I have also suffered like this,my parents or siblings no body supported me.I suffered for 25 years.But one day I decided that I Will not tolerate any more.from that time I found lots of success and happiness without a support of any one. Women have lots of power.We have to take a stand for ourselves.
ഞാൻ jasinda. എനിക്ക് madathine നേരിട്ട് കാണാനും സംസാരിക്കാനും സാധിച്ചു. വളരെ വലിയൊരു വ്യക്തിത്വതിന് ഉടമ ആണ് madam 🙏🏻. അവർക്ക് ഒപ്പം ഉള്ള അഡ്വക്കേറ്റ്കളും അത് പോലെ. എപ്പോൾ വിളിച്ചാലും അവരുടെ help എനിക്ക് കിട്ടുന്നുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻❤
Shylamam.... Respect you a lot I would share my story with you mam. Somewhat similar to her story....😢 I am a narsistic victim.... Trying to survive.... Still A slave..... I don't have a support system for me.... I have 4 children....😢 Waiting for the end....😢
ദൈവമേ മാതാപിതാക്കൾ ശരിയല്ലെങ്കിൽ.., നല്ലപോലെ വളർത്തിയില്ലെങ്കിൽ.. ക്രിസ്ത്യൻ ആയ മാതാ പിതാക്കൾ ഹിന്ദു സ്വാമിയുടെ അടുത്ത് പോയി എനിക്ക് ഭസ്മം ചായയിൽ വരെ കലക്കി തന്നു..., മെറ്റൽ ഷീറ്റ് ഭസ്മത്തിൽ പൊതിഞ്ഞു തന്നു...എല്ലാം ഇന്നല്ലേൽ നാളെ ശരിയാകും എന്ന് വിചാരിച്ചു... രണ്ടാമതും എന്റെ ഭാര്യ പ്രെഗ്നന്റ് ആയി.. എല്ലാം സെരിയാകുവ പഴയ സ്വഭാവം എല്ലാം മാറി എന്ന് വിചാരിച്ചപ്പോ.. എല്ലാ പഴയതിനേക്കാൾ വളരെ വലിയ പ്രശ്നങ്ങൾ അവർ വീണ്ടും ക്രീയേറ്റ് ചെയ്യുന്നു എന്റെ ജോലി ജീവിതം എല്ലാം തകർക്കാൻ ശ്രമിച്ചു ആക്കി.. ഇതുവരെ എന്റെ അപ്പന്റേം അമ്മേടേം കൂടെ ഒരു ദിവസം വന്നു താമസിക്കാതെ എന്റെ വീട്ടുകാരെയും എന്തിനോ വലിച്ചിഴക്കുന്നു.. എന്റെ അമ്മായിയമ്മ പറയുന്നു എന്റെ വീട്ടുകാർ കൂടോത്രകാരാണ് അവർ നിന്നേം(അവരുടെ മകളെ ) ശരിയാക്കും എന്ന പറയുന്നേ.. അവർ എന്ത് കാര്യത്തിനും എറണാകുളം പിന്നെ അവരുടെ വീടിന്റെ അടുത്തുള്ള ഒരു ആൾടെ സ്ഥലത്തു പോയി ഊതിക്കലോ എന്തോ മുന്നും നടത്തിയിരുന്നു.. അവരുടെ മകൾക് അവർ ഭസ്മം കലക്കി കൊടുത്തു അലർജികൾ ആയപ്പോ അവർ മറ്റാരോ എന്തോ കൂടോത്രം ചെയ്യുന്നതാണെന്നു പറയും.. എന്നിട്ട് അസുഖം മാറാൻ അടുത്തുള്ള ആളെ കണ്ടു ഊതിക്കാൻ പോകും..ഞാൻ ഒരുപാട് അനുഭവിച്ചു.., ആ മകൾക് ഏതു ബന്ധങ്ങൾ നല്ലതോ ചീത്തയോ എന്നുപോലും പറഞ്ഞു വളർത്താത്തതിൻറെ ദോഷം.., എന്ത് കാര്യത്തിലും വളരെ ദേഷ്യത്തിൽ പെരുമാറുക അത് കണ്ടറിഞ്ഞു മനസിലാക്കി അതും സഹിച്ചു.., അവസാനം കുഞ്ഞ് നിന്റെയല്ല എന്ന് പറയുന്നോടം വരെ സഹിച്ചു... ഇനി വയ്യ തകർന്നു സ്വയം ആത്മഹത്യയിലേക് പോകാതിരിക്കാൻ ഗോയിങ് ടു ഡിവോഴ്‌സ്.. എന്റെ കുഞ്ഞിനെ അവർ എന്താക്കും എന്ന് ഐഡിയ ഇല്ല..
