സ്വന്തമായി ലൈനിങ് സാരീബ്‌ളൗസ് വെട്ടിത്തയ്ക്കാൻ ആഗ്രഹം ഉണ്ടോ/

Поделиться
HTML-код
  • Опубликовано: 28 сен 2024
  • വീണ്ടും ഒരവസരംകൂടി നിങ്ങൾക്ക് സ്വന്തമായി ലൈനിങ് സാരീബ്‌ളൗസ് വെട്ടിത്തയ്ക്കാൻ.Do you want to stitch your own lining Sareeblouse.Lining saree blouse cutting vedio.‪@sallyrosechannel9052‬ @Salirosechannel. #Kattappana #Idukki

Комментарии • 155

  • @sallyrosechannel9052
    @sallyrosechannel9052  7 месяцев назад +3

    Part 2 link
    ruclips.net/video/pHQ-C3Rtvtw/видео.htmlsi=kfsYjekq0q2raWk9

  • @simplymylife-pz6od
    @simplymylife-pz6od 7 месяцев назад +6

    നമസ്തേ ടീച്ചറെ 🙏🙏 യൂട്യൂബ് നോക്കി ബ്ലൗസ് തയ്ച്ചിരുന്ന ആളാ ഞാൻ ഒരുമാതിരി ഇടാൻ പറ്റുന്ന പരുവത്തിൽ ഒപ്പിച്ചെടുക്കും ഈ ചാനൽ അടുത്തിടെയാ കാണാൻ തുടങ്ങിയെ ടീച്ചറിന്റെ സെയിം അളവാ എനിക്കും എന്തായാലും പറഞ്ഞപോലെ തയ്ച്ചു കറക്ട് പാകം അടിപൊളി ഒത്തിരി നന്ദി ടീച്ചറെ ❤️❤️🙏🙏🙏

    • @sallyrosechannel9052
      @sallyrosechannel9052  7 месяцев назад

      Thanks dear friend ❤️💞🙏🙏😊 support cheyyane.ariyavunnarkku share cheythu kodukkanam ketto 😀🙏❤️

  • @selmakunjappan7377
    @selmakunjappan7377 7 месяцев назад +5

    നല്ല അവതരണം ഒത്തിരി ഇഷ്ടം ആയി. എല്ലാം വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട്

  • @sicilyphilip6367
    @sicilyphilip6367 7 месяцев назад +2

    Very good teaching

  • @nishazakaria
    @nishazakaria 7 месяцев назад +2

    കുട്ടികളുടെ frock stiching കൂടി ഇടണേ

  • @lissyantony6415
    @lissyantony6415 7 месяцев назад +1

    Nalla manasinudamayanallo, ellavarkum useful. 👍

  • @shibusajeevan9957
    @shibusajeevan9957 3 дня назад +1

    ഞാൻ കുറച്ചൊക്കെ തയ്ക്കുന്നതാണ് എന്നാലും മാടത്തി ന്റെ വീഡിയോ കണ്ടിട്ട് . ഒരുപാടു മനസ്സിലാ ക്കാൻ കഴിഞ്ഞു വളരെ നന്ദിയുണ്ട്. ഇനിയും കണ്ടു പഠിക്കുകയാണ് കണക്കുക ളൊന്നും അറിയില്ലാ യിരുന്നു. Thank You very madam

  • @minizachariah1968
    @minizachariah1968 7 месяцев назад +1

    നല്ല അവതരണം.

  • @beenaantony-zp4kj
    @beenaantony-zp4kj 3 месяца назад

    നല്ല മനസിന്റെ ഉടമ, very good chechi
    Sorry, teacher. അങ്ങനെ യെ വിളിക്കാൻ പാടൊള്ളു.അത്ര നല്ലവീഡിയോ ആണ്. ഗുഡ് ലക്.

