അകാലനര അകറ്റാൻ എന്തൊക്കെ ചെയ്യാം| How to cure Grey/White Hair | Premature GreyHair Causes & Remedy

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 191

  • @nishadnbr1213
    @nishadnbr1213 2 года назад +10

    ഇന്നത്തെ ദിവ്യ dr ന്റെ topic എനിക്ക് വളരെ ഇഷ്ടപ്പെട്ടു. Useful വീഡിയോ 🌹🌹

  • @rasiyajaleel7692
    @rasiyajaleel7692 Год назад +6

    ഞാൻ ആദ്യം ആയിട്ട് ആണ് മാഡത്തിന്റെ video കാണുന്നത്. Point out ചെയ്തിട്ടുള്ള കൃത്യം ആയ അവതരണം. വളരെ ഇഷ്ടമായി. ഒറ്റ ഇരിപ്പിൽ കുറേ videos കണ്ടു ❤❤👍

  • @ashrafpc5327
    @ashrafpc5327 2 года назад +8

    മേടം..
    തലയിൽ ഉപയോഗിക്കേണ്ട എയർ ജെല്ലിനെ കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യാമോ. ?
    ഏത് .ജെൽ ഉപയോഗിക്കാം എത്ര അളവിൽ ഉപയോഗിക്കാം എപ്പോൾ ഉപയോഗിക്കാം ഏത് തരത്തിൽ ഉപയോഗിക്കാം എന്നതിനെ കുറിച്ച് ഒരു വിശദമായ വീഡിയോ പ്രതീക്ഷിക്കുന്നു..

  • @ajilabhimanue9895
    @ajilabhimanue9895 2 года назад +4

    Hai ദിവ്യ mam.
    Useful information. Presentaion 👌
    Best wishes, & Have a great day.❤️
    Happy indepedence day

  • @RenoyVaidyan-ix8ir
    @RenoyVaidyan-ix8ir 23 дня назад

    Good information.👍👍👍

  • @shaijohnshaijohn8819
    @shaijohnshaijohn8819 Год назад +20

    I have 13 year but my hair was white 😢

  • @sreekalas6957
    @sreekalas6957 2 года назад +2

    Madam അവതരണം ഗംബീരമായിട്ടുണ്ട്

  • @ajomariamjoseph8150
    @ajomariamjoseph8150 2 года назад +2

    Thank you dr mam 🥰

  • @hinasworld6096
    @hinasworld6096 2 года назад

    Good information 👍thank you sundari

  • @mohammedyazar389
    @mohammedyazar389 2 года назад +1

    Adipoly video 📸📸

  • @rameshp374
    @rameshp374 2 года назад +2

    Thank you doctor

  • @abhinavappu8038
    @abhinavappu8038 2 года назад +4

    Hyaluronic acid for skin care - video cheyyamo 🙏🙏🙏🙏🙏

  • @umayami2448
    @umayami2448 2 года назад +7

    Zinc, celenium, pottasium, iron, feritin, nutrition deficiency maattanam.
    Cheera, muringa, nallikka, naranga, dated, pomogranate, badam, walnuts, payar, kadala, protein.

  • @adithyagangadhar6436
    @adithyagangadhar6436 Год назад +10

    എനിക്ക് 10 class വരെ നല്ല മുടി ഉണ്ടായിരുന്നു. 10 classനു ശേഷം കുറയാൻ തുടങ്ങി പിന്നെ മുടി നരക്കാനും തുടങ്ങി. എന്തൊക്കെ ചെയ്തിട്ടും പഴയ മുടി വരുന്നില്ല.

  • @lifeisawesome4160
    @lifeisawesome4160 Год назад +1

    മുടി കൊഴിച്ചിൽ വന്നപ്പോൾ മീനൊക്സിഡിൽ ഉപയോഗിച്ചു ഇപ്പൊ മൊത്തം നരച്ചു 😢

  • @prasobg8049
    @prasobg8049 2 года назад +1

    Coming from ur insta... tq..