ഞാൻ അഞ്ചു, 5 വർഷമായി വിവാഹം കഴിഞ്ഞിട്ടു. അയാളുടെ ഉപദ്രവം സഹിക്കാൻ പറ്റാതെ ഇപ്പോൾ എന്റെ വീട്ടിലാണ്. എന്നിട്ടും അയാൾ എന്നെ എന്ടെവീട്ടിൽ ജീവിക്കാൻ സമ്മതിക്കുന്നില്ല. ഒരുവണ്ടി അയാൾ എന്റെ പേരിൽ വാങ്ങിയിരുന്നു. അതിന്റെ ബാധ്യത ഇപ്പോൾ എന്റെ പേരിലാണ്. ആ വണ്ടി അയാൾ എന്റെ അനുവാദം ഇല്ലാതെ ബുക്ക് ഉപയോഗിച്ച് പനയപ്പെടുത്തി. അതിന്ടെ മേൽ അയാൾ നടത്തുന്ന നിയമ ലംഗനങ്ങൾക്കുള്ള പെട്ടി എന്റെ പേരിൽ വരുന്നു. ഞാൻ മാനസികമായി തളർന്നു പോകുന്നു. ഇതെല്ലാം കേൾക്കാനുള്ള സാമ്പത്തികവും എനിക്കില്ല. ഒരു 3വയസുള്ള കുഞ്ഞുണ്ട്. ഒരു ഡിവോഴ്സ് ചെയ്യാനും പറ്റുന്നില്ല. ഞാൻ തെരഞ്ഞെടുത്ത ജീസിതമായിരുന്നു. എന്റെ ഒപ്പം ആരുമില്ല ഞാൻ എന്തു ചെയ്യണം. ശാരീരികവും മാനസികമായും ഒരുപാട് അനുഭവിച്ചു. രക്ഷപെടാൻ ഒരു വഴി പറഞ്ഞു തരുമോ.
മാഡം ആൾക്കൂട്ടവിചാരണ -നിയമവശം വീഡിയോ ചെയ്യാമോ കോഴിക്കോട്ഷബ്ന എന്ന യുവതിയുടെ കേസിൽ ആ യുവതി ആത്മഹത്യ ചെയ്തില്ലായിരുന്നെങ്കിൽ ആളുകളെ അറസ്റ്റ് ചെയ്യാൻ സാധിക്കുമായിരുന്നോ
ഏതെങ്കിലും ഒരു സ്ത്രീ യുടെ (ഭാര്യയുടെ )ഭർത്താവിന്റെ നെറികെട്ട സ്വഭാവം കാ ട്ടി മറ്റുള്ള ഭർത്താക്കന്മാർ എല്ലാം ഇങ്ങനെയാണെന്ന് വരുത്തുന്ന നിങ്ങളുടെ വീഡിയോകൾ... നിങ്ങളുടെ അനുഭവം കൂട്ടിച്ചർത്തു എല്ലാ ഭർത്താക്കന്മാരും ഇങ്ങനെയാണെന്ന്വവ രുത്തി തീർക്കുന്നരീതി നിങ്ങള്ക്ക് ചേർന്നതല്ല നിങ്ങക്ക് പുരുഷന്മാരോട് പകയാണ് നിങ്ങൾ ഇപ്പോഴും മാനസിക വൈകല്യം ഉള്ള ഒരു സ്വഭാവത്തിന് അടിമയായി തുടരുന്നു എന്നാണ് മനസിലാകുന്നത്
ചേട്ടാ നിങ്ങൾ എന്താണ് ഈ പറയുന്നത് എല്ലാ ആണുങ്ങളും അതുപോലെയാണ് അവർ പറഞ്ഞിട്ടില്ലല്ലോ ഭാര്യ നന്നായി മനസ്സിലാക്കുകയും അവളെ സപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന ആൾക്കാരും ഉണ്ട് ഇങ്ങനെയുള്ള ആൾക്കാരും ഉണ്ട്
എനിക്ക് തോന്നിയ അഭിപ്രയം വെട്ടിത്തുറന്നു പറഞ്ഞു ...അത്രയേ അത് മുഖവിലയ്‌ക്കെടുക്കേണ്ടതുള്ളൂ 100 പേരിൽ 6 പേര് മാത്രമേ മോശം സ്വഭാവമുള്ളവർകാണു ഇത് സ്ത്രീകളിലും സമാനമാകാം ഇത്തരം സ്ത്രീകൾ പരദാഹികളായിരിക്കും അതിനവർ ഗൂഢമാർഗങ്ങൾ തിരഞ്ഞെടുക്കും കള്ളക്കടത്തുകാരൻ എന്തെങ്കിലും സൈഡ് ബിസിനസ് ചെയ്യുന്നപോലെ അത് തെളിയിക്കുക പ്രയാസം....മധുരമായി മറ്റുള്ളവരുടെ മുൻപിൽ സംസാരിക്കുകയും ...മദയാനയെപ്പോലെ .ഭർത്താവിനോട് പെരുമാറുകയും ചെയ്യും ...!!!
