഹ കഴിഞ്ഞതിൽ കുട്ടികൾ ഒന്നും ഇല്ല ഇപ്പോൾ case കൊടുത്തിട്ടു 9 വർഷം ആയി. ആദ്യ ഭാര്യ കല്യാണം കഴിഞ്ഞു കുട്ടികൾ എല്ലാം ആയി ജീവിക്കുന്നു. ഞങ്ങൾക്കും കുട്ടികൾ ആയി. ഇപ്പോൾ ഞങ്ങളുടെ വിവാഹം കഴിഞ്ഞു 5 വർഷം ആയി. ബാധ്യത ഒന്നും ഇല്ല എന്ന് പറഞ്ഞു അവർ ഭർത്താവിന് പേപ്പറിൽ എഴുതി ഒപ്പിട്ടു കൊടുത്തിട്ടുണ്ട്. പക്ഷെ ഇപ്പോഴും case നടക്കുന്നുണ്ട് തീരുമാനം ആയിട്ടില്ല. ഭർത്താവ് ഗൾഫിൽ ആയിരുന്നു അത് കൊണ്ട് ആണ് case തീരുമാനം ആകാത്തത് എന്ന് പറയുന്നു. ഇപ്പോൾ നാട്ടിൽ ഉണ്ട് ഇനിയും 2 മാസം തുടർന്ന് case നു പോയാൽ തീർപ്പാക്കാം എന്നാണ് പറയുന്നത്. 2 പേരും വേറെ വിവാഹം കഴിച്ചു കുഞ്ഞുങ്ങൾ ആയി ജീവിക്കുന്നു ഇനിയും ഇ case നു പ്രസക്തി ഉണ്ടോ.... pls reply

  • @anupa1090
    @anupa1090 8 месяцев назад

    Correct....u r rite

  • @kuttankuttan2318
    @kuttankuttan2318 Год назад +2

    Madom correct

  • @lalamol5157
    @lalamol5157 Год назад +4

    🙏🙏😊ഞാനും ക്ഷമിച്ചു മാഡം ഒരുപാട്... പക്ഷെ............. 😔

  • @SubinAdoor-xs9me
    @SubinAdoor-xs9me 8 месяцев назад

    Enikku madathe onnu kanan pattumo

  • @bindhup5410
    @bindhup5410 Год назад +1

    Super madam

  • @rhythmrhythm519
    @rhythmrhythm519 Год назад +1

    Athe❤️

  • @sachusachu3860
    @sachusachu3860 Год назад +3

    സത്യം മേടം നമുക്ക് സഹിക്കാൻ പറ്റുന്നില്ല എങ്കിൽ അതിൽ നിന്ന് മാറുക എന്നാണ് ഞാനും ചിന്ദിക്കുന്നത് മറ്റുള്ളവരെ എന്തിനാണ് നമ്മൾ കുറ്റപ്പെടുത്താൻ നിൽക്കാൻ പോവരുത് കുറെ ചെളി വരി എറിയത് അതിൽ നിന്ന് പിന്മാറുക