  • @SeemaA-hf9pz
    @SeemaA-hf9pz 7 месяцев назад +1

    Valare Upakaram👍🏻👍🏻

  • @f3sworld98
    @f3sworld98 2 месяца назад

    Blouse stitch cheythkoduthal ulla rate onn parayo plz mam

  • @sherlysebastian7563
    @sherlysebastian7563 Месяц назад

    Good

  • @thankamanivasudevant553
    @thankamanivasudevant553 4 месяца назад

    Orupadishtam

  • @Thasni9645
    @Thasni9645 7 месяцев назад

    Thanks❤❤❤

  • @daisyprakash6689
    @daisyprakash6689 7 месяцев назад

    Thankyou mam

  • @manjumanjusha8839
    @manjumanjusha8839 6 месяцев назад

    32 chest nte ബ്ലൗസ് കട്ടിങ് ഒന്ന് ചെയ്തു കാണിക്കുമോ

  • @annammathomas9908
    @annammathomas9908 7 месяцев назад

    👍👍👍

  • @susammamathew2997
    @susammamathew2997 7 месяцев назад

    ഞാൻ തയ്ച്ചു കൊടുക്കാറുണ്ട് എനിക്ക് കൈക്കുഴി ചില സമയം floppaipokum

  • @zareenaessakutty2722
    @zareenaessakutty2722 7 месяцев назад

    ടീച്ചറെ 58 അലവിലുള്ള ബ്ലൗസ് കട്ടിങ് കാണിച്ചു തരുമോ പ്ലീസ്

  • @JayasreeSKumar-w4r
    @JayasreeSKumar-w4r 26 дней назад

    ചോളി ബ്ളൗസ് വെട്ടി കാണിക്കാമോ? പ്ലസ്. 🙏

  • @girijasudhakaran3939
    @girijasudhakaran3939 7 месяцев назад

    ❤❤

  • @TEAMSWAG-f2x
    @TEAMSWAG-f2x Месяц назад

    Chst alav 39nte koode 4 inju kktti athinte 4il onnu allee edukendath plz reply

  • @sheelasasidharan6333
    @sheelasasidharan6333 15 часов назад

    ❤❤❤❤❤❤❤

  • @anilats8910
    @anilats8910 5 месяцев назад +1

    ടീച്ചറിന്റെ sthalam🥰 evide

  • @DJ-lu3ek
    @DJ-lu3ek 7 месяцев назад +1

    ടീച്ചറെ, 1" tuck നു കൊടുത്തു, ഒരു ഭാഗത്തെ tuck നു തന്നെ അര ഇഞ്ച് വച്ച് രണ്ടു സൈഡിൽ ആയി 1" എടുത്തു കഴിഞ്ഞു, ഇതുപോലെ തന്നെ അടുത്ത ഭാഗത്തും ഇടന്റെ, അപ്പോൾ അതും കൂടെ ആകുമ്പോൾ 2" താഴത്തെ വണ്ണത്തിൽ കുറവ് വരില്ലേ?

  • @jayavenugopan4175
    @jayavenugopan4175 7 месяцев назад +2

    സാരിയുടെ കൂടെ കിട്ടുന്ന blouseതുണി വെട്ടുന്നത് kanikkamo

  • @omananp4263
    @omananp4263 7 месяцев назад +4

    ടീച്ചറെ ഞാനും തയ്ക്കുന്ന ആളാണ് ബായ്ക്കിൽ ടക്ക് ഞാൻ ആദ്യമായി ചെയ്തു നോക്കിയിരുന്നു അത് നന്നായിരുന്നു അടി വട്ടം നന്നായി ചേർന്നു കിടക്കും. ഇപ്പോഴും ടീച്ചറിന്റെ ക്ലാസ്സിൽ പഠിക്കുന്നു..

  • @sreelethakr5667
    @sreelethakr5667 7 месяцев назад +2

    കഴുത്ത് ഇറക്കം കൂടുന്നത് അനുസരിച്ച് കഴുത്ത് അകലം, ഷോൾഡർ അകലം എന്നിവ എടുക്കുന്നത് എങ്ങനെ എന്നു പറയാമോ

  • @sindhubiju6618
    @sindhubiju6618 7 месяцев назад +4

    സ്ട്രയിറ്റ് പാൻ്റ് തയ്ച്ചു.ശരിയായി .വളരെ സന്തോഷം.❤

  • @Nikunjam1964
    @Nikunjam1964 7 месяцев назад +1

    ചേച്ചിഷോൾഡറിൻ്റെ അതേ അളവ് കൈക്കുഴി എടുക്കുമ്പോൾ അളവ് റെഡി യാവുമോ
    അത് റിഗാൾ കൂടുതൽ ആവില്ലേ

    • @sallyrosechannel9052
      @sallyrosechannel9052  7 месяцев назад

      ഇല്ലല്ലോ. ഞാൻ വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ അളന്നു നോക്കാം

  • @vskitchen653
    @vskitchen653 7 месяцев назад +3

    നല്ല അവതരണം എനിക്ക് ഒരു പാട് ഇഷ്ടമായി ❤❤❤

  • @sherlysebastian7563
    @sherlysebastian7563 Месяц назад

    I will come with you

  • @syamalaa2244
    @syamalaa2244 7 месяцев назад +5

    Nalla class

  • @sarojinipranavam4127
    @sarojinipranavam4127 7 месяцев назад +2

    Thank you so much Sally. I was waiting for this video.