I have also suffered like this,my parents or siblings no body supported me.I suffered for 25 years.But one day I decided that I Will not tolerate any more.from that time I found lots of success and happiness without a support of any one. Women have lots of power.We have to take a stand for ourselves.
ഞാൻ jasinda. എനിക്ക് madathine നേരിട്ട് കാണാനും സംസാരിക്കാനും സാധിച്ചു. വളരെ വലിയൊരു വ്യക്തിത്വതിന് ഉടമ ആണ് madam 🙏🏻. അവർക്ക് ഒപ്പം ഉള്ള അഡ്വക്കേറ്റ്കളും അത് പോലെ. എപ്പോൾ വിളിച്ചാലും അവരുടെ help എനിക്ക് കിട്ടുന്നുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻❤
Hi jessy how can contact Shyla rani maam
Advocate shaila mam and team is a gift for our society 💞💞 love and prayers 🎉
Shylamam....
Respect you a lot
I would share my story with you mam. Somewhat similar to her story....😢
I am a narsistic victim....
Trying to survive....
Still A slave.....
I don't have a support system for me....
I have 4 children....😢
Waiting for the end....😢
Best parents.parents spoiled the life of sindhu
Sindhu is a survivor or a fighter 🙏
Really proud of you to share your experience and giving awareness to next generation.
Nice
Adv . Angel❤
Ithentha video continuation ilalo
Repeated portions keri varunnu
S
So sorry for that 🙏🥰
Full repeatation ആണല്ലോ
ദൈവമേ മാതാപിതാക്കൾ ശരിയല്ലെങ്കിൽ.., നല്ലപോലെ വളർത്തിയില്ലെങ്കിൽ.. ക്രിസ്ത്യൻ ആയ മാതാ പിതാക്കൾ ഹിന്ദു സ്വാമിയുടെ അടുത്ത് പോയി എനിക്ക് ഭസ്മം ചായയിൽ വരെ കലക്കി തന്നു..., മെറ്റൽ ഷീറ്റ് ഭസ്മത്തിൽ പൊതിഞ്ഞു തന്നു...