  • @dhanyasree4021
    @dhanyasree4021 Год назад +2

    Eanniku madathiny vailya eshttannu.oru sisterniay polye

  • @KrishnaVeni-qm6gc
    @KrishnaVeni-qm6gc 7 месяцев назад

    Tankalku avasarangal kitti.talachidunnilla

  • @rajithap.v9183
    @rajithap.v9183 Год назад +6

    NPD കൂടുതലും പാരമ്പര്യമായിട്ട് വരുന്നുണ്ട് അതാണ് എന്നെ കൂടുതൽ വിഷമിപ്പിക്കുന്നത്

  • @divyat5207
    @divyat5207 Год назад +1

    🙏🙏🙏

  • @josephkffrancis8520
    @josephkffrancis8520 Год назад +1

    വണ്ടിയുടെ നമ്പർപ്ളേറ്റുപോലെ ...പേരിനൊരുകെട്ടിയോനെന്നു കണ്ട് ...പൂർവ്വബന്ധങ്ങൾ തുടരുകയും ...അത് നേരിട്ട് കാണുകയും ചെയ്തിട്ടും...(അതും വിവാഹം കഴിഞ്ഞു 8 മാസത്തിനുള്ളിൽ രണ്ടുപേരെ).... ക്ഷമിക്കുകയും ...ഭാര്യയുടെ മാതാപിതാക്കൾക്കും ...സഹോദരന്മാർക്കും സാമ്പത്തികമായും ...ശാരീരികമായും
    മറ്റാരും ചെയ്യാത്ത സഹായങ്ങൾ ചെയ്തുകൊടുത്തും ആത്‌മാർത്ഥമായി സ്നേഹിക്കുകയും 53 വര്ഷം സംരക്ഷിക്കുകയും ചെയ്തിട്ടും ...നിസാരകാര്യത്തിനു കലിതുള്ളി താലിച്ചരട് പൊട്ടിച്ചടുപ്പിലിട്ടു സ്വയം ബന്ധം വിട്ടു കഴിയുന്ന സ്ത്രീയെ പ്പറ്റി മാഡത്തിൻറെ കാഴ്ചപ്പാടെന്ത് ....!!!
    ...

  • @lissysebastian6775
    @lissysebastian6775 10 месяцев назад

  • @nishaarun5147
    @nishaarun5147 Год назад +1

    Ente hus divorce nu koduth,ipo 8 months aay oru mon autism aanu i think I can also overcome by hearing u mam,ayal evidelum santhosham aay jeevikatte,

  • @elz123
    @elz123 11 месяцев назад

    Enik ishtam matre ullu. But physical and mental torture sahikkan pattunnilla. He is ok but njan onnum mindan padilla ente amma anijathi okke veshyakal anennokke paranjslm njan mindaruthu. Ithanu. But cheriya karyangalk polum samadhanam tharilla. Adikkum nannayi😢😢😢

  • @bobanms
    @bobanms 5 месяцев назад

    മാഡം ക്ഷമയുടെ നെല്ലിപ്പലക കണ്ടാൽ എന്ത് ചെയ്യും..??

  • @ushmalama4630
    @ushmalama4630 Год назад +11

    ഞാൻ 18.വർഷം ആയി ഇങ്ങനത്തെ ഒരാളുടെ victim ആണ്.physically,mentally.torchouring.മറ്റുള്ളവർക്ക് മുന്നിൽ ഡീസന്റ്. അക്രമ swabhaavam.തരം താണ തരത്തിലുള്ള cheethakal.,18.വർഷമായി അടി.എന്നും കവിളത്ത്.വർഷങ്ങൾ പോയത് അറിയാതെയുള്ള ജീവിതം ആയിരുന്നു.പൊതു സ്ഥലത്ത് വെച്ച് സ്ഥല കാല ബോധം ഇല്ലാതെ അടി.mother,son,disorder personality.കുട്ടികളെയും അതുപോലെ aakkiyeduthu.തിരിച്ചു സ്വന്തം വീട്ടിൽ എത്തിയപ്പോൾ ഇവിടെ നിനക്കൊന്നും ഇല്ല.അവിടെയും aഒന്നുമില്ല.ആരും ഇല്ലാത്ത...
    നിരപരാധിത്വം തെളിയിക്കാൻ പോകുമ്പോൾ വായ തുറക്കാൻ വിടാതെ,അടി പൊട്ടിച്ചു,വായടപ്പിക്കും.24.വയസ്സ് മുതൽ 42.vatassu വരെ വർഷം,മാസം,date.ഇതൊന്നും കടന്നു പോകുന്നത് അറിയാതെ ഉള്ളജീവിതം.അത് ഭീകരം ആയിരുന്നു.😔

    • @potatogaming9943
      @potatogaming9943 Год назад

      Oru job tharappeduthi ayalil ninnu rakshapeduu sister

    • @lovelyabraham3839
      @lovelyabraham3839 Год назад

      😢

    • @smmathstopper712
      @smmathstopper712 Год назад

      Eppolum ayalude kude ano...try to make some money...trust in our lord ...try to escape