  • @sunithadravidvijay1513
    @sunithadravidvijay1513 7 месяцев назад +1

    നല്ലഅവതരണംഎനിക്ക്ഒരുപാട് ഇഷ്ടമായി

  • @Sunithanm
    @Sunithanm Месяц назад

    Sorry teacher.vedio next partinulla excitement karanam comment cheyyan marannupoyi.ella vediovum venam.ithu nokkiya ippo thaykkunnathu.super teaching.nannayi manassilavunnund ,ottum lagg alla❤

  • @deepthiranjith8085
    @deepthiranjith8085 7 месяцев назад

    Class nallathu anu .but should erum armhole um measure cheyyuthe . clear alla..chest size divided 6 anu shoulder .arm holum same
    .

  • @PreethaRajeesh-z6s
    @PreethaRajeesh-z6s 7 месяцев назад +2

    👍👍👍സൂപ്പർ ക്ലാസ്സ്‌

  • @sunandachandran4427
    @sunandachandran4427 7 месяцев назад

    Front part ,back part നെ കാളും 2.5 ഇഞ്ച് കുറക്കാൻ പറഞ്ഞു. എങ്ങനെയാണ് 2.5 കിട്ടിയതു. എല്ലാ ഇറക്ക തിനും 2.5 തന്നെയാണോ വേണ്ടത്.

  • @ushasajen388
    @ushasajen388 7 месяцев назад

    Hello Teacher, when will you start princess cut blouse. Can you teach us? Your vedios are very good. Teaching pattern is very good.

    • @sallyrosechannel9052
      @sallyrosechannel9052  7 месяцев назад

      Very soon❤🙏. Please support me by subscribing and sharing your friends 🙏🙏❤️❤️👍

  • @chandrikapillai8979
    @chandrikapillai8979 7 месяцев назад +1

    ഇതിൻ്റെ അടുത്ത part ഇട്ടോ

    • @sallyrosechannel9052
      @sallyrosechannel9052  7 месяцев назад

      Ettallo. Subscribe cheythu all' enna option koodi click cheythal ente vedio ellam kittum ketto 🙏

  • @ushachandran3388
    @ushachandran3388 5 месяцев назад

    39 blousil ninnum edutha alavano. Bodiyil ninnum edutha alavano

  • @ajitharajan1381
    @ajitharajan1381 7 месяцев назад

    ഒത്തിരി ഒത്തിരി നന്ദി ഞാൻ രണ്ട് ബ്ലൗസ് അടിച്ചു സൂപ്പർ റിഗൾ ഭാഗത്ത് കുറച്ച് ലൂസ് ഉണ്ട് അതിന് എന്താ ചെയ്യുക വണ്ണം 43 ഇറക്കം 16 ഇതാണ് അളവ്❤❤❤❤❤❤❤❤

  • @rsn61252
    @rsn61252 7 месяцев назад

    Hello teacher, my name is Leela. I don’t know stitching, how to learn stitching. I have machine at home

  • @seenamariamsam2026
    @seenamariamsam2026 6 месяцев назад

    Pleated nighty kanikumo

  • @sherykjohnjohn8418
    @sherykjohnjohn8418 7 месяцев назад

    രണ്ട് tuck വരില്ലേ back part ൽ

  • @lekshmishammi8154
    @lekshmishammi8154 7 месяцев назад +1

    Mam, uniform pants, shirt and coat cutting and stitching videos cheyyamo

  • @chandrikasugunan3894
    @chandrikasugunan3894 5 месяцев назад

    താങ്കളുടെ ക്ളാസിൽ നിന്നും കുറെ സംശയങ്ങൾ മാറിക്കിട്ടി സന്തോഷമുണ്ട് ❤

  • @reshmanr3642
    @reshmanr3642 7 месяцев назад

    എന്തുകൊണ്ടാണ് shoulder 53/4 എടുത്തത്?

  • @naseemakp5243
    @naseemakp5243 7 месяцев назад

    സാരീ ബ്ലൗസ് ബാക്ക് ഫ്രണ്ട് ഒന്നിച്ച് വെട്ടാൻ പറ്റോ

  • @athmeyadevs4261
    @athmeyadevs4261 6 месяцев назад

    Nalla classukalanu njan oru beginner aanu... Class kand blouse thaychu

  • @reshmanr3642
    @reshmanr3642 7 месяцев назад

    Phone no തരാമോ?