  • @shibiliartist8640
    @shibiliartist8640 Год назад +4

    എനിക്ക് 11 വയസിൽ നര വന്നു 😢 ഇപ്പോൾ എനിക്ക് 17 വയസ്സ് ആയി

  • @deepthideepz4964
    @deepthideepz4964 2 года назад +75

    ഞാൻ veg ആണ് ചീര മുരിങ്ങ ഒക്കെ കഴിക്കുന്നുണ്ട് പക്ഷെ 32 വയസ്സുള്ള എന്റെ മുടി കണ്ടാൽ 50 വയസ്സു തോന്നിക്കും ..കുറെ നര ഉണ്ട് ആദ്യം ഹെന്ന ചെയ്യുമായിരുന്നു പക്ഷെ നര കൂടുന്നു..ആദ്യം ഒക്കെ നല്ല ടെന്ഷന് ആയിരുന്നു നര കാണുമ്പോൾ .. ഇപ്പോ അതേ പറ്റി ചിന്തിക്കാരെ ഇല്ല ☺️

  • @shycilxavier6655
    @shycilxavier6655 2 года назад +3

    Thank you Dr 👍❤❤❤

  • @gopakumars9432
    @gopakumars9432 2 года назад +1

    Really great information, thanks.Dr 👌👌👍

  • @anilkumarpk6646
    @anilkumarpk6646 2 года назад

    Giood................Video......................

  • @agileshs568
    @agileshs568 Год назад +2

    Shampoo. Soap opayogikkan pattomo.

  • @sanithasubeesh1145
    @sanithasubeesh1145 6 месяцев назад +2

    എൻ്റെ മോന് 6വയസ്. ഇപ്പോൾ അവൻ്റെ മുടി നരച്ചു തുടങ്ങുന്നു.

    • @DrDivyaNair
      @DrDivyaNair  6 месяцев назад

      Treatment എടുക്കണം

    • @sanithasubeesh1145
      @sanithasubeesh1145 6 месяцев назад

      @@DrDivyaNair ഞങ്ങളുടെ location malappuram Ponnani ആണ് '
      Better treatment എവിടെയാ

    • @sanithasubeesh1145
      @sanithasubeesh1145 6 месяцев назад

      reply തരൂ

  • @sanjaynv8316
    @sanjaynv8316 2 года назад +4

    Divya... Thala mudi thickness varaan enthaa cheyyaa

  • @seenasijupkda
    @seenasijupkda 5 месяцев назад

    Black strap molasses video cheyane

  • @ajithajitha7739
    @ajithajitha7739 Год назад +4

    നര മാറാൻ ഓയിൽ ഏതാണ് നല്ലത് Dr

  • @alhamdhulillah1901
    @alhamdhulillah1901 2 года назад +5

    Thanks... Docter enikk black hdss undu athu skin doctor ne kaanikkano or beytyyprlrr l cleanup cheyyunnathaano better

  • @saradapv5345
    @saradapv5345 6 месяцев назад +1

    Good video thank you dr mam🥰

  • @sghhgg5936
    @sghhgg5936 2 года назад

    Thanks

  • @jewelsworld6455
    @jewelsworld6455 2 года назад

    എൻ്റെ മുടിയും താടിയും നന്നായി നരച്ചു..30 വയസു ആയപ്പോൾ

  • @faznafazi007
    @faznafazi007 2 года назад +2

    Nutrients kuravano illayonu engane aryan pattum??? Athinu vella testum undo doctor?

  • @shajijoseph7425
    @shajijoseph7425 2 года назад

    Good information thanks mam.Tea,kooduthal kudichal Nara undakumo?

  • @SajilSreedhar-jt3fw
    @SajilSreedhar-jt3fw Год назад +1

    ഇത് കാണാൻ വൈകിപ്പോയി ❤

  • @snehathomas6229
    @snehathomas6229 9 месяцев назад +2

    Tresemme shampoo and conditioner made my hair grey

  • @AswanthAswanth-q6w
    @AswanthAswanth-q6w 2 месяца назад +2

    Ente hair 13 vayasil narachu epo 24 vayasay nara munbathekalum kuduthalane

  • @haidesgaming7706
    @haidesgaming7706 2 года назад +3

    Dr ethinu vitamin b12 aano nallathe biotin aano nallathe plese reply

  • @MeenuSubhash-x2k
    @MeenuSubhash-x2k 4 месяца назад +4

    27vayasund avidem evidem ayi 3,4 mudi narachu edhegilim prblm undo atho normal ano

