സ്വന്തമായി ലൈനിങ് സാരീബ്‌ളൗസ് വെട്ടിത്തയ്ക്കാൻ ആഗ്രഹം ഉണ്ടോ/

Поделиться
HTML-код
  • Опубликовано: 16 ноя 2024
  • സ്വന്തമായി ലൈനിങ് സാരീബ്‌ളൗസ് വെട്ടിത്തയ്ക്കാൻ.ഈ അവസരം ഇനിയും കളയരുത് ഇതുപോലൊരു അവസരം ഇനിയും കിട്ടണമെന്നില്ല. use the correct chance to stich your own saree blouse easily.Lining Saree blouse cutting vedio in malayalam‪@sallyrosechannel9052‬ @salirosechannel

Комментарии • 74

  • @sallyrosechannel9052
    @sallyrosechannel9052  9 месяцев назад +2

    Part 2 link
    ruclips.net/video/pHQ-C3Rtvtw/видео.htmlsi=OWRWENp_OCUyoRk0

    • @annammajohn3389
      @annammajohn3389 8 месяцев назад

      44" വണ്ണം. 16: ഉറക്കംഉള്ള പ്ലാസ് എങ്ങനെ വെട്ടും എന്ന് കാട്ടി തരുമോ. കട്ടിംഗ് 44" ആയതു കൊണ്ട് അതിന്റ ശരിയായ അളവും പറഞ്ഞു തരുമോ കൈ ഇറക്കാ പതിനൊന്നാണ്. ഇതിന് ശരിയായ ദര്ളവും പറഞ്ഞു തരുമോ കാത്തി റിക്കുന്നു..

  • @brightgirlz9909
    @brightgirlz9909 9 месяцев назад

    Haalll sali
    ഞാൻ അത്യാവശ്യം തയ്ക്കുന്ന കുട്ടത്തിലാണ് പക്ഷേ പഠിച്ചിട്ടൊന്നുമില്ല പഴയ blouse പൊളിച്ച് അതേ അളവിൽ തയ്ച്ചു നോക്കി തുടങ്ങിയതാണ്. ഇപ്പൊ സാലിയുടെ challenge നോക്കി തയ്ച്ചു നോക്കിയപ്പോൾ perfect ആയിട്ട് വന്ന് മുൻപ് തയ്ച്ചാലും alteration വേണ്ടി വന്നിരുന്നു ഇപ്പൊ അത് വേണ്ട നമുക്ക് രണ്ടാൾക്കും ഒരേ അളവാണ്. അതുകൊണ്ട് എനിക്ക് കുറച്ചൂടെ ഈസി ആയി . ഞാൻ sali ഇടുന്ന ഓരോ challengum try ചെയ്യുന്നുണ്ട്. യൂട്യൂബിലെ പല ക്ലാസും നോക്കി ചെയ്തെങ്കിലും ആദ്യമായാണ് ഇത്രേം perfect ആയി ഒരു alterationum കൂടാതെ blouse തയ്ക്കുന്നത്. Thank you sali dear🥰

  • @sujathaas5964
    @sujathaas5964 6 месяцев назад +1

    ഉപകാരമായി🙏

  • @ameyasunoj3006
    @ameyasunoj3006 9 месяцев назад

    Videos ellam nannayi manasilakunnund,thank u so much❤❤❤

  • @Rosamma-wt9sr
    @Rosamma-wt9sr 6 месяцев назад

    Njan. Palapravsim. Kandupadichu. Blouse. Thaichu. R.72.super.

  • @sobhamadhu6596
    @sobhamadhu6596 7 месяцев назад

    Good teaching ❤

  • @kochumolelias4379
    @kochumolelias4379 9 месяцев назад

    സൂപ്പർ ക്ലാസ്സ്‌

  • @nashazM.
    @nashazM. 9 месяцев назад

    Teacher, Aglonima seedling plant nadumpol athinte net pot remove cheyano.pls reply.verokke nannayit purathek vannitund.athpole aattinkashtam podkathe cherkan pato?

  • @athirarejish8800
    @athirarejish8800 9 месяцев назад +1

    Chechi ella size ullavarudeyum cup size egane kanunnath athu mathram oru class edukkavo

  • @chandrikapillai8979
    @chandrikapillai8979 9 месяцев назад +1

    ഇതിൻ്റെ അടുത്ത part ഇട്ടോ

  • @jenyurikouth4984
    @jenyurikouth4984 3 месяца назад

    Good one.😅❤vthanks.

  • @ushachandran3388
    @ushachandran3388 6 месяцев назад

    Neck neelam 10 eduthal koodipokumo. Neck neelam kurachal sholderinum armholinum mattamvaruthano

    • @sallyrosechannel9052
      @sallyrosechannel9052  6 месяцев назад

      ഇതെല്ലാം പറഞ്ഞ് വീഡിയോ ഇട്ടിട്ടുണ്ട്. നോക്കാമോ?