എല്ലാം ഇന്നല്ലേൽ നാളെ ശരിയാകും എന്ന് വിചാരിച്ചു... രണ്ടാമതും എന്റെ ഭാര്യ പ്രെഗ്നന്റ് ആയി.. എല്ലാം സെരിയാകുവ പഴയ സ്വഭാവം എല്ലാം മാറി എന്ന് വിചാരിച്ചപ്പോ.. എല്ലാ പഴയതിനേക്കാൾ വളരെ വലിയ പ്രശ്നങ്ങൾ അവർ വീണ്ടും ക്രീയേറ്റ് ചെയ്യുന്നു എന്റെ ജോലി ജീവിതം എല്ലാം തകർക്കാൻ ശ്രമിച്ചു ആക്കി.. ഇതുവരെ എന്റെ അപ്പന്റേം അമ്മേടേം കൂടെ ഒരു ദിവസം വന്നു താമസിക്കാതെ എന്റെ വീട്ടുകാരെയും എന്തിനോ വലിച്ചിഴക്കുന്നു.. എന്റെ അമ്മായിയമ്മ പറയുന്നു എന്റെ വീട്ടുകാർ കൂടോത്രകാരാണ് അവർ നിന്നേം(അവരുടെ മകളെ ) ശരിയാക്കും എന്ന പറയുന്നേ.. അവർ എന്ത് കാര്യത്തിനും എറണാകുളം പിന്നെ അവരുടെ വീടിന്റെ അടുത്തുള്ള ഒരു ആൾടെ സ്ഥലത്തു പോയി ഊതിക്കലോ എന്തോ മുന്നും നടത്തിയിരുന്നു.. അവരുടെ മകൾക് അവർ ഭസ്മം കലക്കി കൊടുത്തു അലർജികൾ ആയപ്പോ അവർ മറ്റാരോ എന്തോ കൂടോത്രം ചെയ്യുന്നതാണെന്നു പറയും.. എന്നിട്ട് അസുഖം മാറാൻ അടുത്തുള്ള ആളെ കണ്ടു ഊതിക്കാൻ പോകും..ഞാൻ ഒരുപാട് അനുഭവിച്ചു.., ആ മകൾക് ഏതു ബന്ധങ്ങൾ നല്ലതോ ചീത്തയോ എന്നുപോലും പറഞ്ഞു വളർത്താത്തതിൻറെ ദോഷം.., എന്ത് കാര്യത്തിലും വളരെ ദേഷ്യത്തിൽ പെരുമാറുക അത് കണ്ടറിഞ്ഞു മനസിലാക്കി അതും സഹിച്ചു.., അവസാനം കുഞ്ഞ് നിന്റെയല്ല എന്ന് പറയുന്നോടം വരെ സഹിച്ചു... ഇനി വയ്യ തകർന്നു സ്വയം ആത്മഹത്യയിലേക് പോകാതിരിക്കാൻ ഗോയിങ് ടു ഡിവോഴ്‌സ്.. എന്റെ കുഞ്ഞിനെ അവർ എന്താക്കും എന്ന് ഐഡിയ ഇല്ല..
😢😢😢😢😢😢😢
❤
🤲🏻🤍.... 💐...
ഞാൻ അഞ്ചു, 5 വർഷമായി വിവാഹം കഴിഞ്ഞിട്ടു. അയാളുടെ ഉപദ്രവം സഹിക്കാൻ പറ്റാതെ ഇപ്പോൾ എന്റെ വീട്ടിലാണ്. എന്നിട്ടും അയാൾ എന്നെ എന്ടെവീട്ടിൽ ജീവിക്കാൻ സമ്മതിക്കുന്നില്ല. ഒരുവണ്ടി അയാൾ എന്റെ പേരിൽ വാങ്ങിയിരുന്നു. അതിന്റെ ബാധ്യത ഇപ്പോൾ എന്റെ പേരിലാണ്. ആ വണ്ടി അയാൾ എന്റെ അനുവാദം ഇല്ലാതെ ബുക്ക് ഉപയോഗിച്ച് പനയപ്പെടുത്തി. അതിന്ടെ മേൽ അയാൾ നടത്തുന്ന നിയമ ലംഗനങ്ങൾക്കുള്ള പെട്ടി എന്റെ പേരിൽ വരുന്നു. ഞാൻ മാനസികമായി തളർന്നു പോകുന്നു. ഇതെല്ലാം കേൾക്കാനുള്ള സാമ്പത്തികവും എനിക്കില്ല. ഒരു 3വയസുള്ള കുഞ്ഞുണ്ട്. ഒരു ഡിവോഴ്സ് ചെയ്യാനും പറ്റുന്നില്ല. ഞാൻ തെരഞ്ഞെടുത്ത ജീസിതമായിരുന്നു. എന്റെ ഒപ്പം ആരുമില്ല ഞാൻ എന്തു ചെയ്യണം. ശാരീരികവും മാനസികമായും ഒരുപാട് അനുഭവിച്ചു. രക്ഷപെടാൻ ഒരു വഴി പറഞ്ഞു തരുമോ.