    • @ajx3674
      @ajx3674 3 месяца назад

      Ivide 16 vayasil thudangiyatha apola😂

    • @MeenuSubhash-x2k
      @MeenuSubhash-x2k 3 месяца назад

      @@ajx3674 😄

    • @Aithest999
      @Aithest999 2 месяца назад +1

      എനിക്കു 24 വയസ് ഇപ്പൊ തടി മൊത്തം നരച്ചു😢

  • @anupamajt4113
    @anupamajt4113 2 года назад +1

    🥰🥰🥰

  • @gridworld2726
    @gridworld2726 2 года назад +3

    Dr എൻ്റെ delivery കഴിഞ്ഞ ശേഷം എൻ്റെ മുടി നല്ല വണ്ണം കൊഴിയുന്നു.ഇതിന് കാരണമെന്താണ് . ഇതിന് പരിഹാരമുണ്ടോ

  • @bindutu5219
    @bindutu5219 2 года назад +2

    Hello mam thank u for valuable information

  • @sandhyass9436
    @sandhyass9436 2 года назад +5

    ഞാൻ ഒരു ട്രീറ്റുമെന്റും തലമുടിയിൽ ചെയ്‌തിട്ടില്ല shapoo എത്രയോ വർഷങ്ങൾക്കു മുൻപ് ഉപയോഗിച്ചിട്ടുണ്ട് പിന്നെ ഇതുവരെ ഉപയോഗിച്ചിട്ടില്ല ഉച്ചിയിൽ കുറച്ചു മുടി നരച്ചിരുന്നു ഇപ്പോൾ നെറ്റിയുടെ ഭാഗത്തു അവിടെ ഇവിടെയൊക്കെ നരച്ചുതുടങ്ങിയിരിക്കുന്നു നര വന്ന സമയത്തു ഒന്നും ചെയ്യിലായിരിന്നു 4, 5വർഷം കൊണ്ട് hennacheyum നിലമരി തെക്കും ചിലപ്പോൾ മുടി കറുക്കും ചിലപ്പോൾ ചെപ്പിച്ചു കിടക്കും ഇനി എന്താ ചെയ്യുക ഇതിനു എങ്കിലും കൃത്യമായി മറുപടി തരുമോ പ്ലീസ്

  • @jijivarghese2137
    @jijivarghese2137 2 года назад +1

    Intermediate white hair und. But don't remember the products I used

  • @ahammedkabeer8432
    @ahammedkabeer8432 2 года назад +20

    Acidity ഉള്ളവർക്കു നര പെട്ടന്ന് ഉണ്ടാകും എന്ന് പറയുന്നു ശരിയാണോ

  • @SwathikSreekumar-zl9cg
    @SwathikSreekumar-zl9cg Год назад +1

    Head name aano d.r

  • @alvinkk5976
    @alvinkk5976 Год назад

    Vallappozum Dhaathri shambu use cheyyamo nara ullavark

  • @sijovargheese6040
    @sijovargheese6040 2 года назад

    👍👍👍👍👍

  • @athiraathuathira3063
    @athiraathuathira3063 2 года назад +2

    Boysinum, girlsinum cheyyan pattuvo?

  • @farsanafarsy758
    @farsanafarsy758 2 года назад

    Wells shamboo

  • @lekshmiam7641
    @lekshmiam7641 2 года назад +2

    Doctor nte clinicil bb glow treatment available ano?

  • @jyothishaja
    @jyothishaja 2 месяца назад

    Dove hair and conditioner aanu upayokunnath.hair colour dim aayi white aakunnu

  • @anilayadav2273
    @anilayadav2273 Год назад +2

    Hair smoothening cheydathin shesham nara vannitund athin endhaan treatment

  • @binchuyohannan7451
    @binchuyohannan7451 Год назад +2

    Daily usage of hair serum is also a cause of white hair.

    • @s.a.h.a.d7626
      @s.a.h.a.d7626 11 месяцев назад

      Anti grey serum working aano

  • @lathasreekumarsreekumar106
    @lathasreekumarsreekumar106 2 года назад +2

    Mam enikku thonniyittuttu nalla shambu paraju tharamo

  • @Nandu12347
    @Nandu12347 2 года назад

    ❤️

  • @santhoshkedharam6286
    @santhoshkedharam6286 Год назад +1

    പിന്നെ ഒരു 700. ഹോസ്പിറ്റലിൽ

  • @minnuvineeth8252
    @minnuvineeth8252 2 года назад +4

    Dr njan 26 age married women anu.eniku epo Nara face front nallonam unde.thyroid unde.tablet kazhikununde 25mg.ammake unde but etra ageil vannatila.enta solution

  • @ZebinMedia
    @ZebinMedia 2 года назад +1

    Eattavum nalla face wash ethan oilyskin ullavarkk

  • @rrisvanarasak9259
    @rrisvanarasak9259 Год назад

    Ma'am I had effected hepatitis A then after 3 week my hair become white...I'm too tensed...plz reply me ...wot doo

  • @lathasreekumarsreekumar106
    @lathasreekumarsreekumar106 2 года назад

    🥰🥰🥰🥰

  • @boneythomas8679
    @boneythomas8679 2 года назад

    Shampoo undoo Nara maran Divya mom??