    • @bindhu_pm
      @bindhu_pm 2 месяца назад

      Hi dear, njan eppol 44 vayassulla vyakthiyanu, nammukk nammalude mel oru sneham bahumanam undayal mattullavarum nammale respect cheythu thudanghum.....aa theerumanathil ninnum njan advocate aavan theerumanchu oru masam munb Kerala law entrance ezhuthi govt college il seat kitty, eni vakkeel aayi purathiranghanam, eni mattullavarkku vendi avarkku thanghayi jeevikkanam avarkku neethi vanghi kodukkanum adharmathinethire poruthi better future undakki edukkanam. Ninghalkkum pattum .

  • @Whitewile
    @Whitewile 9 месяцев назад

    Grudge kond nadanna ath keep cheyanulla budhimutt karanam nammalde manassamadhanam pokum

  • @lekhas9061
    @lekhas9061 Год назад +9

    സത്യമാണ് എനിക്ക് അദ്ദേഹത്തോട് ഒരു വൈരാഗ്യവും ഇല്ല പക്ഷെ തിരിച്ചു അങ്ങനെ അല്ല. ഞാൻ മിണ്ടി എന്റെ മുഖത്ത് പോലും നോക്കീല്ല ...

  • @sheeba2849
    @sheeba2849 Год назад +1

    👍👍👍🙏🙏🙏

  • @manumolvarghese7596
    @manumolvarghese7596 Год назад +1

    👍❤

  • @seethamk
    @seethamk Год назад

    Najanum ethaypolay oru victim annu , mental torture , physical torture,oru relation koodi undu

  • @rijinrijinkc3435
    @rijinrijinkc3435 Год назад +1

    Good words . വാശിയാണ് ജീവിതം പല വഴികളിലേക്ക് നമ്മെ എത്തിക്കുന്നത്

  • @aleenatomy2829
    @aleenatomy2829 Год назад

    Njan ingane aanu madam., husband nodu shemikkan nokki,but madam paranja karyam possible akunnillla …let him go … ayal pokkottte jeevikkatte ennnanu Njan chinthikkkunnne
    But husband angane allla.ennum ente veettil ulllavareyo ,relatives or enne help cheythavareyo vilikkum .Kure mosam karyam parayum.Njan avare kurichu mosam paranju nadakkuvanennu parayum .ithu kelkkunnavar arum pinne enne help cheyyillla .,ente karyathil support cheyyillla ,Njan ottappeduvanippol,Njan um Kunjum husband ne oru tharathilum depend cheyyunnillla ,phone cheyyarillla .let him go
    But ennne thakarkkkan enthum cheyyyunna paryunnna alanu ayal

  • @paulemorph
    @paulemorph 11 месяцев назад

    Tolerance is a good quality, but if a person breaks the law, then he / she should also be punished, under the law of the land.
    Being a Lawyer, you should know this better, than a ordinary citizen.
    Tomorrow your ex husband could do this to another girl also, if he is not sent to jail and get him reformed or corrected.

  • @sreedevi2843
    @sreedevi2843 Год назад

    2:41

  • @thomasbenoy8474
    @thomasbenoy8474 Год назад +3

    We cannot punish a mental patient...so forgive them and move on!

    • @bettydaniels6318
      @bettydaniels6318 Год назад

      It's not a disease. They know exactly what they are doing. And forgiveness is not for them. It's for yourself.

  • @rejeenanl283
    @rejeenanl283 Год назад +1

    Enik manasilakunnund ma'am njanithanu eppol cheyyunnath...

  • @aryaagney7306
    @aryaagney7306 Год назад

    Madam oru karyam chodhichotte... Ennittu ayalkku ipo karmabhalam kittiyo?

    • @AdvShailaRani
      @AdvShailaRani  Год назад +15

      I never bothered,I have lots of things to do other than going behind him.Now I am leading very happy life with my child and I am very successful in my profession..