Pavam first husband..😢
മാഡം
ആൾക്കൂട്ടവിചാരണ -നിയമവശം വീഡിയോ ചെയ്യാമോ
കോഴിക്കോട്ഷബ്ന എന്ന യുവതിയുടെ കേസിൽ ആ യുവതി ആത്മഹത്യ ചെയ്തില്ലായിരുന്നെങ്കിൽ ആളുകളെ അറസ്റ്റ് ചെയ്യാൻ സാധിക്കുമായിരുന്നോ
😮😮😮😢
Repeatation ആണല്ലോ
ഏതെങ്കിലും ഒരു സ്ത്രീ യുടെ (ഭാര്യയുടെ )ഭർത്താവിന്റെ നെറികെട്ട സ്വഭാവം കാ ട്ടി മറ്റുള്ള ഭർത്താക്കന്മാർ എല്ലാം ഇങ്ങനെയാണെന്ന് വരുത്തുന്ന നിങ്ങളുടെ വീഡിയോകൾ... നിങ്ങളുടെ അനുഭവം കൂട്ടിച്ചർത്തു എല്ലാ ഭർത്താക്കന്മാരും ഇങ്ങനെയാണെന്ന്വവ രുത്തി തീർക്കുന്നരീതി നിങ്ങള്ക്ക് ചേർന്നതല്ല നിങ്ങക്ക് പുരുഷന്മാരോട് പകയാണ് നിങ്ങൾ ഇപ്പോഴും മാനസിക വൈകല്യം ഉള്ള ഒരു സ്വഭാവത്തിന് അടിമയായി തുടരുന്നു എന്നാണ് മനസിലാകുന്നത്
why should you bother? ?സിന്ധു നിങ്ങളുടെ ഭാര്യ ആയിരുന്നോ 😮😮😮😮
ചേട്ടാ നിങ്ങൾ എന്താണ് ഈ പറയുന്നത് എല്ലാ ആണുങ്ങളും അതുപോലെയാണ് അവർ പറഞ്ഞിട്ടില്ലല്ലോ ഭാര്യ നന്നായി മനസ്സിലാക്കുകയും അവളെ സപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന ആൾക്കാരും ഉണ്ട് ഇങ്ങനെയുള്ള ആൾക്കാരും ഉണ്ട്
Mom no തരോ അവസ്ഥ അതാ
9633277604
എനിക്ക് തോന്നിയ അഭിപ്രയം വെട്ടിത്തുറന്നു പറഞ്ഞു ...അത്രയേ അത് മുഖവിലയ്‌ക്കെടുക്കേണ്ടതുള്ളൂ 100 പേരിൽ 6 പേര് മാത്രമേ മോശം സ്വഭാവമുള്ളവർകാണു ഇത് സ്ത്രീകളിലും സമാനമാകാം ഇത്തരം സ്ത്രീകൾ പരദാഹികളായിരിക്കും അതിനവർ ഗൂഢമാർഗങ്ങൾ തിരഞ്ഞെടുക്കും കള്ളക്കടത്തുകാരൻ എന്തെങ്കിലും സൈഡ് ബിസിനസ് ചെയ്യുന്നപോലെ അത് തെളിയിക്കുക പ്രയാസം....മധുരമായി മറ്റുള്ളവരുടെ മുൻപിൽ സംസാരിക്കുകയും ...മദയാനയെപ്പോലെ .ഭർത്താവിനോട് പെരുമാറുകയും ചെയ്യും ...!!!
സെയിം അവസ്ഥ
Need to sue her parents first
I ask the parents of sindhu that is this lesson jesus Christ taught u.terrible