  • @SubhiSubhi-bz9nl
    @SubhiSubhi-bz9nl 6 месяцев назад

    Dr എന്റെ മുടി സ്റ്റാർട്ടിങ് നല്ല കറുപ്പും പിന്നെ നടക്കാനും തുടങ്ങുന്നു ഇതിനു എന്ത് ട്രീറ്റ്മെന്റ് ആണ് ചെയ്യേണ്ടത്

  • @adhila7636
    @adhila7636 2 года назад +2

    NAra ulla mudi parich kalanjaal kooduthal nara varumo

  • @minnumanikkuttan9635
    @minnumanikkuttan9635 4 месяца назад

    Mamm balck colour hair colour change ayee marunu ath onnu parayumo

  • @jithinabraham86
    @jithinabraham86 11 дней назад

    Water problem

  • @KashiAadhu__
    @KashiAadhu__ Год назад

    Njan hair treatment cheyarilla, pakshe second delivery kazhinjapol divasavum munnil narathudangi ippol rand kollamayi please nallatensionund enthenkilum reply tharumo

  • @storyfact
    @storyfact 2 года назад

    Pls reply
    Garnier colour natural cream
    Hair color one weekil oru dhivasam upayogichaal kuzhappam undo
    Athinu valla marunnu use cheyyan undo
    Njan thaadiyil aanu ithu use cheyyunathu

  • @Aswathyckurup
    @Aswathyckurup 2 года назад +1

    Black henna nallathano doctor

  • @akhilkr9992
    @akhilkr9992 2 месяца назад

    Njan shampoo upayogichu black hair colour nu change undayii

  • @AnshadAnchu-r5x
    @AnshadAnchu-r5x Год назад

    Docter enike 24 age Ayii Korch mudinarchirunnu uae vannapole kududale Nara vannu idinne Endhakilum solution undo

  • @sadiya4475
    @sadiya4475 Год назад +1

    Himalaya shampoo use cheyan thudangy few months ayt.. Not sure bt i doubt.. Roots grey and hair color chng avununund

    • @s.a.h.a.d7626
      @s.a.h.a.d7626 11 месяцев назад

      😢നര maarunnundo pls reply

    • @vishnuajay7183
      @vishnuajay7183 7 месяцев назад +1

      Himalaya, head and shoulders, clinic plus, Sunsilk ithonnum use cheyyalle. Scene aann

  • @lathasreekumarsreekumar106
    @lathasreekumarsreekumar106 2 года назад +2

    Njan henna use cheyunnudu

  • @shaijohnshaijohn8819
    @shaijohnshaijohn8819 Год назад

    I have second problem

  • @aysha__moin
    @aysha__moin Год назад +3

    ente kuttik 1vayas ,1mudi narachitund

  • @krishnanavinikkad
    @krishnanavinikkad 2 года назад

    Hai... Doctor.....

  • @rameshp374
    @rameshp374 2 года назад

    Doctor

  • @NaseemalalaNaseemalala-z3h
    @NaseemalalaNaseemalala-z3h 10 месяцев назад

    Dove shampoo

  • @dhanusham352
    @dhanusham352 2 года назад +1

    Nutrition imbalance indo enn ariyan nth test cheyyende

  • @_kh4by___
    @_kh4by___ 2 года назад +2

    Enikk 16 vays ahn entta mudiyuda back side full narchu... Enikk clasill povnum thonunillh. Njn enni enth chynm...