  • @sheelavijayan6299
    @sheelavijayan6299 7 месяцев назад

    Hai Sally thankalludea class adipoli aanu njan stitch inh padichathanu ipolanu engana cut cheyyanam ennu manasilayathu thank you so much God bless you njan ippol moludea koodeyanu nattil poyittu venum thankall paranju thannathupolea try cheyyan ok

  • @shyniabraham2393
    @shyniabraham2393 7 месяцев назад +1

    Thank you teacher

  • @asmashamsudeen598
    @asmashamsudeen598 7 месяцев назад

    വേഗം കാണിക്കു dear

  • @jayasreed5872
    @jayasreed5872 6 месяцев назад +1

    👌

  • @THRESIAMMAEJOSE
    @THRESIAMMAEJOSE 7 месяцев назад +1

    Nice class...

  • @SureshKumar-hh9lx
    @SureshKumar-hh9lx 3 месяца назад

    Nannayi thykan patti chechi.Thank u dear ❤

  • @lucysebastian3510
    @lucysebastian3510 7 месяцев назад +1

    Super class

  • @LunaWilson-b1u
    @LunaWilson-b1u 7 месяцев назад

    Front neck round ayi varan engne anu varakkendathu

  • @VanajaKK-d1x
    @VanajaKK-d1x 7 месяцев назад +1

    Thankyoumadam

  • @binduravi4559
    @binduravi4559 7 месяцев назад

    Patta thirinju pokathe thykkunnathu kannikkanye

  • @babyp5633
    @babyp5633 7 месяцев назад +1

    Thankyou madam

  • @teresasebastian4644
    @teresasebastian4644 7 месяцев назад

    ഞാനും തയ്ച്ച ചുരിദാറും സാരി ബ്ളൗസും ❤

  • @kajalck5021
    @kajalck5021 7 месяцев назад

    Body -il ninnum ulla measurements aano ma'am

  • @chandrikapillai8979
    @chandrikapillai8979 7 месяцев назад

    ബാക്കിൽ tuck ഇടുന്നതാണ് ഭംഗി

    • @sallyrosechannel9052
      @sallyrosechannel9052  7 месяцев назад

      🙏👍

    • @vijayakumarit2026
      @vijayakumarit2026 7 месяцев назад +1

      Stichu.ariyamayirunnu.madiyayirunnu.class.kandu kazhinjapol.blouse churidar stich chaythu

    • @sicilyphilip6367
      @sicilyphilip6367 7 месяцев назад +1

      Very good teching. God bless you teacher. Praying for you

  • @anilats8910
    @anilats8910 5 месяцев назад

    ഞാനും തയ്ച്ചു

  • @morningstarvlog-l4z
    @morningstarvlog-l4z 6 месяцев назад

    Super video 👍

  • @jayasreed5872
    @jayasreed5872 7 месяцев назад

    കുറച്ചു പഠിച്ചു

  • @Pathu-h3u
    @Pathu-h3u 2 месяца назад

  • @sarojinisarojini6267
    @sarojinisarojini6267 6 месяцев назад

    Super

  • @PrathibhaRamadas
    @PrathibhaRamadas 6 месяцев назад

    Nalla ക്ലാസ്സ്‌

  • @BabuBabu-rx4dj
    @BabuBabu-rx4dj 7 месяцев назад

    Njan churidar thaichu

  • @jayavenugopan4175
    @jayavenugopan4175 7 месяцев назад

    ഞാൻ തയ്ച്ചു തുടങ്ങി

  • @reshmivijayan2383
    @reshmivijayan2383 7 месяцев назад

    ഞനും വന്നു ❤❤❤❤
    ❤❤❤❤❤❤❤❤

  • @leelammajohn2225
    @leelammajohn2225 7 месяцев назад

    Super

  • @sheebakumaryg8115
    @sheebakumaryg8115 7 месяцев назад

    Njanum vanne🥰

  • @BinduBinukumar-z4s
    @BinduBinukumar-z4s 7 месяцев назад

    നല്ലത് ക്ലാസ്സ്‌

  • @prajishamm2793
    @prajishamm2793 7 месяцев назад

    ❤❤👍👍👍

  • @jayanthinn2777
    @jayanthinn2777 7 месяцев назад

    ❤❤❤❤

  • @leelamajoseph
    @leelamajoseph 7 месяцев назад

    ടിച്ച റെ എനിക്ക് കഴുത്ത് മാത്രം അറിയില്ല കഴുത്ത്തൈയ്യിക്കുമ്പോൾ പേടിയാണ്.

    • @sallyrosechannel9052
      @sallyrosechannel9052  7 месяцев назад

      Vedio yil parayam ketto 🙏❤️

    • @blaablaa9886
      @blaablaa9886 7 месяцев назад

      Geetha Hai chechi jan ith nerath padichathanu thidarnnu cheathathukond marannu poyi eno veendum thudangam