  • @shineybinu7079
    @shineybinu7079 5 месяцев назад

    44 Size Cutting കാണിക്കാമോ ടീച്ചറേ❤❤❤❤ pls അടി വണ്ണം 40 കൈവണ്ണം 6.5❤❤

  • @sasilekha2645
    @sasilekha2645 9 месяцев назад

    ചേച്ചി സ്വന്തം ആയിട്ട് തയ്ച്ചു വേറെ ഒരാൾക്കും തയ്ച്ചു കൊടുത്തു ❤❤❤ പിന്നെ 21yrs ഉള്ള മോൾക്ക്‌ ബാക്ക് ഓപ്പൺ ബ്ലൗസ് ഒന്ന് പഠിപ്പിക്കണേ 💖💖💖

    • @sallyrosechannel9052
      @sallyrosechannel9052  9 месяцев назад +1

      Thanks dear 🙏🙏. Subscribe cheythu friends num share cheythu kodukkanam ketto 😀❤️😍

  • @rajisanthoshraji1486
    @rajisanthoshraji1486 2 месяца назад

    Puff sleeves kaanikkamo

  • @vijayalekshmir6145
    @vijayalekshmir6145 9 месяцев назад

    Super a! Ketto❤❤❤❤❤❤❤❤❤🎉🎉🎉

  • @anjana4504
    @anjana4504 2 месяца назад

    🎉🎉🎉

  • @priyavinod3959
    @priyavinod3959 9 месяцев назад

    Mam super class❤

  • @beenaantony-zp4kj
    @beenaantony-zp4kj 5 месяцев назад +1

    2-ആം പാർട്ട് കിട്ടിയില്ല ടീച്ചർ ഇട്ടുതരുമോ

  • @ancyshaji8588
    @ancyshaji8588 8 месяцев назад

    അളവ് എടുക്കന്ന വിധം ഒന്ന് കാട്ടാമോ

  • @kanakalathat
    @kanakalathat 9 месяцев назад +1

    Enikkumatram stitchcheunna ala janum

  • @deepthiranjith8085
    @deepthiranjith8085 9 месяцев назад

    39 chest size anel 4 inch kootittu vende thuniyil mark cheyyan appol 43 nte naalil onnalle edukandathu.ivide body part cut cheyyuthe anganallallo.pinne sleeve cut cheyyuthe measure thettanu .8 mukkal eduthu first but shape cheyyuthu varachille appol athu .alavu koodum.sleeve cut cheyyunne chest divided 4.ennittu athilninnum one inch kurachu venam shape cheyyan.appol correct alavu kittum.

    • @sallyrosechannel9052
      @sallyrosechannel9052  9 месяцев назад

      Mole ente vedios enthenkilum orennam kandittu comments edaruthu. Athu mattullavarkum doubt undakkum.njan chest alavedukkunnathu enganeyanennu pala vedios lum parayunnundu. Ethu kazhinju blouse ettukanichittanu njan challenge close cheyyunnathu. Deepthi paranjathellam mattu vedios kandittanu ennenikkariyam. Sarikkariyavunnathe comment cheyyavu. 🙏❤️

    • @deepthiranjith8085
      @deepthiranjith8085 9 месяцев назад

      @@sallyrosechannel9052 njan stich cheyyunna aalanu .chechi..mattu videos kandittalla paranje..

    • @deepthiranjith8085
      @deepthiranjith8085 9 месяцев назад

      Mattullorku doubt undakanallato njan paranje. eniku ariyunnathe ivide paranjittullu.chechichiku athu vishAmam undakiyenkil sorry

    • @sallyrosechannel9052
      @sallyrosechannel9052  9 месяцев назад

      Sorry onnum venda. Njan chest measurements edukkunnathu bust alavanu. Athu enne follow cheyyunnavarkkariyam. Athukondanu avar correct ayi stich cheyyunnathu.ororutharkum cutting and stitching style different ayirikkum.elle.🙏

  • @shelcyantony7720
    @shelcyantony7720 9 месяцев назад

    Super class

  • @Jaya-yt4fd
    @Jaya-yt4fd 9 месяцев назад +1

    Hii chechi 44 avalu blouse thayikkan kazhuthinte akalam ethra edukkanam ❤❤❤

  • @MidhunPs-b9g
    @MidhunPs-b9g 9 месяцев назад

    ❤❤️👍👍

  • @girijasudhakaran3939
    @girijasudhakaran3939 9 месяцев назад

    Super class ❤

  • @kochumolelias4379
    @kochumolelias4379 9 месяцев назад

    കോളേർ വച്ച ടോപ് കാണിക്കാമോ ടീച്ചറേ

  • @sinimartin1134
    @sinimartin1134 9 месяцев назад

    Hai chechi sleeve design kanikamo

  • @zareenaessakutty2722
    @zareenaessakutty2722 9 месяцев назад

    58 സൈസ് ബ്ലൗസ്ന എത്രയാണ് കൊടുക്കേണ്ടത്

  • @supershehifahi1123
    @supershehifahi1123 8 месяцев назад

    👌

  • @reshmivijayan2383
    @reshmivijayan2383 9 месяцев назад

    ഞാൻ വന്നു like തന്നെ
    സൂപ്പർ ആണെന്ന് പറയണ്ടല്ലോ ❤❤❤❤❤❤❤❤❤❤❤❤❤

  • @haisuja2429
    @haisuja2429 9 месяцев назад

    വൺ ടക്ക് ബ്ലൗസ് കാണിക്കാമോ

  • @lailabeegam1837
    @lailabeegam1837 9 месяцев назад

    👍👍🙏🌹

  • @geethaeaswar8534
    @geethaeaswar8534 7 месяцев назад

    ഞാൻ പാറ്റേൺ വെട്ടി വച്ചിരിക്കുന്നു. പക്ഷേ കൈകുഴി ലൂസ് ആകുന്നു.

  • @ajitharajan1381
    @ajitharajan1381 9 месяцев назад

    44 സൈസ് ബ്ലൗസ് കാണിക്കൂ pls

  • @joicechacko9292
    @joicechacko9292 7 месяцев назад

    Nannai ktto