    • @mydearlachu3162
      @mydearlachu3162 Год назад

      Ente brother inte wife nisara karyathinu thaludi molem kondupoyatha..palavatm compromise poyi vanila..mole kanikan anuvadikula....thirichu varan rcr koduthu 6year ayi varan thalparymila...enal divorce tharunumila...35pawan gold brother eduthu ennanu avar parayune...athoke avarde kayilanu ...molde goldum thali chain okke avarde kayilanu...mole kanan kodathi anuvadichu one time kanunenu 750rupa..mole achanod mindunila...avar oronum parsnju koduthitu.Molum ake marpoyi...epo divorce kitanam enkil 12lac gold settlement pine molk vere cash pine divorcinu vere cash ente brother enthu cheyum....Atgra settlement cashila.. manasikamayi thakarnirika..

  • @SumiP-u3o
    @SumiP-u3o 10 месяцев назад

    Piescllme

  • @paulosevarghese6701
    @paulosevarghese6701 Год назад +1

    🫶🫶🤝🤝

  • @JoyammaBenny
    @JoyammaBenny 7 месяцев назад

    അയാൾ ആ കുട്ടിയെ പ്രതീക്ഷിച്ചു എങ്കിൽ ആ കുട്ടിയെ സ്നേഹി ഹി ച്ചേനേം പാവം പെൺകുട്ടി ആവട്ടനെ സഹിച്ചല്ലോ എന്നിട്ട് അവന് സപ്പോർട്ടിൽ കമൻ്റിൽ വന്നിരിക്കുന്നു

  • @JoyammaBenny
    @JoyammaBenny 7 месяцев назад

    അയാൾ ആ കുട്ടിയെ പ്രതീക്ഷയോടേ

  • @mvsarts3164
    @mvsarts3164 Год назад

    ചെറുപ്പം മുതലേ എന്റെ കാര്യങ്ങളെല്ലാം സ്വയം ചെയ്ത് ശീലിച്ച ആളാണ് ഞാൻ ! അതുകൊണ്ടുതന്നെ എനിക്ക് വേണ്ടുന്ന ഭക്ഷണം പാചകം ചെയ്യാനും എനിക്ക് കഴിയും! അവൾക്ക് വേണ്ടുന്ന ഭക്ഷണമെങ്കിലും പാചകം ചെയ്യാനുള്ള പക്വത ഇല്ലെങ്കിൽ ജീവിതം എങ്ങനെ മുന്നോട്ട് പോകും !
    ശ്രദ്ധയില്ലാതെ കയ്യോ കാലോ പൊള്ളിച്ചാൽ ഞാൻ കുടുങ്ങില്ലേ ?
    അതുകൊണ്ട് ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയിലാണ് ഞാൻ

  • @sasikumarv1954
    @sasikumarv1954 Год назад +1

    അയ്യാളും നിങ്ങളെ പ്രതീക്ഷയോടെ അല്ലെ കണ്ടത്. പക്ഷെ താങ്കളുടെ ഭാഗത്തു നിന്ന് ഒരു തെറ്റും ചെയ്‌തിട്ടില്ലേ. നിങ്ങൾ പറയുന്നത് ഞങ്ങൾ എങ്ങിനെ വിശ്വസിക്കും. നിങ്ങൾ ജയിക്കാൻവേണ്ടി സ്വന്തം കക്ഷിക്ക് ഇതല്ലല്ലോ ഉപദേശിക്കാറുള്ളത് 😊

  • @AbinAbi-r8c
    @AbinAbi-r8c 2 месяца назад

    Hi mam

  • @advbindusk6407
    @advbindusk6407 2 месяца назад

    🙏

  • @ushadevip.m.8391
    @ushadevip.m.8391 9 месяцев назад

  • @sreedevi2843
    @sreedevi2843 Год назад

    3:29

  • @rajithavlr5144
    @rajithavlr5144 Год назад +1

    🙏🙏🙏❤️

  • @raghavankuttychakkungal8610
    @raghavankuttychakkungal8610 24 дня назад