    • @jaisonjames4465
      @jaisonjames4465 2 года назад +2

      Ippo ellarkum 15 age thottu Nara unduuuu nammudea dietingum, climate changes okea Mari illeaa,hair white avunnathu oru fashion ayi kandal mathii,sayipinea okea kandilleaa avarku white hair anu ishtammm
      Keralthilum ini ithokea fashion avumm
      No tension broo🤝🤝👍

    • @moonknight8959
      @moonknight8959 Год назад +3

      Ippo ellaarkkumund dnt worry

  • @Butterfly-hu6ms
    @Butterfly-hu6ms 2 года назад +3

    Thnq dr

  • @Athu5299
    @Athu5299 Год назад +2

    Madam dove shampoo enikku prasnamanennu thonnittund

    • @sruthyu3339
      @sruthyu3339 8 месяцев назад

      S enikum thonnitund

  • @thasniyasherin7137
    @thasniyasherin7137 Год назад +1

    Dr enik 26 age...pregnant aayapo ..frontil hair grey star cheythitulayirunu...delivery kayinapo frontil orupad hair grey vanitund...enik throid und 150mg kudiknth...solution onnu paranj tharumo

  • @redsoulff3084
    @redsoulff3084 Год назад +1

    Narayude speed kurakkan enthavazhi

    • @yasarpk2
      @yasarpk2 5 месяцев назад

      One billion dollar question

  • @sefilanasrin8035
    @sefilanasrin8035 2 года назад

    Enikk grey mudiyude attath ninn thudangi head vare ethi... njan kurach kalamayitt datheiyude deedhi shampoo &kp namboothiries nte anti dandruff shampoo aan use cheithirunnath

  • @sajithasajitha1656
    @sajithasajitha1656 2 года назад +5

    നര വെട്ടിയല് കൂടുതൽ നരക്കുമെന്ന് പറയുന്നത് ശേരിയാണോ mam

  • @divyaasas1998
    @divyaasas1998 2 года назад +6

    Pcod ഉണ്ട്, orupadu narakkunnu, pcod kondano, weight വളരെ kurava

  • @rajeeshmv6407
    @rajeeshmv6407 2 года назад

    Super

  • @cosmic2694
    @cosmic2694 2 года назад +1

    Thanks madam

  • @aswadhk4752
    @aswadhk4752 2 года назад +1

    തേൻ തേച്ചാൽ മുടി നരകുമോ.... Pleace reply....... 👍

  • @irenecherian1038
    @irenecherian1038 Год назад +1

    Ma'am hair color use cheyth kazhinj mudi narachal ath reverse cheyn patuoo?? Athin nthoke cheynm?

  • @Sabitha-m8i
    @Sabitha-m8i Год назад +2

    Ko CT

  • @kaaavs
    @kaaavs 7 месяцев назад

    Eniku 13 vayasil aadyathe nara vannathe

  • @nishad2819
    @nishad2819 2 года назад +6

    30 ,31 okae akala Nara yl pedumo .. doubt 🧐 😀

    • @solamanpalex3592
      @solamanpalex3592 2 года назад

      Innathe kaalathil akaala Nara ennu parayan pattilla.
      Njn same karyam oru dermatologist inod chodichu

  • @harshadmp7405
    @harshadmp7405 11 месяцев назад

    Enikkum ee prashnamundu.... Number please

  • @SwathikSreekumar-zl9cg
    @SwathikSreekumar-zl9cg Год назад

    Swanthamayittu oru abhiprayamillannu thonnunnu

  • @rameshm8130
    @rameshm8130 Год назад +1

    Anikku ammakki 43 age undi

  • @mijinamurali4236
    @mijinamurali4236 6 месяцев назад

    Hii mam, currently i am using dheedhi herbal shampoo.ath nalla product aano. Enikk oru 3-4 hairs narachitund.mam paranja pole mudide color lightened aayi vara..pinne white colour aavanu.Ente mudi blk colour alla oru brown- black mixed ayitulla colour aanu. Weekly once aanu njn Shampoo cheyyaru. Oil apply cheythatt.But nalla dry aavind. Colourum. Change aavunnund

  • @alphajoseph8710
    @alphajoseph8710 2 года назад +2

    Dr face full acne's vannitt dark spots aanu. Can you help me please

  • @nandithagopan.s4749
    @nandithagopan.s4749 2 года назад

    Unakka nellikka use cheyunath nallathano thalayil,mam oru video il paranjittindarnu

  • @gayathrisreejithgayathribs3293
    @gayathrisreejithgayathribs3293 2 года назад

    Ende mughathe karutha kithinu endhe pariaharam indonn araya

  • @KrishnaKumar-ty5nr
    @KrishnaKumar-ty5nr 2 года назад +1

    Divya how r you